ഏതൊരു സാധാരണക്കാരനും, എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ ഇത്രയും സങ്കീർണ്ണമായ വിഷയത്തെ അവതരിപ്പിക്കുന്നു എന്നതാണ് @47arena മറ്റുള്ള ചാനലുകളിൽ നിന്നും തികച്ചും വ്യത്യസ്തമാകുന്നത്..💗😻
ഞാൻ കണ്ടതിൽ വച്ച് മലയാളത്തിൽ ഏറ്റവും ദൃശ്യഭംഗിയിൽ ഏറ്റവും ക്ലാരിറ്റിയോടെ വളരെ ലളിതമായി പ്രപഞ്ച അറിവുകളും ചരിത്രവും വിവരിക്കുന്ന ഒരേയൊരു ചാനൽ . Hats of you bro 🫡❤
Me : hey Google which is the top scientific TH-cam channel in the world Google: okay the best scientific TH-cam channel in the world is 47 Arena 100% 💪🙏👍❤️
കോടിക്കണക്കിന് പ്രകാശവർഷം അകലെയുള്ള പല കാര്യങ്ങളും കൃത്യമായി നമ്മുടെ ടെലസ്കോപ് ഉപയോഗിച്ച് കണ്ടെത്തുമ്പോൾ നമ്മുടെ ഭൂമിയുടെ അടുത്തുള്ള ഗ്രഹങ്ങളിലെ പോലും പല അറിവുകളും നമുക്ക് വിദൂരമാണ് എന്നതാണ് എന്നെ അതിശയിപ്പിക്കുന്ന കാര്യം. ഒരു സെക്കന്റിൽ മൂന്നു ലക്ഷത്തോളം കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശ വർഷം എന്നത് ഇരിക്കെ, പ്രകാശം കോടിക്കണക്കിന് വര്ഷമെടുത്തു സഞ്ചരിക്കുന്ന അത്രേം ദൂരത്തിലുള്ള കാര്യങ്ങൾ നമ്മുടെ ടെലസ്കോപ് ഉപയോഗിച്ച് കണ്ടെത്തുന്നു എന്നു പറഞ്ഞാൽ വിശ്വസിക്കാനാവാത്ത അത്ഭുതമാണ്.
@@47ARENA ohh yess I found it from the content topic (10 strangest planets) . I straightly searches diamond planet, that's why I couldn't find that. Anyway thank you for this video explanation. Thanks for your all contents.
ബ്രോ എന്റെ ഒരു സംശയം ആണ്, ചില സമയങ്ങളിൽ മഴ പെയ്യാതിരിന്നിട്ടും കടലിലെ വെള്ളം കുറച്ചു പോലും വറ്റാതെ ഇങ്ങനെ നില നിക്കാനുള്ള കാരണം എന്തായിരിക്കും, നിങ്ങൾക്ക് അറിയാമോ 🤔❓️
ഒരു ചോദ്യം ഈ പറയുന്ന Super nova Hyper Nova brightest stars ഒക്കെ കോടാനു കോടി വർഷങ്ങൾക്ക് മുന്നേ ഉള്ള വസ്തുക്കളും അവയുടെ Details ഉം അല്ലെ ഇപ്പോൾ അവയൊക്കെ എന്താണെന്ന് അറിയില്ലല്ലോ അല്ലേ 😊
അതിന്റെ ബാക്കി ആണ് ഭൂമി പോലുള്ള ഗ്രഹങ്ങളും ചിലപ്പോൾ സൂര്യനെ പോലുള്ള നക്ഷത്രം വും ഒക്കെ ആയി മാറുന്നത്. സൂര്യൻ മുൻപ് ഉണ്ടായിരുന്ന നക്ഷത്രത്തിൽ നിന്നുണ്ടായ 2nd അല്ലെങ്കിൽ 3rd ജനറേഷൻ സ്റ്റാർ ആകാൻ സാധ്യത ഉണ്ട്.
സാർ സാറിന്റെ വീഡിയോസ് എനിക്ക് ഒരുപാട് ഇഷ്ടമാണ് സാർ സൂപ്പർ ആണ് സാർ ഒരു സൈന്റിസ്റ്റ് ആകണമെന്നാണ് എന്റെയും ആഗ്രഹം സൈന്റിസ്റ്റ് ആണ് എനിക്ക് ആകാൻ ആഗ്രഹം സാറും ഒരു നല്ല സൈന്റിസ്റ്റ് ആണെങ്കിൽ താങ്ക്സ് ഫോർ ദി വീഡിയോസ് അല്ല ഫൈൻഡിസ്റ്റ് അല്ല എങ്കിൽ സാർ ഒരു ജോലി ഒരു സൈന്റിസ്റ്റ് ആകും
47 Arena കീ ജയ്......... ❤️👍💪🙏
💓
💪💪💪💪
❤
😂
💥🤌🏾
The Universe is really a Magic bro💫✨🔥
Yes!💗
Next time can you do a video about Aurora please 🙏🙏
47 arena never disappoint us❤🔥
❤️
The Real Astrophysics Channel *47 Arena🌌*
💗💗
We were proud of your channel❤❤❤
Beautiful cosmos 🌌
🌌
🌌
🌌
A brightest object in universe.very wonderful.
great explanation ... and video quality ats its peak perfection .......🤩🤩😇🥰
😃🤗💓
One and only 47 Arena ❤
🤗💗
E veedeoykku oru cinuma kanunna feel super😊😊😊😊😊😊😊😊😊😊
Thank you❣️
Your videos are so interesting ❤🔥🥵
Thank you🤗
Iniyum venam.. Prapanjathe patty ulla videos⚡🌌
തീർച്ചയായും 👍
കിടു വീഡിയോ ❤👌
പ്രപഞ്ചം ഒരു വിസ്മയം തെന്നെ 💯👌
Thanks💓
Bro, your presentation is superb
Thanks🤗
Bro Your Videos are Amazing🔥
Nte machu...... പൊളിച്ചു ട്ടാ..........❣️✨
Great video
Glad you enjoyed it
I LIKE your presantation
47 area is the best channel in youtube❤❤❤❤🎉😊
Yes prapncham sherikkum oru atbhutam thanne😮
🌌❤️
Super video macha😊🔥
Thank you so much brother 😀💗
@@47ARENA 🥰
ഏതൊരു സാധാരണക്കാരനും, എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ ഇത്രയും സങ്കീർണ്ണമായ വിഷയത്തെ അവതരിപ്പിക്കുന്നു എന്നതാണ് @47arena മറ്റുള്ള ചാനലുകളിൽ നിന്നും തികച്ചും വ്യത്യസ്തമാകുന്നത്..💗😻
Super explanation
Bro ഇത് കണ്ട് തലയുടെ കിളിയും കിളികൂടും എല്ലാം പോയി 😵💫
😂💗
നിനക്കാണേൽ പോകാൻ കിളി എങ്കിലും ഉണ്ട്, അപ്പോ എന്റെ കാര്യമോ 🥵
@khan 🤣
Super video bro👌
Great video bro❤
Hey bro😀, thanks💗💗💗
ഞാൻ കണ്ടതിൽ വച്ച് മലയാളത്തിൽ ഏറ്റവും ദൃശ്യഭംഗിയിൽ ഏറ്റവും ക്ലാരിറ്റിയോടെ വളരെ ലളിതമായി പ്രപഞ്ച അറിവുകളും ചരിത്രവും വിവരിക്കുന്ന ഒരേയൊരു ചാനൽ . Hats of you bro 🫡❤
Yes you are correct
🥰thank you🤗💓💓💓💓💓💓
എല്ലാം വ്യക്തമായി മനസ്സിലാക്കിത്തന്നു....💯🥰🥰✨
Super veedeo,, 12:18 12:21
🤗
Informative ❤❤❤❤
💓
47 arena ni suparada ni suparaa
As usual bro your presentation is just too good ❤❤❤😊
thank you for sharing this informative video and knowledge❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thanks🤗
വാസ്ത്തവത്തിൽ മനുഷ്യനും ഭൂമിയും സൂര്യനും പ്രഭഞ്ചത്തിലെ ഒരു മണൽ തരി മാത്രമാണ്
Athenghilum ondoo
47 arena 🦁🥳🥳🥳🥳
Most misterious facts in universe video cheyyamo😅
👍
Super vedio bro😌❤️
Thank you🤗
Bro nammal black holinte picture eduttu ennu parayunnallo pakshe black holil ninnun light thirichu varulillallo
Me : hey Google which is the top scientific TH-cam channel in the world
Google: okay the best scientific TH-cam channel in the world is 47 Arena 100% 💪🙏👍❤️
😀😄💕
കോടിക്കണക്കിന് പ്രകാശവർഷം അകലെയുള്ള പല കാര്യങ്ങളും കൃത്യമായി നമ്മുടെ ടെലസ്കോപ് ഉപയോഗിച്ച് കണ്ടെത്തുമ്പോൾ നമ്മുടെ ഭൂമിയുടെ അടുത്തുള്ള ഗ്രഹങ്ങളിലെ പോലും പല അറിവുകളും നമുക്ക് വിദൂരമാണ് എന്നതാണ് എന്നെ അതിശയിപ്പിക്കുന്ന കാര്യം.
ഒരു സെക്കന്റിൽ മൂന്നു ലക്ഷത്തോളം കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശ വർഷം എന്നത് ഇരിക്കെ, പ്രകാശം കോടിക്കണക്കിന് വര്ഷമെടുത്തു സഞ്ചരിക്കുന്ന അത്രേം ദൂരത്തിലുള്ള കാര്യങ്ങൾ നമ്മുടെ ടെലസ്കോപ് ഉപയോഗിച്ച് കണ്ടെത്തുന്നു എന്നു പറഞ്ഞാൽ വിശ്വസിക്കാനാവാത്ത അത്ഭുതമാണ്.
അത്രയും കാലങ്ങൾക്ക് മുൻപുള്ള കാഴ്ചയാണ് നമ്മൾ കാണുന്നത്
You are the best ❤️💪💪💪💪💪
🤗you are the best brother 💗💗
Thanks
Presentation ❤
💗💗
Full of magic❤❤
Bro you sound is excellent 👌
Thank you 🙌
Super video bro ✨❤️
Thanks😀💓
Super
Thanks💓
Daivathe kurich vedio cheyyuo?
Nee shuparada😊😊😊❤❤
😃💓
Njangale classilokke വളരെ famous ann ee channel
47 Arena 👍🏻👍🏻
👍👍
😃💗
2:51 Minecraft ile Beacon 🔥🔥
❤
Wow l am full sapot💪💪💪💪🤝💜💚❤💞❤💙💗💗💙💚💟❣
Sir International Space Station -നെ പറ്റി വീഡിയോ ചെയ്യാമോ
Okay, sure 👍
എങ്ങനെ എങ്ങനെ ഈ അറിവ് ലഭിക്കുന്നു അതൊരു അത്ഭുതം തന്നെ അല്ലെ 🙏🙏🙏
💓💓
460k Soon💫
Apophis asteroid korhe oru video edumo plz.
Hello Sir
Njan Perumkadavilavilanu tamasikkunnathu. Sarinu ee stalam ariyamayirikkam. Sarinte ellam videosum miss cheyyathe njan kanum 🤩
പിന്നെ, തീർച്ചയായും അറിയാം. ഞാൻ ഒറ്റശേഖരമംഗലം എന്ന സ്ഥലത്തിലാണ്.
Can you do a video about physics 😢
കിളി പറക്കുന്ന അറിവുകൾ 💞
Univers is also a magic
🌌💖
Bro
1light year =1 varsham light travel cheytha dhooram appo 300 light year dhoorqm enn parayumbo ath 300 varsham munn nadanna karyangal aaville
Bro ee doubt onnu clear akki tharo ❤
Yess💯
@@AhalyaUnnikrishnanyes brother 100 light year = 100 year 1000 light year= 1000 year
𝚄𝙽𝙸𝚅𝙴𝚁𝚂𝙴......❤️🔥💥
💗
അത് ഞാനാ ബ്രോ 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁A ടീമിന്റെ support ഉണ്ട് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍i believe in them 🕺🏼🕺🏼🕺🏼🕺🏼🕺🏼🕺🏼🕺🏼🕺🏼🕺🏼🕺🏼🕺🏼🕺🏼🕺🏼🕺🏼🕺🏼🕺🏼😍😍😛😍😛😛😛😛😍😛😛😍😛😛
Bro time travel base video chayyuno😊
തീർച്ചയായും👍
Please can u make a video of planet made up of diamond. Btw I like ur voice alot❤
I already made that video 2 years ago!
@@47ARENA ohh yess I found it from the content topic (10 strangest planets) . I straightly searches diamond planet, that's why I couldn't find that. Anyway thank you for this video explanation. Thanks for your all contents.
I only wondoured about the TON 618, As we are seeoling them in their stage before 10.37 billion years 😱😲
Bro eni purathana kalathu jeevicha samudra jeevikalude Puthiya video chey
Sure👍
Bro Indian Dinosaurs video pls pls 🙏🙏🙏🙏🙏🙏
Bro chandrayan 3 updates idivo please
💖Thanks for your valuable informations
💫LOVE YOU PRASANTH BRO❤❤
Love from palakkad 🍃
🤗💗
Bro in a Hypernova happed in near in Black Hole what happed plz make a video plz
Hello Bro ❤
Hi💗💗
One and only aflu af world
🔥🔥🔥
💗
Mars videos please
Watch this playlist. It is full of mars videos.
th-cam.com/play/PLov68DJ15cP4VDyi2tg8WuCUphQrXITfQ.html
More videos will come soon👍
Thankyou brother ❤❤❤
5th and super
Thanks💗
Black hole videos please brother
Sure👍
When does you do the video based on atom bomb 2nd part
I decided not to continue that series, sorry🥲
First
💗
what if atom bomb exploded in other planet? can you do a video on it?
Face reveal chydu oru vedio edamo..
🫣
നിങ്ങൾ എന്റെ മേമയുടെ ക്ലാസ്മേറ്റ് ആണ്
🤔എന്താ മേമയുടെ പേര്?
Your are grater than Albert Einstein
Yellow dwarf star or red dwarf or Jupiter +Saturn which is most dangerous 🙏
Red dwarves are the most dangerous. Because they emit violent solar flares more often than any other normal stars.
😍😍
💕
ബ്രോ എന്റെ ഒരു സംശയം ആണ്, ചില സമയങ്ങളിൽ മഴ പെയ്യാതിരിന്നിട്ടും കടലിലെ വെള്ളം കുറച്ചു പോലും വറ്റാതെ ഇങ്ങനെ നില നിക്കാനുള്ള കാരണം എന്തായിരിക്കും, നിങ്ങൾക്ക് അറിയാമോ 🤔❓️
ചോദ്യം ഒട്ടും തന്നെ മനസിലായില്ല🫤
Nadhikalil ninnum vellam ettum, glaciers melt avum. Pinne kurayunnilla ennullatu nammal karutunatu alle. Vaporization nadakkunnund. Earthinte Ella bhagattum ore pole alla climate. Chiladat summer ayal chila placil mazha peyyum. Kadalil vellam ettum. It's a cycle
@@47ARENA കടലിലെ വെള്ളം വറ്റാതെ എപ്പോഴും നില നിൽക്കാനുള്ള കാരണം എന്താണ് എന്നറിയാമോ ❓️
Oru hi theramo
Hi🙂❤️
Captions provide cheyyamo pls
Captions cheyyaan orupaadu time edukkum😕
ഒരു ചോദ്യം ഈ പറയുന്ന Super nova Hyper Nova brightest stars ഒക്കെ കോടാനു കോടി വർഷങ്ങൾക്ക് മുന്നേ ഉള്ള വസ്തുക്കളും അവയുടെ Details ഉം അല്ലെ ഇപ്പോൾ അവയൊക്കെ എന്താണെന്ന് അറിയില്ലല്ലോ അല്ലേ 😊
അതിന്റെ ബാക്കി ആണ് ഭൂമി പോലുള്ള ഗ്രഹങ്ങളും ചിലപ്പോൾ സൂര്യനെ പോലുള്ള നക്ഷത്രം വും ഒക്കെ ആയി മാറുന്നത്. സൂര്യൻ മുൻപ് ഉണ്ടായിരുന്ന നക്ഷത്രത്തിൽ നിന്നുണ്ടായ 2nd അല്ലെങ്കിൽ 3rd ജനറേഷൻ സ്റ്റാർ ആകാൻ സാധ്യത ഉണ്ട്.
👆he is right👍
@@47ARENA so താങ്കൾ ഈ പറഞ്ഞ കാര്യമൊക്കെ past details ആണല്ലെ
Exactly! അവയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നമുക്ക് ഇപ്പോൾ അറിയാൻ സാധിക്കുകയില്ല🥲
നമ്മുടെ ആകാശത്ത് വെച്ച് ഏറ്റവും തിളക്കമുള്ള സ്റ്റാർ സൂര്യനല്ലേ പിന്നെ എങ്ങനെ സീരിയസ് ആവും
Face reveal chiyamo 47 arena ❤
🫣
സാർ സാറിന്റെ വീഡിയോസ് എനിക്ക് ഒരുപാട് ഇഷ്ടമാണ് സാർ സൂപ്പർ ആണ് സാർ ഒരു സൈന്റിസ്റ്റ് ആകണമെന്നാണ് എന്റെയും ആഗ്രഹം സൈന്റിസ്റ്റ് ആണ് എനിക്ക് ആകാൻ ആഗ്രഹം സാറും ഒരു നല്ല സൈന്റിസ്റ്റ് ആണെങ്കിൽ താങ്ക്സ് ഫോർ ദി വീഡിയോസ് അല്ല ഫൈൻഡിസ്റ്റ് അല്ല എങ്കിൽ സാർ ഒരു ജോലി ഒരു സൈന്റിസ്റ്റ് ആകും
💗
❤🔥👍
💓
Nanan ithuvere kandathil vech mikacha youtube channel aane 47 arena
😃💓💓💓
❤❤❤👍👍👍
💗
Kodikkonnum oru vilayum illade?❤
😂അതാണ് പ്രപഞ്ചം
@@47ARENA 💯
Oppenheimar part 2 ennu vrm bro
Sorry, അത് ചെയ്യുന്നില്ല bro🥲
എല്ലാം വിശ്വസിച്ചു
1000 matha like nte vaga irikkatte❤
😃💗
Endha bro vedio edathh
❤😘
❣️❣️❣️
❤🔥❤🔥❤🔥❤🔥❤🔥