എനിക്കു അത്യാവശ്യമാണ് പാസ്പോർട്ട് വേണമായിരുന്നു. Sslc bookkil date off birth തെറ്റാണ്. ബർത്ത് സർട്ടിഫിക്കറ്റ് അത്യാവശ്യമാണ് ? എനിക്കു അപേക്ഷിക്കാൻ പറ്റുമോ? ആരെങ്കിലും ഒന്ന്പറഞ്ഞുതരണേ.😢
എന്റെ passport expire ആയിട്ട് 6month ആയി. Husband വിദേശത്ത് ആണ്.ഞാൻ renew ചെയ്യാൻ കൊടുക്കുന്ന ദിവസം തന്നെ, 5month മോൻ passport എടുക്കാൻ എന്റെ passport വെച്ച് എടുക്കാൻ പറ്റുമോ.
ചേട്ടാ ഞാൻ pan and adar വച്ചു പാസ്പോർട്ട് apply ചെയ്തു.. അവർ പറഞു sslc ബുക്ക് വേണം എന്ന്... ബട്ട് sslc ബുക്കിൽ father name nte oru ലെറ്റർ തെറ്റാണു... Reji ennullathu Regi എന്നാണ് ഉള്ളത്.. Athinu എന്താ ചെയ്യണ്ടേ? പിന്നെ ഞാൻ spouse name വയ്ക്കാൻ paraju but eniku ipol spouse name add cheyanda... Ini ipol passport official pokumbol parajal mathiyo spouse name add cheyanda ennu?
പാസ്പോർട്ട് പുതിയത് എടുക്കാൻ ആണ്. എസ്എസ്എൽസി ബുക്കിലും മാരേജ് സർട്ടിഫിക്കറ്റിലും ഡേറ്റ് ഓഫ് ബർത്തിൻ്റെ month ഒരുപോലെയാണ് .പക്ഷേ ആധാറിൽ Month തെറ്റാണ്.എന്തെങ്കിലും തടസ്സം ഉണ്ടോ പാസ്പോർട്ട് എടുക്കാൻ ആയി
പാസ്പോർട്ട് ഓഫീസിൽ എത്ര രൂപാ അടക്കണം.? ഓൺലൈൻ ചെയ്തപ്പോൾ കൊടുത്ത SSLC ബുക്കും ആധാറും മാത്രം പാസ്പോർട് സേവാകേന്ദ്രത്തിൽ കൊണ്ടു പോയാൽ മതിയോ.? ഫോട്ടോ വേണോ.? ബർത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാണോ?
എനിക്കു അത്യാവശ്യമാണ് പാസ്പോർട്ട് വേണമായിരുന്നു. Sslc bookkil date off birth തെറ്റാണ്. ബർത്ത് സർട്ടിഫിക്കറ്റ് അത്യാവശ്യമാണ് ? എനിക്കു അപേക്ഷിക്കാൻ പറ്റുമോ? ആരെങ്കിലും ഒന്ന്പറഞ്ഞുതരണേ.😢
Dob ula vere id msthi
Ee month njan passport renewal koduthu next day passport kitti verification num kazhinju .
എന്റെ passport expire ആയിട്ട് 6month ആയി. Husband വിദേശത്ത് ആണ്.ഞാൻ renew ചെയ്യാൻ കൊടുക്കുന്ന ദിവസം തന്നെ, 5month മോൻ passport എടുക്കാൻ എന്റെ passport വെച്ച് എടുക്കാൻ പറ്റുമോ.
Yes but applicarion fill cheyanam along with ur
SSLC Certificate ഉം വോട്ടർ ഐഡിയും ഇല്ല.
ആധാറും, Birth Certificate ഉം, Pan കാർഡ് ഉം ഉണ്ട്.
ഇതിൽ ഏതേലും 2 പ്രൂഫ് കൊടുക്കാൻ പറ്റുമോ?
birth certificate not needed
ചേട്ടാ ഞാൻ pan and adar വച്ചു പാസ്പോർട്ട് apply ചെയ്തു.. അവർ പറഞു sslc ബുക്ക് വേണം എന്ന്... ബട്ട് sslc ബുക്കിൽ father name nte oru ലെറ്റർ തെറ്റാണു... Reji ennullathu Regi എന്നാണ് ഉള്ളത്.. Athinu എന്താ ചെയ്യണ്ടേ? പിന്നെ ഞാൻ spouse name വയ്ക്കാൻ paraju but eniku ipol spouse name add cheyanda... Ini ipol passport official pokumbol parajal mathiyo spouse name add cheyanda ennu?
@@anujareji7477 form il koduthiundel add avum
@@GoodHappensHere athu മാറ്റാൻ എന്താ cheyuka?
@anujareji7477 reapply cheyan
Edit option ila
@@GoodHappensHere Reissue koduth onnude apply ചെയ്യാൻ pattoo?
Adhar um pan vach cheyyan patto
പാസ്പോർട്ട് പുതിയത് എടുക്കാൻ ആണ്.
എസ്എസ്എൽസി ബുക്കിലും മാരേജ് സർട്ടിഫിക്കറ്റിലും ഡേറ്റ് ഓഫ് ബർത്തിൻ്റെ month ഒരുപോലെയാണ് .പക്ഷേ ആധാറിൽ Month തെറ്റാണ്.എന്തെങ്കിലും തടസ്സം ഉണ്ടോ പാസ്പോർട്ട് എടുക്കാൻ ആയി
Take extra id proof
Sslc venam ennila
❤@@GoodHappensHere
marriage certificate nirbatam anno
Bro nan passport nu apply cheythu. Ethra time edukkum verification and passport kayyil kittan??? One week nu ullil kittumo???
Yes kittum
After documents submission in passport office
Bro eande adhar address use cheyata oru old address anu . So eanik passport il new address kodukan patumo . Ato adhar same address ee patuloo
Address proof ornam venel ennale pattoo
First application cancel cheyyan pattumo
Yes
Bro passport officil pooyyal avde finger print venddey eanikk finger varathilla ath seen aanoo
yes full fingers kodukanam
Sslc mathram vachu passport edukkan sadhikumo? Aadar address husbandinte address aannu. Njan sapareted annu. Divorce alla. Ente sslc book mathram vachu apply cheyyan patto
No extra id proofs venam
Sslc mandatory onnumala
Driving license , election card oke mati
Enik oru puthiya pass post edukkanam paksha proofinu sslc book address change cheiyyan entha cheiyyadathu akshayayil poyal mathiyo plz replay sir
@@Kparjunraj587 address proof ayi
Aadhar mati
@@GoodHappensHereemigration passportil add cheiyyan sslc book nirbhandam alla sir
Bro passport expire aayitt 10 year aayenkil renew cheyyanulla formalities+address name change ithinokke enthokke cheyyanam...oru short vdeo cheyyane
new edukane better , old passport needed
@@GoodHappensHere ok
Photo kondupokande ???
No
Marriage certificate aavisham aano
No
Sslc athyavashyamano
New passport post thettikoduthu athi change cheyyan pattum
application ale
cancel it online and apply new
പാസ്പോർട്ട് ഓഫീസിൽ എത്ര രൂപാ അടക്കണം.? ഓൺലൈൻ ചെയ്തപ്പോൾ കൊടുത്ത SSLC ബുക്കും ആധാറും മാത്രം പാസ്പോർട് സേവാകേന്ദ്രത്തിൽ കൊണ്ടു പോയാൽ മതിയോ.? ഫോട്ടോ വേണോ.? ബർത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാണോ?
@@thomasabraham6838 online adachsl pinne onnum adakenda
@@thomasabraham6838 no photo needed
Marriage certificate nirbhandham aanenn kekkunnu. Vivaha shesham per mattitt ila? Avishyam undo certificate
name change undo
@GoodHappensHere noo
Husband de name avisshamano
no
ഹി bro രണ്ടു വർഷം കാലാവധി ഉള്ള പാസ്പോർട്ട് പുതുക്കാൻ സാധിക്കുമോ
@@lijojoseph8743 yes but procedure diffeent
@GoodHappensHere ഒന്നുകൂടെ വ്യക്തമാക്കി പറയാമോ