News വന്‍ ട്വിസ്റ്റോ?

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • നാടക രംഗത്ത് നിന്നും സിനിമയിലെത്തിയതാണ് രമേശ് വലിയശാല. 20 വർഷത്തിലധികമായി സീരിയൽ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്.
    ‪@malayalivarthafocus2643‬
    #kerala,#rameshvaliyasala,#malayalamnews,#filmnews,#china,#india,#russia,#pakisthan,#india,#international,#youtubechannel,#youtube,#youtuber,#youtubers,#subscribe,#youtubevideos,#sub,#youtubevideo,#like,#instagram,#indianews,#mathrubhuminews,#manoramanews,#indiatoday,#timesofindia,#janamtv,#malayalivarthainside

ความคิดเห็น • 45

  • @amanas_world4915
    @amanas_world4915 3 ปีที่แล้ว +55

    മരണവീട്ടിലെ ആട്ട കലാശം കണ്ടപ്പോഴേ തോന്നിയിരുന്നു 🤝

  • @shylathaaji7418
    @shylathaaji7418 3 ปีที่แล้ว +26

    രമോഷ് സ്വയം മരിക്കില്ല അത്ര സമർദം ഉണ്ടായി അത് തെളിയിക്കുമകൻ അത് ചെയ്യണം

  • @kalyanik6080
    @kalyanik6080 3 ปีที่แล้ว +9

    കാണാനും... നല്ല ആരോഗ്യ വാനുനും...

  • @mrworldnoob5047
    @mrworldnoob5047 3 ปีที่แล้ว +42

    നല്ല ഒരച്ചൻ തന്റെ കടമ നിർവഹിച്ചു. മടങ്ങി .അല്ലങ്കിൽ സ്വന്തം മകൻ തെരുവിലാകുമായിരുന്നു.

  • @jayakrishnannair6256
    @jayakrishnannair6256 3 ปีที่แล้ว +47

    രണ്ടാം ഭാര്യ over acting ആയിരുന്നു അപ്പോഴേ സംശയം തോന്നി

  • @sobhanai2502
    @sobhanai2502 3 ปีที่แล้ว +7

    മരണത്തിൽ പങ്കില്ലായിരിക്കാം. ചില സമയം തോന്നുന്ന വികാരം. പക്ഷെ ഇങ്ങനെ ഒരു കാഴ്ച കണ്ട് ആസ്പത്രി വരെ നിർവ്വികാരതയോടെ എത്തിക്കാൻ അപാര ധൈര്യം വേണം.

  • @kalyanik6080
    @kalyanik6080 3 ปีที่แล้ว +3

    ഇതൊന്നും ഇപ്പോൾ തുടകിയ്തല്ലായിരിക്കും.....

  • @shibukm273
    @shibukm273 3 ปีที่แล้ว +9

    കഷ്ടം പണം ഉണ്ടായാലും പ്രശ്നമാ

  • @saradadevikp2564
    @saradadevikp2564 3 ปีที่แล้ว +41

    മരണവീട്ടിൽ കണ്ട ആ രണ്ടാം ഭാര്യയുടെ നാടകം കണ്ടപ്പോൾ തന്നെ തോന്നി .. അവരുടെ പങ്കുണ്ട് എന്ന്...

  • @sainulabideenaliyarukunju3105
    @sainulabideenaliyarukunju3105 3 ปีที่แล้ว +1

    മുതൽ കൂടിയാൽ ഇത് തന്നെ അവസ്ഥ

  • @susammageorge9731
    @susammageorge9731 3 ปีที่แล้ว +6

    She will get Oscar

  • @sreejam7151
    @sreejam7151 3 ปีที่แล้ว +9

    രമേശ് അണ്ണനെ ബിഷിണി പെടുത്തിയത് രണ്ടാം ഭാര്യയുടെ കാമുകൻ ആയിരിക്കണം അല്ലങ്കിൽ മകളുടെ കാമുകൻ ആയിരിക്കും സ്വത്തിനുവേണ്ടിആയിരിക്കും ഗോൾഡും അവരെ കൈയിൽ കാണും അങ്ങനെ ആണെങ്കിൽ ഇവരെ വെറുതെ വിടരുത്

  • @kuttanpillaikumar8071
    @kuttanpillaikumar8071 2 ปีที่แล้ว

    Evening kallan

  • @sijomj412
    @sijomj412 3 ปีที่แล้ว +2

    👍👍👍👍

  • @laisalai4551
    @laisalai4551 3 ปีที่แล้ว +32

    വലിയ ശാല എന്ന് എത്ര വട്ടം പറഞ്ഞു... രമേശ് എന്ന് പറഞ്ഞാൽ പോരെ

    • @sushamapillai1640
      @sushamapillai1640 3 ปีที่แล้ว

      അതെ നൂറുവട്ടം വലിയശാല എന്ന് കേട്ടിട്ട് അരോചകമായി തോന്നുന്നു

  • @vikramannair6445
    @vikramannair6445 3 ปีที่แล้ว +17

    2 കെട്ടിയവൻ മാർക്ക് ഒരു മാതൃക ആകട്ടേ.. ഈ മരണം

  • @Saraswati-kt7sv
    @Saraswati-kt7sv 3 ปีที่แล้ว +6

    2aam bharya yude makalanalle. Makkalilla avare kettandayirinnu. Oru nalla nadan poyi. Makanum thangalum madhiyayirunnallo. Gents second marriage cheyyumbol kuttikalulla Pennine kettathirikkuka.

  • @umaibakarim5985
    @umaibakarim5985 3 ปีที่แล้ว +4

    Sathyam purathuvarate

  • @dreamdoc5645
    @dreamdoc5645 3 ปีที่แล้ว +4

    Avare divorce cheithal mathiyarunnu makanu achan nashtamakathillayirunnu

  • @shibukm273
    @shibukm273 3 ปีที่แล้ว +9

    ഇയാക്ക് പ്രാന്താ ഇയാൾ ഒരാണല്ലേ,,,

  • @ajithaashraf2507
    @ajithaashraf2507 2 ปีที่แล้ว

    ആ പെണ്ണുമ്പിള്ളയുടെ കരച്ചിൽനാടകം കണ്ടപ്പോഴേ തോന്നിയിരുന്നു തള്ളയും മോളും പിഴകളാണെന്നു അദ്ദേഹം മകന്റെ പേരിൽ സ്വത്ത്‌ എഴുതിയത് നന്നായി അല്ലെങ്കിൽ അതും ആ മകന് നഷ്ടമായേനെ

  • @ableangelina8044
    @ableangelina8044 3 ปีที่แล้ว +3

    konnathu akkum

  • @reenajose5528
    @reenajose5528 3 ปีที่แล้ว +6

    Apppo. Ayal. 2mth. Kazhicha. Wiffe. Nu. ONNUM eillea?

    • @rajalekshmithankam3904
      @rajalekshmithankam3904 3 ปีที่แล้ว +13

      Than vallom undenkil koduku

    • @jaanysworld1295
      @jaanysworld1295 3 ปีที่แล้ว +9

      അതിനുള്ള അർഹത അവർക്ക് ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം തന്നെ കൊടുത്തെന്നെ അത് ഇല്ലാത്തോണ്ട് ആയിരിക്കുമല്ലോ കൊടുക്കാതിരുന്നത്

    • @sabarinath8558
      @sabarinath8558 3 ปีที่แล้ว +2

      @@rajalekshmithankam3904 🤣🤣

    • @thahirathahi5736
      @thahirathahi5736 3 ปีที่แล้ว +2

      @@rajalekshmithankam3904 😂

    • @user-ww7lv4he9v
      @user-ww7lv4he9v 3 ปีที่แล้ว +1

      @@rajalekshmithankam3904 😀😀👌

  • @lallyappoose5829
    @lallyappoose5829 3 ปีที่แล้ว +3

    Over acting correct

  • @sirajunnisaminna670
    @sirajunnisaminna670 3 ปีที่แล้ว

    പൊട്ടത്തീ,
    വലിയശാല രമേശ്‌ എന്ന് എത്ര വട്ടം പറഞ്ഞു