ട്രോൾ ഇരന്നുവാങ്ങിയ ദുരന്തങ്ങൾ 😂 Gayatri | Moosa | Rachana | Vyshnav Trolls | Vyshnav

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ค. 2022
  • #VyshnavTrOlls #Vyshnav #gayathrisuresh #iqmediamalayalam #rachananarayanankutty #interviewtrolls #thallutroll #dhurandham #trolls #new #trending #youtubeshorts #gayathrisureshtroll #moosatrolls #prithvirajsukumarantrolls #rachananarayanankuttytrolls #MalayalamTrolls #TrollMalayalan
    For promotions & Enquiries please contact
    ▶️📧 vyshnavkpradeep10@gmail.com
  • ตลก

ความคิดเห็น • 254

  • @negativoli
    @negativoli 2 ปีที่แล้ว +223

    ട്രോളിനെക്കാളും കൂടുതൽ വീഡിയോ തുടങ്ങുമ്പോഴുള്ള സുരേഷ് ഗോപി അണ്ണന്റെ ഡാൻസ്.... അതെനിക്കങ്ങട് ബോധിച്ചു..... 😄

    • @sarangleo4396
      @sarangleo4396 2 ปีที่แล้ว +6

      പിന്നെ മുകേഷ് 🤣🤣🔥

    • @snehaashokan8034
      @snehaashokan8034 2 ปีที่แล้ว +2

      Sathyam😄

    • @gamerappu6331
      @gamerappu6331 2 ปีที่แล้ว +3

      Penna mamootyudeyum😂

    • @sarangleo4396
      @sarangleo4396 2 ปีที่แล้ว

      @@gamerappu6331 0:05 😆🔥

  • @bottlecreator7643
    @bottlecreator7643 2 ปีที่แล้ว +38

    7:29
    എന്തിനു അതിന്റെ താഴെ ഇരുന്നു തെണ്ടാനോ 🙆‍♂️😂😂😂

  • @_J.a.n.i_
    @_J.a.n.i_ 2 ปีที่แล้ว +228

    രാജു ഏട്ടൻ പൊളിച്ചു 😂

    • @musicismylover8685
      @musicismylover8685 2 ปีที่แล้ว +3

      Athanu 😂🔥

    • @arfathashraf7197
      @arfathashraf7197 2 ปีที่แล้ว +3

      pinalla 🔥🔥

    • @Arabic__wwx
      @Arabic__wwx 2 ปีที่แล้ว +1

      Nalla പേര് പേരക്ക 😹🌚💗

    • @_J.a.n.i_
      @_J.a.n.i_ 2 ปีที่แล้ว +1

      @@Arabic__wwx
      അത് ആരാ പറയുന്നെ.. പേരില്ലാത്ത ആള് 🥲

    • @Arabic__wwx
      @Arabic__wwx 2 ปีที่แล้ว +1

      @@_J.a.n.i_ 🤭😹🌚

  • @shareefsha400
    @shareefsha400 2 ปีที่แล้ว +104

    ഇനി മൂസാക്ക reviews പറയുമ്പോൾ ഹോളിവുഡ് സ്റ്റൈൽ എന്ന് പറയില്ല 😂😂

  • @syamsasi6344
    @syamsasi6344 2 ปีที่แล้ว +32

    I think Gayatri Suresh is not deliberately trying to be the male version of Mr: Santosh Pandit. However she is genuine and doesn't have any multi hidden personality within her. She speaks out whatever she think or feel about. It may look or sound awkward but I believe she is tru to her soul. For people who doesn't compare or judge others on the basis of the general conscience of the society or somebody else's perspective, she is fine to the core. She is one of her kind, you accept it or not, she can only manifest as her own.

  • @veenaveena5841
    @veenaveena5841 2 ปีที่แล้ว +42

    ലെ മൂസാക്ക "അങ്ങനെ പറഞ്ഞൂട, ഞാൻ ചോദിക്കുന്ന ചോദ്യത്തിന് കൃത്യമായിട്ട് ഉത്തരം തരണം ഇനി കൃത്യമായിട്ട് തരാൻ പറ്റിയില്ലെങ്കിൽ എന്തെങ്കിലുമൊക്കെ ഉത്തരം തരണം അല്ലാതെ വെറുതെ ഇങ്ങോട്ട് ചോദ്യം ചോദിക്കാൻ നിൽക്കരുത്"😂😜

  • @simplehuman8088
    @simplehuman8088 2 ปีที่แล้ว +184

    Prithviraj was behaving rather disrespectfully and in a condescending tone. That was too arrogant of Prithviraj. Must sadly say that, it was a really arrogant showoff by Prithvi. ആ anchor എന്താണ് ചെയ്തത്? അയാൾ പൃഥ്വിയെ complement ചെയ്യുകയാണ് ചെയ്തത്. ഒരു നിർദോഷമായ ആത്മാർഥത പ്രശംസ കിട്ടിയപ്പോൾ, ആ പയ്യനെ അവഹേളിക്കുകയാണ് ചെയ്തത്. Comment ചെയ്യുന്നവരോ, അത് കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്ത് തരം സാമൂഹിക സംസ്കാരമാണ് നമ്മൾ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതെന്നു ഓർക്കുക. ആ anchor നെ കളിയാക്കിയും താത്തികെട്ടിയും സംസാരിക്കുന്നവർ എന്ത് തരം താരാരാധന യാണ് കാണിക്കുന്നതെന്നു മനസ്സിലാക്കുക. Malayalam സിനിമയെ താറടിച്ചത് പോലെ തോന്നുന്നു എന്ന് പറഞ്ഞ പ്രിത്വിരാജ് മലയാളം സിനിമയെ മൊത്തം അടച്ചു ആക്ഷേപിച്ചു സംസാരിച്ച ഇന്റർവ്യൂകൾ ധാരാളമായി കിട്ടും.
    Outright Arrogance and Showoff..

    • @deeparhituparna1189
      @deeparhituparna1189 2 ปีที่แล้ว +27

      I was looking for such a comment...

    • @maleficent1178
      @maleficent1178 2 ปีที่แล้ว

      Eniku thonnane pullide verupikkals prithvi nerthe kandittundavum. Orthu vachu koduthatha

    • @musicismylover8685
      @musicismylover8685 2 ปีที่แล้ว

      Ith comment boxil paraythe Prithviraj nte mukhath nokki parayn ulla dhairyam undo iyalk😏😏 Moosa enn paranjavan paranja pottatharathinu aapt ayitulla marupadi aanu Raju ettan koduthath.

    • @deeparhituparna1189
      @deeparhituparna1189 2 ปีที่แล้ว +21

      @@musicismylover8685 പറഞ്ഞാലെന്താ? കാര്യം ശരി, നല്ല actor ആണ്.. ഞങ്ങളുടെ family ഒക്കെ ഇറങ്ങുന്ന നല്ല സിനിമകളൊക്കെ തീയേറ്റർ ൽ തന്നെ പോയി കാണുന്ന, അല്ലെങ്കിൽ ഇന്ന് available ആയ എല്ലാ ott platforms ലും release ആവുന്ന സിനിമകളെല്ലാം കാണുന്നവരാണ്. കാശ് മുടക്കി കണ്ട് നല്ലതിനൊക്കെ കൈ അടിക്കുന്നുണ്ടെങ്കിൽ അഹങ്കാരം അലങ്കാരമാക്കുന്നത് കാണുമ്പോൾ മാന്യമായ ഭാഷയിൽ വിമർശിക്കാനും തയാറാവും. പൃഥ്വിരാജിന്റെ പല ideology കളും appreciate ചെയ്യുന്നു. പക്ഷെ ഇത് അൽപം കടന്നു പോയി. അയാൾ ഭയങ്കര വിവരമുള്ളയാളായിരിക്കാം.. മുൻപിൽ ഇരിക്കുന്നത് തരത്തിൽ പെട്ട ആളാണെങ്കിൽ അത്തരമൊരു debate ആരോഗ്യകരം തന്നെ. തന്റെ അത്രയൊന്നും പോരാ എന്ന തോന്നലിൽ നിന്ന് തന്നെ ആണ് തിരിച്ച് ചോദിക്കുന്ന ആ scenario മൊത്തം ഉണ്ടായത്. ഇത് കണ്ട് ആഘോഷിക്കുന്ന ആളുകളോട് സഹതാപം മാത്രം..

    • @lakshmi3821
      @lakshmi3821 2 ปีที่แล้ว +20

      Correct! Also he was right, Hollywood movies are different and it's got more realistic approach to fantasies. Dramas without chaos. Hollywood movies have a certain moody filter and vibe itself and we can feel that essence lowkey in some malayalm movies today. That's a compliment.
      Praising such natures and calling it thug life and trolling quirky or fun personas shows how immatured and narrow minded people are. This nature is what the youth grasp quickly. 😐

  • @suhasmohanr4817
    @suhasmohanr4817 2 ปีที่แล้ว +35

    7:30 oh man... laughed like anything 😂😂😂😂😂😂

  • @Appu403
    @Appu403 2 ปีที่แล้ว +51

    രാജുവേട്ടൻ പൊളിച്ചു
    മൂസ വളിഞ്ഞു😂😂😂

  • @EENTHAMARAM
    @EENTHAMARAM 2 ปีที่แล้ว +38

    Moosa and rachana pwoli 😂😂😂👍👍👍

    • @musicismylover8685
      @musicismylover8685 2 ปีที่แล้ว +2

      Raju ettan moosye eduth vaari 😂🔥

    • @arfathashraf7197
      @arfathashraf7197 2 ปีที่แล้ว +2

      ​@@musicismylover8685 porichedithu 🤣🤣 moosa fry

  • @ecshameer
    @ecshameer 2 ปีที่แล้ว +100

    മദ്യപാനത്തിന് എതിരെയുള്ള ആ പാട്ടും ഡാൻസും ഹോ ഏത് അടിക്കാത്തവനും നാലണ്ണം അടിക്കും...😁

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 ปีที่แล้ว +81

    എനിയ്ക്ക് തോന്നിയത് മൂസയെ മനപൂർവ്വം കൊച്ചാക്കിയതാണ്.. സ്വന്തം അച്ഛൻ സുകുമാരൻ നിർമ്മിച്ച ഇരകൾ എന്ന ചിത്രത്തെ കുറിച്ചുമാത്രമെ രാജുവിന് അറിയൂ..... 🙄

    • @freethinker2559
      @freethinker2559 ปีที่แล้ว

      Athe .. Athinu?
      Moossaykku mairariyaam Hollywood cinemaye kkurichu 😏😏

  • @shintojohn6093
    @shintojohn6093 2 ปีที่แล้ว +15

    1:13-1:17@haha Gayathriyude aa potti chiri policheeee👌👌👌😆😆😆

  • @sameermusafirmusafir1317
    @sameermusafirmusafir1317 2 ปีที่แล้ว +21

    Le moosa: ingeere okke aar vilichoond varunnu 🥶😬

  • @ishkemadeena968
    @ishkemadeena968 2 ปีที่แล้ว +26

    കുട്ടാ.......... 😂😂😂😂😂😂😂😂😂ന്റെ പൊന്നു.. നമിച്ചു 🙏🙏🙏

  • @lamivaxel377
    @lamivaxel377 2 ปีที่แล้ว +7

    എന്തൊക്കെ പറഞ്ഞാലും ഹോളിവുഡ് മൂവി വേറെ ലെവൽ ആണ്....

  • @nandubr5607
    @nandubr5607 2 ปีที่แล้ว +23

    Move റിവ്യൂ പറയുന്ന എല്ലാത്തിനെയും അതിലെ നായകൻ മാരുടെ അടുത്തുകിട്ടണം 🤣🤣🤣

  • @zaana_jikook
    @zaana_jikook 2 ปีที่แล้ว +85

    Le പ്രമുഖർ:കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങിച്ചു 😂🤧

    • @user-hf2bb5tf1d
      @user-hf2bb5tf1d 2 ปีที่แล้ว +6

      Thante dp kollaalo 😁

    • @VyshnavTrOlls
      @VyshnavTrOlls  2 ปีที่แล้ว +3

      😜😂

    • @zaana_jikook
      @zaana_jikook 2 ปีที่แล้ว +1

      @@user-hf2bb5tf1d Athin enna chetta 😌

    • @user-hf2bb5tf1d
      @user-hf2bb5tf1d 2 ปีที่แล้ว +1

      @@zaana_jikook onnulla mwone 🙂

    • @zaana_jikook
      @zaana_jikook 2 ปีที่แล้ว

      @@user-hf2bb5tf1d Mwon alla setta mwol 😌

  • @AkashSR-xr6sv
    @AkashSR-xr6sv 2 ปีที่แล้ว +33

    Rachanede interview troll polichuuu🤣🤣🤣🤣🤣

  • @chemicrystalchemistry3860
    @chemicrystalchemistry3860 2 ปีที่แล้ว +9

    മൂസ അറിയാതെ ഹോളിവുഡെന്ന് പറഞ്ഞും പോയ് , രാജു അവന്റെ പരിപ്പ് എടുത്ത്

  • @rajalekshmiraji7090
    @rajalekshmiraji7090 2 ปีที่แล้ว +12

    Le moosa: എനിക്ക് എന്തിന്റെ കേടാരുന്നു 😂

  • @syamjith3876
    @syamjith3876 2 ปีที่แล้ว +7

    ശത്രുക്കൾക്കു പോലും ഈ ഗതി വരുത്തല്ലേ 😂

  • @kidnation3133
    @kidnation3133 2 ปีที่แล้ว +5

    തൃശ്ശൂരിൽ മാത്രം കണ്ടു വരുന്ന ചില പ്രതേക ജന്മങ്ങൾ ആണ് ഇതൊക്കെ

  • @pramodkumar22595
    @pramodkumar22595 2 ปีที่แล้ว +10

    7:30🤣🤣🤣🤣🤣

  • @optimist2990
    @optimist2990 2 ปีที่แล้ว +5

    7:30 ന്റെ പൊന്നോ 😂😂😂

  • @ahammedfaaiz3761
    @ahammedfaaiz3761 2 ปีที่แล้ว +5

    4:48 😂😂😂😂👍🏻

  • @lazybtch5202
    @lazybtch5202 2 ปีที่แล้ว +6

    Intro is dangerous 😂😆

  • @mr_wanderlust_7215
    @mr_wanderlust_7215 2 ปีที่แล้ว +19

    6:49 സ്നേഹം ഒരുപാട് വാരിക്കോരി കിട്ടുന്നുണ്ടാവും 😁😁😁
    7:30😁

  • @JoshuaW47K3R
    @JoshuaW47K3R 2 ปีที่แล้ว +8

    2:10🙄🤣

  • @darthzifdar7384
    @darthzifdar7384 2 ปีที่แล้ว +6

    ആ മൂസക്ക് രണ്ടെണ്ണം കിട്ടാത്ത കുറവുണ്ട്

  • @srutheeshnambram2818
    @srutheeshnambram2818 2 ปีที่แล้ว +6

    മുസകൾക്ക് ശനിദശ ആണ്😆😆☺️😆

  • @Prem-vt8ys
    @Prem-vt8ys 2 ปีที่แล้ว +3

    8:08 😂🤣 👌

  • @shonesinnovations
    @shonesinnovations 2 ปีที่แล้ว +2

    1:55 ചിരിച്ച് ഒരു വഴിയായി.

  • @sibithram1983
    @sibithram1983 2 ปีที่แล้ว +3

    7:37😂😂😂

  • @kd444gaming5
    @kd444gaming5 2 ปีที่แล้ว +4

    എന്തിനു അതിന്ടെ താഴെ ഇരുന്നു തെണ്ടാനോ, ജഗതിച്ചേട്ടൻ 😂💥 7:30

  • @shafeekbasheer9884
    @shafeekbasheer9884 2 ปีที่แล้ว +2

    😀😀😀pwolichuuuuu..........orupaadu chirichu😀

  • @ismailtv9338
    @ismailtv9338 2 ปีที่แล้ว +50

    ഒരു മൊബൈൽ ക്യാമറയും വള വളാ സംസാരവും സംസാരത്തിനൊപ്പിച്ച് കുച്ചുപുടിയെ അനുസ്മരിപ്പിക്കുന്ന കൈ വ്യായാമവും കാണാ കുറച്ച് പൈതങ്ങളുമുണ്ടായാൽ ലോക നിരൂപകനായി എന്ന ഹങ്കരിക്കുന്ന മൂസയെ ചവിട്ടി കൂട്ടിയ പ്രിഥ്വിയാണ് താരം

  • @mr.nadodi6436
    @mr.nadodi6436 2 ปีที่แล้ว +3

    വേണ്ടത് ഉള്ളത് comparison
    Motivational സ്പീക്കർ ന് മണ്ടത്തരം പാടില്ല
    Business man ന് എടുത്ത് ചാട്ടം ഉണ്ടാവരുത്.
    ബൊധം അൽപം ഉള്ളവർക്കേ ഒരു നല്ല നാടിയായി film industry യിൽ നിലനിൽക്കാൻ പറ്റുവൊള്ളൂ 👍

  • @hassanachu3067
    @hassanachu3067 2 ปีที่แล้ว +5

    ചായ കുടിക്കേണ്ട ആൾ മാറി🤣🤣🤣

  • @kallanmadhavan2970
    @kallanmadhavan2970 2 ปีที่แล้ว +2

    Supper aaaitund bro full matching 😝😝😝👌👌👌

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 2 ปีที่แล้ว +8

    മൂന്നാമത്തെ ദുരന്തം over ആക്ടിന്റെ കുഞ്ഞമ്മ

  • @Dragonfruit233
    @Dragonfruit233 2 ปีที่แล้ว +1

    Haj Vyshnav..ur trolls r the best nd enrtertaining than other trollers.nice work buddy.btw anchor veena nd rachana luks lyks twin sisters😁

  • @c05adithyarnair93
    @c05adithyarnair93 2 ปีที่แล้ว +11

    all time favorite intro

  • @ahsaash7759
    @ahsaash7759 2 ปีที่แล้ว +15

    Paavam moosa choychu kudungi 😂😂😂😂

  • @fahistk6935
    @fahistk6935 2 ปีที่แล้ว +1

    7:31😂😂😂uff

  • @darksoulitude1958
    @darksoulitude1958 2 ปีที่แล้ว +4

    Le anchor:daivame murkane aneelo chavitiyath🤣🤣

  • @wdlcrockz
    @wdlcrockz 2 ปีที่แล้ว +4

    എത്ര തന്നെ സബ് ഉണ്ട് അത്ര തന്നെ വ്യൂ കിട്ടുന്ന ത് നിങ്ങള്ക്ക് മാത്രമാണ് എന്ന് തോന്നുന്നു 😁

  • @appusekavadan7481
    @appusekavadan7481 2 ปีที่แล้ว +2

    Kidu👌🤣🤣🤣🤣

  • @sinihubb5622
    @sinihubb5622 2 ปีที่แล้ว +2

    ലാലേട്ടന് ലാലേട്ടൻ എന്ന് mention ചെയ്ത മനസ്സ് 😁

  • @user-gn4ut3xy1r
    @user-gn4ut3xy1r 2 ปีที่แล้ว +3

    Super editing scenes from films.. Thugg❤❤❤

  • @yhtawsa
    @yhtawsa 2 ปีที่แล้ว +1

    Love Action Dramayil Nayanatarak oru paniyum illa. Appozha Gayathri abhinayich bhalipikkan povunne 😂
    But kuttik nalla thirichariv und 😂
    Dijo irikunnath kando 😂 "Ivan urullunath onnu asvadich kaanatte" pose😁

  • @abhijithjames
    @abhijithjames 2 ปีที่แล้ว

    That scene of Indrans and Jagathy is from which movie?

  • @yadhukrishna817
    @yadhukrishna817 2 ปีที่แล้ว +5

    1:12🤣🤣🤣🤣🤣🤣🤣🤣🤣ഗായത്രി ജഗതിചേട്ടന്റെ ചിരി 🤣🤣🤣🤣🤣🤣🤣

  • @domgaming2748
    @domgaming2748 2 ปีที่แล้ว +2

    2:25🤣
    3:16 njaaanum

  • @sneha.ssuresh9939
    @sneha.ssuresh9939 2 ปีที่แล้ว +2

    Super interviews 😄

  • @deepu41
    @deepu41 2 ปีที่แล้ว +4

    എത്ര കാലമായി നമ്മുടെ ഗായത്രിയെ കാറ്റിൽ പറത്തുന്നു നിങ്ങൾക്കു ട്രോളൻമാർക്ക് ഒരു മനസാക്ഷി ഇല്ലേ ഒന്ന് താഴെ ഇറക്കു

  • @Fitwithdebuzz
    @Fitwithdebuzz 2 ปีที่แล้ว +1

    3:49 😌irannu vangichu

  • @solotraveller10
    @solotraveller10 2 ปีที่แล้ว

    2:12😂😂😂

  • @agentcobra344
    @agentcobra344 2 ปีที่แล้ว +15

    Moosa uffi

    • @VyshnavTrOlls
      @VyshnavTrOlls  2 ปีที่แล้ว

      🤪😅

    • @risshanp10
      @risshanp10 2 ปีที่แล้ว

      avante you tube ചാനൽ പേര് ന്താ

  • @Hana-ii5ir
    @Hana-ii5ir 2 ปีที่แล้ว +1

    2 days aayi ninghalde video non stop kaanunnu 🔥

  • @kishor5863
    @kishor5863 2 ปีที่แล้ว

    2:33 😂

  • @lineeshmk9628
    @lineeshmk9628 2 ปีที่แล้ว

    1.50 🤣🤣🤣🤣

  • @amolmohan204
    @amolmohan204 2 ปีที่แล้ว +1

    Moosa troll🤣🤣👏🏻👏🏻... Prethviraj name slip aaki vittu❤️😂😆

  • @Aswathy167
    @Aswathy167 2 ปีที่แล้ว +2

    Pwoliii🥰🥰😅😅

  • @praveenr9643
    @praveenr9643 ปีที่แล้ว

    ചിരിച്ചു ഒരു പരുവമായി. രചനയെ ട്രോളി കൊന്നു😂😂🤣🤣

  • @nikhilabraham9030
    @nikhilabraham9030 2 ปีที่แล้ว +2

    Moosa de interview troll polich..🤣

  • @Akshay-uv5lr
    @Akshay-uv5lr ปีที่แล้ว +1

    Intro🔥

  • @puthupparambil6646
    @puthupparambil6646 2 ปีที่แล้ว +2

    Raju ettan ne interview chyyumbo sookshichakkanam

  • @dkpcreationskp7571
    @dkpcreationskp7571 2 ปีที่แล้ว +2

    Gayatri Suresh💙❤️

  • @ujayachandran2464
    @ujayachandran2464 2 ปีที่แล้ว +13

    പ്രിത്വിരാജ് behaves arrogantly to wards an inexperienced, but capable journalist. He thinks that by acting in some trashcan films and supposedly "directing" an absolutely soulless film like "Lucifer", he has planted his flag at the summit. Prithvi himself must remember that he is an actor with very limited natural talent. He is way below the rating chart of sheer acting talent. Tovino Thomas, Asif Ali, his brother Indrajit, even Jayasoorya, (i qualify him with even because i have felt he doesn't measure up to the standards of others i've mentioned) makes bold artistic statements and assumes commendable positions without the melodrama Prithviraj is attempting in vain to unsettle that sincere youngster. He should bear in mind that shpuld that young man persevere with his passion in journalism, have no doubt that one day Prithviraj, if he stays in the limelight long enough, he will meet his nemesis with his csreer at crossroads.
    Prithvi is an actor. He has no right to question a journalist. He can choose not to answer a particular question. His wife Supriya was famously successful as a t v journalist. At least she should advise jher illustrious husband not to try to outsmart poor scribes. They are doing their work. Ik f i question Prithvi about "tonality" in Staney Kubrick's "2001 Space Oddyssey",,"The Shining" and "Eyes Wide Shut" and compare it to "The Seventh Seal" (Ingmar Bergman)and say how differently these creators perceive, experience and implement tones, light and shade in composing their frames, this holloew suprrstar will end with a "whimper"
    (T. S Eliot ), not a"bang", as this 12th Grader hallucinates. Prithviraj's rambling about "tonality" is half-baked ideas heard somewhere. He owes that young man an unconditional apology for trying to play a smart alec to the viewers. But Prithvi, mark my words: the discerning viewers are with that young man you htried to humiliate and insult in full public view. Shame on you
    Mr Prithviraj.

  • @praveenkrishnakp1028
    @praveenkrishnakp1028 2 ปีที่แล้ว +1

    Nice broo..

  • @dkops8888
    @dkops8888 2 ปีที่แล้ว +1

    3 interviews lum Anchor questions oru nilavaramilathathanu preshnam
    Oru lady actress aanegil nayakanod pranayam thiniyo, allegil ishtapetta nayakan, avare pokki adikanulla verum local question aanu chodikunnath. Nirtharayille lalettan kusruthi aaanonu kashttam

  • @shuppandi
    @shuppandi 2 ปีที่แล้ว +1

    Thumbnailil Pramukharil nadukk nilkunna vyakthi etha 😂😂

  • @jadeern9283
    @jadeern9283 2 ปีที่แล้ว +1

    ന്തോ ദാ വര്ണെ 😂😂😂

  • @afsallais9825
    @afsallais9825 2 ปีที่แล้ว

    5:00 avan ath avashyam arunnu 😂

  • @unexpectedboy8837
    @unexpectedboy8837 2 ปีที่แล้ว +2

    Congratulations 100k sub

  • @Anoop_Nair
    @Anoop_Nair 2 ปีที่แล้ว

    Ini ippol aadujeevitham irangumbol athu irianian movie style copy adichataanennu parayumo iyaal??

  • @smartway9997
    @smartway9997 2 ปีที่แล้ว +2

    മൂസ ഒരു പൊട്ടനല്ലെ. ആ പൊട്ടനും പ്രമുഖനായോ🤣

  • @sksdy9444
    @sksdy9444 2 ปีที่แล้ว +1

    ubaid ne mathre ariu..oh oonjalattiyathalle...🤣🤣🤣🤣🤣

  • @Naja99214
    @Naja99214 2 ปีที่แล้ว

    Aa ishttam pole😂😂

  • @ArunRajimarunrajm
    @ArunRajimarunrajm 2 ปีที่แล้ว +2

    raju ❤️

  • @satheeshsudev4308
    @satheeshsudev4308 2 ปีที่แล้ว +1

    🔥

  • @somankb7196
    @somankb7196 2 ปีที่แล้ว

    ട്രോൾ ആണ് എങ്കിലും പ്രസീദ ചേച്ചിയെ കണ്ടപ്പോൾ ഒരു വേറിട്ടി u കാണണം മണിയൻപിള്ള രാജൂ ഒരു സ്റ്റേജിൽ പ്രസീത യെ അപമാനിച്ചു പ്രസീത ചേച്ചി ക്ക് ഒരു ചിന്ത ഉണ്ട്. 💓👍

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 ปีที่แล้ว +2

    ഗാറ്റു ❤🔥

  • @muhammadjasimpm9739
    @muhammadjasimpm9739 2 ปีที่แล้ว

    Set😅

  • @noname-wu5gc
    @noname-wu5gc 2 ปีที่แล้ว

    Prithvi 🤩😂

  • @adeniumlotus3389
    @adeniumlotus3389 2 ปีที่แล้ว

    ലെ മൂസ 🤣🤣🤣😂😂

  • @dileeptc6736
    @dileeptc6736 2 ปีที่แล้ว +1

    😂😂😂😂👍👍👍

  • @okbie695
    @okbie695 2 ปีที่แล้ว +1

    😍

  • @mukeshma1993
    @mukeshma1993 2 ปีที่แล้ว +2

    Adipoli comatye

  • @user-to4kg6sq9l
    @user-to4kg6sq9l 2 ปีที่แล้ว +4

    Kittiyathalla chidhich vedichatha..😂😂

  • @theepandhalrajbos1289
    @theepandhalrajbos1289 2 ปีที่แล้ว +1

    Aa moosa vanathine ookki vittath adipoliyayurunnu 😅

  • @cak2534
    @cak2534 2 ปีที่แล้ว

    Iraqil lekku pokan India yil ninnu immigration clearance kittillalloo... pinne engineya Iraqi lekku povuka....

  • @muhammedrizanrizu9551
    @muhammedrizanrizu9551 2 ปีที่แล้ว

    ഇഷ്ട്ടം പോലെ.. ഇഷ്ട്ടം പോലെ 😄

  • @sham5173
    @sham5173 2 ปีที่แล้ว

    Moosa 😂🔥

  • @rahztar2041
    @rahztar2041 2 ปีที่แล้ว +7

    രചന 😂😂😂 overacting ന്റെ വല്യമ്മ

  • @user-tu1qz1pi3t
    @user-tu1qz1pi3t 2 ปีที่แล้ว

    Powli troll

  • @agerasbattle4879
    @agerasbattle4879 2 ปีที่แล้ว

    മൂസ 😂😂🤣🤣🤣

  • @yassirsalam3073
    @yassirsalam3073 2 ปีที่แล้ว +1

    Ishtampole😂😂

  • @_ammuzzdreamworldmedia3545
    @_ammuzzdreamworldmedia3545 2 ปีที่แล้ว

    Moosaa 😂😂😂😂