ഒരു ദേശത്തിന്റെ സംസ്ക്കാരവും അവിടത്തെ തലമുറകളായി കാത്തുസൂക്ഷിക്കുന്ന മത മൈത്രി കാത്തുസൂക്ഷിക്കുന്ന കാരണമാരുടെ അനുഗ്രഹത്തോടെ ഇന്നും പുതു തലമുറ നാനാ ജാതി മത സ്ഥരുടെയും പുതു തലമുറയിൽ പെട്ടവരും ഇന്നും നടത്തിവരുന്നു പണ്ട് പറയുമായിരുന്നു പേടിയാട്ട് അമ്മ തുറക്കാനും കളിയാട്ട കാവിലമ്മ അടക്കനും എന്നു പറഞ്ഞാൽ . തുലാമാസത്തിലെ വാവിന്ന് പേടിയാട്ട് ഉത്സവം തുടങ്ങിയാ പിന്നെ ഉത്സവം വടക്കൻ മലബാറിൽ അവസാനിക്കുന്നതു് എടവ മാസത്തിലെ മലപുറം ജില്ലയിലെ മൂന്നിയൂരിലെ കളിയാട്ട കാവിലെ ഉത്സവത്തോടെയാണ്

നല്ല കഥ ഇങ്ങനെ പറഞ്ഞ് തരാൻ ചാനലിന് കഴിഞ്ഞതിൽ സന്തോഷം
പഴയ ഓർമ്മ വന്നു ഈ അഛന് ആയുർ ആരോഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു
കളിയാട്ടമഹോത്സവം മലപ്പുറം മൂണിയൂരിന്റെ മാത്രംഅഹങ്കാരമായ ഒരേ ഒരു മഹോത്സവം ❤❤❤❤
❤️
നാളെ കളിയാട്ടം 🤩
കുഞ്ഞികുതിരക് വെള്ളം കൊടുക്കെടി കുഞ്ഞാൻചീരു പെണെ
ചെറുപ്പത്തിൽ കേട്ടിരുന്ന വരികൾ
💯
❤️❤️❤️❤️
Evare veed evideya ?
കുഞ്ഞാൻചീരു പെണ്ണെ
ആങ്ങളമാർ മൺതോണിയിൽ ഉപേക്ഷിച്ച നിഷേധിയായ ദേവിയെ
ഹൃദയത്തിൽ കൊണ്ട് നടക്കുന്ന തലമുറ
✨️✨️✨️✨️
Iyalude sthalam yevde?
pkr
ഇതിന്റെ പാട്ട് കിട്ടുമോ
കോഴിവെട്ട് ദേവിക്ക് ഉള്ള പ്രസാദം അല്ല റിപ്പോർട്ടറെ
❤
❤❤❤