New mobile application launched

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Android application download
    rmbbrb.on-app.....
    ലാ ഓഫ് അട്രാക്ഷൻ ഓൺലൈൻ (Whats app) ട്രെയിനിങ് പ്രോഗ്രാം.വ്യക്തിഗതമായ വ്യത്യസ്തതകളെയും, മനോഭാവങ്ങളെയും, കഴിവുകളെയും തിരിച്ചറിഞ്ഞു, മനസിന്റെയും ചിന്തകളുടെയും അപാരമായ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ടു വേണ്ടയിടങ്ങളിൽ തിരുത്തലുകളോ, കൂട്ടിച്ചേർക്കലുകളോ വരുത്തുന്നതിലൂടെ മാനസികവും,ശാരീരികവും, സാമ്പത്തീകവും,ആത്മീയവുമായ മേഖലകളിൽ ഉന്നതമായ പരിവർത്തനം സാധ്യമാക്കുവാൻ തികച്ചും വ്യത്യസ്തമായ, 21 ദിവസം നീണ്ടു നിൽക്കുന്ന ഈ പരിശീലന പരിപാടി സഹായിക്കുന്നു.
    1. ലാ ഓഫ് അട്രാക്ഷനിലെ പ്രായോഗികവും, ലളിതവും ശക്തവും ആയ നിരവധി ടെക്നിക്കുകൾ പരിശീലിക്കാം.
    2 . ദിവസത്തിൽ സൗകര്യപ്രദമായ 1 മണിക്കൂർ സമയം സ്വയം തെരഞ്ഞെടുക്കാം.
    3. 21 ദിവസം നീണ്ടു നിൽക്കുന്ന തുടർച്ചയായ പരിശീലനം ഫലപ്രാപ്തിയെ വർദ്ധിപ്പിക്കുന്നു.
    4 . സംശയ നിവാരണത്തിനും, വ്യക്തിഗത കൗണ്സലിങ്ങിനുമായി പ്രത്യേക സൗകര്യം.
    5 . ഉപബോധമനസിന്റെ പ്രവർത്തന രീതികളും, കഴിവുകളും, അവയുടെ ഉപയോഗ ക്രമവും വളരെ കൃത്യമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ആരോഗ്യം,സമ്പത്ത്, ബന്ധങ്ങൾ, അറിവ് എന്നിവയെ മെച്ചപ്പെടുത്താം.
    6. പുരോഗതിയിലേക്കുള്ള കുതിപ്പിനെ തടസപ്പെടുത്തുന്ന പ്രതികൂല ചിന്തകളെ മാറ്റിയെടുക്കാം.
    7. നിങ്ങളിൽ അന്തർലീനമായ കഴിവുകളെ തിച്ചറിയുവാനും വർദ്ധിപ്പിക്കുവാനും സാധിക്കും.
    8. ആഗ്രഹിക്കുന്ന രീതിയിൽ ജീവിതത്തിൽ പരിവർത്തനങ്ങൾ വരുത്തുവാനുള്ള ടെക്‌നിക്കുകളും, ധ്യാനരീതികളും മനസിലാക്കാം.
    9. അഫർമേഷൻസ്, വിഷ്വലൈസേഷൻസ് , വിഷൻ ബോർഡ് എന്നിവ സ്വയം ചിട്ടപ്പെടുത്തുവാനുള്ള പരിശീലനം.
    10. ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെയും, പ്രതിസന്ധികളെയും ധീരമായി അതിജീവിച്ചുകൊണ്ട് വിജയത്തിലേക്ക് കുതിക്കാം.കൂടുതൽ വിവരങ്ങൾക്ക് : 7736298611 / 7510164997

ความคิดเห็น • 11

  • @ashoknarayan2689
    @ashoknarayan2689  8 หลายเดือนก่อน +2

    application download link
    👇
    bit.ly/48oTmd5

  • @shalimahanif1195
    @shalimahanif1195 8 หลายเดือนก่อน +1

    സർ...
    താങ്കളുടെ പുതിയ Education Application down load ചെയ്തു....
    വളരെ useful ആണ്...
    മുൻപും താങ്കളുടെ കോഴ്സ്കൾ ചെയ്തിട്ടുണ്ട്...അന്ന് എപ്പിസോഡുകൾ ആയിട്ട് ആണ് ക്ലാസുകൾ കിട്ടിയിരുന്നത്... എന്നെ സംബന്ധിച്ച് ചില ദിവസം ഒരുപാട് സമയം ഉണ്ടാകും, ചില ദിവസങ്ങളിൽ ഒട്ടും സമയം കിട്ടാറുമില്ല...ഇത് മുൻകൂട്ടി അറിയാനും മാർഗമില്ല.
    Application ൽ Full കോഴ്സ് ഒന്നിച്ചു കിട്ടുന്നത് കൊണ്ട്, സമയം കൃത്യമായി ക്രമീകരിച്ചു കൊണ്ട് ക്ലാസ്സ്‌ കേൾക്കാനും, പഠിക്കാനും സാധിക്കുന്നുണ്ട്...
    Thank You.. 🙏

  • @AbhilashkK-lp3hm
    @AbhilashkK-lp3hm 8 หลายเดือนก่อน

    ❤🎉

  • @santhwanammindcare3334
    @santhwanammindcare3334 8 หลายเดือนก่อน +3

    ധാരാളം നല്ല മെഡിറ്റേഷനുകൾ ഒക്കെ ഉൾക്കൊള്ളിച്ചിരിക്കുന്നത് സാധാരണക്കാർക്ക് വലിയ പ്രയോജനം ചെയ്യും.

  • @arukandathilabhilash2465
    @arukandathilabhilash2465 8 หลายเดือนก่อน +2

    Abhilash present from ELATHUR Calicut dear sir

  • @sulochana3346
    @sulochana3346 8 หลายเดือนก่อน +2

    Thank you sir🌹😊

  • @sparkcrystalways
    @sparkcrystalways 8 หลายเดือนก่อน +5

    Aboard settle ആവാൻ പറ്റുമെങ്കിൽ അതാണ് best. ഏത് വികസനവും ഏത് കാര്യവും അവിടെ ഭാവിയെ പരിഗണിച്ചാണ് വരുന്നത്. ഇന്ത്യയെ പോലെ അല്ല. ഇവിടെ speed train വന്നത് തന്നെ ഇപ്പോഴാ 😂ഈ സമയം അവർ bullet train ഉം കടന്ന് അതിനേക്കാൾ speed ഉള്ള വാഹന സൗകര്യം കൊണ്ട് വരുന്നു. അതേപോലെ തന്നെ ഏത് കാര്യവും. വിദ്യാഭ്യാസം ആയാലും ഏതു കാര്യത്തിലും ഭാവിയെ കണ്ടു തീരുമാനം എടുക്കുവരാ ണവർ. ഇന്ത്യ 50 കൊല്ലം കഴിഞ്ഞാൽ ഇന്നത്തെ അമേരിക്ക ആകുമായിരിക്കും. പക്ഷെ അന്നും അമേരിക്ക മികച്ചു തന്നെ നിൽക്കും ഇന്ത്യയെക്കാൾ 💯

    • @nitarakrishna1227
      @nitarakrishna1227 8 หลายเดือนก่อน +1

      എത്രയും പെട്ടന്ന് അങ്ങോട്ട് വിട്ടോ.

  • @asifrahman2168
    @asifrahman2168 8 หลายเดือนก่อน +1

    👍💐

  • @anonymousx2975
    @anonymousx2975 8 หลายเดือนก่อน +3

    Namaskaram

  • @jorgehester5864
    @jorgehester5864 7 หลายเดือนก่อน

    😚 "promo sm"