Resin art - എന്തൊക്കെ അറിയണം? step by step tutorial for beginners in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 922

  • @AswiniVenugopal
    @AswiniVenugopal 2 ปีที่แล้ว +476

    കുറേ ദിവസമായി അന്വേഷിക്കുന്നതാണ് ഈ വീഡിയോ ഇപ്പഴാണ് കാണുന്നത്.thank you so much helpful❤️❤️

  • @FSvlog-nx6gi
    @FSvlog-nx6gi 5 หลายเดือนก่อน +301

    2024 il kannunavar undo

  • @anushac3928
    @anushac3928 8 หลายเดือนก่อน +12

    Kore aayi njan ingane oru video anewshikkunnu.ithil ellam varale clear aayit parayunund.super👍

  • @ranjinisurendran3162
    @ranjinisurendran3162 ปีที่แล้ว +8

    Ithupole enikkum cheyyanamennudayirunnu. Pakshe ithile oro vasthuvine kurichum oru idea yum illa. Ipozhanu e vedio kaanunnath. Enik valare upakarapettu. Thank you

  • @z4vlogs337
    @z4vlogs337 ปีที่แล้ว +10

    Njn kure aayi ingane oru video undo ennu nokunnu. Mashaallah nannayi manasilayi

  • @DreamsOfOurLife
    @DreamsOfOurLife 10 หลายเดือนก่อน +45

    സ്വന്തമായി ഒരു ബിസിനസ് എന്തെങ്കിലും തുടങ്ങണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു. പക്ഷേ അതിനുള്ള ധൈര്യം കിട്ടാത്തത് പോലെ തോന്നുന്നു. ഇൻസ്റ്റഗ്രാം തുറന്നാൽ എപ്പോഴും ഇതുപോലുള്ള ആക്ടിവിറ്റികൾ ചെയ്യുന്ന റീൽ ആയിരിക്കും. കണ്ടപ്പോ മുതൽ എനിക്കും പഠിക്കണം എന്ന് തോന്നി. പക്ഷേ എന്താണ് എങ്ങനെ തുടങ്ങണം എന്നൊന്നും അറിയില്ലായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ കുറച്ചെങ്കിലും എന്തൊക്കെയോ മനസ്സിൽ ഇതിനെക്കുറിച്ച് തന്നെയുള്ളൂ. എന്തെങ്കിലും ആവട്ടെ എന്തായാലും എനിക്കും ഇതുപോലെ ഒന്നും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. ഇൻഷാ അള്ളാ എന്തായാലും വൈകാതെ തന്നെ ചെയ്തു നോക്കണം

    • @nikhilanyga2461
      @nikhilanyga2461 7 หลายเดือนก่อน +1

      Cheyth nokkiyo

    • @ShahidaMMannayil
      @ShahidaMMannayil 6 หลายเดือนก่อน +1

      ചൈത് നോക്കി യോ

    • @DreamsOfOurLife
      @DreamsOfOurLife 6 หลายเดือนก่อน

      @@nikhilanyga2461 ഇല്ലടാ സാഹചര്യം അതിന് അനുവദിച്ചില്ല

    • @DreamsOfOurLife
      @DreamsOfOurLife 6 หลายเดือนก่อน

      @@ShahidaMMannayil ഇല്ലടാ എന്തായാലും എന്റെ മനസ്സിൽ ഉണ്ട് ചെയ്യണം എന്ന് സാഹചര്യം അതിന് അനുവദിക്കുന്നില്ല എന്ന് മാത്രം 🥴

    • @achoosachu3720
      @achoosachu3720 6 หลายเดือนก่อน +6

      same avastha entem....oronnu cheyyanam vijarikkum...but nadakkula. Randum kalppich Resin kit order cheithittundu..enthagumo entho

  • @sumishub4227
    @sumishub4227 ปีที่แล้ว +9

    ഞാനും അന്വേഷിച്ചു നടക്കുകയായിരുന്നു 🎉tnku

  • @AseelaSameer-r8y
    @AseelaSameer-r8y 2 หลายเดือนก่อน +2

    Njan use cheyunnathu ningal first parnjath pole uv bottile ann
    First resin cheythappol flope aayi
    Ennik ningalude video kandppoyaan enikku manasilayath normal room Temperaturel cheyyan pattilla enn
    Thanku so much helpful❤❤

  • @user-zs5jm9gd7c
    @user-zs5jm9gd7c 10 หลายเดือนก่อน +7

    Thanks,orupaadayi inghanea oru video nokkunnu . perfect ayittund

  • @aparna4kan
    @aparna4kan ปีที่แล้ว +34

    Perfect video for all beginners. Vendath ellam perfect aayittu explain cheidittund. I have seen many videos regarding same, but none of them was literally useful. Lot of confusions was left behind. But after watching this, i am confident to try one.

  • @shamailkithab500
    @shamailkithab500 ปีที่แล้ว +15

    Very well explained... Class for bignner thank you so much🌹

  • @aryadevimalu7995
    @aryadevimalu7995 2 ปีที่แล้ว +2

    I have bought a resin and with it I got so much glitter and glitter stones

  • @suhanamujeeb4857
    @suhanamujeeb4857 2 ปีที่แล้ว +18

    Resin il ezhuthunna golden name print evdenna edka ?

  • @samadsamad1772
    @samadsamad1772 6 หลายเดือนก่อน +2

    Resin artine കുറിച്ച് ഒന്നും അറിയാത്തവരാണ് എന്നു ഉള്ളവർക്ക് useful ആയൊരു vidio aanith🥰

  • @arts_land463
    @arts_land463 ปีที่แล้ว +10

    Hey ma'm thank you sooo much😍...verry well explained

  • @SUMAYYAKSumi-ub8fc
    @SUMAYYAKSumi-ub8fc 9 หลายเดือนก่อน +2

    Ee vedio nallonam upakara pettu ttoo ❤❤ njan kore aayi thappunnu pakshe eeth vedio kandittum or satisfication kittunnilla but ith kandappo ballonam manasilaayi eethokke enganokke aanu use cheyyendath enn thank u ❤

    • @Shaboosshabu
      @Shaboosshabu 4 หลายเดือนก่อน

      Hlo photos vech undakkunne mold evidunna kitta, ith cheyyan agraham und. But oruu idea illa.. Pls reply 🙂

  • @aiswaryanair5864
    @aiswaryanair5864 2 ปีที่แล้ว +65

    U have explained everything in detail thank you so much

  • @mohammedhafeefkp1523
    @mohammedhafeefkp1523 ปีที่แล้ว +5

    Valare ubakaram und ee vidio kandathil Thank you Itha☺️😍

  • @saleemsaleem8460
    @saleemsaleem8460 2 ปีที่แล้ว +76

    നിങ്ങൾ പുറത്തേക്കു കൊടുക്കുന്ന വിലകൾ ഒരു വീഡിയോ ഇടാമോ? (കീച്ചൻ ect........

  • @IshaDreamVlogs
    @IshaDreamVlogs 2 ปีที่แล้ว +7

    Thank you..Resin വാങ്ങി വെച്ചിട്ടുണ്ട് .. ഇനി ട്രൈ ചെയ്യാം ..

    • @kl21youtubers96
      @kl21youtubers96 2 ปีที่แล้ว +1

      Resin vangiyath ethra aayii.....??

  • @prathimapvpv4571
    @prathimapvpv4571 หลายเดือนก่อน +3

    How to attach key chain and how to write name in key chain plz tell

  • @fathimaahmed947
    @fathimaahmed947 10 หลายเดือนก่อน +2

    Masha Allah.. Nallonam manassilagunnund.. Nalla class❤

  • @meeravenugopal5254
    @meeravenugopal5254 2 ปีที่แล้ว +62

    Very well explained .Ideal class for a beginner.Thankyou.🌻

    • @AyaanasWorld
      @AyaanasWorld  ปีที่แล้ว +1

      ❤️

    • @fathimasabeel3603
      @fathimasabeel3603 10 หลายเดือนก่อน +1

      Hi. എനിക്കൊരു key chain വേണം. എങ്ങനെ contact ചെയ്യുന്നേ. Pls reply

    • @fathimathshaniba8062
      @fathimathshaniba8062 9 หลายเดือนก่อน

      ​@@fathimasabeel3603Hi..

    • @fathimathshaniba8062
      @fathimathshaniba8062 9 หลายเดือนก่อน

      ​@@fathimasabeel3603Hi.. Ente sis cheyyunndund.. Letter key chain aano vendath?....

  • @thahirathahira9899
    @thahirathahira9899 ปีที่แล้ว +3

    Kure ayi njan aneshikayieinnu?
    Thank you so much 🥰

    • @sainasafna1437
      @sainasafna1437 6 หลายเดือนก่อน +1

      ഇത്രയും ഡീറ്റെൽസയി പറഞ്ഞു തരുന്നത് കാണാൻ. സമയം ഇല്ലാതെ വായു ഗുളിക വാങ്ങാൻ. പോകുന്നവർ എന്തിനാ വന്നു കമെന്റ് ഇടുന്നത്. സത്യത്തിൽ ഇ വീഡിയോ എല്ലാർക്കും. വളരെ വെക്തമായി പറഞ്ഞു തന്നു എന്നിട്ടും നെഗറ്റീവ്. അടിക്കാൻ കൊറെണ്ണം വന്നോളും

  • @Statuslover-o9t
    @Statuslover-o9t ปีที่แล้ว +4

    Ithil photos vech cheyunnathine patti oru vedio idumo . Athupole athil chain enganeya connect cheyunnathennum koodi parayumo. Pls

    • @AyaanasWorld
      @AyaanasWorld  ปีที่แล้ว

      Chain connect cheyna video ittittundallo pls check my channel

  • @sabnashamseer7175
    @sabnashamseer7175 5 หลายเดือนก่อน +3

    നല്ല പോലെ മനസ്സിലാക്കി തന്നു …ഉപകാരപ്രദമായ വീഡിയോ അണ് ❤ അതിനുള്ളിലെ names എവിടുന്നാ കിട്ടുക?

    • @AyaanasWorld
      @AyaanasWorld  5 หลายเดือนก่อน

      Athine kurichulla detailed video channelil already upload cheythittund

  • @ornamarinsunny6816
    @ornamarinsunny6816 ปีที่แล้ว +12

    1. Can we remelt resin?
    2. Is there anything available to write letters?
    3. What paint are we using for resin

  • @JijilaManoj-vn3ji
    @JijilaManoj-vn3ji 8 หลายเดือนก่อน +1

    കുറെ ദിവസങ്ങളായി അന്വേക്ഷിക്കുന്ന വീഡിയോ

  • @fousianissar3590
    @fousianissar3590 10 หลายเดือนก่อน +3

    Photo vekkunnath engane parayamo

  • @naseerabeegum.a8431
    @naseerabeegum.a8431 9 หลายเดือนก่อน +2

    Nannayittund video.❤️

  • @reshmiadarsh8954
    @reshmiadarsh8954 ปีที่แล้ว +4

    ഓരോ size മോൾഡിലും എത്ര resin ആണ് എടുക്കേണ്ട് . Transparent ആയിട്ട് ഈ പേരുകൾ എല്ലാം എങ്ങനാ print എടുക്കുന്നത്.

  • @sncreation9174
    @sncreation9174 ปีที่แล้ว +2

    ഞാനും കുറെ ആയി. നോക്കുന്ന് ഇപ്പോഴാ കണ്ടത് 😊

  • @Malayalees-Mtr
    @Malayalees-Mtr ปีที่แล้ว +9

    അടിപൊളി👏👏..
    Photos ഒക്കെ വച്ചിട്ട് എങ്ങനെ ചെയ്യുന്നു എന്നുള്ള vedeos ചെയ്യാമോ

  • @afsanahasif6795
    @afsanahasif6795 5 หลายเดือนก่อน +1

    Proskill nte 3800 rs koduth resine class padichitt ee video kand padikendivanna ente avastha😢😢😢😢😂ippozha clear aayed thanks dear

    • @AyaanasWorld
      @AyaanasWorld  5 หลายเดือนก่อน

      😍 Keep supporting

  • @parvathijayashree625
    @parvathijayashree625 7 หลายเดือนก่อน +3

    Photos resin il വെക്കുമ്പോൾ reaction ആകുമോ? Photos എങ്ങനെ ആണ് resin art il include ചെയ്യുന്നത്

    • @AyaanasWorld
      @AyaanasWorld  7 หลายเดือนก่อน

      Athinte detail video upload cheythittund pls check my channel

  • @flooatt
    @flooatt 6 หลายเดือนก่อน +1

    Thank u so much detailed and clear presentation.

  • @shitalgabhane3252
    @shitalgabhane3252 2 ปีที่แล้ว +6

    Wow really it's working sir... Thanks a lot

  • @aksharasreelesh4886
    @aksharasreelesh4886 4 หลายเดือนก่อน +2

    Resin preservation cheyyan 8 inch moldil ethra quantity edukanm? Please replay

  • @sanoosvlog4518
    @sanoosvlog4518 ปีที่แล้ว +3

    Very well explanation 💥thnq dear🥰

  • @freehandgallery
    @freehandgallery 2 ปีที่แล้ว +1

    Eth brand anu nallad
    Evidnn vangunnad anu labham (online or offline)
    Ithokke parannal useful anu

  • @ramshidpp9770
    @ramshidpp9770 9 หลายเดือนก่อน +3

    Oru keychain n ethra price idam ? Please reply me

  • @saibaba7336
    @saibaba7336 2 หลายเดือนก่อน +1

    V well explained with patience

  • @shifnashamil5766
    @shifnashamil5766 ปีที่แล้ว +4

    Thanku mam for this well explained video

  • @meharoof333
    @meharoof333 8 หลายเดือนก่อน +1

    key chain holder engne undakunne
    also name and photo add cheyunathum koode parayamo

    • @AyaanasWorld
      @AyaanasWorld  8 หลายเดือนก่อน

      Pls check my channel.... Videos are already uploaded

  • @renjithgpanickar
    @renjithgpanickar ปีที่แล้ว +5

    Thank you for your detailed class

  • @aishabihamsa-mg7qj
    @aishabihamsa-mg7qj 2 หลายเดือนก่อน +1

    Halooo
    Weght mition illegilo
    Alann resis ubayogikkan patto
    Resin by weght aan

  • @sarathraviravi8740
    @sarathraviravi8740 ปีที่แล้ว +8

    Nice video... Ente experience parayam.. Resin kurach costly aanu.. Njan resin table, clock, jewelry elam cheyyarund.. Kure padikanund about resin.. Mixing aanu etavum important.. Pinne types of resin for different works. Angane kure karyangal..

    • @adiz3500
      @adiz3500 ปีที่แล้ว

      Mixing ithil parayunnath pole alle

    • @AyaanasWorld
      @AyaanasWorld  ปีที่แล้ว +2

      Oro brand mixing ratio different aayirikkum... Resin bottile nte purath ezhuthiyath nokkukka

    • @sreekz2733
      @sreekz2733 ปีที่แล้ว

      Padipikundo

    • @sarathraviravi8740
      @sarathraviravi8740 ปีที่แล้ว

      @@sreekz2733 class onnumilla... Enik ariyavunnath paranj tharaam

    • @sreekz2733
      @sreekz2733 ปีที่แล้ว

      @@sarathraviravi8740 engana cntct cheyyende insta indo

  • @Shezaaa-b4u
    @Shezaaa-b4u หลายเดือนก่อน +1

    Resin ആർട്ടിന് ഓർഡർ ആക്കി വാങ്ങുബോ എത്രയാ പൈസ. ഏതാത്ത ഒന്ന് പറന്നു തരുമോ വാങ്ങാനാ പ്ലീസ് 🙏🙏🙏

  • @kawaiigirlgamer__
    @kawaiigirlgamer__ ปีที่แล้ว +5

    Thank you so much ithaa ithrem explain cheyeth paranj thannathin. njan yellarum cheyunne kand start akkiyallo yenn vijarich but yenikk yetavum risk ayittulla karyam aan prethyakich alergy prblm ulla all aan 🥲 .

    • @kawaiigirlgamer__
      @kawaiigirlgamer__ ปีที่แล้ว +2

      Vijaricha pole yeluppam alla athin vendi effort yeduth cheyunnorkk success aavum but yenikk ath success aavilla 😭

    • @adorablecraftjar5217
      @adorablecraftjar5217 ปีที่แล้ว

      Ningal try cheythoo nthaayiii??

    • @kawaiigirlgamer__
      @kawaiigirlgamer__ ปีที่แล้ว

      @@adorablecraftjar5217 njan cheyeth nokeetilla ikk success avullann ariya so njan medichitt illaa

    • @jayarch1787
      @jayarch1787 11 หลายเดือนก่อน

      Do u sell these

  • @മുഹമ്മദ്ശമൽ
    @മുഹമ്മദ്ശമൽ ปีที่แล้ว +4

    Ratio നോക്കുമ്പോ ഗ്രാമിലാണെങ്കിലും weighing machine നു പകരം സ്പൂൺ ഉപയോഗിച്ചൂടെ

  • @StanlyTo
    @StanlyTo 10 หลายเดือนก่อน

    എനിക്ക് ആവശ്യമായ ഒരു വീഡിയോ ആയിരുന്നു ഇത് ഗ്ലാസ് ടൈപ്പിലുള്ള സംവിധാനം എങ്ങനെ ചെയ്യാം എന്നായിരുന്നു അന്വേഷിച്ചിരുന്നത്🤔 അത് ഇതിലൂടെ ചെയ്യാൻ സാധിക്കും

  • @sreekuttysreekutty320
    @sreekuttysreekutty320 2 ปีที่แล้ว +3

    ഇതിൽ ഓരോന്ന് എഴുതുന്നില്ല അതെങ്ങനെയാണെന്ന് കാണിക്കണേ

  • @dilkha222
    @dilkha222 ปีที่แล้ว +1

    Please use respirator instead of mask..

  • @ayshanihala8900
    @ayshanihala8900 2 ปีที่แล้ว +4

    Mam hello.. Key chain nn hole enganeya idunne... Plz respond 🤗

    • @Shahishabz
      @Shahishabz ปีที่แล้ว

      Use electric or hand drill

  • @NaseerManjeri-pn4xi
    @NaseerManjeri-pn4xi 8 หลายเดือนก่อน +1

    Weight നോക്കുന്ന machine illanki എന്ത് ചെയ്യും

  • @mrssq5875
    @mrssq5875 2 ปีที่แล้ว +3

    njan art nte resin aayrunnu use cheythirunnath
    spoon vechittayrunnu measure cheythath
    njan cheythitt shariyaayilla
    spoon vech cheythath kondano

    • @AyaanasWorld
      @AyaanasWorld  2 ปีที่แล้ว

      Set aavathathaayirno prblm??? Kayyil pattunundo

    • @mrssq5875
      @mrssq5875 2 ปีที่แล้ว

      @@AyaanasWorld yes

    • @AyaanasWorld
      @AyaanasWorld  2 ปีที่แล้ว

      Mixing ratio maariyath kondaan

  • @Shajahan-j7f
    @Shajahan-j7f 7 หลายเดือนก่อน +1

    Is baby flower should dry before making resin keychain with it?

  • @kizwarcalligraphy
    @kizwarcalligraphy 2 ปีที่แล้ว +2

    Golden colour eeda use aaknne coasters nte side kodkkaan?

  • @s.n.acreation7418
    @s.n.acreation7418 ปีที่แล้ว +2

    Plz make a video of resin coaster detailed video

  • @jitmethomas4515
    @jitmethomas4515 ปีที่แล้ว +4

    Searching this for a long time. Now I got the most good one. Which is the apt shop for collecting this

  • @sujapaul7432
    @sujapaul7432 ปีที่แล้ว +4

    Nannayittu explain cheythu. Thank you so much. 👍Key cainil hole idunnathu enganeyanu?

    • @AyaanasWorld
      @AyaanasWorld  ปีที่แล้ว

      Athinteyokke video ittittund.... Pls check my channel

    • @naseerabeegum.a8431
      @naseerabeegum.a8431 9 หลายเดือนก่อน

      Hole ulla mold um kittum.

  • @SiduShuhai01
    @SiduShuhai01 9 วันที่ผ่านมา

    Candle mould il resin art cheyyan pattumo⁉️

  • @naammrritakaimal5884
    @naammrritakaimal5884 2 ปีที่แล้ว +5

    Resin il use cheyune pen etha? Ezhutan oke?

  • @midhulasunny8618
    @midhulasunny8618 ปีที่แล้ว +2

    Hi can i ask a doubt...resin dry ayi kazhiyumbo surfacil ingane ripple pole varumad ndhanu onnu paranju tharumo

  • @commonbeing9359
    @commonbeing9359 ปีที่แล้ว +3

    Masha allah 🤍 goo video sister. May allah ( swt ) helps you🤍

  • @onlyvibes6827
    @onlyvibes6827 11 หลายเดือนก่อน

    റെസിനെ പറ്റി ഇനി അറിയാൻ ബാക്കി ഒന്നുമില്ല❤

  • @mummyscooking
    @mummyscooking 2 ปีที่แล้ว +9

    Amazing work

  • @RkN369
    @RkN369 ปีที่แล้ว +3

    How much rupee for racin

  • @safnarasak5944
    @safnarasak5944 8 หลายเดือนก่อน

    First time cheyumpo cheriya molud il cheyuvanel.....resin+hardner ethra amount eduknm

  • @suhaibasulaiman1731
    @suhaibasulaiman1731 2 ปีที่แล้ว +4

    Thank you 🤩

  • @rizwanarishu4633
    @rizwanarishu4633 2 ปีที่แล้ว +5

    Ratio weightilanenkil polum namuk spoon vech aa ratioyil measure cheythoode.. Machine venannundoo

    • @AyaanasWorld
      @AyaanasWorld  2 ปีที่แล้ว +1

      Cheriya quantity il chilappo OK aavam but valya quantityil cheyyumpo chilappo set aavilla.... My experience

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 4 หลายเดือนก่อน

    Video useful aayirunnu😊

  • @nusaibanusuzz6832
    @nusaibanusuzz6832 2 ปีที่แล้ว +4

    Useful ✨️

  • @SiyaA-k2d
    @SiyaA-k2d 6 หลายเดือนก่อน

    Chechi Ethe cheithpo resin key chain Vanu Appo pinnid athe namal athee adkumbol Gloves use cheiyano or kuttykal athee Edith nokumbol aappoo athe valaa Problem indakumo

  • @salisworld7400
    @salisworld7400 2 ปีที่แล้ว +3

    Sale price kode onu share cheyo plzz🙏❤️ oru video pole

    • @AyaanasWorld
      @AyaanasWorld  2 ปีที่แล้ว

      Kurach videos already cheyth vechittund.... Ath kazhinj idaatto...

  • @chinnus_mindcurves
    @chinnus_mindcurves ปีที่แล้ว +1

    Thank you dear well explained👍

  • @varshaprabhath364
    @varshaprabhath364 2 ปีที่แล้ว +4

    Really nice. Can you explain how to customise photos and names

  • @PraseethaBalakrishnan-so5ji
    @PraseethaBalakrishnan-so5ji 7 หลายเดือนก่อน +37

    വീഡിയോ നല്ലതാണ്, പക്ഷെ എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നേ 🙄

    • @chaithanyarachanesh4005
      @chaithanyarachanesh4005 7 หลายเดือนก่อน +5

      Sathyam
      2x il ettitum 10s skip aki aan kanunne

    • @SamsungK-f2r
      @SamsungK-f2r 6 หลายเดือนก่อน +15

      Free ayitt karyangal ariyukayum venam samayam ottum chilavakkanum pattilla. Ningalkoke cash koduth evideyenkulum poyi padikkunnathanu nallath.

    • @Thanvizain
      @Thanvizain 6 หลายเดือนก่อน +3

      Correct thiriyande do

    • @Wayytoquraan
      @Wayytoquraan 6 หลายเดือนก่อน +4

      Ayin nink enthaa nee kananda valichu neettunundenkil🙄

    • @AyaanasWorld
      @AyaanasWorld  6 หลายเดือนก่อน

      Correct 👍

  • @Vaheeda-d4d
    @Vaheeda-d4d 10 หลายเดือนก่อน +1

    Resin cheyth kayinjitt aa keechein egane ayme edunne ath onn paranjero

  • @razeenmonu417
    @razeenmonu417 2 ปีที่แล้ว +9

    How much for the resin

  • @beautifullady9250
    @beautifullady9250 ปีที่แล้ว

    😮me looking at the edited name😍 myself Aynun Jarria ❤

  • @lexis_photography_kerala
    @lexis_photography_kerala 2 ปีที่แล้ว +4

    ഇതിൽ pic and letters add ചെയ്യുന്നത് എങ്ങിനെയാണ്

  • @sruthilakshmientertainment9243
    @sruthilakshmientertainment9243 4 หลายเดือนก่อน

    Oru doubt chothichotte... Ee saadanam nammal undaakkiyaal ethra kaalam vare ith kedu koodaathe kittum????? Plz reply

  • @ayshajinshad8111
    @ayshajinshad8111 ปีที่แล้ว +7

    ഒരു കീച്ചെയ്ൻ മാത്രം ഇണ്ടാക്കാൻ എത്രെ റെസിൻ എടക്കണം.2:1 ratio vechitt

  • @maryvarghes634
    @maryvarghes634 วันที่ผ่านมา

    Trivandrum evideyanu ethinte store ulla

  • @awesomehands3564
    @awesomehands3564 2 ปีที่แล้ว +6

    Awesome work 👍
    Hole undaakkaan enth tool aaan use cheyyunnath.studio yil ninnum print cheyyunna sadarana photo thanne aaano use cheyyunneee

    • @AyaanasWorld
      @AyaanasWorld  2 ปีที่แล้ว +4

      Hand or electric driller use cheyth hole idaam.... Njan athinte short video ittittund

    • @RkN369
      @RkN369 ปีที่แล้ว

      @@AyaanasWorld ling vittu tharu

    • @AyaanasWorld
      @AyaanasWorld  ปีที่แล้ว

      Just check short videos in my channel

  • @fidafathima.t297
    @fidafathima.t297 10 หลายเดือนก่อน +1

    Where is the resin purchased from?

  • @mufipk3454
    @mufipk3454 5 หลายเดือนก่อน +5

    അതിൽ എങ്ങനെ ആണ് ആ chain ഇടുന്നത്

    • @fasnamoltvr
      @fasnamoltvr 5 หลายเดือนก่อน

      Athil hole indakum

  • @ajithakumari2715
    @ajithakumari2715 2 หลายเดือนก่อน

    New information Thank you ❤

  • @ashithaashi5862
    @ashithaashi5862 4 หลายเดือนก่อน +1

    Kure lagadippichu.but useful thanks

  • @prabithabalan1025
    @prabithabalan1025 10 หลายเดือนก่อน +1

    Amazing work thankyou for sharing with us

  • @TrollFamily-j7b
    @TrollFamily-j7b 10 หลายเดือนก่อน +1

    Resin ഓൺലൈൻ അല്ലാതെ എവിടെയാ വാങ്ങാൻ കിട്ടുക... അറിയുന്നവർ ഉണ്ടങ്കിൽ പറഞ്ഞു തരോ

  • @ShahanaT-r5u
    @ShahanaT-r5u 9 หลายเดือนก่อน

    Varmala preservation for 6 inche and 8 inche n etra quantity resin aavshyam verum?

  • @khairunnisakhairunnisakhal5361
    @khairunnisakhairunnisakhal5361 10 หลายเดือนก่อน

    Thanks a lot photo
    Letter enniva engane aakki onnu paranju tharumo please

  • @Najlah-o3b
    @Najlah-o3b 9 หลายเดือนก่อน +2

    Pregnant aayavar ee wrk cheyyunnath kond endhlm prblm undo?

  • @najiyaac8472
    @najiyaac8472 5 หลายเดือนก่อน

    Sis. Printing tutorial pls.long day asking vedio

  • @shibilanargees
    @shibilanargees ปีที่แล้ว +2

    Oru സംശയം ..
    ഇതിന് colour ഉപയോഗിക്കുന്നുണ്ടോ..അത് ഏതു colour aan

    • @shibilanargees
      @shibilanargees ปีที่แล้ว

      Reply plzz ...
      Yengane ഉപയോഗിക്കുന്നു ...

  • @itsmemufeeda
    @itsmemufeeda ปีที่แล้ว +1

    Resin clock materials evdnna kitta. Athe egane fitting

  • @Chachuvlgz
    @Chachuvlgz 10 หลายเดือนก่อน +1

    Chechi enick 15 aanu age resin use cheyyamo?

  • @afeefaaff5914
    @afeefaaff5914 ปีที่แล้ว +1

    Customerk ed pricek enganayaan aritunnad details video plzzz...