പ്രിയപ്പെട്ട ജേഷ്ഠ സഹോദരാ ❤🙌🙏. അങ്ങേക്ക് സർവ്വ ശക്തനായ ദൈവം ആയിര ആരോഗ്യം നൽകി ഈ മനോഹര സന്ദേശം അനേകർക്കു മാനസാന്തര മുണ്ടായി സ്വാർഗ്ഗ ഭാഗ്യം പ്രാപിക്കാൻ ഇടയാക്കട്ടെ 🙌💓. അങ്ങയെ ഓത്തു ദൈവത്തിനു നന്ദി പറയുന്നു. 🙏. അത്യുന്നതൻ എത്ര സന്തോഷിക്കുന്നു. 💓. അങ്ങയുടെ വചനങ്ങൾ കേൾക്കുംപോൾ ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന അനുഭവം പറയാൻ കഴുന്നില്ല. പരിശുദ്ധഅൽമാവിനെ വന്നിക്കുന്നു ❤🙏.
താങ്കളുടെ എല്ലാ പ്രശ്‌നങ്ങൾക്കും, പരിഹാരം നൽകുവാൻ, എന്നെ രക്ഷിച്ച യേശുക്രിസ്തുവിന്, കഴിയും.പാപങ്ങളെ യേശുവിനോട് ഏറ്റുപറഞ്ഞുപേക്ഷിച്ചു, പ്രാർഥിക്കുമെങ്കിൽ എല്ലാത്തിനും പരിഹാരം ഉണ്ട് 🙂
സ്വയം മരിക്കാൻ തീരുമാനിക്കരുത്, അത് കർത്താവ് തീരുമാനിക്കട്ടെ.. താഴെ പറയുന്ന പ്രാർത്ഥന ഒന്നു പ്രാർത്ഥിക്കുമോ, എങ്കിൽ നിങ്ങളുടെ ജീവിതം കർത്താവ് അനുഗ്രഹ പൂർണമാക്കും.. യേശുവേ ഞാൻ ഒരു പാപിയാണ്, എന്റെ പാപങ്ങൾക്ക് വേണ്ടി അങ്ങ് കാൽവറി ക്രൂശിൽ മരിച്ചു, ഉയർത്തെഴുന്നേറ്റു, ഇന്നും ജീവിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു, എന്റെ ഈ നിമിഷം വരെയുള്ള സകല പാപങ്ങളും അങ്ങയുടെ രക്തത്താൽ കഴുകി ശുദ്ധികരിച്ചു എന്നെ അങ്ങയുടെ മകനാക്കി തീർക്കണമേ.. ആമേൻ
Amen hallelujah praise the lord
പ്രിയപ്പെട്ട ജേഷ്ഠ സഹോദരാ ❤🙌🙏.
അങ്ങേക്ക് സർവ്വ ശക്തനായ ദൈവം ആയിര ആരോഗ്യം നൽകി ഈ മനോഹര സന്ദേശം അനേകർക്കു മാനസാന്തര മുണ്ടായി സ്വാർഗ്ഗ ഭാഗ്യം പ്രാപിക്കാൻ ഇടയാക്കട്ടെ 🙌💓. അങ്ങയെ ഓത്തു ദൈവത്തിനു നന്ദി പറയുന്നു. 🙏. അത്യുന്നതൻ എത്ര സന്തോഷിക്കുന്നു. 💓. അങ്ങയുടെ വചനങ്ങൾ കേൾക്കുംപോൾ ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന അനുഭവം പറയാൻ കഴുന്നില്ല.
പരിശുദ്ധഅൽമാവിനെ വന്നിക്കുന്നു ❤🙏.
Praise the lord 🙏 🙏🙏
Praise the lord ammmen
ഹല്ലേലുയ...
Good 🙏
Praise the Lord
Amen🙏🙏
Amen
Praise GOD🙏🏻🙏🏻🙏🏻
Haleluiah... Praise God
Pràise the Jesus
Praise the Lord 🙏🙏🙏
🙏Amen
🙏🙏
വിശുദ്‌ധമായവ വിശുദ്‌ധിയോടെ ചെയ്യുന്നവര്‍ വിശുദ്‌ധരാകും; അവ അഭ്യസിക്കുന്നവര്‍ രക്‌ഷ കണ്ടെത്തും.
ജ്‌ഞാനം 6 : 10
ഞാൻ മരിക്കാൻ തന്നെ തീരുമാനിച്ചു, പല പ്രശ്നങ്ങൾ, രോഗം, മനുഷ്യരാല് ഉള്ള അവഗണന.. ദൈവത്തോട് മല്ലിടുകയായിരുന്നു 🙏🙏🙏🙏
താങ്കളുടെ എല്ലാ പ്രശ്‌നങ്ങൾക്കും, പരിഹാരം നൽകുവാൻ, എന്നെ രക്ഷിച്ച യേശുക്രിസ്തുവിന്, കഴിയും.പാപങ്ങളെ യേശുവിനോട് ഏറ്റുപറഞ്ഞുപേക്ഷിച്ചു, പ്രാർഥിക്കുമെങ്കിൽ എല്ലാത്തിനും പരിഹാരം ഉണ്ട് 🙂
സ്വയം മരിക്കാൻ തീരുമാനിക്കരുത്, അത് കർത്താവ് തീരുമാനിക്കട്ടെ.. താഴെ പറയുന്ന പ്രാർത്ഥന ഒന്നു പ്രാർത്ഥിക്കുമോ, എങ്കിൽ നിങ്ങളുടെ ജീവിതം കർത്താവ് അനുഗ്രഹ പൂർണമാക്കും..
യേശുവേ ഞാൻ ഒരു പാപിയാണ്, എന്റെ പാപങ്ങൾക്ക് വേണ്ടി അങ്ങ് കാൽവറി ക്രൂശിൽ മരിച്ചു, ഉയർത്തെഴുന്നേറ്റു, ഇന്നും ജീവിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു, എന്റെ ഈ നിമിഷം വരെയുള്ള സകല പാപങ്ങളും അങ്ങയുടെ രക്തത്താൽ കഴുകി ശുദ്ധികരിച്ചു എന്നെ അങ്ങയുടെ മകനാക്കി തീർക്കണമേ.. ആമേൻ