ക്രിസ്തുവിന്റെ മണവാട്ടി സഭയുടെ അംഗമായ ഓരോ വിശുദ്ധനും മരിച്ചാലുടൻ പറുദീസയിലേക്കാണ് പോകുന്നത് .ശരീരം മാത്രമാണ് കല്ലറയിലേക്കു പോകുന്നത് തെളിവ് , പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു. യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു. തെളിവ് 2 .യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു. തെളിവ് 3 ,പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും
യേശുക്രിസ്തു പാതാളത്തിൽ പോയില്ല തെളിവ്, നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല. അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു. യേശുക്രിസ്തു പാതാളത്തിൽ പോയീ എന്ന് പഠിപ്പിക്കുന്നതു പാഷാണ്ഡതയാണ്.
എന്നാൽ പ്രാകൃതമനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അത് അവനു ഭോഷത്തം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അത് അവനു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല
Thanks to Joshua and Ruth for evangelical endure... .
Praise the lord hallelujah
Praise the lord Amen Hallelujah 🙌🙏❤
Amen Sthothrem.
ക്രിസ്തുവിന്റെ മണവാട്ടി സഭയുടെ അംഗമായ ഓരോ വിശുദ്ധനും മരിച്ചാലുടൻ
പറുദീസയിലേക്കാണ് പോകുന്നത് .ശരീരം മാത്രമാണ് കല്ലറയിലേക്കു പോകുന്നത് തെളിവ് , പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു.
യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു. തെളിവ് 2 .യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു. തെളിവ് 3 ,പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും
യഥാർത്ഥ ദൈവം ത്തെ മാത്രം ആരാധിക്കുക മാത്രമാണ് മോക്ഷം ലഭിക്കാനുള്ള മാർഗ്ഗം esu ആരാധ്യൻ അല്ല ദൈവ ദു തൻ മാത്രം
എന്റെ പൊന്നേ... തള്ളിമറിക്കല്ലേ
യേശുക്രിസ്തു പാതാളത്തിൽ പോയില്ല തെളിവ്, നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല. അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു. യേശുക്രിസ്തു പാതാളത്തിൽ പോയീ എന്ന് പഠിപ്പിക്കുന്നതു പാഷാണ്ഡതയാണ്.
പാതാളം പല സ്ഥലങ്ങൾ ഉള്ള ഒരു പ്രേതേശമാണ് .
ആരെ നന്നാക്കാനാണോ ഈ പൊട്ടത്തരം പറയുന്നു?
എന്നാൽ പ്രാകൃതമനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അത് അവനു ഭോഷത്തം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അത് അവനു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല
Praise the Lord
Praise the lord hallelujah