ഡിജിറ്റൽ തട്ടിപ്പിനിറങ്ങിയവർക്ക് തിരിച്ച് പണികൊടുത്ത് ചിന്നു, സംഭവിച്ചതെന്ത് ? | Digital Arrest

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 6

  • @kiatuskiathippata
    @kiatuskiathippata 5 ชั่วโมงที่ผ่านมา +7

    ഇത് പോലോത്ത തട്ടിപ്പ് നടന്നാൽ ഇങ്ങനെ ന്യൂസ്‌ റിപ്പോർട്ട് ചെയ്യുക എന്നാൽ മറ്റുള്ളവർക്കും കൂടെ അത് ഉപകാരം ആവും good job ❤❤

  • @Trading682
    @Trading682 6 ชั่วโมงที่ผ่านมา +2

    ഇത്തരം ഫോൺ കാൾ വന്നാൽ അപ്പോൾ തന്നെ flight mode on ചെയ്യുക

  • @nishadk3986
    @nishadk3986 5 ชั่วโมงที่ผ่านมา +2

    എന്തോന്ന് പേടിക്കാൻ 🤣🤣🤣 ഇനി ഒറിജിനൽ call ആണേൽ പോലും ഫോൺ കട്ട് ചെയ്‌താൽ എന്ത് വരാൻ ആണ് 🤣🤣🤣🤣 മലയാളികൾ പറ്റിക്കപ്പെടാൻ സാധ്യത 100% ആണെന്ന് ഇവറ്റകൾ മനസ്സിലാക്കി 🤣🤣🤣

  • @ShinoJTony
    @ShinoJTony 5 ชั่วโมงที่ผ่านมา +5

    പറ്റിക്കാൻ വേണ്ടി നിന്നുകൊടുക്കുന്ന ഒരോയൊരു വർഗ്ഗം മലയാളിയാണ്.എന്നിട്ടും ബലം പിടുത്തത്തിനു കുറവൊന്നുമില്ല..മലയാളിയെ പറ്റിക്കാൻ നോക്കുന്നോ..മലയാളിയോടാണ് കളി..തുടങ്ങിയ വിമ്പടി..കോട്ടയം കാരിൽ
    സാധാഭണകണ്ടുവരുന്ന
    ഒരു ഇതാണ്...😂

  • @santhirajendran1024
    @santhirajendran1024 3 ชั่วโมงที่ผ่านมา

    ഇത് പോലെ ഒരു തട്ടിപ്പ് എനിക്കും നേരിട്ടു.

  • @MADBOXOFFICIAL1994
    @MADBOXOFFICIAL1994 5 ชั่วโมงที่ผ่านมา +1

    from that guys slang we can understand he is fake...