കാട്ടാനയെ ഭയന്ന് തെങ്ങില്‍ കയറിയ ചെത്ത് തൊഴിലാളി കുടുങ്ങി | Kannur Elephant

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 30

  • @noufalmamu
    @noufalmamu 9 ชั่วโมงที่ผ่านมา +31

    രാഘവനെ താഴെ ഇറക്കാൻ വലിയ രീതിയിൽ ശബ്ദവും പടക്കവും, മനോരമ റിപ്പോർട്ടർ സൂപ്പർ 🎉🎉

  • @jp9242
    @jp9242 8 ชั่วโมงที่ผ่านมา +31

    രാഘവോ...... രാഘവാ ..... നീ എന്തിനാണ് മോനേ കാട്ടിലെ തെങ്ങിൽ ചെത്താൻ കയറിയത് ?

    • @shajahanm5986
      @shajahanm5986 4 ชั่วโมงที่ผ่านมา +1

      😂😂😂

    • @Theconquerer549
      @Theconquerer549 3 ชั่วโมงที่ผ่านมา +1

      🤣🤣🤣🤣🤣🤣🤣

    • @soopymambra2417
      @soopymambra2417 18 นาทีที่ผ่านมา

      തലയിൽ കത്തുമ്പോഴാണ് മലയിൽ കത്തുന്ന എന്ന് പറഞ്ഞതുപോലെ രാഘവൻ ഇനി തെങ്ങ് ചെത്താൻ സാധ്യത കാണുന്നില്ല എന്തായാലും രാഘവൻ രക്ഷപ്പെട്ടു അത് വളരെയധികം സന്തോഷം രാഗമോ രാഗമോ ഇനി അങ്ങോട്ട് ചെത്താൻ പോകേണ്ട കേട്ടോ 😁🙏

  • @muneercm6569
    @muneercm6569 2 ชั่วโมงที่ผ่านมา +7

    ആനയുടെ നല്ല മനസ്സ്😊
    ആ തെങ്ങെങ്ങാനും ആന ഒരു പിടുത്തം പിടിച്ചിരുന്നെങ്കിൽ രാഘവൻ്റെ കാര്യം........ പാവം

  • @user-everything.is-here
    @user-everything.is-here 9 ชั่วโมงที่ผ่านมา +17

    കള്ള് ചെത്തുന്ന സ്പോട്ടിൽ നേരിട്ട് ചെന്നാൽ മായമില്ലാത്ത നല്ല ഫ്രഷ് കള്ള് കിട്ടുമെന്ന് ആരെങ്കിലും പറഞ്ഞുകൊടുത്തിട്ടുണ്ടാവും 😀

  • @rajanchennedath6947
    @rajanchennedath6947 8 ชั่วโมงที่ผ่านมา +8

    മദ്ധ്യപാനവും,പുകവലിയും ആരോഗ്യത്തിന് ഹാനികരം..... ഓർക്കുക..
    അതാ ആന പ്രതിരോധിച്ചത്......

  • @businessmagnates711
    @businessmagnates711 3 ชั่วโมงที่ผ่านมา +2

    അപ്പോ thengu കയറ്റം അറിയുന്നവർ മാത്രം കാട്ടിനടുത്തൂടെ പോകുക 😂

  • @bhadranks5719
    @bhadranks5719 10 ชั่วโมงที่ผ่านมา +11

    നിങ്ങൾ മാത്രം കുടിച്ച് സുഖിക്കണ്ട ! വല്ലപ്പോഴും ആനക്കും കൊടുക്കണം ഒരു കുപ്പി !

  • @anilraj8183
    @anilraj8183 11 ชั่วโมงที่ผ่านมา +14

    പടക്കം പൊട്ടിച്ചും വലിയ രീതിയിൽ ശബ്ദം ഉണ്ടാക്കിയുമാണ് രാഘവനെ താഴെയിറക്കിയത് 🤔🤔🤔

    • @SunandaAjeesh-dv7he
      @SunandaAjeesh-dv7he 10 ชั่วโมงที่ผ่านมา +2

      😂😂

    • @socialbeing6886
      @socialbeing6886 8 ชั่วโมงที่ผ่านมา

      Vittu kalay bro😂😂😂

    • @sunilthomas8785
      @sunilthomas8785 2 ชั่วโมงที่ผ่านมา

      😂,എങ്ങനെ ചിരിക്കാതിരിക്കും

  • @sdddhf
    @sdddhf 8 ชั่วโมงที่ผ่านมา +5

    തെങ്ങ് ആന മറിക്കാത്തത് ഭാഗ്യം

  • @jobepo5695
    @jobepo5695 4 ชั่วโมงที่ผ่านมา +1

    വനം പരിസ്ഥിതി മന്ത്രാലയം സാധാരണ കാരുടെ ദുരിതം കണ്ട് സന്തോഷിച്ച് ആർമാദിക്കട്ടെ. കാർബൺ ന്യൂട്രൽ ഫണ്ട് വാങ്ങി പോക്കറ്റ് നിറയ്ക്കട്ടെ

  • @KaruppamvittilKvsubair
    @KaruppamvittilKvsubair ชั่วโมงที่ผ่านมา

    ശശീന്ദ്രൻ ഉത്തരം പറയണം അല്ലാതെ രാഘവനെ ഇറക്കാൻ സമ്മതിച്ചു തരില്ല എന്ന് ഡീൻ കുര്യാക്കോസ്.

  • @PrasadKp-n4g
    @PrasadKp-n4g ชั่วโมงที่ผ่านมา

    തല്ക്കാലം രക്ഷപെട്ടെന്നോ,,, അതിനർത്ഥം ♥️🥺

  • @sunilthomas8785
    @sunilthomas8785 2 ชั่วโมงที่ผ่านมา +1

    എന്തൊരു ചോദ്യം,രാഘവൻ ഇപ്പോഴും തെങ്ങിൽ തന്നെ ആണോയെന്ന് 😬

  • @KasimKasim-x2r
    @KasimKasim-x2r 10 ชั่วโมงที่ผ่านมา +7

    രാഘവൻ കള്ള് ചേതതാൻ കേറിയതാണ് തെങ്ങു കാട്ടിലാണ് അത്രെ യുള്ളൂ ??

  • @shilushanmugan2915
    @shilushanmugan2915 4 ชั่วโมงที่ผ่านมา +2

    രാഘവന്റെ ഭാഗ്യം. പടക്കം പൊട്ടിച്ച്, ശബ്ദം ഉണ്ടാക്കി രാഘവനെ താഴെ ഇറക്കിയല്ലോ.രാഘവൻ തെങ്ങിൻ മുകളിൽ ഇരുന്നു ഉറങ്ങുവായിരുന്നോ.

  • @jjjjj8029
    @jjjjj8029 39 นาทีที่ผ่านมา

    Theggu chathikkulla ennu orikkal koodi thelichirikkunnu 😅😅😅

  • @j.k.sjevus68
    @j.k.sjevus68 5 ชั่วโมงที่ผ่านมา

    ആനയെ പറ്റിക്കാമെന്നോ
    കള്ള് അങ്ങ് കൊടുത്തിട്ട് പോയാമതി

  • @memmeme8806
    @memmeme8806 10 ชั่วโมงที่ผ่านมา

    KALLU KODUTHU VIDUUUU😢

  • @jollyambu8537
    @jollyambu8537 7 ชั่วโมงที่ผ่านมา

    Thengu marichitirunnenkil .....

  • @teddyr4475
    @teddyr4475 2 ชั่วโมงที่ผ่านมา

    😂😂😂😂😂😂😂😂😂😂😂😂😂😂