മാതാവെ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ക്യ പകൾക്കും ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു മാതാവെ . ഇന്ന് എനിക്ക് ഇൻഷുറൻസിന്റെപൈസ എന്റെ A |C ൽ കയറിയതിന് ഞാൻ നന്ദി പറയുന്നു. സാമ്പത്തിക അഭിവ്യദ്ധി തന്ന് മാതാവെ എന്നെ അനുഗ്രഹിക്കണമെ എല്ലാ കാര്യങ്ങളും തടസങ്ങൾ ഒന്നും കൂടാതെ ഭംഗിയായി നടത്താൻ അനുഗ്രഹിക്കണമെ മാതാവെ
യേശുവേ..... നിരപരാധികളായ മനുഷ്യർക്കായി.... യെധാ സമയങ്ങളിൽ ഇടപെടണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ജോസഫ് അച്ചന് ജനങ്ങളിലേക്ക് നീതിബോധം ഉണർത്തുന്ന പ്രഭാഷണങ്ങൾ ഈ ആരാധനയിൽ എന്നപോലെ നിരന്തരം സംസാരിക്കുവാ തോന്നിക്കണമേ...... സമൂഹത്തെ നന്മയിലേക്ക് ഉയർത്തണമേ......... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ലോകം മുഴുവന്റെയും രക്ഷക്കായി പ്രാർഥിക്കുന്നു അച്ചന്റെ ആരോഗ്യത്തെ സമർപ്പിക്കുന്നു....... 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹 യേശുവേ അങ്ങ് കർത്താവാണെന്നു ആധാരംകൊണ്ട് ഇട്ടു പറയുകയും ദൈവം അങ്ങയെ മരിച്ചവരിൽ നിന്നും ഉയിർപ്പിച്ചു എന്ന് വിശ്വസിക്കുകയും ചെയ്യുന്നു....... ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവെ കോടി നന്ദി ഇന്നലെ എന്റെ അനുജത്തിയുടെ കമ്മൽ നഷ്ടപ്പെട്ടിരിന്നു. ജഅമ്മയോട് ഞാൻ പ്രാർത്ഥിച്ചതിന്റെ ഫലമായി ഇന്ന് അത് തിരിച്ച് കിട്ടി അമ്മേ വാക്കുകളില്ല നന്ദി നന്ദി🙏🏻🙏🏻🙏🏻:
കൃപാസന മാതാവേ കാത്തുകൊള്ളണമേ എന്റെ അസുഖങ്ങളെല്ലാം മാറ്റി എന്നെ പൂർണ ആരോഗ്യവതി ആക്കി തരണമേ ചൊറിച്ചിൽ മാറ്റിത്തരണമേ വേദനകളെല്ലാം മാറ്റി തരണമേ എന്റെ ഭർത്താവിന് ഒരു ആപത്തും വരാതെ കാത്തുകൊള്ളണമേ
അമ്മേ മാതാവേ ഓൺലൈൻ ഉടമ്പടി ചെയ്തു ആദ്യ നിയോഗം 37 ദിവസം സാധിച്ചു എന്റെ വിസ വന്നു നന്ദി അമ്മേ മാതാവേ ഞാൻ 21 പോകും അമ്മ എന്റെ കൂടെ വരണമേ എന്റെ എമിഗ്രേഷൻ ഓഫീസർ അമ്മ ആയിരിക്കണം എനിക്ക് ഒന്നും അറിയില്ല അമ്മക്ക് മാത്രമേ സാധിക്കു.. വിസ തടസം അനുഭവിക്കുന്ന എല്ലാം മക്കളെയും അമ്മ മാതാവ് അനുഗ്രഹിക്കണമേ
എന്റെ അമ്മേ ഞാൻ ഉടമ്പടിയിൽ വെച്ചിരിക്കുന്ന ഒന്നാം സ്ഥാനം മനുഷ J മക്കളുടെ കുറവുകളുള്ള എന്നെയും മാനന്തരപ്പെട്ടു ത്തി നിനക്കു വേണ്ടി ജീവിക്കാൻ അനുവദിക്കണം നിന്റെ കൃപയിൽ തിരഞ്ഞെട്ടു പ്പിലേക്ക് കടന്നുവരുവാൻ ഈ ലോകത്തെ . അനുഗ്രഹിക്കണമേ ആമേൻ
അമ്മ മാതാവേ അവിടുത്തെ പ്രതികരണത്തിന് സാക്ഷിയാകാൻ എന്നെയും എന്റെ ഭവനയും അനുഗ്രഹിക്കേണമേ അമ്മ മാതാവേ എന്റെ ജീവിതപങ്കാളി എന്നിൽ നിന്നും ഒന്നു നിൽക്കുകയാണ് ഞങ്ങളെ രണ്ടുപേരെയും ഒന്നിപ്പിച്ച് ചേർക്കേണമേ അവിടുത്തെ അനുഗ്രഹത്താൽ ആമേൻ ആമേൻ
അമ്മേ മാതാവേ indore ൽ aayirikkunna😢എന്റെ സഹോദരനെ സുഖം ഇല്ലാതെ ഹോസ്പിറ്റൽ ആണന്നു അറിഞ്ഞു. അമ്മേ സഞ്ചാരി മാതാവേ അവരോടൊപ്പം അമ്മയും തിരു കുമാരനും ഉണ്ടാകണം ... അമ്മേ സൗഖ്യം നൽകണേ ഹോസ്പിറ്റലിൽ വലിയ ചിലവ് ആയിരിക്കും... അമ്മേ കൂടെ നിൽക്കുന്ന മകളെ സാമ്പാത്തീകമായി അനുഗ്രഹിക്കണേ.... അമ്മയുടെ സാമിപ്യം. എപ്പോഴും എവിടെയും ഉണ്ടാകണേ ആമേൻ
എന്റെ കൃപാസന മാതാവേ അമ്മക്കും അമ്മയുടെ പുത്രനുംഇഷ്ട്ടമലാത്ത ഒരു ഫ്രണ്ട്സും ആവശ്യം ഇല്ലാത്തതു മായ ഒരു ബന്ധവും എനിക്ക് ഉണ്ടായിരുന്നു അവയെല്ലാം മാറ്റിത്തരാണമേ ആവേ മരിയ
അമ്മേ മാതാവേ no നന്തുവും ഭാര്യയും ഒരുമയോടെ കഴിയുവാനും,മറ്റുള്ളവരെ സ്നേഹിക്കാനും,മനസ്സിലാക്കാനും,സഹകരിച്ച് ജീവിക്കാനുമുള്ള കൃപ ഈ മകൾക്ക് നൽകേണമേ അമ്മേ, മാതാവേപ്രാർത്ഥിക്കണമേ prarthikkname p
അമ്മേ മാതാവേ ഞാൻ മൂന്നു പ്രാവശ്യം ഉടമ്പടി പുതുക്കിയെന്ന് നിനക്ക് അറിയാമല്ലോ എനിക്ക നിനക്കവേണ്ടി എന്തു, ചെയ്യാൻ തയ്യാറാണമ്മേ എങ്കിലും നിനക്കറിയാമല്ലേ ] എന്നെ ഒറ്റയ്ക്ക് പുറത്തേക്കു പോകുവാൻ അനുദിക്കന്നില്ല. എനിക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ നീയല്ലാതെ എനിക്കയാഥാെരു സഹായവുമില്ല അമ്മേ എങ്കിലു നി എന്റെ കൈക്ക പിടിച്ചതുകൊണ്ട് എന്നാൽ കഴിയുന്നത് ഞാൻ ചെയ്യുന്നു ഞാൻ ചെറിയ കാര്യങ്ങൾ ചെയ്യുള്ള എങ്കിലും നിന്റെ മഹത്വത്തിനായി സമർപ്പിക്കന്ന എന്നെ അറിയാവുന്ന വർ അമ്മയും എൻറ ജീവനും സർവ്വ രക്ഷകനും മാത്രമാണന്ന് വിശ്വാസിക്കുന്ന ആമ്മേൻ
അമ്മേ കൃപാസനം മാതാവേ ഗർഭിണി യായ മകൾ stephy യെ സമർപ്പിക്കുന്നു 8മാസം ആയി മകൾക് വെള്ളം കുറവാണ് എന്ന് പറയുന്നു, അമ്മ തന്ന കുഞ്ഞാണ് ഈ കുഞ്ഞിന് ഒരു കുഴപ്പവും ഇല്ലാതെ പൂർണ്ണ ആരോഗ്യം ഉള്ള ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മ അനുഗ്രഹിക്കണം 🙏🙏🙏~
എന്റെ അമ്മേ 22 വയസുള്ള മകൻ അലൻ നെ യാത്രയിൽ അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു തിരുരക്തത്താൽ മുദ്ര ചെയ്തു, എല്ലാ ആപത്തിൽ നിന്നും രക്ഷിച്ചു സംരക്ഷണം നൽകണേ അമ്മേ
അമ്മ mathave🙃അച്ചുമോനും ajuomonum പ്രാർത്ഥിക്കാനുള്ള കൃപ നൽകേണമേ മാതാവേ അജുമോനും കൂട്ടുകാരും ജോലി നൽകി അനുഗ്രഹിക്കേണമേ അജുമോന്റെ പുകവലി പൂർണ്ണമായും മറ്റേണമേ ആമ്മേൻ
അമ്മേ എന്റെ കുടുംബത്തിന്റെ കടബാധ്യതകൾ തീരാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാവണം ഒരു വഴി കാണിച്ചു തരണമേ അമ്മേ ഞാൻ ഉടമ്പടി പുതുക്കാൻ വരുമ്പോൾ സാക്ഷ്യം പറഞ്ഞു കൊള്ളാം
മാതാവെ എന്റെ മോള ടെ വിവാഹം സുബാഷുമായി നാ അവാൻ എനിയണമെന്നി മാതാവെ അവളുടെ തലയിൽ എന്ന് വേണ്ട,ത ജോലിയും ചിന്തങ്ങ മാറ്റണം ഇപ്പോൾ വിവാഹം മാതാവിൽ സമർപ് അവൾ മാതാവിന്റെ മകൾ ആണ് എന്റെ കാര്യം നടത്തി തുമെന്ന് വിശ്വസിക്കുന്ന എല്ലാം അവിടുത്തെ ഇഷ ട ഠപോലെ കക്കട്ടെ ഞാൻ സമർ സ്റ്റി ഒന്ന ആമേൻ
അമ്മ മാതാവ് എൻ്റെ കുടുംബത്തെ കാത്തു കൊള്ളണമേ ആമ്മേൻ
മാതാവെ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ക്യ പകൾക്കും ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു മാതാവെ . ഇന്ന് എനിക്ക് ഇൻഷുറൻസിന്റെപൈസ എന്റെ A |C ൽ കയറിയതിന് ഞാൻ നന്ദി പറയുന്നു. സാമ്പത്തിക അഭിവ്യദ്ധി തന്ന് മാതാവെ എന്നെ അനുഗ്രഹിക്കണമെ എല്ലാ കാര്യങ്ങളും തടസങ്ങൾ ഒന്നും കൂടാതെ ഭംഗിയായി നടത്താൻ അനുഗ്രഹിക്കണമെ മാതാവെ
മാതാവേ ഉടമ്പടി പുതുക്കാൻ വരു േമ്പാൾ സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണമേ🙏
യേശുവേ..... നിരപരാധികളായ മനുഷ്യർക്കായി.... യെധാ സമയങ്ങളിൽ ഇടപെടണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ജോസഫ് അച്ചന് ജനങ്ങളിലേക്ക് നീതിബോധം ഉണർത്തുന്ന പ്രഭാഷണങ്ങൾ ഈ ആരാധനയിൽ എന്നപോലെ നിരന്തരം സംസാരിക്കുവാ തോന്നിക്കണമേ...... സമൂഹത്തെ നന്മയിലേക്ക് ഉയർത്തണമേ......... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ലോകം മുഴുവന്റെയും രക്ഷക്കായി പ്രാർഥിക്കുന്നു അച്ചന്റെ ആരോഗ്യത്തെ സമർപ്പിക്കുന്നു....... 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹 യേശുവേ അങ്ങ് കർത്താവാണെന്നു ആധാരംകൊണ്ട് ഇട്ടു പറയുകയും ദൈവം അങ്ങയെ മരിച്ചവരിൽ നിന്നും ഉയിർപ്പിച്ചു എന്ന് വിശ്വസിക്കുകയും ചെയ്യുന്നു....... ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവെ കോടി നന്ദി ഇന്നലെ എന്റെ അനുജത്തിയുടെ കമ്മൽ നഷ്ടപ്പെട്ടിരിന്നു. ജഅമ്മയോട് ഞാൻ പ്രാർത്ഥിച്ചതിന്റെ ഫലമായി ഇന്ന് അത് തിരിച്ച് കിട്ടി അമ്മേ വാക്കുകളില്ല നന്ദി നന്ദി🙏🏻🙏🏻🙏🏻:
അമ്മേ ആരോഗ്യം തരേണമേ ഈശോയെ ഈശോയെ 🙏🙏🙏
എൻ്റെ കർത്താവേ എൻ്റെ ദൈവമേ
അമ്മേ, കൃപാസനം മാതാവേ, എന്റെ മകനെ പരിശുദ്ധത്മാവിനാൽ നിറക്കണമേ.
ബലഹീനതയിൽ ബലത്തോടെ ബലവാനായോൻ നടത്തീടുന്നൂ കൃപയാലേ അനുദിന കൃപയാലേ കൃപയാലേ അമ്മ മാതാവ് എല്ലാ മക്കളേയും അനുഗ്രഹിക്കണമേ കൃപാസനത്തിന്റെ അമ്മേ ❤
എന്നെയും എന്റെ കുടുംബത്തെയുംകാത്തുകൊള്ളണമേ നീ എന്റെ കടബാധ്യതകൾ തീരാനുള്ള ഒരു വഴി കാണിച്ചു തരണമേ 🙏🙏🙏👌 തരണമേ
അമ്മേ മാതാവേ. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന്. രക്ഷിക്കണേ🙏🙏🙏
എന്റെ നിയോഗം എല്ലാം തടസ്സം ഇല്ലാതെ നടത്തി തരണമേ അമ്മയുടെ പ്രതീഷണത്തിന്റ സാക്ഷി ആകണമേ
കുടുംബത്തി ന്റെ കടബാദ്ത്യത തീർത്തു തരണേ അമ്മ മാതാവേ 🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏
Ammae karuthanamae anugradhikkaddnamae🙏🙏🙏
Amme njagalude niyogangal sadhichu thannu njagale ennu Anugrahikkane Amen Amen Amen 🙏 ❤❤❤
കൃപാസന മാതാവേ കാത്തുകൊള്ളണമേ എന്റെ അസുഖങ്ങളെല്ലാം മാറ്റി എന്നെ പൂർണ ആരോഗ്യവതി ആക്കി തരണമേ ചൊറിച്ചിൽ മാറ്റിത്തരണമേ വേദനകളെല്ലാം മാറ്റി തരണമേ എന്റെ ഭർത്താവിന് ഒരു ആപത്തും വരാതെ കാത്തുകൊള്ളണമേ
അമ്മേ പരിശുദ്ധ മാതാവേ എന്റെ നിയോഗങ്ങൾ അമ്മയ്ക്ക് മുന്നിൽ സമർപ്പിക്കുന്നു 🙏🙏🙏
കൃപാസനമാതാവേ എൻ്റെ മകൻ്റെ വിവാഹം എത്രയും പെട്ടെന്നു നടന്നു കാണാൻ അനുഗ്രഹിക്കണമേ🙏
December 16nu nadanna hearing( Auster) decision pendingilanu athu successful akki tharename🙏
അമ്മേ മാതാവേ ഓൺലൈൻ ഉടമ്പടി ചെയ്തു ആദ്യ നിയോഗം 37 ദിവസം സാധിച്ചു എന്റെ വിസ വന്നു നന്ദി അമ്മേ മാതാവേ ഞാൻ 21 പോകും അമ്മ എന്റെ കൂടെ വരണമേ എന്റെ എമിഗ്രേഷൻ ഓഫീസർ അമ്മ ആയിരിക്കണം എനിക്ക് ഒന്നും അറിയില്ല അമ്മക്ക് മാത്രമേ സാധിക്കു.. വിസ തടസം അനുഭവിക്കുന്ന എല്ലാം മക്കളെയും അമ്മ മാതാവ് അനുഗ്രഹിക്കണമേ
അമ്മേ മാതാവേ പലിശകടങ്ങൾ മാറാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമ...
അമ്മേ മാതാവേ എന്നെ പ്രതീഷിക്കാരണത്തിന് സാക്ഷി ആകെനാണോ ❤❤❤❤❤
എന്റെ മാതാവേ അമ്മയെ സുഖപ്പെടുത്തണേ
അമ്മേ മാതാവേ എന്റെ മോനെ എത്രയും പെട്ടെന്ന് ഒരു ജീവിത പങ്കാളിയെ തന്ന അനുഗ്രഹിക്കണേ
Amma mathave makkale parishudanmavinal nirakkaname amme amen 🙏🙏🙏
മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ അനിലിന് കിട്ടാനുള്ള ക്യാഷ് കിട്ണമേ ആമ്മേൻ
❤❤❤അമ്മ മാതാവേ 🙏🙏🙏🙏🙏🙏 അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷി ആക്കി മറ്റാണേ ❤❤🙏🙏🙏🙏🙏🙏
അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണ🙏❤️
മാതാവേ നന്ദി 🙏🏼🙏🏼🙏🏼
അമ്മ മാതാവേ മോന് മക്കളെ നൽകി കടഭാരങ്ങൾ മാറ്റി മോന് നല്ല ജോലിയും നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏❤️
Amma mathave ente manzine dairem thannathine othirinanni amme amen 🙏🙏🙏
അമ്മ മാതാവേ എന്നെ രക്ഷിക്കണേ 🙏🙏🙏
അമ്മേ ക്യാഷ് ഇന്നു കൊടുക്കാം എന്നു പറഞ്ഞിട്ടുണ്ട് അതു കൊടുക്കാൻ ഇനി തടസം ഉണ്ടാവരുതേ മാതാവ് ഇടപെട്ടു പെട്ടെന്ന് കൊടുക്കാൻ മനസു തോന്നണം 🙏
അമ്മേ എന്റെ വയറുവേദന സമർപ്പിക്കുന്നു ആമേൻ 🙏🏽🙏🏽🙏🏽
എന്റെ മാതാവേ ഞങ്ങളുടെ കടങ്ങൾ ഞങ്ങൾ ളെ വിഷമിപ്പിക്കുന്നു അത് വീട്ടാൻ ഞങ്ങൾ ളെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
അമ്മേ മാതാവേ എന്റെ കടം വിടുവാൻ അനുഗ്രഹം തരണമേ എന്റെ കുടുംബത്തെ അനുഗഹിക്കണമേ
എൻ്റെ നിയോഗങ്ങളെ അനുഗ്രഹിക്കണെ അമ്മ മാതാവേ അമ്മേൻ
എന്റെ അമ്മേ ഞാൻ ഉടമ്പടിയിൽ വെച്ചിരിക്കുന്ന ഒന്നാം സ്ഥാനം മനുഷ J മക്കളുടെ കുറവുകളുള്ള എന്നെയും മാനന്തരപ്പെട്ടു ത്തി നിനക്കു വേണ്ടി ജീവിക്കാൻ അനുവദിക്കണം നിന്റെ കൃപയിൽ തിരഞ്ഞെട്ടു പ്പിലേക്ക് കടന്നുവരുവാൻ ഈ ലോകത്തെ . അനുഗ്രഹിക്കണമേ ആമേൻ
Amen amen amme mathave nanni ❤❤❤❤❤
Yeshuve nanni yeshuve aharathana 🙏🙏🙏🙏
Amma mathave Ella makkaleyum anugrehikkaname amme amen 🙏🙏🙏
അമ്മ മാതാവേ അവിടുത്തെ പ്രതികരണത്തിന് സാക്ഷിയാകാൻ എന്നെയും എന്റെ ഭവനയും അനുഗ്രഹിക്കേണമേ അമ്മ മാതാവേ എന്റെ ജീവിതപങ്കാളി എന്നിൽ നിന്നും ഒന്നു നിൽക്കുകയാണ് ഞങ്ങളെ രണ്ടുപേരെയും ഒന്നിപ്പിച്ച് ചേർക്കേണമേ അവിടുത്തെ അനുഗ്രഹത്താൽ ആമേൻ ആമേൻ
Amma mathave othirinanni amme amen 🙏🙏🙏
അമ്മേ കർത്താവെ എന്റെ പ്രമാണം 20തിയതി ക്ക് ഉള്ളിൽ തിരിച്ചു തരിക്കണമേ ഉടമ്പടി പുതുക്കാൻ വരുമ്പോൾ അമ്മയുടെ മുന്നിൽ സാഷ്യം പറഞ്ഞു കൊള്ളാം
അമ്മേ മാതാവേ എന്റെ കുടുംബത്തിലെ കടബാധ്യതയും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി തന്നു അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ indore ൽ aayirikkunna😢എന്റെ സഹോദരനെ സുഖം ഇല്ലാതെ ഹോസ്പിറ്റൽ ആണന്നു അറിഞ്ഞു. അമ്മേ സഞ്ചാരി മാതാവേ അവരോടൊപ്പം അമ്മയും തിരു കുമാരനും ഉണ്ടാകണം ... അമ്മേ സൗഖ്യം നൽകണേ ഹോസ്പിറ്റലിൽ വലിയ ചിലവ് ആയിരിക്കും... അമ്മേ കൂടെ നിൽക്കുന്ന മകളെ സാമ്പാത്തീകമായി അനുഗ്രഹിക്കണേ.... അമ്മയുടെ സാമിപ്യം. എപ്പോഴും എവിടെയും ഉണ്ടാകണേ ആമേൻ
അമ്മേ എന്റെ മോനോട് ഉടപെടണമേ പൊന്നു അമ്മേ അവന്റെ വേണ്ടാത്ത എല്ലാ കൂട്ടുകെട്ടിൽ നിന്നും മാറ്റണെ
അമ്മേ മാതാവേ ഇന്ന് എടുക്കുന്ന കുറച്ചു എനിക്ക് അടുത്ത് തന്നെ മാതാവേ എന്റെ മനസ്സിന്റെ വേദന അമ്മ കാണണം മാതാവേ
ബിന്ദുവിന്റ് ഹോബ്സ്പെൻറ് ബിപി കുടി തീർന്നുപോയി പരിശുദ്ധ അമ്മേ സുഖപ്പെടുത്തണംമേ ammen✝️🔥🔥
വിവാഹ പ്രായമായിട്ടും വിവാഹം നടക്കാത്ത മക്കളെ സമർപ്പിക്കുന്നു അമ്മേ 🙏🙏🙏എല്ലാ മക്കളും വിവാഹം നടന്നു സന്തോഷമായി ജീവിക്കാൻ അനുഗ്രഹം നല്കണമേ അമ്മേ 🙏🙏🙏❤❤❤
മാതാവേ എന്റെ ചേച്ചിക്ക് നാളെ ഒരു ലക്ഷം രൂപ ശെരിയാക്കി കൊടുക്കണ്ണെമേ ആമ്മേൻ 🙏
അമ്മേ മാതാവേ നാളത്തെ പരീക്ഷയിൽ അമ്മ എൻ്റെ കൂടെയുണ്ടാകണമേ' അമ്മയുടെ പ്രത്യക്ഷിക്കരത്തിൻ്റെ സാക്ഷിയാക്കിത്തീർക്കണമേ
അമ്മേ മാതാവേ! ആൽവിൻ മകനെ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു. അവന്റെ പരീക്ഷക്ക് നല്ല മാർക്ക് നൽകി അനുഗ്രഹിക്കണമെ.
എൻറെ മാതാവേ എൻറെ മകനെ ആൽവിൻ ജോലിക്ക് കിട്ടണം എൻറെ അമ്മയുടെയും പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു
മാതാവേ... ആ തിരുമുന്നിൽ എത്താൻ കഴിഞ്ഞ രണ്ടാം ദിനം. അയ്യോ.... എന്ത് ജന തിരക്കാണ് അമ്മേ.... അമ്മയെ ശരിക്കും കാണാൻ കഴിഞ്ഞില്ല. മാതാവേ..... 🙏🙏
Amme ee kudumbathe dharalamai anugrahikkane 🙏🙏
മാതാവേ ചന്ദ്രട്ടെന്റ് കണ്ണിനു കാഴ്ച്ച നൽകേണമേ
എന്റെ കൃപാസന മാതാവേ അമ്മക്കും അമ്മയുടെ പുത്രനുംഇഷ്ട്ടമലാത്ത ഒരു ഫ്രണ്ട്സും ആവശ്യം ഇല്ലാത്തതു മായ ഒരു ബന്ധവും എനിക്ക് ഉണ്ടായിരുന്നു അവയെല്ലാം മാറ്റിത്തരാണമേ ആവേ മരിയ
അമ്മേ ഈശോ അപ്പാ 🙏🙏🙏😊
Amme ee mariyan udambadi dhyanathiloode enik ammayude samayathinai kathirikkan ulla kshamayum dhyryavum thannu anugrahikkename🙏🙏❤️
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെയും കൊച്ചുമക്കളെയു കാത്തുകൊള്ളേണമേ
Amme kreupasanam matheve kripa ayirikkaname 🙏 Ammen
Amme ente Ella niyogangalum sadichu tharane 🌹🌹🌹🌹🌹 ente sankadangalum asankakalum pariharikkane 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അമ്മേ മാതാവേ no നന്തുവും ഭാര്യയും ഒരുമയോടെ കഴിയുവാനും,മറ്റുള്ളവരെ സ്നേഹിക്കാനും,മനസ്സിലാക്കാനും,സഹകരിച്ച് ജീവിക്കാനുമുള്ള കൃപ ഈ മകൾക്ക് നൽകേണമേ അമ്മേ, മാതാവേപ്രാർത്ഥിക്കണമേ prarthikkname p
അമ്മേ മാതാവേ ഞാൻ മൂന്നു പ്രാവശ്യം ഉടമ്പടി പുതുക്കിയെന്ന് നിനക്ക് അറിയാമല്ലോ എനിക്ക നിനക്കവേണ്ടി എന്തു, ചെയ്യാൻ തയ്യാറാണമ്മേ എങ്കിലും നിനക്കറിയാമല്ലേ ] എന്നെ ഒറ്റയ്ക്ക് പുറത്തേക്കു പോകുവാൻ അനുദിക്കന്നില്ല. എനിക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ നീയല്ലാതെ എനിക്കയാഥാെരു സഹായവുമില്ല അമ്മേ എങ്കിലു നി എന്റെ കൈക്ക പിടിച്ചതുകൊണ്ട് എന്നാൽ കഴിയുന്നത് ഞാൻ ചെയ്യുന്നു ഞാൻ ചെറിയ കാര്യങ്ങൾ ചെയ്യുള്ള എങ്കിലും നിന്റെ മഹത്വത്തിനായി സമർപ്പിക്കന്ന എന്നെ അറിയാവുന്ന വർ അമ്മയും എൻറ ജീവനും സർവ്വ രക്ഷകനും മാത്രമാണന്ന് വിശ്വാസിക്കുന്ന ആമ്മേൻ
Kreupasanam madhava nani ameen 💕💕💕💕
Appa have mercy on my kids bless us Appa Amen
മാതാവേ ഇന്ന് അമ്മ അവർക്ക് മുൻപേ പോകണം നല്ലത് ആണെകിൽ അത് എനിക്കു സാധിച്ചു തരണേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
നമ്മെ മാതാവേ പരിശുദ്ധ അമ്മേ എന്ന കുറിച്ചിട്ട് എനിക്ക് എടുത്തു തരണേ അമ്മേ എന്റെ വിഷമങ്ങൾ അമ്മ കാണണം മാതാവേ
അമ്മേ കൃപാസനം മാതാവേ ഗർഭിണി യായ മകൾ stephy യെ സമർപ്പിക്കുന്നു 8മാസം ആയി മകൾക് വെള്ളം കുറവാണ് എന്ന് പറയുന്നു, അമ്മ തന്ന കുഞ്ഞാണ് ഈ കുഞ്ഞിന് ഒരു കുഴപ്പവും ഇല്ലാതെ പൂർണ്ണ ആരോഗ്യം ഉള്ള ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മ അനുഗ്രഹിക്കണം 🙏🙏🙏~
ഇനി parents മീറ്റിന്നു പോകുമ്പോൾ മോൾക്കും എനിക്കും സന്തോഷിക്കാൻ മാതാവേ സഹായിക്കണേ
Amme sundhareee have mercy on me remove my pains,debts,loans,anxieties Amen
Kreupasanamathave ente molede mansinte tensions mattikodukkane mathave 🙏🙏🙏🙏🙏🙏🙏
Ente krupasana mathave ente aleenmolkku koottayirikkename
അമ്മേ മാതാവേ എന്റെ കാലിനും ഭയങ്കര വേദന ആണ് വേരിക്കോസ് ആണ് മാറ്റി തരണേ അമ്മേ
Makkalal vishamikunna Ella matha pithakkalkum samathanam kodukkane amme amen 🙏🙏🙏
Monte caise neekki tharane amme amen 🙏🙏🙏🙏
അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ ammen
എന്റെ അമ്മേ 22 വയസുള്ള മകൻ അലൻ നെ യാത്രയിൽ അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു തിരുരക്തത്താൽ മുദ്ര ചെയ്തു, എല്ലാ ആപത്തിൽ നിന്നും രക്ഷിച്ചു സംരക്ഷണം നൽകണേ അമ്മേ
അമ്മയെ മാതാവേ എന്റെ മോൾക്ക് ഇതു വരെയും ഫീസ് കൊടുത്തില്ല അമ്മയെ കാശ് കൈയിൽ വരുവാൻ എന്നെ അനുഗ്രഹിക്കാണേമേ ആമേൻ ❤🙏🙏🙏
മാതാവേ മാനുവലിന്റെ കണ്ണിന്റെ തിമിരം മറ്റേണമേ അച്ചുമോനും ടൈടസ് എൽബി അഞ്ചു ഇവരുടെ വിവാഹം എത്രയും പെട്ടെന്ന് nadakename
Ammen✝️🔥🔥✝️✝️🔥
അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ
Amme kreupasanam matheve njangalude kunjine samraskhichukollaname 🙏 Ammen
അമ്മ മാതാവേ എന്റെ കട ബാധ്യത മാറ്റി തരണേ മാതാവേ 🙏🙏🙏
സഹോദരന്റെ മേലുള്ള ഭാരിച്ച കടബാധ്യത തീർക്കാൻ അനുഗ്രഹിക്കണേ അമ്മേ
ചാച്ചിയുടെ ചെവിയുടെ കേൾവി തിരിച്ചു നൽകണമേ അമ്മ മാത്രാവേ
Christo.jerman.exam.eluppamakkane.amme.mathav❤❤❤❤
അമ്മേ മാതാവേ ജോസിന്റെ കണ്ണിന് പരിപൂർണ്ണ സൗഖ്യം തരണേ പ്രാർത്ഥിപ്പാനുള്ള കൃപ തരണം
അമ്മ mathave🙃അച്ചുമോനും ajuomonum പ്രാർത്ഥിക്കാനുള്ള കൃപ നൽകേണമേ മാതാവേ അജുമോനും കൂട്ടുകാരും ജോലി നൽകി അനുഗ്രഹിക്കേണമേ അജുമോന്റെ പുകവലി പൂർണ്ണമായും മറ്റേണമേ ആമ്മേൻ
Amme mathave 🙏🏻🙏🏻
അമ്മയുടെ അനുഗ്രഹം ചൊരിയണമേ
അമ്മ മാതാവേ. എൻ്റെ. അമ്മയുടെ. വയറ്റിലെ മുഴകൾ തീർത്തും മറ്റണമേ
അമ്മേ എന്നെയും ഭർത്താവിനെയും 2 മക്കളെയും ദൈവ ഹിതം മനസ്സിലാക്കി ജീവിക്കാൻ അനുഗ്രഹിക്കണമെ
Mathave orupadu nanniyundu innathe sangadathinu sahayichathinu
Amme mathave molku pokanulla ellaa thadasagalum mattitherane ammne ❤❤❤❤❤
കർത്താവെ ലാലിനെ അങ്ങയുടെaroopiyal പൊതിഞ്ഞു കാത്തു കൊള്ളണമേ. ആമ്മേൻ
Amme ante kunjugale katholene amme❤❤❤
അമ്മേ എന്റെ കുടുംബത്തിന്റെ കടബാധ്യതകൾ തീരാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാവണം ഒരു വഴി കാണിച്ചു തരണമേ അമ്മേ ഞാൻ ഉടമ്പടി പുതുക്കാൻ വരുമ്പോൾ സാക്ഷ്യം പറഞ്ഞു കൊള്ളാം
Amme kreupasanam matheve koode ayirikkaname 🙏 Ammen
മാതാവെ എന്റെ മോള ടെ വിവാഹം സുബാഷുമായി നാ അവാൻ എനിയണമെന്നി മാതാവെ അവളുടെ തലയിൽ എന്ന് വേണ്ട,ത ജോലിയും ചിന്തങ്ങ മാറ്റണം ഇപ്പോൾ വിവാഹം മാതാവിൽ സമർപ് അവൾ മാതാവിന്റെ മകൾ ആണ് എന്റെ കാര്യം നടത്തി തുമെന്ന് വിശ്വസിക്കുന്ന എല്ലാം അവിടുത്തെ ഇഷ ട ഠപോലെ കക്കട്ടെ ഞാൻ സമർ സ്റ്റി ഒന്ന ആമേൻ
Amen madhava sibiyouda choma pani matti kodukkanamea
കർത്താവെ ലാലിനെ അങ്ങയുടെ കൃപയാൽ nirakkaname.
മാതാവേ