സുന്ദരമായ പ്രദേശം സുന്ദരമായ ഫ്രെയിമുകളിലൂടെ അതി സുന്ദരമായ ദൃശ്യങ്ങൾ. മാമലക്കണ്ടം കഴിഞ്ഞപ്പോൾ സ്വർഗ ദൃശ്യങ്ങൾ അവസാനിച്ചു എന്നു കരുതി. അതിനേക്കാൾ മനോഹരമായ സുന്ദരമായ പ്രകൃതി. സത്യം പറഞ്ഞാൽ മത്തുപിടിപ്പിക്കുന്ന സുന്ദരമായ കാഴ്ചകൾ . ഇതൊന്നും അവസാനിക്കാതെ ഇരിക്കട്ടെ .
പ്രകൃതി കനിഞ്ഞ് അനു ഹിച്ച പ്രദേശം സുന്ദരം ഗംഭീരoതൂക്കുപാലം മനോഹരം പ്രതിയുടെ ഭംഗി അവർണനീയം👌❤️

👌❤️❤️ 🙏