വിഷ്ണു സഹസ്രനാമ സ്തോത്രം | Vishnu Sahasranama Sthothram with Malayalam Lyrics | Kerala style

แชร์
ฝัง
  • เผยแพร่เมื่อ 1 ส.ค. 2024
  • നിരവധി നൂറ്റാണ്ടുകളായി ഭാരതീയർ നിത്യവും പാരായണം ചെയ്തുവരുന്ന ഒരു സ്തോത്രമാണ് ശ്രീ വിഷ്ണു സഹസ്രനാമം. ഹിന്ദുമതത്തിലെ പ്രധാന ആരാധനാമൂർത്തികളിലൊരാളായ വിഷ്ണുവിന്റെ ആയിരം നാമങ്ങളാണിത്. മഹാഭാരതം, പദ്മപുരാണം, സ്കന്ദപുരാണം, ഗരുഡ പുരാണം എന്നിവയിലായി നാല് വിഷ്ണു സഹസ്രനാമങ്ങളുണ്ടെങ്കിലും മഹാഭാരതത്തിലെ അനുശാസനപർവ്വത്തിലുള്ള സഹസ്രനാമമാണ് ഇവയിൽ ഏറ്റവും പ്രസിദ്ധം. ശങ്കരാചാര്യരും രാമാനുജാചാര്യരും മധ്വാചാര്യരുമടക്കം എല്ലാ പണ്ഡിതന്മാരും ഇതിന് വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്.
    ഇന്നത്തെ കാലഘട്ടത്തിൽ, സംസ്‌കൃതത്തിൽ എഴുതപ്പെട്ട ഈ സ്തോത്രം ശരിയായ രീതിയിൽ പദങ്ങൾ മുറിച്ച് വായിക്കാൻ പലർക്കും പ്രയാസമുണ്ടാകാനിടയുണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ് നോക്കി വായിക്കുകയും കൂടെ ചൊല്ലുകയും ചെയ്യാവുന്ന രീതിയിൽ ഇത്തരമൊരു വിഡിയോ തയ്യാറാക്കാം എന്ന തീരുമാനത്തിലെത്തിയത്. ദിവസവും ശ്രീ വിഷ്ണു സഹസ്രനാമം പാരായണം ചെയ്യാൻ ഈ വിഡിയോ സഹായിക്കുമെന്ന് കരുതുന്നു.
    Sri Vishnu Sahasranama is a stotra that has been recited daily by Indians for many centuries. These are the thousand names of Vishnu, one of the main idols of Hinduism. There are four Vishnu Sahasranamas in Mahabharata, Padma Purana, Skanda Purana and Garuda Purana, but the Sahasranama in Mahabharata is the most famous. All scholars including Shankaracharya, Ramanujacharya and Madhvacharya have written commentaries on it.
    In today's era, it was realized that many people may find it difficult to chant this stotra written in Sanskrit in the right way, so it was decided to prepare such a video so that it can be watched and read along with. Hope this video will help you to recite Sri Vishnu Sahasranamam daily.
    0:00:00 - ആമുഖം/ Introduction
    0:01:18 - ധ്യാനശ്ലോകം/ Dhyana sloka
    0:01:55 - വിഷ്ണു സഹസ്രനാമം/ Vishnu Sahasranama
    0:20:28 - ചൊല്ലുന്നതിൻ്റെ പ്രാധാന്യം/ The importance of recitation of Vishnu Sahasranama
    ലളിതാ സഹസ്രനാമ സ്തോത്രം | Lalitha Sahasranama Sthothram with Malayalam Lyrics - • ലളിതാ സഹസ്രനാമ സ്തോത്ര...
    #srivishnusahasranama #lordvishnu #lordkrishna #malayalam #hindu #hinduism

ความคิดเห็น • 31

  • @Kunjaathol
    @Kunjaathol  5 วันที่ผ่านมา +1

    ലളിതാ സഹസ്രനാമ സ്തോത്രം - വരികളോടെ മലയാളത്തിൽ | Lalitha Sahasranama Sthothram with Malayalam Lyrics - th-cam.com/video/bUWoxtv51pY/w-d-xo.htmlsi=HI_f_0Nl9axwCapR

  • @jayasree5201
    @jayasree5201 วันที่ผ่านมา

    പാദനമസ്കാരം തീരുമേനി🙏🙏🙏🙏🙏

  • @narayananks1434
    @narayananks1434 วันที่ผ่านมา

    ഹരേ കൃഷ്ണാ നന്നായി കുഞ്ഞിനിയേട്ടാ

  • @viswanathpillai3570
    @viswanathpillai3570 4 วันที่ผ่านมา +1

    very good

  • @kumaripm1030
    @kumaripm1030 หลายเดือนก่อน +2

    എഴുതിയത് വായിക്കാൻ നല്ല രസമായിട്ടുണ്ട് ചൊല്ലു ന്നതിനൊപ്പംവായിക്കാൻ കഴിയുന്നത് നന്നായി 🎉😊❤

  • @aryanpk2408
    @aryanpk2408 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് കുഞ്ഞനിയേട്ടേ

  • @hareeshkakkanatt8419
    @hareeshkakkanatt8419 ปีที่แล้ว +1

    അങ്ങയുടെ ലളിതാസഹസ്രനാമം പലതവണ നേരിട്ട് കേട്ടിട്ടുണ്ട്... അങ്ങനെ മോഹം തോന്നിയാണ് അത് മനഃപാഠമാക്കിയത്. ഇപ്പോൾ ഞാൻ വിഷ്ണു സഹസ്രനാമം പഠിച്ചികൊണ്ടിരിക്കുന്ന വേളയിലാണ് ഈ വീഡിയോ കാണാൻ ഇടവന്നത്. 🙏
    അങ്ങയുടെ ശ്ലോകം ചൊല്ലുന്ന രീതി എന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.🙏
    ഹരീഷ് കാക്കനാട്ട്

  • @haridasanmanjapatta7991
    @haridasanmanjapatta7991 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏

  • @devdeeds
    @devdeeds 6 หลายเดือนก่อน +1

    Very good. Thank you for sharing

  • @bhavaninarayanan8527
    @bhavaninarayanan8527 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് ഗുരുവായുരപ്പൻ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @SijuKSreekumar
    @SijuKSreekumar ปีที่แล้ว +2

    ❤️❤️👍👍👍👍🙏🙏👍👍👍നന്നായിട്ടുണ്ട്

  • @ramachandranvadakkedam9992
    @ramachandranvadakkedam9992 ปีที่แล้ว +1

    ഗം ഭിര O🙏🙏🙏🙏🙏🙏

  • @prasannaa.v.8819
    @prasannaa.v.8819 ปีที่แล้ว +1

    വളരെ നന്നായിരിക്കുന്നു👏

  • @santharajan9236
    @santharajan9236 ปีที่แล้ว +1

    Nannayittund Thirumani

  • @ramachandrannambeesan1897
    @ramachandrannambeesan1897 ปีที่แล้ว +1

    🙏🙏🙏

  • @sumavasudevan6870
    @sumavasudevan6870 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്.

  • @geethadevien6035
    @geethadevien6035 ปีที่แล้ว +1

    👌👌👌❤️🙏🙏🙏

  • @vinurajan2711
    @vinurajan2711 ปีที่แล้ว +1

    Excellent

  • @Asliceofheaven23
    @Asliceofheaven23 ปีที่แล้ว +1

    വളരെ നന്നായി🤗🤗🤗❤️

  • @parvathynarayanan1122
    @parvathynarayanan1122 ปีที่แล้ว +1

    🙏🙏🙏🙏

  • @bijishasankar7647
    @bijishasankar7647 หลายเดือนก่อน

    🙏🙏

  • @Tramptravellermalayalam
    @Tramptravellermalayalam ปีที่แล้ว +1

    ❤❤❤❤

  • @kumaripm1030
    @kumaripm1030 ปีที่แล้ว

    നന്നായി ട്ടുണ്ട് നല്ല ഭക്തി രസം ഉണ്ട് ,🙏🙏🙏

  • @savithrimullappalli5243
    @savithrimullappalli5243 ปีที่แล้ว +1

    അക്ഷരസ്പുടതയും ഭക്തി ഭാവവും ഒത്തുചേർന്ന് സാവധാനം ചൊല്ലിയ സഹസ്രനാമാലാപനം ശ്രദ്ധയോടെ കേട്ടു.🙏🙏

  • @ajithalakkattu2049
    @ajithalakkattu2049 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @BalanajariChandhanaparambil
    @BalanajariChandhanaparambil 4 ชั่วโมงที่ผ่านมา

    ഓം വിശ്വകർമ േണ നമ: എന്ന് ആദ്യം ജപിക്കണം തെറ്റ് ജനങ്ങളിൽ അടി ചേല്പിക്കരുത് തിരുമേനി ക്ഷമാപണം പറഞ്ഞു ചൊല്ലണം വിശ്വാ നി ഭുവനാനി തസ്തു വിശ്വകർമ ണേ നമ:

  • @nigalmadasheri1978
    @nigalmadasheri1978 ปีที่แล้ว +1

    ഈ യൂറ്റ്യൂബിലോക്കേ ഷർട്ടിടണം.. നിങ്ങൾ ഷർട്ടിട്ട് പരിപാടി അവതരിപ്പിക്കാൻ പറയണം ... ഇത്... മഹാബോറ് .... ഷർട്ടിടാതെ...

    • @girijababu8394
      @girijababu8394 ปีที่แล้ว

      Really devotional, God bless you,Krishna guruvayoorappa👌

  • @parameswaranananthakrishna3294
    @parameswaranananthakrishna3294 ปีที่แล้ว

    🙏🙏🙏