ഏർവാടിയിലേക്ക് ചിലവ് കുറഞ്ഞ രീതിയിൽ ട്രെയിൻ യാത്ര
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- ഏർവാടി സയ്യിദ് ഇബ്രാഹിം ബാദുഷ (റ)ഹി: 500 നടുത്ത് മദീനയില്‍ ജനനം. മസ്ജിദുന്ന ബവിയിലെ ഇഅ്തികാഫിനിടയില്‍ സ്വപ്ന ദര്‍ശനം വഴി നബി(സ)യുടെ നിര്‍ദ്ദേശം ഇന്ത്യയിലേക്ക് പ്രബോധന യാത്ര നടത്താന്‍. ഇറാഖ്, ഇറാന്‍ ബലൂചിസ്ഥാന്‍ വഴി വടക്കേ ഇന്ത്യയിലെത്തി. അഫ്താബ്‌സിംഗ്, ഗുജറാത്തിലെ കുധാസിംഗ് എന്നിവരുടെ എതിര്‍പ്പ് തട്ടിമാറ്റി ഇന്ത്യയെ ശുദ്ധീകരിച്ചു. ശേഷം പ്രതിനിധികളെ നിശ്ചയിച്ചു മദീനയിലേക്ക് മടങ്ങി. ഒരു ഇടവേളക്ക് ശേഷം നബി(സ)യില്‍ നിന്ന് ദക്ഷിണേന്ത്യയിലേക്ക് നിയോഗം. കുടുംബാംഗങ്ങളും പരിവാരങ്ങളുമായി കടല്‍ യാത്ര. കണ്ണൂര്‍ കടപ്പുറത്തിറങ്ങി. ദീന്‍ പ്രചരണം നടത്തിക്കൊണ്ട് കൊച്ചി വിഴിഞ്ഞം വഴി മധുര-രാമാനാഥപുരം വന്നുചേര്‍ന്നു. പ്രതിരോധത്തിന് ആവശ്യം വന്നപ്പോള്‍ പ്രതികരിച്ചു. ഏര്‍വാടിയില്‍, അരികെ കാട്ടുപള്ളിയിലും യുദ്ധമുണ്ടായി. മകന്‍ അബൂഥ്വാഹിര്‍, മന്ത്രി അബ്ബാസ് എന്നിങ്ങനെ നിരവധി സഹയാത്രികര്‍ ശഹീദായി. ബാദുഷ(റ)യും ശഹീദായി. യുദ്ധം കഴിഞ്ഞതില്‍ പിന്നെ സ്ഥലം കാടുമൂടിക്കിടന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞു. ‘നല്ല ഇബ്‌റാഹീം’ എന്ന സാത്വികന് സ്വപ്നത്തിലൂടെ ലഭിച്ച മാര്‍ഗ നിര്‍ദേശങ്ങളാണ് ഏര്‍വാടി അറിയപ്പെടാ നിടയാക്കിയത്. ഇന്ന് ഇന്ത്യയിലെ കിടയറ്റ കാര്യസാദ്ധ്യ കേന്ദ്രങ്ങളില്‍ ഒന്നാണ് ഏര്‍വാടി.
ഏർവാടിയിലേക്ക് ചുരുങ്ങിയ ചിലവിൽ ട്രെയിൻ യാത്ര എങ്ങനെ ചെയ്യാം എന്നാണ് ഈ വീഡിയോയിൽ
👌👌👌 super
Suppar👌👌👌
അടിപൊളി ആയിട്ടുണ്ട്ട്ടാ വോയിസ് കൊള്ളാട്ടോ 👌👌❤❤
🥰
𝘚𝘶𝘱𝘦𝘳
സൂപ്പർ 👍👍👍👍👍
🥰
എല്ലാ വിഡീയോയിലും voice over ചെയ്താൽ adipoli avum 😊😊
Inshaallah
👌👍
🥰
Insha allah
🥰
❤❤❤❤❤
🥰
ഏർവാടി യാത്ര പോവുമ്പോൾ അതിന്റെ അടുത്ത് കാണാൻ ഉള്ള മറ്റു സ്ഥലം ഉണ്ടോ
@@rumaisa9728പാമ്പൻ പാലം, ധനുഷ് കോടി
❤❤❤
🥰
❤️❤️❤️
❤