ഏർവാടി ദർഗയിലേക്ക് ട്രെയിനിൽ എങ്ങനെ പോകാം ? How to Reach Ervadi Dargah - Malayalam
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- • Contact • malayalitravellers@gmail.com
• Malayalam Travel Vlog by Malayali Travellers
* * * * Follow us on * * * * *
Facebook Page : / malayalitravellers
Instagram : / malayali_travellers
#malayalitravellers #indianrailways #ervadi #ervadidargah #train #ramanathapuram #tamilnadu #travel #malayalam
ഏർവാടി ദർഗ മനസ്സിലാക്കിത്തന്ന രണ്ടു കുട്ടികൾക്കും വളരെ നന്ദി നിങ്ങൾക്ക് നല്ല വരട്ടെ ജാതിയും മതവും നോക്കണ്ട മക്കളെ മനുഷ്യൻ നന്നായാൽ മതി ആരോടും വർഗീയത പാടില്ല
❤️👍
കേരളത്തിൽ നിന്ന് ഏർവാടിക്ക് പോവാൻ ആഗ്രഹമുള്ളവർക്ക് വളരെ ഉപകാരപ്രദമായ ഒരു എപ്പിസോഡാണ് ഈ വീഡിയോ നിങ്ങൾക്ക് എല്ലാ വിധഅനുഗ്രഹാശംസകൾ
Thank you ☺️
ഞാൻ ഒരുപാട് നാളായി ആഗ്രഹിച്ച വീഡിയ നിങ്ങൾ രണ്ടുപേർക്കും ദീർഘായുസ്സ് ആഫിയത്തും ബർക്കത്തും ചൊരിയട്ടെ ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ അല്ലാഹുവിന്റെ അനുഗ്രഹങ്ങളും 🤲🤲🤲
മതേതരത്വത്തിന് തികഞ്ഞ വിശദീകരണം. നിങ്ങളുടെ വീക്ഷണങ്ങൾ കേട്ടതിൽ ശരിക്കും സന്തോഷവും ആഹ്ലാദവും തോന്നുന്നു. വലിയ ജോലി. ആശംസകൾ
❤️❤️
Sathyam ❤❤❤❤
ഈ വീഡിയോ ചെയ്ത രണ്ട് ഏട്ടന്മാർക്കും ഒരു പാട് നന്ദി 👍🏻ഞാൻ ഒരു തവണ മാത്രമേ ഇവിടെ പോയിട്ടുള്ളൂ... വീണ്ടും പോകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പോൾ നിങ്ങളെ വീഡിയോ കണ്ടപ്പോ വീണ്ടും പോയപോലെ അനുഭവപ്പെട്ടു.. ആ ധർഗയുടെ ഉള്ളിൽ ഒരു പാട് പോസറ്റീവ് എനർജി ഉണ്ട്. കുറച്ചു സമയം അതിന്റ ഉള്ളിൽ നിന്നാൽ അവിടെ പ്രയാസപ്പെടുന്ന ആളുകളെ കണ്ടാൽ നമുക്ക് മനസ്സിലാവും നമ്മുടെ ഒക്കെ ജീവിതം സ്വർഗമാണ് എന്നും നമ്മുടെ ഒക്കെ ഉള്ളിന്റെ ഉള്ളിൽ ദൈവത്തിനോട് അറിയാതെ നമ്മളെ ഇങ്ങനെ ആകാത്തത്തിൽ ഒരു നന്ദി പറയുന്നുണ്ടാവും ഒപ്പം അവർക്ക് വേണ്ടി ഒരു പ്രാർത്ഥനയും
Thank you ☺️
@@MalayaliTravellerstrivandrum to ervadi enganey pokanam
ജാതി മതം അല്ല... നമ്മൾ എല്ലാവരും മനുഷ്യർ ആണ് തുടരുക അനിയന്മാരുടെ യാത്രകൾ, ആശംസകൾ ❤
❤️❤️
Yes
എങ്ങനെ ഏർവാടിയിലേക്ക് പോവാം എന്ന് ആലോചിച്ചു നോക്കുമ്പോൾ ഈ വീഡിയോ കണ്ടത് വളരെയധികം നന്ദി
മതമല്ല മനുഷ്യരാണ് വലുത് ❤❤❤❤
👍❤️
എന്റെ സ്ഥലം കരുനാഗപ്പള്ളി ആണ്. ഞാൻ ഗൾഫിലാണ് ജോലി ചെയ്യുന്നത്. അടുത്ത വെക്കേഷന് നാട്ടിലെത്തുമ്പോൾ കുടുംബസമേതം ഏർവാടിയിൽ പോകണമെന്നുണ്ട്. ട്രെയിനിലാണ് പോകാൻ ഉദ്ദേശിക്കുന്നത്. ഏതായാലും ഈ വീഡിയോ ഉപകാരപ്പെടും എന്ന് കരുതുന്നു. നന്ദി സഹോദരന്മാരെ.
👍❤️
👍👍👍👍👍വളരെ ഉപകാര്യപ്രദമായ വീഡിയോ
തുടർന്നും പ്രതീക്ഷിക്കുന്നു
Thank you
ഹിന്ദു ആണ് എന്ന് ആരുപറഞ്ഞു നിങ്ങൾ എന്റെയും സഹോദരന്മാർ ആണ് 🌹🌹🇮🇳🌹
❤️❤️
Great brother
🥰🥰🥰🥰💯
ഇവടെ പോയത് കൊണ്ട് ആയിരിക്കും ലെ എന്റെയും സഹോദരൻ മാർ 🤣 ഹിന്ദുക്കൾ k എന്തെ ഇവടെ പൊയ്ക്കൂടേ നിങ്ങളുടെ സ്ഥലത്തു പോവുമ്പോ മാത്രം ഹിന്ദുക്കൾ സഹോദര മാർ ആക്കാതെ അല്ലാതെയും അക്കു ഇവർ ട്രാവലിംഗ് ആണ് ഹിന്ദുക്കൾ മുസ്ലിം ക്രിസ്ത്യൻ എല്ലാം ആളുകൾ ആയിട്ടും അവരുടെ ദേവാലയങ്ങൾ എല്ലാം പോവും... രാമ ടെംപിൾ അയോദ്ധ്യ പോവും ഇവർ അപ്പൊ ഇവർ re നിങ്ങൾ കുറ്റകാരൻ മാർ ആകാതിരുന്നാൽ മതി 🙏
❤❤❤
വീഡിയോ 👍..യാത്രകൾ ഇഷ്ട്ടപെടുന്നവർക്ക് ഓരോ സ്ഥലവും പുതിയ അനുഭവങ്ങളും അറിവുമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.....
👍👍
ജാതിയിലും മതത്തിലും അല്ല കാര്യം വിശ്വാസം ആണ് ❤❤❤എന്റെ സ്വന്തം Brothers ❤❤❤❤❤
❤️❤️
ഞാൻ ഹിന്ദുവാണ് എങ്കിലും ഞാൻ രണ്ടുമൂന്നു തവണ പോയിട്ടുണ്ട്
നല്ല മക്കൾ നിങ്ങൾക്ക് നല്ല ആരോഗ്യവും ആഫിയത്തും ഉണ്ടാവും ആയുസ്സും ഉണ്ടാവട്ടെ ആ മഹാന്മാരെ നോട്ടവും ഉണ്ടാവും ഞങ്ങൾക്ക് അതുകൊണ്ടാണ് നല്ല മനസ്സ് അവിടെ കയറിയപ്പോൾ ഉണ്ടായത് അവിടെ ബഹുമാനിച്ചത് കൊണ്ട് നിങ്ങളുടെ എല്ലാ അപകടങ്ങളിലും കാക്കും താങ്ക്യൂ താങ്ക്യൂ മക്കളെ നിർത്തി വെച്ചപ്പോൾ പിന്നെ ഒന്നും പറയാനുണ്ട് എല്ലാവരും പറയും വീഡിയോ സബ്സ്ക്രൈബ് ചെയ്യണം ലൈക് അടിക്കണം നിങ്ങളെ ഉദ്ദേശം എങ്ങനെ അവിടെ എത്തണം എന്നായിരുന്നു *അല്ലാഹു(ﷻ) സ്വീകരിക്കട്ടെ...آمين*
❤️❤️
❤❤... ഈ ട്രെയിനിൽ 2023ൽ രാമനാഥപുരത്തേക് പോവാനുള്ള ഭാഗ്യം എനിക്കുമുണ്ടായി
Epozhum ramanathapurathek train labhyamano madurayil ninnum ervadiyil pokaan vendiyittan
സുഹൃത്തേ ഞങ്ങൾ ആഗ്ര ഡൽഹി അജ്മീർ ലക്കനൗ പുനെ എല്ലാ സ്ഥലങ്ങളിലും പോയി ഇപ്പോൾ നാട്ടിലേക്കുള്ള യാത്രയിലാണ് നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഇഷ്ടപ്പെട്ടു ഞാൻ മുമ്പും നിങ്ങൾക്ക് കമന്റ് പറഞ്ഞിട്ടുണ്ട് വളാഞ്ചേരിയിൽ നിന്നും മാനുക്ക ❤❤❤ 🥰🥰
❤️👍
നിങ്ങളുടെ അധിക വിഡിയോയും ഞാൻ കണ്ടിട്ടുണ്ട്, ഒരുപാട് ഉപകാരപ്പെടിട്ടും ഉണ്ട് 👍🏻 യാത്രകൾ തുടരുക ❤️😍
❤️❤️
നല്ല വീഡിയോ, മക്കളെ.... അറിയാൻ കഴിഞ്ഞതിൽ 'സന്തോഷമുണ്ട് ....
Thanks ☺️
നല്ല അറിവുകൾ പറഞ്ഞുതന്ന രണ്ട് സഹോദരന്മാർക്കും ❤അഭിവാദ്യങ്ങൾ
👍👍
വളരെ ഇഷ്ടപ്പെട്ടു നിങ്ങളുടെ സംഭാഷണവും ആ രീതികളും ഒക്കെ ഞങ്ങൾക്ക് ഒരുപാട് ഉപകാരപ്പെട്ടു
നല്ല കാര്യം മക്കളെ ഈ സ്ഥലത്ത് പോകാൻ താല്പര്യമുള്ളവർക്ക് ഉപകാരപ്പെടുമലോ...
👍❤️
ഞാൻ കുറെ തവണ ഇവിടെ പോയിട്ട് ഉണ്ട് ഇവിടെ നമക് എല്ലാ മതത്തിൽ ഉള്ളവരെയും കാണാൻ വേണ്ടി പറ്റും ❤️
ഈ ഏർവാടിയിൽ തന്നെ അടുത്ത് അടുത്തായി കുറെ ദർഗഹ്‌കൾ ഉണ്ട്
👍❤️
ദർഗകൾ ഇസ്ലാമി ന്റെ ചി ന്നമല്ല
ശിർക്ക്തന്നെ ശരണം അല്ലേ
@@mohamedshareef3361 ബേണമേന്കിൽ ബിസ്വസിക്ക് കോയാ, എല്ലാം പറഞ്ഞിട്ട് rasool (s.a) ntey ദർഗയിൽ പോകാതെ പറ്റുമോ??????
ഏർവാടി എന്ന് പറയുന്നത് സിനിമയിലൂടെ കേട്ട പരിജയം മാത്രേ ഉള്ളു അത് കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം 🙏🏻
Thank you ☺️
നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകുക എവിടെ യും കയറിച്ചെല്ലാൻ നിങ്ങൾക്ക് കഴിയും.....അതിന്റെ പവിത്രത നിലനിർത്തി കൊണ്ട് തന്നെ ....
സർവ്വ വിജയവും ഉണ്ടാവട്ടെ..
മധുര മാനാമധുര രാമനാധ പുരം കീളക്കര ഏർവാടി'' പ്രിയ കൂട്ടുകാരേ വളരെ ശന്തോസം പിന്നെ കീളക്കരയിൽ വളരെ അൽഭുതമുള്ള മനോഹരമായ വലിയ വലിയ കരിങ്കല്ലിനാൽ നിർച്ച വലിയ ഒരു പള്ളിയുണ്ട് അത് കൂടി കാണിക്കുകയാണെങ്കിൽ ഒന്നു കൂടി ഉശാറാകുമായിരുന്നു നിങ്ങൾക്കും മുതലാകുമായിരുന്നു ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ നന്ദി നമസ്കാരം
നിങ്ങൾ രണ്ടുപേരും എന്റെ സഹോദരങ്ങളാണ്
👍❤️
സൂപ്പർ ഇതാണ് വർത്താനം ഇങ്ങനെ വേണം ഓരോരുത്തർക്ക് വർത്താനം കൊടുക്കാൻ മതവും ജാതി അല്ല മനുഷ്യനല്ല ഒന്നാണോ എന്നാണ് നോക്കേണ്ടത്
👍👍
എറണാകുളം മുതൽ രാമേശ്വരം വരെ ഒരു വന്ദേ ഭാരത് ട്രെയിൻ ഉണ്ടായിരുന്നുവെങ്കിൽ
നല്ല ഉപകാരപ്രദം ❤
അഭിനന്ദനങ്ങൾ 🤝good presentation keep it up
Thank you
ജാതിയും മതവും നോക്കണ്ട ബ്രോ, ഉപകാരപ്രദമായ വീഡിയോ ആണ് 👍
👍❤️
നല്ല ഒരു അറിവ് ട്രൈൻ മാർഗ്ഗം യാത്ര എങ്ങിനെ ചെയ്യാൻ എന്നതാണ് മൈയിൻ
യാത്ര ദൂരവും അതിൻ്റെ ചിലവും വെക്തമായി പറഞ്ഞതാണ് ഈ വിഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം അഭിനന്ദനങ്ങൾ
Thank you ☺️
Bro all support 👍👍
Thank you
വളരെ നന്ദി.❤❤❤❤
You guys are real INDIANS ..
👍👍
അവരോട് പോകാൻ പറ നിങ്ങൾ സൂപ്പർ 👍👍👍
വർഷങ്ങൾക്ക് മുമ്പ് ഇവിടെ പോയിരുന്നു.. അന്ന് കൊയിലാണ്ടിയിൽ നിന്ന് ചെന്നൈ എഗ്മോർ ട്രെയിനിൽ തിരിച്ചിറപ്പള്ളിക്ക് പോയി അവിടുന്ന് രാമനാഥപുരത്തേക്ക് ട്രെയിൻ കയറി..
👍👍
നിങ്ങൾ പൊളിയാണ് മക്കളെ ❤
❤️❤️
സഹോദരൻമാരെ യാത്ര അനുഭവം നന്നായിട്ടുണ്ട്... ഇനിയും vdo വരട്ടെ...
❤️❤️
Thanks Bro.
നിങ്ങളുടെ യാത്ര തുടരണം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും
ഞാൻ ആഗ്രഹിച്ച ഒരു വിഡിയൊ❤❤️🥰🥰💐💐
👍❤️
Getting to know my India better now because of you both. Another good presentation. Thank you
❤️❤️
മതമാണ് ഏറ്റവും വലിയ വിഷം ..നമ്മൾ എല്ലാവരും മനുഷ്യർ ആണ് ..യാത്രകൾ തുടരൂ ....👍
👍❤️
മതം ഉണ്ടായത് കൊണ്ടാണ് ഒരു പരിധി വരെ മനുഷ്യൻ സംസ്കാരം ഉള്ള ജീവി ആയി തുടരുന്നത്. എല്ലാ മതങ്ങളും തിന്മകളെ എതിർക്കുന്നു. ആരും കാണുന്നില്ലെങ്കിൽ എന്ത് ക്രൂരത കാണിക്കാനും മതമില്ലാത്ത മനുഷ്യൻ മടിക്കില്ല. മതമില്ലായ്മയാണ് ശെരിക്കും വിഷം.
അത് നിങ്ങൾ മനസ്സിലാക്കിയ കുഴപ്പമാണ്
മതം വിഷമല്ല മനുഷ്യ ന്റെ ചിന്തകളാണ്
Thanks bro , പോകുന്നത് എങ്ങനെ എന്നറിയാതെ കണ്ണും തള്ളി ഇരുന്നപ്പോഴാ ഈ വീഡിയോ കണ്ടത്..... ❤
Masha Allah ❤👍👌
ഹായ്,നവിൻചേട്ട,മനുചേട്ട, മധുരൈയിൽനിന്നുംരാമനാഥപുരതേക്കുള്ളബസ്,യാത്രയും, സൂപ്പർ,❤
❤️❤️
My friends have a great congratulations to you for the guidance of Ervadi pilgrimage place and the special that route chart okay God bless you.
super video brothers❤❤❤
Thank you
Ningal enth video ittalum kanum
യാത്ര കാണാൻ ആണ് ഇഷ്ട്ടം ❤❤❤
❤️❤️
Nice informative video chettanmare😊💜
Thank you 🙂
റെയിൽവേ സ്റ്റേഷനിലെ തൊട്ടുമുന്നിൽ ഉള്ളത് ചെറിയ ബസ് സ്റ്റാൻഡ് ആണ്. . 850 മീറ്ററിൽ വളരെ വലിയ ബസ്റ്റാൻഡ് ഉണ്ട്.distric head ആണ് ramanadapuram.
👍👍
പുരം നമുക്ക് മാത്രം ഉള്ളു അവിടെ എല്ലാവരും പറയുന്നത് രാംനാട് എന്നാണ്
@@travelfoodiesfoodies3548 ശരിയാണ് താങ്കൾ പറഞ്ഞത്. പക്ഷേ റെയിൽവേ സ്റ്റേഷൻ ബസ്റ്റാൻഡ് മറ്റ് സർക്കാർ സ്ഥാപനങ്ങളിലും രാമനാഥപുരം എന്നാണ് തമിഴിൽ എഴുതിയിരിക്കുന്നത് പറയാൻ എളുപ്പത്തിന് രാമനാട് എന്നു പറയുന്നത്. നമ്മൾ മലയാളികൾക്ക് മനസ്സിലാകാനാണ് ഞാൻ അങ്ങനെ കമൻറ് ചെയ്തത്. ബസ് സ്റ്റാൻഡിലെ അപ്പുറം പലതരം ബിരിയാണി കിട്ടുന്ന കട. ബിരിയാണി സൂപ്പർ ആണ്
ആ ബസ് സ്റ്റാന്റ് ഇപ്പോൾ പൊളിച്ചു പണി നടക്കുന്നു ഇപ്പോൾ എല്ലാ ബസും റെയിൽവേ ക്ക് മുന്നിലുള്ള സ്റ്റാന്റിൽ
ഏർവാടിയിലേക്ക് എങ്ങനെ എത്താം എന്നറിയാനാണ് ഞാൻ ഈ വീഡിയോ കണ്ടത്
വളരെ നന്നായിരിക്കുന്നുi ഇഷ്ടപ്പെട്ടു
വർഗീയത പറയുന്നവർ പറഞ്ഞോണ്ടിരിക്കും. നിങ്ങൾ മുന്നേറുക
Thank you ☺️
ഒരു പാട് ആൾക്കാർക്ക് ഉപകാരപ്പെടും നിങ്ങൾ ഇങ്ങനെ ഓരോ വീഡിയോ ഇടുംമ്പോൾ good
Thank you
Kathirunna oru video anu thanks... manu& Naveen😍😍
❤️❤️
നിങ്ങളുടെ നല്ല മനസ്സിനെ ധൈവം അനുഗ്രഹിക്കട്ടെ
👍👍❤️
Very informative❤❤❤❤❤keep it up
Thanks
അല്ലെങ്കിലും സോഷ്യൽ മീഡിയ , രാഷ്ട്രീയ പാർട്ടികൾ ഇവർക്ക് മാത്രമേ വർഗീയത ഉള്ളൂ പരസ്പരം ഒന്നിച്ചു പഠിച്ചു വളർന്ന എല്ലാവരും സഹോദരൻ മാരാണ്
👍❤️
നല്ല രണ്ടു സഹോദരൻ മാർ ❤
Good വീഡിയോ 👍
❤️❤️
മംഗ്ലൂർ to ചെന്നൈ എഗ്മോർ ട്രെയിനിൽ കയറി തൃച്ചി ഇറങ്ങുക. അവിടുന്നു രാമനാദാപുരം ട്രെയിൻ കിട്ടും, അല്ലെങ്കിൽ പുറത്ത് ധാരാളം ബസ്സുകളുണ്ട്.
👍
എനിക്ക് അബദ്ധം പറ്റിയിട്ടുണ്ട്.ഞാൻ ഏർവാടിയിൽ തിരുനെൽവേലിയിൽ ഇറങ്ങി.ഓട്ടോ പിടിച്ചു ഏർവാടിയിൽ എത്തി, പക്ഷേ അവിടെ ദർഗ്ഗയില്ല.അത് തിരുനൽവേലിക്കടുത്ത് ഒരു ഏർവാടി ഉണ്ട്.പിന്നെ മധുരക്ക് ബസിൽ പോയി രാമനാഥപുരം വഴിയാണ് പോയത്
Thankyou, this vedio is very useful
Thanks brothers 🙏🙏🙏🙏
👍👍
ഒരാഴ്ചയിൽ ഒരു ദിവസം മംഗലാപുരം രാമേശ്വരം ട്രെയിന്, റെയിൽവേക്ക് ഒന്നു തന്നുകൂടെ
Varununund
വന്നു.. ഓട്ടം തുടങ്ങി
ഈ വീഡിയോ ചെയ്തതിനു നന്ദി അറിയിക്കുന്നു
നിങ്ങളുടെ. മാതാ പിതാക്കളെ ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു 👍👍
Video super Allahu anugrhikette
🙏🏻🙏🏻
Ninghal.randuperum.nalla
Makkal.daivom.anugrahikate
ഇങ്ങനെ വീഡിയോ ചെയ്തതിന് thanks bro
❤️❤️
From കുറ്റിപ്പുറംക്കാരൻ ❤
❤️❤️
Love you bros…we are Indians❤one family ❤
❤️❤️
നല്ല അവതരണം...
Good👍
വർഗീയത തുലയട്ടെ... ജനാധിപത്യം വിജയിക്കട്ടെ...
നിങ്ങൾക്ക് ഇതുപോലെ നല്ല വീഡിയോകൾ ചിത്രീകരിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 🌹
👍👍
All the best
Good informative videos bros.
❤️❤️
കൊല്ലത്ത് നിന്ന് മഥരക്ക് തെന്മല ആര്യങ്കാവ് വഴി പോകുന്ന രണ്ട് തീവണ്ടികളുണ്ട്. ഒന്ന് ചെന്നൈ വരെ പോകുന്ന വണ്ടി. മറ്റൊന്ന് ഗുരുവായൂരിൽ നിന്ന് രാവിലെ പുറപ്പെട്ട് ഉച്ചക്ക് കൊല്ലത്ത് എത്തുന്ന വണ്ടി' ഇത് രണ്ടും ഏകദേശം ഏഴ് മണിയോടെ മഥുരയിൽ എത്തും. പിന്നെ രണ്ട് മണിക്ക് ശേഷം രാമനാഥപുരം വണ്ടി ഉണ്ട്. സുബ്ഹി യോടെ ഏർവാടിയിൽ എത്താം.
❤
Good 💯❤❤❤
❤️❤️
❤❤❤❤thankyou my bro
❤️❤️
ഏർവാടി ❤❤
ഇത് കാണുന്ന മുന്നേ ഞൻ ട്രെയിൻ ൽ പോയി വന്നു റിസർവ് ചെയ്ത പോയത് രാത്രി ആയിരുന്നു യാത്ര
നിങ്ങളുടെ അടുത്ത യാത്ര ധനുഷ്കോടിയിലേക് ആവട്ടെ അവിടെ കാണാൻ ആഗ്രഹിക്
Guys👍🏻👍🏻👍🏻💐💐💐💐
👍👍
നിങ്ങള് പൊളിക്ക് bro
👍❤️
2004ൽ നാരോ gauge പാലക്കാട് to രാമാനതപുരം.49രൂപ ടിക്കറ്റ്. Direct ട്രെയിൻ ആയിരുന്നു
ഏർവാടി അന്ധ വിശ്വാസത്തിന്റെ കേന്ദ്രമാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.നിങ്ങൾ നിങ്ങളുടെ 'മതേതര 'വഴിയിൽ യാത്ര തുടരൂ സുഹൃത്തുക്കളെ ആശംസകൾ
👍👍
വെച്ച കാൽ മുന്നോട്ട് 👌❤️👍💯
❤️❤️
സൂപ്പർ ❤🌹👍🙏
Thank you
വീഡിയോ ക്ലിയർ ഉണ്ട്
Thank you
നിങ്ങളുടെ ഇന്നത്തെ കമന്റ് മനസ് നിറഞ്ഞു ❤
❤️❤️
I appreciate th you. Don't worry about the criticism. You did great. Goodluck. Congratulations.
👍👍
കുറെ കാലമായി നോക്കി നിൽക്കുന്നു thanks
👍❤️
ഏർവാടിയിലേക്ക് പലപ്രാവശ്യം ബസ്സിലും ട്രെയിനിലും ഒക്കെ പോയിട്ടുണ്ട് ട്രച്ചി രാമനാഥപുരം റൂട്ടാണ് ബെസ്റ്റ്
👍👍
ഏർവാടിയിൽ പോയി വന്നത് പോലെ ഒരു ഫീലിംഗ്❤️
❤️❤️
Good knowledge
Good information 👍
Thanks
Thanks guys❤
❤️❤️
നല്ല നിലപാടുകൾ നല്ല അവതരണം വഴികാട്ടി സന്തോഷം ❣️
❤️❤️
You are correct. Keep going മതം അവരവരുടെ privacy ആണ്. നിങ്ങൾ രണ്ടു പേർക്കും ആശംസകൾ. ഞാനും അവിടെ പോകുന്ന ഒരാൾ ആണ്. ദൈവം അനുഗ്രഹിക്കട്ടെ.
❤️❤️
എന്തായാലും നിഷ്കളങ്കരായ രണ്ടു ചെറുപ്പക്കാർ ദൈവം അനുഗ്രഹിക്കട്ടെ
👍🤗
ഞാൻ 1997 ൽ പോയി ഏർവാടിയിൽ തിരൂർ പൊള്ളാച്ചി രാമേശ്വരം അന്ന് 48 രൂപ മീറ്റർ ഗേജ് from തിരൂർ
👍👍
Good💯👍👍👍
👍👍