കൂട്ടുകാർ എട്ടിന്റെ പണി കൊടുത്തയാളിന് 20 ലക്ഷത്തിന്റെ കാർ കിട്ടിയ പ്രായശ്ചിത്ത കഥ|

แชร์
ฝัง
  • เผยแพร่เมื่อ 15 เม.ย. 2023
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For marketing enquiries contact : 9745319022
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and TH-cam.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #Kaumudy TH-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • ചെറുപ്പക്കാരി ഭ്രാന്തി...
    • സൈക്കിൾ ബാലൻസ് തെറ്റി ...
    • ഭാര്യയ്ക്ക് 23 വയസ്സുള...
    • പണം ഭർത്താവ് തരും എന്ന...
    • മരിച്ചയാൾ പട്ടാപ്പകൽ അ...
    • പച്ചവെള്ളം കൊണ്ട് മലയാ...
    • വീടിന് മുന്നിൽ കേബിൾ പ...
    • ഭർത്താവിന്റെ കാമുകിയെ ...
    • പെണ്ണിനെ കടയ്ക്കുള്ളിൽ...
    • ഭാര്യയ്ക്കിട്ട് പണി കൊ...
    • കടയിൽ വരുന്നവരെ കൈവച്ച...
    • പെയിന്റടിക്കാരെ അടിച്ച...
    • നടി അംബികാ മോഹൻ അറിയാത...
    • ഡയറക്ടറെ കാണാൻ വന്ന പെ...
    • മോഷണ വസ്തു കടയിൽ വിൽക്...
    • കടയിൽ കയറി മദ്യപിക്കാൻ...
    • ചാരിറ്റി പിരിവുകാർ കൗൺ...
    • കുളിയ്ക്കാൻ ഇറങ്ങിയ നട...
    • കാട്ടിൽ വച്ച് കൂട്ടുകാ...
    • കള്ള് ഷാപ്പിൽ ഭക്ഷണം ക...
    • ഗൾഫുകാരന്റെ ഭാര്യയുടെ ...
    • മലയാളികൾ ഇതുവരെ കാണാത്...
    • തെരുവ് നായ കടിച്ചെന്ന ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #ohmygod #prank #comedy
  • ตลก

ความคิดเห็น • 222

  • @lukmanameen8199
    @lukmanameen8199 ปีที่แล้ว +153

    നമ്മുടെ കഥയിലെ നായകൻ വളരെ നല്ല സൗമ്യൻ ആയിരുന്നു ബിഗ് സല്യൂട്ട് അദ്ദേഹത്തിന്

  • @user-bq5sn9op5g
    @user-bq5sn9op5g ปีที่แล้ว +38

    നിതീഷ് ഭായി ...
    നിങ്ങൾക്ക് വിദ്യാഭ്യാസവും മാന്യതയും ഉണ്ട് ധാരാളം...
    അത് നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും നിന്നും മനസ്സിലാക്കാം... 🧡 ❤️❤️❤️
    ഇന്നത്തെ ദിവസം വെറുതെയായില്ല...
    കലക്കി ഓ മൈ ഗോഡ്..❤️❤️❤️

  • @ASH03ASH
    @ASH03ASH ปีที่แล้ว +99

    എരിതീയിൽ എണ്ണ ഒഴിക്കാൻ സാബു ചേട്ടൻ best 😂😂😂😂😂ഗംഭീര എപ്പിസോഡ് 👌

  • @daffodils4939
    @daffodils4939 ปีที่แล้ว +33

    നല്ല ക്ഷമയുള്ള മനുഷ്യൻ തന്നെ ..
    Congratulations 🎊

  • @ahinaanzari
    @ahinaanzari ปีที่แล้ว +66

    നായകൻ നോബീടെ സഹോദരൻ വല്ലതും ആണോ.... Face cut 🥰

  • @ajayanalokkan7722
    @ajayanalokkan7722 ปีที่แล้ว +7

    ഹലോചേട്ടന്മാരെ വെടിക്കെട്ട് പ്രോഗ്രാം. സംവിധാനം സൂപ്പറായി. കഥയുടെ ക്ലൈമാക്സ് അതിലും ഗംഭീരം. വില്ലൻ വരുമ്പോൾ നായകൻ ഒന്നും വിരണ്ടോ എന്നൊരു സംശയം. ഗ്ലോബൽഓണർ അദ്ദേഹം സ്റ്റാഫിനും ഒരു കാർ സമ്മാനമായി വിഷുക്കൈനീട്ടം. അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മൂന്നുപേരും നന്നായി അഭിനയിച്ചു കേട്ടോ. അല്ലഒന്ന് ചോദിച്ചോട്ടെഒരു ചെറിയ സ്ക്രിപ്റ്റ് എന്റെ കയ്യിൽ ഉണ്ട് അത് പറയാമോ. എന്തായാലും ആശംസകൾ എന്നും എപ്പോഴും

  • @melsonthomas965
    @melsonthomas965 ปีที่แล้ว +40

    എന്തൊക്കെ പറഞ്ഞാലും റോഡ് സൈഡിലെ ലോക്കൽ എപ്പിസോഡ് ആണ് അടിപൊളി.....

  • @nazrayanofficialchanel8737
    @nazrayanofficialchanel8737 ปีที่แล้ว +10

    സുഹൃത്ത്എന്ന വാക്കിന് അർത്ഥം നിസ്വാർത്ഥ സേവനമാണ് എന്നെ തെളിയിച്ചു തന്ന ഈ എപ്പിസോഡിന് ഒരായിരം അഭിനന്ദനങ്ങൾ

  • @nisamudheennishu9763
    @nisamudheennishu9763 ปีที่แล้ว +20

    ക്ഷമ യുടെ നെല്ലിപടി കണ്ടവൻ
    ഞാൻ ആയിരുന്നു എങ്കിൽ ചമ്മന്തി ആകും
    അടിപൊളി എപ്പിസോഡ് 👍🌹👍

  • @sajayankrkr6435
    @sajayankrkr6435 ปีที่แล้ว +4

    അദ്ദേഹം വളരെ നല്ല മനുഷ്യൻ ആണ്. അത്രയും ദേഷ്യപെട്ടിട്ടും തിരിച്ച് ദേഷ്യപെടത്തിരുന്ന മനസ്സ് . അതാണു മനസ്സിൻ്റെ ശുദ്ധത.

  • @babuchandranav9264
    @babuchandranav9264 ปีที่แล้ว +17

    ഫ്രാൻസിസ് ചേട്ടന്റെ ധൈര്യം അപാരം... 😂😂👍👍

  • @CODERED999
    @CODERED999 ปีที่แล้ว +42

    എന്തായാലും ടൈമിംഗ് ആയിരുന്നു ഈ എപ്പിസോഡിന്റെ വിജയം 👍🏻👍🏻👍🏻

  • @unnikrishnanpp2571
    @unnikrishnanpp2571 ปีที่แล้ว +16

    വളരെ സൂപ്പർ 👍👍👍👍ഗ്ലോബലിലെ എല്ലാ സ്റ്റാഫിനും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹ഫാൻസിസ് ചേട്ടൻ, സാബുച്ചേട്ടൻ, അനിതാമേഡം ഇവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu ปีที่แล้ว +38

    സ്വന്തമായി പോലീസ് സ്റ്റേഷൻ ഉണ്ടായിട്ടും ഈ പരിപാടിയ്ക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ

    • @A56613
      @A56613 ปีที่แล้ว +1

      ഫ്രാൻസിസ് ചേട്ടൻ പോലീസ് ആണോ ജോലി

    • @mutthusvlog2475
      @mutthusvlog2475 ปีที่แล้ว +1

      അല്ല

  • @AKGR936
    @AKGR936 ปีที่แล้ว +4

    ഇത് അഭിനയം ആണെന്നാണ് എനിക്ക് തോന്നുന്നത് കാരണം ഒരാളുടെ അറിവില്ലാതെ അയാളുടെ പേരിൽ വണ്ടി രജിസ്റ്റർ ചെയ്യാൻ പറ്റുമോ നമ്പർ കിട്ടിയാൽ തന്നെ rc ഓണർ ന്റെ പേരിൽ മെസ്സേജ് വരും തന്നെയുമല്ല ഇത്രേം വിലകൂടിയ വാഹനത്തിന് ആധാർ, പാൻ കാർഡ് ഇവയൊക്കെ കാണിക്കേണ്ടേ

  • @shajithomas2309
    @shajithomas2309 ปีที่แล้ว +14

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല ഇന്നത്തെ പ്രോഗ്രാം സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️

  • @Legend-hn7fv
    @Legend-hn7fv ปีที่แล้ว +43

    കമന്റ് വായിച്ചു കാണാൻ വരുന്നവരോട് ,പൊളി എപ്പിസോഡ് ആണ് … ❤❤
    ആ ചേട്ടൻ നല്ല സ്വഭാവം .. ❤️നല്ല സംസാരം

  • @nsmrvlog7574
    @nsmrvlog7574 ปีที่แล้ว +15

    കഥാനായകൻ നോബി ലുക്ക്‌

  • @jerinjohnson5318
    @jerinjohnson5318 ปีที่แล้ว +7

    ഈ തിരക്ക് പിടിച്ച ജീവിതത്തിനിടയിലും oh my god കണ്ട് കമൻ്റ് ഇടാൻ
    മനസ്സുകാണിച്ച എനിക്ക് അഭിനന്ദനങ്ങൾ.

    • @dtgg102.
      @dtgg102. ปีที่แล้ว +3

      🤣🤣🤣

    • @akhilks8047
      @akhilks8047 10 หลายเดือนก่อน

      🤣🤣

  • @navasyoosaphaly2991
    @navasyoosaphaly2991 ปีที่แล้ว +8

    ആ സ്ഥാപനം ഇനിയും ഉയരങ്ങളിലെത്തട്ടെ🎉

  • @sijojohn1613
    @sijojohn1613 10 หลายเดือนก่อน +2

    ആാാ ചേട്ടൻ നല്ല ഒരു മനസിന്‌ ഉടമയാണ് എന്ന് തോന്നുന്നു... അതോണ്ട് അത് ദൈവം കൊടുത്ത ഗിഫ്റ്റ് പോലെ തോന്നുന്നു

  • @anoopunnikuttan309
    @anoopunnikuttan309 ปีที่แล้ว +23

    കേരള പോലീസിൽ ഐജി ആയിരുന്നിട്ടും ഈ എപ്പിസോഡ് മുടങ്ങാതെ വന്ന അഭിനയിക്കുന്ന സാബു ചേട്ടനാണ് എന്റെ ഹീറോ

    • @shibutr2418
      @shibutr2418 ปีที่แล้ว +1

      ആരയോ ആക്കിയതാണല്ലേ 😂

    • @shafeeque.k8817
      @shafeeque.k8817 ปีที่แล้ว

      നിർത്തിക്കൂടെ.. വെറുപ്പീര്

  • @Vikram-199
    @Vikram-199 ปีที่แล้ว +6

    വട്ടപ്പാറ പഞ്ചായത്ത് മെമ്പർ ആയിരുന്നിട്ടും ഓഹ് my ഗോഡിൽ വന്ന് പരിപാടി അവതരിപ്പിക്കുന്ന ഫ്രാൻസിസ് ചേട്ടൻ.❤

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 ปีที่แล้ว +2

    എനിക്കു മാത്രം ആണോ കഥ നായകന് നോബി ചേട്ടന്റെ ഫേസ് കട് ഉണ്ടന്ന് തോന്നിയത്

  • @anilaattayooranilkumarpv7152
    @anilaattayooranilkumarpv7152 ปีที่แล้ว +2

    അമ്മോ ക്ഷമയുടെ രാജാവ് സമ്മതിക്കണം ബ്രോയുടെ സൗമ്യത great man wish you all the best അടിപൊളി ഫ്രാങ്ക് കൗമതി TV ക്കും അണിയറ പ്രവർത്തകർക്കും 🙏ബിഗ്ഗ് സല്യൂട് Thanks all team 🙏🥰🥰🥰

  • @saleesh8364
    @saleesh8364 ปีที่แล้ว +10

    നാലക്ഷരം പഠിച്ചതിന്റെ ഗുണം 👌

    • @aamir8630
      @aamir8630 9 หลายเดือนก่อน

      ഏതാണ് ആ നാല് അക്ഷരം

  • @Mahbub278
    @Mahbub278 11 หลายเดือนก่อน +2

    പോത്ത് കച്ചവടം പോലും ഒയിവാകി ഇതിൽ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ

  • @muneerzvlog7668
    @muneerzvlog7668 ปีที่แล้ว +4

    eri theeyil enna ozhikkunna konna konna shaabu🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣soooppper episod🤣🤣🤣🤣🤣🤣🤣🤣

  • @abdulkadermk2166
    @abdulkadermk2166 ปีที่แล้ว +6

    ഉള്ളത് പറയാലൊ ...ഈ എപ്പിസോഡ് നന്നായിട്ടുണ്ട്

  • @sujitharavindan9996
    @sujitharavindan9996 ปีที่แล้ว +3

    ഇത് വരെ കണ്ടത്തിൽ വച്ച് ഏറ്റവും നല്ല എപ്പിസോഡ്....

  • @vinodgpx
    @vinodgpx ปีที่แล้ว +8

    Nidheesh, you're really a gentle man. Keep it up. You deserve all the goodness.

  • @abhijithrambo9370
    @abhijithrambo9370 ปีที่แล้ว +6

    KSRTC BUS DRIVER ആയിരിന്നിട്ടും നമ്മളെ സന്തോഷിപ്പിക്കാൻ നോക്കുന്ന ഫ്രാൻസിസ് ചേട്ടൻ തന്നെ ആകട്ടെ എന്റെ ആദ്യത്തെ വിഷു പറച്ചിൽ
    ഫ്രാൻസിസ് ചേട്ടൻ ❤️

    • @Ammukutty502
      @Ammukutty502 ปีที่แล้ว

      ഒരു ചീഞ്ഞ കോമഡി

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 ปีที่แล้ว +1

    നിതീഷ് വളരെ ക്ഷമയുള്ള ആളാണെന്നു ഇതിൽ നിന്നും തെളിയിച്ചു
    O my god ലെ എല്ലാപേർക്കും നന്ദി .... നമസ്ക്കാരം.

  • @shamsudheenshamsu4136
    @shamsudheenshamsu4136 ปีที่แล้ว +2

    നല്ല മനസിന് ഉടമയായ ചേട്ടൻ ക്ഷമ അതാണ് മനുഷ്യനെ വലിയവനാക്കുന്നത് ആശംസകൾ സാബു ചേട്ട വേറെ ആരാണങ്കിലും അടി ഉറപ്പാ ഫ്രാൻസി ചേട്ടനും കലക്കി

  • @salisalie8793
    @salisalie8793 หลายเดือนก่อน

    നായകൻ നല്ല ഒരു മനുഷ്യനാണ്..
    Gud qualitty and Gud persionalitty..

  • @pullode1235
    @pullode1235 ปีที่แล้ว +5

    UN പോലുള്ള പ്രധാന ഓഫീസുകളിൽ ഭരണകാര്യാലയത്തിലെ സെക്രട്ടറി ഓഫീസ് ജോലിയിൽ നിന്നും കുറച്ച് നേരത്തേക്ക് ജനങ്ങളെ ചിരിപ്പിക്കാൻ ഇറങ്ങിയ സാബു ചേട്ടന് ആശംസകൾ

  • @rakeshmc1896
    @rakeshmc1896 ปีที่แล้ว +4

    സൂപ്പർ എപ്പിസോഡ് ഒരുപാടു ഇഷ്ടമായി വിഷു കൈനീട്ടം സൂപ്പർ

  • @user-ev6gn9vr9y
    @user-ev6gn9vr9y ปีที่แล้ว +10

    Assistant Jailor ആയിരുന്നിട്ടും ഇതിനായി സമയം കണ്ടെത്തിയ ഫ്രാൻസിസ് ചേട്ടനാണ് ഹീറോ...

  • @royjoy6168
    @royjoy6168 ปีที่แล้ว +2

    നോബിയുടെ Look ഇതിലെ നായകന്

  • @vipinvinay1844
    @vipinvinay1844 ปีที่แล้ว +15

    സ്വന്തമായി റെയിൽവേ സ്റ്റേഷൻ ഉണ്ടായിട്ടും ഈ ചെറിയ പ്രോഗ്രാമിന് time കണ്ടെത്തുന്ന സാബു ബ്രോ 👍

  • @sarathpsasi4920
    @sarathpsasi4920 ปีที่แล้ว +2

    മേഡം അങ്ങനെ വീഴുന്നത് അല്ലല്ലോ 😂😂

  • @dizuzaser2242
    @dizuzaser2242 7 หลายเดือนก่อน +2

    Aa chettan pavam ayond kollam ille idi kond thuriyene 😂

  • @anoopgs4079
    @anoopgs4079 ปีที่แล้ว +4

    Sabu chettan polichu…Kurach koodi provoke cheyyamayirunnu 😂😂

  • @akshayshabu4108
    @akshayshabu4108 ปีที่แล้ว +4

    കുത്തിത്തിരിപ്പ് കിങ് - സാബുച്ചേട്ടൻ ❤️❤️

  • @uservyds
    @uservyds 10 หลายเดือนก่อน

    പ്ലാൻഡ്jc ആണോന്ന് ഒരു dbt..ഉണ്ടാരുന്നു അല്ലെന്നു മനസിലായി.. പിന്നെ ആ ceo ചേട്ടൻ നിധീഷ് ബ്രോ 🥰👌🏻❤️സൂപ്പർ താങ്ക്സ് കിരൺ sr

  • @manishpaul4875
    @manishpaul4875 ปีที่แล้ว +2

    ടൈമിംഗ്,,ആണ് ഇന്നത്തെ സ്പെഷ്യൽ , വന്നവരും, നിന്നവരും, എല്ലാം പൊളി,,,കിടു

  • @user-uo6om7in5f
    @user-uo6om7in5f หลายเดือนก่อน

    അവനു അർഹതപ്പെട്ട സമ്മാനം അത്രക്കും ഇഷ്ട്ടപ്പെട്ടു ഈ എപ്പിസോഡ്

  • @baijusuperfilm7429
    @baijusuperfilm7429 ปีที่แล้ว +1

    നല്ല അടി കട്ടാക്കട കിടന്ന കിട്ടും... അവിടെ പോയി മേടിക്കാൻ ശ്രെമിച്ചു... കിട്ടിയില്ല 😂😂😂😂

  • @shaninousha
    @shaninousha 6 หลายเดือนก่อน

    നല്ല എപ്പിസോഡ് നല്ല ക്ഷമ ഉള്ള ആൾ സൂപ്പർ അഭിനന്ദനങ്ങൾ 🌹🌹ബ്രോ 🌹🌹

  • @abooami746
    @abooami746 ปีที่แล้ว

    എരിതീയിൽ എണ്ണ പകരുന്ന സാബു അണ്ണൻ, പ്രാഞ്ചി, കാറിന്റെ കാറ്റ് അടിച്ചാൽ മറിഞ്ഞു വീഴുന്ന മങ്ക, ഗംഭീര ട്വിസ്റ്റ് ഒളിപ്പിച്ചുവെച്ച കമ്പനി മുതലാളി എല്ലാരും ചേർന്ന് ഈ എപ്പിസോഡ് തകർത്തു

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu ปีที่แล้ว +4

    BEAUTIFUL......Eppisode

  • @umeshtkpanoor9587
    @umeshtkpanoor9587 ปีที่แล้ว +4

    സൂപ്പർ 👍അടിപൊളിയായിട്ടുണ്ട് 👍👍

  • @since8656
    @since8656 ปีที่แล้ว +5

    നായകൻ അടിപൊളി 😹😹😹😹

  • @afreenaafreena7886
    @afreenaafreena7886 ปีที่แล้ว +1

    ഇത്രയും നാൾ കണ്ടതിൽ വളരെ മനോഹരം. നന്നായിട്ട് വർക്ഔട്ട് ആയി.

  • @minutesofmeans9444
    @minutesofmeans9444 ปีที่แล้ว

    Pavam adheham.yethayalum biggsalute oh my God,and aaa Chettan and everyone

  • @sreelatha2470
    @sreelatha2470 ปีที่แล้ว

    Super episode adhehathinu oru award kodukkanam ethrayum samadhanamulla vykthi great Man ❤

  • @nazarnazar4304
    @nazarnazar4304 3 หลายเดือนก่อน

    Nithish Bhai, gd attitude , valare nalloru episode kandathil santhosham ❤🎉❤🎉

  • @kamarudheenthuluvath6736
    @kamarudheenthuluvath6736 10 หลายเดือนก่อน +1

    നല്ലൊരു എപ്പിസോഡ് ❤❤❤❤

  • @anilBbalan
    @anilBbalan ปีที่แล้ว +5

    Nayakan poli😂🔥👍

  • @abdulrasheedvp6807
    @abdulrasheedvp6807 ปีที่แล้ว +4

    ആവ്യക്തിയുടെ ക്യാരക്ടർ അടിപൊളി 👍🏻👍🏻👍🏻നല്ല മനുഷ്യൻ ♥️♥️♥️

  • @rafeeqrafi1702
    @rafeeqrafi1702 ปีที่แล้ว +6

    അടിപൊളി ♥️ഇന്നാലും സാബു ചേട്ടാ കോഴിഫാമും ഫ്രാങ്കും രണ്ടും കൂടി എങ്ങനെ കൊണ്ട് പോവുന്നു 🙏

  • @mpali7817
    @mpali7817 ปีที่แล้ว

    ഞാൻ കൊറേ കാലം ആയി ഒരു കാർ ഓട്ടോ മെറ്റിക്ക് സ്വപ്നം കാണുന്നു ആരെങ്കിലും തരുമോ firee

  • @ajiththomson4176
    @ajiththomson4176 ปีที่แล้ว

    ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന വ്യക്തി ഉറപ്പായിട്ടും ഈ പ്രോഗ്രാമും അതിലെ ആൾക്കാരെയും അറിയാൻ സാധ്യതയുണ്ട് എനിക്ക് തോന്നുന്നത് പുള്ളിക്കാരന് ആദ്യമേ മനസ്സിലായിട്ടും ആറ്റിട്യൂട് വിടാതെ നിന്നതാണെന്നു

  • @anusreesajay2251
    @anusreesajay2251 ปีที่แล้ว +1

    Kidilan episode 😁😁

  • @Guns359
    @Guns359 ปีที่แล้ว +1

    നാസ യിലെ ഫീൽഡ് marshal ജോലി ക്കിടയിലും ഓ മൈ ഗോഡ് ഇൽ അഭിനയിക്കാൻ സമയം കണ്ടെത്തുന്ന സാബു ചേട്ടാ

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 ปีที่แล้ว

    അടിപൊളിയായിരുന്നു.
    ഇതായിരിക്കണം പ്രാങ്ക് .......

  • @jobysebastian6591
    @jobysebastian6591 ปีที่แล้ว

    ഈ കമ്പനി തന്നെ അല്ലേ പണ്ട് അവരുടെ HR നു പണി കൊടുത്തത് 😂😂😂

  • @Sachusworld1993
    @Sachusworld1993 ปีที่แล้ว +1

    നല്ല വിഷുക്കൈനീട്ടം 🚗

  • @uservyds
    @uservyds 10 หลายเดือนก่อน +1

    ഇതിനാണ് ഡാഷ് ക്യാമറ വെക്കണം എന്നു പറയുന്നത്

  • @premjith421
    @premjith421 ปีที่แล้ว

    Parupady super super ayi veruvanu eppozhum 👍👍

  • @zuluzulu3032
    @zuluzulu3032 ปีที่แล้ว

    മനോഹരമായ എപ്പിസോഡ്.. നസീർ

  • @anoopanoopkp8194
    @anoopanoopkp8194 ปีที่แล้ว

    ഡാ നിധീഷേ നമുക്ക്‌ ഇതു പോലെ praank ചെയ്ത് നിന്റേ old car നാട്ടിലുള്ളാ ആർക്കെങ്കില് കൊടുത്താലൊ 😅😅😅

  • @nani.c5086
    @nani.c5086 ปีที่แล้ว +1

    സംസ്കാരം അത് നമ്മുടെ കേരളം

  • @Anvianoop
    @Anvianoop 6 หลายเดือนก่อน

    Hr nu pani koduthathalle le lavanum teamum😂😂😂 ithoru adholoka companyanodey ..😅

  • @mohanraosapbi
    @mohanraosapbi ปีที่แล้ว +1

    Good episode 👍👍👍👍👍👍👍

  • @riogames4246
    @riogames4246 ปีที่แล้ว +2

    അടി കിട്ടാത്തത് ഭാഗ്യം 😀😀

  • @PeterMDavid
    @PeterMDavid ปีที่แล้ว +2

    👍അടിപൊളി 👌❤❤❤❤❤

  • @sreekumarkumar8867
    @sreekumarkumar8867 ปีที่แล้ว

    Excellent So beautiful
    Amazing ❤

  • @sojusuresh7456
    @sojusuresh7456 ปีที่แล้ว

    ഞാനും കണ്ടു ബാക്കിലാ തട്ടിയത് 😂

  • @neenusvchanel3367
    @neenusvchanel3367 ปีที่แล้ว +1

    Super Episode 👏🏻

  • @rosilykappani3577
    @rosilykappani3577 ปีที่แล้ว

    കാര്യമായി പോയി ഒരു മനുഷ്യന്റെ പകുതി ആയുസ്സ് കളഞ്ഞിട്ട് എന്ത് ഗിഫ്റ്റ് പാവം മനുഷ്യനാണ് ലോല ഹൃദയം ആണ് അതുപോലെയുള്ളവർക്ക് പണികൊടുത്താൽ പണി കിട്ടും ഹാർട്ട് അറ്റാക്ക് വന്നു മരിച്ചിരുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യും

  • @anvarkavupadam5740
    @anvarkavupadam5740 ปีที่แล้ว +2

    Episode kidu 😂

  • @rajipr4934
    @rajipr4934 ปีที่แล้ว

    ക്ഷമയുടെ പര്യായ०....😂😂😂

  • @usmanusmanpp4515
    @usmanusmanpp4515 ปีที่แล้ว +2

    Engane oru gift tharuvaanagi njan ready ethra venagilum prank chytho enne

  • @josephjolly8617
    @josephjolly8617 ปีที่แล้ว +1

    നായകന് ക്ഷമ ഉണ്ടായതു ഭാഗ്യം. അല്ലെങ്കിൽ സാബുവിന്റെ ചെവികല്ല് പൊളിഞ്ഞേനെ...

  • @krishnank3606
    @krishnank3606 ปีที่แล้ว +2

    കൊള്ളാം 👌

  • @ashikmcmc1421
    @ashikmcmc1421 10 หลายเดือนก่อน

    അവിടുന്ന് സ്പീഡിൽ വന്നു 😄😄😄😄😄😄

  • @sakeersakkeer6320
    @sakeersakkeer6320 ปีที่แล้ว

    സമ്മർദ സാഹജര്യങ്ങൾ എങ്ങിനെ കൈകര്യം ചെയ്യണമെന്ന് ആ സഹോദരൻ കാണിച്ചു തന്നു... ഒരു അനാവിശ്യവാക്കു പോലും പറഞ്ഞില്ല അയാൾ .. ഈ കാലത്ത് ഒന്ന് പറഞ് രണ്ടാമത്തതിന്, അനാവിശ്യം പറയുന്ന കാലം' അയാൾ മനോഹരമായി സാഹജര്യം കൈകാര്യം ചൈതു ..

  • @anuraj2595
    @anuraj2595 ปีที่แล้ว

    Nitheesh bro..
    You are very poised..😊

  • @inboxbuddy3011
    @inboxbuddy3011 ปีที่แล้ว

    Valare nalla manushyan ❤❤❤❤❤❤❤❤❤

  • @achun3328
    @achun3328 ปีที่แล้ว +7

    NASA ടെ മുൻ ഡയറക്ടർൽ GENEREL ആയിട്ടും ഇടയ്ക്ക് വന്നു OH MY GOD ചെയ്യാൻ കാണിക്കുന്ന ആ വലിയ മനസ് ആരും കാണാതെ പോകരുത്..ഫ്രാൻസിസ്. ❤

  • @baijusuperfilm7429
    @baijusuperfilm7429 ปีที่แล้ว +1

    അടി കിട്ടിയിന്നേ😆😆🎉🎈🎈🎈🎈

  • @mediator50
    @mediator50 ปีที่แล้ว

    ഈ സ്ഥാപനത്തിലെ HR നെ കണ്ടില്ലല്ലോ 😊

  • @Anu-ew1fn
    @Anu-ew1fn ปีที่แล้ว +1

    കൊമേഡിയൻ ജോബിയുടെ ഒരു മുഖച്ഛായ...

  • @ajayraj2654
    @ajayraj2654 ปีที่แล้ว +1

    Nitheesh Ettan .. super

  • @user-jz5pi1fd7l
    @user-jz5pi1fd7l ปีที่แล้ว +1

    അടിവാങ്ങാൻ ഫ്രാൻ‌സി മാത്രം 🤣🤣

  • @deepumpnsyriac
    @deepumpnsyriac ปีที่แล้ว

    Good One..👌👌👌👍👍👍

  • @sebastianmathew156
    @sebastianmathew156 ปีที่แล้ว +1

    He is a gentle man

  • @shahadasshas8360
    @shahadasshas8360 ปีที่แล้ว

    Prank kodutha Chengaayik Daylog Adikkaane Ariyum Pedi Thondan Aanu🤣🤣

  • @yama.666
    @yama.666 หลายเดือนก่อน

    ഫ്രാൻസിലെ ഫ്ലൂട്ടർ ആയിരിക്കെ പരിപാടി അവതരിപ്പിക്കാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടാ ൻ ആണ് ഹീറോ 😂😂😂