മരമുന്തിരി ഇനി വലിയ വില കൊടുത്ത് വാങ്ങണോ!!!ഇനി നിങ്ങൾക്ക് തീരുമാനിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • #tropicalplants #exoticplant #farmingkerala #tropicalfruit #sweetfruit #malappuram
    ഇതുപോലെയുള്ള ഇൻട്രസ്റ്റിംഗ് കണ്ടെൻറുകൾ നിങ്ങളുടെ ചുറ്റുഭാഗത്തും ഉണ്ടെങ്കിൽ അവിടെ വന്ന് വീഡിയോ ചെയ്യാനായി നമ്മുടെ വാട്സ്ആപ്പ് നമ്പറുമായി കോൺടാക്ട് ചെയ്യാവുന്നതാണ്
    👇👇👇
    wa.me/message/...
    #jaboticaba #jaboticabafruit #maramundiri #mundiri
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    ------------------------------------------------------------------------------
    * ANTI-PIRACY WARNING *
    This content is Copyrighted to RTK TECH & VLOGS . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    #tropicalplants #tropicalfruit #exotic #exoticfruitplants #exoticplant #keralafarming #farmingkerala #farmingkerala #exoticplant #fruitfarms #farmingkerala #malappuram #keralafarming #jaboticaba Demerits
    ➤ FOLLOW ME ON SOCIAL MEDIA!
    TH-cam
    Vehicles Review
    / @rtkautoworld
    My Farming
    / @aquaprince_vlogs
    Facebook
    RTK Tech&Vlogs
    www.facebook.c...
    Vehicles Review
    www.facebook.c...
    My Farming
    www.facebook.c...
    Instagram
    RTK Tech and Vlogs
    ...
    #exoticplant #exoticfruitplants #keralafarming #tropicalfruit #tropicalplants #exoticplants2023 #fruitfarming2023
    Location:-
    Miracle Plantation - Specialise in mango plants
    maps.app.goo.g...

ความคิดเห็น • 188

  • @rtktechandvlogs
    @rtktechandvlogs  ปีที่แล้ว +15

    ഈയൊരു പ്ലാൻറ് മോശമാണ് എന്ന് കാണിക്കാൻ വേണ്ടിയുള്ള ഒരു വീഡിയോ അല്ല ഇത് .
    ഇദ്ദേഹത്തിൻറെ പേഴ്സണൽ ആയിട്ടുള്ള ഒരു ഒപ്പീനിയൻ മാത്രമാണ് ഈയൊരു വീഡിയോയിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത്.
    താല്പര്യമുള്ളവർക്ക് ഈയൊരു പ്ലാൻറ് വാങ്ങാവുന്നതാണ്.

    • @syamandakavlogs1610
      @syamandakavlogs1610 ปีที่แล้ว +3

      Address. തൈ കിട്ടുമോ

    • @pathaikuttynaduveettil4384
      @pathaikuttynaduveettil4384 11 หลายเดือนก่อน +2

      സത്യ സന്ത്മായ വിലയിരുത്തൽ

    • @travelandfishingvlog1993
      @travelandfishingvlog1993 11 หลายเดือนก่อน

      വാങ്ങാൻ ഇത് എത്ര രൂപയാകും തയ്ക്കു അല്ലെങ്കിൽ നമ്പർ ഉണ്ടോ

    • @sandeepb5281
      @sandeepb5281 7 หลายเดือนก่อน

      ഇതുപോലെ ലോങ്ങൻ, അബിയൂ, മാമീ സപ്പോട്ടേ എന്നിവയുടെ ടേസ്റ്റ്നെ പറ്റിയും ഇടാമോ?

    • @sandeepb5281
      @sandeepb5281 7 หลายเดือนก่อน

      Oru cheriya thai kittumo ? Ethrayaakum ?

  • @kunjoose3242
    @kunjoose3242 ปีที่แล้ว +49

    ഒരു ജബോട്ടികബ തൈ സ്വപ്‌നം കണ്ടു നടക്കുന്ന വലിയ വില കാരണം വാങ്ങാൻ കഴിയാത്ത സാധാരണക്കാരായ ഒരുപാട് കൃഷിസ്നേഹികൾക് ആശ്വാസം പകരുന്ന അങ്ങയുടെ വാക്കുകൾ

  • @santhoshul6420
    @santhoshul6420 ปีที่แล้ว +50

    റെഡ്ഹൈബ്രിഡ്,പ്രിക്കോസി, സബാറ , എസ്കാർലെറ്റ്‌ ഇവ എല്ലാം ഇപ്പോൾ കോമൺ ആയി... അതുകൊണ്ട് വിലയും കുറയുന്നു. അതുകൊണ്ട് പുതിയ ഇനങ്ങൾ 1500-2800റേറ്റിൽ ധാരാളം ഇറങ്ങുന്നുണ്ട്...വലിയ തൈകൾക്ക് 25000ഒക്കെയാണ് വാങ്ങുന്നത്!!വലിയ പബ്ലിസിറ്റിയോടെ വന്ന rainforest plum ഒന്നുമല്ലെന്ന് തെളിഞ്ഞു. exotic ഫ്രൂട്ട് രംഗത്ത് വലിയ ചൂഷണമാണ് നടക്കുന്നത്. സത്യം പറഞ്ഞതിന് നന്ദി..
    .

    • @3golden_together
      @3golden_together ปีที่แล้ว +1

      ഉദാഹരണം വാനില തട്ടിപ്പ്

    • @jamsheedv4292
      @jamsheedv4292 ปีที่แล้ว +2

      സ്വിറ്റ് ലൂബി യെ കുറിച്ചു അറിയുമെങ്കിൽ പറഞ്ഞാൽ നന്നായിരുന്നു

    • @santhoshul6420
      @santhoshul6420 ปีที่แล้ว +3

      ​@@jamsheedv4292
      സ്വീറ്റ് ലൂവി രണ്ടിനമുണ്ട്. ഒന്ന് വലിയ കായുള്ളത് . തളിരില പച്ച നിറം. ചെറിയ കായുള്ളതിന്റെ തളിരില ചുവപ്പായിരിക്കും. രണ്ടും ടേസ്റ്റ് ഒരുപോലെ തന്നെ. വലുതിനാണ് ഇപ്പോൾ ഡിമാൻഡ്....

    • @susanpalathra7646
      @susanpalathra7646 ปีที่แล้ว

      ഇക്കയുടെ വീട്ടിൽ എല്ലാരും തിന്നു മടുത്തു. സ്ഥലം എവിടെയാണെന്ന് പറയൂ.. 2 കമ്പ് തരാമോ?

  • @rajeevrajeev3696
    @rajeevrajeev3696 ปีที่แล้ว +28

    നല്ല സത്യസന്ധരായ ആളുകൾ ലോകത്ത് ഉണ്ട് എന്ന് മനസ്സിൽ ആയി. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤

  • @shibukp3333
    @shibukp3333 ปีที่แล้ว +21

    സത്യസന്ധമായ അഭിപ്രായം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലാക്കാം.
    വളരെ കുറച്ച് ഫ്രൂട്ട് മാത്രമേ നല്ലതായി ഉള്ളൂ. അധികം exotic fruits ഉം oru avarage or below avarage. പലതും ഒരിക്കൽ കഴിച്ചാൽ പിന്നെ കഴിക്കണം എന്ന് തോന്നുന്നില്ല.
    ഗംഭീരം എന്നൊക്കെ പറഞ്ഞു വിൽക്ക പ്പെടുന്ന മിക്ക ഫ്രൂട്ട് plants um നമ്മുടെ pocket കാലിയാക്കുന്നു.
    വളരെ ശ്രദ്ധയോടെ വേണം ഇനിമുതൽ plants വാങ്ങാൻ എന്ന് 100 % നമ്മെ ബോധ്യപ്പെടുത്തുന്നു ഒരു വീഡിയോ ആണ് ഇതെന്ന് വ്യതമാക്കി തന്ന MSK Ji ക്കും vloger ക്കും എൻ്റെ അഭിനന്ദനങ്ങൾ.

    • @SId-gb1qr
      @SId-gb1qr ปีที่แล้ว

      സബാറ mathrame kollu....bakki ellam same taste anu...get സബാറ air layered plant

    • @torpidotorpido3081
      @torpidotorpido3081 ปีที่แล้ว

      Veliyath garden ശ്രീകുമാർ മേനോൻ ആണ് ഈ തട്ടിപ്പ് ആദ്യം തുടങ്ങിയത്, അയാളുടെ 99%fruits ഉം വായിൽ വെക്കാൻ കൊള്ളില്ല, ഇന്ത്യയിലെ leading ഗാർഡൻ എന്നാണ് ഈ തട്ടിപ്പുകാരന്റെ പരസ്യം,

  • @sharafukanhirakole3966
    @sharafukanhirakole3966 ปีที่แล้ว +8

    ഞങ്ങളുടെ പുല്ലൂക്കാരൻ MS ഈ ഫീൽഡ് ക്ക് ഇറങ്ങിയത് ഈ കാലഘട്ടത്തിന്റേ അനിവാര്യതയാണ്. നഴ്സറി ക്കാരുടെ പൊള്ളത്തരങ്ങൾ പൊളിച്ചടക്കാൻ ഇത്തരം വീഡിയോകൾ ക്ക് സാധിക്കും
    വിവിധ രാജ്യങ്ങളെക്കുറിച്ചും അവരുടെ ഭക്ഷണ രീതികളെ കുറിച്ചും എല്ലാം നല്ല അറിവുള്ള യാത്ര ഇഷ്ടപ്പെടുന്ന നല്ല മനുഷ്യൻ .

  • @sunithanoushad7485
    @sunithanoushad7485 ปีที่แล้ว +14

    ഇത് പോലെ മറ്റു ഫ്രൂട്സുകളുടെയും സത്യസന്ധമായ കാര്യങ്ങൾ അങ്ങയിൽനിന്നും പ്രതീക്ഷിക്കുന്നു

  • @vishnumohan6984
    @vishnumohan6984 ปีที่แล้ว +17

    *സബാറയാണ് അല്പം എങ്കിലും രുചിയുള്ള ഇനം...മറ്റുള്ള രുചി കുറഞ്ഞ ഇനങ്ങൾ കൊള്ള വിലക്കാണ് വിൽക്കുന്നത്...സീഡ്‌ലിംഗ് ഗ്രാഫ്റ്റ് വ്യത്യാസം ഇല്ലാത്ത ഒടിച്ചു കുത്തിയാൽ പോലും കിളിർപ്പിക്കാൻ പറ്റുന്ന...ലയർ ചെയ്യാൻ എളുപ്പം ഉള്ള കുരു വേഗത്തിൽ മുളക്കുന്ന ഈ ചെടി ഇത്ര വില കൊടുത്ത് വാങ്ങുന്നത് മണ്ടത്തരം തന്നെയാണ് ഇതിന് ഒരു രണ്ടു വർഷത്തിനുള്ളിൽ ഒക്കെ നന്നായി വില കുറയും ഉറപ്പാണ്*
    *സത്യം വിളിച്ചു പറയുന്ന MS സാറിനു അഭിവാദ്യങ്ങൾ*

  • @mohammedkutty7123
    @mohammedkutty7123 ปีที่แล้ว +5

    ഈ മേഘലയിൽ വമ്പൻ ചൂഷണം നടക്കുന്നു .. താങ്കൾ വലിയ മനുഷ്യനാണ് ..

  • @sudheerkhalid8720
    @sudheerkhalid8720 ปีที่แล้ว +5

    ശരിയായ വിലയിരുത്തൽ ആണ് ഇത്. അദ്ദേഹം ഒരു കച്ചോടക്കാരൻ അത് കൊണ്ട് സത്യം പറഞ്ഞു 👏👏👏

  • @jazimjazi2094
    @jazimjazi2094 ปีที่แล้ว +6

    അടിപൊളി വീഡിയോ എനിക്ക് ആ മനുഷ്യനെ ഒത്തിരി ഇഷ്ടം ആയി സത്യംസന്തൻ 🙏😄

  • @HETALKSbyHusainEdarikkode
    @HETALKSbyHusainEdarikkode ปีที่แล้ว +4

    എൻ്റെ വീട്ടിൽ എസ്കാർലറ്റാണ് ഉള്ളത് നല്ല രുചിയുണ്ട്, ഉൾഭാഗം മുന്തിരിയുടെ രുചിയും പുറ ഭാഗം ഞാവൽ പഴത്തിൻ്റെ രുചിയുമാണ്, ഒരു വീട്ടിൽ ഒരു ചെടിയെങ്കിലും വെക്കണമെന്നാണ് എൻ്റെ അഭിപ്രായം വർഷങ്ങളുടെ കാത്തിരിപ്പും വേണ്ട

  • @apusakoroth7464
    @apusakoroth7464 ปีที่แล้ว +6

    നല്ല മനുഷ്യത്വമുള്ള പച്ചയായ മനുഷ്യൻ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ! എന്നും എല്ലാ ചെടികളുടെയും സത്യ സന്തമായ വിവരണം പ്രതീക്ഷിക്കുന്നു?

    • @rtktechandvlogs
      @rtktechandvlogs  ปีที่แล้ว

      Thangaluda support Thudarnnum prathishikunnu

  • @kunjoose3242
    @kunjoose3242 ปีที่แล้ว +27

    MS മരമുന്തിരിയുടെ ചൂഷണം അവസാനിച്ചു

  • @shjibava938
    @shjibava938 ปีที่แล้ว +8

    സത്യസന്ധത തൽക്കാലം നഷ്ടം ആണെങ്കിലും ആത്യന്തികമായി വിജയം കൈവരിക്കാൻ സാധിക്കും അഭിനന്ദനങ്ങൾ

  • @alicepa3493
    @alicepa3493 ปีที่แล้ว +3

    താങ്ക്യൂ 🙏🙏🙏സത്യം പറഞ്ഞതിന്. വലിയ വില കാരണം മേടിക്കാൻ പറ്റാത്തതിന്റെ ദുഃഖം മാറി

  • @jafarkc615
    @jafarkc615 ปีที่แล้ว +5

    വളരെ ഉപകാരപ്രതമായ വീഡിയോ. നല്ല മനുഷ്യൻഇത് പോലെയുള്ള ആളുകൾ ആണ് നാടിന് വേണ്ടത്
    MS സാറിന്റെ ഒരു പാട് വീഡിയോ കാണൽ ഉണ്ട്.

  • @kunhippamkunchippa848
    @kunhippamkunchippa848 ปีที่แล้ว +4

    മാഷാ ആളാഹ് ❤❤നല്ലൊരു സ്വദഖ ഇതുപോലെക്കെ ഇത്തരം ഐറ്റംസ് ഉള്ള നല്ല മനസ്സുള്ള ആളുകൾ ചെയ്താൽ സാധാരണ ആളുകളുടെ വീട്ടിലും ഇത്തരം പഴം ഉണ്ടാകും 🌹🌹👍🏼

  • @peepingtom6500
    @peepingtom6500 ปีที่แล้ว +7

    ഉള്ളത് ഉള്ള പോലെ പറയുക അതാണ് അന്തസ് 👍👍👍🙏

  • @mallubavatravelwithfood2007
    @mallubavatravelwithfood2007 ปีที่แล้ว +31

    M S. കോട്ടയിൽ... നിലപാടിന്റെ രാജകുമാരൻ❤ വെറുതെ പാഴ് വാക്ക് പറയാത്ത വ്യക്തി

    • @josekg5043
      @josekg5043 10 หลายเดือนก่อน

      വളരെ സത്യം,...

  • @cjdominic5115
    @cjdominic5115 ปีที่แล้ว +3

    സത്യസന്ധമായ അവതരണം കൊള്ളാംഇക്കാ.നന്ദി

  • @binduc9834
    @binduc9834 ปีที่แล้ว +2

    ഇക്കാ ഞാൻ കഴിച്ച മരുന്തിരി precoce മുന്തിരിയേക്കാൾ രുചികരം ആയിരുന്നു.

  • @aadhishrsubhash9887
    @aadhishrsubhash9887 ปีที่แล้ว +4

    സത്യം സത്യമായി പറഞ്ഞ ആദ്യത്തെ വ്യക്തി 👍👍👍👍

  • @passion4dance965
    @passion4dance965 ปีที่แล้ว +3

    Ente veetil 3 varities und.. 3 ennavum kaykan thudangeet 4 years aay.. Chilath taste und but better grapes thannae aanu.. Chumma parich kazhikum. Birdsm kazhimum

  • @mottukuttan1
    @mottukuttan1 ปีที่แล้ว +5

    ഒന്നിനും കൊള്ളാത്ത,വലിയ പ്രചാരണവും,അതുകൊണ്ട് കൂടുതൽ വിലകൊടുത്തു വാങ്ങേണ്ടി വരുന്ന fruits ന്റെ ഒരു ലിസ്റ്റ് ഇടാമോ?

  • @Babu_2020
    @Babu_2020 ปีที่แล้ว +11

    നമ്മുടെ ചക്ക, മാങ്ങ,വാഴ പഴം,പൈനാപ്പിൾ,പേരയ്ക്ക്,റംബുട്ടാൻ,മാംഗോസ്റ്റിൻ ഇതൊക്കെ കഴിഞ്ഞിട്ടെ ഉള്ള ഈ വക പറ്റീര് ഫ്രൂട്സ്

  • @elsamma3885
    @elsamma3885 ปีที่แล้ว +15

    ഇക്കാ നിങ്ങൾ എത്ര കള്ളന്മാരുടെ കൊമ്പാണ് ഒടിച്ചത്? കഷ്ടായി പോയി.q👍👍🙏🙏🥰🥰.

  • @shalygeorge1379
    @shalygeorge1379 ปีที่แล้ว +3

    സർ പറഞ്ഞത് കറക്ടാണ് ഞാൻ ഒരു തൈ വാങ്ങിയത് 750. രൂപയ്ക്ക് അതിൽ ഒരു പഴം വച്ചിരുന്നു തിന്നു നോക്കിയപ്പോൾ ഒരു കാശിനു O കൊള്ളില്ല ഭേദം നമ്മുടെ മുന്തിരി തന്നെ

  • @AnilKumar-fn9mv
    @AnilKumar-fn9mv ปีที่แล้ว +2

    ചൂഷണം താങ്കൾ അവസാനിപ്പിച്ചു 👏🏼👏🏼👏🏼🌹

  • @mastercraftart5585
    @mastercraftart5585 ปีที่แล้ว +1

    പല ഇനങ്ങൾ ഉണ്ട്. എന്റെ വീട്ടിൽ ഉള്ളത് നല്ല ടേസ്റ്റ് ആണ്. മുന്തിരിയെക്കാൾ ടേസ്റ്റ് ആയിരുന്നു.

  • @abduljaleel8697
    @abduljaleel8697 5 หลายเดือนก่อน +1

    നല്ല മനുഷൃൻ സാധാരണകാരൻ

  • @Lisagarden-ov1hv
    @Lisagarden-ov1hv ปีที่แล้ว +7

    Super, M S ന്റെ അപിപ്രായം ഞാൻ ഉൾകൊള്ളുന്നു , നല്ല ഒരു information, Ok Good Ranjith

  • @salmaabdulkader453
    @salmaabdulkader453 ปีที่แล้ว +2

    സത്യം പറഞ്ഞ ഒരു ബിഗ് സല്യൂട്ട്

  • @safiyaedassery7816
    @safiyaedassery7816 ปีที่แล้ว +2

    M. S.. KA. വളരെ നന്നായിട്ടുണ്ട് ഈ വീഡിയോ ചെയ്തത് thankio

  • @suryakiran641
    @suryakiran641 ปีที่แล้ว +4

    Thank you🙏🏻
    ഇനി ഇതിന്റെ തൈ നാടുക പോയിട്ട് ഒരു video പോലും കാണാൻ പോണില്ല 🤭

  • @udinigardenvattoli125
    @udinigardenvattoli125 ปีที่แล้ว +6

    വലിയ നന്ദിയുണ്ട്

  • @pa_ru_zz_
    @pa_ru_zz_ ปีที่แล้ว +2

    Sathyasandhnaya ഒരു മനുഷ്യൻ❤❤❤❤

  • @3golden_together
    @3golden_together ปีที่แล้ว +3

    Veryclear ഇത് പോലെ kapeal എത്ര വില ഒന്നിനും കൊള്ളില്ല arshaboy ഒന്നും കൊള്ളില്ല 🌹👍

  • @rosmybaiju8128
    @rosmybaiju8128 ปีที่แล้ว +3

    Very correct .ഈ പഴം ഒന്നുല

  • @Mohammedali-qz5cl
    @Mohammedali-qz5cl ปีที่แล้ว +4

    മുന്തിരി വിഷം അടിച്ചതെ കിട്ടുള്ളു..
    മര മുന്തിരി ചെടി ചെറിയ വിലക്ക് വാങ്ങി നമുക്ക് വളർത്തി അതിന്റെ പഴം കഴിക്കാമല്ലോ 👌

    • @johnchacko9146
      @johnchacko9146 ปีที่แล้ว +4

      ചെറിയ വിലക്കു വാങ്ങി വയ്ക്കുക. MS പറയുന്നത് വലിയ വില കൊടുത്ത് വഞ്ചിതർ ആകരുത് എന്താണ് .

  • @LEGACYVLOG1994
    @LEGACYVLOG1994 ปีที่แล้ว +4

    സത്യ സന്ധം ആയാകാര്യം അവിടെ ഒരുപാടു തൈക്കാൾ നിന്നത് കൊണ്ട് തെളിവ് സഹിതം കാണിക്കാൻ പറ്റി ഇല്ലേ പറഞ്ഞേനെ കഴിച്ചു നോക്കിട്ടു പറയാൻ ഓക്കേ അതാണ് മലയാളികൾ. ഇവിടെ എന്റെ കയ്യിലും ഉണ്ട് 2തൈ ഒരുപാടു കാലം ആയി ഇതിലും ടെസ്റ്റ്‌ മുന്ദിരിക്ക് തന്നെ ആണ്. പിന്നെ ചുമ്മാ ഒരു രസത്തിനു വക്കാം ഇവിടെ ചിലപ്പോൾ ആ പഴം തിനുന്നത് പച്ചാല കുടുക്ക എന്ന് പറയുന്ന പക്ഷി ആണ്

  • @magicbijoy
    @magicbijoy ปีที่แล้ว +2

    its proven that cutting will easily rooted in rainy season
    ... not that much good taste compared to pricing

  • @manjuladudala1366
    @manjuladudala1366 ปีที่แล้ว +2

    We have this plant I purchased it 6 years back for 150rs now fruits are coming and sweet also but like he said too much cost is waste but for me its good because I purchased it very less that time no body is crazy

  • @sebastianmathew8127
    @sebastianmathew8127 ปีที่แล้ว +1

    Happy to hear from a honest person. Congrats ❤❤

  • @suryajayaraj1418
    @suryajayaraj1418 ปีที่แล้ว +1

    Most wanted review. അഭിനന്ദനങ്ങൾ....

  • @abuthahir4938
    @abuthahir4938 ปีที่แล้ว +1

    സത്യസന്ധമായി ഇക്ക പറഞ്ഞു

  • @SasiKumar-nr1zn
    @SasiKumar-nr1zn ปีที่แล้ว +4

    ഒരുമാസം മുൻപ് ഈ വിഡിയോ കണ്ടിരുന്നു എങ്കിൽ എൻ്റെ ആയിരം രൂപ നഷ്ടപ്പെടില്ലായിരുന്നു

  • @ameerpilakal7917
    @ameerpilakal7917 ปีที่แล้ว +1

    Angana satheyam. Purathvaratta. Palathum. Purath. Varanud......thudratta

  • @ShuhaibShoib-oj9sc
    @ShuhaibShoib-oj9sc ปีที่แล้ว +1

    നല്ല മനുഷ്യൻ

  • @ksf-sv2yy
    @ksf-sv2yy ปีที่แล้ว +2

    Good video,ente veetilum und enikum atra quality thoniyilla

  • @jo-dk1gu
    @jo-dk1gu ปีที่แล้ว +4

    വളരെ സത്യസന്ധമായി കാര്യങ്ങൽ പറയുന്ന ആളാണ് ഇദ്ദേഹം.....നഴ്സറി മാഫിയ വെറുതെ അനാവശ്യമായ ഹൈപ് കൊടുത്ത് ഒടുക്കത്തെ വിലക്ക് തൈ വിൽപ്പന നടത്തുന്നു..

  • @santhoshkumarp4933
    @santhoshkumarp4933 ปีที่แล้ว +1

    God bless you for your trustworthy nature.

  • @yousufyousuf.k1337
    @yousufyousuf.k1337 ปีที่แล้ว +1

    സത്യം പറഞ്ഞു. Thanks

  • @abdulkaderkallingal1253
    @abdulkaderkallingal1253 7 หลายเดือนก่อน +1

    മാഷാ അള്ളാഹ് thanks Bro

  • @bavamp4180
    @bavamp4180 ปีที่แล้ว +4

    മലപ്പുറം ജില്ലയിൽ
    എവിടെ യാണ് ഇക്കയുടെ ലൊക്കേഷൻ

  • @jayachandran.s.r7818
    @jayachandran.s.r7818 ปีที่แล้ว +3

    Nice information Thank you sir

  • @plathh6792
    @plathh6792 ปีที่แล้ว +3

    Ohh god.. such truthful words ....

  • @DeepuCEO
    @DeepuCEO ปีที่แล้ว +1

    He is right most nurseries are fooling people with that price. It should not cost that much

  • @ksf-sv2yy
    @ksf-sv2yy ปีที่แล้ว +2

    Longon,rain forest,jaboticaba, ellaaam kolla laabam edukunu

    • @3golden_together
      @3golden_together ปีที่แล้ว

      റൈന്‍ ഫോറസ്റ്റ് പ്ലം അതും pilim

  • @madhusoodananpp3924
    @madhusoodananpp3924 ปีที่แล้ว +2

    താങ്ക്സ്

  • @ajish274
    @ajish274 ปีที่แล้ว +2

    Sir appreciate your efforts..

  • @suharaaliyar119
    @suharaaliyar119 8 หลายเดือนก่อน +1

    ഇത് കറക്റ്റ് ആണ് പഞ്ഞിരിക്കുന്നത് 👍👍👍

  • @alifs4828
    @alifs4828 ปีที่แล้ว +3

    Very correct 💯

  • @ARthadathil448
    @ARthadathil448 ปีที่แล้ว +1

    സത്യസന്തമായ റിവ്യൂ

  • @3golden_together
    @3golden_together ปีที่แล้ว +4

    ചില alpanmaar 20000 വില്‍ക്കുന്നത് അത് ഒരിക്കലും vangaruth

  • @user-mz1vn8le7e
    @user-mz1vn8le7e 6 หลายเดือนก่อน

    Sathaya sandhan mashaalla

  • @abdulkader8919
    @abdulkader8919 ปีที่แล้ว +1

    മാഷാ അല്ലാഹ്

  • @jayalakshmyvijayakumar9589
    @jayalakshmyvijayakumar9589 ปีที่แล้ว +1

    Best comments, 👌

  • @ahammedshafi6809
    @ahammedshafi6809 ปีที่แล้ว +1

    നന്നായിട്ടുണ്ട് ❤❤

  • @bastineantonymalayattoor8372
    @bastineantonymalayattoor8372 ปีที่แล้ว +2

    You are great 👍

  • @hdjjdhdjdjdjj7474
    @hdjjdhdjdjdjj7474 ปีที่แล้ว +1

    Muhammed Rafeeque. 👍👍👌

  • @abdulaseesahammedkutty7581
    @abdulaseesahammedkutty7581 ปีที่แล้ว +1

    ജബോട്ടിക്കാബ കാഴ്ക്കുന്നതും കാത്തിരിക്കുന്ന ഞാൻ. ഇക്കയോട് ബഹുമാനം ❤

  • @manikk1561
    @manikk1561 ปีที่แล้ว +2

    ഞാൻ മൂന്നു പഴം വാങ്ങിയത് 450 രൂപക്ക്

  • @asoganvijaya2033
    @asoganvijaya2033 ปีที่แล้ว +2

    Very good 👏👏👏👏👏👍🙏🙏🙏🙏🙏

  • @josebenny8235
    @josebenny8235 ปีที่แล้ว +1

    Thanks ikka🥰💖

  • @raeeskvk
    @raeeskvk ปีที่แล้ว +1

    Sathya sandhanaaya manushyan

  • @SunilKumar-fu4ce
    @SunilKumar-fu4ce หลายเดือนก่อน

    Thank you ❤

  • @naturelife5443
    @naturelife5443 ปีที่แล้ว +2

    കലക്കി

  • @jahamgeeryembee4361
    @jahamgeeryembee4361 6 หลายเดือนก่อน

    നന്മകൾ

  • @amminikutty9857
    @amminikutty9857 11 หลายเดือนก่อน +2

    തൈ കിട്ടാൻ എന്താണ് വഴി സ്ഥലം എവിടെയാണ്

  • @muhammedsanud810
    @muhammedsanud810 ปีที่แล้ว +2

    Ms kottaiyl ❤

  • @harikumar-nw6ci
    @harikumar-nw6ci ปีที่แล้ว +2

    സബാറ വീട്ടിൽ കായ്ച്ചിരുന്നു.
    വലിയ കുഴപ്പമില്ല എന്നു മാത്രം.

  • @rafeeque3431
    @rafeeque3431 ปีที่แล้ว +9

    Mട ശരിയായ റിവു, കായ്ചത് മുന്ന് വ റൈറ്റി എൻ്റെ വീട്ടിലുണ്ട് എനിക്ക് ഇഷ്ടപെട്ടിട്ടില്ല

    • @asotecly6410
      @asotecly6410 10 หลายเดือนก่อน

      ഏതൊക്കെ

  • @rakeshkundara6248
    @rakeshkundara6248 ปีที่แล้ว +2

    ശരിയാണ് വലിയ വില കൊടുത്തു വാങ്ങിയ ആളാണ് ഞാൻ ഇപ്പോൾ വേണ്ട ഇന്ന് തോന്നിപോകുന്നു

  • @amingyt1099
    @amingyt1099 ปีที่แล้ว +5

    തൈ അയച്ചു തരുമോ

  • @rajeswari8392
    @rajeswari8392 10 หลายเดือนก่อน +1

    Good. ❤

  • @navasthajudeen5924
    @navasthajudeen5924 ปีที่แล้ว +1

    Sathiyam

  • @nasaribrahim9848
    @nasaribrahim9848 6 หลายเดือนก่อน +1

    Good ❤❤❤❤❤❤

  • @abdunishad3728
    @abdunishad3728 ปีที่แล้ว +1

    MS 🔥🔥

  • @lahzamalayalam7873
    @lahzamalayalam7873 ปีที่แล้ว +2

    Yenikk oru thai ayach tharamo

  • @raeesmohammed3072
    @raeesmohammed3072 ปีที่แล้ว +1

    True

  • @lillyshaju1157
    @lillyshaju1157 ปีที่แล้ว +1

    Great

  • @amithsagar8518
    @amithsagar8518 ปีที่แล้ว +2

    👍👍👍

  • @muhammedali7280
    @muhammedali7280 ปีที่แล้ว +2

    جزيت خيرا وشكرا لاظهار الحق😂

  • @nandasmenon9546
    @nandasmenon9546 ปีที่แล้ว +1

    jaboticaba ക്യു നല്ല വെയിൽ വേണോ

  • @vlkplants1639
    @vlkplants1639 ปีที่แล้ว +1

    This is truth

  • @DeepuCEO
    @DeepuCEO ปีที่แล้ว +1

    Apple tropical variety Anna and Dorsett is still selling like hot cake bro

  • @nirmalanewsandentertainmen5390
    @nirmalanewsandentertainmen5390 ปีที่แล้ว +4

    ഇതിലും വലിയ രസം,, മിറാക്കിൾ ഫ്രൂട്ട് 1000 രൂപയ്ക്ക് വിൽക്കുന്നത്

  • @krisachar
    @krisachar 4 หลายเดือนก่อน

    👍

  • @shafeequepulikkal9495
    @shafeequepulikkal9495 ปีที่แล้ว +1

    Poli ikka❤