CRIMSON RED CHAMBA (water apple)

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #razzgarden #plantsale ##fruitplant #crimsonredchamba #santyman #waterapple #chambakka #crimsonred
    ABDURAZAK CP
    ASHUPATHRIPADI
    KURUMBADI
    MANGALAM TIRUR
    9562600777

ความคิดเห็น • 92

  • @thahirch76niya85
    @thahirch76niya85 ปีที่แล้ว +10

    കേരളം നിറയെ, പഴത്തോട്ടങ്ങൾ നിറയട്ടെ...

  • @jumanjiworld2325
    @jumanjiworld2325 ปีที่แล้ว +1

    Plsssssss... തൈകൾ മുരടിച്ചു നിൽക്കുന്നതിന്റെ കാരണവും അതിനുള്ള ഒരു പ്രധിവിധിയെ പറ്റി ഒരു video ചെയ്യാമോ

  • @KsaKsa-uf4jq
    @KsaKsa-uf4jq ปีที่แล้ว +1

    ക്രിൻസർ റെഡ് ല്ലേ ല്ലേ ല്ലേ ല്ലേ ല്ലേ ല്ലേ
    😍😍😍😍😍😍😍😍😍😍😍😍😍

  • @raifagafoor2725
    @raifagafoor2725 ปีที่แล้ว +1

    Mashaallah ♥️idhinte taste vere level aan💯💯💯🤤🫶🏻

  • @ayanisha3548
    @ayanisha3548 ปีที่แล้ว +1

    Very Good ❤❤

  • @aliashkar5570
    @aliashkar5570 ปีที่แล้ว +1

    Chabba supper

  • @dhanashekarnamvazhi2419
    @dhanashekarnamvazhi2419 ปีที่แล้ว

    Razak Bhai lovely chambakka🎉

  • @ranishrashid9568
    @ranishrashid9568 ปีที่แล้ว +1

    Junil njngl nattil varunnund ipo kuwaitilanu

  • @385philip
    @385philip ปีที่แล้ว +2

    sir, dolomite or lime? which do you prefer to prepare your soil?

    • @razzgarden
      @razzgarden  ปีที่แล้ว

      Dolomite is good when is required

  • @ansariansari2024
    @ansariansari2024 ปีที่แล้ว +3

    ഞാൻ ഡൽഹാരിയും, ഉമ്മർ ചാമ്പയും
    റെഡ് ബെൽ ചാമ്പയും വാങ്ങി വച്ചിട്ടുണ്ട്. എല്ലാം ആദ്യമായി പൂവിട്ടു. ചാമ്പകൾ വളർത്താൻ പ്രചോദനം അബ്ദുൾ റസാഖാണ്....❤❤

    • @joge4808
      @joge4808 8 หลายเดือนก่อน

      ദിൽഹരി ചാമ്പയും ഉമർ ചാമ്പയും എങ്ങനുണ്ട് കാ പിടുത്തം ഉണ്ടോ ടേസ്റ്റ് പറയാമോ

  • @ayishuamnaayishuamna6718
    @ayishuamnaayishuamna6718 ปีที่แล้ว

    Ente veetilund eth superaa
    Orupadu undavarund

  • @Mujeeb444ptb
    @Mujeeb444ptb ปีที่แล้ว +1

    the same one 8 years aayi athyavasyam valiya maram aayi vallapozhum oro poovu un davum kozhinju pokum iduvare kaya pidichilla

    • @razzgarden
      @razzgarden  ปีที่แล้ว +1

      Sam thing problem undaakum 4 years thottu kaa pidikkum original namdock anel

  • @sumi6355
    @sumi6355 ปีที่แล้ว

    Super 👍

  • @manusivadas
    @manusivadas ปีที่แล้ว +1

    Earlier you had mentioned about a Ruby Red chamba. Are crimson red and ruby red the same variety? how many years does this take to fruit?

    • @razzgarden
      @razzgarden  ปีที่แล้ว +1

      Maximum 2 years

    • @manusivadas
      @manusivadas ปีที่แล้ว

      @@razzgarden thanks

  • @thahiraalummoodus1778
    @thahiraalummoodus1778 3 หลายเดือนก่อน

    മലപ്പുറത്തുള്ള മൊയ്‌ദീൻ ഇക്കാടെ വീട്ടിൽ മൊയ്‌ദീൻ ചാമ്പ എന്ന പേരിൽ കാണിച്ച ചാമ്പയ്ക്ക ഈ crimson red പോലെ തന്നെയുണ്ട്. Same size. അതും ഇതും ഒന്ന് തന്നെയാണോ pls reply me

    • @razzgarden
      @razzgarden  3 หลายเดือนก่อน

      Ariyilla

  • @muhsinaashraf4850
    @muhsinaashraf4850 ปีที่แล้ว

    Dalhari ചാമ്പയെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ taste, sweetness എങ്ങനെ?dalhari ആണോ, ഈ വീഡിയോ യിൽ ഉള്ളതാണോ കൂടുതൽ nallath

    • @razzgarden
      @razzgarden  ปีที่แล้ว

      Adyam video muzhuvan kanu delheriye kurichu entha paranchathu ennu kelkku

  • @shamasundarabhat956
    @shamasundarabhat956 ปีที่แล้ว

    Yield may be good. But fruit fly control organically is difficult.

    • @john0094
      @john0094 ปีที่แล้ว

      Pheromone trap...

  • @user-li5dk7tw1n
    @user-li5dk7tw1n 5 หลายเดือนก่อน

    Njangalum varum sir

  • @savadka
    @savadka ปีที่แล้ว

    Unniyettan first😊

  • @പൗരൻ-ഭ7ഘ
    @പൗരൻ-ഭ7ഘ ปีที่แล้ว

    ചാമ്പ ഏതാണെന്നു അറിയാൻ ചുവട്ടിലേക്ക് നോക്കിയാൽ മതി.....😁😁
    അത് കൊള്ളാം നല്ല ഐഡിയ..

  • @fishnvibes125
    @fishnvibes125 ปีที่แล้ว +2

    ചെടിയുടെ ലക്ഷണം നോക്കി മികച്ച ചാമ്പക്ക എങ്ങനെ തിരിച്ചറിയാം..
    Pls ഹെല്പ് ഒരുപാടു പേര് പറ്റിക്കപ്പെടുന്നുണ്ട്...

    • @razzgarden
      @razzgarden  ปีที่แล้ว

      Lakshanam nokki parayaano 😀. Nalla kariyam thinnaal allande onnum parayaan patilla

    • @mobinmathew8267
      @mobinmathew8267 ปีที่แล้ว

      @@razzgarden ഞാൻ Ranni യിൽ നിന്നാണ് എങ്ങനെ ബാലി ചാമ്പ വാങ്ങാൻ പറ്റും , കൊറിയർ ഉണ്ടോ , ഒരു മറുപടി തന്നേ👍

  • @pkmurshid3933
    @pkmurshid3933 ปีที่แล้ว

    Jambyil full pyukkal vrunnu enthanu karnm

  • @jancyalias5474
    @jancyalias5474 ปีที่แล้ว

    Chetta dalhari aano ethano taste? Plants aavumbol parayane

  • @sanjaysv6057
    @sanjaysv6057 ปีที่แล้ว

    Sihu /shankara ചക്ക എങ്ങനെ.... കൊള്ളാമോ? കഴിച്ചിട്ടുണ്ടോ

  • @sharafudeenwayanad236
    @sharafudeenwayanad236 ปีที่แล้ว

    ഏത് നഴ്സറികളിൽ പോയാലും വിശ്വാസം വരുന്നില്ല
    ഫ്രൂട്ട്സ് തൈകൾ വെക്കാൻ ആഗ്രഹമുണ്ട് പക്ഷേ എന്ത് ചെയ്യാനാ നിങ്ങൾ അയച്ചു തരുമോ
    1 ഡ്രാഗൺ ഫ്രൂട്ട്
    1 ചാമ്പ
    1 നാം ടോക്ക്

  • @vishalv6129
    @vishalv6129 ปีที่แล้ว

    Thai red chamba nallathano

  • @reshmakolkkadan2341
    @reshmakolkkadan2341 ปีที่แล้ว

    Malappuram bhagath dhaaralamayi kanunna gomanga/ komamga thai undo sir...?

  • @user-im7pq4pm8f
    @user-im7pq4pm8f 9 หลายเดือนก่อน

    Sir aap online de sekte hai

  • @ranishrashid9568
    @ranishrashid9568 ปีที่แล้ว

    Ikka junil vannal undakuo

  • @fathimamoideenfathima76
    @fathimamoideenfathima76 ปีที่แล้ว

    Crimson ,bali ,bell ithil ethanu kazichathil ningalku superayi thonniyath.ellam same taste ano ??

    • @razzgarden
      @razzgarden  ปีที่แล้ว

      Ellaam different taste anu

  • @jyothiks8343
    @jyothiks8343 ปีที่แล้ว

    👍👌

  • @samseertirur9010
    @samseertirur9010 ปีที่แล้ว

    👍👍👍👍

  • @kalak1155
    @kalak1155 ปีที่แล้ว

    ചില്ലി റെഡ് ബോൾ ചാമ്പ തൈ കിട്ടിയിരുന്നു. അങ്ങനെ തന്നെ ആണോ പേരെന്ന് അറിഞ്ഞൂടാ. അതിന്റെ റിവ്യൂ ഉണ്ടോ.

    • @razzgarden
      @razzgarden  ปีที่แล้ว

      First time kelkuvaa 😀

  • @shahidaparappan1230
    @shahidaparappan1230 ปีที่แล้ว +2

    ഇത് കഴിച്ചിട്ടില്ല..
    കഴിച്ചതിൽ സൂപ്പർ ടൈയ്സ്റ്റ് ഉമ്മർ ചാമ്പ യാണ്. ബാലിയും ബെല്ലും എല്ലാം ഇത് കഴിഞ്ഞേ വരുന്നുള്ളൂ..ഡൽഹരിയിലും ഒരു പടി മുന്നിൽ ഉമ്മർ തന്നെ....
    ഇനി റസാക്ക് ഭായിയുടെ അടുത്ത് നിന്നും crimson ഒന്ന് കഴിക്കണം..
    ഇത് എൻ്റെ review ആണ് ട്ടോ, എല്ലാർക്കും ഇങ്ങിനെ ആവണം എന്നില്ല...ok

  • @oneteam5619
    @oneteam5619 ปีที่แล้ว

    നല്ല ഇനം ചാമ്പകയുടെ പേര് പറയാമോ?

  • @deekshithkumar.p.v9389
    @deekshithkumar.p.v9389 ปีที่แล้ว

    ബാലി ചാമ്പ or this

  • @suhailsuhu1987
    @suhailsuhu1987 ปีที่แล้ว

    Plse നിങ്ങളുടെ ഫാം എവിടെയാ plse riply

  • @beemashamsudeen5961
    @beemashamsudeen5961 ปีที่แล้ว

    ബാലിചാമ്പ നന്നായി കായ് ക്കു ന്നുണ്ട്.പക്ഷേ ഉള്ളിൽ പുഴുകുത്തുന്നു

  • @abdulkader8919
    @abdulkader8919 ปีที่แล้ว

    വ അലൈകും സലാം ബ്രോ 👌😍😂

  • @amnasladiescollections5615
    @amnasladiescollections5615 9 หลายเดือนก่อน

    ഞാൻ ഇന്ന് ചാമ്പ വാങ്ങിച്ചിട്ടോ

  • @salmaabdulkader453
    @salmaabdulkader453 ปีที่แล้ว +1

    ഈ ചാമ്പ എന്റെ വീട്ടിലുണ്ട് നിറയെ പുഴു വരും പിന്നെ വവ്വാലും

    • @razzgarden
      @razzgarden  ปีที่แล้ว

      Evide orannathil polum puzhu ella ethupole ullathaakum ethaakilla

  • @shijiprathap7079
    @shijiprathap7079 ปีที่แล้ว

    ഇക്ക ഈ ചാമ്പയുടെ തൈ അയച്ചു തരുമോ

  • @rafikkareem575
    @rafikkareem575 ปีที่แล้ว +1

    ഡാൽഹാരിയും നല്ലതാണ്

  • @ourtravelvibe4778
    @ourtravelvibe4778 ปีที่แล้ว

    ഡ്രം എന്ത് റേറ്റ്

  • @bappahalder9174
    @bappahalder9174 ปีที่แล้ว

    Price? Could you send me one plant of this variety?

    • @razzgarden
      @razzgarden  ปีที่แล้ว

      Please contact me by WhatsApp 9562600777

  • @jancyaji2906
    @jancyaji2906 3 หลายเดือนก่อน

    അണ്ണച്ചി ഇതിൻ്റെ തൈ ഉണ്ടോ

    • @razzgarden
      @razzgarden  3 หลายเดือนก่อน

      Ella annachi

  • @Frame_Shack
    @Frame_Shack ปีที่แล้ว

    Verigeted cbambakka nallathano

  • @lailakoya8877
    @lailakoya8877 ปีที่แล้ว

    ചാമ്പയുടെ ഉള്ളിൽ പുഴുവരുന്നതിന് എന്ത ചെയ്യ

    • @sibisibeesh4215
      @sibisibeesh4215 ปีที่แล้ว +1

      പുഴു വരാതിരിക്കാൻ അല്ലേ ഉദ്ദേശിച്ചത് 😂🤭

  • @judyjoseph1342
    @judyjoseph1342 ปีที่แล้ว

    എന്റെ വീട്ടിലെ ബാലി ചാമ്പയിൽ കായ കൊഴിഞ്ഞു പോകുന്നു, കായയിൽ പുഴു ശല്ല്യവും ഉണ്ട്. എന്തുചെയ്യണം.
    അങ്ങേക്ക് അഭിനന്ദനങ്ങൾ 🌹

    • @user-gm8vo8to6y
      @user-gm8vo8to6y ปีที่แล้ว

      ▄ ▅ ▆ ▇ █ *_ഞാൻ പറയട്ടെ_* █ ▇ ▆ ▅ ▄ ▂
      👇👇👇👇👇👇👇👇👇👇👇👇👇👇👇
      #മൈക്രോ
      #ന്യൂട്രിയൻസ്
      #ചുവട്ടിൽ
      #കൊടുക്കു

    • @razzgarden
      @razzgarden  ปีที่แล้ว

      Cheruthakumbol antracol adichaa kurachu rakshapedum

  • @RR-be2ts
    @RR-be2ts ปีที่แล้ว +2

    കുറച്ചു കാലം ഈ ചാമ്പ ബാലി ചാമ്പ എന്ന് പറഞ്ഞ് 10 ഇരട്ടി വിലക്ക് വിറ്റു 😆.. ഇപ്പൊ യഥാർത്ഥ ബാലി ചാമ്പയുടെ ഷേപ്പ് ഇതല്ലെന്നു അറിഞ്ഞപ്പോ പേര് മാറ്റി അടുത്ത ബിസിനസ് തന്ത്രം.. ഉടായിപ്പിന്റെ അപ്പോസ്തലവൻ റസാഖ് 😆😆😆

  • @mohamedmubaris9200
    @mohamedmubaris9200 ปีที่แล้ว

    ഇതു തന്നെയാണോ ഉമ്മർ ചാമ്പ ?

  • @sarathpprakashan24
    @sarathpprakashan24 ปีที่แล้ว

    നാoഡോക് ഗോൾഡ് ആണോ അവർ കഴിച്ചത്

  • @aneesbabucholas1362
    @aneesbabucholas1362 ปีที่แล้ว

    ഇൻഡൊനെഷ്യൻ ബാലീ എങ്ങനെ ഉണ്ട്?

  • @aboobakermt
    @aboobakermt ปีที่แล้ว

    ❤❤

  • @cheekodhussain8847
    @cheekodhussain8847 ปีที่แล้ว +4

    ഏത് ചാമ്പയാണെങ്കിലും പല്ലില്ലാത്തവരുടെ കാര്യം കഷ്ടംതന്നെ . ചാമ്പയുടെ മധുരം അറിയാൻ ചുവട്ടിലേക്ക് നോക്കിയാൽ മതി , അതൊരു തങ്കലിപികളിൽ രേഖപ്പെടുത്തി വെക്കേണ്ട വല്ലാത്തൊരു വർത്തമാനമായി പോയി

  • @alifs4828
    @alifs4828 ปีที่แล้ว

    Taiwn king kong chamba available aano??

    • @razzgarden
      @razzgarden  ปีที่แล้ว

      Plants kodukkan ayitilla adiyam result ariyate

  • @mujeebchakkachanparmbil4084
    @mujeebchakkachanparmbil4084 ปีที่แล้ว

    Mobile no

  • @TravelBro
    @TravelBro ปีที่แล้ว

    അതേഹം കായിക അധ്യാപകൻ ആണ് ... ഞങൾ പുതുപ്പള്ളിക്കാരാണ്

    • @razzgarden
      @razzgarden  ปีที่แล้ว

      Araa

    • @TravelBro
      @TravelBro ปีที่แล้ว

      @@razzgarden വിഡിയോയിൽ ഒരു guest കാണിച്ചില്ലേ കോട്ടയം പുതുപ്പള്ളി ഞങ്ങടെ അടുത്താണ്

  • @user-gm8vo8to6y
    @user-gm8vo8to6y ปีที่แล้ว

    ▄ ▅ ▆ ▇ █ *_ഞാൻ പറയട്ടെ_* █ ▇ ▆ ▅ ▄ ▂
    👇👇👇👇👇👇👇👇👇👇👇👇👇👇👇
    #റസാക്ക്ഭായ്
    #👌

  • @lttteamsmkd2670
    @lttteamsmkd2670 ปีที่แล้ว

    ഉമ്മർ ചാമ്പ എങ്ങനെ ഉണ്ട്