തൃശൂർ വരന്തരപ്പിള്ളി അഭിലാഷിന്റെ ചന്ദനതിരി നിർമാണം |Incense stick making business Malayalam |

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 119

  • @remyagirish8392
    @remyagirish8392 3 ปีที่แล้ว +6

    ഈ ചേട്ടന്റ സംരംഭം വൻ വിജയം ആവട്ടെ. കൂടെ കവി ടെ അവതരണവും സൂപ്പർ ആവുന്നുണ്ട് 👍👍👍

  • @jeweldivin639
    @jeweldivin639 3 ปีที่แล้ว +6

    സൂപ്പർ വീഡിയോ 👏👏👏
    ഈ ബിസ്സന്സ് തഴിച്ചു വളരട്ടെ
    ഒപ്പം ചേച്ചിയുടെ ചാനലും വിജയകരമായി മുന്നേറട്ടെ 👍👍👍

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx 11 หลายเดือนก่อน +2

    ചന്ദന തിരി നിർമിച്ചു വിപണനം നടത്തിയ ആളാണ് ഞാൻ.
    വലിയ ബിസി നസ് ആയിരുന്നു.
    രൂപ മുഴുവൻ കടക്കാരുടെ കയ്യിൽ കിടക്കും.
    കൂടാതെ അലർജി രോഗങ്ങൾ ക്ക് എവിടെയും പോകണ്ട. രോഗം ബാധി ച്ചു നിർത്തേണ്ട ഗതി കേടു വന്നു

    • @jitheshchandran3181
      @jitheshchandran3181 5 หลายเดือนก่อน

      വളരെ നന്ദി ചേട്ടാ

  • @ambuammu1354
    @ambuammu1354 3 ปีที่แล้ว +3

    അവതരണം എനിക്കു ഒരുപാട് ഇഷ്ടം ആയി 🥰ഇതുപോലെ വീഡിയോ ആണ് വേണ്ടത്.... ഇനിയും ഇതുപോലെ ഉള്ള നല്ല വീഡിയോസ് എടുക്കാൻ സാധികട്ടെ 👍🏻

  • @TODAY446
    @TODAY446 2 หลายเดือนก่อน +1

    അത്യാവശ്യം അറിയാനുള്ള ചോദ്യങ്ങൾ ചോദിച്ച് നല്ല രീതിയിലുള്ള അവതരണവും പ്രേക്ഷകർക്ക് നൽകി. ഇനിയും തൃശൂരിൽ ഉള്ള ചെറുകിട ചെറിയ രീതിയിലുള്ള സംരംഭകരെ കണ്ടെത്തി വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @sajeevanmv1815
    @sajeevanmv1815 2 ปีที่แล้ว +3

    ഈ സംരംഭം വിജയിക്കട്ടെ... ഞാനും ഒരു പ്രവാസിയായിരുന്നു... ഇപ്പോൾ കൈപ്പമംഗലത് ഒരു പൂജ സ്റ്റോർ നടത്തുന്നു.

  • @tijozvlog4156
    @tijozvlog4156 3 ปีที่แล้ว +3

    Markketting presnam 15 rs nte prodect kadelethumbo maximam chavittum 7 nokke kodukkendi varum ...athanu presanam!abilashettan naloru sambarakanakatte💞

  • @anwaranu9077
    @anwaranu9077 3 ปีที่แล้ว +3

    ഈ ചേട്ടന്റെ ബിസ്സ്നസ് ഒരു നല്ല വിജയം ആയി മാറട്ടെ 👌

  • @arunktdp5355
    @arunktdp5355 3 ปีที่แล้ว +3

    വളരെ മനോഹരമായിട്ടുണ്ട് വീഡിയോ

  • @curioclassicperfumeguide
    @curioclassicperfumeguide ปีที่แล้ว +2

    Congratulations Bro. All the best for your hard work and risk taking ..

  • @reenarajesh4528
    @reenarajesh4528 3 ปีที่แล้ว +2

    Sambavam adipolyayitund iniyum engathe videos pradikshikunnu❤️

  • @kanathilkrishnan7428
    @kanathilkrishnan7428 หลายเดือนก่อน

    താങ്കളുടെ വ്യവസായം പുരോഗതിയിലേക്ക് നയിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ!😊

  • @vkavlog8438
    @vkavlog8438 4 หลายเดือนก่อน +1

    Congratulations. Enthe friend aanu

  • @shamnaunais3789
    @shamnaunais3789 3 ปีที่แล้ว +9

    പാവം ചേട്ടൻ, നമ്മൾ എപ്പോഴും കൂടുതൽ വില നൽകി കെമിക്കൾസ് ചേർത്ത products വാങ്ങുന്നു, ഇവരെ പോലെ jenuine ആയിട്ടുള്ള നല്ല പ്രോഡക്ട് വിലകുറച്ചുകിട്ടുമ്പോൾ വാങ്ങില്ല, എന്നതല്ലേ🙏🤝🤝🤝🤝

  • @TODAY446
    @TODAY446 2 หลายเดือนก่อน +1

    All the best 💪 pravasi

  • @sadhirshasalim366
    @sadhirshasalim366 ปีที่แล้ว +1

    Bro wishing you a great success in your business

  • @ponnupaaru3583
    @ponnupaaru3583 3 ปีที่แล้ว +1

    video supper dear keep going full support undatto waiting for next video

  • @bkvlogstvm5304
    @bkvlogstvm5304 3 ปีที่แล้ว +2

    അഭിലാഷ് ചേട്ടൻ തുടങ്ങിയ സംരംഭം നുറ് ശതമാനം വിജയിക്കും എല്ലാവരും നല്ല രീതിയിൽ സപ്പോട്ട് ചെയ്താൽ ---- ഈ വിഡിയോ നമ്മളിൽ എത്തിച്ച കവിത vLogs: : ഇനിയും വരട്ടെ കിടിലം വിഡിയോ

  • @Emuzlite
    @Emuzlite ปีที่แล้ว +1

    Daivame.. njan chinthikkunath pole analloo.. ennu oru paavam pravasi...

    • @Emuzlite
      @Emuzlite ปีที่แล้ว

      ഇപ്പോൾ ഇവരുടെ ബിസിനെസ് എങ്ങനെ എന്നുള്ള ഒരു വിഡിയോ ചെയ്യുമോ 🤔🤔

    • @kavithasvlogsammus1595
      @kavithasvlogsammus1595  ปีที่แล้ว +1

      Try cheyyam

  • @sandeepnair23
    @sandeepnair23 2 ปีที่แล้ว +1

    അഗർഭത്തി distribution വീഡിയോ chyumo

  • @mohandasanm6640
    @mohandasanm6640 ปีที่แล้ว +2

    എനിക്ക് തുടങ്ങണം ഉണ്ട് കുറേ നാളെത്തെ ആരഹമാണ് ഇതു വരെ സാധിച്ചില്ല.കാരണം സാബത്തികം തന്നെ വീട് പണി നടക്കുന്നതിനാൽ

  • @remeshbabu.p.ssreedharan3016
    @remeshbabu.p.ssreedharan3016 3 ปีที่แล้ว +4

    Abhilash your dream project may reach at its most successful level. All the very best👍👍👍

  • @kidukkachi3cousins
    @kidukkachi3cousins 2 ปีที่แล้ว +1

    ഞാൻ സബ്സ്ക്രൈബ് ചെയ്തു 👍👍👍

  • @sarathkn1206
    @sarathkn1206 2 ปีที่แล้ว +1

    Chanthanathiri undakkuna automatic machine kodukkanunde

  • @nandanaakkuz244
    @nandanaakkuz244 2 ปีที่แล้ว +1

    Kollam place eppam avida kittiyum naa ariyamo🤔plzz reply?

    • @kavithasvlogsammus1595
      @kavithasvlogsammus1595  2 ปีที่แล้ว +1

      Thrissur districtil railwaystationte aduth star bottles enna shopil kittum.🙏

  • @sreesaiagencieschavadithir1355
    @sreesaiagencieschavadithir1355 2 ปีที่แล้ว +1

    Nammude alkkar koyas and cycle mathrame medikku

  • @heavy_tech9806
    @heavy_tech9806 2 ปีที่แล้ว +1

    Congratulations 👍

  • @ushachandran5837
    @ushachandran5837 ปีที่แล้ว +1

    👍

  • @josekambilikandam4631
    @josekambilikandam4631 3 ปีที่แล้ว +1

    ജൊയ്താക്കോൽക്കാരൻ പ്രോ...😍😇

  • @anwaranu9077
    @anwaranu9077 3 ปีที่แล้ว +2

    First..

  • @bhuvanachandranpchandran29
    @bhuvanachandranpchandran29 2 ปีที่แล้ว

    Best wishes

  • @dlieshdasan6938
    @dlieshdasan6938 3 ปีที่แล้ว +1

    Well done 👏👏👏👏👍👍👍bro

  • @alexjosephoo7
    @alexjosephoo7 3 ปีที่แล้ว +2

    Keep going ☺️☺️

  • @raghunathanpp5400
    @raghunathanpp5400 ปีที่แล้ว +1

    റെഡി മെയ്ഡ് പാക്കറ്റ്സ് കിട്ടുമോ please

    • @kavithasvlogsammus1595
      @kavithasvlogsammus1595  ปีที่แล้ว

      അറിയില്ല
      ആ നമ്പറിൽ കോൺടാക്ട് ചെയ്ത് നോക്കൂ ട്ടോ 😊

  • @anandanand1519
    @anandanand1519 ปีที่แล้ว +1

    🙏👌

  • @as-bk2ln
    @as-bk2ln 3 ปีที่แล้ว +2

    Good

  • @ashrafpaliyath9258
    @ashrafpaliyath9258 2 ปีที่แล้ว +1

    Super video

  • @lijinbabuc8767
    @lijinbabuc8767 2 ปีที่แล้ว +1

    Good...

  • @tgsudeep
    @tgsudeep 2 ปีที่แล้ว

    All the best bro..

  • @sangeethtony8932
    @sangeethtony8932 3 ปีที่แล้ว +1

    Go ahead

  • @prejeeshts2292
    @prejeeshts2292 3 ปีที่แล้ว +2

    👏👏👏

  • @sarithat.d6658
    @sarithat.d6658 ปีที่แล้ว

    ഇപ്പൊ എങ്ങനെ പോകുന്നു ബിസിനസ്‌ ❤️

  • @mrggamingyt11
    @mrggamingyt11 3 ปีที่แล้ว +2

    ❤️❤️❤️❤️❤️

  • @nbalagopal2531
    @nbalagopal2531 2 ปีที่แล้ว +1

    👌🏿

  • @prasadkuttappi1162
    @prasadkuttappi1162 10 หลายเดือนก่อน +1

    ചന്ദനത്തിരി സ്റ്റിക്ക് എവിടുന്നു കിട്ടും

    • @kavithasvlogsammus1595
      @kavithasvlogsammus1595  10 หลายเดือนก่อน

      നമ്പറിൽ കോൺടാക്ട് ചെയ്യൂ

  • @unnikrishnanm9502
    @unnikrishnanm9502 7 หลายเดือนก่อน +1

    ഈ ബിസിനസ്സ് ചെയ്യാൻ താല്പര്യഉണ്ട് വിളിക്കാൻ നമ്പർ തരുമോ

    • @kavithasvlogsammus1595
      @kavithasvlogsammus1595  7 หลายเดือนก่อน

      നമ്പർ വീഡിയോ യിൽ ഉണ്ട്‌

  • @vijithaliju2978
    @vijithaliju2978 2 ปีที่แล้ว

    കിറ്റ് എവെടെന്നു kittum

  • @manojr2832
    @manojr2832 2 ปีที่แล้ว +1

    👌🙏🙏🙏🥰🥰

  • @preejavikas8498
    @preejavikas8498 2 ปีที่แล้ว

    തൃശ്ശൂർ എവിടെ കിട്ടും ഈ കിറ്റ്

    • @kavithasvlogsammus1595
      @kavithasvlogsammus1595  2 ปีที่แล้ว

      വീഡിയോയിൽ നമ്പർ ഉണ്ട്‌, കോൺടാക്ട് ചെയ്യൂ പ്ലീസ്

  • @powerfullindia5429
    @powerfullindia5429 2 ปีที่แล้ว

    ♥️♥️♥️♥️🥰🥰

  • @ganeshshankar779
    @ganeshshankar779 2 ปีที่แล้ว

    ഈ അഭിലാഷ് ചേട്ടന്റെ നമ്പർ ഒന്നു തരാമോ

  • @jayeshmb3240
    @jayeshmb3240 2 ปีที่แล้ว

    ഇദ്ദേഹത്തിന്റ നമ്പർ കിട്ടുമോ

  • @kilukilu7229
    @kilukilu7229 2 ปีที่แล้ว +1

    എനിക്ക് പഠിക്കാൻ ആഗ്രഹമുണ്ട്

    • @kavithasvlogsammus1595
      @kavithasvlogsammus1595  2 ปีที่แล้ว

      അഭിലാഷിന്റെ നമ്പറിൽ കോൺടാക്ട് ചെയ്യൂ 😊

  • @justfunforu8555
    @justfunforu8555 3 หลายเดือนก่อน +1

    അദ്ദേഹത്തിന്റെ contact number tharamo അത്യാവശ്യം ആണ്

    • @kavithasvlogsammus1595
      @kavithasvlogsammus1595  3 หลายเดือนก่อน

      വീഡിയോ കണ്ടില്ലേ... അതിൽ ഉണ്ടല്ലോ 😊

  • @ShaijuShaijum
    @ShaijuShaijum ปีที่แล้ว +1

    ഇതിനെപ്പറ്റി കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്... Contact number tharumo

    • @kavithasvlogsammus1595
      @kavithasvlogsammus1595  ปีที่แล้ว

      വീഡിയോ യിൽ നമ്പർ കൊടുത്തിട്ടുണ്ട്

  • @tastethebest9187
    @tastethebest9187 3 ปีที่แล้ว +1

    👌👌