ഒരു ദിവസത്തെ എന്റെ വരുമാനം.. ഇനി കളി സിനിമയിൽ..!

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • YathraToday Theme Song: • BEHAT ZAMANE | YATHRA ...
    Facebook : Dilshad YathraToday
    Follow me on Instagram : / dilshad_yathratoday
    Contact me on: ytyathratoday@gmail.com
    Join our Team YathraToday:chat.whatsapp....

ความคิดเห็น • 579

  • @Prasad-it6ut
    @Prasad-it6ut 3 ปีที่แล้ว +125

    അഹങ്കാരം ഇല്ലാത്ത യുട്യൂബർ ❤️
    നല്ല പെരുമാറ്റം നല്ല സംസാരം ⭐️

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 3 ปีที่แล้ว +148

    താഴത്തങ്ങാടി പള്ളി ഒരു സംഭവം തന്നെ. പരിചയപ്പെടുത്തിയ ദിൽഷാദ് ഉയരങ്ങളിൽ എത്തട്ടെ👍🤝

  • @Tonypeterdzz
    @Tonypeterdzz 3 ปีที่แล้ว +104

    നിങ്ങളുടെ കൂടെയുള്ള മുത്തിനെ ഇനി കളിയാക്കരുത് 😏😏🤣🤣🤣🤣🤣🤣 മുത്തിന് fans und bro

    • @mollystephen5648
      @mollystephen5648 3 ปีที่แล้ว +13

      ഇന്നലെ എന്റെ മോള് പറയുവാ കൂടെ കൊണ്ടു നടന്നു ഭയങ്കര body shaming ആണല്ലോ എന്ന്.. അത് സ്നേഹം കൊണ്ടാണ്. അവര് chunks ആണ് എന്നൊക്കെ ഞാനും പറഞ്ഞു. എന്നിട്ടും വീഡിയോ കാണുന്നു. അന്നേരം പറയുവാ ഞാൻ ആ മുത്തുച്ചേട്ടനെ കാണാൻ ആണ് വീഡിയോ കാണുന്നത് എന്ന് 🤣🤣🤣

    • @manaslines2172
      @manaslines2172 3 ปีที่แล้ว

      Yes😄👍

    • @muhsinbinirshad
      @muhsinbinirshad 3 ปีที่แล้ว +4

      അവർ കുട്ടുകാർ ആണ് ഇതിനു മുൻപ് ദിൽഷാദ് ഇക്ക് വിഡിയോയിൽ പറഞ്ഞിട്ടുണ്ട് അവർ തമ്മിൽ ഉള്ള ബോണ്ട്‌ കൊണ്ട് വിളിക്കുന്നതാണ് എന്ന് മുത്തുവിന് ഒരു കുഴപ്പം ഇല്ല എന്ന് ( ഞാൻ എന്റെ ഏറ്റവും അടുത്ത ചങ്കിനെ ഇതുപോലെ കളിയാകും അവനും എന്നെ തിരിച്ചു കളിയാകും )

  • @AnuAnu-wj3gd
    @AnuAnu-wj3gd 3 ปีที่แล้ว +101

    ബ്രോയുടെ സംസാരം കേൾക്കാൻ അടിപൊളിയാണ്💕💕💕

  • @Ijlal__ali
    @Ijlal__ali 3 ปีที่แล้ว +88

    ലെ :പച്ചാളം ഭാസി സ്ഥിരം പ്രേഷകർ ഇങ്ങ് പോര് ❤❤😍😍

  • @parvathy1259
    @parvathy1259 3 ปีที่แล้ว +18

    കൂടുതൽ വലിച്ചുനീട്ടാതെ വളരെ ഭംഗിയായിട്ട് നമ്മടെ നാടിനെ കാണിച്ചുതന്നു യാത്ര ടുഡേ...ഞാൻ എന്നും പോകുന്ന വഴികൾ നിങ്ങളുടെ വിഡിയോയിലൂടെ കണ്ടപ്പോ ഒരുപാട് സന്തോഷം. വീണ്ടും വരണേ... കോട്ടയത്തേക്ക്.. 🥰🥰🥰❤️.

  • @narayananarayanan.m5214
    @narayananarayanan.m5214 3 ปีที่แล้ว +27

    മുത്തിന് കുറച്ചു താടിയുള്ളത് കൊണ്ട് സുയിപ് ആക്കല്ലേ ബ്രോ 💞💞💕💕💕💕👍ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല അഹങ്കാരം ഇല്ലാത്ത രണ്ട് വ്ലോഗർ ഉണ്ട് അതിൽ ഒന്ന് സുധി, മാറ്റരോൾ യൂ 👍👍👍♥

  • @muhadshadil3021
    @muhadshadil3021 3 ปีที่แล้ว +35

    Welcome Back Again. ദിൽഷധാണ്... Uuf അതൊരു പറച്ചിലും പിന്നൊരു കിടു ട്യൂണും 👌👌

    • @ASARD2024
      @ASARD2024 3 ปีที่แล้ว

      തെന്നേ ?

    • @muhadshadil3021
      @muhadshadil3021 3 ปีที่แล้ว +1

      @@ASARD2024 പിന്നല്ലാണ്ട് 😁😁😁

    • @DilipKumar-lf1vu
      @DilipKumar-lf1vu 3 ปีที่แล้ว

      Welcome back again ദിൽഷാദ് **ആണേ **എന്നാണ് പറയുന്നത് ദിൽഷാദ് **ആണ് **എന്നല്ല അതാണ് high light

    • @muhadshadil3021
      @muhadshadil3021 3 ปีที่แล้ว +1

      @@DilipKumar-lf1vu ഏത് പോലിസ് കാരനും ഒരു തെറ്റ് പറ്റും.... നീ ഒന്ന് ക്ഷമി മച്ചാനെ 😍

  • @manunjr
    @manunjr 3 ปีที่แล้ว +47

    Ente സ്വന്തം നാടിനെ നിങ്ങൾ പൊക്കി പറയുന്നത് കേൾക്കാൻ നല്ല രസം.....

  • @ajuzworld7073
    @ajuzworld7073 3 ปีที่แล้ว +26

    ഓരോ ദിവസവും ഓരോ വെറൈറ്റി ആയി വരുന്ന ദിലു bro ആണ് എന്റെ ഹീറോ 💙

  • @sadiq509
    @sadiq509 3 ปีที่แล้ว +82

    സ്ഥിരം പ്രേക്ഷകർ ഇങ്ങു പോര് ❤❤❤👍🏻

    • @footballhistorytalks6102
      @footballhistorytalks6102 3 ปีที่แล้ว

      Njan yethi

    • @sadiq509
      @sadiq509 3 ปีที่แล้ว

      @@footballhistorytalks6102 ❤

    • @footballhistorytalks6102
      @footballhistorytalks6102 3 ปีที่แล้ว

      Bhasi avane ente kootukarana

    • @mollystephen5648
      @mollystephen5648 3 ปีที่แล้ว

      ഇന്നെന്താ spcl. ബിരിയാണി കൊടുക്കുന്നുണ്ടോ പച്ചാളം. 😜😜

    • @sadiq509
      @sadiq509 3 ปีที่แล้ว +1

      @@mollystephen5648 ഇത് കഴിയട്ടെ എന്നിട്ട് ആവാം

  • @aneeshaannu5674
    @aneeshaannu5674 3 ปีที่แล้ว +24

    ഒരുപാട് സ്ഥലങ്ങൾ കാണിച്ചു തന്ന ദിലുവിനും മുത്തുവിന്നും ഒരു ബിഗ് താങ്ക്സ്.

    • @ajuzworld7073
      @ajuzworld7073 3 ปีที่แล้ว +1

      കോപ്പി adi 😂😂😂😂😂

  • @Mr_John_Wick.
    @Mr_John_Wick. 3 ปีที่แล้ว +22

    കോട്ടയം...നമ്മുടെ ജില്ല....പൊളി man പൊളി 😍😍😍

  • @mollystephen5648
    @mollystephen5648 3 ปีที่แล้ว +34

    ഇന്നലെ തെന്നി വീണിട്ട് എന്തേലും പറ്റിയോ എന്നറിയാനും waiting ആയിരുന്നു. 😍😍

    • @Obito-nn3vo
      @Obito-nn3vo 3 ปีที่แล้ว

      He is dilshad. Not a problem

  • @febinpaul8639
    @febinpaul8639 3 ปีที่แล้ว +2

    നിങ്ങളുടെ ഡെയിലി viewer ആണ് ലേറ്റ് ആയി വീഡിയോ കാണുന്നെ ഒരു ലൈക്‌ തരാം ദിൽഷാദ് ഇക്ക

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +25

    പെട്ടന്ന് വന്നല്ലോ
    കാത്തിരിക്കണ്ടി വന്നില്ല..!!😍❤️

  • @siddeeqpallath6665
    @siddeeqpallath6665 3 ปีที่แล้ว +15

    മുത്തേ drone footage with bgm ഹൗ ballatha ജാതി
    welcome back again ദിൽശദാണ് ❤️❤️❤️

  • @muhammedsaeedthennala8397
    @muhammedsaeedthennala8397 3 ปีที่แล้ว +16

    Markaz knowledge city പോകണം എന്നു ആഗ്രഹിക്കുന്നവർ

  • @asifvkp
    @asifvkp 3 ปีที่แล้ว +17

    സാധനത്തിന് ഉള്ള പിരിവ് എന്തായി എന്ന് ചോദിച്ചപ്പോൾ ചേട്ടന്മാരുടെ ഒരു ചിരി 🤩🤩🤩

  • @munsheer_hrly
    @munsheer_hrly 3 ปีที่แล้ว +19

    ലെ മ്മളും ദിൽഷും മുത്തും welcome back again all muth manees 💓

    • @rajujoseph600
      @rajujoseph600 3 ปีที่แล้ว

      Kottayam valiya palli marnnathu moosam aipoi thankala ku mu

  • @nishasiju3308
    @nishasiju3308 3 ปีที่แล้ว +1

    ദിൽഷാദ് മുത്തു 2പേരും ഞങ്ങളുടെ കോട്ടയത്ത്‌ കൂടി പോകുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു....... പിന്നെ മറ്റുള്ളവരുമായി പെട്ടെന്ന് ഫ്രണ്ട്‌ലി ആകുന്നതു ദിൽഷദിന്റെ ഒരു ഗുഡ് ക്വാളിറ്റി ആണ്... എല്ലാം കൊണ്ടും അടിപൊളി.... സൂപ്പർ 💕💕💕

  • @ajmalsabithk
    @ajmalsabithk 3 ปีที่แล้ว +25

    ഗയ്‌സ് വിളി ഇല്ല സസ്ക്രൈബ് ചെയ്യാൻ ഉള്ള ആർപ്പ് വിളി ഇല്ല ഉള്ളിൽ സ്നേഹം മാത്രം 🥰

    • @muhammedrasmil7174
      @muhammedrasmil7174 3 ปีที่แล้ว +2

      Yes

    • @sahanathshaik835
      @sahanathshaik835 3 ปีที่แล้ว +2

      കറക്റ്റ്

    • @DilipKumar-lf1vu
      @DilipKumar-lf1vu 3 ปีที่แล้ว +1

      ചിലർ തൊണ്ട പൊട്ടുമാറുച്ചത്തിൽ പറഞ്ഞു വെറുപ്പിക്കും ദിൽഷാദ് cool ആണ്

  • @evarikal8690
    @evarikal8690 3 ปีที่แล้ว +6

    ഇക്ക നമ്മുടെ തിരുവല്ല കൂടി.... ചങ്ങനാശ്ശേരിക്ക് അടുത്ത് തന്നെയാ....
    ഒരു പ്രവാസിയുടെ മോഹം 🙏🙏🙏🙏

  • @akhilbhas5307
    @akhilbhas5307 3 ปีที่แล้ว +8

    Welcome back again Dilshad bro
    YATHRA TODAY Uyir😍😍

  • @setupwizard2319
    @setupwizard2319 3 ปีที่แล้ว +1

    അഹങ്കാരം ഇല്ലാത്ത ഒരു യുട്യൂബർ മലയാളത്തിൽ ഉണ്ടങ്കിൽ അത് നമ്മുടെ ദിൽഷാതാണ്

  • @jestinjohn678
    @jestinjohn678 3 ปีที่แล้ว +7

    ഒന്നും പറയാനില്ല ഇന്നത്തെ എപ്പിസോഡ് കിടുക്കി തിമിർത്തു കലക്കി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @suraqathmk8082
    @suraqathmk8082 3 ปีที่แล้ว +10

    ഇതാണ് യെതാർത്ഥ traveller 💪💪💪
    അല്ലാതെ മുസ്ലിം പേര് വെച്ച് കുറെ travaller മാർ ഉണ്ട് അവർ മുസ്ലിംമിന്റെ അല്ലാത്ത എല്ലാ മതസ്ത്തരുടെയും ആരാധനാലയങ്ങളും മറ്റും കാണിക്കും(തിരിച്ചും ഉണ്ട് മുസ്ലിംകളുടേത് മാത്രം കാണിക്കുന്ന ആളുകൾ )
    അവർ മുസ്ലിംങ്ങളുടെ ചരിത്രങ്ങളും പള്ളികളും ഒന്നും കാണിക്കുകയും ഇല്ല😪
    യെതാർത്ഥത്തിൽ
    ഇതാണ് travaller
    ഇതു തന്നെ ആണ് traveller
    ഇതുപോലെ ആകണം travellers

  • @punalurmoviepresents8353
    @punalurmoviepresents8353 3 ปีที่แล้ว +13

    ചേട്ടാ അടിപൊളിയാട്ടോ നിങ്ങൾ ചേട്ടൻ punalur വന്നപ്പോൾ കണ്ണൻ പറ്റിയില്ല കാരണം ഞാൻ കോവിഡ് ആയി കിടക്കുകയായിരുന്നു

    • @simonsimon8709
      @simonsimon8709 3 ปีที่แล้ว

      എനിക്ക് കാണാൻ സാധിച്ചു ബായ്.. ഞാൻ കുറെ msg ഇട്ടിരുന്നു ഒന്നിനും റിപ്ലൈ ഇല്ല. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് പുനലൂർ എത്തിയപ്പോൾ എന്നെ വിളിച്ചു ദിൽഷാദ്. പോയ്‌ കണ്ടു സംസാരിച്ചു....

  • @ajaychalissery4607
    @ajaychalissery4607 3 ปีที่แล้ว +8

    Dasanum vijayanum pole dilshadum muthum😄 ❤❤❤

  • @ajith734
    @ajith734 3 ปีที่แล้ว +1

    ദിൽഷാദ് ഇയാളെ കാണാൻ വലിയ ആഗ്രഹം ഉണ്ട്, കാരണം ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന ആഗ്രഹിക്കുന്ന, ആഗ്രഹിച്ച കാഴ്ചകൾ ആണ് യാത്ര ടുഡേ വ്ലോഗിൽ വരുന്നത്, എനിക്ക് ജോലി പോയി 6month ആയി റൂമിൽ ഇരിക്കാൻ തുടങ്ങിയപ്പോൾ ആണ് യാത്ര ടുഡേ കാണാൻ തുടങ്ങിയത് അങ്ങനെ ഒട്ടു മിക്ക പഴയതും പുതിയതുമായ എല്ലാ വിഡിയോസും ഇപ്പോഴും കണ്ടു കൊണ്ടേ ഇരിക്കുന്നു 🙏🙏🙏

    • @ranjithkumar9168
      @ranjithkumar9168 3 ปีที่แล้ว +1

      Joli okke pettennu ready aavatte...
      God bless u..

  • @slmediaentertainment7986
    @slmediaentertainment7986 3 ปีที่แล้ว +1

    ഇനി അങ്ങോട്ട് കായലും വള്ളവും പുഴയും.....💕💕
    അടിപൊളി🤩🤩

  • @nothingaboutme4746
    @nothingaboutme4746 3 ปีที่แล้ว

    Ya mone 😯
    Kottayathe kurichulla firstle intro oru raksheella.ejjathi💥💥

  • @prajithskpm6921
    @prajithskpm6921 3 ปีที่แล้ว +2

    Skip ചെയ്യാതെ കാണുന്ന 2 ചാനലുകളിൽ 1...
    .ഒരാൾ കുറച്ച് ദിവസം ആയിട്ട് മിസ്സിംഗ് ആണ്......sherinz vlog😊
    Yathra today❤🔥 ദിലൂക്ക.. മുത്തുക്ക❤🔥❤

  • @KPZ631
    @KPZ631 3 ปีที่แล้ว +7

    ദിൽഷാദ് ഫാൻസ്‌ മലപ്പുറം ⚽️👍❤

  • @rishurazivlogs8789
    @rishurazivlogs8789 3 ปีที่แล้ว +3

    ഇന്ന് നമ്മളെ സ്വന്തം മ്യൂസിക് ബിജിഎം വന്നലോ അത് മതി ഇതാണ് ഒരു ഫീൽ ഉള്ളത് 👍👍👍

  • @Exploringkerala05
    @Exploringkerala05 3 ปีที่แล้ว +3

    ഒരു കോട്ടയംകാരനാണെ...... ഒരു hai തരുമോ bro???

  • @shijuunnishijuunnishijuunn1152
    @shijuunnishijuunnishijuunn1152 3 ปีที่แล้ว +4

    എനിക് താങ്കളുടെ വിഡിയോയെക്കാൾ എനിക്കിഷ്ടം സംസാരമാണ് ..

  • @theseeker365
    @theseeker365 3 ปีที่แล้ว +21

    ആകപ്പാടെ ഒരു ലൈക്‌👍 ഉള്ളു ഒരു അഞ്ചാറു ലൈക്‌ ഉണ്ടായിരുന്നു എങ്കിൽ അടിക്കാമായിരുന്ന 😂😂😂😂

    • @sheejapk5309
      @sheejapk5309 2 ปีที่แล้ว

      സത്യം 😃👍

  • @rameshrkrishna9700
    @rameshrkrishna9700 2 ปีที่แล้ว

    ദിൽഷാദ് ഭായ് 😍😍😍സൂപ്പർ വീഡിയോ.... നമ്മൾ ശരിക്കും ആസ്വദിച്ചു കണ്ടിരുന്നു പോകും. നല്ല അവതരണം... Natural shooting... പിന്നെ നമ്മുടെ മലപ്പുറം ഭാഷ... എല്ലാം കൊണ്ടും നിങ്ങളും മുത്തുവും യാത്ര ടുഡേയും പൊളിയാണ് 👌👌👌super 👏👏👏👏👏💐💐💐💐💐 എത്രയും വേഗത്തിൽ 1M Subscribers ആകട്ടെയെന്നു ആശംസിക്കുന്നു.

  • @apntraveller1974
    @apntraveller1974 3 ปีที่แล้ว +2

    എൻ്റെ ഉമ്മാടെ വാപ്പാനെ അടക്കിയിരിക്കുന്ന പള്ളിയാണ്
    പടച്ചവൻ കബറിടം വിഷാലമാക്കി കൊടുക്കട്ടെ ആമീൻ

  • @travelvideos9499
    @travelvideos9499 3 ปีที่แล้ว +9

    Welcome back dilshad ane ❤️❤️

  • @lidajacob7065
    @lidajacob7065 3 ปีที่แล้ว +1

    Superb dilshaad.......njangalde district manoharamayi pakarthiyittunduuu.....waiting aayirunnu innathe episode inu vendi........superb keep going......🥰🥰

  • @Nithinlal25
    @Nithinlal25 3 ปีที่แล้ว +7

    മുത്തു & ദിൽഷാദ് 😍😍😍

  • @bilalbilu1239
    @bilalbilu1239 3 ปีที่แล้ว +3

    Dhilshad uyir❤❤❤❤

  • @arunbpillai
    @arunbpillai 3 ปีที่แล้ว +1

    Enna cheyyana...bro Kottayam ethiyappol...njan madrasil ayi poyallo. Fish curry kootti randalkkum choru tharamayirunnu

  • @vjsmusthafa
    @vjsmusthafa 3 ปีที่แล้ว +4

    നിങ്ങൾ ഒരു ജിന്നാണ് ഭായ്...

  • @sivaramanjayachandran4240
    @sivaramanjayachandran4240 3 ปีที่แล้ว +4

    ദില്ഷാദേ കോട്ടയം വീഡിയോ സൂപ്പർ

  • @KL-nn6pe
    @KL-nn6pe 3 ปีที่แล้ว +24

    സ്ഥിരം പ്രേഷകർ ഇങ്ങു പോര് 🥰🥰

  • @alifali5976
    @alifali5976 3 ปีที่แล้ว +4

    തുടക്കം തന്നെ ബല്ലാത്ത ജാതി bgm 😍✌️👌🏻💕💕🔥🔥🔥

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 3 ปีที่แล้ว +4

    കുമരകത്ത് Bird sanctuary യിൽ കയറി കുറച്ചൊക്കെ കവറു ചെയ്യാമായിരുന്നു.

  • @aswinvj6171
    @aswinvj6171 3 ปีที่แล้ว +8

    ആലപ്പുഴയിൽ പോയാൽ കേരളസർക്കാരിൻ്റെ വേഗ 2 ബോട്ടിൽ ഒന്ന് യാത്ര ചെയ്താൽ പുതിയ നല്ല ഒരു അനുഭവം ആയിരിക്കും.

  • @ajithmohan1442
    @ajithmohan1442 3 ปีที่แล้ว +3

    നമ്മുടെ നാട്ടിലൂടെയും അവസാനം നിങ്ങൾ കടന്നുപോയി
    കൈപ്പുഴ നീണ്ടൂർ 😍

  • @jomonjomon9994
    @jomonjomon9994 3 ปีที่แล้ว +7

    വെൽക്കം ബാക്ക് ഗെയിം ദിൽഷാദ് മച്ചാനെ 🥰🥰🥰🥰

  • @shamsudheenamariyil1909
    @shamsudheenamariyil1909 3 ปีที่แล้ว +1

    യാത്ര ടുഡേ വ്ലോഗ് കണ്ടിട്ടേ മറ്റുള്ളതൊക്കെ കാണൂ... ❤😍👍

  • @muhammedfavas7145
    @muhammedfavas7145 3 ปีที่แล้ว +1

    Muth maniyaa❤❤❤

  • @pratheeshezhuthupura119
    @pratheeshezhuthupura119 3 ปีที่แล้ว +1

    Shots എല്ലാം സൂപ്പർ 👌🏼👌🏼👌🏼

  • @alifali5976
    @alifali5976 3 ปีที่แล้ว +7

    ചരിത്രം പറയാൻ മച്ചാൻ പൊളി ആണ് 👌🏻👌🏻😍🔥💕

  • @jikkusing4937
    @jikkusing4937 3 ปีที่แล้ว +3

    5 ലക്ഷത്തിൽ ഒരാൾ ആകുവാണേൽ എനിക്ക് അത് ഒരുപാട് മൊഹബത് ആണ്

  • @PravasiArmy
    @PravasiArmy 3 ปีที่แล้ว +14

    പ്രവാസികൾ ഇല്ലേ ❤👍

  • @shiboosvlog1706
    @shiboosvlog1706 3 ปีที่แล้ว +5

    Hai malappuram കാർ like adi👍😍

  • @muhammedriswan1185
    @muhammedriswan1185 3 ปีที่แล้ว +1

    Dilshadkka❤

  • @kuriankmathew8726
    @kuriankmathew8726 3 ปีที่แล้ว +1

    എന്റെ കോട്ടയം അതിമനോഹരം....

  • @junaidakkode3148
    @junaidakkode3148 3 ปีที่แล้ว +2

    8:19 ജുബൈർ ഉസ്താദ് 😍😍

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ 3 ปีที่แล้ว +5

    ആക്ഷൻ ബിജു ലെ പുള്ളിയെ കണ്ട് ഞെട്ടിയ ഞാൻ😲😲

  • @razeen.p1971
    @razeen.p1971 3 ปีที่แล้ว +3

    Welcome back again RISAL ameen aan perinthalmannan

  • @kl64abudhabi91
    @kl64abudhabi91 3 ปีที่แล้ว +4

    വീഡിയോ കഴിഞ്ഞതറിഞ്ഞില്ല 😍😍👌👌💚💚

  • @Make4you
    @Make4you 3 ปีที่แล้ว +6

    23:48 ഡ്രോൺ ഷൂട്ട് ഇന്നത്തെ മാസ് വ്യൂ

  • @raheesrahman2867
    @raheesrahman2867 3 ปีที่แล้ว +7

    Welcome back again dilshad aan💯💯💖

  • @jimmygeorge7821
    @jimmygeorge7821 3 ปีที่แล้ว +2

    എൻ്റെ സ്വന്തം കോട്ടയം❤️❤️❤️💖💖💖💕💕💕

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 3 ปีที่แล้ว +6

    സൂപ്പർ പഴയക്കാലെത്തെപള്ളികളുംഅമ്പലങ്ങളും സംരക്ഷിച്ച് പോരണം

  • @aboobackersidheeque8744
    @aboobackersidheeque8744 3 ปีที่แล้ว +1

    mad with your bgm❤❤

  • @boywith_bullet5382
    @boywith_bullet5382 3 ปีที่แล้ว +1

    Welcome back again Dilshadhane 💖💖💞💞

  • @kamarudeenkottilingal9068
    @kamarudeenkottilingal9068 3 ปีที่แล้ว

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @journeyofjoppen1439
    @journeyofjoppen1439 3 ปีที่แล้ว +1

    പൊളിച്ചു സൂപ്പർ. Powerfull

  • @Zakkariyack6113
    @Zakkariyack6113 3 ปีที่แล้ว

    Dhilshadkkade video kanan oru prathyeka ishtaan aa baground music 😍😍😍

  • @boywith_bullet5382
    @boywith_bullet5382 3 ปีที่แล้ว +2

    Dilshad bai uyir 💞

  • @kamarudeenkottilingal9068
    @kamarudeenkottilingal9068 3 ปีที่แล้ว

    കേരളത്തിന്റെ പ്രകൃതി ഭംഗി അതിന്റെ തനിമയോടെ ഓരോ മുക്കും മൂലയും ഒപ്പിയെടുത്ത് ഞങ്ങളിലേക് എത്തിക്കുന്ന ദില്ഷാദ് ബ്രോ പറയാൻ വാക്കുകളില്ല ബിഗ് ബിഗ് ബിഗ് സല്യൂട് എപ്പോഴും പ്രാത്ഥനയിൽ ഉൾപ്പെടുത്തും

  • @sunilssonu6973
    @sunilssonu6973 3 ปีที่แล้ว

    ന്നാ....പിന്നെ ആലപ്പുഴ വെച്ച് കാണാം 🤝🤝🤝

  • @anzarkarim6367
    @anzarkarim6367 3 ปีที่แล้ว

    Nice vidio....❤️❤️❤️
    Amazing drone shoot.....👌👌👌

  • @basheermpm6054
    @basheermpm6054 3 ปีที่แล้ว

    അബൂ ഇജ് ഒരു മണിക്കൂർ ആക് ട്ടോ ഇതു പെട്ടന്ന് തീരാ ഡോ

  • @summisherli4539
    @summisherli4539 3 ปีที่แล้ว

    Dilshade.....spr....

  • @mediasck5432
    @mediasck5432 3 ปีที่แล้ว +1

    എന്റെ ഉമ്മച്ചിയുടെ നാട് ✌️✌️✌️✌️

  • @manunjr
    @manunjr 3 ปีที่แล้ว +2

    Welcome to Kottayam..

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 ปีที่แล้ว +5

    പറ്റുമെങ്കിൽ യാത്രയുടെ കുലപതി ആയ സന്തോഷ് ജോർജ് ചേട്ടനെ ഒന്ന് മീറ്റ് ചെയ്യു.

  • @anzarsarang7465
    @anzarsarang7465 3 ปีที่แล้ว

    Super video Machu..... Take care... 👍👍👍👏👏👏❤️❤️❤️

  • @risvinshadkkr6569
    @risvinshadkkr6569 3 ปีที่แล้ว

    മുത്താണ് ദിൽഷൂട്ടൻ 🥰🥰
    ശുഭയാത്ര

  • @mohammedhaseebhsb4692
    @mohammedhaseebhsb4692 3 ปีที่แล้ว

    Ee episode oru raksheella, loved it n enjoyed a lot 😘

  • @user-oq9gb6jj5z
    @user-oq9gb6jj5z 3 ปีที่แล้ว

    Welcome back again.. aan 😍😍😍

  • @snehithangroupteamscalicut7507
    @snehithangroupteamscalicut7507 3 ปีที่แล้ว +5

    Dilu fanz varoo 😍😘😘😘🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍👍🔥🔥👍🔥👍🔥👍🔥👍🔥👍🔥🔥👍👍🔥🔥👍🔥👍🔥👍🔥

  • @HadiHubaba-b2l
    @HadiHubaba-b2l 3 ปีที่แล้ว +1

    തൊലിക്കട്ടിയില്ലാത്ത മനുഷ്യൻ ❣️ദിൽഷാദ് ❣️

  • @afeefafsal4324
    @afeefafsal4324 3 ปีที่แล้ว

    ഈ വിഡിയോയുടെ തുടക്കത്തിൽ കേട്ട ട്യൂൺ ഏതാ അതിന്റെ പേര് പറയാമോ
    ബ്രോ വിഡിയോ എല്ലാം പൊളിയാട്ടോ ഞാൻ കാണാൻ ഇഷ്ടപ്പെടുന്ന ബ്ലോഗർ മാറിൽ ഒരു ബ്ലോഗരാൻ dilshad ബ്രോ മുത്തു ജസീൽ ജവാത് പിന്നെ ബാറ്ററി തരുന്ന മിഥുൻ പിന്നെ കോൾഡ് സ്റ്റാർട്ടിൽ വരുന്ന എല്ലാരും പൊളിയാ ഇത് പോലുള്ള ചാനലാണ് കാണാൻ ഇഷ്ടം ഒരു ബോറടിയും ഇല്ല 👍😘❤🥰

  • @keralagreengarden8059
    @keralagreengarden8059 3 ปีที่แล้ว

    വളരെ ഇഷ്ട്ടപ്പെട്ടു

  • @safuvansafu3097
    @safuvansafu3097 3 ปีที่แล้ว +1

    Dilshadaanee🥰

  • @achuzz4757
    @achuzz4757 3 ปีที่แล้ว +2

    Aganne njnade evidem vannu brothers🤗🥳ente achan indu😁athi😜

  • @Santhosh-uc3lw
    @Santhosh-uc3lw 3 ปีที่แล้ว

    Welcome back again dilshad brooo 💜💜💜💜💜💜💜💜💜💜💜💜

  • @mfcfootball2832
    @mfcfootball2832 3 ปีที่แล้ว

    യാത്ര Today യെ കുറിച്ചുള്ള മലയാളം song Release ചെയ്യോ.

  • @22mediamalayalam63
    @22mediamalayalam63 3 ปีที่แล้ว

    ഇന്നത്തെ തിജ്ജുണ്ട മുത്തു ഫാന്‍സ് അസോസ്സിയേശന്‍ കരിപ്പോള്‍ പടിവക🔥🔥☺️❤️

  • @cookhouse6136
    @cookhouse6136 3 ปีที่แล้ว +2

    എത്ര സുധഹൃദയരായ മനുഷ്യർ

    • @YaTrIgAnKL05
      @YaTrIgAnKL05 3 ปีที่แล้ว +1

      👍🏿👍🏿👍🏿

  • @navaneethnavaneeth6041
    @navaneethnavaneeth6041 3 ปีที่แล้ว +2

    ഹായ്മു ത്തു ആൻഡ് ഇക്ക 🌹🌹🌹😘😘😘💞💞💞💞🥰🥰🥰🥰🥰💕💕💕💕❤❤❤❤👍👍👍🙏🙏🙏

  • @yb5725
    @yb5725 3 ปีที่แล้ว +1

    Vloginde endingil iniyum korachoode longayirunnel ennu tonnikunna ore oru vlog👌