ചുണ്ടിയൻ മൂച്ചി ഫാമിലി ഇഫ്താർ മീറ്റ് 2022/Chundiyanmoochi family ifthar meet 2022//HanooncmVlogs

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 27

  • @nilavnilav6772
    @nilavnilav6772 2 ปีที่แล้ว +1

    Iftar meet ushaaraayittund.

  • @drawwithtricks352
    @drawwithtricks352 2 ปีที่แล้ว +1

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു അടിപൊളി എനിക്കു ഒരുപാട് ഇഷ്ടപ്പെട്ടു👍👍👍👍

  • @laura-bp8er
    @laura-bp8er 2 ปีที่แล้ว +1

    Nallathanu video

  • @cheritheworld8092
    @cheritheworld8092 2 ปีที่แล้ว +1

    Valare nannayirunnu function

  • @nirmalprasad1863
    @nirmalprasad1863 2 ปีที่แล้ว +1

    ഇഫ്താർ മീറ്റ് വളരെ മനോഹരം ആയിരുന്നു വീഡിയോ ഷെയർ ചെയ്തതിനു താങ്ക് സ്

  • @louislona1472
    @louislona1472 2 ปีที่แล้ว +1

    ഇഫ്താർ മീറ്റ് nanayittund .good presentation

  • @kuttymalappuram4082
    @kuttymalappuram4082 2 ปีที่แล้ว +1

    ഇഫ്താർ മീറ്റ് അടിപൊളി വീഡിയോ ഒരുപാട് എൻജോയ് ചെയ്തു താങ്ക്‌സ്

  • @kisankuttu6932
    @kisankuttu6932 2 ปีที่แล้ว +1

    നല്ല മനോഹരമായ വീഡിയോ

  • @jimmymathews5458
    @jimmymathews5458 2 ปีที่แล้ว +1

    Nice to see all...Excellent video

  • @kenzakenza3040
    @kenzakenza3040 2 ปีที่แล้ว +1

    ഫാമിലി ഇഫ്താർ മീറ്റ് അടിപൊളി എല്ലാർക്കും ഒരുമിച്ച് കാണാൻ പറ്റുന്ന അവസരം ആണ്

  • @nazeeparwin6761
    @nazeeparwin6761 2 ปีที่แล้ว +1

    എല്ലാ യുഗം ഒത്ത് കൂടുബോൾ തന്നെ നല്ല രസമാണ് വളരെ നന്നായിട്ടുണ്ട്

  • @anvikaadhi3753
    @anvikaadhi3753 2 ปีที่แล้ว +1

    Nice വീഡിയോ എല്ലാവരുടെയും ഒത്തുചേരൽ മനസ്സിന് സന്തോഷം nalkunnu

  • @abinachinju2398
    @abinachinju2398 2 ปีที่แล้ว +1

    ഫാമിലി ഇഫ്താർ മീറ്റ് നന്നായിട്ടുണ്ട് കേട്ടോ വല്യ പരിപാടി ആണല്ലോ

  • @sanunoushad1034
    @sanunoushad1034 2 ปีที่แล้ว +1

    eid mubarak

  • @abdukk9817
    @abdukk9817 2 ปีที่แล้ว +1

    ഇതൊരു ഒന്നൊന്നര തുറവി ആണല്ലോ super👍

  • @zeenup7129
    @zeenup7129 2 ปีที่แล้ว +1

    വീടിന്റെ landscape വളരെ നന്നായിട്ടുണ്ട് 🌹👍

  • @നിങ്ങളുടെസ്വന്തംഅടുക്കള

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്റെ കുടുംബം ഓർമ്മ വന്നു ഇത് പോലെ നമ്മളും എല്ലാ വിശേഷ ദിവസങ്ങളിലും ഒത്തു ചേരാറുണ്ട്

  • @tourist9679
    @tourist9679 2 ปีที่แล้ว +1

    കുടുംബ സംഗമം, iftar meet അടിപൊളി

  • @indubaby1531
    @indubaby1531 2 ปีที่แล้ว +1

    ഇഫ്താർ മീറ്റ് അടിപൊളി ആയിട്ടുണ്ട്. ഒത്തിരി ആളുകൾ ഉണ്ടല്ലോ. Super

  • @ifthikarmashcmchundiyanmoo457
    @ifthikarmashcmchundiyanmoo457 2 ปีที่แล้ว

    മാഷാ അള്ളാഹ്...
    വളരെ മനോഹരമായിട്ടുണ്ട്.
    ഇത്തരം ഒത്തുചേരലുകളിലൂടെ ചുണ്ടിയൻ മൂച്ചി കുടുംബത്തിന്റെ ഐക്യവും കെട്ടുറപ്പും സ്നേഹവും സൗഹാർദ്ധവും പരസ്പരബന്ധവും നിലനിർത്താനും പുതുക്കാനും സാധ്യമാവട്ടേ എന്നു പ്രാർത്ഥിക്കുന്നു...
    🤲🤲🤲

  • @simbapuppy128
    @simbapuppy128 2 ปีที่แล้ว +1

    Very nice vlog...family meetings are always sweet

  • @ajin6400
    @ajin6400 2 ปีที่แล้ว +1

    ഈ കുട്ടായി മ എന്നും ഉണ്ടാകട്ടെ

  • @ainuhairin3891
    @ainuhairin3891 2 ปีที่แล้ว +2

    Family ifthar meet ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഓർമ്മകൾ

  • @johnbyju3423
    @johnbyju3423 2 ปีที่แล้ว +3

    എല്ലാവരും ഒരുമിച്ച് ഒത്തുകൂടുമ്പോൾ ഉള്ള സുഖം അത് ഒരു വലിയ സന്തോഷമാണ്.

  • @starlingvish
    @starlingvish 2 ปีที่แล้ว +1

    സൗഹ്യദം പുതുക്കാൻ പറ്റിയ ഒത്ത് ചേരൽ അല്ലേ

  • @raghipraveen8140
    @raghipraveen8140 2 ปีที่แล้ว +1

    നല്ല മനോഹരമായ വീഡിയോ