CAB Bill: Leaders Who Opposed CAB in parliament | Oneindia Malayalam

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • The Citizenship (Amendment) Bill: Leaders Who Opposes CAB in parliament
    മുസ്ലീംങ്ങളെ മാത്രം ഒഴിവാക്കിയുള്ള ദേശീയ പൗരത്വ ഭേദഗതി ബില്‍ ഒന്ന് വിയര്‍ക്കുക പോലും ചെയ്യാതെ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയെടുത്തു എന്‍.ഡി.എ സര്‍ക്കാര്‍. ലോക്‌സഭയില്‍ 82ന് എതിരെ 293 വോട്ടും രാജ്യസഭയില്‍ 105ന് എതിരെ 205 വോട്ടും നേടി. ഇന്ന് രാഷ്ട്രപതി ഒപ്പ് വയ്ക്കുക കൂടി ചെയ്തതോടെ അത് നിയമം ആവുകയും ചെയ്തു.
    Oneindia Malayalam
    Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
    ♥ subscribe : goo.gl/C2HoCq
    ♥ Facebook : / oneindiamalayalam
    ♥ TH-cam : goo.gl/C2HoCq
    ♥ twitter: / thatsmalayalam
    ♥ Website:malayalam.onein...
    ♥ For Viral Videos: malayalam.onein...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

ความคิดเห็น • 451

  • @jasidpp
    @jasidpp 4 ปีที่แล้ว +608

    *ഇവിടെ ജനിച്ചിട്ടുണ്ടകിൽ ഇവിടെ തന്നെ ജീവിക്കും അത്‌ അമിട്ടിന്റെ ബാപ്പാ വന്നാൽ പോലും ഞങ്ങളെ ഒരു രോമത്തിൽ തൊടാൻ പറ്റില്ല*

    • @Youtuber-Rasil
      @Youtuber-Rasil 4 ปีที่แล้ว +10

      Pinnalh🔥🔥🔥

    • @vmchanel591
      @vmchanel591 4 ปีที่แล้ว +6

      Vary good 👍👍👍

    • @nadnad6859
      @nadnad6859 4 ปีที่แล้ว +2

      Atre ullu.....💪🏻

    • @adnanabu6309
      @adnanabu6309 4 ปีที่แล้ว +3

      Km Shaji speech

    • @safeeryt
      @safeeryt 4 ปีที่แล้ว +2

      Pinnalla

  • @hello10089
    @hello10089 3 หลายเดือนก่อน +29

    അല്ലാഹുവേ. ഞങ്ങളുടെ നാടും മനുഷ്യ. സ്നേഹവും. നീ. കാത്ത് രക്ഷിക്കണേ.. അല്ലാഹ് 🤲🏻🤲🏻🤲🏻

    • @DileepKumar-jm2wc
      @DileepKumar-jm2wc 3 หลายเดือนก่อน

      നിന്റെ അള്ളാഹു ഒലത്തും. ലവ് ജിഹാടും കൊണ്ടേരിജിയ പന്നികൾ ഭാരതത്തെ ഇസ്ലാമിക രാഷ്ട്രമാക്കും. അതിനു പ്രേമചന്ദ്രനും പോലുള്ള നായ്ക്കൾ സഹായികളാണ്. പക്ഷെ നിന്നെയൊന്നും മോഹം സഫലമാകില്ല

  • @sndjdkdlrhddnsjsk7057
    @sndjdkdlrhddnsjsk7057 4 ปีที่แล้ว +186

    സത്യപ്രതിക് ഞ ലംഘിച്ച അമ്ത് ഷായെ തുറങ്കലിൽ അടക്കേണ്ടതല്ലേ

    • @Anju.8608
      @Anju.8608 5 หลายเดือนก่อน +2

      സത്യം തന്നെ

  • @jasidpp
    @jasidpp 4 ปีที่แล้ว +608

    *ചെരുപ്പ് നക്കാൻ പറഞ്ഞ ബ്രിട്ടീഷ്കാരെ പേടിച്ചിട്ടില്ല പിന്നെ ആണോ ചെരുപ്പ് നക്കിപട്ടികളെ പേടിക്കാൻ*
    ( *മലപ്പുറംകാരൻ* ) 💪💪💪

  • @selasela184
    @selasela184 4 ปีที่แล้ว +64

    Kapil sibal 👏👏👏👏👏👍

  • @nadnad6859
    @nadnad6859 4 ปีที่แล้ว +78

    ET Muhammed Basheer.... nammude ponnanide Muthu.....

  • @abidak4863
    @abidak4863 4 ปีที่แล้ว +77

    കേന്ദ്രം വിചാരിക്കുന്നതിലും വലിയ വില കൊടുക്കേണ്ടി വരും

  • @user-wd7rq9id1q
    @user-wd7rq9id1q 7 หลายเดือนก่อน +48

    മോദിയുടെ അവസാന ഭരണമാവണം ഇത് എല്ലാവരും ഒന്നിക്കുക ബാക്കി ദൈവം കാക്കട്ടെ

    • @muhammedhyoosuf4799
      @muhammedhyoosuf4799 3 หลายเดือนก่อน

      Sathyam.jay.allahuakber

    • @abdullatheeflathee6560
      @abdullatheeflathee6560 3 หลายเดือนก่อน

      9

    • @DileepKumar-jm2wc
      @DileepKumar-jm2wc 3 หลายเดือนก่อน

      അണ്ടി മുന്നണി ജിഹാദികൾ ഉണ്ട് അതല്ലേ

    • @sajinaek4430
      @sajinaek4430 2 หลายเดือนก่อน

      ​@@muhammedhyoosuf47996

    • @AmeerHussein-ts7ij
      @AmeerHussein-ts7ij 2 หลายเดือนก่อน

      1qqqqq1
      ))❤5❤​@@muhammedhyoosuf4799

  • @rafikallinkeel6168
    @rafikallinkeel6168 4 ปีที่แล้ว +97

    നല്ലവരായ ഹിന്ദു സഹാദരൻ മാരുടെ മനസ്സിൽ കുത്തിയ കാട്ടാളൻ മാർ

  • @JasirMkJasirMk
    @JasirMkJasirMk 4 ปีที่แล้ว +30

    ഇവരിൽ ആരെങ്കിലും ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നുവെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാവുമായിരുന്നില്ല

  • @SAYEEDKV-ml9uw
    @SAYEEDKV-ml9uw 7 หลายเดือนก่อน +34

    അമിട്ടിന്റെയും മോഡിയുടെ തറവാട്ട് സ്വത്തല്ലാ... ഇന്ത്യ നമ്മൾ ഇന്ത്യ കാര് സഹോദരി സഹോദരൻ മാര്

    • @Anju.8608
      @Anju.8608 5 หลายเดือนก่อน +3

      2നേയും കൂടി നമ്മൾക്ക് എല്ലാവർക്കും കൂടി പേരുമറിയലോ നമുക്ക് ഒന്നിക്കാം

  • @shiyasali9639
    @shiyasali9639 4 ปีที่แล้ว +27

    നമ്മുടെ ഇന്ത്യ എല്ലാവർക്കും സമത്വവും സാഹോദര്യവും തകർക്കാൻ ആരും നോക്കണ്ട. എന്റെ ജീവൻ പോകുന്നത് വരെ ഞങ്ങൾ പോരാടും അത് മുസ്ലിമിനു വേണ്ടിയാണെങ്കിൽ അങ്ങനെ ഹിന്ദുവിനു വേണ്ടിയാണെകിൽ അങ്ങനെ
    ഞങ്ങൾ ജനിച്ച മണ്ണിനുൽ ഞങ്ങൾക്ക് ജീവിക്കാൻ ആരും മതമോ ജാതിയോ ഭാഷയോ ചോദിച്ചു വരേണ്ട വന്നാൽ ഉത്തരം ഒന്നേ ഒള്ളൂ ഞങ്ങൾ ഇന്ത്യക്കാർ ആണ്.
    ഞങ്ങളുടെ മണ്ണിനും സഹോദരന്മാർക്കും വേണ്ടി ഞാൻ പോരാടുക തന്നെ ചെയ്യും
    ഒരു മതം
    ഇന്ത്യൻ
    ഒരു ജാതി
    മനുഷ്യൻ
    ഒരു ഭാഷ
    മനുഷ്യത്വം

  • @sajanak5703
    @sajanak5703 4 ปีที่แล้ว +61

    മുസ്ലീങ്ങൾക്കായി അല്ല ഇൻഡ്യക്കാർക്കായി. നാളെ ഇതു മറ്റുള്ളവർക്ക് നേരെ ഉയരും ഉറപ്പു.

    • @Anju.8608
      @Anju.8608 5 หลายเดือนก่อน +1

      അതും അറിയാം christiansine മണിപ്പൂർ പോലെ ആകും. കൊല്ലും ചുട്ട് കൊല്ലും ഇവർ നമ്മുക്ക് എല്ലാർക്കും അറിയാം.

  • @ismuismuttan4284
    @ismuismuttan4284 4 ปีที่แล้ว +134

    നിനക്ക് കേരളത്തിലെ പിള്ളേരെ അറിയില്ല മോനേ ഇവിടെയാണോ ജനിച്ചതെങ്കിലും ഇവിടെ തന്നെ ജീവിച്ചു മരിക്കും

    • @Monu-280
      @Monu-280 5 หลายเดือนก่อน +1

      ❤❤❤

  • @muhammedmalappuram9415
    @muhammedmalappuram9415 4 ปีที่แล้ว +74

    തരൂർ ഇവരോട് ഇഗ്ദ്ധീഷ് പറഞ്ഞട്ട് മനസ്സലാവുമോ

    • @civiltekbuild7928
      @civiltekbuild7928 4 ปีที่แล้ว

      പിന്നെ freedom സംഗി

    • @shafeerkwt9700
      @shafeerkwt9700 4 ปีที่แล้ว

      Teeta sanggigalk kop ariyum

    • @ayuaditi
      @ayuaditi 4 ปีที่แล้ว

      English lipi Shashi aaano ezhudheye,🤣🤣🤣

    • @civiltekbuild7928
      @civiltekbuild7928 4 ปีที่แล้ว

      സങ്കികൾക്കു english അറിയാം shoe നക്കി പഠിച്ചു കാണും

  • @mohammedrafhicmk856
    @mohammedrafhicmk856 4 ปีที่แล้ว +10

    E. T Basheer💪💪💪💪💪💪💪
    Jai. IUML
    🍏🍏🍏🍏🍏🍏🍏🍏🍏🍏🍏🍏

  • @skbankers4160
    @skbankers4160 4 ปีที่แล้ว +37

    ഇനി മുതൽ ഭാരത് മാതാ കി ജയ് എന്നതിനു പകരം" ഭാരത് പിതാ കി ജയ്'" എന്നു വേണം വിളിയ്ക്കുവാൻ കാരണം ഇന്ത്യ നമ്മുടെ പിതൃരാജ്യമാണ്.

  • @farifarah4139
    @farifarah4139 4 ปีที่แล้ว +25

    ഇന്ത്യൻ മണ്ണിൽ മുസ്ലിമായി ജനിച്ചെങ്കിൽ, വളർന്നെങ്കിൽ....
    അതേ ഇന്ത്യൻ മണ്ണിൽ മുസ്ലിമായി തന്നെ മരിക്കും......
    insha ALLAH💪👍

  • @jamilhss7052
    @jamilhss7052 4 ปีที่แล้ว +20

    ഉവൈസി ഇതാണ് പൗരുഷം ഇതാണ് നല്ല മനുഷ്യൻ നമ്മുടെ പിണറായി വിജയൻ സാറും നല്ലവൻ തന്നെയാണ് ബംഗാളി മാഡം നല്ലവരാണ് രാജസ്ഥാൻ മന്ത്രിയും നല്ലവരാണ് നമ്മുടെ ഇന്ത്യ രാഹുൽ ഗാന്ധി തന്നെ ഭരിക്കണം

    • @mubashirmubashir8323
      @mubashirmubashir8323 4 ปีที่แล้ว

      rahul gandhi ye alle uddeshichad

    • @jamilhss7052
      @jamilhss7052 4 ปีที่แล้ว

      @@mubashirmubashir8323ഓ സോറി രാഹുൽഗാന്ധിയെ ആണ് ഞാൻ ഉദ്ദേശിച്ചത്👍

  • @smartcreat1
    @smartcreat1 4 ปีที่แล้ว +45

    മുസ്ലിം വിരുദ്ധ ബില്ലെന്നല്ല ഭരണഘടനാ വിരുദ്ധ ബില്ലെന്നാണ് പറയേണ്ടത്

  • @lakshmirani7121
    @lakshmirani7121 4 ปีที่แล้ว +293

    മോഡി യുടെ ഭരണം കത്തണം ഇത് അവസാനം ഭരണം ആവണം 😂😂😂😂😂😂😂😂😂💪💪💪💪💪

    • @MohammedHassan-uj6oc
      @MohammedHassan-uj6oc 4 ปีที่แล้ว +1

      👍👍👍👍സത്യം

    • @user-ev5gk7eg6f
      @user-ev5gk7eg6f 4 ปีที่แล้ว

      മലർന്നു കിടന്നു ഊമ്പിയാൽ മതി അതിന്. ഓരോ ഫേക്ക് ID യും കൊണ്ട് തീവ്രവാദി സുഡാപ്പികൾ വരും.

    • @MrSandeep0911
      @MrSandeep0911 4 ปีที่แล้ว

      മൈര്

    • @ashiquenavas7559
      @ashiquenavas7559 4 ปีที่แล้ว

      👍👍👍

    • @naseebamishabnaseebamishab1407
      @naseebamishabnaseebamishab1407 4 ปีที่แล้ว +2

      അവസാന ഭരണം ആകണം👍

  • @ashrafbm5808
    @ashrafbm5808 4 ปีที่แล้ว +12

    Big Salute Alhamdulillah

  • @muneermuneer7794
    @muneermuneer7794 4 ปีที่แล้ว +8

    Big saloot boss.. 👍👍👍👍

  • @rameez_khd3604
    @rameez_khd3604 4 ปีที่แล้ว +22

    Big Salute...

  • @nahilnahil3395
    @nahilnahil3395 4 ปีที่แล้ว +20

    ഹിന്ദു വും മുസിൽമും ഒകെ ഒരു മണണിൻ വൊൺടി പിറന്നു മണ്ണിൻ വോൺടി മരികുക

  • @mango3791
    @mango3791 4 ปีที่แล้ว +26

    ജുറാസിക് അല്ല... അതുക്കും മേലെ...

  • @vishnuvasudevan9311
    @vishnuvasudevan9311 4 ปีที่แล้ว +11

    Kerala MP's are great ❤
    Ponnani=ETMB
    Kollam=PremChandran
    Tvm=Shashi Tharoor

    • @YashSharma-im7je
      @YashSharma-im7je 4 ปีที่แล้ว

      Are you following left propaganda?? You are soon going to be destroyed by minorities.

    • @Monu-280
      @Monu-280 5 หลายเดือนก่อน

      ❤❤❤

  • @AbcAbc-sj3jm
    @AbcAbc-sj3jm 6 หลายเดือนก่อน +8

    തലച്ചോറിൽ വർഗീയത രോഗം വന്നാൽ എന്ത് ചെയ്യാൻ

  • @muhammedmuhsin465
    @muhammedmuhsin465 4 ปีที่แล้ว +20

    Amitte...modi...adutha pralayathilenkilum ningal randum theernna mathiyayirunnu...Enna India rakshappettene

  • @abdulazizabdullah2421
    @abdulazizabdullah2421 7 หลายเดือนก่อน +3

    These people presented very well which is the real fact and we cannot accept this bill as this bill is creating problems religiously and no nobody can change the act of any religion as every individual has the complete right to act his religion according to our Indian Constitution and you cannot change it

  • @shajuambalathveettil9881
    @shajuambalathveettil9881 4 ปีที่แล้ว +10

    Premachandran is best on fire, thanks for all to keeping Values and for real Human. It is written as in History.

  • @user-tq1pz6dp2y
    @user-tq1pz6dp2y 2 หลายเดือนก่อน

    അള്ളാഹുവേ ഞങ്ങളെ ഏ റ്റെടുത്ത് കാവലും രക്ഷയും നിന്റെ നസറും ഉണ്ടാകണേ 🤲🤲 ത വക്കൽത്തു അല അള്ളാഹ് 🤲🤲🤲

  • @Sts-cr9xc
    @Sts-cr9xc 2 หลายเดือนก่อน +1

    കണ്ടാമൃഗത്തെ കണക്ക് ഇരിക്കുന്ന ആ രാക്ഷസമൃഗത്തെ കൂട്ടിലടക്കണം അതാണ് ജനാധിപത്യം

  • @devumohan4192
    @devumohan4192 4 ปีที่แล้ว +7

    good presentation.

  • @ubaidkpadam6796
    @ubaidkpadam6796 4 ปีที่แล้ว +9

    നമ്മുടെ സുരേഷ് ഗോപി എവിടെ

  • @mathewdaniel9239
    @mathewdaniel9239 6 หลายเดือนก่อน +2

    Big salute dear

  • @sahamadkabeer122
    @sahamadkabeer122 7 หลายเดือนก่อน +3

    അഭിവാദ്യങ്ങൾ!

  • @Faihafaiz954
    @Faihafaiz954 5 หลายเดือนก่อน +1

    Unity in diversity Indian 's icon

  • @asmaasma-kd4xw
    @asmaasma-kd4xw 6 หลายเดือนก่อน +3

    Super comment 😮😮

  • @abubakerkmhajiabubakermusl2237
    @abubakerkmhajiabubakermusl2237 7 หลายเดือนก่อน +9

    ماشاءالله تبارك الله عليك طول حيواتكم انتم علي الحق المبين عافانا الله وإياكم بطول العمر مع السلام عليكم ورحمة الله وبركاته ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @chrome8926
    @chrome8926 4 ปีที่แล้ว +4

    ET POLICHU

  • @muhammedrafi8301
    @muhammedrafi8301 4 ปีที่แล้ว +9

    നസ്ർദ്ധീൻ ഷായുടെ ശബ്ദ gaambheeryam

  • @kalamazad8373
    @kalamazad8373 4 ปีที่แล้ว +3

    Kabil sing big salute

  • @muhammadmurshidk6428
    @muhammadmurshidk6428 4 ปีที่แล้ว +5

    Super

  • @ismailpk9876
    @ismailpk9876 5 หลายเดือนก่อน +2

    മോദിയുടെയും അമിട്ട് ശായുടെയും അഹങ്കാരം മാറാൻ ഇതാ ഇന്ത്യ മുന്നണി വരുന്നു , മോഡി യുടെ എല്ലാം ബില്ലും കാറ്റിൽ പറത്തും രാഹുൽ jee next priminister ❤❤❤❤❤❤❤😂😂😂😂😂

  • @jabbarkmskms2111
    @jabbarkmskms2111 4 ปีที่แล้ว +6

    Supr

  • @ramesh-s-n4673
    @ramesh-s-n4673 4 ปีที่แล้ว +5

    Kabil sibhal.......

  • @hassantk4962
    @hassantk4962 4 ปีที่แล้ว +3

    Avan pedich virakkanam💪🏻💪🏿💪🏾

  • @rejiidicula9079
    @rejiidicula9079 4 ปีที่แล้ว +22

    Nayinte mon amitte sha

    • @raheeyasi4633
      @raheeyasi4633 4 ปีที่แล้ว +1

      Naayaykpolum verup thonum avar ivarekaal better aan

  • @njan-zk4tf
    @njan-zk4tf 4 ปีที่แล้ว +4

    ഭാരത് മാതാകി ജയ് 😴😴

  • @shahinashahina1360
    @shahinashahina1360 5 หลายเดือนก่อน +1

    Big Salut

  • @rahulsekhar3341
    @rahulsekhar3341 4 ปีที่แล้ว +4

    രാഗേഷ് MP എവിടെ... അദ്ദേഹമല്ലേ ബില്ല്‌ select കമ്മിറ്റി മുന്നില്‍ വയ്ക്കാൻ നിര്‍ദ്ദേശിച്ചത്...

  • @binukonni5588
    @binukonni5588 4 ปีที่แล้ว +4

    കശ്മീർ പ്രേശ്നത്തിലും നിങ്ങൾ ഇത് തന്നെയാണ് പറഞ്ഞത്

  • @Faihafaiz954
    @Faihafaiz954 5 หลายเดือนก่อน

    MasaAllah.....Great. Allah bless our real Indians

  • @peoplesalert24
    @peoplesalert24 4 ปีที่แล้ว +3

    Ee kunjalikkutty kku Bakharam Samadani sahib ine ayachieunnangil Amittinte Annakkilekk Avante thanne Hindi yil india endhann padippikkumayirunnu... A legendary Speech in Parliament

  • @straightvision5449
    @straightvision5449 7 หลายเดือนก่อน +1

    സത്യത്തിനെ ഭൂരിപക്ഷ എതിർപ്പ് കൊണ്ട് എങ്ങിനെ അസത്യം ആയിട്ട് ചിത്രീകരിക്കാം എന്നതിനുള്ള തെളിവാണ് ഈ ബില്ലിന്റെ പാസാകൽ.....

    • @straightvision5449
      @straightvision5449 7 หลายเดือนก่อน

      50 കൊല്ലം ഇന്ത്യയിൽ ജനിച്ചു ജീവിക്കുന്ന ഒരാൾക്ക് ആധാർ കാർഡ് പോലും തെളിവല്ല, അവന്റെ പിതാവിന്റെ ആധാർ കാർഡും തെളിവല്ല അവൻ മുസ്ലിമാണെങ്കിൽ,........
      മുസ്ലിം അല്ലെങ്കിൽ അത് മതിയാകും 🤣 ഇത് നിയമമാണോ. എത്രപേർക്ക് ഇവിടെ രേഖ ഹാജരാക്കാൻ സാധിക്കും അവർ ഇവിടെ ജനിച്ചു വളർന്നവർ ആണെങ്കിലും

  • @user-gh3kb5ho2e
    @user-gh3kb5ho2e 7 หลายเดือนก่อน +1

    Verygood

  • @muhammedshanif6067
    @muhammedshanif6067 4 ปีที่แล้ว +3

    Love you uvaisi sir

  • @mkrules2375
    @mkrules2375 4 ปีที่แล้ว +6

    Amit shah yude mugam
    Paavam......😁😅😅😅😂😂😂

  • @mohamedashraf8412
    @mohamedashraf8412 4 ปีที่แล้ว +4

    UDF MP ❤❤❤❤

  • @SAFARI-v
    @SAFARI-v 4 ปีที่แล้ว +4

    👌

  • @KoyamonKv-dk4wb
    @KoyamonKv-dk4wb 7 หลายเดือนก่อน +2

    എല്ലാത്തിനും. ഒരേ ഒരു. ഒറ്റ mooli. Evm. മാറ്റുക

  • @sandhyak.s1399
    @sandhyak.s1399 6 หลายเดือนก่อน +1

    Kabil Singh 👍🏽

  • @rukkiya9170
    @rukkiya9170 7 หลายเดือนก่อน +3

    എല്ലാമദത്തിലുംഉണ്ട്നല്ലസ്നേഹിഖൾബിജെപിഎന്താഇങ്ങനെമദംനോകുന്നദ്

  • @sameerss4246
    @sameerss4246 4 ปีที่แล้ว +2

    Padachon ellavarkum ore manasu koduthilla oralu parayunnathu kettu ningal ellavarudeyum ore manasanu ennu karutharuth

  • @shahinashahina1360
    @shahinashahina1360 5 หลายเดือนก่อน +1

    ❤Yes Avasaana baranam aagaty idu Modiyoudydu?

  • @rafi96333
    @rafi96333 4 ปีที่แล้ว +2

    👏🤝

  • @Nikhil-i9j
    @Nikhil-i9j 4 ปีที่แล้ว +8

    ഇത് ഇവിടെ ഇപ്പൊ താമസിക്കുന്ന മുസ്ലിങ്ങളെ ബാധിക്കുമോ.? അതോ ഇനി കുടിയേറുന്നവരെ ആണോ..
    എനിക്ക് വ്യക്തമായി മനസിലാവാത്തത് കൊണ്ടാണ്. ഈ ബില്ല് ന്റെ ദുർമുഖം എന്താണ്.. ആരേലും ഒന്ന് പറയാമോ??

    • @sharahuldydj2861
      @sharahuldydj2861 4 ปีที่แล้ว

      1970 nu munbulla senses reportil nammude poorvikarude address venam. Adressilum perilum akshara thettundenkil muslimsozhikeyullavarkk thiruthaaan kazhiyum.ennaal Muslimsinu kazhiyulla

    • @justinraj4475
      @justinraj4475 4 ปีที่แล้ว +2

      Enthu poonjattile niyamamanu

  • @Faihafaiz954
    @Faihafaiz954 5 หลายเดือนก่อน

    Allah Akbar....Proud Indian

  • @muhammedashiksa2342
    @muhammedashiksa2342 4 ปีที่แล้ว +2

    എല്ലാം ശെരിയാകും

  • @leoleo-em8nn
    @leoleo-em8nn 4 ปีที่แล้ว +2

    Kodathiyil poku ?
    Aykarastra saba midunnillallo ?
    ????????

  • @B4chanel
    @B4chanel 4 ปีที่แล้ว +1

    Kannuruttanda undakkamnni...kannu thazhe pokum

  • @firozkharj9194
    @firozkharj9194 4 ปีที่แล้ว +2

    A u👍👍👍👍👍👍

  • @ashrafpk6821
    @ashrafpk6821 7 หลายเดือนก่อน +1

    സുപ്ർ

  • @mohammedrafhicmk856
    @mohammedrafhicmk856 4 ปีที่แล้ว +1

    Jai. IUML💪💪💪💪💪💪💪💪

  • @fathimaz1151
    @fathimaz1151 4 ปีที่แล้ว +1

    This is india a democratic country we (hindu, christian, muslim, sikh, buddah, jain and other all religeons)are one soo aaru vijarichalum idhu thakarkan kazhiyilla. Mrs. Amith shah and.modhi this is a democratic republic not an autocratic. Soo plzz stop this citizenship bill and save our india

  • @user-tq1pz6dp2y
    @user-tq1pz6dp2y 2 หลายเดือนก่อน

    കബൽസിബൽ സർ

  • @shihabudheenshihab3921
    @shihabudheenshihab3921 4 ปีที่แล้ว +3

    മരമണ്ടാ അമിട്ടേ

  • @mshuhail66
    @mshuhail66 4 ปีที่แล้ว +3

    Beat caption😀😂

  • @ebaniz220
    @ebaniz220 4 ปีที่แล้ว +8

    2:06 athane anik bjpyode parayanullath 😡

    • @firos701
      @firos701 4 ปีที่แล้ว

      Mayiranmar

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk 2 หลายเดือนก่อน

    Dividing a nation in the name of religion is a crime. Government will pay a big price for spreading hatred in a secular and peace loving country like India.

  • @sonusahal5759
    @sonusahal5759 4 ปีที่แล้ว

    Article 15 (1) and (2) of the Indian Constitution guarantees that every Indian will be treated without any discrimination based on their religion, race, caste, sex, place of birth, etc. It ensures that all citizens have equal access to public facilities and amenities like shops, hotels, restaurants, places of entertainment, avail government benefits, etc idhokke കാറ്റിൽ പർത്തിയ ബില്ല് ....ആഫ്രിക്കയിൽ വിവേജനതിന്റെ ബില്ല് കീറി കളിഞ്ഞ gandhiyude naad ഇങ്ങനെ ആകിയവർക്ക്‌ ഒരു 1000 thx

  • @muhammedhyoosuf4799
    @muhammedhyoosuf4799 3 หลายเดือนก่อน

    Hasbunallah.jay.india

  • @ahammadpa4229
    @ahammadpa4229 หลายเดือนก่อน

    ഒരിക്കലും ശെരിയെല്ല 1:02

  • @israisra4879
    @israisra4879 4 ปีที่แล้ว +6

    Patti amith shs

  • @sadikebrahimebrahim
    @sadikebrahimebrahim หลายเดือนก่อน

    🎉🎉👍

  • @DivakaranEN
    @DivakaranEN 17 วันที่ผ่านมา

    😊 5:25

  • @pradeepj9891
    @pradeepj9891 6 หลายเดือนก่อน

    ഇന്ത്യ mem ഹെലികോപ്റ്റർസെ ചാണക വെള്ളം ഇന്ത്യ മുഴുവൻ (കേരളം, കർണാടക, തെലുങ്കനാ ഒഴിച്ച് ബാക്കി എല്ലാ ഇടതും) ഒഴിക്കുക ചിലപ്പോൾ ശുദ്ധമാകും ഇന്ത്യ 🇮🇳🇮🇳🇮🇳സത്യ മേവ ജയതേ 🇮🇳🇮🇳🇮🇳

  • @DavoodA-zy5cn
    @DavoodA-zy5cn 29 วันที่ผ่านมา +1

    UDF

  • @HshsDhdh-kg7or
    @HshsDhdh-kg7or 5 หลายเดือนก่อน

    ഒരു മതം ഒരു പാർട്ടി ? ഒരു തെരഞ്ഞെടുപ്പ് ഒരു രാജാവ്?ജനാധിപത്യ ഇന്ത്യ? ലോക രാജ്യങ്ങൾ കാണട്ടൊ

  • @LathifLathi-z3v
    @LathifLathi-z3v 2 หลายเดือนก่อน

    👍👍👍❤️

  • @cliff2457
    @cliff2457 4 ปีที่แล้ว +2

    Kerala MPs are reacting . We want that .We want to destroy the evil roots implemented by bjp from our great nation where everyone must be given equal freedom

  • @ahammadpa4229
    @ahammadpa4229 หลายเดือนก่อน

    നിയമമം ഒരിക്കലും ശെരിയെല്ല 3:31

  • @mohamedrafi5612
    @mohamedrafi5612 4 ปีที่แล้ว +1

    കനൽ തരിയുടെ തരി പോലും കണ്ടില്ല.

  • @sandhyak.s1399
    @sandhyak.s1399 6 หลายเดือนก่อน

    Come on Bheem Army

  • @sameerss4246
    @sameerss4246 4 ปีที่แล้ว +2

    Indianyilulla ethu mathakarayalum ivide thanne jeevikum

  • @user-nf5kz3se5v
    @user-nf5kz3se5v 7 หลายเดือนก่อน

    അല്ല ഇങ്ങള് പൗരത്വം വരുമ്പോഴേക്കും നമ്മുടെ പിന്നെ ലോ അവസാനം ആവും വരുന്നുണ്ടെന്ന് അവസാനം പൗരത്വം കൂടി കുറെ കാലം കഴിയണ്ടേ

  • @suhailkm4465
    @suhailkm4465 4 ปีที่แล้ว +4

    Aver ariyunnilla Avarudey kalitte adiyiley Mannu olichu poovunnad
    Do not Obey fucking rules

  • @kkmediasalalah202
    @kkmediasalalah202 4 ปีที่แล้ว +1

    Rajya sabha 105_125 mistake

  • @abdulgafoorkhan7541
    @abdulgafoorkhan7541 4 ปีที่แล้ว +1

    Amit ji yetra venamengil kalicho avasanam poganam ad marakalle