Surabhiyum Suhasiniyum 2 | Flowers | EP # 162
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- സുരഭിയും സുഹാസിനിയും 2 | എല്ലാ ദിവസവും വൈകുന്നേരം 6.00 മണിക്ക് ഫ്ളവേഴ്സിൽ
Surabhiyum Suhasiniyum 2 | Everyday at 6.00 PM
കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
#flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
സു...സു...❤️🥺
തിരിച്ചു കൊണ്ടുവരണം എന്നുള്ളവർ 😊🤚🏻
ഞാൻ😂❤❤❤
Njna
Njan
Njan
ഞാൻ
ഞാൻ ആകെ കാണുന്ന ഒരു സീരിയൽ ആണ് സുസു. സുസുവിൽ ഉള്ള എല്ലാവർക്കും ഒരുപാട് നന്ദി പറയുന്നു ഇങ്ങനെ ഒരു സീരിയൽ ഞങ്ങൾക്ക് നൽകിയതിന്. ഇനിയും സുസു തിരികെ വരുമെന്ന് പ്രതിക്ഷിക്കുന്നു മിസ് യൂ ❤️
Same To you
😢😢😢😢
@@kaverikaveri8420 same to you
Heart touching episode 🌟
സു സു ടീം...
ചെറിയ ഒരു ഇടവേള കഴിഞ്ഞു su su3 ആയി തിരികെ വരണം..ഈ സീരിയലിനെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്.
Su su3 ക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കും.....
Tnq entire team su su..
miss u all.
Yes
Yes
Yas
Yes
Mis you lot ❤❤😢
അനുമോളെയും മല്ലികമ്മയെയു കാണാൻ വേണ്ടി ആണ് സുസു കാണുന്നത് അത് കൊണ്ട് സീസൺ ത്രീ ക്ക് വേണ്ടി കാത്തിരിക്കും ❤❤❤❤❤
ഞാൻ ആകെ കാണുന്ന ഒരു സീരിയൽ സു സു ആയിരുന്നു അത് നിർത്തുന്നതിൽ ഒരു പാട് സങ്കടം ഉണ്ട് ഉടനെ തിരിച്ചു വരണേ സുസു😔
ഇപ്പോഴത്തെ ഉപ്പും മുളകിനേക്കാൾ എത്രയൊമുളിൽ, നിർത്തുന്നുന്ന് കേൾക്കും മ്പോൾ,,,,,,,,
But athrem viewers illa ithinu ee channel enthonke paranjalum trend akkiyath uppum mulakum pinne comedy ulasavam aanu ipoozhum 5 lak mukalil viewers sthiram ullath uppum mulakum mathram
Bro UM viewers bhayankhara kurava compared to s1 and s2
Uppum mukakum s2 daily 1m + views undayirunnu
നമസ്കാരം പ്രിയപ്പെട്ടവരേ!! നിങ്ങളുടെ എല്ലാവരുടെയും ഇഷ്ട്ട സിറ്റ്കോം സുരഭിയും സുഹാസിനിയും ഇന്നത്തോടെ അവസാനിച്ചിരിക്കുകയാണ്.. തന്ന പ്രോത്സാഹനങ്ങൾക്കും സ്നേഹങ്ങൾക്കും ആയിരമായിരം നന്ദി 🙏.. സു സു ഇനി ഒരു തിരിച്ചു വരവുണ്ടാകുമോ എന്നറിയില്ല, നിങ്ങളിൽ ചിലർ ആഗ്രഹിക്കുന്നത് പോലെ ഞാനും ആഗ്രഹിക്കുകയാണ് സു സു വിന്റെ തിരിച്ചു വരവിനു 😊. ഒരിക്കൽ കൂടി എന്നെ സ്നേഹിച്ചവർക്കും വെറുത്തവർക്കും ഒരായിരം നന്ദി അറിയിച്ചുകൊണ്ട് തുടർന്നും മറ്റു പല കഥാപാത്രങ്ങളായി നിങ്ങള്ക്ക് മുന്നിൽ വരുമ്പോൾ പ്രോത്സാഹനവും സ്നേഹവും ഉണ്ടാകണം എന്ന് അപേക്ഷിച്ചു കൊണ്ടു നിർത്തട്ടെ 🙏 നന്ദി
Miss u all (susu)
നിങ്ങളെല്ലാവരും ഞങ്ങൾ മിസ്സ് ചെയ്യും...😢❤ നിങ്ങളുടെ തിരിച്ചുവരവിന് ഞങ്ങൾ കാത്തിരിക്കുന്നു... വരും എന്ന് ആണ് പ്രതീക്ഷ ഞങ്ങളെ പറ്റിക്കല്ലേ...😢❤
ഞങ്ങൾക്ക് വേറെ കഥാപാത്രങ്ങൾ ഒന്നും വേണ്ട സുസു തിരിച്ചു വന്നാൽ മതി ❤️❤️❤️
Miss u😢
ഇഷ്ടം
22:35 💗🥺!!
Climax ഇത്ര സെന്റിമെന്റൽ ആക്കണ്ടായിരുന്നു,😢അപ്രതീക്ഷിതമായി ഇത് നിർത്തുന്നതിന്റെ വിഷമം തന്നെ അധികമാണ് 🙃
ആ വിഷമം 22:18 നിങ്ങളിലും കാണാം... അഭിനയമാണെന്ന് തോന്നിയില്ല 🤍
Will miss you all...🫀
തിരികെ വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു...👋🏻🙂
വല്ലാത്തൊരു എപ്പിസോഡ് ആയിപ്പോയി കരഞ്ഞു മതിയായി ഒന്നാമത് ഇത് നിർത്തുന്നു എന്നുള്ളൊരു സങ്കടം ഇതിൽ അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ഓൾ ദി ബെസ്റ്റ് ❤️❤️❤️❤️❤️👏👏💐💐💐🥰🥰🥰🥰🥰🥰👍👍👍🎉🎉
നമസ്കാരം. സുരഭിയും സുഹാസിനി സീസൺ 2 അവസാനിക്കുകയാണ്.
ഒരുപാട് വിഷമത്തോടെ ആണെങ്കിലും, ഒരു ചെറിയ എഴുത്തുകാരൻ എന്ന നിലയിൽ ഈയൊരു എപ്പിസോഡ് എഴുതാൻ സാധിച്ചത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. ഞാൻ എഴുതിയ ഓരോ എപ്പിസോഡുകൾക്കും നിങ്ങൾ തന്ന പ്രോത്സാഹനം വളരെ വലുതാണ്. മറക്കാൻ കഴിയാത്ത ഒരുപാട് നല്ല നിമിഷങ്ങൾ തന്ന ഒരു പരമ്പരയാണ് സുസു ❤ ' എൻ്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഒരുപാട് സന്ദർഭങ്ങൾ ഞാൻ ഇതിൽ എഴുതീട്ടുണ്ട്. അതിന് നിങ്ങൾ തന്ന അഭിനന്ദനങ്ങൾ ഒരുപാട് സന്തോഷം തരുന്നതാണ്❤' നിങ്ങളെ പോലെ തന്നെ, ഇതിനൊരു തുടർച്ച ഞാനും ആഗ്രഹിക്കുന്നു... എനിക്ക് തന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി.Thanks to all ❤
_ അജിൻ '
Season 3 യുമായി തിരിച്ചു വരണം..❤❤
Please make a new youtube channel and continue serial with same actors .
You can change serial name if you want
@@ilovemyindia7752 Sure
Waiting season 3❤
Season 3yumayi vegum varumennu pratheeshikkunnu missyou all god bless you
ശെരിക്കും സുഹാസിനിയമ്മ ഞങ്ങളോടാണ് യാത്ര ചോദിക്കുന്നത് എന്ന് മനസിലായി... നല്ല ഒരു അമ്മ കഥാപാത്രം... ശെരിക്കും real life ആയിരുന്നു മല്ലികമ്മ... എല്ലാവരും അവരവരുടെ റോൾ നന്നായി ചെയ്തു.... 🙏
ഇത്രയും പെട്ടെന്ന് സു തീരമെന്ന് വിചാരിച്ചില്ല ഇന്ന് മുതൽ സു ഇല്ലെന്ന് തോന്നുമ്പോൾ വല്ലാത്ത സകടം എത്രയും പെട്ടെന്ന് സു തിരിച്ച് വരുന്നേ എന്ന് പ്രാത്ഥിക്കുന്നു 🥰❤❤👌🏻 🌹🌹🌹 ഇതിൽ അഭിനയിച്ച എല്ലാവർകും
Flowers ഒരു മാന്യത ഉള്ള ചാനൽ അല്ല . അവര്ക് ഇഷ്ടമുള്ളപ്പോൾ നിർത്തും . പക്ഷെ പ്രേക്ഷകരെ ബഹുമാനിക്കയോ , അവരോട് കാരണം പറയുകയോ , അവരോട് ക്ഷമാപണം നടത്തുകയോ ഇല്ല .
നല്ലൊരു സീരിയൽ ആയിരുന്നു... മറ്റ് പന്ന സീരിയലുകളൊക്കെ നിർത്തിയിട്ട് ഇത് continue ചെയ്താൽ മതിയായിരുന്നു...
Flowers ലെ surabhiyum suhasiniyum പിന്നെ കാണുന്നത് ഇതു ഐറ്റം വേറെ യുമാണ്. അല്ലാതെ സീരിയലൊന്നും ഇപ്പോൾ ആരും കാണാറില്ല. Pls സുസു തിരികെ വരണം
ഫ്ലേവേഴ്സ് കാണുന്നത് നിർത്തി സുസു ഇല്ലാതെ എന്ത് ഫ്ലവേഴ്സ്😢😢😢😢😢
Su Su ഇനിയും തിരിച്ചു വരണം . കാരണം സന്തോഷത്തോടെ ഞാൻ കാണുന്ന ഒരു ടി വി പ്രോഗ്രാം ആണ് Su Su . ഇന്ന് വല്ലാതെ സങ്കടപ്പെടുത്തിക്കളഞ്ഞു . സ്വന്തം വീട്ടിലെ അംഗംങ്ങളെപ്പോലെയാണ് ഞങ്ങക്ക് Su Su വിലെ കഥാപാത്രങ്ങൾ. അതുകൊണ്ട് തിരിച്ചു വരണം . ഞങ്ങൾ Su Su - 3 ന് വേണ്ടി കാത്തിരിക്കും
ഈ apisod കണ്ടപ്പോൾ ഒരുപാട് സങ്കടം വന്നു 😢😢😢😢.......... എത്രയും നല്ല ഒരു apisod ഞാൻ ഇതു വരെ കണ്ടട്ടില്ല
സുസു ഒരിക്കലും നിർത്തരുത് 😭. ഞാൻ അഹേ കാണുന്ന സീരിയൽ സുസു ആണ് ❤️❤️❤️വളരെ വിഷമം തോന്നുന്നു 😢😢നിങ്ങൾ എല്ലാവരും എന്റെ കുടുംബത്തിലെ അംഗത്തിനെ പോലെ ആയിരുന്നു. ഇനിമുതൽ ആരയും കാണാൻ പറ്റില്ലല്ലോ ആ വിഷമമുണ്ട്. ഇന്നത്ത എപ്പിസോഡ് കരയിപ്പിച്ചു കളഞ്ഞു 😭😭
നല്ല വിഷമം തോന്നുന്നു 😢 Su su വീണ്ടും തിരിച്ചു കൊണ്ട് വരണം. ഞങ്ങൾ കാത്തിരിക്കും തിരിച്ചു വരവിനായി
സങ്കടം ഉണ്ട് ഇനി ഞാൻ എങ്ങനെ എന്റെ സുരഭിയെ കാണും (അനു മോൾ ❤❤) അവളെ കാണാൻ വേണ്ടി ആണ് ഇത് തുടങിയാ frist സീസൺ മുതൽ ഇന്ന് വരെ ഞാൻ കാണുന്നത്... പിന്നെ ഇതിലെ എല്ലാ കഥാപാത്രങ്ങളെയും എനിക്കി ഇഷ്ടം ആണ് അവരുടെ അഭിനയവും..❤👌.. സുസു. 3 തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു 👍
Yes Enikkum anukuttyye kananam❤❤❤
ഇത് സിദ്ധാർത്ഥ് പ്രഭു (പ്രതീഷ്) ചാനൽ ആണോ character name അത് കൊണ്ടാണ് ചോദിച്ചത്.
@@AbhinavkrishnaMR-l5gഅല്ല
പെട്ടെന്ന് നിർത്തി പോകരുത് സുഹാസിന് പെട്ടെന്ന് തിരിച്ചു വരണം പ്ലീസ് 😢😢😢😢
ഞാനും ആകെ കാണുന്ന സീരിയൽ ആയിരുന്നു അവസാനിച്ചു എന്നു കേൾക്കുമ്പോൾ ഒരുപാട് ദുഃഖം തോനുന്നു. ഇതിൽ അഭിനയിച്ച ഓരോരുത്തർക്കും ആരായിരം അഭിനന്ദനങ്ങൾ ❤❤
വെറും മാസങ്ങൾ കൊണ്ട് തീർക്കാൻ വേണ്ടി മാത്രം ആർന്നോ സുസു തിരിച്ചു കൊണ്ട് വന്നേ. ഇതിപ്പോ പെട്ടെന്ന് നിർത്തി ഞങ്ങളെ കൂടെ കരയിപ്പിച്ചു കളഞ്ഞാലോ 🥲. We will miss you team സുസു. Still hoping susu will come again to entertain us very soon❤️🥲
Sathyam 😭
എല്ലാവർക്കും ഒരുപാട് ഇഷ്ടപെട്ട സീരിയൽ ആണ് .. പിന്നെ എന്തിനാ ഇത് ഇപ്പോൾ നിർത്തുന്നത് ഒരുപാട് വിഷമമുണ്ട്. ഞാൻ ആകെ കാണുന്ന സീരിയൽ ഇത് മാത്രമാണ്.❤❤ ❤
രണ്ടു pota സീരിയൽ വരുന്നു, അതിനുവേണ്ടി ഇതുപോലുള്ള നല്ല സീരിയൽ വേണ്ടെന്ന് വെക്കുന്നത് flowers ന് സ്ഥിരം idapada
നല്ല serial ayirunnu ethra പെട്ടെന്ന് nirthandayirunnu.ee episode kandu orupadu കരഞ്ഞു ❤😢😢❤❤
ഈ കഥാ പാത്രങ്ങളൂമായി തന്നെ.. തിരിച്ചു വരണം...
എല്ലാ എപ്പിസോടും കണ്ടു ചിരിച്ച ഞാൻ ഈ എപ്പിസോഡ് കണ്ടു കരഞ്ഞു പോയി 😢😢 തിരിച്ചു വരണേ 🥺🥺
സുരഭി സുഹാസിനി ഇനിയും കൊണ്ട് വരണം ഇവര് തന്നെ വരണം
സുസു എത്രയും പെട്ടെന്ന് തിരിച്ചും വരട്ടെ 🙏
ഇതിന്റെ തുടർച്ച എന്നോണം ചന്ദ്രേട്ടനുമായി ഉള്ള തറവാട്ടിലെയും, രണ്ടു മക്കളുടെയും മരുമക്കളുടെയും ജീവിത കഥ യുമായി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു... 🙏നല്ല സീരിയൽ ആണ്.... 💞..
❤❤❤
ഉറപ്പായിട്ടും തിരിച്ചു വരണം
എന്തിനാ പ്രേക്ഷരേ ഇങ്ങനെ സങ്കടപെടുതിയിട്ട് സുസു നിർത്തുന്നത് എനിക്ക് കരച്ചിൽ നിർത്താൻ പറ്റുന്നില്ല പ്ലീസ് സുസു തിരിച്ചു വരണം 😭❤
സുസു തിരിച്ചുകൊണ്ടുവരണം എല്ലാവർക്കും വളരെ ഇഷ്ട്ടം ആണ് കൊച്ചു കുട്ടികൾ വരെ കാണുന്നുണ്ട് i miss youu all ടിം 😞😞😞😞
😢സുസു തിരിച്ച് കൊണ്ട് വരണം… please…
ഇത്റയേറെ ആൾക്കാർ ഒരുമിച്ചു പറയുന്നതല്ലേ…?
എന്തോ ഈ എപ്പിസോഡ് ശെരിക്കും കരയിച്ചു...അത് ലാസ്റ് എപ്പിസോഡ് ആയത് കൊണ്ടാണോ...അതോ അമ്മ പോകുന്നത് കൊണ്ടാണോ എന്ന് മനസ്സിലാവുന്നില്ല... ശരിക്കും നിങ്ങൾ ഞങ്ങളോട് യാത്ര ചോദിക്കുകയല്ലേ...?? ☹️ ഇതിലുള്ള എല്ലാവരും ശരിക്കും കരയുന്നതായി ഫീൽ ചെയ്തു...😢❤ ഇതുപോലൊരു നല്ല sitcom ഞാൻ കണ്ടിട്ടില്ല... ഇത് നിർത്തരുത് എന്ന് ഞങ്ങൾ ഒരുപാട് പറയുന്നില്ലേ...❤ അതത്ര ഇഷ്ടമുള്ളത് കൊണ്ടാണ്..😢 അടുത്ത സീസൺ വരും എന്ന നല്ല വിശ്വാസം ഞങ്ങളിൽ ഉണ്ട്..അത് തകർക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു...❤ 😊 ഇതിലുള്ള എല്ലാവരെയും ശരിക്കും മിസ്സ് ചെയ്യും... ഇനിയും വരണം❤.. അതുപോലെ ഈ കമൻ്റിൽ ഉള്ള എല്ലാ ഫ്രണ്ട്സിനെയും മിസ്സ് ചെയ്യും.... തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു❤!
Surabhiyum suhasniyum eni Thudaranam tta entee favorite serial aanu
എത്രയും പെട്ടെന്ന് സുസു തിരിച്ചു കൊണ്ടുവരണം. ഞങ്ങനെ കരയിപ്പിച്ചു കളഞ്ഞു
അയ്യോ നിർത്തരുതേ 🙏
നല്ലൊരു പ്രോഗ്രാമിന് എന്നും സപ്പോർട് ആണ്
അതുപോലെ ഒന്നാണ് സുസുവും സുരഭിയും 🙏
നിർത്തരുത് പ്ലീസ് 🙏
സുസു നിർത്തരുത് pls വല്ലാതെ മിസ്സ് ചെയ്യുന്നു. സുഹാസിനിയമ്മ (മല്ലികമ്മ )ഇറങ്ങുന്നത് കണ്ടപ്പോൾ വല്ലാത്ത സങ്കടം 😔😢😢😢😢
2 season il aayi 600 aduth episodes SUSU inte sound mixing il work cheyyan saadhichu. Team inum ee serial ine hridayathinte bhaagam aakki support cheytha viewers inum orupadu Thanks.
സു സു എത്രെയും വേഗം തിരിച്ചു വരണം ❤
മനസ്സിലെ വിഷമം അടക്കാൻ കുറെ പാടുപെട്ടു......😢. പ്രിയപ്പെട്ടത് എന്തോ ഒന്ന് നഷ്ടപ്പെട്ടതുപോലെ..... ഒരു ദിവസം കേൾക്കുന്ന ദുരന്തം വാർത്തകൾക്കിടയിൽ മനസ്സിന് സന്തോഷം നൽകുന്ന ഒരു പരിപാടിയായിരുന്നു.... പ്രോഗ്രാമായിരുന്നു❤... ഈ പ്രോഗ്രാം വെറുക്കുന്നത് വരെ ഞാൻ പഴയ എപ്പിസോഡുകൾ ഇരുന്നു കാണും 😔
സുരഭിയും സുഹാസിനെയും എന്ന സീരിയൽ തിരിച്ചുവരുക.. അത് കാണാതിരിക്കാൻ😢😢 സ്വന്തം ജീവിതത്തെ പോലെ തന്നെ സീരിയൽ സീരിയൽ ആണെന്ന് പറയില്ല അത്രയും നല്ല കഥയും കഥാപാത്രങ്ങളും ആണ് സുസു എന്ന സീരിയൽ
ഇത്രയും നാളും ഞങ്ങളുടെ സന്തോഷത്തിനു കാരണമായ സു സു ടീമിന് നന്ദി. ആർക്കും വലിയ കാര്യമായി നെഗറ്റീവ്സ് ഒന്നും പറയാനില്ലാതെ ഹാപ്പി ആക്കി കൊണ്ടുപോകുന്ന ഒരു സീരീസ് ആയിരുന്നു. നിരവധി അനവധി ആയ ജീവിത പ്രശ്നങ്ങളും രോഗങ്ങളുമായി കഴിയുന്ന ഞങ്ങളെപ്പോലെയുള്ള ആളുകളുടെ ഒരു സമയം പോക്ക് ആയിരുന്നു. മല്ലികമ്മയെന്ന വലിയൊരു നടിയുടെ സാന്നിധ്യം കൊണ്ടും. ഇതിലെ ഓരോ actorsnte അഭിനയം ആണെങ്കിലും എടുത്തു പറയേണ്ടത് ഉണ്ട്. തങ്ങൾക്ക് തന്ന റോൾ യാതൊരു വെറുപ്പിക്കലും ഇല്ലാതെ നന്നായി തന്നെ ഓരോരുത്തരും ചെയ്തു. ആ ചെറിയ മോൾ ( pinkymol ) ഇത്ര ചെറുപ്രായത്തിൽ തന്നെ എത്ര ഭംഗിയായിട്ടാ അഭിനയിക്കുന്നെ. എല്ലാവരും. അഭിനയിക്കുകയാണെന്നു തോന്നില്ല. ശെരിക്കും ജീവിക്കുകയായിരുന്നു. ഒരിക്കൽ കൂടി നന്ദി. 🥰
ആ കൊച്ചിന്റെ അഭിനയം സൂപ്പർ 👍👌👌👌👌😢
ഞാൻ കാണുന്ന ഒരേ ഒരു സീരിയൽ ആണ് സുസു, ഇത് നിർത്തുന്നു എന്ന് കേട്ടപ്പോൾ വല്ലാത്ത വിഷമം. ഇത് ഒരു തുടർച്ച ഉണ്ടാവണം 😊
സുസു നിർത്തുന്നത്തോടെ ഫ്ലവേഴ്സ് ചാനൽ കാണുന്നതും നിർത്തി. കണ്ണീർ സീരിയൽ കാണാൻ താല്പര്യം ഇല്ല
സുസു കാണാൻ വേണ്ടിയിട്ട് മാത്രമാണ് ഫ്ലവേഴ്സ് ചാനൽ വരുന്നത്
Yes Njnaum
യെസ് ഞാനും
ഞാനും
Correct
Athe
Su su thirichu varanam..aake ishtapedunna serial aanu
ഈ എപ്പിസോഡ് കണ്ടിട്ട് കരഞ്ഞവരുണ്ടോ
സുസു ഇനിയും വരണം
ചന്ദ്രേട്ടൻ വന്നാലും ഈ സീരിയസ് അവസാനിപ്പിക്കരുത്!!
എത്രയും പെട്ടെന്ന് തിരിച്ചു തരണേ ഞങ്ങളുടെ സുരഭി യെയും സുഹാസിനിയും ഒരുപാട് കരഞ്ഞു പ്ലീസ് എത്രയും പെട്ടെന്ന് തിരിച്ചു വരണം 😢 നിങ്ങൾ കാത്തിരിക്കുകയാണ്❤ എന്തിനാ ഇത് നിർത്തിയത്
Athe. last part of this episode heart touching aayirunnu njanum karanju. Miss you all Susu team waiting for susu3
We are waiting for season 3
സമാധാനത്തോടെ സന്തോഷത്തോടെ കണ്ടിരുന്ന സീരിയലായിരുന്നു
സത്യം പറയാല്ലോ നമ്മുടെ വീട്ടിൽനിന്നു ഉള്ള ഫാമിലി ആയിട്ടാണ് നമ്മൾ കണ്ടത് പക്ഷേ എല്ലാവരും പിരിഞ്ഞു പോകുന്നെന്ന് കണ്ടപ്പോൾ ഒരുപാട് വിഷമം ഈ സീരിയൽ തിരിച്ചു വരണമെന്നാണ് എല്ലാവരുടെയും ആഗ്രഹം 😢
ഇത്രയും ജനപ്രിയമായ ഈ ഒരു സീരിയൽ ഇത്ര പെട്ടെന്ന് നിർത്തിയത് ഭയങ്കരമായി പോയി.
ഇനിയിപ്പം ചക്കപ്പഴം തുടങ്ങാൻ ആയിരിക്കും😂
സത്യം പറയാമല്ലോ സുസു നിർത്തി എന്ന് കേട്ടപ്പോൾ വളരെയധികം വിഷമം. എല്ലാവരും ആഗ്രഹിക്കുന്ന പോലെ ഒരു അമ്മയാണ് മല്ലിക അമ്മ. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു അമ്മ. എന്നും രാത്രിയിൽ ഇങ്ങനെ മല്ലികമ്മയും ബാക്കി എല്ലാവരെയും കണ്ട് കൊണ്ടാണ് കിടന്നുറങ്ങാറ് ഇനി അതില്ല എന്ന് കേൾക്കുമ്പോൾ ഒരു വിഷമം മല്ലിക അമ്മയെ കാണുമ്പോൾ തന്നെ മനസ്സിന് എന്തോ ഒരു സമാധാനം പോലെയാണ്😢😢😢😢
ശ്രീകണ്ഠൻ സർ സുരഭിയും സുഹാസിനിയും നിർത്തല്ലേ plzzzz
Susu, Chakkappazham miss cheyyunnavar undo🥺🥺
My God.... kazhinjo 🥺
Aakke kanunna onnarnnu....Bayankara relief aarnu ....Hope this comes back soon !!! A Stress buster!❤
ഒത്തിരി ഇഷ്ടം ആയിരുന്നു ഈ സീരിയൽ ഇതിൽ ഉള്ളവരെ മിസ്സ് you🥰🥰🥰🥰🥰😘❤❤
സൂ സൂ നല്ല കഥ യായിരുന്നു സുരഭി സൂപ്പർ 🥰🥰❤️👍🏻🫰🏻
Muthu Annan, suhasini ammma combo❤❤
ഇതൊരു യാത്ര പറച്ചിൽ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല
ഇനിയും തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നു 😢
ഈ ചാനലിൽ മാത്രം ഇങ്ങനെ നല്ല നല്ല സീരിയലുകൾ പെട്ടെന്ന് നിർത്തും അളിയൻസ് കണ്ടില്ലേ 1000 കടന്നു ഈ ടീം കൗമുദി ചാനലിൽ സംപ്രേഷണം തുടങ്ങു കൂറെ കാലം തുടരാം 😢
സുരഭിയും സുഹാസിനിയും ഇനിയും വേണം മിസ്സ് ചെയ്യുന്നു 😢😢😢
സു സു നിർത്തരുത് നല്ല താണ്. ഇതിലെ കഥാപാത്രം വളരെ നല്ലതാണ്
എന്നാലും നല്ല രീതിയിൽ പോയ്കൊണ്ടിരുന്ന പ്രോഗ്രാം എന്തിനാണാവോ നിർത്തിയത് ഞാൻ പുറത്താണ് വർക്ക് ചെയ്യുന്നത് എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഈ സീരിയൽ ലക്ഷ്മി, സുരഭി,സുഹാസിനി അമ്മ, പ്രശോബ്, പ്രതിഷ്, മുത്തു, മോള് എല്ലാവരും അടിപൊളിയാണ് പിന്നെ എന്തിനാണ് ഈ പ്രോഗ്രാം നിർത്തിയത്
Susu വീണ്ടും കൊണ്ട് വരണം. നല്ലൊരു സീരിയൽ ആയിരുന്നു. ഞാൻ എന്നും കാണുന്ന സീരിയൽ ആയിരുന്നു. എല്ലാവരെയും Miss ചെയ്യും. വീണ്ടും വരും എന്ന പ്രതീക്ഷിക്കുന്നു.... കാത്തിരിക്കുന്നു
Nalla oru serial pettanu അവസാനിപ്പിക്കണ്ടായിരുന്നു .😢.. We will surely surabhi suhasini serial.waiting for 3 rd season.... Wish you all good luck and health.
സു -സു തിരിച്ചു കൊണ്ടുവരണം. ഉപ്പും മുളകും അതിനേക്കാൾ നല്ല സീരിയൽ ആണ് സു സു.
നിങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം കാണാം ഈ സീരിയൽ പ്രാവും പ്രവാസികൾക്ക് ഒരു നേരമ്പോക്കായിരുന്നു ഞങ്ങൾ ഇനി ആരെ കാണും 😔😔😔
ഇത് നിറുത്താരുത് 😢😢
അയ്യോ നിർത്തി കളഞ്ഞല്ലോ അല്ലേ ഞങ്ങളുടെ ആരുടെയും അഭിപ്രായം മാനിക്കാൻ പോലും മനസ്സില്ലആയിരുന്നു ആയിക്കോട്ടെ വളരേ സങ്കടം തന്നെ യാണ് ജോലി കഴിഞ്ഞു വീട്ടിൽ വന്നു അടുക്കള പണിയും കഴിഞ്ഞ് ഒന്ന് കാണാൻ നില്കുന്നത് susu വാണ്. ഇനി എന്ത് ചെയ്യും mallikamma മിസ്സ് ചെയ്യും പിന്നെ എല്ലാവരെയും മിസ്സ് ചെയ്യും നിങ്ങൾ എല്ലാവരും നമ്മുടെ കുടുംബം പോലെയായിരുന്നു പെട്ടെന്ന് നിർത്തേണ്ടായിരുന്നു സങ്കടം തന്നെ. അടുത്ത് തന്നെ ഇതിന്റെ 3ഭാഗം വരുമായിരിക്കും അല്ലേ പ്രതീക്ഷിക്കുന്നു ❤❤love uu all❤❤❤
Surabhiyum suhasiniyum തിരികെ വരുമോ? Mallikamma, Muthu കാണാതിരിക്കാൻ പറ്റുന്നില്ല. സീരിയൽ വേണ്ട
സുരഭി, മുത്തു അണ്ണൻ ❤❤❤❤❤❣️❣️❣️❣️😘😘😘💞💕💞💞❤️❤️😍🥰🥰
മൂത്തൂ,
അവസാനം മല്ലിക അമ്മ കരയിപ്പിച്ചു കളഞ്ഞല്ലോ. ഉടനെ തിരിച്ചു വരണേ
ഇന്ന് എല്ലാവരും കരഞ്ഞു കാണും ഉറപ്പാ ഞാനും കരഞ്ഞു ഇതു എത്രയും വേഗം തിരിച്ചു വരണം ഞങ്ങൾ കാത്തിരിക്കും
അവരുടെ യാത്രയിൽ ആക്കിൽ അവരെല്ലാവരും കരയുന്നു.
ഇനി ഈ സീരിയൽ ഉണ്ടാവില്ലെന്ന വിഷമിത്തിലാണ് നമ്മൾ പ്രേഷകർ.
ആകെ കാണുന്നത് സുസുവും ,ഉപ്പും മുളകും മാത്രാണ്, ഇതെന്തിനാ നിർത്തിയത് വേഗം തിരിച്ച് വരൂ❤
Njaanum😅
Flowers channel....
നിങ്ങൾ എത്രയോ പ്രോഗ്രാംസ് retelecast ചെയ്യുന്നു.അതിലെ ഒരു അര മണിക്കൂർ സുസു ന് വേണ്ടി മാറ്റിവെച്ചാൽ പോരേ 🥲പുതിയ serial വന്നത് കൊണ്ടാണല്ലോ നിങ്ങൾ ഇത് നിർത്തിയത്.ഈ 24 മണിക്കൂറില് ഒരു 30 minute സുസു ന് തരാൻ കഴിയില്ലേ..! പ്രേക്ഷകരുടെ അഭ്യർത്ഥന പരിഗണിച്ച് സുരഭിയും സുഹാസിനിയും തിരികെ കൊണ്ടുവരണം 🙂
Correct..
നിങ്ങൾ എല്ലാവരും ഞങ്ങളുടെ വേണ്ടപ്പെട്ടവർ ആയി പോയിരുന്നു 😢
Yes sathyam
ഞാനൊരു പ്രവാസിയാണ് ജോലി കഴിഞ്ഞുവന്ന ആദ്യം കാണുന്ന ഈ സീരിയലാണ്
Please don’t stop surabiyum suhashiyum it’s stress relief after job reach back home so sad 🙃🙃🙃
Susu നിർത്തണ്ട 🙏🙏.😢😢.
ഒരേഒരു സീരിയൽ ലാ ഞാൻ kanunnaad. Susu ed nirtharud🙏🏻
Today’s serial is giving a valuable msg to the society.nowadays old age parents are thrown alone.Rajesh Thalachira you are great.I appreciate you.🎉🎉🎉🎉❤❤❤
Muthu Annan❤
Flowers team,
We know that,this pack up of surabhiyum suhasiniyum season 2 is because of your order for your upcoming new projects..
Any way we want to tell something to you...First of all very thank full for giving such a wonderful sitcom for us... it's not only a sitcom for us but also entertainment , exciting,messageful,meaningful episodes....Most of the episodes was ending with messages which was really inspiring....This unexpectful gave up is really sad...Any other programmes can't be replace susu...susu is so special for us... We know that susu season 2 was not at all successful as season 1 ..but there have other programmes rating is lower than susu in flowers .. also you can try your schedule to provide half an hour for this sitcom..You got some of the awards as part of this sitcom..I wouldn't be see any of your programmes other than susu..
we requesting you to come back this sitcom with these characters without any lag....we are waiting ,hoping for the episodes of susu soon with beautiful stories and messages.... Thank you
Those who agree with this, please support..
👍🏻👍🏻
Njangal kanan kothicha orthiri muhoorthangalum kadhakalum und athokkkae backi vechittu nirthunnu . it' very heart breaking . please ithu nirthathirunnodae ithrem pere agrahikkunnathallaee😢
എല്ലാവരും എൻ്റെ സ്വന്തം ആയിപ്പോയി❤❤❤❤
ഞാൻ യു ട്യൂബിൽ ആകെ കാണുന്ന ഒരു സീരിയൽ ആണ് സു സു അത് നിർത്തിയാൽ പിന്നെ എന്ത് 😮എന്നും കിടക്കാൻ നേരത്താ ഞാൻ ഇത് കാണാറ്
സുസു ഇന്നു കൊണ്ട് തീർന്നോ 😢😢😢😢 പ്ലീസ് തിരിച്ചു കൊണ്ട് വാ ഇതിന്റ continuation ആയിട്ട് തന്നെ മതി 😢😢😢😢 വേഗം വരട്ടെ
ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് സംശയം ആണ്.
അതെ പക്ഷെ തിരിച്ചു വരാതെ ഇരുന്നാൽ flowersinte കട്ടയും പടവും മടങ്ങും allenkil ജനങ്ങൾ മടക്കും ഏതായാലും ഞാൻ unsubscribe ചെയുന്നു 😢 @@jerinkaithakkattu7490
@@shivoos-j1xഅവസാനം കണ്ടില്ലേ അങ്ങനെയാണ് എല്ലാം പരിപാടികളും നിർത്തുന്നത്😢
@@shivoos-j1xmukalil aswathy (lekshmi) comment ittittundu
anthayalum mosamayipoyi chandrahasana kanikkathathu ist seasanilum oudiyansina pattichu second seasanilummmmmmm
എന്നാലും ഇത്രയും കാലം കഴിഞ്ഞു വരുന്ന അച്ഛന് മക്കളെയും മരുമക്കളെയും പേരകുട്ടിയെയും കാണേണ്ട 😂😂അമ്മയെ മാത്രം കണ്ടാൽ മതി 😢😢😢😢😅
ഇങ്ങനെ നിർത്തണ്ടായിരുന്നു. മുത്തു മല്ലികമ്മ സുരഭി ലക്ഷ്മി miss ചെയ്യും. ഇനി ഞങ്ങൾ tv charge ചെയ്യില്ല
ഞാൻ ആകെ പാടെ കാണുന്ന ഒരേ ഒരു സീരിയൽ ൽ ഇതു മാത്രം ഇനി വീണ്ടും ന്റെ ഡിവോഷണൽ film കാണാൻ തുടങ്ങാം 😢😢😢😢😢😢😢😢😢😢
Susu iniyuum thudaranam Surabhi mallikamma muthu prashob ellavareyum ishttamanu❤❤❤
അമ്മേടെ കൊച്ചുമോൻ❤
അയ്‌യോ ആകെ കാണുന്ന സീരിയൽ ഇതു മാത്രം ആണ് ❤️😰
തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു 😢😢
എനിക്ക് ഈ ലാസ്റ്റ് എപ്പിസോഡ് കാണാൻ വയ്യ പറ്റുന്നില്ല😢😢😢 ഇനി SU SU ഇല്ലല്ലോ എന്നോർത്തിട്ട്. ആകെ കാണുന്ന ഒരു സീരിയൽ Susu മാത്രം എന്നും ഞാനും മോളും കാത്തിരിക്കും കാണാൻ. ഇനി എന്ത് നോക്കിയിരിക്കും😢 എന്തിനാ നിർത്താനാണെങ്കിൽ രണ്ടാമതും തുടങ്ങിയത്? കണ്ട് കൊതി തീർന്നില്ല അപ്പോഴേക്കും നിർത്തി😢