ഇതിൽ എന്ത് നിയമം ഇവിടെ വന്നാലും ഇത്തരം മാനസിക അവസ്ഥ യുള്ളവൻ വരുന്ന ഇടത്തുവെച്ചു കാണാം എന്നുകരുതും ചതി ആരും പൊറുക്കില്ല അതാണ് ചെക്കൻ കാട്ടിക്കൂട്ടിയത് ഇത് കണ്ട് എങ്കിലും മറ്റ് പെൺപിള്ളാർ കുട്ടികൾ പഠിച്ചോട്ടെ
@@myexcelsior2153 ഒരുത്തനുമായി റിലേഷൻ ഉള്ള പെണ്ണിനെ നോക്കുന്നവർക്ക് ഇത് ഒരു പാഠം അരിക്കണം.... അല്ലെങ്കിൽ അവന്മാർ നാളെ കല്യാണം കഴിഞ്ഞ പെണ്ണുങ്ങളെ പോലും വെറുതെ വിടില്ല.... Meybe.. അവർ എന്റെയോ തന്റെയോ ഭാര്യയോ ആവാം
ഇപ്പോൾ ഇറങ്ങുന്ന ഓരോ സിനിമയും ഓരോ കൊലയാളിക്കും ഉപകാരപ്പെടുന്ന രീതിയിൽ ആണ് പിടിക്കുന്നത് 😡😡😡😡ഇപ്പോൾ നടക്കുന്ന മോഷണങ്ങളും സിനിമയിൽ കാണുന്ന രീതിയിൽ ആണ് നടത്തികൊണ്ടിരിക്കുന്നത് 😡😡സംവിധായതകർ ഇനിയെങ്കിലും ഇത് പോലുള്ള രംഗങ്ങൾ ഒഴിവാക്കുക 😏ആ മോൾക് ദുഖത്തോടെ ആദരാഞ്ജലികൾ 🌹🌹🌹🌹
39 വയസ് മുതൽ അവൻ വീണ്ടും പഴയത് പോലെ ജീവിച്ചു തുടങ്ങും......പക്ഷെ അവൾ ജീവിക്കേണ്ട....ഞാൻ ജീവിച്ചാൽ മതി. അവൻ ഇപ്പോൾ നല്ലൊരു മാനസിക സുഖം അനുഭവിക്കുന്നനുണ്ടാകും. അവൾ മറ്റൊരാളുടെ കൂടെ ജീവികരുത്... അവൾ എനിക്..അല്ലെങ്കിൽ അവൾ മരിക്കണം. അവളെ ആരും സ്വന്ത മാക്കരുത്. 39 വയസ് മുതലുള്ള നിന്റെ ജീവിതം...ആരുതരും നിനക്ക് ഒരു പെണ്ണ്...കുടുംബ ജീവിതം ഇല്ലാതെ എന്തു ജീവിതം....നിന്റെ ജീവിതവും സ്വാഹ....നിന്റെ കഷ്ടകാലം തുടങ്ങി സഹോദരാ...നീ നിന്നെ തന്നെ പഴിക്കുന്ന കാലം വരും. അവൾ നിന്നെ മറന്നെങ്കിൽ ....നിനക്ക് അവളെ മറന്ന് വേറെ നല്ലൊരു സുന്ദരിയായ പെണ്കുട്ടിയെ കണ്ടെത്തി അവളെ വിവാഹം കഴിച്ച് ...തന്നെ തേച്ച ഇവളുടെ മുമ്പിലൂടെ ഗമയോടെ നടന്ന്...ഇപ്പോൾ നീ അനുഭവിക്കുന്ന മനസുഖം ഇങ്ങനെ നീ കണ്ടെത്തിയിരുന്നെങ്കിൽ.....നിന്റെ ജീവിതം സുരക്ഷിതം....നിന്നെ ഇത്രയും കാലം സ്നേഹിച്ച അവളുടെ ജീവിതവും സുരക്ഷിതം....അവൾക്കും ജീവിക്കാനുള്ള അവകാശമില്ലെടാ.... എത്രയോ സുന്ദരികൾ ഉള്ള ഈ ലോകത് എന്തിനാ ഇങ്ങനെയൊക്കെ...ഇങ്ങനെ ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ....ഒന്ന് ക്ഷമിച്ചിരുന്നെങ്കിൽ ...രണ്ടു പേരുടെയും ജീവിതം സുരക്ഷിത മാകുമായിരുനില്ലായിരുന്നോ?
@@hakunamatata4561 what u said is 100 percent true... Disha never said she loves Dr Robin... Ennittum when she said No she became Al theppukari... Ivde 5 yrs snehichitt avl avne vendaann paranjappo all r saying he should respect her decision n move on... N she is not a theppist.. Nthokke aalkkara
ഇനി ബാർബർ ഷോപ്പിൽ മുടി മുറിപ്പിക്കാൻ പോകുന്നുണ്ടെങ്കിൽ മുറിച്ച മുടി തിരിച്ചു വാങ്ങുവാൻ മറക്കരുത് - മയക്കുമരുന്നു സിനിമ ഇതെല്ലാം മാതൃകയാക്കി കൊലപാതകങ്ങൾ വർദ്ധിക്കുന്നു - പ്രണയത്തിലുള്ളവർ ഇരുമ്പു ഡ്രസ്സിട്ടു നടക്കുക ഏത് സമയത്തും ജീവൻ പോകാം ജാഗ്രതൈ -
സ്നേഹിച്ച പെൺകുട്ടി ഇട്ടിട്ട് പോയാൽ അവരുടെ മുൻപിൽ ജീവിച്ച് കണിച്ച് കൊടുക്കണം അല്ലാത്ത ഇങ്ങനെ ചെയ്യരുത് അവൻ ആ കുട്ടിയെ ശരിക്കും ഇഷ്ടപെട്ടിരുന്നെങ്കിൽ അവന് ഇങ്ങനെ ചെയ്യാൻ പറ്റില്ല അവനെ ഒക്കെ ആണ് ഈ ലോകത് നിന്നും ഇല്ലാതെ ആകേണ്ടത് അവൻ ഒന്നും മനുഷ്യൻ അല്ലാ
അവൻ ഇത്രയും psycho ആയിട്ടുണ്ടെങ്കിൽ അത്ര pain അനുഭവച്ചിട്ടുണ്ടാവും.എല്ലാർക്കും ആ മാനസിക നില തരണം ചെയ്യാൻ പറ്റിയെന്നു വരില്ല.സ്കൂൾ കാലഘട്ടം മുതൽ കുട്ടികൾക്ക് counciling കൊടുക്കേണ്ടതിന്റെ അവശ്യകത വർദ്ധിച്ചു വരുന്നു. Rip💐
നമ്മുടെ നിയമം മാറുക തന്നെ വേണം 🙏. . കുറ്റം ചയ്യുന്നവർ.. അവരുടെ ശി ഷ യുടെ കാ ലാ വുതിയും.. തീരുമാനിക്കുന്നു 😔😔😔 ഒന്നും.. കേൾക്കാൻ പറ്റുന്നില്ല... ഹൃദയം തകർന്നു പോകുന്നു... 😢😢😢
@@meee2023 അതുണ്ടാവും.. ചിലപ്പോൾ പതിയെ അഡ്ജസ്റ്റ് ആയി, വന്നേക്കാം.. എന്നാലും ഉള്ളിൽ ഒരു വേദന ഉണ്ടാവും....., ബട്ട്... ആ കുട്ടിയുടെ ലൈഫ് പോയതാണ് എന്നെ അതിനേക്കാൾ കൂടുതൽ വിഷമിപ്പിക്കുന്നത്...അങ്ങനെ ഇല്ലാതാക്കാൻ ആർക്കാണ് അവകാശം..
എനിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല, ഇപ്പോൾ 25 വയസ്സ് 39വയസ്സിൽ ഞാൻ ഇറങ്ങും പ്രതി പറഞ്ഞതാണ് 🙄😡 ഇയാളുടെ രാഷ്ട്രീയ വശം അന്വേഷിക്കുക, ആയുധ പരിശീലനം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം
എത്ര വേദന തിന്നു ആണ് വിഷ്ണു പ്രിയ മരിച്ചു പോയത് ഈ വിഷ്ണു പ്രിയ ലോകത്തിനു മാത്രം അല്ല നഷ്ടം ആയിത് അവളുടെ മാതാപിതാക്കൾ ക്, സഹോദരൻ സഹോദരി മാർക്ക് ആണ് നഷ്ടം പെട്ടത് ഈ പൊന്നു മോളെ കൊന്ന ആ നശിച്ച കൊലയാളി യെ ജീവനോടെ വിടരുത് അവനെ ഇത് പോലെ കൊല്ലണം ഒരു വേദന ആണ് ഈ മോൾക്ക് സ്ഥിതി വന്നത് പാവം വിഷ്ണു പ്രിയ അതികം നാൾ ഈ മോൾക്ക് ജീവിക്കാൻ പറ്റില്ല ലോ എന്ന വിഷമം ആണ് എനിക്ക് ആ മോൾ എത്ര പേടിച്ചു ആണ് മരിച്ചത് ഇത് ആണ് പറയുന്നത് മാതാ പിതാക്കൾ ക് ഒരു വേദന ആണ് പെണ്മക്കൾ ആ വേദന മനസ്സിൽ ആകാതെ ആണ് അവൻ ഈ കൊടും ക്രൂരത ആ മോളുവിനോട് ചെയ്തു ത് ആ കൊലയാളി യുടെ ചങ്കിൽ കുത്തി കേറ്റണം കത്തി വിഷ്ണു പ്രിയ എന്നും ഒരു വേദന യോടെ ഒരു ഓർമ മാത്രം
@@Haran23 😰 ഇത് എന്തിനാണ് ഇങ്ങനെ പറയുന്നത് അങ്ങനെ പറയരുത് ഞാൻ ഒരു പെണ്ണ് ആയതു കൊണ്ട് പെണ്ണുങ്ങൾ എല്ലാവരും നല്ലവർ എന്ന് പറയുന്നില്ല ഞാൻ പക്ഷേ ഒരു കാര്യം നമ്മൾ എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട് സ്നേഹം ആത്മാർത്ഥമായ അത് ഒരിക്കലും ആരുടെയും കയ്യിൽ നിന്നും പിടിച്ചു വാങ്ങാൻ സാധിക്കില്ല നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ഒരിക്കലും നമ്മളെ തനിച്ചാകില്ല നമ്മളെ ചതിക്കില്ല അപ്പോൾ നമ്മളെ ഇഷ്ടം അല്ലാത്തത് കൊണ്ടാണ് അവർ വേറെ ഒരു ജീവിതവും ഇഷ്ടവും തേടി പോകുന്നത് അപ്പോൾ അവരെ അവരുടെ വഴിക്ക് വിടുക നമ്മൾ സ്നേഹിക്കുന്നവരെ അല്ല നമ്മൾ സ്നേഹിക്കേണ്ടത് നമ്മളെ സ്നേഹിക്കുന്നവരെ ആയിരിക്കണം നമ്മൾ സ്നേഹിക്കാൻ സ്നേഹം അതിനൊരു സത്യമുണ്ട് ആത്മാർത്ഥമായ സ്നേഹത്തിന് ജീവനുണ്ട് വിശ്വാസമുണ്ട് ഇതൊന്നും ഇല്ലാത്തതിന് വെറും അഭിനയം എന്ന് മാത്രമേ പറയാൻ കഴിയും അപ്പോൾ സ്നേഹം അർഹതയുള്ള അത് അതിന് അർഹതയുള്ളവർക്ക് തന്നെ കൊടുക്കണം അതായത് നമ്മളെ സ്നേഹിക്കുന്നവർക്ക് മാത്രം ഒരിക്കലും അത് ആരുടെയും കയ്യിൽ നിന്ന് പിടിച്ചു യാചിച്ചു വാങ്ങരുത് അങ്ങനെ യാചിച്ചു പിടിച്ചു വാങ്ങുന്ന സ്നേഹം എന്ത് വിലയാണ് ഉള്ളത് 😔✌🏻
സാംസ്കാരിക നായകരെ നടീ നടന്മാരേ...ത്രില്ലർ സിനിമകളിറക്കി പുതുതലമുറയേയും കുഞ്ഞുങ്ങളേയും ക്രിമിനലുകളാക്കി , പ്രചോദനം നൽകിക്കൊണ്ടേയിരിക്കൂ .. സിനിമകളാണ് നമ്മുടെ മക്കളുടെ സ്വഭാവം ദുശീലമാക്കിയത്. തീർച്ച ... അതിന് ഗവർമെന്റും പൊതുജനവും എല്ലാ സപ്പോർട്ടും നൽകുന്നു. തോന്നിവാസം പ്രാക്ടിക്കലായി പഠിപ്പിക്കുന്ന സിനിമക്കാരെ സാംസ്കാരിക നായകർ എന്നും വിളിക്കുന്നു. വിരോധാഭാസം ... സിനിമ അപ്പാടെ നിരോധനം അസാധ്യമെങ്കിലും ധാർമ്മികതക്ക് നിരക്കാത്തവ സെൻസർ ചെയ്യുന്ന സംവിധാനം നടപ്പാക്കിയില്ലെങ്കിൽ ഓരോ യുവതയും ക്രിമിനലായില്ലെങ്കിലേ അത്ഭുതമുള്ളൂ ... കഷ്ടമെന്നല്ലാതെ എന്ത് പറയാൻ ....😢😢😢
ജി വ പര്യന്തം 14 വർഷം ആക്കിയതു് നിയമവ്യവസ്ഥതയുടെ പോരായിമ മരണം വരെ എന്നാക്കണം എന്നാൽ ഇതിന് മാറ്റം വരും ഇതുപോലെ ചെയ്യാൻ മെനക്കെട്ടില്ല : ഇവൻ പുറത്ത് ഇറങ്ങിയാൽ ഇതിലും വലുതും ചെയ്യും
അക്ഷരം കൂട്ടി വായിക്കാൻ പഠിച്ചുവരുന്ന എൻ്റെ ചെറിയ മകൻ ഇന്നത്തെ പത്രം എടുത്ത് കൊണ്ടുവന്നു. പ്രണയപ്പക: പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊന്നുവെന്ന വാർത്തയുടെ തലവാചകം ചൂണ്ടിക്കാണിച്ച് ഇപ്രകാരം ചോദിച്ചു. "ഈ കഴുത്തറുത്തത് മനുഷ്യന്റെ ആണോ? അതോ പോത്തിൻ്റെയാണോ? മനുഷ്യൻ്റെതാണെന്ന് മറുപടി പറഞ്ഞാൽ അടുത്ത ചോദ്യം വരും. എന്തിനാണ് അങ്ങനെ ചെയ്തതെന്ന്? ഈ ചോദ്യം അവിടെയും നിൽക്കില്ല എന്ന് മനസ്സിലാക്കിയ ഞാൻ വിഷയം മാറ്റി അവൻ്റെ ശ്രദ്ധ തിരിച്ച് തൽക്കാലം രക്ഷപ്പെടുകയാണ് ചെയ്തത്. കുറെ ദിവസമായി ഇത്തരം ക്രൂരകൃത്യങ്ങളുടെ വാർത്തകൾ തന്നെയാണ് പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞു നിൽക്കുന്നത്. ഇത്തരം വാർത്തകളുടെ വിവരണം തന്നെ പുതിയ തലമുറയിൽ കൂരകൃത്യങ്ങളെ നോർമലൈസ് ചെയ്യാൻ കാരണമാകുന്നുണ്ട് എന്നത് കേരളത്തിൽ അനവധി നാം കണ്ടതാണ്. യുവതിയെ പെട്രോൾ ഒഴിച്ച് കൊന്നു.. കഴുത്തറുത്ത് കൊന്നു.. കുത്തിക്കൊന്നു... സ്ഫോടനം നടത്തിക്കൊന്നു... ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടു കൊന്നു.... അങ്ങനെ എത്രയെത്ര വാർത്തകൾ....!!! ഇതെല്ലാം കണ്ടിട്ടും വിവാഹപൂർവ്വ ബന്ധങ്ങൾ നിയന്ത്രിക്കണമെന്ന് പറയുന്നത് കുറ്റകരമായി ചിത്രീകരിക്കുന്നു. കോടതികൾ പോലും സ്വതന്ത്ര രതിക്ക് യഥേഷ്ടം അനുവാദം നൽകിക്കൊണ്ടിരിക്കുന്നു. ആൺ പെൺ ബന്ധങ്ങൾ വിവാഹത്തിലൂടെ മാത്രമെന്ന് ബോധവൽക്കരിച്ചാൽ അവരെയും വിവാഹത്തെയും കളിയാക്കുന്നു... അസമയത്തുള്ള ആൺ പെൺ കൂടിച്ചേരലുകളെ ചോദ്യം ചെയ്താൽ സദാചാര ഗുണ്ടായിസമെന്ന് മുദ്രകുത്തുന്നു. സിനിമകളും സീരിയലുകളും യുവതലമുറയിൽ കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമാകും എന്ന് പറഞ്ഞാൽ അവനെ പിന്തിരിപ്പനായി ചിത്രീകരിക്കുന്നു. കുടുംബത്തിൽ ധാർമിക അന്തരീക്ഷം ഉണ്ടാകണമെന്നും ബന്ധങ്ങൾക്ക് അതിരുകൾ നിശ്ചയിക്കണമെന്നും ആവശ്യപ്പെടുന്നവരെ പ്രാകൃത ജീവികളായി മുദ്രകുത്തുന്നു. ധാർമികതയുടെ സകല അതിർവരമ്പുകളും അഴിച്ചുമാറ്റിയ ശേഷം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിൽ അമ്പരപ്പ് പ്രകടിപ്പിക്കുന്നത്, വീടിൻ്റെ മുഴുവൻ വാതിലുകളും തുറന്നു വച്ച് കള്ളന്മാരുടെ ശല്യത്തെ കുറിച്ച് പരിഭവം പറയുന്നത് പോലെയാണ്. കുറ്റകൃത്യത്തെ മാത്രമല്ല; കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന പശ്ചാത്തലങ്ങളെ കൂടി അഡ്രസ് ചെയ്യാൻ സാധിക്കുമ്പോഴേ നമുക്ക് രക്ഷയുണ്ടാകൂ. ____________________ TK Ashraf
ഏയ് അമ്മമാരെ അച്ഛൻമാരെ ജാതിയുടെയും മതത്തിന്റെയും പേരും പറഞ്ഞു ന്യൂനപക്ഷത്തിന്റെയും ഭൂരിപക്ഷത്തിന്റെയും പിറകേ നടക്കാതെ മക്കളെ സംസ്കാരവും വിവരവും പഠിപ്പിച്ചു കൊടുക്കുക
സ്നേഹം അത് അങ്ങനെ പിടിച്ചു വാങ്ങാൻ ഉള്ളതല്ല ആ പെൺകുട്ടി പ്രണയം നിരസിക്കാൻ കാരണം എന്താണ്... ഇതുപോലെ പ്രേമിക്കാൻ പോകുന്ന കുട്ടികളോട്..... പ്രേമിച്ചു ചതിച്ചാൽ ഇതൊക്കെ തന്നെ ആകും.... അതുകൊണ്ട് വീട്ടുകാരുടെ വാക്കുകൾ അനുസരിക്കുക.....
പെൺകുട്ടികൾ ഒരിക്കലും പുരുഷനോട് വാക്കു പറയരുത്. സൗഹൃദം ആകാം. അതിനെന്തെങ്കിലും അർത്ഥവിത്യാസം കണ്ടാൽ അവിടെ നിർത്തണം എല്ലാo. ഐസ്ക്രീം മിനും സിനിമക്കും വേണ്ടി കൂടെനിർത്തിയാൽ ഒരു ആണിനും അകലാൻ കഴിയില്ല 🙏
പ്രതിയെ പിടിച്ചിട്ട് എന്ന് പറഞ്ഞു കാര്യം എന്ന് ഞാൻ ശിക്ഷയാണ് ഈ നാട്ടിൽ ഉള്ളത് എല്ലാ ക്രിമിനലുകളും യാതൊരു ഭയവുമില്ലാതെ സുന്ദരമായി ജയിലിൽ കഴിയുന്നു സിനിമയാണ് ഏറ്റവും വലിയ ക്രൈം മോട്ടിവേറ്റർ
ഇഷ്ടപ്പെടുന്നത് ചിലപ്പോൾ സാഹചര്യങ്ങൾ കൊണ്ട് നഷ്ടമാകാം എന്നാൽ അത് എത്ര വലുതാണെങ്കിലും ചില സന്ദർഭങ്ങളിൽ നമുക്ക് നഷ്ടമാകാം എങ്കിലും കുറച്ചുനാളായാലും നാം ഇഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ നമുക്ക് ലഭിച്ചില്ല എന്ന് കരുതി ആ നഷ്ടം നഷ്ടമായി കണ്ടു അതിനെ അതിൻറെ വഴിക്ക് വിടേണ്ടതാണ് അല്ലാതെ ഇതുപോലെ ഒരു ജീവൻ ആർക്കും എടുത്തു മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിക്കാൻ പാടുള്ളതല്ല ഇത്തരം പ്രവർത്തികളുടെ പരിണാമഫലം സങ്കടം മാത്രമായിരിക്കും എങ്ങനെ തോന്നി നിനക്ക് ആ പെൺകുട്ടിയോട് ഇത്തരത്തിൽ പ്രവർത്തിക്കാൻ നീ ഇതിനുള്ള ശിക്ഷ അനുഭവിക്കുന്നതായിരിക്കും..
എല്ലാത്തിനും കാരണം നമ്മളെ അടുപ്പിലെ നിയമ്മം തന്നെ ആണ്. കുറ്റം ചെയുന്നവർക് അറിയാം അവർ നിഷാരം ആയിട്ട് ഊരി porum എന്ന്. എന്തായാലും മാതാപിതാക്കൾ ക് പോയി 😢😢.
5 കൊല്ലം പ്രണയിച്ചു പോലും അതിന് ശേഷം അവനെ ചതിച്ചു അവനു പക വന്നു അവൻ അവളെ കൊന്നു നഷ്ട്ടപ്പെട്ട പ്രണയത്തിന്റെ പേരിൽ അവൻ ആത്മഹത്യ ചെയ്തിരുന്നെങ്കിൽ അവൻ പൊട്ടൻ ആകും ഭീരു ആകും പെണ്ണിന് ആണിനെ ചതിക്കാം കഷ്ട്ടം
ന്യൂസ് റിപ്പോർട്ട് മാർക്ക് നല്ലൊരു ന്യൂസും നാട്ടുകാർക്കു പറഞ്ഞു നടക്കാനും അങ്ങനെ എത്രയോ സ്ട്രീകളോടുള്ള ക്രൂരതകൾ ഉണ്ടാവും നല്ലൊരു നീതി വരാത്ത ഭക്ഷം ഇനിയും ഇത്തവർത്തിക്കും നല്ലൊരു നിയമം വരാതെ ഇതൊന്നും അവസാനിക്കാൻ പോവുന്നില്ല എന്നതാണ് സത്യം........... എന്തായാലും മരിച്ചു പോയ സഹോദരിക്ക് കണ്ണീരോടെ ആദരാഞ്ജലികൾ വിരിഞ്ഞു നിൽക്കുന്ന പനിനീർ പൂക്കൾ ഇനിയെങ്കിലും വരാതിരിക്കട്ടെ 🥹🥀
എത്ര വിദ്യാഭ്യാസവും... കൗൺസിലിംങും... ഉണ്ടായാലും മനുഷ്യ മെമ്മറി.. ഉണരുന്നില്ല എന്നതാണ് വളരെ ഖേതകരം അവനൊക്കെ നല്ല ശിക്ഷ തന്നെ നമ്മുടെ നിയമ നിർമിതിയില്ലേ...അവർ.. സത്യം മനസിലാക്കി.. പ്രവർത്തിക്കും എന്ന് വിശ്വസിക്കുന്നു.. 👍👌
പാവം ആ പയ്യന്റെ അച്ചൻ അമ്മ സഹോദരി: ഇവരുടെ മാസികാവസ്ഥ ചിന്തിയ്ക്കാൻ പോലും വയ്യ.. എന്തിനാ മോനേ ഇത് ചെയ്തത്. നിനക്ക് വേറേ പെണ്ണിനെ കിട്ടൂല്ലെ : .നിന്റെ അച്ഛനെയും അമ്മയേയും നീ ഓർത്തില്ലല്ലോ, സങ്കടം വരുന്നു.
ഒരിക്കലും പെൺകുട്ടികൾ ഒറ്റയ്ക്ക് വീട്ടിൽ ഇരിക്കരുത് അഥവാ ഇരിക്കേണ്ടിവന്നാൽ. ഒരുപക്ഷെ റൂമിൽ റസ്റ്റ് എടുക്കേണ്ടിവന്നാൽ വീടിന്റെ വാതിലുകൾ അടച്ചിടുക ആരെങ്കിലും വീട്ടിൽ വന്നാൽ കതകു തുറക്കാതെ പ്രതി അകത്തു നടക്കില്ലല്ലോ. ശത്രു ആണ് പുറതെന്ന് മനസിലായാൽ ഫോൺ ഉണ്ടല്ലോ പോലീസ് നെ വിളിക്കുക..
എല്ലാ പെൺകുട്ടികളും പോറ്റിവളർത്തിയ രക്ഷിതാക്കളേയും കൂടപിറപ്പിനേയും, അനുസരിക്കുകയും, ബഹുമാനിക്കുകയും ചെയ്യുക. കുടുംബത്തിനെ അറിയിക്കാതെ ഏതൊരു കാര്യത്തിലും സ്വയം തീരുമാനമെടുക്കരുത്.
കുറെ മാധ്യമ മാമ്മന്മാർ ഉണ്ട്. ചോദിക്കുവാ വീട്ടുകാർക്ക് ഇത് ഉൾകൊള്ളാൻ കഴിഞ്ഞോ എന്ന്. എവിടെയോ കിടക്കുന്ന പല രാജ്യങ്ങളിൽ ഉള്ള മലയാളികളയ ആളുകൾക്കു ഉൾകൊള്ളാൻ കഴിയുന്നില്ല പിന്നെയാ വീട്ടുകാർക്ക്. Shame on kerala 🙏🏻
മോളേ.. നീ സുന്ദരിയാണ്... നിൻ്റെ ശരീരം മാത്രം കൊതിച്ച്.. പലരും കറങ്ങി നടക്കുന്നു... നീ മൂടുപടത്തിനുള്ളിലിരുന്നാൽ അവർക്കാണത് സഹിക്കാത്തത്.. നിൻ്റെ ചാരിത്ര്യത്തെ ദ്രോഹിച്ചവനെ എറിഞ്ഞ് കൊല്ലണമെന്നും നിൻ്റെ ജീവൻ കവർന്നവനെ ജനമധ്യത്തിലിട്ട് വെട്ടിക്കൊല്ലണമെന്നും പറഞ്ഞ ആറാം നൂറ്റാണ്ടിലെ ഖുർആൻ അതി മഹന്നോതമെന്ന് മുകളിലെ ചില കമൻ്റുകൾ പറയാതെ പറയുന്നു . നിന്നെ പർദ്ധക്കുള്ളിൽ ഒളിപ്പിച്ചത് .. ആരെപ്പേടിച്ചാണെന്ന് ഈ കാമദാന്തർ തെളിയിച്ച് തരുന്നു ... ഇല്ല ഖുർആനിന് തെറ്റിയിട്ടില്ല.. അന്നും ഇന്നും ''
ശക്തമായ നിയമം നിലവിൽ വന്നില്ലെങ്കിൽ ഇനിയും ഇതു പോലെ നമ്മളെ ഞെട്ടിപ്പിച്ചു കൊണ്ടിരിക്കും, നിയമ ഭേദഗതി എത്രയും വേഗം നടപ്പിലാക്കണം
നിലവിലെ കോപ്പിലെ നിയമം ആണ് ഹേ ഇതുപോലെ കഴുത്തു വെട്ടുവാനും റോഡിൽ പന്തം പോലെ കത്തുന്നതും 😂
അതിന് ആൺകുട്ടി ഭരിക്കണം കേരളത്തിൽ
ആരോട് പറയാൻ ആര് കേൾക്കാൻ 🙁
Islamil und niyamam...anyapurushante mumbil sthreekal mara vekkuka..kalyanam kayinjathinushesham snehikkukaaa
ഇതിൽ എന്ത് നിയമം ഇവിടെ വന്നാലും ഇത്തരം മാനസിക അവസ്ഥ യുള്ളവൻ വരുന്ന ഇടത്തുവെച്ചു കാണാം എന്നുകരുതും ചതി ആരും പൊറുക്കില്ല അതാണ് ചെക്കൻ കാട്ടിക്കൂട്ടിയത് ഇത് കണ്ട് എങ്കിലും മറ്റ് പെൺപിള്ളാർ കുട്ടികൾ പഠിച്ചോട്ടെ
നമ്മുടെ മക്കൾ കാരണം ഒരു കുടുംബത്തിലും കണ്ണീര് വീഴാതിരിക്കട്ടെ
ഈ കേസിന്റെ വിധി എന്തായാലും ആരെയും തൃപ്തി പെടുത്താൻ പോകുന്നില്ല...സഹോദരിക്ക് നീതി ലഭിക്കട്ടെ 😔😔😐🙏🏼
39 വയസിൽ പുറത്തു വരും എന്ന് അവൻ പറഞ്ഞു എങ്കിൽ ഇവിടുത്തെ നിയമം അവനു അറിയാം നല്ലത് പോലെ
39 ഒന്നും വേണ്ട വേഗം വരും അതാണ് അവന്റെ ധൈര്യം
ഇവൻ പറഞ്ഞത് വെച്ച് നോക്കിയാൽ ഇവൻ ജാമ്യത്തിൽ ഇറങ്ങിയാൽ മറ്റേ ആൺകുട്ടിയേം കൊന്നുകളയും. 100%
അതു വേണം
@@Im_batman_at_night Onnu Poda
ശിക്ഷ രണ്ടും ഒന്നിച്ചാനുഭവിച്ചാൽ മതി
@@myexcelsior2153 ഒരുത്തനുമായി റിലേഷൻ ഉള്ള പെണ്ണിനെ നോക്കുന്നവർക്ക് ഇത് ഒരു പാഠം അരിക്കണം.... അല്ലെങ്കിൽ അവന്മാർ നാളെ കല്യാണം കഴിഞ്ഞ പെണ്ണുങ്ങളെ പോലും വെറുതെ വിടില്ല.... Meybe.. അവർ എന്റെയോ തന്റെയോ ഭാര്യയോ ആവാം
ഇപ്പോൾ ഇറങ്ങുന്ന ഓരോ സിനിമയും ഓരോ കൊലയാളിക്കും ഉപകാരപ്പെടുന്ന രീതിയിൽ ആണ് പിടിക്കുന്നത് 😡😡😡😡ഇപ്പോൾ നടക്കുന്ന മോഷണങ്ങളും സിനിമയിൽ കാണുന്ന രീതിയിൽ ആണ് നടത്തികൊണ്ടിരിക്കുന്നത് 😡😡സംവിധായതകർ ഇനിയെങ്കിലും ഇത് പോലുള്ള രംഗങ്ങൾ ഒഴിവാക്കുക 😏ആ മോൾക് ദുഖത്തോടെ ആദരാഞ്ജലികൾ 🌹🌹🌹🌹
എത്രയോ നല്ല സിനിമകൾ ഉണ്ട്. അതും imitate ചെയ്യാല്ലോ.
u
അല്ലങ്കിലും സിനിമ കൊണ്ട് എന്ത് നേട്ടമാണ് സമൂഹത്തിന് ?
@@pma- cinema ath orupaad perde thozhil aanu ath ishtamullavar kandal mathi pinne cinemakal ethrayo nallathum iranganund athinepatti parayule
Ini ippol cinema nirodhikkanamaayirikkum
39 വയസ് മുതൽ അവൻ വീണ്ടും പഴയത് പോലെ ജീവിച്ചു തുടങ്ങും......പക്ഷെ അവൾ ജീവിക്കേണ്ട....ഞാൻ ജീവിച്ചാൽ മതി.
അവൻ ഇപ്പോൾ നല്ലൊരു മാനസിക സുഖം അനുഭവിക്കുന്നനുണ്ടാകും. അവൾ മറ്റൊരാളുടെ കൂടെ ജീവികരുത്... അവൾ എനിക്..അല്ലെങ്കിൽ അവൾ മരിക്കണം. അവളെ ആരും സ്വന്ത മാക്കരുത്.
39 വയസ് മുതലുള്ള നിന്റെ ജീവിതം...ആരുതരും നിനക്ക് ഒരു പെണ്ണ്...കുടുംബ ജീവിതം ഇല്ലാതെ എന്തു ജീവിതം....നിന്റെ ജീവിതവും സ്വാഹ....നിന്റെ കഷ്ടകാലം തുടങ്ങി സഹോദരാ...നീ നിന്നെ തന്നെ പഴിക്കുന്ന കാലം വരും.
അവൾ നിന്നെ മറന്നെങ്കിൽ ....നിനക്ക് അവളെ മറന്ന് വേറെ നല്ലൊരു സുന്ദരിയായ പെണ്കുട്ടിയെ കണ്ടെത്തി അവളെ വിവാഹം കഴിച്ച് ...തന്നെ തേച്ച ഇവളുടെ മുമ്പിലൂടെ ഗമയോടെ നടന്ന്...ഇപ്പോൾ നീ അനുഭവിക്കുന്ന മനസുഖം ഇങ്ങനെ നീ കണ്ടെത്തിയിരുന്നെങ്കിൽ.....നിന്റെ ജീവിതം സുരക്ഷിതം....നിന്നെ ഇത്രയും കാലം സ്നേഹിച്ച അവളുടെ ജീവിതവും സുരക്ഷിതം....അവൾക്കും ജീവിക്കാനുള്ള അവകാശമില്ലെടാ....
എത്രയോ സുന്ദരികൾ ഉള്ള ഈ ലോകത് എന്തിനാ ഇങ്ങനെയൊക്കെ...ഇങ്ങനെ ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ....ഒന്ന് ക്ഷമിച്ചിരുന്നെങ്കിൽ ...രണ്ടു പേരുടെയും ജീവിതം സുരക്ഷിത മാകുമായിരുനില്ലായിരുന്നോ?
Definitely.... Same Opinion....🙏🙏🙏🙏🙏🙏🙏🙏🙏🙏
Well said .... I have same opinion ...
ഇതിലും നല്ലത് കോറോണകാലമായിരുന്നു ..ഇതുപോലുള്ള വാർത്തകൾ കാണില്ലായിരുന്നു😢☹️🙏🙏🙏
അത് സത്യം
കോവിഡ് കൂടുതലായിരുന്ന സമയത്താണ് ഉത്ര കൊല്ലപ്പെട്ടത്. കൊല്ലാൻ ഇറങ്ങി തിരിച്ചവർക്ക് നേരവും കാലവും ഒന്നുമില്ല.
വാർത്തകൾ ഉണ്ടാകില്ല എന്നത് സത്യം
But
കൊറോണ വേണ്ട അന്ന് അസുഖം കാരണം എത്ര ജീവൻ പോയി 😔
Sathyam
100%സത്യം 👍👍😔
എനിക്ക് ഒരാളെ ഇഷ്ട്ടമാണ് അവൾ എന്നെ ഉപേക്ഷിച്ചാലും ഞാൻ അവളുടെ നാശത്തിന് കാരണമാകില്ല
കാരണം അത്രക്ക് ഇഷ്ടമണ് ✨
ഒരു ബസ് അപകടം നടന്നപ്പോഴേക്ക് എന്തെല്ലാം പുതിയ നിയമങ്ങളാണ് കൊടുന്നത്. ഇത്തരം സംഭവങ്ങൾ എത്രയോ നടക്കുന്നു... നിയമങ്ങളിൽ ഒരു മാറ്റവും ഇല്ല.
ഇന്ത്യൻ... നിയമങ്ങൾ മാറേണ്ട സമയം തുടങ്ങി 👍❤👌
Capital punishment ഇല്ലാത്തതാണ് പ്രശ്നം, ഇവനൊക്കെ എത്ര confident ആയിട്ടാണ് പറയുന്നത് 14 വർഷം കഴിഞ്ഞാൽ ഇവിടെ തന്നെ ജീവിക്കും എന്ന്
Ee malayali thannale BB lu relationship nod No paranja Dilshene Theppukari enu paranj cyber attack cheythath !!!
@@hakunamatata4561 what u said is 100 percent true... Disha never said she loves Dr Robin... Ennittum when she said No she became Al theppukari... Ivde 5 yrs snehichitt avl avne vendaann paranjappo all r saying he should respect her decision n move on... N she is not a theppist.. Nthokke aalkkara
പ്രിയ സഹോദരിക്ക് ആദരാഞ്ജലി..........
ഇനി ബാർബർ ഷോപ്പിൽ മുടി മുറിപ്പിക്കാൻ പോകുന്നുണ്ടെങ്കിൽ മുറിച്ച മുടി തിരിച്ചു വാങ്ങുവാൻ മറക്കരുത് - മയക്കുമരുന്നു സിനിമ ഇതെല്ലാം മാതൃകയാക്കി കൊലപാതകങ്ങൾ വർദ്ധിക്കുന്നു - പ്രണയത്തിലുള്ളവർ ഇരുമ്പു ഡ്രസ്സിട്ടു നടക്കുക ഏത് സമയത്തും ജീവൻ പോകാം ജാഗ്രതൈ -
😂
പ്രിയ സഹോദരിക്ക് ആദരാഞ്ജലികൾ RIP
സ്നേഹിച്ച പെൺകുട്ടി ഇട്ടിട്ട് പോയാൽ അവരുടെ മുൻപിൽ ജീവിച്ച് കണിച്ച് കൊടുക്കണം അല്ലാത്ത ഇങ്ങനെ ചെയ്യരുത് അവൻ ആ കുട്ടിയെ ശരിക്കും ഇഷ്ടപെട്ടിരുന്നെങ്കിൽ അവന് ഇങ്ങനെ ചെയ്യാൻ പറ്റില്ല അവനെ ഒക്കെ ആണ് ഈ ലോകത് നിന്നും ഇല്ലാതെ ആകേണ്ടത് അവൻ ഒന്നും മനുഷ്യൻ അല്ലാ
ആരും കരഞ്ഞു പോകും അത്രയും ക്രൂ രമാണ് ഈ കൊലപാതകം
അവൻ ഇത്രയും psycho ആയിട്ടുണ്ടെങ്കിൽ അത്ര pain അനുഭവച്ചിട്ടുണ്ടാവും.എല്ലാർക്കും ആ മാനസിക നില തരണം ചെയ്യാൻ പറ്റിയെന്നു വരില്ല.സ്കൂൾ കാലഘട്ടം മുതൽ കുട്ടികൾക്ക് counciling കൊടുക്കേണ്ടതിന്റെ അവശ്യകത വർദ്ധിച്ചു വരുന്നു.
Rip💐
നമ്മുടെ നിയമം മാറുക തന്നെ വേണം 🙏.
. കുറ്റം ചയ്യുന്നവർ.. അവരുടെ ശി ഷ യുടെ കാ ലാ വുതിയും.. തീരുമാനിക്കുന്നു 😔😔😔
ഒന്നും.. കേൾക്കാൻ പറ്റുന്നില്ല... ഹൃദയം തകർന്നു പോകുന്നു... 😢😢😢
എത്രമാത്രം ക്രൂരരമായ ചിന്താഗതിയാണ് ഇപ്പോഴത്തെ പിള്ളേർക്ക്
Best cinema kal aanu kaanunnath pinne daily keralathil oru kolayum apo pinne kett kett aa pediyoke maari
യുക്തി ചിന്ത
Niyamam strong allathe akumboo ithokke indaakum.... Thet cheyyan bayakunna tharathililla niyamam Vannaal itharam thetukal ninnolum..
@@anvarriyas6884 അയിന്
വിശ്വസിക്കാൻ പ്രയാസം എന്നൊന്നും പറയല്ലേ ന്യൂസ് റീഡറെ... ഇതിപ്പോ നമ്മുടെ നാട്ടിലെ trend അല്ലെ..
കൊറോണക്കാലം ആയിരുന്നു നല്ലത് എല്ലാരും safe ആയിരുന്നു 😐😐. അസുഖം വന്ന് മരിക്കുവാണേൽ ഇത്ര സങ്കടം ഇല്ലായിരുന്നു
ഇങ്ങനെയുള്ള കൊടും ക്രൂരതയ്ക്ക് അറബി രാജ്യങ്ങളിൽ നൽകുന്ന ശിക്ഷയാണ് ഭാരതത്തിൽ കൊണ്ടു വരേണ്ടത്
പാവം ആ അമ്മയും അച്ഛനും സഹോദരങ്ങളും 😭
പാവം മാതാ പിതാക്കൾ അവർക്കു പോയി 😭😭😭😭
അവർക്കല്ലല്ലോ.... ആ കുട്ടിക്കല്ലേ പോയത്... ആ കുട്ടിയുടെ സ്വപ്നങ്ങൾ അല്ലെ പോയത്
@@anvarriyas6884 അവർക്കും ജീവിതം മുഴുവൻ മകളെ നഷ്ടപെട്ട വേദന ഉണ്ടാവില്ലേ
@@meee2023 അതുണ്ടാവും.. ചിലപ്പോൾ പതിയെ അഡ്ജസ്റ്റ് ആയി, വന്നേക്കാം.. എന്നാലും ഉള്ളിൽ ഒരു വേദന ഉണ്ടാവും....., ബട്ട്... ആ കുട്ടിയുടെ ലൈഫ് പോയതാണ് എന്നെ അതിനേക്കാൾ കൂടുതൽ വിഷമിപ്പിക്കുന്നത്...അങ്ങനെ ഇല്ലാതാക്കാൻ ആർക്കാണ് അവകാശം..
@@anvarriyas6884 yss.. 👍 മറ്റൊരാളുടെ ജീവൻ എടുക്കാൻ ആർക്കും അവകാശമില്ല
Arayalum pranaya nyrashym ennum paranju ingane onnum cheyyaruthu . Ithu pole ethra penkuttikalude kudhumbom nashichittundu . Niyamom strong aakanom .shiksha kadinamakkanom. Ellavarkkum neethi kittanom
എനിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല, ഇപ്പോൾ 25 വയസ്സ് 39വയസ്സിൽ ഞാൻ ഇറങ്ങും പ്രതി പറഞ്ഞതാണ് 🙄😡
ഇയാളുടെ രാഷ്ട്രീയ വശം അന്വേഷിക്കുക, ആയുധ പരിശീലനം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം
Athoke parayunnathalle.jail athra sugham Ulla kaaryam allennanu thonnunnath.
അവൻ 2വർഷത്തിൽ പുറത്ത് വരും കാരണം അവനു രാഷ്ട്രിയ പിടിപാട് ഉണ്ട്
സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോ ദുഖിക്കിക്കും
ആ മുടി ഏതു പാവങ്ങളുടേതാണാവോ പക്ഷെ എല്ലാം കാണുന്ന ഒരുത്തേൻ മുകളിൽ ഉണ്ട് മോനെ പാവം എന്ത് സുന്ദരിയാനാ മോള് 😭😭🙏🙏
എത്ര വേദന തിന്നു ആണ് വിഷ്ണു പ്രിയ മരിച്ചു പോയത് ഈ വിഷ്ണു പ്രിയ ലോകത്തിനു മാത്രം അല്ല നഷ്ടം ആയിത് അവളുടെ മാതാപിതാക്കൾ ക്, സഹോദരൻ സഹോദരി മാർക്ക് ആണ് നഷ്ടം പെട്ടത് ഈ പൊന്നു മോളെ കൊന്ന ആ നശിച്ച കൊലയാളി യെ ജീവനോടെ വിടരുത് അവനെ ഇത് പോലെ കൊല്ലണം ഒരു വേദന ആണ് ഈ മോൾക്ക് സ്ഥിതി വന്നത് പാവം വിഷ്ണു പ്രിയ അതികം നാൾ ഈ മോൾക്ക് ജീവിക്കാൻ പറ്റില്ല ലോ എന്ന വിഷമം ആണ് എനിക്ക് ആ മോൾ എത്ര പേടിച്ചു ആണ് മരിച്ചത് ഇത് ആണ് പറയുന്നത് മാതാ പിതാക്കൾ ക് ഒരു വേദന ആണ് പെണ്മക്കൾ ആ വേദന മനസ്സിൽ ആകാതെ ആണ് അവൻ ഈ കൊടും ക്രൂരത ആ മോളുവിനോട് ചെയ്തു ത് ആ കൊലയാളി യുടെ ചങ്കിൽ കുത്തി കേറ്റണം കത്തി വിഷ്ണു പ്രിയ എന്നും ഒരു വേദന യോടെ ഒരു ഓർമ മാത്രം
വധ ശിക്ഷ തന്നെ കൊടുക്കണം അങ്ങനെ അവൻ 39 വയസ്സിൽ പുറത്ത് വരണ്ട.
Nannmaye Kal thinnma valarunna lokam. Pennkuttikal suchikathu kond Ann polum. Angane onnum Ella oru karanamikathe vittil keri vakka varunthunnavar und evide. Avane engine kollan allu undakanam. Alla ethra jail kidunnit enthina
നിയമത്തെ പേടി ഇല്ലാ .... കള്ളന്മാർക്കും പോലീസ് സപ്പോർട്ട് ഉം
Yes ofcourse
Sathyam 👍
😰😰💔 അവൻ എന്തൊരു ദുഷ്ടൻ ആണ് 😔🤲🏻 എന്റെ നാഥാ ഇതൊന്നും കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല ആർക്കും ഇനി ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ
നാഥൻ ഒക്കെ അറിയുന്നു ... എന്നിട്ട് മിണ്ടാതിരിക്കുന്നു ...
@@Haran23 😰 ഇത് എന്തിനാണ് ഇങ്ങനെ പറയുന്നത് അങ്ങനെ പറയരുത് ഞാൻ ഒരു പെണ്ണ് ആയതു കൊണ്ട് പെണ്ണുങ്ങൾ എല്ലാവരും നല്ലവർ എന്ന് പറയുന്നില്ല ഞാൻ പക്ഷേ ഒരു കാര്യം നമ്മൾ എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട് സ്നേഹം ആത്മാർത്ഥമായ അത് ഒരിക്കലും ആരുടെയും കയ്യിൽ നിന്നും പിടിച്ചു വാങ്ങാൻ സാധിക്കില്ല നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ഒരിക്കലും നമ്മളെ തനിച്ചാകില്ല നമ്മളെ ചതിക്കില്ല അപ്പോൾ നമ്മളെ ഇഷ്ടം അല്ലാത്തത് കൊണ്ടാണ് അവർ വേറെ ഒരു ജീവിതവും ഇഷ്ടവും തേടി പോകുന്നത് അപ്പോൾ അവരെ അവരുടെ വഴിക്ക് വിടുക നമ്മൾ സ്നേഹിക്കുന്നവരെ അല്ല നമ്മൾ സ്നേഹിക്കേണ്ടത് നമ്മളെ സ്നേഹിക്കുന്നവരെ ആയിരിക്കണം നമ്മൾ സ്നേഹിക്കാൻ സ്നേഹം അതിനൊരു സത്യമുണ്ട് ആത്മാർത്ഥമായ സ്നേഹത്തിന് ജീവനുണ്ട് വിശ്വാസമുണ്ട് ഇതൊന്നും ഇല്ലാത്തതിന് വെറും അഭിനയം എന്ന് മാത്രമേ പറയാൻ കഴിയും അപ്പോൾ സ്നേഹം അർഹതയുള്ള അത് അതിന് അർഹതയുള്ളവർക്ക് തന്നെ കൊടുക്കണം അതായത് നമ്മളെ സ്നേഹിക്കുന്നവർക്ക് മാത്രം ഒരിക്കലും അത് ആരുടെയും കയ്യിൽ നിന്ന് പിടിച്ചു യാചിച്ചു വാങ്ങരുത് അങ്ങനെ യാചിച്ചു പിടിച്ചു വാങ്ങുന്ന സ്നേഹം എന്ത് വിലയാണ് ഉള്ളത് 😔✌🏻
@@202jerin മര മണ്ടനാണെന്ന് ജനങ്ങളെയും ബോധിപ്പിക്കണോ സുഹൃത്തേ... 😂
നാഥന്റെ മക്കൾ കാഫിർ എന്ന് പറഞ്ഞ് എത്ര നിരപരാധികളെ പുറകിൽ നിന്ന് പിടലി വെട്ടി കൊന്നിട്ടുണ്ട്. അതും കൂടി പറയു താത്ത
@@asishmichael9682 സത്യം 🤩 അങ്ങനെ പറഞ്ഞുകൊടുക്ക് സുഹൃത്തേ ഈ സാമാന്യ ബോധംപോലും ഇല്ലാത്താവർഗ്ഗത്തിനെയൊക്കെ 😏
സാംസ്കാരിക നായകരെ നടീ നടന്മാരേ...ത്രില്ലർ സിനിമകളിറക്കി പുതുതലമുറയേയും കുഞ്ഞുങ്ങളേയും ക്രിമിനലുകളാക്കി ,
പ്രചോദനം നൽകിക്കൊണ്ടേയിരിക്കൂ .. സിനിമകളാണ് നമ്മുടെ മക്കളുടെ സ്വഭാവം ദുശീലമാക്കിയത്. തീർച്ച ... അതിന് ഗവർമെന്റും പൊതുജനവും എല്ലാ സപ്പോർട്ടും നൽകുന്നു. തോന്നിവാസം പ്രാക്ടിക്കലായി പഠിപ്പിക്കുന്ന സിനിമക്കാരെ സാംസ്കാരിക നായകർ എന്നും വിളിക്കുന്നു. വിരോധാഭാസം ... സിനിമ അപ്പാടെ നിരോധനം അസാധ്യമെങ്കിലും ധാർമ്മികതക്ക് നിരക്കാത്തവ സെൻസർ ചെയ്യുന്ന സംവിധാനം നടപ്പാക്കിയില്ലെങ്കിൽ ഓരോ യുവതയും ക്രിമിനലായില്ലെങ്കിലേ അത്ഭുതമുള്ളൂ ... കഷ്ടമെന്നല്ലാതെ എന്ത് പറയാൻ ....😢😢😢
ഇന്നും ഇവിടെ നല്ല ശിക്ഷ ഇല്ല...
പ്രതികൾക്ക് എന്നും ആത്മവിശ്വാസം....
ജി വ പര്യന്തം 14 വർഷം ആക്കിയതു് നിയമവ്യവസ്ഥതയുടെ പോരായിമ മരണം വരെ എന്നാക്കണം എന്നാൽ ഇതിന് മാറ്റം വരും ഇതുപോലെ ചെയ്യാൻ മെനക്കെട്ടില്ല : ഇവൻ പുറത്ത് ഇറങ്ങിയാൽ ഇതിലും വലുതും ചെയ്യും
എത്ര ക്രൂരതമായാലും നല്ല ശിക്ഷയില്ലാത്തതാണ് എല്ലാറ്റിനും കാരണം. - വീണ്ടും വീണ്ടും തെറ്റുകൾ നാട്ടിൽ ഉണ്ടാവാൻ കാരണവും അതാണ് സർ:
കാലത്ത് ഉപ്പ് മാവ്വ് മുട്ട പുഴുങ്ങിയത് ഉച്ചക്ക് ബിരിയാണി വൈകിട്ട് ചായ ബിസ്ക്കറ്റ് രാത്രി ചിക്കൻ കറി ചപ്പാത്തി ജയിൽ ശിക്ഷ കേട്ടിട്ട് പേടിയാവുന്നു
😂😂😂😂😂😂😂😂
ആഴ്ചയിൽ ന്യൂസ് റിലീസ് സിനിമ
അക്ഷരം കൂട്ടി വായിക്കാൻ പഠിച്ചുവരുന്ന എൻ്റെ ചെറിയ മകൻ ഇന്നത്തെ പത്രം എടുത്ത് കൊണ്ടുവന്നു. പ്രണയപ്പക: പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊന്നുവെന്ന വാർത്തയുടെ തലവാചകം ചൂണ്ടിക്കാണിച്ച് ഇപ്രകാരം ചോദിച്ചു.
"ഈ കഴുത്തറുത്തത് മനുഷ്യന്റെ ആണോ? അതോ പോത്തിൻ്റെയാണോ? മനുഷ്യൻ്റെതാണെന്ന് മറുപടി പറഞ്ഞാൽ അടുത്ത ചോദ്യം വരും.
എന്തിനാണ് അങ്ങനെ ചെയ്തതെന്ന്?
ഈ ചോദ്യം അവിടെയും നിൽക്കില്ല എന്ന് മനസ്സിലാക്കിയ ഞാൻ വിഷയം മാറ്റി അവൻ്റെ ശ്രദ്ധ തിരിച്ച് തൽക്കാലം രക്ഷപ്പെടുകയാണ് ചെയ്തത്.
കുറെ ദിവസമായി ഇത്തരം ക്രൂരകൃത്യങ്ങളുടെ വാർത്തകൾ തന്നെയാണ് പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞു നിൽക്കുന്നത്. ഇത്തരം വാർത്തകളുടെ വിവരണം തന്നെ പുതിയ തലമുറയിൽ കൂരകൃത്യങ്ങളെ നോർമലൈസ് ചെയ്യാൻ കാരണമാകുന്നുണ്ട് എന്നത് കേരളത്തിൽ അനവധി നാം കണ്ടതാണ്. യുവതിയെ പെട്രോൾ ഒഴിച്ച് കൊന്നു.. കഴുത്തറുത്ത് കൊന്നു.. കുത്തിക്കൊന്നു... സ്ഫോടനം നടത്തിക്കൊന്നു... ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടു കൊന്നു.... അങ്ങനെ എത്രയെത്ര വാർത്തകൾ....!!!
ഇതെല്ലാം കണ്ടിട്ടും വിവാഹപൂർവ്വ ബന്ധങ്ങൾ നിയന്ത്രിക്കണമെന്ന് പറയുന്നത് കുറ്റകരമായി ചിത്രീകരിക്കുന്നു. കോടതികൾ പോലും സ്വതന്ത്ര രതിക്ക് യഥേഷ്ടം അനുവാദം നൽകിക്കൊണ്ടിരിക്കുന്നു.
ആൺ പെൺ ബന്ധങ്ങൾ വിവാഹത്തിലൂടെ മാത്രമെന്ന് ബോധവൽക്കരിച്ചാൽ അവരെയും വിവാഹത്തെയും കളിയാക്കുന്നു...
അസമയത്തുള്ള ആൺ പെൺ കൂടിച്ചേരലുകളെ ചോദ്യം ചെയ്താൽ സദാചാര ഗുണ്ടായിസമെന്ന് മുദ്രകുത്തുന്നു.
സിനിമകളും സീരിയലുകളും യുവതലമുറയിൽ കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമാകും എന്ന് പറഞ്ഞാൽ അവനെ പിന്തിരിപ്പനായി ചിത്രീകരിക്കുന്നു.
കുടുംബത്തിൽ ധാർമിക അന്തരീക്ഷം ഉണ്ടാകണമെന്നും ബന്ധങ്ങൾക്ക് അതിരുകൾ നിശ്ചയിക്കണമെന്നും ആവശ്യപ്പെടുന്നവരെ പ്രാകൃത ജീവികളായി മുദ്രകുത്തുന്നു.
ധാർമികതയുടെ സകല അതിർവരമ്പുകളും അഴിച്ചുമാറ്റിയ ശേഷം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിൽ അമ്പരപ്പ് പ്രകടിപ്പിക്കുന്നത്, വീടിൻ്റെ മുഴുവൻ വാതിലുകളും തുറന്നു വച്ച് കള്ളന്മാരുടെ ശല്യത്തെ കുറിച്ച് പരിഭവം പറയുന്നത് പോലെയാണ്.
കുറ്റകൃത്യത്തെ മാത്രമല്ല; കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന പശ്ചാത്തലങ്ങളെ കൂടി അഡ്രസ് ചെയ്യാൻ സാധിക്കുമ്പോഴേ നമുക്ക് രക്ഷയുണ്ടാകൂ.
____________________
TK Ashraf
സൈക്കോ കൾക്ക് എന്തു നിയമം 😢😢എന്തു ശിക്ഷ...
ഈശ്വരാ 🥺🥺നമ്മുടെ പെണ്മക്കളെ എങ്ങനെ വളർത്തും 😪😪
Really very sad. May her soul is rest in peace.Heart is filled with sorrow
ഈ നാട്ടിൽ എന്തു തെമ്മാടിതരവും കാണിച്ചാലും കുഴപ്പം ഇല്ല, അതുകൊണ്ടാണ് അതിക്രമം കൂടുന്നത് 😭
പാവപെട്ടവൻ ചത്തു തുലഞ്ഞാൽ എന്ത്. മധുവിന്റെ കേസ് എന്തായി. സാധരണക്കാരന് എന്തെങ്കിലും സംഭവിച്ചാൽ കോടതിക്കെന്ത്.
ഈ ക്രൂരത ചെയ്ത ഇവനു വധശിക്ഷ തന്നെ കോടതി നൽകട്ടെ എന്നാഗ്രഹിക്കുന്നു.. വിഷ്ണു പ്രിയക്ക് നീതി ലഭിക്കണം😔
പ്രണാമം മോളെ🙏😭😭😭🌹
ഏയ് അമ്മമാരെ അച്ഛൻമാരെ ജാതിയുടെയും മതത്തിന്റെയും പേരും പറഞ്ഞു ന്യൂനപക്ഷത്തിന്റെയും ഭൂരിപക്ഷത്തിന്റെയും പിറകേ നടക്കാതെ മക്കളെ സംസ്കാരവും വിവരവും പഠിപ്പിച്ചു കൊടുക്കുക
അതാണ് വേണ്ടത്
പ്രണയം മരണം ആകുമ്പോൾ. ആ മനോഹര വികാരം ആരും ആസ്വദിക്കില്ല.
സ്നേഹം അത് അങ്ങനെ പിടിച്ചു വാങ്ങാൻ ഉള്ളതല്ല ആ പെൺകുട്ടി പ്രണയം നിരസിക്കാൻ കാരണം എന്താണ്... ഇതുപോലെ പ്രേമിക്കാൻ പോകുന്ന കുട്ടികളോട്..... പ്രേമിച്ചു ചതിച്ചാൽ ഇതൊക്കെ തന്നെ ആകും.... അതുകൊണ്ട് വീട്ടുകാരുടെ വാക്കുകൾ അനുസരിക്കുക.....
Veetukar noki kettich kodukunnath safe ano... Sthreedhanathinte peril ethra Penn kuttikale kollunn....
പെൺകുട്ടികൾ ഒരിക്കലും പുരുഷനോട് വാക്കു പറയരുത്. സൗഹൃദം ആകാം. അതിനെന്തെങ്കിലും അർത്ഥവിത്യാസം കണ്ടാൽ അവിടെ നിർത്തണം എല്ലാo. ഐസ്ക്രീം മിനും സിനിമക്കും വേണ്ടി കൂടെനിർത്തിയാൽ ഒരു ആണിനും അകലാൻ കഴിയില്ല 🙏
നമ്മുടെ നാട്ടിൽ ഇങ്ങനെ സംഭവിക്കുന്നതിൽ അൽഭുതമില്ല. നല്ല നിയമം ഭരണം ഉദ്യേഗസ്ഥർ എല്ലാം കണക്കാ
ഇങ്ങനെ എത്ര യോ മരണങ്ങൾ കഴിഞ്ഞു നിയമം അങ്ങനെ യെല്ലേ ആർക്കും എന്തും ചെയ്യാം
പ്രതിയെ പിടിച്ചിട്ട് എന്ന്
പറഞ്ഞു കാര്യം എന്ന്
ഞാൻ ശിക്ഷയാണ് ഈ നാട്ടിൽ ഉള്ളത് എല്ലാ ക്രിമിനലുകളും യാതൊരു ഭയവുമില്ലാതെ സുന്ദരമായി ജയിലിൽ കഴിയുന്നു
സിനിമയാണ് ഏറ്റവും വലിയ ക്രൈം മോട്ടിവേറ്റർ
39വയസ്സിൽ പുറത്ത് ഇറങ്ങുമ്പോൾ ഷാൾ അണിയിച്ചു സ്വീകരിക്കാൻ നവോദ്വാന അണികൾ തയ്യാർ.... 😝
Nalla.. nalla .. niyamangal varan 🙏
നമ്മുടെ നാട്ടിലെ നിയമം മാറി ഗൾഫിൽ ഉള്ള നിയമം വരണം.. 🙏🙏🙏ആ കുഞ്ഞിന് ആദരാഞ്ജലികൾ
Athumathram parayaruth sanghikal kidannumongum gulfinekurichu oraksharam parayaruth 👍 👍 okey
ഇഷ്ടപ്പെടുന്നത് ചിലപ്പോൾ സാഹചര്യങ്ങൾ കൊണ്ട് നഷ്ടമാകാം എന്നാൽ അത് എത്ര വലുതാണെങ്കിലും ചില സന്ദർഭങ്ങളിൽ നമുക്ക് നഷ്ടമാകാം എങ്കിലും കുറച്ചുനാളായാലും നാം ഇഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ നമുക്ക് ലഭിച്ചില്ല എന്ന് കരുതി ആ നഷ്ടം നഷ്ടമായി കണ്ടു അതിനെ അതിൻറെ വഴിക്ക് വിടേണ്ടതാണ് അല്ലാതെ ഇതുപോലെ ഒരു ജീവൻ ആർക്കും എടുത്തു മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിക്കാൻ പാടുള്ളതല്ല ഇത്തരം പ്രവർത്തികളുടെ പരിണാമഫലം സങ്കടം മാത്രമായിരിക്കും എങ്ങനെ തോന്നി നിനക്ക് ആ പെൺകുട്ടിയോട് ഇത്തരത്തിൽ പ്രവർത്തിക്കാൻ നീ ഇതിനുള്ള ശിക്ഷ അനുഭവിക്കുന്നതായിരിക്കും..
എല്ലാത്തിനും കാരണം നമ്മളെ അടുപ്പിലെ നിയമ്മം തന്നെ ആണ്. കുറ്റം ചെയുന്നവർക് അറിയാം അവർ നിഷാരം ആയിട്ട് ഊരി porum എന്ന്. എന്തായാലും മാതാപിതാക്കൾ ക് പോയി 😢😢.
ഇവൻ പുറത്ത് ഇറങ്ങിയാലും സുഖമായി ജീവിക്കരുത്
മലപ്പുറം ആണോ വീട്?
5 കൊല്ലം പ്രണയിച്ചു പോലും അതിന് ശേഷം അവനെ ചതിച്ചു അവനു പക വന്നു അവൻ അവളെ കൊന്നു നഷ്ട്ടപ്പെട്ട പ്രണയത്തിന്റെ പേരിൽ അവൻ ആത്മഹത്യ ചെയ്തിരുന്നെങ്കിൽ അവൻ പൊട്ടൻ ആകും ഭീരു ആകും പെണ്ണിന് ആണിനെ ചതിക്കാം കഷ്ട്ടം
ന്യൂസ് റിപ്പോർട്ട് മാർക്ക് നല്ലൊരു ന്യൂസും നാട്ടുകാർക്കു പറഞ്ഞു നടക്കാനും അങ്ങനെ എത്രയോ സ്ട്രീകളോടുള്ള ക്രൂരതകൾ ഉണ്ടാവും നല്ലൊരു നീതി വരാത്ത ഭക്ഷം ഇനിയും ഇത്തവർത്തിക്കും നല്ലൊരു നിയമം വരാതെ ഇതൊന്നും അവസാനിക്കാൻ പോവുന്നില്ല എന്നതാണ് സത്യം........... എന്തായാലും മരിച്ചു പോയ സഹോദരിക്ക് കണ്ണീരോടെ ആദരാഞ്ജലികൾ വിരിഞ്ഞു നിൽക്കുന്ന പനിനീർ പൂക്കൾ ഇനിയെങ്കിലും വരാതിരിക്കട്ടെ 🥹🥀
പ്രിയ സഹോദരിക്ക് ആദരാജ്ഞലികൾ 🙏🙏🙏🌹
മദ്യം, സിനിമ , സീരിയൽ ഇനിയും പ്രോത്സാഹിപ്പിക്കുക ഇനിയും ഇതുപോലുള്ളത് ഇനിയും തുടരും..... 🙏🏻
സ്വാധീനിച്ച സിനിമക്കെതിരെ നടപടി വേണ്ടേ
എത്ര വിദ്യാഭ്യാസവും... കൗൺസിലിംങും... ഉണ്ടായാലും മനുഷ്യ മെമ്മറി.. ഉണരുന്നില്ല എന്നതാണ് വളരെ ഖേതകരം അവനൊക്കെ നല്ല ശിക്ഷ തന്നെ നമ്മുടെ നിയമ നിർമിതിയില്ലേ...അവർ.. സത്യം മനസിലാക്കി.. പ്രവർത്തിക്കും എന്ന് വിശ്വസിക്കുന്നു.. 👍👌
ഈ കാലഘട്ട ത്തിലെ റോങ്ങ് സിനിമ കളാണ്.... പ്രചോദനം...
Very sad news. Pranamam 🙏🙏🙏🙏
03.15 അതാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ യോട് ഉള്ള പ്രതിയുടെ പ്രതീക്ഷ 🤣🤣🤣
ഇനിയും എത്ര പേർ കത്തിക്കു മൂർച്ച കൂട്ടുന്നുണ്ടാകും 😔😔
പേടി ഉണ്ടോ ലവനെ
@@flowerssha671 ഒരു മകനുണ്ട് 😔 നല്ല മനസോടെ ജീവിക്കണെ എന്ന് മാത്രം എന്നും പ്രാർത്ഥന.
May her soul rest in peace 🌹
പ്രിയ സഹോദരിക്ക് ആദരാഞ്ജലികൾ
70 വർഷം പരോൾ ഇല്ലാത്ത ശിക്ഷ കൊടുക്കണം
മദ്യപാനം പാടില്ല എന്നു സിനിമയിൽഎഴുതി കാണിക്കാം കൊലപാതകത്തിന് അതൊന്നും വേണ്ട അല്ലേ ചോറ് തിന്നുന്ന ആരും ഇല്ല്യേ ഇവിടെ?
എനിക്ക് 2പെൺകുട്ടികൾ ആണ് എങ്ങനെ മക്കളെ വിശ്വസിച്ചു പഠിക്കാൻ വിടും ഇങ്ങനെ ഉള്ള നാറികളല്ലേ ഈ ലോകത്തുള്ളത് 😢😢😢
All the killers are getting inspiration from movies..OMG..May her soul rest in peace..
Athe
Heartfelt condolences to Mols family from a sad uncle from Mumbai 🙏🙏🙏🙏
ഈ വാർത്ത എന്നത്തേയും പോലെ കടന്നു പോകും. അല്ലാതെ ഇവിടെ ഒരു മാറ്റവും വരാൻ പോണില്ല 👎
"So sad.. Disappointing... news. 🙏🕊
പാവം ആ പയ്യന്റെ അച്ചൻ അമ്മ സഹോദരി: ഇവരുടെ മാസികാവസ്ഥ ചിന്തിയ്ക്കാൻ പോലും വയ്യ.. എന്തിനാ മോനേ ഇത് ചെയ്തത്. നിനക്ക് വേറേ പെണ്ണിനെ കിട്ടൂല്ലെ : .നിന്റെ അച്ഛനെയും അമ്മയേയും നീ ഓർത്തില്ലല്ലോ, സങ്കടം വരുന്നു.
ഒരിക്കലും പെൺകുട്ടികൾ ഒറ്റയ്ക്ക് വീട്ടിൽ ഇരിക്കരുത് അഥവാ ഇരിക്കേണ്ടിവന്നാൽ. ഒരുപക്ഷെ റൂമിൽ റസ്റ്റ് എടുക്കേണ്ടിവന്നാൽ വീടിന്റെ വാതിലുകൾ അടച്ചിടുക ആരെങ്കിലും വീട്ടിൽ വന്നാൽ കതകു തുറക്കാതെ പ്രതി അകത്തു നടക്കില്ലല്ലോ. ശത്രു ആണ് പുറതെന്ന് മനസിലായാൽ ഫോൺ ഉണ്ടല്ലോ പോലീസ് നെ വിളിക്കുക..
എല്ലാ പെൺകുട്ടികളും പോറ്റിവളർത്തിയ രക്ഷിതാക്കളേയും കൂടപിറപ്പിനേയും, അനുസരിക്കുകയും, ബഹുമാനിക്കുകയും ചെയ്യുക. കുടുംബത്തിനെ അറിയിക്കാതെ ഏതൊരു കാര്യത്തിലും സ്വയം തീരുമാനമെടുക്കരുത്.
അതാണ് വേണ്ടത്
True....
ഏതു പ്രായം വരെ ഈ അനുസരണ തുടരണം
ഇണയെ കണ്ടെത്തുന്നതിലും വെട്ടുകാരുടെ സെലെക്ഷൻ ആണോ നോക്കേണ്ടത്?
Appo ee kolapathakam theeruo sahodara...instead aankuttikalodu avare ishtamillathavare kolluka alla vendathu ennu padippichal pore..?
@@enigmatalks7133 vittukarude arivu yod kudi select cheeyathayalum problem und akum pavapettavar Ann engil appan um ammakum kittum
അവൻ 35 മത്തെ വയസിൽ ഇറങ്ങുമാന്നല്ലേ പറഞ്ഞത് അവന്ടെ കാലും കൈയും തല്ലി ഓടിക്കണം avan ഇഴഞ്ഞു ജീവിക്കണം നശിച്ചവൻ
Thalli odikkalla ... Vettanam
Athenne thala nokki vettenam avente 😡😡😡
Pathikathikanam enitt puzhu chavanam. Naraghichu avanu bhodam varanam njan cheeyithu thett Ann enn
പ്രിയപ്പെട്ട സഹോദരീ ആദരാഞ്ജലികൾ
Aadharanjhalikal
shakthamaya niyamam konduvarika...ennale ithokke avasanikku...
കുറെ മാധ്യമ മാമ്മന്മാർ ഉണ്ട്. ചോദിക്കുവാ വീട്ടുകാർക്ക് ഇത് ഉൾകൊള്ളാൻ കഴിഞ്ഞോ എന്ന്. എവിടെയോ കിടക്കുന്ന പല രാജ്യങ്ങളിൽ ഉള്ള മലയാളികളയ ആളുകൾക്കു ഉൾകൊള്ളാൻ കഴിയുന്നില്ല പിന്നെയാ വീട്ടുകാർക്ക്. Shame on kerala 🙏🏻
Rip
Vrthiketta niyamam
Onnum nokkaanilla, ingana ulla vare thooki kolluka thanne cheyyanam
ആദരാജ്ഞലികൾ
നിയമത്തെ കുറിച്ച് അവൻ നല്ല ബോധം ഉണ്ട്..
Adharanjalikal Priya sahodhari😢😢🙏🙏🙏
😒ആദരാഞ്ജലികൾ💐
9:58. Nammude niyamangalod oru pouranulla vishvasam😏😏kashtam
അവനെ പുറം ലോകം കാണിക്കരുത്. അവിടെ കിടന്ന് തീരണം അവന്റെ ജീവിതം
മോളേ..
നീ സുന്ദരിയാണ്...
നിൻ്റെ ശരീരം മാത്രം കൊതിച്ച്..
പലരും കറങ്ങി നടക്കുന്നു...
നീ മൂടുപടത്തിനുള്ളിലിരുന്നാൽ
അവർക്കാണത് സഹിക്കാത്തത്..
നിൻ്റെ ചാരിത്ര്യത്തെ ദ്രോഹിച്ചവനെ
എറിഞ്ഞ് കൊല്ലണമെന്നും
നിൻ്റെ ജീവൻ കവർന്നവനെ ജനമധ്യത്തിലിട്ട് വെട്ടിക്കൊല്ലണമെന്നും പറഞ്ഞ ആറാം നൂറ്റാണ്ടിലെ ഖുർആൻ
അതി മഹന്നോതമെന്ന്
മുകളിലെ ചില കമൻ്റുകൾ പറയാതെ പറയുന്നു .
നിന്നെ പർദ്ധക്കുള്ളിൽ ഒളിപ്പിച്ചത് .. ആരെപ്പേടിച്ചാണെന്ന് ഈ കാമദാന്തർ തെളിയിച്ച് തരുന്നു ...
ഇല്ല ഖുർആനിന് തെറ്റിയിട്ടില്ല.. അന്നും ഇന്നും ''
Nalla cenimagal purathirangatte
ഇന്ത്യാ രാജ്യത്ത്കൊല പാതകത്തിന് ശിക്ഷ വധശിക്ഷയായിരുന്നു എങ്കിൽ
ഘാതകന് ശിക്ഷ കഴിഞ് ജീവതത്തിലേക്ക് തിരിച്ച് വരുമെന്ന പ്രതീക്ഷ ഉണ്ടാകുമായിരുന്നില്ല
നമ്മുടെ നാട്ടിലെ നിയമം വളരെ സ്ട്രോങ്ങ് ആണല്ലോ അത്കൊണ്ട് ജനസംഘ്യ നമ്മുടെ നാട്ടിൽ കുറഞ്ഞോളും
Pavam achanum ammem
Nammude aalur evide
very good
അവൻ ജീവിക്കും. പാവം മോള്😥😥😥😥
In Jail , he will not survive ! he will be castrated by the inmates !
😭😭😭😭😭🙏🏻🙏🏻
നമ്മുടെ നിയമത്തിന്റെ ഒരു ശക്തി
Rip sister