Home 🏠 Tour പുതിയ വീട്ടിലേക്ക്.. കവി അമ്മയുടെ കൈപ്പിടിച്ച് പോയ വീട്ടിലേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น •

  • @nihahanif318
    @nihahanif318 ปีที่แล้ว +2428

    ഭർത്താവിന്റെ അമ്മ നന്നായാൽ പിന്നെ ആ വീട് സ്വർഗം ആണ്. മരുകളെ കാളും അമ്മ ആണ് നല്ലത് ആവേണ്ടത്.

    • @neethukavuttan1124
      @neethukavuttan1124 ปีที่แล้ว +102

      Randuperum nannavanam

    • @PraveenPraveen-tq6ro
      @PraveenPraveen-tq6ro ปีที่แล้ว +83

      രണ്ടുപേരും നന്നായാൽ വീട് സ്വർഗ്ഗം

    • @this.is.notcret
      @this.is.notcret ปีที่แล้ว +77

      മരുമകൾ കീടമായാൽ എന്ത് ചെയ്യും എല്ലാം അതോടെ തീർന്നില്ലേ .... ഇവിടെ രണ്ട് പേരും സൂപ്പറാണ്👍

    • @aksharapv2915
      @aksharapv2915 ปีที่แล้ว +21

      Marumagalum ammayum maathramalla monum nallathaganam😀.ammayeyum wife neyum vishamipikkatha nalla oru monum husm🥰🥰

    • @nihahanif318
      @nihahanif318 ปีที่แล้ว

      @@this.is.notcret കല്യാണം കഴിക്കുന്ന പെണ്ണ് ഭർത്താവിന്റെ വീട്ടിൽ പോയിട്ട് അടി ഇണ്ടാക്കണം എന്ന് വിചാരിച്ചാണോ പോകുന്നത് 🙄. അല്ലല്ലോ

  • @AnvishTalks
    @AnvishTalks ปีที่แล้ว +2086

    ഈ കുടുംബത്തെ ഇഷ്ടപ്പെടുന്നവർ എത്ര പേരുണ്ട് ഇവിടെ vote രേഖപ്പെടുത്തു👍

    • @indulekha7059
      @indulekha7059 ปีที่แล้ว +6

      ഇഷ്ടം 🙏🏻

    • @sindhumolkr7716
      @sindhumolkr7716 ปีที่แล้ว +3

      വളരെ ഇഷ്ടം

    • @behappy918
      @behappy918 ปีที่แล้ว +2

      Evare ആരായാലുംeshtapetu പോവും

    • @AnvishTalks
      @AnvishTalks ปีที่แล้ว +3

      ആരും💯ഇഷ്ട്ടപെടുന്ന ഫാമിലി തന്നെയാണ് ഇവർ

    • @nsctechvlog
      @nsctechvlog ปีที่แล้ว

      th-cam.com/video/Gjfxfig9pf4/w-d-xo.html

  • @sidrathulmunthaha2705
    @sidrathulmunthaha2705 ปีที่แล้ว +404

    മകൻ രണ്ട് പേർക്കും പരിഗണന കൊടുക്കുന്നുണ്ട്... അതാണ്.... മകന്റെ കയ്യിൽ ആണ് ആണ് കുടുംബം 😍😍😍

    • @alhamdulillah1112
      @alhamdulillah1112 ปีที่แล้ว +17

      അവിടെ ആണ് ശരി ഭർത്താവ് നന്നായാൽ അമ്മയും ഉമ്മയും ഭാര്യയും നന്നാകും ഭർത്താവിന്റെ സ്വഭാവം ഭാര്യയോട് മാത്രം ഉള്ള സ്നേഹം അയാൽ പ്രശ്നം ആയി അല്ലകിൽ ഭർത്താവ് ഉമ്മയോട് മാത്രം സ്നേഹം ആണെകിൽ വേറെ പ്രശ്നം തുടങ്ങി എല്ലാം ഒരു പോലെ കൊണ്ട് പോകാൻ കഴിയുന്നവർ ആണ് നമ്പർ വൺ 👍👍👍👍👍

    • @kathusvlog2533
      @kathusvlog2533 ปีที่แล้ว +1

      👍👍👍

    • @dhiyasfamliy1416
      @dhiyasfamliy1416 ปีที่แล้ว

      👏👏

    • @shammermadvor
      @shammermadvor ปีที่แล้ว

      💯💯💯

    • @12ch185
      @12ch185 ปีที่แล้ว

      Sathyam

  • @sunithamohan8495
    @sunithamohan8495 ปีที่แล้ว +489

    അമ്മയുടെ സ്നേഹം മാത്രം ആണ് ഈ കൂടുംബഠ മുന്നോട്ട് ഒതോരുമയോടു പോകുന്നത് my loveily family 😍💕💕💙💙🥰🥰💙💙🥰

    • @sheryveluthedath9152
      @sheryveluthedath9152 ปีที่แล้ว +2

      Sathyam

    • @kathusvlog2533
      @kathusvlog2533 ปีที่แล้ว

      👍👍👍

    • @vidyavs1957
      @vidyavs1957 ปีที่แล้ว

      കെട്ടിച്ചമക്കലുകൾ ഒന്നുമില്ലാതെ അവരെങ്ങനെയാണോ അങ്ങനെ തന്നെ സ്വതസിദ്ധമായ അവതരണ ശൈലി... അതാണീ പ്രോഗ്രമിന്റെ പ്രത്യേകത. ഓരോരുത്തരെയും ഇഷ്ടമാണ്. ആത്മാർഥമായി പറയുന്നു. നല്ല രസമാണ് കണ്ടിരിക്കാൻ... sooper...

    • @ajaykumar-of2pq
      @ajaykumar-of2pq ปีที่แล้ว

      Correct 💯💯💯💯💯💯💯💯💯💯💯

    • @SanduniImesha-j4p
      @SanduniImesha-j4p ปีที่แล้ว

      ❤ I love you so much ❤
      Your family are cute and lovely

  • @AnvishTalks
    @AnvishTalks ปีที่แล้ว +109

    കവി ചേച്ചി നന്നായിട്ട് ചിരിച്ചു കൊണ്ട് സംസാരിക്കുന്നു അമ്മയും അതുപോലെ തന്നെ cute ആയിട്ടുള്ള സംസാരം ആരും ഇഷ്ട്ടപെട്ടു പോകും so cute family ❤️

    • @raseenap403
      @raseenap403 ปีที่แล้ว +1

      Ys

    • @joemonka5710
      @joemonka5710 ปีที่แล้ว

      ,Amma mar ayal agna venam sotham magala snahikunath pola. Kuda nilkunna oru thagakudam polatha oru Amma ennum arogyvum ayusum nalgata etavum valya sabath annu aa Amma athinum venam oru yogam ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ennum sthoshathoda,samathanathoda geevekan esvaran ellavarayum anugrahikata ennu prathy kunnu. 🍦🍦🍦🍦😀👌👌👌👌👌👌

    • @vidyavs1957
      @vidyavs1957 ปีที่แล้ว

      അതേ. ആ ചിരിയും സംസാരവും എന്തോ വളരെ ആകര്ഷണീയമായി തോന്നുന്നു

  • @sandhyasatheesh352
    @sandhyasatheesh352 ปีที่แล้ว +23

    ഇങ്ങനെ ഒരു അമ്മായിയമ്മ എല്ലാ പെണ്ണുങ്ങളുടെയും സ്വപ്നം ആണ്. കവി you are so lucky

  • @divya7011
    @divya7011 ปีที่แล้ว +45

    കവിയുടെ ഭാഗ്യമാണ് ഈ അമ്മ 🥰🥰🥰🥰

  • @jyothisuresh3005
    @jyothisuresh3005 ปีที่แล้ว +8

    അമ്മയുടെ സംസാരം എനിക്ക് ഇഷ്ട്ടായി. സ്നേഹമുള്ള അമ്മ🥰❤️❤️

  • @hiraunishanisha2616
    @hiraunishanisha2616 ปีที่แล้ว +18

    എന്റെ അമ്മായിഅമ്മ ഒരു ദുഷ്ടയാണ് ഒരു മനുഷ്യനിൽ കാണുന്ന ഒരു സ്വഭാവം പോലും അവരിൽ ഇല്ല

    • @deepam8730
      @deepam8730 10 หลายเดือนก่อน

      😢

  • @girijasdreamworld
    @girijasdreamworld ปีที่แล้ว +61

    കുടുംബം എന്നത് സങ്കല്പംമാത്രമാകുന്ന ഈ കാലഘട്ടത്തിൽ ഏവരുടെയും സ്നേഹം വിലമതിക്കേണ്ടതു തന്നെ 🙏

  • @indulekha7059
    @indulekha7059 ปีที่แล้ว +88

    അമ്മയാണ് എനിക്ക് സൂപ്പർ ആയി ഇഷ്ടം, അതിന് ശേഷം മറ്റുള്ളവരെയും, ബിജുവിനും കവിക്കും റിഥ്വിക് ന് ശേഷം അമ്മയല്ലേ അതുപോലെ എനിക്കും first ഇഷ്ടം അമ്മയാണ് 🙏🏻❤️❤️

  • @jenifershakila2499
    @jenifershakila2499 ปีที่แล้ว +34

    I don't understand ur language but I like ur family and God's own country 😍love from Tamil Nadu♥️

  • @dreamcatcher4820
    @dreamcatcher4820 ปีที่แล้ว +2

    ആ അമ്മയെ പൊന്നു പോലെ നോക്കുന്ന മകനും മരുമകനും.. അതാണ് ഈ കുടുംബത്തിന്റെ ഐശ്വര്യം..
    ഇപ്പോൾ എല്ലാർക്കും അമ്മയും അച്ഛനും ബാധ്യത ആണ്..
    പ്രൈവസി വേണത്രെ പ്രൈവസി..പരസ്പരം സ്നേഹിചാൽ ഒരു പ്രൈവസി യുടെയും ആവശ്യമില്ല.. ജീവിതം സ്വർഗം ആവും.. ഇങ്ങനെ ഒരു വീട് ആണ് എന്റെയും.. ഞാനും എന്റെ ഹസിന്റെ ഉമ്മയും ഉപ്പയും എന്റെ മക്കളും.. ആ ഉമ്മയെയും ഉപ്പയെയും പുറത്തു കൊണ്ടു പോവുമ്പോൾ ,അവര്ക് ഓരോന്ന് വാങ്ങി കൊണ്ട് കൊടുക്കുമ്പോൾ, ഞാനും അവരും ഒരുമിച്ചു ഇക്ക ന്റെ അടുത്തേക്ക് വിസിറ്റിങ് നു പോവുമ്പോൾ ഒക്കെ അവരുടെ സന്തോഷം കാണണം.. നമ്മുടെ മനസ്സ് നിറയും.. സെല്ഫിഷ് ആകാതെ ഇടക്കൊക്കെ അവരെ സന്തോഷിപ്പിക്കാൻ നോക്കു.. അതിലൂടെ നമുക്ക് കിട്ടുന്ന സന്തോഷം വളരെ വലുതാണ്... അതു പോലെ ഹസ് നമ്മുടെ മാതാപിതാക്കളെയും നോക്കും..
    മനസ്സിൽ വെറുപ്പ് നിറച്ചു നിങ്ങൾക്കും മക്കൾക്കും ഓരോ മാരക അസുഖങ്ങൾ വരുത്തി വെക്കാതെ ഇരിക്കുക..
    മാതാപിതാക്കളെ കുറ്റം പറഞ്ഞോണ്ടിരുന്നാൽ ഹസ് നു വെറുപ്പ് തോന്നത്തെ ഉള്ളു.. നമ്മുടെ അച്ഛനെയും അമ്മയെയും കുറ്റം പറഞ്ഞാൽ നമുക്ക് ദേഷ്യം വരില്ലേ.. അതു പോലെ തന്നെ..

  • @ayshav9329
    @ayshav9329 ปีที่แล้ว +164

    അമ്മയും മക്കളും സന്തോഷായിരിക്കട്ടെ ❤

  • @naseert531
    @naseert531 ปีที่แล้ว +21

    കവിയും അമ്മയും ബിജുവേട്ടനും എല്ലാവരും സൂപ്പർ love femily👍❤❤

  • @ShilpaPs-xj4wv
    @ShilpaPs-xj4wv ปีที่แล้ว +1

    Njn eth polathe oru ammayiammaye aanu pratheekshichath......nalla amma.....love u amma....ekk kore ishtayi ammene....nyz family.....ellarenim ishtanutto

  • @shibikp9008
    @shibikp9008 ปีที่แล้ว +127

    ജീവിതത്തിൽ ഏറ്റവും വലുത് നമ്മുടെ കുടുംബത്തിന്റെ സന്തോഷമാണ്, മനസമാധാനവും സ്നേഹവും ആണ് ഏറ്റവും വലിയ സമ്പത്തു. ഈ സ്നേഹവും സമാധാനവും എന്നും നിലനിൽക്കട്ടെ 🙏🙏🙏❤️

    • @geethachandran8491
      @geethachandran8491 ปีที่แล้ว +1

      ഞങ്ങളൊക്കെ t viyil കാണാറുണ്ട്

    • @kathusvlog2533
      @kathusvlog2533 ปีที่แล้ว

      ഞാനും🥰

    • @nassijabbar4024
      @nassijabbar4024 ปีที่แล้ว +1

      എത്ര എളിമ യുള്ള ഫാമിലി ഇതാണ് ഇവരുടെ വിജയം 👍

  • @this.is.notcret
    @this.is.notcret ปีที่แล้ว +133

    ഇത്രയും വലിയ മീൻ പൂച്ചക്ക് കൊടുത്ത ആ നല്ല മനസ്സ് ആരും കാണാതെ പോകരുത്👍👍🔥💥മിണ്ടാപ്രാണിക്ക് ആഹാരം കൊടുക്കുന്നവർക്ക് എന്നും നല്ലതേ വരു....മീൻ കൊണ്ട് വരുന്ന എല്ലാവരും ഇങ്ങനെ കൊടുക്കില്ല വീട്ടുകാർ പോലും.....
    പുതിയ വീട് നന്നായിട്ടുണ്ട്.....
    അമ്മക്ക് ഒരു സ്ഥലത്തും പോകാൻ പറ്റുന്നില്ലല്ലോ അതാണ് എന്റെ സങ്കടം ❤️❤️❤️

    • @bheeshma9018
      @bheeshma9018 ปีที่แล้ว +1

      Njan kodukkal undd oru full meen poochakku

    • @this.is.notcret
      @this.is.notcret ปีที่แล้ว

      @@bheeshma9018 👍👍

    • @ancyjacob3485
      @ancyjacob3485 ปีที่แล้ว

      Enthu nalla pavam Amma enik kananam enn valiya agraham und ammaudeum moludeum thazma theyvam anugrahikette ente geevithethil ithupole oru ammaye kandittilla

  • @vktech415
    @vktech415 ปีที่แล้ว +1

    അമ്മ പണ്ടെത്തേ കാര്യങ്ങൾ പറയുന്നത് കേൾക്കാൻ ഒത്തിരി ഇഷ്ടമാണ് ഞാൻ എന്റെ മോനേ പെന്നേ എന്നാണ് വിളിക്കുന്നത്

  • @അതുവഴിഇതുവഴി
    @അതുവഴിഇതുവഴി ปีที่แล้ว +26

    Bro ഫാമിലിക്ക് സുഖല്ലേ നിങ്ങളെ എല്ലാവർക്കും ഒരുപാടിഷ്ടം ആണ് ❤️❤️👌👌

  • @Sha6034
    @Sha6034 ปีที่แล้ว +1

    അമ്മയും കവിയും സംസാരിക്കുന്നത് കാണുമ്പോ വിരുന്ന് വന്നവരോട് സംസാരിക്കുന്നത് പോലെ.... ഇപ്പോളും പുതുക്കത്തിലുള്ള പോലെ തന്നെ... തുടർന്നും അങ്ങനെ തന്നെ ആകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 😍😍😍

  • @Arya_mol
    @Arya_mol ปีที่แล้ว +4

    നിങ്ങളെ കാണുപ്പോ മനസ്സിന് ഒരു സന്തോഷം ആണ്😍❤️

  • @Ponnu730
    @Ponnu730 ปีที่แล้ว +244

    പൊന്നമ്മയെ കാണാൻ ആഗ്രഹിക്കുന്നവരുണ്ടോ 🤔

    • @najmanaju7099
      @najmanaju7099 ปีที่แล้ว +4

      എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് ആ അമ്മയെ കാണാൻ ❤️u അമ്മാ 😘😘

    • @shylajaj5286
      @shylajaj5286 ปีที่แล้ว +2

      എനിയ്ക്ക് ആ അമ്മയെ നേരിൽ കാണാനും കുറേ സംസാരിയ്ക്കാനും ആഗ്രഹം 😍🥰💝💖

    • @basheerbasheer7169
      @basheerbasheer7169 ปีที่แล้ว +4

      എനിക്കും ആഗ്രഹം ഉണ്ട് 😊

    • @Abcde_f2v
      @Abcde_f2v ปีที่แล้ว +3

      🥰🥰

    • @magi.p.o9051
      @magi.p.o9051 ปีที่แล้ว +3

      ഉണ്ടോ ന്നോ ഒരു പാട്

  • @navamiandmevlogs
    @navamiandmevlogs ปีที่แล้ว +2

    നിങ്ങളാണ് എനിക്കും ഒരു ചാനൽ തുടങ്ങാനുള്ള പ്രചോദനം ഉണ്ടാക്കിയത്.😍❤️🙏 വെറും ഒരു ഫോൺ വച്ചു വലിയ സംഭവങ്ങൾ ഒന്നും ഇല്ലാതെ 12 മില്യൺ സബ്സ്ക്രൈബ്ർ. Simple ആയ അവതരണം

  • @vichu2550
    @vichu2550 ปีที่แล้ว +1

    ഭർത്താവിനെക്കാൾ നന്നാവേണ്ടത് അമ്മായിഅമ്മ ആണു അവർ നല്ലതങ്കിൽ കുടുമ്പം ഇമ്പം ഉള്ളത് ജീവിതം മടുത്തവർക്കു ഇതൊക്കെ കാണുമ്പോൾ സന്തോഷം അതിനോട് ഒപ്പം സങ്കടവും നമുക്ക് ഇങ്ങനെ ഒരു ജീവിതം കിട്ടാത്തതിൽ മകൾക്കു എങ്കിലും കിട്ടാൻ ആഗ്രഹിക്കുന്ന കുറെ അമ്മ മാർ ജീവിതം മുന്നോട്ടു തള്ളി നില്കുന്നു കവി ഭാഗ്യവതി ആണു ഇങ്ങനത്ത അമ്മായിഅമ്മ കിട്ടിയത്

  • @reenanaveen2990
    @reenanaveen2990 ปีที่แล้ว +6

    പാ പ്പുട്ടാക്കുമ്പോൾ അല്പം പാലും അല്പം പഞ്ചസാരയും ചേർത്താൽ ഇനിയും രുചി കൂടും

  • @anjalipratheeshanjali5571
    @anjalipratheeshanjali5571 ปีที่แล้ว +9

    എനിക്ക് ഒരു പാടിഷ്ടാണ് കണ്ണൂർ ഭാഷ.🥰

  • @anuajayan275
    @anuajayan275 ปีที่แล้ว +30

    ഞങ്ങടെ നാടാണ് കാസർഗോഡ് ഇനി ബേക്കൽ കോട്ട വരുമ്പോൾ പറയണേ 🥰 നിങ്ങളെ കാണാൻ കട്ട വെയ്റ്റിംഗ്🥰🥰🥰

    • @safeersafi5635
      @safeersafi5635 ปีที่แล้ว

      കാസർഗോഡ് എവിഡെ ആണ്

  • @ajitharamachandran6397
    @ajitharamachandran6397 ปีที่แล้ว +20

    എല്ലാവരും ഇഷ്ടപെടുന്ന കുടുംബം , സംസാരം ഒക്കെ എത്ര കേട്ടാലും മതിയാവില്ല. നിങ്ങളെ നേരിട്ട് കാണാനും സംസാരിച്ചിരിക്കാനും ഒക്കെ ഒരുപാട് ആഗ്രഹമാണ് ♥️♥️♥️♥️♥️

    • @bivianicbasseka9746
      @bivianicbasseka9746 ปีที่แล้ว

      అందమైన కుటుంబం

    • @bivianicbasseka9746
      @bivianicbasseka9746 ปีที่แล้ว

      మీరు ఎంత విన్నా కుటుంబం అందరూ ఇష్టపడతారు, అది సరిపోదు నేను నిన్ను నిజంగా కోరుకుంటున్నాను

  • @radhikabaiju333
    @radhikabaiju333 ปีที่แล้ว

    ഒരുപാടിഷ്ട്ടമാണ് എല്ലാവരെയും 💓💓💓എന്നാലും കൂടുതൽ ഇഷ്ട്ടം അമ്മയോട് 😘😘😘🥰🥰🥰🥰🥰

  • @Rabikareemdreams
    @Rabikareemdreams ปีที่แล้ว +85

    അമ്മയും മക്കളും എന്നും ഇതേ പോലെ സന്തോഷത്തേടെ ഇരിക്കട്ടെ.🥰

  • @seemabinujyolsiar6317
    @seemabinujyolsiar6317 ปีที่แล้ว +1

    എനിക് നിങ്ങൾടേ ഭാഷ മനസ്സിലാവില്ല പക്ഷേ ഈ ഫാമിലിയെ ഒരുപാടു് ഇഷ്ട്ടാ💯

  • @Iamjana_official
    @Iamjana_official ปีที่แล้ว +14

    കവി ഋത്വിക് സൂപ്പർ നീങ്ക നല്ല അളഗ പെസുര നല്ല കുടുംബം❤️

  • @empresskashyapm9951
    @empresskashyapm9951 ปีที่แล้ว +41

    You people bring such a good vibe, positivity
    Love from West Bengal ❤️

  • @binji4147
    @binji4147 ปีที่แล้ว +2

    അമ്മയെയും പെങ്ങമാരുടെ ഫാമിലിയുമൊക്കെയായി ഒരു ഫാമിലി ട്രിപ്പ്‌ പ്ലാൻ ചെയ്യൂ ബിജു....

  • @sobhamohan6795
    @sobhamohan6795 ปีที่แล้ว +17

    എല്ലാവരും ഒരേ മനസ്സോട് സന്തോഷമായി കഴിയുമ്പോൾ ആണ് ഒരു കുടുബം നന്നാവുന്നത്: ചില sത്ത് - അത് ഒരിയ്ക്കലും നടക്കാത്ത കാര്യവും' നീങ്ങൾ നല്ല ഒരു ഭാവിലിയാണ്. എല്ലാ ആശംകളുനേരുന്നും.

  • @pushpansuper250
    @pushpansuper250 ปีที่แล้ว +1

    പാപ്പിടു തക്കാളി കറി സൂപ്പർ
    അമ്മ പറഞ്ഞ കാര്യം സത്യമാണ് കുട്ടികൾ ക് ഓമനപേര് വിളികൾ 😄നല്ല വീഡിയോ 👍❤

  • @hamzahwithminnu2304
    @hamzahwithminnu2304 ปีที่แล้ว +1

    ❤ നല്ല ഫാമിലി നിങ്ങളെ വീഡിയോ ഞങ്ങൾക്ക് ഭയങ്കര ഇഷ്ടാണ്

  • @rav1556
    @rav1556 ปีที่แล้ว +6

    എല്ലാവരെയും Tv യിൽ കണ്ടു. സൂപ്പർ. സൂപ്പർ കുടുംബം👍👍👍🙏🙏🙏🙏💖

  • @saisusujana4663
    @saisusujana4663 ปีที่แล้ว +4

    Literally i don't understand ur language but i love the way ur family is and the small kid....😊😊plz subtitles in English

  • @anjalipratheeshanjali5571
    @anjalipratheeshanjali5571 ปีที่แล้ว +8

    നേരിൽ കാണണം എന്നു തോന്നും നിങ്ങളെ vdio കാണുമ്പോൾ . അത്രയ്ക്കിഷ്ടമാണ്🥰🥰

  • @reallifeaswathyadarsh
    @reallifeaswathyadarsh ปีที่แล้ว +1

    നിങ്ങളുടെ സംസാരം എത്ര കേട്ടാലും മതിയാവില്ല ❤️ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ 🥰

  • @faseelaumar6078
    @faseelaumar6078 ปีที่แล้ว +12

    എന്നും സന്തോഷവും ആയുരാരോഗ്യവും ഈ കുടുംബത്തിന് ദൈവം നൽകട്ടെ ആമീൻ

  • @baijubaiju.e.t2807
    @baijubaiju.e.t2807 ปีที่แล้ว +4

    ബേക്കൽ കോട്ട കാണാൻ വരുമ്പോൾ അറിയിക്കണേ വീഡിയോയിൽ കൂടി ഞങ്ങൾക്ക് നിങ്ങളെ എല്ലാവരെയും കാണാല്ലോ അമ്മയെം കൂട്ടണെ

  • @superherosreedev7190
    @superherosreedev7190 ปีที่แล้ว +7

    ഒരു ജാഡയും ഇല്ലാത്ത family👌🏻cute

  • @AkhilKumar-eq7zu
    @AkhilKumar-eq7zu ปีที่แล้ว +2

    ഞങ്ങൾ അരി വേവിച്ച് തേങ്ങ,, ജീരകം ഉപ്പ് എന്നിവ അരച്ച് ചേർത്ത് ഉ ഉപയോഗിക്കും

  • @vinodinikp4971
    @vinodinikp4971 ปีที่แล้ว +3

    അമ്മയാണ്താര० .എല്ലാത്തിനു० മരുമകൾക്ക് കട്ട സപ്പോട്ട് നിൽക്കുന്ന അമ്മയെ എനിക്ക് ഒരുപാടിഷ്ട०.അമ്മയുടെ വർത്തമാനവു० സൂപ്പർ.

  • @farishafari-ej4gz
    @farishafari-ej4gz ปีที่แล้ว +1

    Ippol subscribe koodumpol thuniyude Neelam kurayunnavaraan but ivar anganeyalla athaa ivare bhayankara ishttam

  • @renjurenju8780
    @renjurenju8780 ปีที่แล้ว +1

    നല്ല ഇമ്പ മുള്ള കുടുംബം 🥰🥰🥰🥰

  • @valsarajendran8051
    @valsarajendran8051 ปีที่แล้ว +11

    വാവാച്ചി, സ്വർണക്കുഞ്ഞ്,ചക്കരക്കുട്ടി,നന്ദൂട്ടി ഇങ്ങനെയൊക്കെയാണ് എന്റെ മക്കളെ വിളിക്കുന്നത്. റിത്വിക്കുട്ടാ ഉമ്മ...😘😘😘

  • @sumaashok2216
    @sumaashok2216 ปีที่แล้ว

    ഹായ് എല്ലാവരെയും എപ്പടി ഇരിക്കെ സുഖം തന്നെ അമ്മേ എനിക്ക് ഒത്തിരി ഇഷ്ടമായി

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +6

    പുയ്യാപ്ല ഞങ്ങടെ കിളി മീൻ 😀😀😀

  • @shahanasfaizal5293
    @shahanasfaizal5293 ปีที่แล้ว +14

    തങ്കം പോലൊരു അമ്മ 🥰

  • @anjanalalan1601
    @anjanalalan1601 ปีที่แล้ว +5

    Kaviya kanan inne prathyaga bhangi 🙂

  • @DruSFoodWorld1993
    @DruSFoodWorld1993 ปีที่แล้ว +2

    ഒരു കുടുംബത്തിൽ വേണ്ടത് ഇതാണ് അമ്മയും മോളും തമ്മിൽ ഉള്ള അടുപ്പം...

  • @rosammata683
    @rosammata683 ปีที่แล้ว

    പൊന്നു, മുത്തേ..., മോളെ, മോളൂ.., ചക്കരെ..., കണ്മണി.... Etc

  • @nujoom2606
    @nujoom2606 ปีที่แล้ว +1

    കവിക്ക് അമ്മ പറഞ്ഞു കൊടുക്കുന്നത് കണ്ടപ്പോൾ പുതിയ പെണ്ണിന് പറഞ്ഞുകൊടുക്കുപോലെ 😀. ഞാൻ ആദ്യായിട് കാണുന്നതാണ് ട്ടോ. റീൽസ് എന്നും കാണാറുണ്ട് 🥰പൊളി ഫാമിലി 👌🏻

  • @smartlife5143
    @smartlife5143 ปีที่แล้ว

    ഏതൊരു വീട്ടമ്മക്ക്... വീട്ടിലിരുന്നു കൊണ്ടു തന്നെ വരുമാനം നേടാൻ സാധിക്കുന്ന ഒരു അവസരം.... ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ട് പോകുന്നവര് അല്ലെ നിങൾ.... ഇനിയും നിങ്ങളുടെ പ്രശ്നങ്ങൾ മാറിയില്ലേ.... അത് മാറ്റാനുള്ള കഴിവ് നിങ്ങള് ജോലി ചെയ്യുന്ന മേഖലക്ക് ഇല്ലെ.... Don't Worry.... നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തിനെ സംരക്ഷിക്കേണ്ടേ .... അവർ ആഗ്രഹിച്ച പലതും നേടി കൊടുക്കണ്ടേ...നിങൾ ആഗ്രഹിച്ച പലതും നേടിയെടുക്കണ്ടെ.... ദേ ഇവിടെ ഞങ്ങളുടെ supermoms നേടുന്നത് പോലെ നിങ്ങൾക്കും ഉയരങ്ങളിലേക്ക് എത്താം.... ഓരോ വീട്ടമ്മയെ അവർ ആഗ്രഹിച്ച വരുമാനത്തിൽ എത്തിക്കാൻ... SUPER MOM PROJECT.... ഇതിനെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ .... ഈ ലിങ്കിൽ കയറാം
    chat.whatsapp.com/EW1mDc5JRzmIfiamjlnmda

  • @KrishnaDas-ho2eg
    @KrishnaDas-ho2eg ปีที่แล้ว +15

    അമ്മയ്കും മക്കൾകും നല്ലത് വരട്ടെ 🙏🙏

  • @minishaji2031
    @minishaji2031 ปีที่แล้ว

    Vedio ellam കാണാറുണ്ട് കുറച്ച് ദിവസങ്ങൾക്ക് മാസങ്ങൾക്ക് മുൻപ് ആണ്. മുൻപ് ആണ് റീൽസ് കണ്ടു ഞാൻ ലൈക്ക് ചെയ്തത് ഇപ്പൊ എപ്പോ കണ്ടാലും കാണും ചിരവ മുടി വെച്ചത് ഒരു വെറൈറ്റി മുടി ആണല്ലോ നിങ്ങൾക്ക് മാത്രേ ഇങ്ങനെ ഉള്ളതൊക്കെ കണ്ട് പിടിക്കാൻ pattu എല്ലാവരും നന്നായിരിക്കട്ടെ ❤️❤️

  • @lindababu1821
    @lindababu1821 ปีที่แล้ว +5

    ഈ വീട്ടിൽ എല്ലാവരും പരസ്പരം മനസിലാക്കുന്നു ബാഹുമാനിക്കുന്നു എന്നതിന് ഉദാഹരണമാണ് ഈ സ്നേഹം സന്തോഷം. നല്ല കുടുംബം

  • @Zone-m6u
    @Zone-m6u ปีที่แล้ว +1

    ഹായ്... ഇന്നലെ വീഡിയോ കാണാൻ പറ്റിയില്ല... ചക്ക പുഴുക്ക് ഇഷ്ട്ടം... പണ്ടൊക്കെ അടുത്ത വീട്ടിൽ പോയി വന്നാൽ സീസൺ ആണെങ്കിൽ ചക്ക...മാങ്ങ... ഇതൊക്കെ കിട്ടും... ഇപ്പോ ഇതൊക്കെ കിട്ടണമെങ്കിൽ കാശ് കൊടുത്ത് വാങ്ങേണ്ട അവസ്ഥ... ഈ വീഡിയോ കണ്ടപ്പോ ഒരു nosttu.....👍🥰🥰🥰🥰

  • @devikrishna1151
    @devikrishna1151 ปีที่แล้ว +1

    Kavi evide poyalum same hair style aanallo...edakok onnu maatti pidich nokkeda....negative paranjathallatto...

  • @reemasichin6339
    @reemasichin6339 ปีที่แล้ว +1

    Thakkalikkari illathe ammayk oru kaliyum illa.. Love u amma.. Love u all

  • @Jennifer-ny9rd
    @Jennifer-ny9rd ปีที่แล้ว

    Bijuettane vendannu paranja penkuttyolokke sarikkum miss cheythath aa ammaye aanu.

    • @deepam8730
      @deepam8730 10 หลายเดือนก่อน +1

      😂

  • @lizypaul7423
    @lizypaul7423 ปีที่แล้ว

    കർണാടകത്തിൽ ഒരുപാട് വെറൈറ്റി ഫുഡ്‌ ഉണ്ടല്ലോ കവി ഉണ്ടാക്കുന്നത് കണ്ടിട്ട് കൊതി വരുന്നു. ബട്ട്‌ ആ ഇലകൾ ഇവിടില്ല

  • @safiyaaa1586
    @safiyaaa1586 ปีที่แล้ว +4

    I am also kodagu...now married Mangalore...I am big fan a of ur family..waiting for yshoda kumarettan

  • @akhilasanthosh7137
    @akhilasanthosh7137 ปีที่แล้ว +6

    Hajer idan marakkathe ittolu..,😁👁️‍🗨️

  • @zaidalavykodiyil6730
    @zaidalavykodiyil6730 ปีที่แล้ว

    ശെരിക്കും ആസ്വദിച്ചു നിങ്ങളെ വളോട് ടീർന്നത് Arinnilla👌🏻

  • @sharanyavaishakh
    @sharanyavaishakh ปีที่แล้ว

    ബേക്കൽ കോട്ട വരുബോ പറയണം. എനിക്ക് കാണാൻ വേണ്ടിട്ട് പ്ലീസ്സ്...
    ആനാദംശ്രമം വന്നിനോ അനു 🥰🥰🥰

  • @lizypaul7423
    @lizypaul7423 ปีที่แล้ว +1

    Tik ടോകിൽ ആണ് ആദ്യമായി നിങ്ങളുടെ വീഡിയോ കാണുന്നത്. അന്ന് മുതൽ ഇന്നുവരെ വീഡിയോ എല്ലാം കാണും. ഒരുപാട് youtubers ഉണ്ട്. ബട്ട്‌ നിങ്ങളുടെ ഓരോ വിഡിയോയും ഒരുപാട് വ്യത്യസ്തമായതു ആണ്. നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. കാണണം എന്ന് ഒരുപാട് ആഗ്രെഹം ഉണ്ട് 🥰🥰🥰🥰

  • @KanyakumariHomeVlogs
    @KanyakumariHomeVlogs ปีที่แล้ว

    കവി ചേച്ചി സംസാരിക്കുന്നത് നല്ല വിനയത്തോടെ ആണ് ❤️❤️❤️❤️ ഒത്തിരി ഇഷ്ടം

  • @manjumanikandan4618
    @manjumanikandan4618 ปีที่แล้ว +1

    ഞങ്ങളും tv യിൽ ആണ് നിങ്ങളുടെ വീഡിയോസ് കാണുന്നത് 😊

  • @neeshmacookingvlog6336
    @neeshmacookingvlog6336 ปีที่แล้ว

    ഞങ്ങൾ നിങ്ങളുടെ vedieo അതുപോലെ Tv യിൽ conect ചെയ്ത കണാറുണ്ട്

  • @binojeb2844
    @binojeb2844 ปีที่แล้ว

    Ente mone pole thanna ee kunji kurumban.ummada chakkare...

  • @sherinprathap2404
    @sherinprathap2404 ปีที่แล้ว +1

    Red color dress anuttykku superanetto😊❤pink color chembarathi.. 👌❤ new house ishttapettu❤👌aviduthe kilikoodu orupaadishttamai😊😊

  • @sabari3658
    @sabari3658 ปีที่แล้ว +2

    You are so sweet , keep smiling!! Lot of love from Tamilnadu.

  • @vasanthynn2901
    @vasanthynn2901 ปีที่แล้ว

    Kaviii..njangal vishukatta undakunna oru chaya undu....ithil nalikeram nalla white colour aayitu venam cherkan..uppokke pakathinu cherth..vevaravumbol...chukupodi..jeerakapodi ellam cherth..katta aakki edukuum.. 😃

  • @sheryveluthedath9152
    @sheryveluthedath9152 ปีที่แล้ว

    Kavi oru suggestion parayatte eda pallinu onnu clip ettu nokku ..appol nalla banghiyaavum ..srry edhu ende oru opinion matham aanutto ..onnu try cheydhunokku

  • @sijisreekumar169
    @sijisreekumar169 ปีที่แล้ว +1

    അമ്മയെയും മക്കളെയും കൊച്ചു മക്കളെയും ഒരു പാട് ഇഷ്ടം.. കവി ... സൺ‌ഡേ. ഫണ്ടേ പറഞ്ഞു പറഞ്ഞു ഞാനും അങ്ങനെ തന്നെ ആണ് ഇപ്പോൾ പറയുന്നത് 🤣❤️❤️🥰🥰🥰

  • @afsakadappadi6977
    @afsakadappadi6977 ปีที่แล้ว +3

    ഈ അമ്മന്റെ മുഖം കാണുമ്പോ തന്നെ സ്നേഹമാണ് 🤩🤩🤩

  • @priyasakthi2506
    @priyasakthi2506 ปีที่แล้ว +1

    I don't know your language but I like your shorts video watch regularly ❤️
    support from tamil nadu

  • @rishanak4442
    @rishanak4442 ปีที่แล้ว +2

    എന്നെ അമ്മമ്മ കാന്താരി എന്നാണ് വിളിക്കാറ് കാരണം ചെറുതില് ഹൈറ്റ് തീരെ ഉണ്ടായില്ല ഇപ്പോ ഫാമിലിയിൽ ഏറ്റവും ഹൈറ്റ് ഞാനും 😂😂😂

  • @leenagaonkar8181
    @leenagaonkar8181 ปีที่แล้ว +5

    i like this small boy, he is very cute. God bless you champ!!

  • @thanalrs9740
    @thanalrs9740 ปีที่แล้ว +4

    അമ്മേ അമ്മ ഇഷ്ട്ടം😍😍😍.. അമ്മേടെ സംസാരം ആണ് ഹൈലൈറ്റ്..ഞങ്ങൾ മുത്തേ പൊന്നെ പൊന്നൂസ് കണ്ണാ ഉണ്ണി കുട്ടാ ചക്കരെ എന്നൊക്കെ വിളിക്കും. മോൻ സൂപ്പർ ആണ്. മിടുക്കൻ ആണ് 😍..അമ്മേ അമ്മേടെ മോനെ മോളെ വിളി കേൾക്കുമ്പോൾ എന്തൊരു സന്തോഷം ആണ്. നേരിൽ ഒരിക്കൽ കാണാൻ ദൈവം അനുഗ്രഹിക്കട്ടെ.നല്ല സൂപ്പർ വീട് 👍

  • @beenadas7026
    @beenadas7026 ปีที่แล้ว +1

    Oru nalla stow vagikke kavi.nalla veede athupola mattu sadanagalum venam

  • @rajaneeshrajendran7139
    @rajaneeshrajendran7139 ปีที่แล้ว +16

    എന്റെ മകന്റെ പേര് rithul raj എന്നാണ്. പക്ഷേ അവനെ വീട്ടിൽ ഞങ്ങൾ വിളിക്കുന്നത് kannappan,suppandi,ponnaari എന്നൊക്കെ ആണ്.എല്ലാ കുഞ്ഞുങ്ങളും അവരവരക്ക് പ്രിയപ്പെട്ടവര്‍ തന്നെയാണ്. നമുക്ക് അവരോടുള്ള സ്നേഹത്തിനു നമ്മുടെ മരണം വരെയും ഒരു കുറവും ഉണ്ടാവില്ല.❤️❤️❤️

  • @sajeevan7580
    @sajeevan7580 ปีที่แล้ว +1

    Ende makkale vilikunna peru chakkara , muth

  • @darkdevil9390
    @darkdevil9390 ปีที่แล้ว +2

    Ennum ithpole santhoshathode irikkan dhaivam anugrahikkatte ❤️❤️❤️

  • @aswinsminiature448
    @aswinsminiature448 ปีที่แล้ว

    Ek othiri eshtan .kavi Amma Biju vetan ridhvik Anootii❤❤

  • @thankusirthomas46
    @thankusirthomas46 ปีที่แล้ว +1

    Ente monu 20 age aayi 😊 njangal cheruppam muthal monu chottu kanna ennokeya vilika

  • @shifamkmolu1913
    @shifamkmolu1913 ปีที่แล้ว

    Kavinte adhe enn parayunnadh kekkaan nalla rasaan

  • @yummycooks3061
    @yummycooks3061 ปีที่แล้ว

    I don't now your language but I like your vedios and your shorts your family really I love it love from andhrapradesh

  • @anjanavs9837
    @anjanavs9837 ปีที่แล้ว

    🥰🥰🥰🥰may God bless this family.. 🙏🙏.. Oru nalla amma... Ammakku pattiya marumakal... Randalem othiri ishtamayi.. Kavi yude chiri valare nishkalangamanu..

  • @heavenstars8379
    @heavenstars8379 ปีที่แล้ว +3

    I am unable to understand your language but I love your family ,videos💞💞

  • @misriya6537
    @misriya6537 ปีที่แล้ว +1

    Kasaragod മധുർ വന്നാൽ വിളിക്കണേ ഒന്ന് കാണാനാ പ്ലീസ് 🙏

  • @ninikp3285
    @ninikp3285 ปีที่แล้ว

    Thakkudu Amma.....thankakudam family 💕💕...othiri eshtatoo

  • @akhilaanilkumar1582
    @akhilaanilkumar1582 ปีที่แล้ว

    Aa amma aan aa veedinte ishwaryam

  • @Ashru5056
    @Ashru5056 ปีที่แล้ว

    ആ അമ്മയുടെ മുഖം കണ്ടാൽ അറിയാം നല്ല സ്വഭാവമുള്ള അമ്മയാണെന്ന്

  • @SN-no3gv
    @SN-no3gv ปีที่แล้ว

    ഇങ്ങിനെ കുടുംബം നോക്കുന്ന ഒരു മരുമകൾ വന്നാൽ അമ്മായിഅമ്മ തനിയെ നന്നാവും