#Shamsudheen

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • രുചിയുടെ കാര്യമായാലും ഫാഷന്റെ കാര്യമായാലും മലയാളികള്‍ക്ക് സുപരിചിതമായ ബ്രാന്‍ഡുകള്‍, രജത ജൂബിലി ആഘോഷിക്കുന്ന നെല്ലറ ഗ്രൂപ്പ് എന്ന നാമം എല്ലാ മലയാളികളുടെയും നാവിന്‍ തുമ്പിലുണ്ടാകും. കൺസ്യൂമർ ഫുഡ്‌ പ്രോഡക്ട്, റെസ്റ്റോറന്റ്, സൂപ്പർമാർകെറ്റ്, ഫാഷൻ ബ്രാൻസ് അങ്ങിനെ നീളുന്നു ഈ ഗ്രുപ്പിന്റെ വളർച്ചയുടെ പടവുകൾ.
    ഇന്ന് കഫേ ടോക്കിൽ നമ്മുടെ കൂടെയുള്ളത് ഇടപ്പാളില്‍ നിന്നും യു.എ.ഇയിലെത്തിയ നെല്ലറ ഗ്രുപ്പിന്റെ മാനേജിങ് ഡയറക്ടർ കെ.ഷംസുദീൻ. കൂടുതലറിയാം ഈ വ്യക്തി പ്രഭാവത്തെ.......

ความคิดเห็น • 12

  • @jasijaseel141
    @jasijaseel141 3 ปีที่แล้ว +1

    Insha Allah. Njanum shamsukkaney poley akum. Aagraham und

  • @munnahussain4200
    @munnahussain4200 6 ปีที่แล้ว +7

    shamsuka....

  • @TheCpsaifu
    @TheCpsaifu 4 ปีที่แล้ว +3

    ഷംസുക്കാ....
    നല്ല സൗഹൃദങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച്‌ ശാരീരികമായ അകലം പാലിച്ച്‌ പെരുന്നാൾ ആശംസകൾ കൈമാറാം..
    എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ.. ❤️
    Eid Mubarak 🌙

  • @rasheedu990
    @rasheedu990 3 ปีที่แล้ว

    സൂപ്പർ 🌹🌹👍👍👌👌👌

  • @hasanvavad1491
    @hasanvavad1491 4 ปีที่แล้ว +2

    Mashalla

  • @MuhammadHaris-bu2ux
    @MuhammadHaris-bu2ux 4 ปีที่แล้ว +2

    പാട്ട് ഉഷാർ

  • @ashrafabdullakutty2105
    @ashrafabdullakutty2105 6 ปีที่แล้ว +3

    Shamsukka n nellara best wishes

  • @skytradersexportimport
    @skytradersexportimport 4 ปีที่แล้ว +1

    Mahsha.....allllah...good voice

  • @rachanayumalapanavum8967
    @rachanayumalapanavum8967 3 ปีที่แล้ว

    Great, adorable

  • @manumuhsinmuhsin8200
    @manumuhsinmuhsin8200 3 ปีที่แล้ว

    I’m just praying for the part of the sales team Insha Allah

  • @media4515
    @media4515 4 ปีที่แล้ว +2

    SHAMSUKKA

    • @media4515
      @media4515 4 ปีที่แล้ว

      ❤️❤️❤️