കാടിനും റബ്ബര്‍ തോട്ടത്തിനും ഇടയില്‍ പകുത്തുപോയ കവളപ്പാറ|NILAMBUR

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • #NILAMBUR #FORESTLAND
    കാടിനും റബ്ബര്‍ തോട്ടത്തിനും ഇടയില്‍ പകുത്തുപോയ കവളപ്പാറ
    ദുരന്തം ഉത്ഭവിച്ചത് ഇവിടെനിന്ന്
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

ความคิดเห็น • 50

  • @malluk4127
    @malluk4127 5 ปีที่แล้ว +3

    So what's the name of the individual who owns rubber plantation? Why so scared to name him?

  • @rahulm3779
    @rahulm3779 5 ปีที่แล้ว +2

    Alla manasilavanilla aa naattukare kond rubber vechath problem anennano , forest karu enthinu thandanju ath tharishidananano? or malakalil rubber problem ano nadan padille???

  • @manoharancp7135
    @manoharancp7135 2 หลายเดือนก่อน +1

    തട്ട് തട്ടായി കൃഷി ചെയ്യുമ്പോൾ ഓരോ തട്ടിലും വെള്ളം സ്റ്റോർ ആയി മണ്ണ് ലൂസായി താഴോട്ടു വെള്ളവും മണ്ണും താഴോട്ടു പോകുന്നു... സ്വാഭാവിക വനത്തിൽ ചരിവ് ഉള്ളതിനാൽ വെള്ളം ഈസിയാ യി ചപ്പ് ചവ റിനു മുകളിലൂടെ ഒഴുകി പോകും.. Realy a man made land slide..

  • @fathimasuhra721
    @fathimasuhra721 5 ปีที่แล้ว +8

    നല്ല അവതരണം. എന്തര് കാഴ്ച കാണാൻ വയ്യ

  • @30kmps
    @30kmps 5 ปีที่แล้ว +21

    എന്തുകൊണ്ടാണ് ഉടമയെക്കതിരെ വനഭൂമിയിൽ കൈയേറിയതിന് കേസ്സ് എടുക്കാതിരിയ്ക്കുന്നത്????

  • @khalidkm6804
    @khalidkm6804 2 หลายเดือนก่อน +5

    റബ്ബർ എന്താ മരം അല്ലെ

    • @harikrishnant5934
      @harikrishnant5934 2 หลายเดือนก่อน

      😂😂😂😂😂😂. Madrassa knowledge maathram.. Koya school il poyi nalla pole science padikkanam.. Atleast 8 th vare😅😅😅😅😅

    • @DCK5388
      @DCK5388 2 หลายเดือนก่อน

      Ho... Man.... 🤦🏽‍♂️

    • @jafarhuta
      @jafarhuta หลายเดือนก่อน

      ഒന്നു നന്നായ്ക്കൂടെ bro​@@harikrishnant5934

    • @HardFarmer
      @HardFarmer หลายเดือนก่อน

      അനുഭവിക്കുക നീയൊക്കെ l റബർ മരമല്ലേ എന്ന് ചോദിച്ചതിന് മറുപടിയാണ്

  • @josephdaniel9768
    @josephdaniel9768 5 ปีที่แล้ว +5

    Please note the plantation area is unaffected...don't blame the planter for this. May be if the affected area was also planted it would have prevented the disaster .

    • @incubatorvilpanakuclickher7311
      @incubatorvilpanakuclickher7311 5 ปีที่แล้ว +3

      മരം വെച്ചാൽ മണ്ണ് ഒലിച്ച് പൊവുന്നത് തടയും എന്നാണ് പഠിച്ചുടുളത് ഇവർ എന്താണി പറയുന്നത്

    • @ashwinmukundan6553
      @ashwinmukundan6553 5 ปีที่แล้ว +3

      Rubber inte verinu atrakk capacity illaa.., pinne vere aaro paranj kettittund aa plqnter eethooo.. Oru thada kallu poticharnnu jcb kku pokan aayit.. manni ne tadanj nirtheet ataarnnu enn

    • @harikrishnant5934
      @harikrishnant5934 2 หลายเดือนก่อน

      Kaatile maravum Rubber um compare cheyyunna Oolakal..... Aalmaravum papaya maravum compare cheyyunna 😂😂😂😂😂😂😂😂😂😂😂😂😂

  • @ansafmohammed1
    @ansafmohammed1 5 ปีที่แล้ว +11

    Must arrest and punish geology team
    They are responsible for this

  • @MuhammadAli-tu9id
    @MuhammadAli-tu9id 5 ปีที่แล้ว +7

    ഫുൾ ജാർ സോഡ തീർന്നോ ഇല്ലേൽ പുതിയത് പെട്ടന്ന് വേണം

  • @user-eb7bv2vb9y
    @user-eb7bv2vb9y 5 ปีที่แล้ว +21

    റബർ കുഴിയിൽ വെള്ളം സ്റ്റോർ ആയീ ഇടിഞ്ഞു താഴെ വന്നു....

  • @Duaboutique-
    @Duaboutique- 2 หลายเดือนก่อน +1

    മഴയായതുകൊണ്ട് ബോംബ് കൊണ്ടിടുന്ന ആണോ എന്നറിയില്ല ഉരുൾ പൊട്ടാൻ വേണ്ടിഎല്ലാവരും അക്കൗണ്ടിൽ പൈസ ഇടുമല്ലോഅങ്ങനെ എനിക്ക് തോന്നുന്നത്

  • @abdulrasheedk2720
    @abdulrasheedk2720 5 ปีที่แล้ว +5

    so sad 😪😢

  • @shijithvs3549
    @shijithvs3549 5 ปีที่แล้ว +10

    3 വർഷം കൊണ്ട് ഇത്രയും വലിയ റബ്ബർ മരങ്ങളോ ?

    • @shahulpangode8442
      @shahulpangode8442 5 ปีที่แล้ว

      Athoru chodiyamanu

    • @mehshazcreationsvlogs9699
      @mehshazcreationsvlogs9699 5 ปีที่แล้ว

      റബ്ബർ തൈകൾ പെട്ടന്ന് വളരും,

    • @travellovers8826
      @travellovers8826 5 ปีที่แล้ว

      10 വർഷമെങ്കിലും പഴക്കമുണ്ട് റബർതൈകൾക്

    • @Jasirkavalappara
      @Jasirkavalappara 5 ปีที่แล้ว

      @@travellovers8826 എന്തൊരു വിഢിത്തരമാണീ പറയുന്നത്

    • @Jasirkavalappara
      @Jasirkavalappara 5 ปีที่แล้ว

      ആ സ്ഥലത്തെ റബ്ബറിന് അത്രയേ വലിപ്പമൊള്ളു

  • @മലയാളി.9447മലപ്പുറം
    @മലയാളി.9447മലപ്പുറം 5 ปีที่แล้ว +4

    ആ റബ്ബർ കണ്ടിട്ട് ഏകദേശം 10 വർഷം കഴിഞ്ഞു

    • @sabinanand2454
      @sabinanand2454 5 ปีที่แล้ว

      10 varsham onnum ayittilla max Oru 8 varsham athiinula marame ullo

    • @മലയാളി.9447മലപ്പുറം
      @മലയാളി.9447മലപ്പുറം 5 ปีที่แล้ว +1

      8 വർഷം അല്ല 10വർഷം കഴിഞ്ഞു 7വർഷം ആകുബോൾ ആണ് റബ്ബർ ഡെപീങ് തുടങ്ങാറ് ഇത് തുടങ്ങിയിട്ട് 4 ലാം വർഷം അപ്പോൾ 10വർഷം കഴിഞ്ഞു

    • @sabinanand2454
      @sabinanand2454 5 ปีที่แล้ว +1

      @@മലയാളി.9447മലപ്പുറം
      Athu enikum ariyam but a rubber kandit 10 yearinte valuppam illa

    • @sabinanand2454
      @sabinanand2454 5 ปีที่แล้ว

      @@മലയാളി.9447മലപ്പുറം
      A maram kandit 10 yearinte valuppam illa athanu njan angine paranje.ningal avideyano thamasikune

    • @മലയാളി.9447മലപ്പുറം
      @മലയാളി.9447മലപ്പുറം 5 ปีที่แล้ว

      ഉണ്ട് അത് ട്ടെപ്പിംഗ് തുടങ്ങിയിട്ട് 4 വർഷം കഴിഞ്ഞു എനിക്ക് അറിയാവുന്ന സ്ഥലമാണ്