ഒരു വടക്കൻ വീരഗാഥ ഇന്ന് പിറന്നു. രണ്ടു മണിക്കൂറോളം, ആരോമൽ ചേകവർ തന്റെ ചുരിക കൊണ്ട് ആഞ്ഞു വെട്ടി, അതിൽ അരിഞ്ഞു വീഴ്ത്തപ്പെടാത്ത തല ഏതാ ഉള്ളത്... ? മാപ്ര ചാപ്പകളും, സതീശാദി ശൂദ്രന്മാരും, "ഗണപതിവട്ട" കോമരങ്ങളും പിണറായിയുടെ ചുരികത്തലപ്പിൽ, വജ്രത്തിളപ്പിൽ തുണ്ടം തുണ്ടമാവുന്ന കാഴ്ച ലോകം കണ്ടു. ഒരക്ഷരം ഉരിയാടാൻ കഴിയാതെ മാപ്രാ ദുഷ്ട പ്രഭൃതികൾ പുളയുന്ന കാഴ്ച കണ്ട് ഒരിറ്റ് കണ്ണീർ വാർക്കാതെ ശ്വാസമടക്കിയിരിക്കുകയായിരുന്നു ലോകത്താകെയുള്ള മലയാളികൾ, മുണ്ടക്കയിൽ സംഭവിച്ച ഉരുൾ പൊട്ടലിനെ വെല്ലുന്ന പ്രകടനം തന്നെയായിരുന്നു നശീകരണ ചാനലുകൾക്ക് മുന്നിൽ 2 മണിക്കൂർ നാം കണ്ടത്, എന്നിട്ടും ഒന്നും സംഭവിക്കാത്ത പോലെയിരിക്കുന്ന മാപ്ര തമ്പ്രാക്കളേ, നിങ്ങൾക്ക് ജീവിക്കാൻ വേറെ എന്തക്കെ പണികൾ കിടക്കുന്നു., ലോകത്ത്.... ഹാ കഷ്ടം എന്നല്ലാതെന്തു പറയാൻ....
ഇത്തരം നെറികെട്ട മാപ്രകളോട് ഇങ്ങനെ മര്യാദയ്ക്ക പറഞ്ഞിട്ട് കാര്യമില്ല. താക്കൂർ സേനനാളെയും ഇങ്ങനെ തന്നെ ചെയ്യും. ഉളുപ്പില്ലാത്ത രണ്ട് കാലുള്ള നാല്ക്കാലികളാണിവർ.
ഈ പത്രസമ്മേളനം കുറേ നേരത്തെ ആകാമായിരുന്നു. അസത്യം 9 തവണ ചുറ്റിക്കാറങ്ങി വന്നിട്ടും സത്യം ഇപ്പോൾ പുറപ്പെടാൻ തയ്യാറാകുന്നതേയുള്ളു. അസത്യം പ്രചരിപ്പിക്കണമെന്ന ദുരിദേശത്തോടെ മാധ്യമങ്ങൾ ചമച്ചവാർത്ത അതിൻ്റെ ഉദ്ദേശം പൂർത്തിയാക്കി ഇപ്പോൾ വിശ്രമിക്കാനൊരുങ്ങുകയാണ്. അപ്പോഴാണ് മുഖ്യൻ ഇപ്പോൾ സത്യാവസ്ഥയുമായി വരുന്നത്. മാധ്യമങ്ങൾ അവർക്കു നിയോഗിക്കപ്പെട്ട ജോലി പൂർത്തിയാക്കിക്കഴിഞ്ഞ് അടുത്ത വാർത്ത ചമക്കാൻ ഒരുങ്ങുമ്പോഴാണ് സത്യത്തിൻ്റെ ഓണാവധി കഴിഞ്ഞുള്ള ഇപ്പോഴത്തെ പ്രത്യക്ഷപ്പെടൽ !!! ഇത്തരം അധമ പ്രവർത്തി ചെയ്യുന്നവർക്കുള്ള ഒരു ഒത്താശ കൂടിയാണ ഈ കാലതാമസം....... എന്തായാലും ഇത്തരം നികൃഷ്ടമായവിധത്തിൽ കളങ്കവാർത്ത ചമച്ച് പ്രചരിപ്പിച്ചവർക്കെതിരെ മാതൃകാപരമായ നിയമ നടപടിയെങ്കിലും സ്വീകരിച്ച് സാമാന്യ ജനങ്ങളുടെ മനസ് തണുപ്പിക്കുവാൻ ഈ സർക്കാർ ഇനിയെങ്കിലും ശ്രമിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
വളരെ ഇഷ്ടമുള്ള പത്രമായിരുന്നു മനോരമ ഇപ്പോൾ കുറേക്കാലമായി കൈകൊണ്ടുപോലും തൊടില്ല അത്ര നെറികേടാണ് ഇവർ കാണിക്കുന്നത്. റബ്ബർ ഇറക്കുമതി ചെയുന്നതിനെ പ്രോത്സാഹിപ്പിക്കുക, കേരളത്തിലെ റബ്ബറിന് വിലകൂടാതിരിക്കാൻ എന്തെല്ലാം ചെയ്യാം അതൊക്കെ ചെയുക. റബ്ബർ കർഷകരെ ദ്രോഹിച്ചാലും തങ്ങളുടെ ബിസിനസ് ശക്തിപ്പെടണം എന്ന ദുഷ്ടലക്കുമാത്രമാണ് മനോരമയ്ക്കുള്ളത്. അത്ര ദുഷ്ടന്മാരാണിവർ. എല്ലാവരും ഈ പത്രത്തെ പാടെ തള്ളിക്കളയണം
കേരളത്തിൽ മുമ്പ് ഒരു മുഖ്യമന്ത്രിക്കും ഓരോ രൂപയുടെയും കണക്കുകൾ പറയേണ്ടി വന്നിട്ടുണ്ടാവില്ല കേരള വിരുദ്ധരുടെ കേരള വിരുദ്ധ പ്രചരണം ഇത്രത്തോളം തരം താഴ്ന്ന രീതിയിൽ വന്നത് കൊണ്ടാണ് ഇങ്ങനെ ഒരു മു ഖ്യമന്ത്രിക്ക് പറയേണ്ടി വരുന്നത് ഇതിനു വേണ്ടി ബിജെപിയിൽ നിന്ന് പണം വാങ്ങി വാർത്തയുണ്ടാക്കുന്ന മാപ്രകൾക്കൊപ്പം പ്രതിപക്ഷവും ചേർന്നു
പിണറായി സാർ പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോൾ പറഞ്ഞ കാര്യങ്ങളല്ലാം സത്യാവസ്ഥ എന്താണന്നു പഠിച്ചിട്ടാണോ മാധ്യമങ്ങനോടും പാർട്ടിയുടെ പ്രസംഗതിലും പറഞ്ഞിട്ടുള്ളത്. രാഷ്ട്രീയമല്ലിയോ.
പാർട്ടിക്കാർ - CITU യിൽ പെട്ട ഒരു പിണറായിക്കാരൻ ചെറിയ ഒരു ആദരിക്കൽ പരിപാടി നടക്കുമ്പോൾ ഈ വാർത്ത അതിശയോക്തിയോടെ വിളമ്പി ഞങ്ങൾ അദ്ദേഹത്തേ തെറ്റാണ് അങ്ങനെ സംഭവിക്കില്ല എന്നൊക്കെ പറഞ്ഞ് നോക്കി അദ്ദേഹം കൂടുതൽ Strong ആവു കയാണ് ഉണ്ടായത്. നാളെക്ക് മന്ത്രിസഭതന്നെ ഉണ്ടാവൂല്ല എന്ന തരത്തിലാണ് ഗൗരവ ത്തോടെ അയാൾ പറഞ്ഞത്.
സഖാവെ, ജനങ്ങൾക്ക് എല്ലാം അറിയാം🙏🙏🙏 രണ്ട് വർഷം കൂടി അങ്ങയെ ഞങ്ങൾ സഹിച്ചോളാം. താങ്കൾക്ക് പാർട്ടി നശിച്ചാലും വേണ്ടില്ല തന്റെ താൽപ്പര്യങ്ങൾ വിജയിക്കണം എന്ന ചിന്താഗതിയാണുള്ളത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 10 സീറ്റ് കിട്ടിയാൽ ഭാഗ്യം🙏🙏🙏🙏
RSS നേതാക്കളെ കണ്ടത് ഒരു തെറ്റുമില്ല അല്ലെ Mr പിണറായി നിങ്ങൾ ഇന്ത്യയിലെ രണ്ടാം ഗോർബച്ചോവ് ആവല്ലെ അത്രെ പറയാനുള്ളൂ തിരുതേണ്ടവർ തിരുതിയില്ലെങ്കിൽ അത്രെ പറയാനുള്ളൂ
മാധ്യമങ്ങളിൽ വന്ന വാർത്തയിലെ പിശക് എന്തെന്ന് പറയണം മുഖ്യമന്ത്രി. ആ പിശക് പറഞ്ഞ് അതിനെതിരെ വസ്തുത നിരത്തണം. അല്ലാതെ കാടടച്ച് വെടിവെയ്ക്കരുത്. മാധ്യമങ്ങളെ തള്ളിപ്പറയുന്നത് വസ്തുതകൾ നിരത്തിയാകണം
P ശശിയ ന്യായീകരിക്കാൻ ഒരു പത്ര സമ്മേളനം. പിണറായി പത്ര സമ്മേളനം നടത്തിയാൽ അതുവരെ മാപ്രകൾ എഴുതിപിടിപ്പിച്ചതൊക്കെ മായുന്ന കാലമുണ്ടായിരുന്നു. അതു കഴിഞ്ഞു സഖാവേ. ഇപ്പോൾ സിപിഎം എന്ന പാർട്ടിയും ഗവണ്മെന്റ് ഉം ജനങ്ങളുടെ മുന്നിൽ തെറ്റുകാർ തന്നെയാണ്. തുടർഭരണം താങ്ങളിലൂടെ ആയിരുന്നു എന്നത് പോലെ അവസാന ഭരണവും തങ്ങളിലൂടെ ആയിരിക്കും, ഉറപ്പ്
🌈 വിജയ ഇതെ പറയിൽ തന്നെയായിരുന്നു കോറോണാടൈമിലും മടിയിൽ കനമില്ല എന്ന് പറഞ്ഞവൻ ഇതും ആരും വിശ്വസി കണ്ട ഉപോൾ വിശുദ്ധനായവൻ ഗവർമെന്റ് UDF വരട്ടെ നമുക്ക് കാണാം
മുൻകൂട്ടി തയ്യാറാക്കിയ ഒരു വിഭവം ജനങ്ങളുടെ മുന്നിൽ വിളമ്പിക്കൊണ്ട് രക്ഷപ്പെടാമെന്ന് ഒരു സംസ്ഥാനത്തിന്റെ നേതാവ് വിചാരിച്ചാൽ അതിൽ നമുക്ക് മനസിലാകുന്നത്. ഇത് കൂട്ട് കച്ചവടമാണ് അല്ലാതെ സംസ്ഥാനം ഭരിക്കുകയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അഴിമതിക്കാരെ രക്ഷപ്പെടുത്തിയെടുക്കാനായിരുന്നു തുടക്കത്തിൽ മീഡിയകളുടെ കാര്യത്തിൽ അത്രയും സമയമെടുത്ത് കുറ്റപ്പെടുത്തി സംസാരിച്ചത്. അതിൽ ചിലതൊക്കെ അയാൾ പറഞ്ഞത് ശരിയായിരിക്കാം എങ്കിലും കള്ളന് കഞ്ഞി വെക്കുന്ന ആ സ്വഭാവം കാണിക്കരുതായിരുന്നു.
സാറെ.. ഇത്രയും ആയിട്ടും താങ്കൾക്ക് കാര്യങ്ങൾ മനസിലായില്ല എങ്കിൽ ഒന്ന് ഓർത്തു വെച്ചോളൂ. ഈ പാർട്ടിയുടെ അന്തകൻ എന്നാ ബഹുമതി താങ്കൾക്ക് തന്നയായിരിക്കും.ഒന്ന് പറയാൻ ആഗ്രഹിക്കുന്നു. പിണറായി മൂലം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി തകർന്നു എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തി കാണാൻ ആഗ്രഹിക്കുന്നില്ല
ഒപ്പം
അന്നും
ഇന്നും
എന്നും
നമ്മളല്ലാതെ
വേറെ ...
യാരു സഖാക്കളെ
ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്നതിന് ഉത്തമ ഉദാഹരണം....❤❤❤
ഉവ്വ... ഉവ്വ.. വ്വ.. വ്വ... 😂😂😂😂
Worst CM
@@sebajo6643
അങ്ങ് പറയൂ, ഒരു ആരോപണം വരുമ്പോൾ പിടിച്ച് പുറത്താക്കലാണോ നീതി?
@@abdulfathahvariappully5378 ബോംബ് കയ്യിൽ ഉള്ള ആളെ സൂക്ഷിക്കണം.. 😂😂..... അൻവർ ഇപ്പോൾ കുറച്ചു കൂടി... പറഞ്ഞിട്ടുണ്ട്... 🤣🤣🤣🤣.....
@@abdulfathahvariappully5378 😂😂😂 സിപിഎംന്റെ ശത്രു ആണല്ലേ.
ഒരു വടക്കൻ വീരഗാഥ ഇന്ന് പിറന്നു. രണ്ടു മണിക്കൂറോളം, ആരോമൽ ചേകവർ തന്റെ ചുരിക കൊണ്ട് ആഞ്ഞു വെട്ടി, അതിൽ അരിഞ്ഞു വീഴ്ത്തപ്പെടാത്ത തല ഏതാ ഉള്ളത്... ? മാപ്ര ചാപ്പകളും, സതീശാദി ശൂദ്രന്മാരും, "ഗണപതിവട്ട" കോമരങ്ങളും പിണറായിയുടെ ചുരികത്തലപ്പിൽ, വജ്രത്തിളപ്പിൽ തുണ്ടം തുണ്ടമാവുന്ന കാഴ്ച ലോകം കണ്ടു. ഒരക്ഷരം ഉരിയാടാൻ കഴിയാതെ മാപ്രാ ദുഷ്ട പ്രഭൃതികൾ പുളയുന്ന കാഴ്ച കണ്ട് ഒരിറ്റ് കണ്ണീർ വാർക്കാതെ ശ്വാസമടക്കിയിരിക്കുകയായിരുന്നു ലോകത്താകെയുള്ള മലയാളികൾ, മുണ്ടക്കയിൽ സംഭവിച്ച ഉരുൾ പൊട്ടലിനെ വെല്ലുന്ന പ്രകടനം തന്നെയായിരുന്നു നശീകരണ ചാനലുകൾക്ക് മുന്നിൽ 2 മണിക്കൂർ നാം കണ്ടത്, എന്നിട്ടും ഒന്നും സംഭവിക്കാത്ത പോലെയിരിക്കുന്ന മാപ്ര തമ്പ്രാക്കളേ, നിങ്ങൾക്ക് ജീവിക്കാൻ വേറെ എന്തക്കെ പണികൾ കിടക്കുന്നു., ലോകത്ത്.... ഹാ കഷ്ടം എന്നല്ലാതെന്തു പറയാൻ....
മാധ്യമങ്ങൾ ഇപ്പോൾ ചെയ്യുന്നത് മാമാപണിയാണ്.
കോൺഗ്രസിനും ബി.ജെ.പിയ്ക്കു വേണ്ടിയുളള മാമാ പണി
@@yousufvm6098 മുഖ്യമന്ത്രി സിപിഎം നെ നശിപ്പിക്കാനുള്ള മാമ പണിയും
വള൭ര ക്യത്യമായി മറുപടി.
മാപ്റകളു൭ട കളളകളികൾ ജനം മനസസിലാക൭ടട
ഇത്തരം നെറികെട്ട മാപ്രകളോട് ഇങ്ങനെ മര്യാദയ്ക്ക പറഞ്ഞിട്ട് കാര്യമില്ല. താക്കൂർ സേനനാളെയും ഇങ്ങനെ തന്നെ ചെയ്യും. ഉളുപ്പില്ലാത്ത രണ്ട് കാലുള്ള നാല്ക്കാലികളാണിവർ.
മലയാള മനോരമ രാജ്യദ്രോഹ പ്രവർത്തനം നടത്തിയതിന് കേസെടുക്കണം. മാലോകർ വിവരമറിയട്ടെ. വ്യാജ വാർത്താ അവതാരകരെ പിടിച്ചു കെട്ടണം.
C M super ❤❤❤
ഈ പത്രസമ്മേളനം കുറേ നേരത്തെ ആകാമായിരുന്നു. അസത്യം 9 തവണ ചുറ്റിക്കാറങ്ങി വന്നിട്ടും സത്യം ഇപ്പോൾ പുറപ്പെടാൻ തയ്യാറാകുന്നതേയുള്ളു. അസത്യം പ്രചരിപ്പിക്കണമെന്ന ദുരിദേശത്തോടെ മാധ്യമങ്ങൾ ചമച്ചവാർത്ത അതിൻ്റെ ഉദ്ദേശം പൂർത്തിയാക്കി ഇപ്പോൾ വിശ്രമിക്കാനൊരുങ്ങുകയാണ്. അപ്പോഴാണ് മുഖ്യൻ ഇപ്പോൾ സത്യാവസ്ഥയുമായി വരുന്നത്. മാധ്യമങ്ങൾ അവർക്കു നിയോഗിക്കപ്പെട്ട ജോലി പൂർത്തിയാക്കിക്കഴിഞ്ഞ് അടുത്ത വാർത്ത ചമക്കാൻ ഒരുങ്ങുമ്പോഴാണ് സത്യത്തിൻ്റെ ഓണാവധി കഴിഞ്ഞുള്ള ഇപ്പോഴത്തെ പ്രത്യക്ഷപ്പെടൽ !!!
ഇത്തരം അധമ പ്രവർത്തി ചെയ്യുന്നവർക്കുള്ള ഒരു ഒത്താശ കൂടിയാണ ഈ കാലതാമസം.......
എന്തായാലും ഇത്തരം നികൃഷ്ടമായവിധത്തിൽ കളങ്കവാർത്ത ചമച്ച് പ്രചരിപ്പിച്ചവർക്കെതിരെ മാതൃകാപരമായ നിയമ നടപടിയെങ്കിലും സ്വീകരിച്ച് സാമാന്യ ജനങ്ങളുടെ മനസ് തണുപ്പിക്കുവാൻ ഈ സർക്കാർ ഇനിയെങ്കിലും ശ്രമിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
വളരെ ഇഷ്ടമുള്ള പത്രമായിരുന്നു മനോരമ ഇപ്പോൾ കുറേക്കാലമായി കൈകൊണ്ടുപോലും തൊടില്ല അത്ര നെറികേടാണ് ഇവർ കാണിക്കുന്നത്. റബ്ബർ ഇറക്കുമതി ചെയുന്നതിനെ പ്രോത്സാഹിപ്പിക്കുക, കേരളത്തിലെ റബ്ബറിന് വിലകൂടാതിരിക്കാൻ എന്തെല്ലാം ചെയ്യാം അതൊക്കെ ചെയുക. റബ്ബർ കർഷകരെ ദ്രോഹിച്ചാലും തങ്ങളുടെ ബിസിനസ് ശക്തിപ്പെടണം എന്ന ദുഷ്ടലക്കുമാത്രമാണ് മനോരമയ്ക്കുള്ളത്. അത്ര ദുഷ്ടന്മാരാണിവർ. എല്ലാവരും ഈ പത്രത്തെ പാടെ തള്ളിക്കളയണം
ആർജവമുള്ള Leader❤❤❤.
വസ്തുതകൾ വളരെ കൃത്യമായി തന്നെ മുഖ്യമന്ത്രി ക്ലാസ്സ് എടുത്തു കൊടുക്കുന്നുണ്ട് പത്രക്കാർക്ക്
ഈ വിശദീകരണത്തിൽ ഒരു പിശകും കേട്ടില്ലല്ലോ.
തെറ്റായ വിവരങ്ങൾ നൽകിയ കൂട്ടർക്കെതിരെ നിയമനടപടി സ്വീകരിക്കണം
നീച മാധ്യമ പ്രവര്ത്തനം.
ബഹുമാനപെട്ട മുക്യമന്ത്രി ആ പത്രങ്ങളുടെ പേര് പറയു
മനസ്സിലാകാലോ
മനോരമ മാതൃഭൂമി എഷ്യനെറ്റ് ഇന്ത്യാവിഷൻ
മുഖ്യൻ എന്താണെന്ന് പത്രക്കാർ മനസ്സിക്കി - മാപ്രകൾക്ക് അത്യാവശ്യം ചൂട് കൊടുത്തു
ഇതു പറയാൻ ഇത്ര താമസം വേണ്ടി വന്നത് എന്തു കൊണ്ട് വാർത്ത അബുലൻസ് പോവുംപോലെയാണ്
വ്യാജ വാർത്തകൾക്ക് എതിരെ ഒരു നിയമം കൊണ്ടുവന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.
Smart interview . Dynamic & vibrant approach. .😊
Sharp & clear !❤
കുറച്ച് നേർത്തെ ആകാം മായിരുന്നു, എന്നാലും ഇപ്പോഴെങ്കിലും കേരളത്തില്ലെ ജനത്ത യ്ക്ക് സത്യം അറിയുവാൻ , keep it up.
നന്മകൾ നേരുന്നു ഒരായിരം❤❤❤
ഇല്ലാത്തത് പറയുന്ന മാധ്യമങ്ങൾ ഉണ്ടെങ്കിൽ നിയമനടപടി എടുക്കാലോ
Manorama.keralathil.illathayal.keralam.rekshapedum.urappu
ഈ പറയുന്നതും ഞങ്ങൾക്ക് ശരിയെന്ന് മാത്രം ബോധ്യപ്പെട്ടതും, ജനങ്ങളോടു പറയും.
അവരെ അണിനിരത്തി ചെറുക്കും.
ഇത്രയെല്ലാം വിശദീകരിച്ചു പറഞ്ഞാലും മനസ്സിലാകാത്തവരിലേയ്ക്ക് ഈ പത്രസമ്മേളനത്തിൻ്റെ വിഡിയോ അയയ്ക്കാൻ അപേക്ഷ
അടുത്ത 5 വർഷവും LDF ഭരിക്കും
Janangal koodeyund dairyamayi munnottu povukha ❤❤❤
വ്യാജ.. മാ. പ്ര. കൾക്കെതിരെ കേസ് കൊടുക്കണം... വയനാട്... യഥാർഥ... വരവ്.. ചെലവ്... പുറത്തു വിട്ടു കൂടെ. . എങ്കിൽ മാത്രമേ.. പൊതുസമൂഹത്തിൽ ഉണ്ടായിട്ടുള്ള.... സംശയം... ദുരീകരിക്കാൻ കഴിയൂ.. അല്ലാതെ.... വെറുതെ..ന്യായീകരിച്ചാൽ.... ഒരു clarity.. കിട്ടില്ല സാർ. 😢😢😢
നിയമത്തിന്റെ മുൻപിൽ കൊണ്ടുവന്ന് ശിക്ഷ കൊടുക്കണം
🌹🌹🌹ലാൽസലാം
കാര്യം പറ സഖാവേ.എ വിടാണ് ' പത്രക്കാർക്ക് തെറ്റിയത്
Boycotmanorama
കോടിക്കണക്കിനു ടാക്സ് പിരിച്ചു കൊണ്ടുപോയി അർഹതപ്പെട്ട വിഹിതം തടയുന്നതിനെ ഒരു മാധ്യമവും പ്രതിപക്ഷവും ഒരു ചെറുവിരൽ പോലും അനക്കുന്നില്ല
കേരളത്തിൽ മുമ്പ് ഒരു മുഖ്യമന്ത്രിക്കും ഓരോ രൂപയുടെയും കണക്കുകൾ പറയേണ്ടി വന്നിട്ടുണ്ടാവില്ല കേരള വിരുദ്ധരുടെ കേരള വിരുദ്ധ പ്രചരണം ഇത്രത്തോളം തരം താഴ്ന്ന രീതിയിൽ വന്നത് കൊണ്ടാണ് ഇങ്ങനെ ഒരു മു ഖ്യമന്ത്രിക്ക് പറയേണ്ടി വരുന്നത് ഇതിനു വേണ്ടി ബിജെപിയിൽ നിന്ന് പണം വാങ്ങി വാർത്തയുണ്ടാക്കുന്ന മാപ്രകൾക്കൊപ്പം പ്രതിപക്ഷവും ചേർന്നു
ഇനി൭യ൯കിലു൦ മാധ്യമങ്ങൾ വാ൪തത ഉൽപ്പാദന൦ നി൪തതണ൦.
Weldon
നശീകരണ മാധ്യമപ്രവർത്തനം തന്നെ👌
തീവ്രത കുറഞ്ഞ രീതിയിൽ ഇ നാടിനെയും പാർട്ടിയെയും നേർ വഴിയിൽ നയിക്കുന്ന പാവം ശശിയണ്ണൻ....😂
പറക്കുന്ന നുണയുടെ ചിറക് അരിയുക മാത്രമാണ് പരിഹാരമെന്ന് മുടന്തുന്ന സത്യത്തിന് ബോധ്യമായി വരുന്നു. അത് നടക്കട്ടെ.
മനോവീര്യം😊
ഇത്തരം പത്രക്കാരെ എന്തിനു വെറുതെ വിടണം.. dyfi എന്തു ചെയ്യുന്നു
പിണറായി സാർ പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോൾ പറഞ്ഞ കാര്യങ്ങളല്ലാം സത്യാവസ്ഥ എന്താണന്നു പഠിച്ചിട്ടാണോ മാധ്യമങ്ങനോടും പാർട്ടിയുടെ പ്രസംഗതിലും പറഞ്ഞിട്ടുള്ളത്. രാഷ്ട്രീയമല്ലിയോ.
Pinaraayi.eethusthaanathirunnaalum.kallamparayunna.aalalla
Oru kaariyam.parayummunbu
Naaluvattam.chinthichaanu
Orokaariyavum.parayunnathu.
Athinaalthanne.orikkalum.maatti.parayaano.thiruthaano.pokeenda.kariyam.vannittilla.ethanu
Pinaraayiye.mattullavarilninnu
Vyasthiyasthanaakkunnathu.
✊✊👍👍👌
ലാൽസലാം ❤️❤️❤️❤️
മാധ്യമങ്ങൾ ക്വട്ടേഷൻ ടീം തന്നെ.
ഇവൻ കാരണം പാർട്ടി ഇവിടെയും പോയി -
തെറ്റായ വാർത്തകൾ നൽകി മനോരമാദികൾ കേരള ജനതയെ തെറ്റിദ്ധരിപ്പിച്ചതിന്, ആ കള്ളന്മാർക്ക് കിട്ടിയ ചുട്ട മറുപടി cm ലാൽ സലാം.
💪💪💪💪
വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി പാർട്ടിയെ ബലികൊടുക്കരുത്....!
❤❤❤❤❤❤❤
The explanation of the CM is very weak regarding the ADGP and PV Anwar.
Lalsalam
അങ്ങിെനെ പലതും പറയും RRSS വിജയൻ
Ninte.appanaada.moyyante
RSS.kaaran.naayinte.mone
പാർട്ടിക്കാർ - CITU യിൽ പെട്ട
ഒരു പിണറായിക്കാരൻ ചെറിയ
ഒരു ആദരിക്കൽ പരിപാടി നടക്കുമ്പോൾ ഈ വാർത്ത
അതിശയോക്തിയോടെ വിളമ്പി
ഞങ്ങൾ അദ്ദേഹത്തേ തെറ്റാണ്
അങ്ങനെ സംഭവിക്കില്ല എന്നൊക്കെ പറഞ്ഞ് നോക്കി
അദ്ദേഹം കൂടുതൽ Strong ആവു
കയാണ് ഉണ്ടായത്. നാളെക്ക്
മന്ത്രിസഭതന്നെ ഉണ്ടാവൂല്ല
എന്ന തരത്തിലാണ് ഗൗരവ ത്തോടെ അയാൾ പറഞ്ഞത്.
❤❤👍🏽
അൻവറിന് ഇനി ഇടതുമുന്നണിയിൽ തുടരാൻ കഴിയില്ല, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കണ്ടവർക്ക് മനസിലാവും - അഡ്വ.ജയശങ്കർ
എണീറ്റു പോടാ ക്രി സംഘി തയോളി. നീ എല്ലായിടത്തും ഉണ്ടല്ലോ പുണ്ടെ
നുണ 5G സത്യം 3G 😂
എന്തിനാ ഇത്രയും സമയം കളഞ്ഞത്
👍🏼👍🏼👍🏼👍🏼👍🏼👍🏼
ഒന്നും മനസ്സിലാകുന്നില്ല. എസ്റ്റിമെൻ്റ് തയ്യാറാക്കിയവർ ആരാണ്. അവരെ എന്ത് ചെയ്യണം. മലയാളികളികളെ ഇത്രയും കാലം പറ്റിച്ചു.
ഇപ്പറഞ്ഞ ജോനാഥാൻ്റെ ഉപമ ഏറ്റവുമധികം യോജിക്കുന്നത് ശ്രീ Late ഉമ്മൻ ചാണ്ടിക്കായിരുന്നില്ലേ സർ'
Ignore these one side mapras
ചെങ്കൊടി പിടിച്ചാൽ പ്രസ്ഥാനത്തോട് കൂറ് ഉണ്ടായാൽ മാത്രം പോരാ പാർട്ടിയുടെ "അടിമ" കൂടിയാവണം എന്നുള്ളത് അൻവറിന് അറിയില്ലായിരിക്കും
തബ്രാ...
Neeyokke.ennee.adymayaayi
Mudynjupoyavanaanu.ninteyokke.ooppapaarttiyil.pravarthichu
Chaanaladychupoyi.athupolaanu.mattullavarum.ennaanu
Ninteyokke.chinta.athuswayam
Manassilaakkuka.
Down down Asianet.....
🎉🎉🎉🎉🎉
ഇങ്ങനെ പോയാൽ മുഖ്യന്റെ പാർട്ടി ക്ക് അടുത്ത തെരഞ്ഞെടുപ്പിൽ ഉണ്ട കിട്ടും "ഉണ്ട. "
പോടാ സംഗി നാടിനെ ഒട്ടികൊടുത്തപ്പോൾ സമാധാനം കിട്ടിയാലോ അല്ലെ
പോടോ നായേ നിൻ്റെ അമ്മേ പുണ്ടാ
കിട്ടുമ്പോൾ അതിൽ ഏറ്റവും വലുത് എടുത്തോ......
വിശ്വസിക്കാൻ പറ്റുന്ന കണക്ക് പുറത്തു വിട്ടാൽ പോരെ
ഇയാൾ എന്തൊക്കെയോ പറയുന്നു.
Thettu cheyyunnavare enthinu samrekshikkunnu?
34:00 good explanations 👍
മാധ്യമങ്ങൾക്ക് ഏതിരെ കേസ് എടുത്തു ജയിലിൽ അടക്കു 😂😂😂😂
ഇതിലും വലിയ ദുരന്ധം കേരളത്തിൽ വരാനില്ല.......😮
ഉമ്മൻ ചാണ്ടിയെ കുറെ അലക്കിയത് അല്ലെ
അതിന്റെ ഫലം കിട്ടാതിരിക്കില്ല....😂
L
PinneAarkkaKeralamBharikkanYoghiatha
Seat oyivaki poyal Kerala State rakshapeetu
മൂരികൾ അങ്ങനിപ്പോ രച്ചപെടണ്ടാ ....😂
സഖാവെ, ജനങ്ങൾക്ക് എല്ലാം അറിയാം🙏🙏🙏 രണ്ട് വർഷം കൂടി അങ്ങയെ ഞങ്ങൾ സഹിച്ചോളാം. താങ്കൾക്ക് പാർട്ടി നശിച്ചാലും വേണ്ടില്ല തന്റെ താൽപ്പര്യങ്ങൾ വിജയിക്കണം എന്ന ചിന്താഗതിയാണുള്ളത്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 10 സീറ്റ് കിട്ടിയാൽ ഭാഗ്യം🙏🙏🙏🙏
Uchithamaaya nadapadi? Aarkku uchitham?
അഭിവാദ്യങ്ങൾ
കാത്തിരുന്നത് സംഭവിച്ചു മല എലിയ പ്രസവിച്ചു
Swarna kadathu chaiyan CM nu nallathupole ariyam ethu chaiyan CM nu orupadu alunde last avare kuruthi kodukkum 😮ex sivasankaran last ADG p ajithkumar
അന്വേഷണം എത്തുക ഈ വലിയ കള്ള നിൽ തന്നെ... പിന്നെ എന്തന്വേഷിക്കാൻ
നാണമില്ലലോ
ജനങ്ങളുടെ ഒരു അബദ്ധമാണ് താങ്കളെ മുഖ്യമന്ത്രിയാക്കിയത്
RSS നേതാക്കളെ കണ്ടത് ഒരു തെറ്റുമില്ല അല്ലെ Mr പിണറായി നിങ്ങൾ ഇന്ത്യയിലെ രണ്ടാം ഗോർബച്ചോവ് ആവല്ലെ അത്രെ പറയാനുള്ളൂ തിരുതേണ്ടവർ തിരുതിയില്ലെങ്കിൽ അത്രെ പറയാനുള്ളൂ
നീ പോടോ പുണ്ടാച്ചിമോനെ
മാധ്യമങ്ങളിൽ വന്ന വാർത്തയിലെ പിശക് എന്തെന്ന് പറയണം മുഖ്യമന്ത്രി. ആ പിശക് പറഞ്ഞ് അതിനെതിരെ വസ്തുത നിരത്തണം. അല്ലാതെ കാടടച്ച് വെടിവെയ്ക്കരുത്. മാധ്യമങ്ങളെ തള്ളിപ്പറയുന്നത് വസ്തുതകൾ നിരത്തിയാകണം
Onne ponom mistor kalla ka! Ekkezhuthi vittu jenom kazhuthayalla Mr pinarayi
Oppamjananamgalundu.araumkoosandanaervazhokupovukanyanhagalkoodundu.sakhakalamunnott.pattomchandramohan
P ശശിയ ന്യായീകരിക്കാൻ ഒരു പത്ര സമ്മേളനം. പിണറായി പത്ര സമ്മേളനം നടത്തിയാൽ അതുവരെ മാപ്രകൾ എഴുതിപിടിപ്പിച്ചതൊക്കെ മായുന്ന കാലമുണ്ടായിരുന്നു. അതു കഴിഞ്ഞു സഖാവേ.
ഇപ്പോൾ സിപിഎം എന്ന പാർട്ടിയും ഗവണ്മെന്റ് ഉം ജനങ്ങളുടെ മുന്നിൽ തെറ്റുകാർ തന്നെയാണ്.
തുടർഭരണം താങ്ങളിലൂടെ ആയിരുന്നു എന്നത് പോലെ അവസാന ഭരണവും തങ്ങളിലൂടെ ആയിരിക്കും, ഉറപ്പ്
ഒന്ന് പോടാ മൂരിയെ,, ഇത് തങ്ങൾ അല്ല ,, നേതാവാണ് മതം വിറ്റു ജീവിക്കുന്ന പാർട്ടിയും നേതാവും അല്ല,,
🌈 വിജയ ഇതെ പറയിൽ തന്നെയായിരുന്നു കോറോണാടൈമിലും മടിയിൽ കനമില്ല എന്ന് പറഞ്ഞവൻ ഇതും ആരും വിശ്വസി കണ്ട ഉപോൾ വിശുദ്ധനായവൻ ഗവർമെന്റ് UDF വരട്ടെ നമുക്ക് കാണാം
നല്ല ക്യാപ്സുൽ വരട്ടെ.. Hate LDF
c.p.m..keralthil..avasanikan..samayamai..oru..54am.munnani.keralathil.varanam.
ഞാനും ശശിയും മതി. പാർട്ടി വേണ്ട
Podapatti
പി. വി അൻവറിനെ മുഖ്യൻ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചു
മുൻകൂട്ടി തയ്യാറാക്കിയ ഒരു വിഭവം ജനങ്ങളുടെ മുന്നിൽ വിളമ്പിക്കൊണ്ട് രക്ഷപ്പെടാമെന്ന് ഒരു സംസ്ഥാനത്തിന്റെ നേതാവ് വിചാരിച്ചാൽ അതിൽ നമുക്ക് മനസിലാകുന്നത്. ഇത് കൂട്ട് കച്ചവടമാണ് അല്ലാതെ സംസ്ഥാനം ഭരിക്കുകയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അഴിമതിക്കാരെ രക്ഷപ്പെടുത്തിയെടുക്കാനായിരുന്നു തുടക്കത്തിൽ മീഡിയകളുടെ കാര്യത്തിൽ അത്രയും സമയമെടുത്ത് കുറ്റപ്പെടുത്തി സംസാരിച്ചത്. അതിൽ ചിലതൊക്കെ അയാൾ പറഞ്ഞത് ശരിയായിരിക്കാം എങ്കിലും കള്ളന് കഞ്ഞി വെക്കുന്ന ആ സ്വഭാവം കാണിക്കരുതായിരുന്നു.
മാധ്യമങ്ങളെ മാത്രമല്ല തെണ്ടിത്തരം കാട്ടുന്ന എല്ലാ ചെറ്റകളെയും പറയും അതാണ് പിണറായി
മുഘ്യന് വളരെ അധപ്പത്തിച്ചു
കാപ്സി യൂൾ കാപ്സി യൂൾ
വിവരമില്ലെകിൽ അതു പറയു നിങ്ങക്ക് നേര് അറിയണ്ടലോ
അവസാനം ആയി ഒരു വർഷം കൂടി ഉണ്ട്😢
ഊമ്പാ കാത്തിരുന്നോ
ഈ വിശദീകരണം ആരായിരിക്കും 😊എഴുതി തന്നത്. അക്ഷര തെറ്റില്ലാതെ 🙏👌👍വായിക്കുന്നുണ്ട് 🤔!ഇനിയുണ്ടാകുന്ന ലെങ്കാദെഹനം 🙏!!?? 🤔🤔
ലങ്കാദഹനം
❤
മുഖ്യമന്ത്രി പറയുന്നത് മാത്രമ കേൾക്കാൻ പറ്റുന്നുള്ളൂ ചോദ്യങ്ങൾ ചോദിക്കുന്നത് വ്യക്തം മാ ക്കാനുള് സംവിധനം ചെയ്യുകൂടെ?