"ഞാനും യു ഡി എഫുകാരനാണ്, നിങ്ങൾ എന്തുചെയ്തു " |ഡീൻ കുരിയാക്കോസ് എം പിയോട് കോൺഗ്രസ്സുകാരന്റെ

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 30

  • @MickelThomas-e2z
    @MickelThomas-e2z 4 วันที่ผ่านมา +16

    അത്രയെങ്കിലും തന്റോടത്തോടെ എംപിയോട് കാര്യങ്ങൾ തുറന്നുപറഞ്ഞ ആ യുഡിഎഫ് സുഹൃത്തിനോട് ആദ്യമായി നന്ദി പറയുന്നു മലയോര മേഖലയായ ഇടുക്കി ജില്ലയിൽ കോൺഗ്രസ് മാത്രം എംഎൽഎമാരും എംപിയും ആയ ഒരു കാലഘട്ടം ഉണ്ടായിരുന്നു എംപിയായി കഴിഞ്ഞാൽ പിന്നെ വരുന്നത് അടുത്ത തെരഞ്ഞെടുപ്പിലാണ് 5 എംഎൽഎമാർ ഉണ്ടായിരുന്ന കോൺഗ്രസിന് ഇടുക്കി ജില്ലയിൽ ഒരു എംഎൽഎ പോലുമില്ല പ്രവർത്തിയുടെ ഗുണം യുഡിഎഫ് കാരനായ ഇടുക്കി ജില്ലക്കാരനായ എനിക്കൊരു പറയേണ്ടി വന്നതിൽ ദുഃഖമുണ്ട്

    • @MickelThomas-e2z
      @MickelThomas-e2z 4 วันที่ผ่านมา +6

      പരസ്യമായി കാര്യങ്ങൾ പറഞ്ഞ് ആ യുഡിഎഫ് സുഹൃത്ത് ഇന്നുമുതൽ യുഡിഎഫുകാരുടെ നോട്ടപ്പുള്ളി ആയിരിക്കും

  • @ChandranAp-v3o
    @ChandranAp-v3o 4 วันที่ผ่านมา +14

    എന്നിട്ടും ഇവനെ പോലെയുള്ളവരെയല്ലേ ഇവന്മാർ തെരഞ്ഞെടുക്കുന്നത്?

    • @vijuvareed9136
      @vijuvareed9136 4 วันที่ผ่านมา +1

      അത് അങ്ങനെയേ വരൂ...അവർക്ക് ഇവനെ പോലെയുള്ള മന്ദന്മാരെയാണ് താൽപര്യം...

  • @JoseGregory-w5l
    @JoseGregory-w5l 4 วันที่ผ่านมา +5

    അടുത്ത മാസം ഞാൻ ഈ വിഷയത്തെക്കുറിച്ചു കേന്ദ്ര വനം മന്ത്രിക്ക് കത്തെഴുതും എന്നിട്ട് ഡൽഹിയിൽ ചെന്ന് മന്ത്രിയോട് പറയാം സഹായം ഒന്നും കൊടുക്കണ്ട സംസ്ഥനത്തിന്റ അനാസ്ഥയാണുഎന്ന് ഡീൽകുര്യാക്കോസ്.

  • @GOATVALLEY1425
    @GOATVALLEY1425 4 วันที่ผ่านมา +8

    ഒന്നും ചെയ്തില്ല എന്ന് പറയുന്നത് കള്ളം ആണ്......😚 ഹർത്താൽ നടത്താനും പ്രതിഷേധ റാലിയിലും ഞാൻ മുന്നിൽ തന്നെ ഉണ്ടായിരുന്നുവല്ലോ........😂😂😂

    • @sujazana7657
      @sujazana7657 4 วันที่ผ่านมา

      😂😂😂

  • @Baby-kq8zx
    @Baby-kq8zx 3 วันที่ผ่านมา +1

    കഴിഞ്ഞ 10 ദിവസം മുമ്പ് എന്റെ സുഹൃത്തിന് കുട്ടമ്പുഴ കാച്ചേരിയിൽ വച്ച് ആന ചവിട്ടിക്കൊന്നു അങ്ങ് എംപിയും അവരിവരെ എല്ലാവരും വന്നു പക്ഷേ ശാശ്വതമായ ഒരു പരിഹാരം ഇന്നേവരെ അവിടെ ചെയ്യാനുള്ള ശ്രമം പോലും നടത്തിയിട്ടില്ല

  • @jacobmathew8034
    @jacobmathew8034 4 วันที่ผ่านมา +3

    വണ്ണപ്പുറം പഞ്ചായത്ത് വനം ആയി പ്രഖ്യാപിച്ചു ജനങ്ങളെ മറ്റു സ്ഥലത്ത്‌ പുനരധിവാസം നടത്തി പ്രശ്നം പരിഹരിക്കാം 😷😷😷😷😷

    • @JacobGeorge-uz9th
      @JacobGeorge-uz9th 4 วันที่ผ่านมา

      അത്രയ്ക്കൊന്നും ബുദ്ധിമുട്ടേണ്ടി വരില്ല,, ഫെൻസിങ് പോലും നടത്താൻ പറ്റാത്ത നിങ്ങളെ എന്ത് പറയാൻ🤧🤧

  • @BankeswarRaita-j4e
    @BankeswarRaita-j4e 4 วันที่ผ่านมา +1

    Please sir help me Mr jasokant

  • @josecp1405
    @josecp1405 3 วันที่ผ่านมา +1

    എട്ട് വർഷമായി പിണറായി വീട്ടുകരം/ വെളളകരം/ ഭൂമികരം / കരണ്ട് കാശ് / ഫാസ്റ്റ് പാസഞ്ചർ ബസ്സിൽ മൂന്ന് രൂപ സെസ് /നിത്യോപയോഗ സാധനങ്ങളുടെ വില ദിവസംതോറും വർദ്ധന/ ഓട്ടോ ചാർജ് വർധന/ ബസ് ചാർജ് വർധന/ ഇതിനെതിരെ പ്രതികരിക്കാൻ ഏതെങ്കിലും ഒരു സിപിഎംകാരന് ഡീൻ കുര്യാക്കോസ് എംപിയോട് കോൺഗ്രസ്കാരൻ ചോദിചപോലെ പാർട്ടി നേതൃത്വതോട് ചോദിക്കാൻ ചങ്കൂറ്റം ഉണ്ടോ?

    • @rajeshtp8502
      @rajeshtp8502 21 ชั่วโมงที่ผ่านมา

      ഇത് ആണ് കുഴപ്പം CM നെ അറിയിക്കാൻ അവിടെ mla എന്ന് പറയുന്ന സാധനം ഇല്ലേ

  • @RadhakrishnanttKrishnantt
    @RadhakrishnanttKrishnantt 4 วันที่ผ่านมา +1

    😂😂😂😂😂😂❤

  • @NihalManu-zk9bs
    @NihalManu-zk9bs 4 วันที่ผ่านมา

    ഒന്നും ചെയ്തില്ലങ്കിലും മാമാമാപ്രകൾ ഉണ്ടല്ലോ വെളുപ്പിച്ചെടുക്കാൻ പക്ഷെ സത്യം മെല്ലെ മെല്ല സമൂഹത്തിന് ബോധ്യമാകും

  • @surendrankk8363
    @surendrankk8363 3 วันที่ผ่านมา

    ഞാൻ ഖദർ ധരിച്ച് പല്ലിളിച് കൈപൊക്കി കാണിച്ച് ഞായറാഴ്ച പളളിയിൽ പോയി ഇളിച്ച് കാണിച്ച് നടക്കുന്നുണ്ടല്ലോ. പോരെ😂

  • @sethuprabhakaran4398
    @sethuprabhakaran4398 4 วันที่ผ่านมา

    Aa chodyam chodicha sahodaran rakshapettal bhagyam ,karanam ivanmmar swantham aalkarayalum chodyam chodichal paka vechu prathikaram cheyyum

  • @sujazana7657
    @sujazana7657 4 วันที่ผ่านมา

    Edukki,PTA MP mar maravazhakal Aane vizhungum,Mullaperyar sharyakum ennu paranju vote vangya marapottanmar

  • @jacobdaniel6320
    @jacobdaniel6320 4 วันที่ผ่านมา

    കോയത്തിലെ അച്ചായൻ മാപ്രാക് ഒരു അടിയന്തിരം നടത്തി നോക്കാമായിരുന്നു.