ഉറുമ്പിൻ പുറ്റിൽ വസിക്കുന്ന ദേവി....പരവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രം....

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 29

  • @radhikaharidas6682
    @radhikaharidas6682 ปีที่แล้ว +11

    വിളിച്ചാൽ വിളിപ്പുറത്തു എത്തും അമ്മ 🙏🙏🙏അമ്മയുടെ സാന്നിധ്യം അനുഭവിച്ചു അറിയാം 🙏🙏🙏നേരെ നിന്ന് തൊഴു മ്പോൾ എർത്തു ണ്ട് അമ്മയുടെ സാമീപ്യം അറിയാൻ കഴിയും 🙏🙏🙏🙏അമ്മേ ശരണം ദേവി ശരണം പു റ്റി ങ്ങൾ അമ്മേ ശരണം

    • @kshethracharithram2767
      @kshethracharithram2767  ปีที่แล้ว

      🙏🙏🙏

    • @sreejithsreekumar6692
      @sreejithsreekumar6692 12 วันที่ผ่านมา

      Anno pinne vedikat durandhathil vilichatu etheelalo Devi...aa time urakamayiruno.....??
      Elam verum visvasam kettukathakal that's all....

  • @sreevalsam1043
    @sreevalsam1043 6 หลายเดือนก่อน +1

    Amme...baghavathi...Sarananam❤

  • @chaithanyaprasad924
    @chaithanyaprasad924 7 หลายเดือนก่อน +3

    2016 ൽ വെടിക്കെട്ട് അപകടം നടന്ന ശേഷം കമ്പം നിർത്തലാക്കി. ലോകം കണ്ട ഏറ്റവും വലിയ വെടിക്കെട്ട് അപകടം. ദേവിയുടെ പേരും പറഞ്ഞു business നടത്തുകയായിരുന്നു ക്ഷേത്രം കമ്മിറ്റിക്കാർ. അതിന് ഇരയായത് നാട്ടുകാർ.
    ഈ കഥയിൽ പറഞ്ഞിരിക്കുന്ന അയിത്തം ദേവിക്ക് ഇല്ല. കെട്ടുകഥ. ദേവിക്ക് എല്ലാ മനുഷ്യരും ഒന്ന് ആണ്. താഴ്ന്നവൻ, മേലാളൻ എന്ന വ്യത്യാസം ഉണ്ടോ. അമ്മയെ കണ്ടെടുത്തത് കുറത്തി അമ്മ ആണ്. തെങ്ങിൽ കയറുന്ന ആൾ ഈഴവ സമുദായം അല്ല. പിന്നെങ്ങനെ ഈഴവർ തൊട്ടു അതിനാൽ ഈഴവർ പൂജിച്ചു വരുന്നത് 😂
    കഥ ഇങ്ങനെ ആണ് 👇
    നൂറ്റാണ്ടുകൾക്ക് മുൻപ് കാട് പിടിച്ചു കിടന്ന ഈ പ്രദേശത്ത് പുല്ലറുക്കാൻ വന്ന ഒരു കുറവ സ്ത്രീ യുടെ അരിവാൾ ഒരു മൺകുറ്റിൽ കൊള്ളുകയും രക്തം ചീന്തുകയും ചെയ്തു. ഇതുകണ്ടു പേടിച്ച് അവർ ബോധരഹിതയായി. കൂടെയുണ്ടായിരുന്നു സ്ത്രീ തുള്ളി അനുഗ്രഹിച്ച് അടുത്തുണ്ടായിരുന്ന കുടുംബത്തിൽ വിവരമറിയിച്ചു. കൂടാതെ ദാഹം തീർക്കുവാൻ കരിക്ക് ആവശ്യപ്പെട്ടു. വീട്ടിലെ കാരണവർ കരിക്ക് നൽകിയപ്പോൾ ഒരെണ്ണം പൊട്ടിയിരുന്നു. കാരണവർ തൊട്ട് തീണ്ടിയ ദേവിയെ ഈ കുടുംബാംഗങ്ങൾ തന്നെ എക്കാലവും പൂജിച്ചാൽ മതിയെന്നായി. ആ കുടുംബക്കാർ ഈഴവ സമുദായം ആയതിനാൽ ബ്രാഹ്മണർക്ക് ദേവിയെ പൂജിക്കാൻ അവകാശമില്ല.തുടർന്ന് സമീപവാസികൾ ഒത്തുകൂടി കിളിമാനൂർ രാജാവിനെ വിവരം അറിയിച്ചു. രാജാവിന്റെ അനുമതിയോട് കൂടി അമ്പലം പണികഴിച്ചു ദേവിയെ പ്രതിഷ്ഠിച്ചു.
    ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് ഈഴവ ക്ഷേത്രം ആയതിനാൽ നായർ സമുദായക്കാർ ക്ഷേത്രത്തിൽ പ്രേവേശിക്കില്ലയിരുന്നു. ഈഴവർ തൊട്ട് താഴോട്ടുള്ള എല്ലാ സമുദായക്കാരും ചേർന്ന് ഓരോ ആചാരങ്ങൾ നടത്തിപ്പൊന്നിരുന്നു.
    കാലങ്ങൾ കഴിഞ്ഞു രാജ ഭരണം അവസാനിച്ചു. അയിത്തം അവസാനിച്ചു. ഇന്നിപ്പോൾ ദേശത്തെ നാട്ടുകാർ ഒരുമിച്ച് ജാതി ഭേദമന്യേ ക്ഷേത്രം സംരക്ഷിച്ചു പോരുന്നു.
    🙏🙏🙏

  • @manusreesreemanu6277
    @manusreesreemanu6277 ปีที่แล้ว +1

    Puttingal amme devi saranam

  • @Sobhana.kSobha
    @Sobhana.kSobha 6 หลายเดือนก่อน

    Ammashranamdevisharanam

  • @Habeeb-j6h
    @Habeeb-j6h 2 หลายเดือนก่อน

    Avidutha committeekare enikk onnu kaananam oru indian people enna nilayil ath oru divasam njan chothikkum

  • @sunandavasudevan8174
    @sunandavasudevan8174 ปีที่แล้ว +2

    അമ്മേ 🙏🙏🙏

  • @paravoorcinemakoottam6105
    @paravoorcinemakoottam6105 ปีที่แล้ว

    അമ്മേ ശരണം 🙏

  • @binodgmanikandam7898
    @binodgmanikandam7898 ปีที่แล้ว +1

    🙏🙏🙏

  • @Habeeb-j6h
    @Habeeb-j6h 2 หลายเดือนก่อน

    Njan ettavum kuduthal verutha temple karanam avide manushyante jeevan kalanj avarude ammamar adakkam etra perk ipozhum karayunnu koch kuttykalude parents polum nashttamayi i hate 😢

  • @renjithavk4090
    @renjithavk4090 หลายเดือนก่อน

    അമ്മേ ശരണം🙏🏻

  • @SanthoshKumar-es5og
    @SanthoshKumar-es5og ปีที่แล้ว

    🙏🙏🙏🌹

  • @sanalchaithra6340
    @sanalchaithra6340 ปีที่แล้ว

    🙏

  • @chithrababurajendran5660
    @chithrababurajendran5660 ปีที่แล้ว

    🙏🙏🙏❤️

  • @ajayakumar5
    @ajayakumar5 ปีที่แล้ว

    🙏🙏🙏🙏