ജുബി ഉണ്ടാക്കിയ ചിക്കൻ കറി🔥😋

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 262

  • @Adhilarasal123
    @Adhilarasal123 18 วันที่ผ่านมา +25

    ജുബിക്ക് നല്ല കഴിവുണ്ട് ❤... ഒറ്റക്ക് താമസിച്ചപ്പോൾ adhokke പുറത്തേക്ക് വന്നു ❤... zivummaaa love u❤❤❤❤

  • @falihafali6970
    @falihafali6970 18 วันที่ผ่านมา +19

    Steel thava upayoogikkallee.Athinte coating poovum

  • @faseelashameer6022
    @faseelashameer6022 17 วันที่ผ่านมา +4

    സവാളയുടെ കൂടെ കിഴങ്ങ് ചെറുതായി അരിഞ്ഞ് വഴറ്റിയാൽ സൂപ്പറാണ്

  • @Rukhsana-e5j
    @Rukhsana-e5j 18 วันที่ผ่านมา +14

    ജുബി നല്ലോണം പാചകം ചെയ്യുന്നുണ്ട് അടിപൊളി കോഴിക്കറി

  • @sunithababu5605
    @sunithababu5605 18 วันที่ผ่านมา +15

    മോളെ കണ്ടാൽ മതി ❤️🥰❤️❤️

  • @Hasnath-s7t
    @Hasnath-s7t 18 วันที่ผ่านมา +9

    Zivu mole kaanikkanjitta aval idakkidakk vilikkunnath🥰🥰🥰🥰🥰

  • @ShaniBasheer-o3n
    @ShaniBasheer-o3n 18 วันที่ผ่านมา +7

    Nonstick paanil steel chattakam use cheyyumpol shradikkaneyyy

    • @Madeenayodmoham..
      @Madeenayodmoham.. 17 วันที่ผ่านมา

      ഞാനും പറയാൻ നിന്നതാ ജുബി നീ nonstick പാത്രത്തിൽ മരത്തിന്റെ ചട്ടുകം എടുക്കണേ

  • @zayanhamid7364
    @zayanhamid7364 18 วันที่ผ่านมา +7

    Njangalum meenkariyil തക്കാളി കുറെ ഇടും

  • @Nooor-q5j
    @Nooor-q5j 18 วันที่ผ่านมา +40

    Jubi.... 🥰🥰🥰cook cheyyunna aa kadaiyil wood spoon aa nallath allenkil scratch aavum

    • @ashiraees7522
      @ashiraees7522 18 วันที่ผ่านมา +3

      Wood or silicon spatula use cheyyam scratch veradhirikkan

    • @jubibazivlogs
      @jubibazivlogs  18 วันที่ผ่านมา

      ok

  • @ShadiJabi
    @ShadiJabi 17 วันที่ผ่านมา +3

    നോൺസ്റ്റിക് പാത്രത്തിൽ മരത്തിന്റെ തവി ആണ് use ആക്കേണ്ടത്.

  • @ffmonstergamer1112
    @ffmonstergamer1112 18 วันที่ผ่านมา +6

    Jubitha bracelet and chain gold aano..aanengl evdnna vangche onn pryo..pls pls pls pls pls...reply

    • @ffmonstergamer1112
      @ffmonstergamer1112 18 วันที่ผ่านมา

      Reply vanilla..🥲🥲

    • @ayannn6589
      @ayannn6589 17 วันที่ผ่านมา

      Ente Kail ind same malabar gold

  • @shareenashareena9067
    @shareenashareena9067 18 วันที่ผ่านมา +3

    Inji veluthulli cheriya jaaril chadach itta madhi

  • @ponnuttyponnuttysalam7702
    @ponnuttyponnuttysalam7702 18 วันที่ผ่านมา +42

    Non stick potil entha സ്റ്റീൽ use ചെയ്യുന്നേ.... പെട്ടന്ന് കേടുവരും.

  • @moms__world4077
    @moms__world4077 18 วันที่ผ่านมา

    Aa kitchen stand evdeena vanghiyee

  • @ReshMathew
    @ReshMathew 18 วันที่ผ่านมา +9

    Pavam zivu, kann thattathe nikkatte ❤❤❤ ellathinum AAA parayunnudu... That action 🥰

  • @BushrathFathima
    @BushrathFathima 18 วันที่ผ่านมา +2

    Jubi aa thava matanam marathinte thavakond ilakanam paathram keaduvannu povum❤❤❤

  • @santhikrishnadas9910
    @santhikrishnadas9910 18 วันที่ผ่านมา +6

    അങ്ങനെ ഭാര്യയും ഭർത്താവും കൂടി വീഡിയോ ചെയ്യണ്ട മെയിൻ വ്യക്തി സിവു ആണ് അത് ഓർമ വേണം 😅

  • @BishirNK
    @BishirNK 18 วันที่ผ่านมา +6

    എനിക്ക് ഭയങ്കര ഇഷ്ടാൻ zhiva mole❤❤❤❤❤❤❤❤

  • @Esha9977
    @Esha9977 17 วันที่ผ่านมา

    Nalla presentation ❤❤

  • @shafivalaparashafivalapara424
    @shafivalaparashafivalapara424 16 วันที่ผ่านมา

    സൂപ്പർ 👍👍👍🥰🥰🥰

  • @fadhiyaparveen
    @fadhiyaparveen 17 วันที่ผ่านมา

    Super ayitund❤

  • @raashydxb
    @raashydxb 10 วันที่ผ่านมา

    Jubiezz special 😊😋

  • @misnaworld1967
    @misnaworld1967 18 วันที่ผ่านมา +3

    ആ തവി ഉപയോഗിച്ചാൽ ചട്ടി വേഗം കേടാകും

  • @Faseela-e9y
    @Faseela-e9y 16 วันที่ผ่านมา

    ഞങ്ങളൊന്നും ചിക്കെൻ കറി ണ്ടാക്കൽ ഇല്ല ഇനി ഒന്ന് ഉണ്ടാക്കണം 🫣🫣🫣😂😂

  • @vijilaramesh7493
    @vijilaramesh7493 18 วันที่ผ่านมา +7

    Njan ithupole akarund but potato idarilla enthayalum sooper jubi❤

    • @jubibazivlogs
      @jubibazivlogs  18 วันที่ผ่านมา +1

      🥰🥰 thank uuu

  • @Shahinarafi-m1u
    @Shahinarafi-m1u 18 วันที่ผ่านมา +13

    ഇപ്പൊ ഇതൊക്കെ ഉണ്ടാക്കാൻ എങ്ങെനെ സമയം കിട്ടുന്നു

  • @HibaThasneem-w4i
    @HibaThasneem-w4i 18 วันที่ผ่านมา +15

    Nonstick pot il steel use chythal damage verum 😊

  • @jashimmk6931
    @jashimmk6931 18 วันที่ผ่านมา +4

    Chicken curry adipoli👌👌🥰

  • @ramsynasim9887
    @ramsynasim9887 18 วันที่ผ่านมา +5

    Use wooden spatula for nonstick cookwares

  • @sameerafaizal-sha-s
    @sameerafaizal-sha-s 18 วันที่ผ่านมา +7

    ജൂബി ഉണ്ടാക്കുന്ന രീതിയിൽ തന്നെ ആണ് ഇവിടെ ഒക്കെ ഉണ്ടാക്കുക ❤ഇനി ബാക്കി ചിക്കൻ കറി കണ്ടൊക്കട്ടെ 😄

  • @RaseenaNoufal-cc2uj
    @RaseenaNoufal-cc2uj 17 วันที่ผ่านมา

    Jubi nonstic pathrathil woodnte thavi upayokicho pathram kedavilla👍

  • @HaseenaPulikkalakath
    @HaseenaPulikkalakath 18 วันที่ผ่านมา +1

    Mole othiri ishtta

  • @seenakadar4432
    @seenakadar4432 18 วันที่ผ่านมา +5

    All the best jubithaatha😅🫂

  • @Noornoorjahan308
    @Noornoorjahan308 18 วันที่ผ่านมา

    ചിക്കൻ കറി സൂപ്പർ കുക്കർ ആണേൽ പെട്ടൊന്ന് റെഡിയാക്കാം

  • @shareenashareena9067
    @shareenashareena9067 18 วันที่ผ่านมา +3

    Bazika kurach vannam kuranjapole thonunn

  • @sulaikhapm7520
    @sulaikhapm7520 18 วันที่ผ่านมา +2

    Jubi. Garammasalacherkanvittathano. Chikkankariyil

  • @ashrafachu1758
    @ashrafachu1758 18 วันที่ผ่านมา +1

    Chappthi parathiyathano

  • @sameeramunavvar966
    @sameeramunavvar966 17 วันที่ผ่านมา

    Capsicum koodi ittu nokkoo nextime

  • @balkib2589
    @balkib2589 18 วันที่ผ่านมา

    Nonstick panil steel spoon aano upayokikkunne😮

  • @ramlaaziz5900
    @ramlaaziz5900 18 วันที่ผ่านมา +5

    3 ലിറ്റർ കുക്കർ ൽ 2 വിസിൽ വന്നാൽ ചിക്കൻ പാകത്തിന് വെന്തു കിട്ടും മയത്തിൽ. ഇത്രയും സമയം വേണ്ട ജൂബി. സ്വല്പം തേങ്ങ വറുത്തു അരച്ചത് കൂടി ചേർത്താൽ thick ഗ്രേവി യും കിട്ടും.

    • @jubibazivlogs
      @jubibazivlogs  18 วันที่ผ่านมา

      inni next time agane cheyamm

  • @muhammedthanveer7
    @muhammedthanveer7 18 วันที่ผ่านมา +2

    അടിപൊളി 👌👌👌👍❤️💙❤️💙🥰🥰

  • @FousiyaJafar-x3h
    @FousiyaJafar-x3h 18 วันที่ผ่านมา

    Nagale. Zivuuuummmaaaane kanikkadooo😂😂😂😂

  • @MunazirAli-wq6gu
    @MunazirAli-wq6gu 18 วันที่ผ่านมา +1

    Jubin not put the salt in chicken carry😂

  • @jeenas8115
    @jeenas8115 18 วันที่ผ่านมา

    👌👌👌❤️

  • @SharinShana
    @SharinShana 18 วันที่ผ่านมา

    🥰🥰👌

  • @RamlathKp-i9p
    @RamlathKp-i9p 18 วันที่ผ่านมา +3

    Chicken super

  • @bettysugesh8943
    @bettysugesh8943 18 วันที่ผ่านมา +8

    Nannayi chicken curry uttakiyalo. Aganae oronnu uttaki try cheyumpol sariyakum. Ellam padichitano namel jenikunath

    • @jubibazivlogs
      @jubibazivlogs  18 วันที่ผ่านมา +1

      🥰🥰👍🏻👍🏻

  • @Hasnath-s7t
    @Hasnath-s7t 18 วันที่ผ่านมา +1

    Curry super 👍

  • @زينبالبلوشي-ر9ق
    @زينبالبلوشي-ر9ق 18 วันที่ผ่านมา +2

    😍❤

  • @FousiyaJafar-x3h
    @FousiyaJafar-x3h 18 วันที่ผ่านมา

    Super chikkan karii😋😋😋

  • @LionMessi10-hh1ih
    @LionMessi10-hh1ih 17 วันที่ผ่านมา

    😂😂😂😂😂😂❤❤

  • @Thahaniya-y9q
    @Thahaniya-y9q 18 วันที่ผ่านมา

    😍😍😍😍😍

  • @haseenaahraf1790
    @haseenaahraf1790 18 วันที่ผ่านมา

    ❤👍

  • @ashrafacmf730
    @ashrafacmf730 18 วันที่ผ่านมา +2

    കുക്കറിൽ വെച്ചാൽ വേഗം ആവുകയും ചെയ്യും, സമയവും ലഭിക്കാം

  • @elizabethsam6799
    @elizabethsam6799 18 วันที่ผ่านมา +2

    Hi jubi ❤

  • @Sha-u8q
    @Sha-u8q 18 วันที่ผ่านมา +23

    നോൺസ്റ്റിക് പത്രത്തിൽ സ്റ്റീൽ ഉപയോഗിക്കല്ലേ..

  • @Raneenathasni
    @Raneenathasni 17 วันที่ผ่านมา

    From .saudhil arabya❤❤

  • @rajilashajeer7781
    @rajilashajeer7781 18 วันที่ผ่านมา +2

    🫰🏻🫶🏻 0:59

  • @diyaajal9390
    @diyaajal9390 18 วันที่ผ่านมา +1

    👌👍🥰🥰🥰

  • @HaseenaPulikkalakath
    @HaseenaPulikkalakath 18 วันที่ผ่านมา

    Zivuuuu🥰

  • @ShameemaIsmail-qe1jo
    @ShameemaIsmail-qe1jo 18 วันที่ผ่านมา +1

    ജൂബിന്റെ വീട്ടിൽ ആരൊക്കെയാണ് ഉള്ളത്

  • @sajnausman6941
    @sajnausman6941 18 วันที่ผ่านมา +1

    👍🏻

  • @jameelapulakkal6782
    @jameelapulakkal6782 18 วันที่ผ่านมา +1

    ചിക്കൻ കറി ആയിട്ടില്ലല്ലോ. കണ്ടിട്ടെന്നെ നന്നായിരിക്ണ് തോന്നുന്ന്ണ്ട്. ജൂബി സൂപ്പറല്ലെ---❤❤❤❤❤❤❤

  • @SivarajanPM
    @SivarajanPM 18 วันที่ผ่านมา +4

    Alla bazikka kke cooking te abcd ariyo😂

  • @SafufiruSafufiruu
    @SafufiruSafufiruu 18 วันที่ผ่านมา +7

    😄പഠിച്ചു മോളെ പാചകം 😂ഭാസി കണ്ട് പഠിക് 🎉

  • @ThasleemaNoushad-c9k
    @ThasleemaNoushad-c9k 18 วันที่ผ่านมา +4

    None stick panil marathavi us chayuu

  • @hafsahafsa9559
    @hafsahafsa9559 18 วันที่ผ่านมา +7

    Non stickinte pathrathil steel thavi use cheyyalle😮 danger anuttoo😮😮

  • @KunjuMon-s7h
    @KunjuMon-s7h 18 วันที่ผ่านมา

    Jubi super Chinese cukke,,, 💯 markes

  • @shahidmp6784
    @shahidmp6784 18 วันที่ผ่านมา +2

    Mixelpasteakam

  • @muhammedbasith-c2v
    @muhammedbasith-c2v 18 วันที่ผ่านมา +1

    👍🏼👍🏼👍🏼

  • @AFSALASLAM925
    @AFSALASLAM925 18 วันที่ผ่านมา

    Hi jubi chicken curry supper

  • @Rubeena-w4k
    @Rubeena-w4k 18 วันที่ผ่านมา +1

    Ziva molu❤️❤️❤️❤️

  • @nk.shamsudeennk.shamsudeen5914
    @nk.shamsudeennk.shamsudeen5914 18 วันที่ผ่านมา

    Super

  • @pepeesvlogs
    @pepeesvlogs 18 วันที่ผ่านมา +14

    ജുബി വാചകം മാത്രം അല്ല പാചകം ഉണ്ട് അടിപൊളി ചിക്കൻ കറി 😊😊

  • @Niluferx5k
    @Niluferx5k 18 วันที่ผ่านมา +2

    കൊതി ആവുന്നു

  • @NaseerasarafuNasi-n3w
    @NaseerasarafuNasi-n3w 18 วันที่ผ่านมา

    Woodinthe chattakum vengu jubi chattiyude kootining pokum

  • @simiajimon4561
    @simiajimon4561 18 วันที่ผ่านมา +112

    ജുബി ഉത്തരവാദിത്വം ഉള്ള ഒരു കുടുംബിനി ആയി

  • @ShihabshihuShihu-n3c
    @ShihabshihuShihu-n3c 17 วันที่ผ่านมา +3

    Paste mixiyile aracha pore. Cheriya jaril

  • @jihanasherin783
    @jihanasherin783 18 วันที่ผ่านมา +1

    Adipoli

  • @AmilNajiya
    @AmilNajiya 18 วันที่ผ่านมา +3

    Enikum nalla pulli venam karikk😊

  • @muthumusthafa5158
    @muthumusthafa5158 18 วันที่ผ่านมา +4

    ബാസിയുടെ സംസാരം കേൾക്കാൻ നല്ല ഭംഗിയുണ്ട് ❤️

  • @hazeenan6305
    @hazeenan6305 18 วันที่ผ่านมา +17

    മോളെ കാണിക്കാതെ ഇരിക്കുന്നത് കെണ്ടാണ് മോള് വിളിക്കുന്നത് കുഞ്ഞ്നെ കാണിപ്പോൾസൂപ്പറാണ്❤❤❤❤

  • @AbdulKareem-d9b
    @AbdulKareem-d9b 18 วันที่ผ่านมา +3

    Supar🎉

  • @ZayuZayu-u2t
    @ZayuZayu-u2t 18 วันที่ผ่านมา +1

    Njann.avide kanan vannirunnu

    • @ZayuZayu-u2t
      @ZayuZayu-u2t 18 วันที่ผ่านมา +1

      😂😂😂😂

    • @ZayuZayu-u2t
      @ZayuZayu-u2t 18 วันที่ผ่านมา

      Kari super

    • @ZayuZayu-u2t
      @ZayuZayu-u2t 18 วันที่ผ่านมา

      Any appa gana pattu

  • @Ajitha-n5o
    @Ajitha-n5o 18 วันที่ผ่านมา +1

    Jubi steal upayogicathay nonstic kedavum

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 18 วันที่ผ่านมา +1

    👍🏻👍🏻😂

  • @poovi4809
    @poovi4809 17 วันที่ผ่านมา

    ചുമരിൽ ഒരു വാൾ സ്റ്റിക്കർ ഒട്ടിച്ച് മതി

  • @safvancp8676
    @safvancp8676 18 วันที่ผ่านมา +3

    Inte pere vilikkomoo pls

  • @elizabethsam6799
    @elizabethsam6799 18 วันที่ผ่านมา +1

    Chicken roast or chicken curry

  • @nehhhaaaaaa
    @nehhhaaaaaa 18 วันที่ผ่านมา

    ❤😂

  • @Salmapvvlog
    @Salmapvvlog 18 วันที่ผ่านมา +1

    Supper 👍🏻

  • @FayisFay-r7d
    @FayisFay-r7d 18 วันที่ผ่านมา +4

    തക്കാളി അത് വെണം ജുബി

  • @jihanasherin783
    @jihanasherin783 18 วันที่ผ่านมา +1

    Zivu💞🤗

  • @NoorjahanNoorjahanmu
    @NoorjahanNoorjahanmu 18 วันที่ผ่านมา +1

    👍👍

  • @VINAYAK_CK
    @VINAYAK_CK 18 วันที่ผ่านมา +16

    ബാസിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @SabiraNajeeb-p9r
    @SabiraNajeeb-p9r 18 วันที่ผ่านมา +18

    ജൂബി നോൺസ്റ്റിക്കിൽ സ്റ്റീൽ കയിൽ യൂസ് ആകല്ലേ. Scrach വരും. Wooden സ്പൂൺ use

  • @majimaji5392
    @majimaji5392 18 วันที่ผ่านมา +1

    Steel upyokikkala jubi

  • @sneharamya377
    @sneharamya377 18 วันที่ผ่านมา +1

    Zivuvinte video pazhya pole iduuuu😢

    • @jubibazivlogs
      @jubibazivlogs  18 วันที่ผ่านมา

      okk time illajittanu

  • @nishan12342
    @nishan12342 18 วันที่ผ่านมา +2

    അടിപൊളി 👍🤤🤤

  • @nusraharis
    @nusraharis 18 วันที่ผ่านมา

    Chappati indakundhum kanch teroo😂