A day in my life/എല്ലാരും ഇങ്ങനെതന്നെ യാണോ 🥺/SHAS DOT COM

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • For Enquiries : shahadiyasakeer729@gmail. com
    FOLLOW ME 👇
    TH-cam: / @shasdotcombyshahadiya...
    Instagram: / shas_dotcom
    ----------------------------------------------
    #shasdotcombyshahadiyasakeer #shasdotcombyshahadiyasakeerstitching #shasdotcombyshahadiyasakeerhometour #shasdotcomshahadiyasakeer #shasdotshahadiyasakeer #shasdotcombyshahadiyasakeersisterschannel
    #shasdotcombyshahadiyasakeerskit #shasdotcombyshahadiyasakeerdayinmylife #shasdotcom #shasdotcombyshahadiyasakeer #shasdotcomstitching #shasdotcombyshahadiya
    //SearchKeywords
    || ANTI-PIRACY WARNING ||
    This content is Copyrighted to SHAS DOT COM by shahadiya sakeer . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 1.1K

  • @nowraszamanjubi4687
    @nowraszamanjubi4687 ปีที่แล้ว +31

    വെളുത്ത കുട്ടിയും കറുത്തകുട്ടിയും എന്നൊന്നില്ല ആരോഗ്യമുള്ള വൈകല്യം ഇല്ലാത്ത മക്കളെ തന്ന് അനുഗ്രഹിക്കട്ടെ 🥰

  • @bushraskitchen1178
    @bushraskitchen1178 ปีที่แล้ว +2

    അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ഒരു പൊന്നു മോളെ അള്ളാഹു തരട്ടെ ❤️

  • @NabzvisioNnabz
    @NabzvisioNnabz ปีที่แล้ว +18

    അല്ലാഹ് ..... പണ്ട് ഓടിച്ചിട്ട് സൂചി വെച്ചിരുന്ന ആളാണ് .........😂😂 ഇപ്പൊ വല്ല്യേ പ്രെഗ്നൻറ്റി ആയി ഇരിക്കണ കണ്ടില്ലേ 😂 അൽഹംദുലില്ലാഹ് 🥰

  • @najiyamaji
    @najiyamaji ปีที่แล้ว +1

    Waiting aayirunnu muthe 🥰🥰🥰🥰

  • @ahammedshafeeq
    @ahammedshafeeq ปีที่แล้ว

    Enik bayankara ishtamanu nighale vedio Enda ariyoola oru spl chilappo nighalude aaa sadarana oru samsaravum pinne oru padu karanam Kondanu ezuthan ariunilla Insha allaha Nero’s kanumbo parayam ❤❤❤

  • @haseenashafi4563
    @haseenashafi4563 ปีที่แล้ว +1

    Masha allah

  • @sameerafaisal90
    @sameerafaisal90 ปีที่แล้ว +2

    Mashaallah ♥️

  • @ashrafali5097
    @ashrafali5097 ปีที่แล้ว +1

    Alhamdulilla

  • @aashuchappy9626
    @aashuchappy9626 ปีที่แล้ว

    3am masam safarjal kathivekkathe (kadichu )thinnal nallatha kunninu nalla budhiyundakunnu oru baithil kettittund

  • @izzaazza
    @izzaazza ปีที่แล้ว +3

    ഞാൻ ഇന്ന് വിചാരിച്ചിട്ടേ ഉള്ളു ഇത്തന്റെ വീഡിയോ ഇന്ന് എന്തായാലും വരുമെന്ന് appo വെറുതെ ഒന്ന് നോക്കിയത

  • @MuhammedAli-ux9xh
    @MuhammedAli-ux9xh ปีที่แล้ว

    Shadithaa...NT scan aano cheythath..ipo ethra week aan
    Pls rply😊

  • @hameedhameed4918
    @hameedhameed4918 ปีที่แล้ว

    ഞാൻ 2 mnth prgnt ആണ് .. എല്ലാവരും ദുഹാ ചെയ്യണം

  • @SameerPpm
    @SameerPpm ปีที่แล้ว +1

    😊

  • @Fathima.Farook
    @Fathima.Farook ปีที่แล้ว +19

    ബാങ്ക് വിളിക്കുന്ന ടൈമിൽ വീഡിയോ അപ്‌ലോഡ് ചെയ്യാതിരിക്കാൻ ശ്രമിക്കണേ ഷഹദീ..

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว +2

      അതെ..... ഇനി ശ്രദ്ധിക്കണം... 👍

    • @pathuworld
      @pathuworld ปีที่แล้ว

      എന്നെ സപ്പോർട്ടിയ്യോ

  • @fatimafida.cfida.c-us9fj
    @fatimafida.cfida.c-us9fj ปีที่แล้ว +5

    റബ്ബിന്റെ കാവൽ ണ്ടാവും പേടിക്കണ്ട ട്ടോ.... ദുഹാ ചെയ്യുക... പിന്നെ ഇതും enjoy ചെയ്യുന്നേ.... happy ആയിരിക്കണം

  • @haseenaashraf8745
    @haseenaashraf8745 ปีที่แล้ว +22

    ആരോഗ്യം ഉള്ള കുഞ്ഞിനെ അള്ളാഹു നൽകട്ടെ

  • @jahanashafeeq6683
    @jahanashafeeq6683 ปีที่แล้ว +1

    Moulana hsptl vech njan kandirunnu niggalee randaleyum aduth vann samsarikkaan pattiyilaaa😢

  • @lifemhh1235
    @lifemhh1235 ปีที่แล้ว +7

    Masha allah
    Tumb line kandappo ഒരുപാട് ഇടങ്ങറായി
    നല്ലൊരു സുന്ദരി മോളാവട്ടെ ❤❤❤😘😘

  • @Naflababu804
    @Naflababu804 ปีที่แล้ว +73

    അൽഹംദുലില്ലാഹ് 🤲🏻 കുഴപ്പം ഒന്നും ഇല്ലന്ന് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി 🥰 ഇനിയും കുഴപ്പങ്ങൾ ഒന്നും ഇല്ലാതിരിക്കട്ടെ 🤲🏻

  • @shanvasif55
    @shanvasif55 ปีที่แล้ว +2

    ഞാനും പേടിച്ചിരുന്നു
    എനിക്കും 38 വയസ്സായി
    Hus. 43 വയസ്സായി
    ചെറിയ കുട്ടിക്ക് 12 വയസ്സായി
    3 മത്തെ താണ്
    3 മസത്തെ സ്കാനിംഗ് ങ്ങും
    രക്തം ടെസ്റ്റ് ചെയ്യ്തു
    റിസൾട്ട് കിട്ടി ഇല്ലാ
    എനിക്ക് ഭക്ഷണം കഴിക്കാൻ പറ്റുന്നില്ലാ
    ചർദ്ദിയാണ്

  • @sahalainr3452
    @sahalainr3452 ปีที่แล้ว +48

    ഇസ്ലാമിൽ പറഞ്ഞിട്ടുണ്ട് ഗർഭണി ശബർജിൽ കഴിക്കുന്നത് കുട്ടിക്ക് നല്ലത് ആണ് എന്ന് 👍👍👍👍👍

  • @muhammdansil1887
    @muhammdansil1887 ปีที่แล้ว +1

    Etha ella youtubers inum pregnency content und appo engalkum ayikoteen padachon vicharichitundakum❤❤❤😂😂😂😂

  • @fathimasuhra721
    @fathimasuhra721 ปีที่แล้ว +3

    ഇക്കാന്റെ തമാശ കേൾക്കാൻ രസമാണ് 😁.. സന്തോഷം ആയിട്ടിരിക്കു ഇത്തൂസ് 🥰🤲

  • @chinnumunna-l5o
    @chinnumunna-l5o ปีที่แล้ว +7

    അൽഹംദുലില്ലാഹ് കുഴപ്പമില്ല എന്നത് തന്നെ ഒരു സന്തോഷ വാർത്തയല്ലേ

  • @hyderalihyder9843
    @hyderalihyder9843 ปีที่แล้ว +3

    ഷാദിത ഇങ്ങൾ ഞങ്ങളെ സക്കിർക്കാനെ കളിയാക്കണ്ട ട്ടൊ പിന്നെ ഭർത്താവിന്റെ പൂർണമായ സ്നേഹം ഗർഭിണി ആവുമ്പോ നന്നായി അനുഭവിച്ചറിയാൻ കഴിയും പിന്നെ ചെറുപ്പക്കാരെ പോലെ തുടങ്ങി ട്ടെ ഉള്ളൂ ല്ലേ സക്കീർക്കാ പിന്നെ പ്രേഗ്നെന്റി മാത്രം കഴിക്കണ്ട ട്ടൊ ഞങ്ങളെ സക്കീർക്കാക്കും കൊടുക്കൊണ്ടു പിന്നെ ശാദിതാ സൂചി പേടിച്ചിട്ടൊന്നും കാര്യമില്ല ഞാനൊക്കെ സൂചി കാണുയുമ്പോഴേക്ക് ഓടിയിരുന്നു രണ്ടെണ്ണം പ്രസവിച്ചദോടെ ആ പേടി മാറി കാരണം ഗർഭിണി ആയത് മുതൽ മൂന്ന് ദിവസം കൂടുമ്പോ വെള്ളക്കുറവ് രക്തക്കുറവ് എന്നൊക്കെ പറഞ്ഞു കുത്തലോഡ് കുത്തൽ ആയിരുന്നു

  • @farhamolu5860
    @farhamolu5860 ปีที่แล้ว +1

    Ithatha evidenu kanikkne 3 month aano..njanum 3 month pregnantaa scanning paranjikkn blood test okkend injection enn kelkkumbothinu pediyaanu athu kazinjaleee ini oru samadanolluu wednesday powanam hsptl 😔scanningl okkentha parayaaannu nalla tensiond..ellavarum dua cheyyanam😊

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      , ആഹാ.. Tention ഒന്നും വേണ്ട. ഒക്കെ നല്ലത് പോലെ ആവട്ടെ. മൂന്നു മാസം ആയെനിക്ക്. പെരിന്തൽമണ്ണ മൌലാന യിൽ കാണിക്കുന്നത്.. സൂചി വെക്കുമ്പോൾ കയ്യനക്കാതെ അങ്ങട് കാണിച്ചോടുക്കണം ട്ടോ

  • @safeenashebi3582
    @safeenashebi3582 ปีที่แล้ว +3

    ഞാൻ moulanayil ആണ് വർക് ചെയ്യുന്നേ ലേബർ റൂമിൽ ആണ് ഇപ്പോ റെസ്റ്റ് ആണ് 3 month കഴിഞ്ഞ്

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว +1

      ആഹാ അതെയോ 🥰🥰

    • @shaheerashahi1425
      @shaheerashahi1425 ปีที่แล้ว

      Njanum moulana yilanu kanikunnath. 14 varshathinusheshamnu enikokayath treatment ellam nirthiyapo okayi. Inshallah. epo 8 month ayi.

  • @sms1568
    @sms1568 ปีที่แล้ว +5

    Ithrayum nalla hussum monum ulla nighal bagyavathiya❤

  • @lubnaanivlog6373
    @lubnaanivlog6373 ปีที่แล้ว +7

    തന്റെ ആഗ്രഹങ്ങളെല്ലാം സഫലമാക്കി തരട്ടെ

  • @orumannarkkadfamilyvlog2464
    @orumannarkkadfamilyvlog2464 ปีที่แล้ว +3

    കുഴപ്പമില്ലാന്ന് അറിഞ്ഞപ്പോ സന്തോഷം☺️✨

  • @anshidanaser5982
    @anshidanaser5982 ปีที่แล้ว +1

    സഹാദിയത്താനെ നേരിട്ട് കാണാൻ നല്ല ആഗ്രഹം ഇണ്ട്

  • @muhammedhamdhan9040
    @muhammedhamdhan9040 ปีที่แล้ว +137

    ഇങ്ങളെ വീഡിയോ വന്നാൽ പിന്നെ വേറെ എന്ത് പണി ഉണ്ടേലും മോനെ ഒന്ന് ഉറക്കട്ടെന്ന് പറഞ്ഞ് റൂമിലേക്ക് ഒരു ഓട്ട ഞാൻ......😅

  • @ShanuShanzzz
    @ShanuShanzzz ปีที่แล้ว +1

    ഇതൊക്കെ എവിടെയാണ്... ഹോസ്പിറ്റലിന്റെ മുകളിലാണോ.... ഞാൻ കണ്ടിട്ടില്ല ട്ടോ അതാ.... ഇങ്ങളു ആരെ ആണ് കാണിക്കുന്നത്... ഞാൻ മൗലാനയിൽ ആയിശ ഡോക്ടറെ ആണ് കാണിക്കുന്നത്... അൽഹംദുലില്ലാഹ് ഇപ്പോ ഏഴിൽക്ക് കടന്നു... ഇൻക്ക് ടി.ടി എടുത്തതൊക്കെ താഴേന്നായിരുന്നു....

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว +1

      മുകളിൽ ആണ് dr പവിത്ര മാഷാ അല്ലാഹ് 🥰

  • @Maimoonashamsu-c8k
    @Maimoonashamsu-c8k ปีที่แล้ว +5

    . ഉമ്മയും ഉപ്പയും നല്ല ഭംഗിയുള്ളവരല്ലെ അത് കൊണ്ട് കുട്ടിയും നല്ല ഭംഗിയുണ്ടാകും സവർജിൽ കഴിക്കണമെന്നില്ല

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      😍😍😍😍

    • @MuhammedNisham-hd6qz
      @MuhammedNisham-hd6qz ปีที่แล้ว

      സവർജിൽ ന്റെ കാര്യമൊന്നും പറയണ്ട ഇത്താ ഞാൻ 11 വര്ഷായിട്ട പ്രേഗ്നെന്റയത് സവർജില്ലക്കെ നല്ലോണം കഴിച് ഭംഗിയുള്ള കുഞ്ഞിനെ പ്രസവിക്കണം ന്നൊക്കെ പ്ലാനിങ്ങൊക്കെ ഉണ്ടായിരുന്നു എന്ത് ചെയ്യാൻ ഭയങ്കര ശർദി കൊണ്ട് ഒന്നും തിന്നാൻ വയ്യായിരുന്നു പേരക്ക ഒക്കെ ആദ്യം എന്തിഷ്ടയിരുന്നു എനിക്ക് പ്രേഗ്നെന്റായ അന്ന് പേരക്കേടെ സ്മെൽ പറ്റാണ്ടായി ഇപ്പോഴും പേരക്ക സ്മെൽ മടുപ്പാ ഏതായാലും ഇത്താക്ക് ശ്റദ്ധിയും ക്ഷീണവുമൊന്നും ഇല്ലാതിരിക്കട്ടെ ❤

  • @106asnbvc5
    @106asnbvc5 ปีที่แล้ว +1

    എവിടെ ആണ് കാണിക്കുന്നത്. ഏതാണ് dr 🥰

  • @saifunnisauk5182
    @saifunnisauk5182 ปีที่แล้ว +5

    ക്ഷീണമുണ്ടല്ലോ ഇത്താ... ഉഷാറായി തിരിച്ചു വരൂ... 🥰🥰🥰

  • @sinuriju1426
    @sinuriju1426 ปีที่แล้ว +1

    ഇത്താ നമ്മുടെ നബി(സ) വരെ ഒരു സഹാബിയോട്(പേര് ഓർമ ഇല്ല ) പറഞ്ഞിട്ടുണ്ട് ഭാര്യ ഗർഭിണി ആണേൽ സവര്ജില്ല കഴിക്കാൻ പറയണം എന്ന്.ഏത് ഹോസ്പിറ്റലിൽ ആണ് കാണിക്കുന്നത്.

  • @hasnathhasnath1570
    @hasnathhasnath1570 ปีที่แล้ว +2

    ക്യാരറ്റും ഈത്തപ്പഴം കൂടി ജൂസ് അടിച്ചു കുടിക്കിൻ ബ്ലഡ് വെക്കാൻ കുട്ടി നിറം വെക്കാനും നല്ലതാ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว +2

      ഈത്തപ്പഴം ഈ time കഴിക്കാൻ പറ്റുമോ

    • @shahushahu9164
      @shahushahu9164 ปีที่แล้ว +2

      ​@@SHASDOTCOMbyshahadiyasakeerചൂട് ആണ് കുറച്ചു month ആയിട്ട് കയിച്ച മതി

    • @jannafathima6628
      @jannafathima6628 ปีที่แล้ว +2

      No.kayikkanda.6 month kazhinjit kazhicha mathi

    • @shezinworld7673
      @shezinworld7673 ปีที่แล้ว +1

      ഈത്തപ്പഴം കഴിക്കാൻ പാടില്ല. ഞാൻ ഡോക്ടറോട് ചോദിച്ചിരുന്നു.5 മാസം കഴിയണം പറഞ്ഞു. 😊

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 ปีที่แล้ว +2

    Mashallah ഇത്ത ആദ്യം കണs പ്പോൾ ക്ഷീണം നന്നായി തോന്നിവർത്തമാനം പറയുബോൾ കിതപ്പ് ഉണ്ടോ സമ്പർ ജില്ല് നല്ലതാണ് എൻ്റെ മോൾ ഗർഭിണി ആയിരുന്നപ്പോൾകഴിച്ചിരുന്നു പാട്ട് കേൾക്കുന്നത് നല്ലത് ആണ് എപ്പോഴും ഉല്ലാർ ആയി ഇരിക്കണം വിശേഷങ്ങൾ ഇല്ലങ്കിലും വിഡീയ ഇടണം ഇത്ത♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      ആയിക്കോട്ടെ സന്തോഷം ഇൻശാ അല്ലാഹ് m ചെറിയൊരു കിതപ്പു ഉണ്ട്‌ 🥰

  • @thasleenathasli2296
    @thasleenathasli2296 ปีที่แล้ว +10

    നിങ്ങളെ കുട്ടി എന്തായാലും സുന്നരി ആയിരിക്കും ❤വിഷമിക്കേണ്ട 🌹

  • @diludilu6235
    @diludilu6235 ปีที่แล้ว +1

    സഫർ ജെല്ലി കഴിച്ചോളൂ..... നല്ലതാണ്..... റസൂൽ പറഞ്ഞ payam ആണ്... ഗർഭിണികൾക്ക് നല്ലതാ....

  • @raseenathasneem7567
    @raseenathasneem7567 ปีที่แล้ว +3

    Ithaa njanum anganethannee….scanning edkaan pookumbo aake koode tension….
    Enik epo 7 month aayi…..duaa cheyyondu 🤲

  • @NisraAT
    @NisraAT ปีที่แล้ว +1

    Sound clarity kuravanu. Ninghalk mike use aakiyal nannayirunnu.

  • @kottakkalummu9164
    @kottakkalummu9164 ปีที่แล้ว +16

    മാഷാ അള്ളാ ആരോഗ്യ ആഫിയത്തുള്ള ഒരു കുഞ്ഞിനെ പ്രധാനം ചെയ്യട്ടെ🤲

  • @anvaranu3040
    @anvaranu3040 ปีที่แล้ว +2

    താത്താന്റെ sound ഒന്ന് കൂടെ കൂട്ടോണ്ട്‌

  • @nasibasith8205
    @nasibasith8205 ปีที่แล้ว +8

    അൽഹംദുലില്ലാഹ്.... എന്തായാലും ഉഷാറായി എല്ലാം കഴിയട്ടെ.... ഷുഗർ ഇപ്പൊ തന്നെ control ചെയ്യുന്നത് നല്ലതാ ഇത്താ... ♥️💕💕

  • @famin6964
    @famin6964 ปีที่แล้ว +2

    മാ ഷ് അ ള്ള കു ഴപ്പ o ഒന്നും ഇല്ല എ ന്ന് അ റി ഞതി ൽ സ ദോ ഷം എ നി ക്ക് പേ ടി യാ സു ചി അ ടി ക്കുന്നത്ത്‌ 😂മക്കൾ പേ ടി ഇല്ല അ ത് ഒരു ഭാ ഗ o ഇ ത്ത്സുഖം അ ലേ ❤❤

  • @shamishamila2771
    @shamishamila2771 ปีที่แล้ว +31

    വല്ലാത്ത ഒരു feel ആണ് എന്റെ പൊന്നു ithuse ഈ chekup ന് പോകുന്നത് 🥰 risult കയ്യിൽ kittiyal onnum തിരിഞ്ഞില്ലേലും അതൊക്കെ ഒന്ന് നോക്കുമ്പോ വല്ലാത്ത ഒരു sugaman 🥰

  • @jaseenaaslam9893
    @jaseenaaslam9893 ปีที่แล้ว +1

    എനിക്കും first സ്കാനിങ്ങിൽ വളർച്ച കൂടുതൽ ആയിന്.. രണ്ടാമത്തെ സ്കാനിങ്ങിൽ റെഡി ആയി

  • @StrangerThings-lt8xp
    @StrangerThings-lt8xp ปีที่แล้ว +3

    എന്താ യാലും ഒരു കുഴപ്പമില്ല എന്നറിഞ്ഞതിൽ സന്തോഷം ആയി

  • @ShameelaUmmutty-j6q
    @ShameelaUmmutty-j6q ปีที่แล้ว +1

    Eatha itha hospital

  • @sakkeerpm5496
    @sakkeerpm5496 ปีที่แล้ว +3

    Maashaallah

  • @mariyathshaji-sw5uj
    @mariyathshaji-sw5uj ปีที่แล้ว +2

    Hi njan nabiluttide വീഡിയോ kanarunnu 🤣.... നിങ്ങൾ ടൂർ പോയ വീഡിയോ nabilu വീഴുന്നത് എവിടെയാണെന്ന് നോക്കി ഇരിക്കുമ്പോഴാണ് ങ്ങടെ നോട്ടിഫിക്കേഷൻ vannath❤️❤️

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      ആണോ... M.. ആ വീഴ്ച കാണാൻ നല്ല രസണ്ട് 😅ഓൾക്ക് എപ്പഴും വീഴൽ പതിവാ

  • @aishumol4279
    @aishumol4279 ปีที่แล้ว +7

    മാഷാ അല്ലാഹ് ഇത്ത ന്റെ വീഡിയോ എന്താ കാണാതെ വിചാരിക്കും എപ്പോഴും.. അൽഹംദുലില്ലാഹ് ഒരു കുഴപ്പം ഇല്ല എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം.. ഇത്ത നല്ലോണം care ചെയ്യണേ ❤ you ഇത്ത

  • @Shana._.2
    @Shana._.2 ปีที่แล้ว +2

    Ithade video kanumpol oru boradi undavilla .ella tentionum marum.nalloru vava undakatte

  • @SakeenaSakeenasideek-du8up
    @SakeenaSakeenasideek-du8up ปีที่แล้ว +15

    സന്തോഷത്തോടെ ഇരിക്കുക ദുആ ചെയ്യുക അല്ലാഹുവിനോട്

  • @littleprincess959
    @littleprincess959 ปีที่แล้ว +1

    ശബർജിൽ peraka plums apl എല്ലാം കഴിക്

  • @nihanaskitchen
    @nihanaskitchen ปีที่แล้ว +8

    Handsome, romantic,supportive husband ആണ് sakeerkka...അടിപൊളി ഫാമിലി 👍👍👍

  • @sareenasuhail.k9000
    @sareenasuhail.k9000 ปีที่แล้ว +1

    അസ്സലാമുഅലൈക്കും
    . sabarjell നല്ലോണം കഴിക്കണം tto...നമ്മുടെ നബി ( സ ) കഴിക്കാൻ paranjatan.

  • @risal-q2l
    @risal-q2l ปีที่แล้ว +14

    ഇനിയങ്ങോട്ടും കുഴപ്പങ്ങളൊന്നുമില്ല ല്ലാതിരിക്കട്ടെ👍

  • @febifebivlog7642
    @febifebivlog7642 ปีที่แล้ว +1

    താത്ത ഞാൻ രണ്ട് മാസം പ്രഗ്നൻഡ് ആണ് ഇത് വരെ ആരും അറിഞ്ഞില്ല ഇക്ക്കും എനിക്കും മാത്രം എനിക് വയസ് 36 മറ്റു 3 കുട്ടികൾ ഉണ്ട് ഞാൻ കരുതി എനിക് വയസ് കൂടുതലാ മൂത്ത മോൾക് 14 വയസായി ഇങ്ങളുടെ വിഡിയോ കണ്ടപ്പോൾ ഒരു എനർജി വന്നു മാഷാഅല്ലാഹ്‌ റിപ്ലൈ തരണേ അസ്സമുഅലൈക്കും

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      ആഹാ 🥰🥰🥰അപ്പൊ ഛർദിയും ക്ഷീണം ഒന്നും ഇല്ലേ

  • @thayinisu1221
    @thayinisu1221 ปีที่แล้ว +7

    ഒരുപാട് ടെൻഷൻ അടിച്ചാൽ ബിപി ഒക്കെ വരും ..
    എല്ലാം റബിൽ ഏൽപ്പിക്കുക
    Hasbunallah nihmal vakeel
    റബ്ബ് തരാൻ ഉദ്ധ്യേഷിച്ചത് ആരു thadanjalum nammalilethum ..
    Insha Allah

  • @shamna9879
    @shamna9879 ปีที่แล้ว

    Adakka pazham kazhikunath athra nallathalla.

  • @lamiyasudhi9211
    @lamiyasudhi9211 ปีที่แล้ว +5

    താത്ത എന്നും വീഡിയോ ഇടണം പ്ലീസ് ❤️ കണ്ടൊടിരിക്കാൻ പ്രത്യേക സുഗാണ് 🥰🥰

  • @ShafeenasWorld
    @ShafeenasWorld ปีที่แล้ว +1

    Enikkum pediyaa….3 mnth finish aayo…

  • @shanmehabinshanmehabin9166
    @shanmehabinshanmehabin9166 ปีที่แล้ว +3

    ഇത്ത കണ്ണും പൂട്ടി ഇരിക്കുന്നത് കണ്ടാൽ അറിയാം ഇപ്പോൾ സൂചി കത്തുമ്പോൾ പേടി ഇല്ലാന്ന് 😄😄😄 അൽഹംദുലില്ലാഹ്

  • @cooltimeswithme
    @cooltimeswithme ปีที่แล้ว

    Mashah allah💖.....

  • @Nishachandrakumar-mm7ct
    @Nishachandrakumar-mm7ct ปีที่แล้ว +8

    ഒരുപാട് സന്തോഷം കണ്ടപ്പോൾ ❤️❤️❤️

  • @Nishava-tl9vo
    @Nishava-tl9vo ปีที่แล้ว +2

    Ningale vedio kanan bayankara aakamshaya .kuyapponnulla paranjappam santhoshayi❤❤❤

  • @hamzav1986
    @hamzav1986 ปีที่แล้ว +8

    അൽഹംദു ലില്ലാ.. കുഴപ്പമുന്നും ഇല്ലാ എന് കേട്ടപ്പോൾ സന്തേഷം ..കുറെ ദിവസം കൂടുമ്പോൾ വിവരം അറിഞ്ഞില്ലേൽ ഒരു സ്വൈരക്കേടാ......😂

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว +3

      M... ഇടയ്ക്കിടെ വീഡിയോ ഇടാൻ നോക്കാം. ങ്ങളൊക്കെ വർത്താനം കേട്ടില്ലേൽ നിക്കും സൗര്യ കേടാണ്

  • @Filumol-h1m
    @Filumol-h1m ปีที่แล้ว +2

    Moulana hospital aanalloo.. Eeth doctor ine kaanikkunne...

  • @mhdRidhan-k2r
    @mhdRidhan-k2r ปีที่แล้ว +3

    എന്റെ മൂത്ത മോൾക്ക് 18വയസ് ആയി ഇളയ ആൾക്ക് 13ഞാൻ ഇപ്പോൾ 6month പ്രഗ്നൻഡ് ആണ് 😊ഞാൻ സ്ഥിരം നിങ്ങളെ വീഡിയോസ് കാണുന്ന ആളാണ് rply തരണേ ❤❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      മാഷാ അല്ലാഹ് 🥰🥰🥰

    • @sahirabanushajahanmsahirab2715
      @sahirabanushajahanmsahirab2715 ปีที่แล้ว +1

      Yente valiya mone 20ayi
      Randamathe mone 14 kahinhu
      Cheriya mone 10 ayi
      Yennik 8 month start ayi yennik 40thinode adukunnu old onnum illathe nala nilakh prasavam kahinhal mathiyayirunnu oru mol ane swapnam 🤲🤲🤲🤲

  • @riyassinu5694
    @riyassinu5694 ปีที่แล้ว +1

    Moulana kandappo oru oorma 4 CS kayinju ipo avidunnn.... 4 makkal aayi adhum mrg kayinj 9 varsham kond alhamdhulillha.. niruthy.... cheriya molk 4 mnth aayitollu.. ithakum nalla swalihaaya oru baby ne kittatte❤

  • @Minharinu
    @Minharinu ปีที่แล้ว +3

    Alhmdulillah സന്തോഷം 🤲🏻

  • @zifrananwar8248
    @zifrananwar8248 ปีที่แล้ว +4

    Prayam koodiyath kond nthelum prblm undaakuonn ulla tension onnum venda bcz ippo athika penkuttikalum padich padich joli okke aayi kalliyanam okke kaich honeymoon okke kainj prasavikkumbozhekkum 40vayassokke aakunnund…athkond 40vayasokke cheruppaa ippo 😍 athkond onnum undakoolaa…allahu swalihaya oru kuttiye tharatte 🤲🏻

  • @sanhanymabasith4504
    @sanhanymabasith4504 ปีที่แล้ว +1

    Molkk bayankara ishttaa ningale perinthalmanna MES laane ippo duayil ulpeduthanam njangalum duayil undavum ningalkkum.

  • @ShreyaHaris
    @ShreyaHaris ปีที่แล้ว +23

    കുറെ ദിവസം ആയിട്ട് വെയ്റ്റിംഗ് ആയിരുന്നു ഇത്തയുടെ വീഡിയോ വരാൻ എന്തായാലും സന്തോഷം ❤️❤️

  • @Ranimm8765
    @Ranimm8765 ปีที่แล้ว +1

    ഇത്ത എന്നെ പോലെ പ്രഗ്നൻറ് ആയ അപ്പൊ തൊട്ടു ഇൻജെക്‌ഷൻ ആണ് എന്നാലും ഞാൻ പറയും മെല്ലെ മതിട്ടോന്ന് 😢

  • @shahalath.v.sshahalath.v.s6376
    @shahalath.v.sshahalath.v.s6376 ปีที่แล้ว +3

    ഞാൻ വിചാരിച്ചു ഇന്ന് വീഡിയോ ഉണ്ടാവും എന്ന്. നോക്കിയപ്പോ ഉണ്ട് ❤ithane അത്രയും ishtta. വീഡിയോ length കൂടിയാലും കുഴപ്പമില്ല ❤❤❤❤

  • @samiyasulthana6295
    @samiyasulthana6295 ปีที่แล้ว

    ആർകെങ്കിലും 1 stnd മുതൽ +2 വേരെ ട്യൂഷൻ കോഴ്സ് നു ചേരാൻ താല്പര്യം ഉണ്ടോ.. കുറഞ്ഞ ഫീ ഓട് കൂടി...

  • @KunnuKunu-wb2ci
    @KunnuKunu-wb2ci ปีที่แล้ว +6

    നീണ്ട പ്രസവ ആണല്ലേ പേടിക്കണ്ട അല്ലാഹു നല്ലൊരു ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരട്ടെ ഇത്താത്ത സുന്ദരിയായോണ്ട് കുട്ടി സുന്ദരി ആവും ഇനി കുഞ്ഞിന് വേണ്ടി കാത്തിരിക്കുക ദുആ ചെയ്തിട്ട് ഞങ്ങളും ദുആ നിസ്കാരത്തിൽ ഞങ്ങൾ ഇത്താത്തക്ക് വേണ്ടി ദുആ ചെയ്യും🤲🤲🤲🤲🤲🤲😍🍎🍫

  • @doyoulovefootball3966
    @doyoulovefootball3966 ปีที่แล้ว +7

    ഞാൻ ഇന്നലെ നിങ്ങളുടെ വീട്ടിൽ വന്നിരുന്നു .... ഒരുപാട് കാര്യങ്ങൾ കണ്ടു. ....... സ്വ പ്നത്തിൽ..❤❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว +1

      ആഹാ അമ്പടീ 😅

    • @Fathima.Farook
      @Fathima.Farook ปีที่แล้ว

      നമുക്ക് എല്ലാവർക്കും ഒരു 6 മാസം കഴിഞ്ഞു ഷഹദീനേം now ബേബിനേം കാണാൻ പോകാം.. ഇന്ഷാ അല്ലാഹ് 👍

  • @FarhanFarhan-hv4qo
    @FarhanFarhan-hv4qo ปีที่แล้ว +1

    Sheriyan sabarjelly nallatha enik anubavamund kutti niram vekkum glamour vekkum pinne uruman pazhavum
    Enganeyayalum aroghyathode ulla oru pen kutti undavatte

  • @sunu391
    @sunu391 ปีที่แล้ว +9

    താത്ത എന്തെങ്കിലും കുഞ്ഞു വിശേഷങ്ങൾ ആയി എപ്പഴും വീഡിയോ ഇടണം ട്ടോ...വിശേഷം അറിയാൻ കാത്തിരിക്കുന്ന കൂട്ടുകാരി 😘

  • @magichandssoniamubarak
    @magichandssoniamubarak ปีที่แล้ว +1

    Alhamdulillah... Happy aayittu erikku dear ❤️

  • @najvaak7868
    @najvaak7868 ปีที่แล้ว +8

    മാഷാഅല്ലാഹ്‌ 🥰ഒരു പെണ്ണ് കുഞ്ഞിനെ തന്നെ allha താരടെ 🥰ഒരു പാട് സന്തോഷം തോന്നുന്നു ഈ വിഡിയോ കണ്ടതിൽ 🥰

  • @kunjoon
    @kunjoon ปีที่แล้ว +1

    🤲 ഒന്നും ഉണ്ടാവില്ല പടച്ചോൻ കൂടെയുണ്ടാവും ❤❤

  • @subaidasameer9205
    @subaidasameer9205 ปีที่แล้ว +5

    ബേജാർ എന്ന് കണ്ടപ്പോൾ ഞാൻ ആകെ ബേജാർ ആയി വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ആണ് സമാധാനം ആയത് ❤

  • @messifans44
    @messifans44 ปีที่แล้ว +1

    Kutti veyitu koodiyaal presavam vegam nadakum iniku angane aayirnnu (8 1/2) masathil aente 0preshan 3makkalum adaayirnnu

  • @MuhammedAli-wg8sj
    @MuhammedAli-wg8sj ปีที่แล้ว +4

    Nigalk nalla oru baby janikkate thatha kaaku 🥰

  • @vtnm5330
    @vtnm5330 ปีที่แล้ว

    Moyra ഇപ്പൊ തുറക്കാറില്ലേ ഇന്നലെ അതിലുടെ പോയപ്പോൾ അടഞ്ഞു കിടക്കുന്നു

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      ഇന്നലെ തുറന്നിട്ടില്ല. മോൻ class തുടങ്ങി. എന്ത് ചെയ്യണം ന്നുള്ള cnftion ലാണ്

  • @Fathima.Farook
    @Fathima.Farook ปีที่แล้ว +19

    ടെൻഷൻ കഴിഞ്ഞ തവണയും ഉണ്ടായിരുന്നല്ലോ.അന്നത്തെ പോലെ പ്രസവിച്ചു കിടക്കുമ്പോഴെന്നും പ്രേത കഥകളൊന്നും ഇമാജിൻ ചെയ്യല്ലേ ഷഹദീ.. 🥰🥰

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      അല്ലാഹ്.... ഇക്കുറി പ്രേതം ണ്ടോ ആവോ 🤣🤣🤣🤣

    • @nidhasworld4933
      @nidhasworld4933 ปีที่แล้ว +2

      അന്ധ വിശ്വാസം തീരെ പാടില്ല

    • @amiaman3166
      @amiaman3166 ปีที่แล้ว +1

      ​@@SHASDOTCOMbyshahadiyasakeerഎന്നും നാരിയത് സ്വലാത്ത് ചൊല്ലൂ ഒരു ശൈത്താനും ഉണ്ടാവൂല 🥰

    • @AYANADAM-np2bh
      @AYANADAM-np2bh ปีที่แล้ว

      ​@@nidhasworld4933anta vishwsam alla athu postpartum dipretion aanu

  • @sunusvlog618
    @sunusvlog618 ปีที่แล้ว +2

    ഇത്താനെ കണ്ടപ്പോൾ നല്ല ക്ഷീണം ഉണ്ട് എന്നാൽ വേണ്ടില്ല നല്ല വീഡിയോസ് മനസ്സിന് സമാധാനം ഉണ്ടാകുമ്പോൾ അടിപൊളി വീഡിയോ കണ്ടു

  • @mazisworld7138
    @mazisworld7138 ปีที่แล้ว +3

    Enth rasa ikayum shahadithayum❤❤❤❤

  • @mariyamvlogs7599
    @mariyamvlogs7599 ปีที่แล้ว +1

    അതെ സബർ ജില്ലി കഴിക്കുന്നത് നല്ലത് ആണ് 🥰🥰

  • @kamarusgarden2973
    @kamarusgarden2973 ปีที่แล้ว +3

    മാഷാ അല്ലാഹ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @revathisumesh2648
    @revathisumesh2648 ปีที่แล้ว +1

    ഞാനും മൗലാന യിൽ ആണ് കാണിക്കുന്നത് ഏഴുമാസമായി

  • @p7creations202
    @p7creations202 ปีที่แล้ว +3

    ഷാദിത്ത സഫർജിലി 2,3,4, മാസത്തിൽ കഴിക്കുന്നത് nallathan

  • @haseenaaskitchen
    @haseenaaskitchen ปีที่แล้ว +1

    Alhamdullilla സന്തോഷം 🥰🥰🥰👍

  • @nisha12098
    @nisha12098 ปีที่แล้ว +5

    താത്താനെ സൂചി വെക്കുന്നത് കണ്ട് പാവം തോന്നി.. കുട്ട്യോളെ പോലെ ❤️നല്ലൊരു കുട്ടി ണ്ടാവട്ടെ താത്താക്ക്