ജോസ്സാർ, താങ്കളെ അഭിനന്ദിക്കുന്നു ഷാജൻ സാർ എന്ന മനുഷ്യനെ ഞാനും ഒരുപാട് ഇഷ്ട്ടപ്പെടുന്നു, അന്തസുള്ള മനുഷ്യൻ. അതുപോലെ മനസ്സിലുള്ള കാര്യം തുറന്നുപറഞ്ഞ സാറിന് ഒരു ബിഗ്സല്യൂട്ട്.
40000 വോട്ടിനു രാധാകൃഷ്ണൻ ജയിച്ചിടത്ത് പുതിയ സ്ഥാനാർഥി ജയിച്ചത് 12000 വോട്ടിനു മാത്രമാണ്. ബിജെപി 10000 ന് മുകളിൽ വോട്ട് വർധിപ്പിക്കുകയും ചെയ്തു.രമ്യഹരിദാസും വോട്ട് വർധിപ്പിച്ചു. നിലവിലെ സാഹചര്യങ്ങൾ വെച്ച് പാലക്കാട് സംഭവിച്ച പോലെ ചേലക്കരയിലും സംഭവിക്കേണ്ടതായിരുന്നു. പക്ഷെ പ്രദീപ് ജയിച്ചത് ചേലക്കരയിൽ മറ്റു രീതിയിൽ വോട്ട് ബിജെപിക്ക് പോയപ്പോളും ന്യൂനപക്ഷങ്ങളുടെ വോട്ട് ഒന്നാകെ കിട്ടിയതുകൊണ്ടാണ്.അതിന് കാരണം രമ്യയുടെയും മറുനാടന്റെയും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്തിനാലും. ആ ഒരൊറ്റ ഫോട്ടോ ആണ് രമ്യയുടെ ഭാവി മാറ്റിയത്..ആര് നിഷേധിച്ചാലും അതാണ് സത്യം. സമൂഹത്തിൽ കാളകൂട വിഷം കലർത്തുന്നവരെ തിരിച്ചറിഞ്ഞു പൊതുപ്രവർത്തകർ ഉൾപ്പെടെ എല്ലാവരും അകറ്റി നിർത്തണം.
ഷാജൻ സ്കറിയയെ മനസ്സിലാകണമെങ്കിൽ അയാൾ ഒരു പാർട്ടിയിലും ഒരു മതത്തിലും വിശ്വസിക്കാത്ത തട്ടിപ്പും വെട്ടിപ്പും ചതിയും വഞ്ചനയും നടത്താത്ത നല്ലവരാകണം.അവർക്കെ ഷാജൻ സ്കറിയ എന്ന നല്ല മനുഷ്യനെ മനസ്സിലാക്കാൻ സാധിക്കൂ.
I still remember how Shajan was supporting Remya when she contested in Alathur Then I wrote in one of my comments that excessive care for a politician will cause him dearly When she was M.P. she was busy with dharna and did nothing for the constituency Even if she contests in a panchayat election she may not get through
ഇങ്ങനെഒക്കെ തന്നെ കാണ് കോൺഗസിലെ ആദ്യ കാല വനിതാ നേതാക്ക കുറിച്ച് പറഞ്ഞിരുന്നത് അവരെ ഇപ്പോൾ ഒരോ മുലക്ക് കൊണ്ടിരുത്തി രമ്യ ഹരിദാസിന് ഇതു തന്നെയാകും ഗതി പിന്നെ പാട്ടു പാടാൻ അറിവുള്ളതുകാരണം രക്ഷപെട്ടു പോകും
ഷാജൻ കറിയുടെ ബിജെപി ആനുകൂല്യം സന്ദീപ് വാര്യർ ബിജെപി വിട്ടപ്പോൾ ഉടൻ തന്നെ അദ്ദേഹം വീഡിയോകൾ ചെയ്തു എന്നാണ് തോന്ന എന്തെന്നാൽ സന്ദീപ് വാര്യർ ബിജെപി വിട്ടതു കൊണ്ട് പിണങ്ങി നിന്ന് ആർഎസ്എസുകാരും ബിജെപിക്കാരും ഒത്തൊരുമയോടെ ഒന്നിച്ചു പിടിക്കുന്നു എന്ന് പ്രവർത്തിച്ച ഐക്യമുണ്ടാക്കുന്നുവെ ആ വീഡിയോയുടെ ഉദ്ദേശം ബിജെപിക്കാരെ ഉദ്ധരിക്കാൻ വേണ്ടിയുള്ളതായിരുന്നു പെട്ടെന്ന് രണ്ടു ദിവസം കൊണ്ട് ബിജെപിക്കാരെ അത് ചില പ്രവർത്തിക്കാനുള്ള ആഹ്വാനമായിരുന്നു സന്ദീപേരുടെ പുറത്തു പോക്ക് കോൺഗ്രസ് യാത്ര 😊 ബിജെപിയെ ബാധിക്കുമെന്ന് രാജേഷ് കറിയായിരുന്നു അതുകൊണ്ടാണ് അത്തരം വീഡിയോ പെട്ടെന്ന് മറുനാടൻ മലയാളിയിൽ അനുകൂലിക്കുന്നത് ലൈക്ക് ചെയ്യൂ
പാട്ടും പട്ടിണി കഥയും...... കലഭവൻ മണിയെപ്പോലെ..... ജനത്തിന് വേണ്ടത് ഒരു ജനപ്രതിനിധിയെ ആണ് അല്ലാതെ പാട്ടുകാരിയെ അല്ല ....... രാഷ്ട്രീയം പറയാനറിയില്ല...... ചേട്ടൻ, ചേച്ചി, അമ്മ, അച്ഛൻ ,വീട് സ്നേഹം...... ഈ വാക്കുകൾ കൂടെ കൂടെ ഉരുവിട്ടാൽ വോട്ടു കിട്ടില്ല..... നിലവാരമില്ല ..... കുന്ദമംഗലത്ത് പോയി പഞ്ചായത്ത് ഇലക്ഷനിൽ മൽസരിക്കട്ടെ..... അതാണ് രമ്യഹരിദാസിന് നല്ലത്...... ഇവർ ഉദ്ഘാടനം ചെയ്ത ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞു.... മൂന്ന് പാട്ടുകളാണ് അന്ന് പാടിയത്..... കഷ്ടം.....
Dear Jos Thomas, As a person who studied Journalism from a reputed institution( though I never practised it..!), my support to Shajan Scaria during his defense against PV Anwar was unconditional. That wasn't because I was a fan of Shajan Scaria, but because of my conviction that independent journalism is impossible in a society where freedom is at the mercy of people in power. Nevertheless, I disagree with your assessment of Shajan Scaria. He is not an independent journalist. He presents facts with a spin on it to suit his views on the topic. Jos Thomas, let me ask you one simple question, how many times Shajan Scaria has used the word, "Political Hinduism" during his current affairs coverage? But the same person uses the word, "Political Islam", whenever he takes up a topic dealing with the fundamentalist elements in Islam. One need not be an expert in journalism to expose the hypocrisy of Shajan Scaria.
മറുനാടൻ സാജന്റെ കൂടെ ഇളിച്ചോണ്ട് നിൽക്കുന്ന ഫോട്ടോ കണ്ടപ്പോൾ തന്നെ സ്വന്തം പാർട്ടിക്കാർ പോലും വോട്ട് കൊടുത്തില്ല 😂. സാരമില്ല വീട്ടിലിരുന്നു നാടൻ പാട്ട് പാടി ജീവിക്കട്ടെ പാവം 🤣🤣🤣
താങ്കൾ പറയുന്നത് ശരിയല്ല ഒരു അവസരം കൊടുക്കണം അടുത്ത അവസരം അതേ. പാർട്ടിയുടെ പ്രവർത്തകർ വേറെ ആളില്ലേ രെമ്യ സംവരണ സീറ്റ് കൊട്ടെഷൻ എടുത്തിട്ടില്ല മാറിനിൽക്കണമായിരുന്നു ജനം ചെയ്തത് ശരി അയാൾക്കു കിട്ടും പെൻഷൻ
മുസ്ലിംകൾക്കെതിരെയും ഇസ്ലാമിനെതിരെയും അവഹേളിച്ചു സംസാരിക്കുന്ന യൂട്യൂബ് ചാനലുകാർക്ക് ലക്ഷക്കണക്കിന് subscribers നെ കിട്ടും. അങ്ങനെ ലക്ഷങ്ങൾ സമ്പാദിക്കാം. മറുനാടൻ ഷാജൻ ചെയ്യുന്നത് അതാണ്.
ജോസ്സാർ, താങ്കളെ അഭിനന്ദിക്കുന്നു ഷാജൻ സാർ എന്ന മനുഷ്യനെ ഞാനും ഒരുപാട് ഇഷ്ട്ടപ്പെടുന്നു, അന്തസുള്ള മനുഷ്യൻ. അതുപോലെ മനസ്സിലുള്ള കാര്യം തുറന്നുപറഞ്ഞ സാറിന് ഒരു ബിഗ്സല്യൂട്ട്.
❤❤
ഷാജൻ സത്യസന്ധനും നീതിബോധമുള്ള വ്യക്തിയുമാണ്. പക്ഷെ മോദി - പിണറായി അന്തർധാര മനസ്സിലാക്കാൻ കഴിയാത്ത ഒരു നിഷ്കളങ്കനായി പോയതിൽ വിഷമം ഉണ്ട്, ❤❤❤
40000 വോട്ടിനു രാധാകൃഷ്ണൻ ജയിച്ചിടത്ത് പുതിയ സ്ഥാനാർഥി ജയിച്ചത് 12000 വോട്ടിനു മാത്രമാണ്. ബിജെപി 10000 ന് മുകളിൽ വോട്ട് വർധിപ്പിക്കുകയും ചെയ്തു.രമ്യഹരിദാസും വോട്ട് വർധിപ്പിച്ചു. നിലവിലെ സാഹചര്യങ്ങൾ വെച്ച് പാലക്കാട് സംഭവിച്ച പോലെ ചേലക്കരയിലും സംഭവിക്കേണ്ടതായിരുന്നു. പക്ഷെ പ്രദീപ് ജയിച്ചത് ചേലക്കരയിൽ മറ്റു രീതിയിൽ വോട്ട് ബിജെപിക്ക് പോയപ്പോളും ന്യൂനപക്ഷങ്ങളുടെ വോട്ട് ഒന്നാകെ കിട്ടിയതുകൊണ്ടാണ്.അതിന് കാരണം രമ്യയുടെയും മറുനാടന്റെയും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്തിനാലും. ആ ഒരൊറ്റ ഫോട്ടോ ആണ് രമ്യയുടെ ഭാവി മാറ്റിയത്..ആര് നിഷേധിച്ചാലും അതാണ് സത്യം.
സമൂഹത്തിൽ കാളകൂട വിഷം കലർത്തുന്നവരെ തിരിച്ചറിഞ്ഞു പൊതുപ്രവർത്തകർ ഉൾപ്പെടെ എല്ലാവരും അകറ്റി നിർത്തണം.
well said clearly about Remya Haridas
Super. You're correct 👍
ഷാജൻ സ്കറിയയെ മനസ്സിലാകണമെങ്കിൽ അയാൾ ഒരു പാർട്ടിയിലും ഒരു മതത്തിലും വിശ്വസിക്കാത്ത തട്ടിപ്പും വെട്ടിപ്പും ചതിയും വഞ്ചനയും നടത്താത്ത നല്ലവരാകണം.അവർക്കെ ഷാജൻ സ്കറിയ എന്ന നല്ല മനുഷ്യനെ മനസ്സിലാക്കാൻ സാധിക്കൂ.
Correct mr jose Thomas,❤
Yes you said it
Absolutely right
വളരാനും തളരാനും കാരണം മറു നാടൻ അത്രേയുള്ളൂ
I still remember how Shajan was supporting Remya when she contested in Alathur
Then I wrote in one of my comments that excessive care for a politician will cause him dearly
When she was M.P. she was busy with dharna and did nothing for the constituency
Even if she contests in a panchayat election she may not get through
രമ്യ ഹരിദാസിനെ കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പിന് നിർത്തിയതല്ലാതെ കോൺഗ്രസ് നേതാക്കൾ തിരിഞ്ഞു നോക്കിയില്ല
Exactly.... Nice video...
രമ്യക്കു റേഷപെടാൻ ഒരു മാർഗം കിട്ടിയത് ഉപയോഗിക്കാൻ സാധിച്ചില്ല പരാജയപെട്ടു അതിനു ഒരാളെ തള്ളിപ്പറഞ്ഞിട്ട് കാര്യമില്ല. ഇനി വിഷമം ഉള്ള സംഗതിയാണ്.
കൊള്ളാം. നല്ല എപ്പിസോഡ് 👍👍
Well said !
Super Mr.Jose
💯💯 കറക്റ്റ്
👌🏻👌🏻👌🏻
Yes Mr. Shajan നെ പ്പറ്റി പറഞ്ഞത് വളരെ കൃത്യമാണ്. ഒരു പൈസക്കുപോലും വഴിവിട്ടു വാർത്ത ചെയ്യില്ല. പൂർണമായും വിശ്വസിക്കാം.
ഓ..... വിശ്വസിച്ചു
ഇങ്ങനെഒക്കെ തന്നെ കാണ് കോൺഗസിലെ ആദ്യ കാല വനിതാ നേതാക്ക കുറിച്ച് പറഞ്ഞിരുന്നത് അവരെ ഇപ്പോൾ ഒരോ മുലക്ക് കൊണ്ടിരുത്തി രമ്യ ഹരിദാസിന് ഇതു തന്നെയാകും ഗതി പിന്നെ പാട്ടു പാടാൻ അറിവുള്ളതുകാരണം രക്ഷപെട്ടു പോകും
തീർച്ചയായിട്ടും ഷാജസ് കറിയുടെ പ്രവർത്തനങ്ങൾ എങ്ങനെയും ബിജെപിക്ക് അനുകൂലമായിട്ടുള്ളതാണ്
Correct . അദ്ദേഹം channel നടത്തുന്നത് തന്നെ BJP യെ Promot ചെയ്യുന്നതിന് വേണ്ടി.
correct
👍
❤
🎉🎉🎉🎉🎉
ഈ പ്രാവശ്യം bjpക്കാരെല്ലാം ബാലേട്ട് വോട്ട് ചെയ്തു.😂
ഷാജൻ കറിയുടെ ബിജെപി ആനുകൂല്യം സന്ദീപ് വാര്യർ ബിജെപി വിട്ടപ്പോൾ ഉടൻ തന്നെ അദ്ദേഹം വീഡിയോകൾ ചെയ്തു എന്നാണ് തോന്ന എന്തെന്നാൽ സന്ദീപ് വാര്യർ ബിജെപി വിട്ടതു കൊണ്ട് പിണങ്ങി നിന്ന് ആർഎസ്എസുകാരും ബിജെപിക്കാരും ഒത്തൊരുമയോടെ ഒന്നിച്ചു പിടിക്കുന്നു എന്ന് പ്രവർത്തിച്ച ഐക്യമുണ്ടാക്കുന്നുവെ ആ വീഡിയോയുടെ ഉദ്ദേശം ബിജെപിക്കാരെ ഉദ്ധരിക്കാൻ വേണ്ടിയുള്ളതായിരുന്നു പെട്ടെന്ന് രണ്ടു ദിവസം കൊണ്ട് ബിജെപിക്കാരെ അത് ചില പ്രവർത്തിക്കാനുള്ള ആഹ്വാനമായിരുന്നു സന്ദീപേരുടെ പുറത്തു പോക്ക് കോൺഗ്രസ് യാത്ര 😊 ബിജെപിയെ ബാധിക്കുമെന്ന് രാജേഷ് കറിയായിരുന്നു അതുകൊണ്ടാണ് അത്തരം വീഡിയോ പെട്ടെന്ന് മറുനാടൻ മലയാളിയിൽ അനുകൂലിക്കുന്നത് ലൈക്ക് ചെയ്യൂ
രാഷ്ട്രീയ ഭ്രാന്ത് ഉള്ള 20% ജനങ്ങൾ...
രാഷ്ട്രീയ ഭ്രാന്ത് ഇല്ലാത്ത 80% ജനങ്ങൾ..!!!
Just think of it...!!!
എം ൽ എ യോ എം പി യോ ആയി ശോബികാൻ ഉള്ള കഴിവ് ഇപ്പോൾ അവർക്ക് ആയിട്ടില്ല
വെള്ള പൂശു വളരെ നന്നായിരിക്കുണു
Big.salute.marunadan.sajan
👍👍
പാട്ടും പട്ടിണി കഥയും...... കലഭവൻ മണിയെപ്പോലെ.....
ജനത്തിന് വേണ്ടത് ഒരു ജനപ്രതിനിധിയെ ആണ് അല്ലാതെ പാട്ടുകാരിയെ അല്ല ....... രാഷ്ട്രീയം പറയാനറിയില്ല...... ചേട്ടൻ, ചേച്ചി, അമ്മ, അച്ഛൻ ,വീട് സ്നേഹം...... ഈ വാക്കുകൾ കൂടെ കൂടെ ഉരുവിട്ടാൽ വോട്ടു കിട്ടില്ല.....
നിലവാരമില്ല .....
കുന്ദമംഗലത്ത് പോയി പഞ്ചായത്ത് ഇലക്ഷനിൽ മൽസരിക്കട്ടെ..... അതാണ് രമ്യഹരിദാസിന് നല്ലത്......
ഇവർ ഉദ്ഘാടനം ചെയ്ത ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞു.... മൂന്ന് പാട്ടുകളാണ് അന്ന് പാടിയത്.....
കഷ്ടം.....
Ramya oru paavam paiyane peedana case il aakkan sremichu.janam മറന്നിട്ടില്ല
Dear Jos Thomas,
As a person who studied Journalism from a reputed institution( though I never practised it..!), my support to Shajan Scaria during his defense against PV Anwar was unconditional. That wasn't because I was a fan of Shajan Scaria, but because of my conviction that independent journalism is impossible in a society where freedom is at the mercy of people in power.
Nevertheless, I disagree with your assessment of Shajan Scaria. He is not an independent journalist. He presents facts with a spin on it to suit his views on the topic.
Jos Thomas, let me ask you one simple question, how many times Shajan Scaria has used the word, "Political Hinduism" during his current affairs coverage? But the same person uses the word, "Political Islam", whenever he takes up a topic dealing with the fundamentalist elements in Islam.
One need not be an expert in journalism to expose the hypocrisy of Shajan Scaria.
Didn't Shajan scaria spread calumny against Oommen Chandy!!? Don't canonize Shajan to that level. Didn't he hurt Oommen Chandy!?!
രമ്യാ ഇസ ധനത്തിനെ മെലാൽ യുഡി ഫീൽ കുണ്ട് വരെ അതു
മറുനാടൻ സാജന്റെ കൂടെ ഇളിച്ചോണ്ട് നിൽക്കുന്ന ഫോട്ടോ കണ്ടപ്പോൾ തന്നെ സ്വന്തം പാർട്ടിക്കാർ പോലും വോട്ട് കൊടുത്തില്ല 😂. സാരമില്ല വീട്ടിലിരുന്നു നാടൻ പാട്ട് പാടി ജീവിക്കട്ടെ പാവം 🤣🤣🤣
താങ്കൾ പറയുന്നത് ശരിയല്ല ഒരു അവസരം കൊടുക്കണം അടുത്ത അവസരം അതേ. പാർട്ടിയുടെ പ്രവർത്തകർ വേറെ ആളില്ലേ രെമ്യ സംവരണ സീറ്റ് കൊട്ടെഷൻ എടുത്തിട്ടില്ല മാറിനിൽക്കണമായിരുന്നു ജനം ചെയ്തത് ശരി അയാൾക്കു കിട്ടും പെൻഷൻ
പച്ച കള്ളം പറയുന്നു സാജന് വേണ്ടത്
ഷാജന്റെ വരുമാനം അറിയാൻ അയാൾ അടയ്ക്കുന്ന incom tax amount അറിഞ്ഞാൽ മതി.. പിന്നെ അയാൾക്ക് പരസ്യം വേണോ എന്ന് ആരും ചോദിക്കില്ല..
ജനങ്ങളെ സ്നേഹിക്കുന്നവർ എവിടെയും ജയിക്കും പ്രിയങ്ക ♥️ രാഹുൽ മാങ്കുട്ടം ♥️ ഷാഫി ♥️
താങ്കൾ പറയുന്നതു് ശരിയല്ല. കഴിവില്ലാത്ത വ്യക്തിയാണ് രമ്യ ഹരിദാസ് കഴിവുള്ളവർ വരട്ടെ.
മറുനാടൻ ഇസ്ലാമിനെയും ഖുർആനിനെയും പണ്ഡിതന്മാരെയും യഥേഷ്ടം വിമർശിച്ചു വീഡിയോകൾ ഉണ്ട് വെറുതെ പൊട്ടത്തരം പറയരുത് കണ്ണും ചെവിയും ഉള്ളവർക്ക് എല്ലാം അറിയാം
താങ്കൾ അകന്നു നിൽക്കുന്നതാണു നല്ലത്. ഷാജൻ ആരെ കെട്ടിപ്പിടിച്ചാലു० അടുത്തു തന്നെ കാലു വാരി നിലത്തടിക്കു०. വിടുവായൻ അനർത്ഥ० വരുത്തു०(ബൈബിൾ).
അപ്പറഞ്ഞത് ശരിയാണ്. വളരെ വാസ്തവം. ഷാജഹാൻ, സുരേന്ദർ, മാറി മറിയുണ ഇകഴ്ത്തിയും പികഴ്ത്യും ശോഭ സുരേന്ദ്രൻ.
Etc
മുസ്ലിംകൾക്കെതിരെയും ഇസ്ലാമിനെതിരെയും അവഹേളിച്ചു സംസാരിക്കുന്ന യൂട്യൂബ് ചാനലുകാർക്ക് ലക്ഷക്കണക്കിന് subscribers നെ കിട്ടും. അങ്ങനെ ലക്ഷങ്ങൾ സമ്പാദിക്കാം. മറുനാടൻ ഷാജൻ ചെയ്യുന്നത് അതാണ്.
😏😏😏 ഞാൻ പോണ് 😏😏
muslimsamudayathintethivravadamsajanumthangalumkanichutharamo
ചേട്ടാ . കോൺഗ്രസ വക്താക്കളെ തമ്മിലടിപ്പിക്കാൻ നോക്കരുത് ഷാജൻ സക്കറിയ രണ്ടു തോണിയിൽ കാല് ഇടുന്നതു പോലെ
കോൺഗ്രസ്സിനു ചേലക്കരയിൽ പറ്റിയ വലിയ അമളി രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയാക്കിയത്, മേലിൽ ശ്രദ്ധിക്കുന്നത് നന്നായിരിക്കും
ഓഹോ അപ്പോൾ സാജൻ സ്കാറിയക്കു വേണ്ടി വന്നതോ. Unfriend ചെയ്യുന്നു... വെറുതെ വേസ്റ്റ് ആയിപോയ്
Ramya congresinte sapam
Congresine jayipikande
U.R prasad aanu SIR!❤
സാജനെ ഇഷ്ടം....