സിദ്ധു പോയത് നന്നായി.. നല്ലൊരു ജീവിതം കിട്ടിയല്ലോ.. Hpy ആയി ജീവിക്കൂ... നല്ല ഒരു ഭർത്താവ്.. അമ്മ അച്ഛൻ.. അണ്ണൻ.. 👍❤️💞... ദയ നിറം കുറവായിരുന്നു.. ഇപ്പൊ നല്ല വെളുപ്പ്.. അതങ്ങനെ.. പറഞ്ഞു തരോ.. ഞാൻ നിറം ഇല്ല.. Pls പറഞ്ഞു തരോ
Diya de x boy n x girl ipol lovers ayaleeee......❤.... U and siddu combo super ayirunu ❤❤❤..... Endhna chechi lovers idakku mattunad 😢😢... Just asked for knowing....
ദയ ഞാൻ ആദ്യമായിട്ടാണ് cmnt ഇടുന്നത് എനിക്ക് രണ്ടു പെൺകുട്ടികൾ ഉണ്ട് ഞാൻ പണ്ടേ തന്റെ vedio കാണാറുണ്ട് നല്ല ഇഷ്ടമാണ് തന്റെ പാട്ടും തന്നെയും സിദ്ധു പോയപ്പോൾ വിഷമം തോന്നിയിരുന്നു എന്തായാലും തനിക് നല്ല ജീവിതം കിട്ടിയല്ലോ നന്നായി
Tattoo ഇഷ്ട്ടം കൊണ്ട് ചെയ്തതല്ല, എനിക്ക് birth mark ഉണ്ടായിരിന്നു നെഞ്ചിന്റെ ഒരു ഭാഗം മുഴുവനായി അത് ലേസർ ചെയ്ത് പോകാത്തത് കൊണ്ട് ഡോക്ടർ ടെ നിർദ്ദേശപ്രകാരം ചെയ്തതാണ് 😇
ദയ ചേച്ചി വല്ല ഷുഗർ വരും പിന്നെ മുല്ലപ്പു എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ഫാമിലി vlog സൂപ്പർ ആയിട്ടുണ്ട് അമ്മ സൂപ്പർ ആയിട്ടുണ്ട് ഒരുക്കിയത് അണ്ണൻ പൊളിച്ചു ഇതുപോലെ ഫാമിലി എല്ലാം vlog ലും ഉൾപ്പെടുത്തണം അച്ഛൻ പിടിച്ചു നിർത്താൻ മറക്കണ്ടാട്ടോ
Avide ellarum daya ye avaganikunna pole. Thoniyo?? Or ellarum accept cheytho??? Because dyan nte chetan and wife transgenders allalo. Family motham accept akkiyalle
ധ്യാൻ ന്റെ വീടാണ്, kollam
❤
❤️
കണ്ണ് തട്ടാത്തിരിക്കട്ടെ🧿 നല്ല amma achan അനിയൻ ഇവർ ഒക്കെ എല്ലാം പോസിറ്റീവ് ആയിട്ടെടുക്കുന്ന ഫാമിലി ആയിട്ട് തോന്നുന്നു ❤
സിദ്ധു പോയത് നന്നായി.. നല്ലൊരു ജീവിതം കിട്ടിയല്ലോ.. Hpy ആയി ജീവിക്കൂ... നല്ല ഒരു ഭർത്താവ്.. അമ്മ അച്ഛൻ.. അണ്ണൻ.. 👍❤️💞... ദയ നിറം കുറവായിരുന്നു.. ഇപ്പൊ നല്ല വെളുപ്പ്.. അതങ്ങനെ.. പറഞ്ഞു തരോ.. ഞാൻ നിറം ഇല്ല.. Pls പറഞ്ഞു തരോ
വെളുപ്പോ 😦
Nalla clam ayittulla sound annu dayayuday sound kelkkan nalla rasam unde
Happy aayittu irikku eppozhum 😘😘😘😘
Super family❤❤. Ennum ethu pole happy aayirikku
കല്യാണം കഴിഞ്ഞു കുട്ടി ആവുന്നത് വരെ ഞാൻ ഡൈലി വിളക്ക് വെച്ചിരുന്നു. പിന്നെ വൈകുന്നേരം മാത്രം ആയി 😄
😇
സാരിയിൽ സുന്ദരി ആയിട്ടുണ്ട് ❤
❤cute aado .happy aayi jeevik
ഞാൻ അധികം കമന്റ്സ് ഇടാത്ത ആളാണെ.. ബട്ട് ദയയുടെ ചിരി എന്ത് രസമാണ് കാണാൻ 😊😊.. അത് പറയാൻ ആണ് കമന്റ് ഇട്ടത്.. Stay positive always..❤
🌷♥️
സാരി ഉടുത്തപ്പോൾ ദയ സുന്ദരി ആയി ❤️❤️എനിക്കും ഇഷ്ടം ആണ് മുല്ലപ്പൂ 😍
You are so lucky❤
Eniku daya ye nalla ishtamanu....nalla positive aanu epozhum❤
Diya de x boy n x girl ipol lovers ayaleeee......❤.... U and siddu combo super ayirunu ❤❤❤..... Endhna chechi lovers idakku mattunad 😢😢... Just asked for knowing....
@@suneera_nihas ചാനൽ ൽ vlog und പോയി kaanuuuu 😇
Ithanu life.kannu thattathe erikkatte❤
Maaashaa alllAh dhayechi dyan chetaa and special anveshanam for that cute amma and mooothammaaaa❤❤❤❤ 😊😊😊
Nice family vlog daya sister makeup super amma makeup super👌🤩🎉
kollam side husbandina oka annan yenna vilikar tvm chettan thanna
Feels really happy to see this vlog. Masha Allah❤
Thank you 😊
Wow ❤❤
Daya chechi mrg kazhinjo... സുന്ദരി aayind
Edakk edakk vlog chayiyuuuu
Kaanaam isttam aaanuuu
Nice video daya . Dhyan kudumbam superb. Santhosham thonni orupadu dayane ingane happy ayitt kaanan kudumbasamedam.
Ammade make up adipoli simple ❤❤❤...
ദ്യാനിന്റെ ഏട്ടന്റെ engagement ആണോ
Mullapoo ❤ age kooditum mullapoo ishtam
Enikum ishtta mullapooo❤dayachechinem
Your so lucky chechi 🥰
Sari ishtaitto...sundhari kutty ayitund... 2 perum soooper❤
അലാറം വെച്ചിട്ട് അത് അടിക്കാൻ വേണ്ടി കാത്തിരിക്കുമെന്നോ 😄ഒരു പ്രത്യേക തരം ജീവിതമാണല്ലേ 😄
ഇവിടെ അത് ഉറക്കത്തിൽ തന്നെ off ആക്കി വീണ്ടും ഉറങ്ങും ☹️
ദയ ഞാൻ ആദ്യമായിട്ടാണ് cmnt ഇടുന്നത് എനിക്ക് രണ്ടു പെൺകുട്ടികൾ ഉണ്ട് ഞാൻ പണ്ടേ തന്റെ vedio കാണാറുണ്ട് നല്ല ഇഷ്ടമാണ് തന്റെ പാട്ടും തന്നെയും സിദ്ധു പോയപ്പോൾ വിഷമം തോന്നിയിരുന്നു എന്തായാലും തനിക് നല്ല ജീവിതം കിട്ടിയല്ലോ നന്നായി
@@Dreamzzz607 ❤️
Manaveeyathil vechu kandirunnu
Night ഫുഡ് ന്റെയും weaknessa 😅😅😅
Enik nirbanthaaaa😅
Super sari❤
Transgender communityille ente crush aanu thaan 😁❤️
@@anaisukumaran2843 ❤️
Kollathu Anna enna kuduthalum vilikkar
Cute family
11:44 njanglde avde madakkappam😅
Enthina chechi sindhooram thodunne kaliyanam kazhinjittillallo
Kalynm kazhinjatille ith husnta veed alle🙄
Mulapoove ❤️
Chechide mrg kazhinjo
Ningal enth Sundhari aanu ❤
ആ tattoo remove ചെയ്തൂടെ. അപ്പോൾ നല്ല ഐശ്വര്യം ഉണ്ടാവും. ഒരു നാടൻ പെൺകുട്ടിയെ പോലെ
Tattoo ഇഷ്ട്ടം കൊണ്ട് ചെയ്തതല്ല, എനിക്ക് birth mark ഉണ്ടായിരിന്നു നെഞ്ചിന്റെ ഒരു ഭാഗം മുഴുവനായി അത് ലേസർ ചെയ്ത് പോകാത്തത് കൊണ്ട് ഡോക്ടർ ടെ നിർദ്ദേശപ്രകാരം ചെയ്തതാണ് 😇
Kudumbam kai vittillalo.. Santhosham.. God blss uu
😍❤️🧿
നല്ലചേച്ചി ❤❤❤
Hi chechiiii❤
Bride +1, +2 il ente classmate aarnu🥰
ദയ ചേച്ചി വല്ല ഷുഗർ വരും പിന്നെ മുല്ലപ്പു എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ഫാമിലി vlog സൂപ്പർ ആയിട്ടുണ്ട് അമ്മ സൂപ്പർ ആയിട്ടുണ്ട് ഒരുക്കിയത് അണ്ണൻ പൊളിച്ചു ഇതുപോലെ ഫാമിലി എല്ലാം vlog ലും ഉൾപ്പെടുത്തണം അച്ഛൻ പിടിച്ചു നിർത്താൻ മറക്കണ്ടാട്ടോ
sugar illa😢
Face nalla change nd glow vach pazaya pole alla❤
@@Realfact835 😌🧿
Njan ningalde video aadyamayitta kanunnath.. dhyan trans ano?
Yes
Ith daya de house ano allenkil husnte veedano
Mrg kazhinjo chechide
Kollamthu evideyanu
Daya marriage kazhinjo ningaude
❤❤
Love you❤️
Ivarude vtiloke ok ayooo
എന്നാ ദയ നിങ്ങളുടെ കല്യാണം
❤ഞാൻ 4.45 am ദിവസവും വിളക്ക് കൊളുത്തി 5.15 am വരെ പ്രാർത്ഥിക്കറുണ്ട് 🙏
Sundari❤️
❤🎉
Dhyan ettan eng alle
Adipoli❤❤
❤❤👍👍🥰🥰
Da . Ningade marriagenu marriage nu vendi waiting
❤
❤️❤️❤️❤️❤️
Marriage kazhinjoo dayaa?
ദയ മറ്റവരെ ഒഴിവാക്കിയോ
ശ്രുതി...
അതിൻ്റെ മുമ്പ്. വേറെ ഒരാളും ഉണ്ടായിരുന്നല്ലോ
എന്നാലും ഒരു നല്ല ഫാമിലിയിൽ എത്തിയല്ലോ
All the best
@@shabi3801 ഒഴിവാക്കി, ഇപ്പൊ ഇതാണ് അടുത്ത ആളായാൽ അറിയിക്കാം 👍
@@dayagayathri😁❤️
Skin care edane😅
ധ്യാനിന്റെ വീട് കൊല്ലം വിമലഹൃദയ സ്കൂളിന്റെ അവിടെ ആണോ?
നല്ല ഭംഗിയുണ്ട് കാണാൻ
Chechiii ee dress evidann ann can you pls share the 🔗link
Sari from??
ദയ മുഖത്തു എന്തെകിലും തേക്കാറുണ്ടോ അതിനെ പറ്റി ഒരു വ്ലോഗ് ചെയ്യണം നിങ്ങളെ രണ്ടു പേരെ ഇഷ്ടം ആണ്
Cheyyatto
Next video ath idanam marakkale chechi💕@@dayagayathri
മറക്കരുത് വീഡിയോ ഇടാൻ
Chechi video cheyyo? 💕@@dayagayathri
kalyanam ennayrnu
Evidya veedu
മടക്കസ്ഥാൻ 😂😂😂ഇടുക്കി
Chechii saree evdanaa
@@josnajosi4603 gift ആണ്, വിഡിയോയിൽ പറയുന്നുണ്ട്
❤❤❤
കുളിക്കാതെ വിളിക്ക് കത്തിച്ചു 🫥
കുളിച്ചിട്ട് തന്നെയാ വിളക്ക് വെച്ചത് 😟😟. കുളിക്കുന്ന വീഡിയോയിൽ കാണിക്കാൻ പറ്റില്ലല്ലോ
@dayagayathri ok
😂@@dayagayathri
@@dayagayathri വീഡിയോ പറയുന്നു ഞാൻ കുളിച്ചില്ല അമ്മേ മേക്കപ്പ് ഇട്ടിട്ട് വേണം കുളിക്കാൻ എന്ന് അതാ
@@ChippyKannan-t1gഞാൻ രാവിലെ കുളിച്ചിരുന്നു, വീട്ടിലേ ജോലി ഒക്കെ ചെയ്യുന്നതല്ലേ so saree ഉടുക്കും മുൻപ് ഒന്നുടെ കുളിക്കണ്ടേ
നിങ്ങളുടെ husbent trans ആണോ
Hi Daya
Next year next partner aavooo ini
Let's see
🧿
Ith dhyan nte veed aano... Ath dhyante amma aani?
Athe
Yes
Njan ithilu kuracheyullu😂
ഇനി ആവട്ടെ
Nitheesh ennano chechi aniyante name
@@devuarun157 yes, aniyan alla chettan aanu
Is he also transgender
Ys
Avide ellarum daya ye avaganikunna pole. Thoniyo?? Or ellarum accept cheytho??? Because dyan nte chetan and wife transgenders allalo. Family motham accept akkiyalle
@@samruddhisam1636 ഈ വീഡിയോ കണ്ടിട്ട് എവിടെയാ അവഗണിക്കുന്ന പോലെ തോന്നിയത്? 🤔
അതവരുടെ ഒരു സന്തോഷത്തിനു പറേണത് ആണ് @@dayagayathri
ഒട്ടും ഇല്ല 👍🏻
Daya house
ഇനി പോകുമ്പോ ചെയ്യാംട്ടോ, വീഡിയോ എടുക്കണം എന്നൊക്കെ കരുതും പോകുമ്പോ ചെന്നു കഴിഞ്ഞാൽ അതെല്ലാം മറക്കും എന്തേലും തിന്നോണ്ടിരിക്കും 😌
പാവം സിദ്ധുനെ തേച്ചോ
@@AbcdEfg-er1bn ആര് ആരെയാ തേച്ചതെന്നും ആര് ആരെയാ ഒഴിവാക്കിയതെന്നും താങ്കൾ പോയി അന്വേഷിക്കു
Dont take this as a bad advice.. but dont make sound while your eating... 😊😇
urakka pichayil തിന്നുന്നത് അല്ലേ 😅
@dayagayathri yes just paranj eneh ulu.. no hard feelings 🥰
❤❤
❤
❤❤❤❤❤❤❤❤
❤❤❤
❤❤❤
♥️