Verudhe ano shafiye kendrathilote paranj vittadh ethra devasathe sremamanennareyamo okkachangayemarude kuzhal nadan alle pinne apol dee vannekkanu adhoke mele mangootam
1000 സ്ക്വായർ meetter nu എന്തിനാണ് ഒന്നര കോടി , ഒരു സ്ക്വായർ മീറ്റർ ന് 3000 ൽ താഴെയെ ചിലവ് വരൂ , പിന്നെ എങ്ങിനെ ഇത്ര ബിഗ് എമൗണ്ട് വരുന്നത് , ആരെ ആണ് പൊട്ടാരക്കുന്നതു 😛
കോവിഡ് ന് ശേഷം ചൈനയിൽ പുതിയ വൈറസ് രൂപപ്പെട്ടു എന്നറിഞ്ഞപ്പോൾ പിണറായിയുടെ മനസ്സിൽ ലഡു പൊട്ടി അടുത്ത ഇലക്ഷന് മുന്നോടിയായി പർ ചയ്‌സും നടക്കും കോടികൾ കമ്മീഷൻ തട്ടാം അതുപോലെ രക്ഷക വേഷം കെട്ടി ഒരു തവണ കുടി മലയാളിയെ പറ്റിക്കാമെന്നും കണക് കുട്ടി മലയാളിയെ ദൈവം കാത്തു
എർണ്ണാകുളത്ത് വീട്ടിൽ കയറി ഒരുത്തൻ മൂന്നു പേരെ വെട്ടിക്കൊന്നതിൽ ചികിത്സയിലിരിക്കുന്ന ആളെ ചികിത്സിക്കാൻ നാട്ടുകാർ പണം പിരിക്കുകയാണ് ഇവിടെ എന്തിനാണ് ഇങ്ങനെയൊരു സർക്കാർ കഷ്ടം തന്നെ
ഇതിന്റെ നല്ലൊരു ഭാഗം പ്രതിപക്ഷമാണ് തിന്നുന്നത്, അത് ഭരണപക്ഷം കണ്ടിട്ടും മിണ്ടാതിരിക്കുകയാണ്, ഇടയ്ക്കെങ്കിലും മുഖ്യമന്ത്രിക്ക് പോകാൻ അവർ അവസരമുണ്ടാക്കി കൊടുക്കുകയാണ്, അവർക്ക് മറ്റു വരുമാനമൊന്നുമില്ല, ഭരണമില്ലാതെ ഇത് രണ്ടാം term ആണല്ലോ, പിന്നെ ഒരു ഷെയർ കേരളത്തിലെ മാധ്യമങ്ങൾക്കും വീതിച്ചു കൊടുക്കുന്നു, പ്രതിപക്ഷ നേതാക്കൾ ഒരിക്കലും ഈ ഹെലികോപ്റ്റർ ഉപയോഗിക്കില്ല, കാരണം ഇത് അവരുടേതാണെന്ന് ജനങ്ങൾ അറിയുമെന്ന ഭയമാണ്.
നമ്മുടെ നാട്ടിൽ നടക്കും അതാണ്..അതാണ്.. പിണറായി സം..., കേരളത്തിൽ മാത്രം കണ്ടുവരുന്ന ഇപ്പോഴെത്തെ അവസ്ഥ.,. കേരളത്തിൽ നടക്കും............ നിരേശ്വര വധികൾ വഴുന്നനാടണ് കേരളം ഭരിക്കുന്നത് അവർക്ക് എല്ലാം അറിയാം.... ഒരു 10 കൊല്ലം കൂടി കൊടുക്കു..എല്ലാം ശരിയാക്കി തരും.... അതാണ്... പിണറായി സം...ഷജൻസർ ചിന്തിക്കൂ.....,🤔🤔🤔🤔
പ്രിയ ഷാജൻ എത്ര മാത്രം വേദന തോന്നുന്നു. രത്നാകരൻ എന്ന കാട്ടാളൻ, ഒടുവിൽ വാല്മീകിയായി ഉണരുന്ന നേരം പറഞ്ഞ ആദൃ വാചകം, മാ നിഷാദാ എന്നാണ്. വേടാ അരുത്.. കഷ്ട്ടം
ഉച്ചക്ക് കഞ്ഞി ആണേലും കറി കൊഴിയാണെന്നു പറയുന്നു കേട്ടിട്ടില്ലേ..ഇവിടെ spl. സെസ്സ് പിരിച്ചു ക്ഷാമ പെൻഷൻ കൊടുക്കാൻ സാധിക്കാതെ ഒരു ഭാഗത്ത്..അവിടെ ധൂർത്ത് നടത്തി പ്രമാണിച്ച് സുഖിക്കുന്നവർ മറുഭാഗത്ത് ..കഷ്ടമേ കഷ്ടം..
സ്വന്തം മുണ്ട് മുറുക്കി.. അയൽ സംസ്ഥാനത്തു വരെ പോയി സഹായം ചോദിച്ചു വാങ്ങി ഇല്ലായ്മയിലും വല്ലായ്മയിലും നമ്മളെ സംരക്ഷിക്കുന്ന അച്ഛനെ പോലെ ബഹുമാനിക്കേണ്ട (പുതിയ വാഴ്തു പാട്ട് എഴുതിയ മഹാ കവി പറഞ്ഞത്..) കാരണവരെ കുറിച്ചാണോ ഈ പറയുന്നത്..
ഞങ്ങടെ കാരണഭൂതത്തിനേക്കാൾ വളരാൻ ഒരു ഭൂതത്തേയും സമ്മതിക്കൂല്ല ...ഓം കാരണഭൂതം നമായ: എന്ന മന്ത്രത്തേക്കാൾ ശക്തിയേറിയ ഒരു മന്ത്രവും ഇഹത്തിലോ പരത്തിലോ ഇല്ല..വേണമെങ്കിൽ പരീക്ഷിച്ചുനോക്കൂ... സുപ്രീം കോടതിവരെ നമിച്ചു നിന്നുപോയിട്ടുണ്ട് ....പിന്നെയാണോ നിങ്ങടെ ഈ ചായകട ജൽപ്പനങ്ങൾ ...കഷ്ടം ..നിങ്ങൾക്കൊക്കെ എന്നാ വിവരം വെക്കുക?..സമയം കളയാതെ ആ മന്ത്രം ജപിക്കൂ..നിങ്ങൾക്ക് മംഗളം ഭവിക്കും
അങ്ങിനെ സ്വന്തം വാങ്ങിയാൽ എങ്ങിനെ അടി വലി നാ നട - ടക്കും കമ്മിക് ൾ കരയുന്നുണ്ടായിരുന്നു പ്രളയത്തിന് വന്ന ഹെലികോപ്റ്ററിന് വാടക മേടിച്ചെ ന്ന് പറഞ്ഞ് ഇതിെ നൊരു കഴപ്പു മില്ലെ
😢enne onnu matriyakku ee natil oro veetilem issues njan 1 manikkoor ullil cheythu tharum Oro natilum problems immediate action without any unwanted expense, oru chance thayo enikku salary polim venda njan kanichu tharam 100 % janasevanam plus nadinte nanma vikasanm real gods own country egane venam nu
ഇങ്ങനെ പലതരം ധൂർത്തും അഴിമതിയും ഇവിടെ ധാരാളമായി നടക്കുന്നു. അതിന് ഷാജനോ എന്തിന് CAG യോ മറ്റ് ഏജൻസികളോ കണ്ടെത്തിയാലും കാര്യമില്ല. ഇങ്ങനെ ലഭിച്ച പണം ദൂർത്തടിച്ച /അഴിമതി നടത്തിയ ആളുടെയോ ബന്ധുക്കളുടെയോ അക്കൗണ്ട്ൽ എത്തി അല്ലെങ്കിൽ സർക്കാർ സംവിധാനം ഉപയോഗിച്ച് നിയമം ലംഘിച്ചു സഹായം നൽകി എന്ന് വ്യക്തമായ തെളിവ് ഉണ്ടെങ്കിൽ മാത്രം കോടതിയിൽ പോയാലെ കാര്യമുള്ളൂ. തെളിവില്ലെങ്കിൽ കേസ് നിലനിൽക്കില്ല. അതാണ് പ്രതിപക്ഷനേതാവിനും സംഭവിക്കുന്നത്.
സാർ നവകേരള യാത്രക്ക് ഫ്ലക്സ്ന് ചിലവ് കോടി കണക്കിന് രൂപ ചിലവ് 15 ലക്ഷം രൂപ ചിലവ് വരുന്ന വീടിന് 30 ലക്ഷം ചിലവ് ഉയരളൂങ്കാളിന് കോട്ടേഷൻ ഇല്ലാതെ പണി എല്പിക്കുക അതിലെ പാർട്ടേൺമാർ സിപിഎം കാർ ജയ് വിജയ്ൻ
Lottery, madyam kootiyal mathi....athu vangikunnavar ee panam kodukkum....KSEB koodae also shremichal pinnae pedikenda.....and we will again vote for such Government 🎉
Whatever you say 47 percent Keralites are Strong supporters and blind believers of the party Hence....their third rule in Kerala during 2026....31 Riyaz Mon.....CM P P Divya... Health minister Arshow...... Education minister Arya Rajendran....PWD minister
ഇതിനെക്കുറിച്ചു ഒരു ചോദ്യം ചെയ്യാൻ ധൈര്യമുള്ള നട്ടെല്ലള്ള ഒരു UDF MLA മാർ നമുക്കില്ലാതെ പോയല്ലോ😢 പ്രബുദ്ധ കേരളത്തിൻ്റെ ഒരു ഗതികേട്😢😢
സമരം ചെയുന്നവരുടെ തല തല്ലി പൊട്ടിക്കുന്നത് കാണുന്നില്ലേ?
ഇതൊക്കെ ചുമ്മാ തള്ളുന്നെതായിരിക്കും. From what I have seen pullikkaran nalla oru politician ayuttanu thonniyittullath
@@mjknr5374 തല്ലുകൊണ്ടും കൊടുത്തും ആണ് രാഷ്ട്രീയക്കാർ വളരുന്നത്. പാൽക്കുപ്പി കുടിച്ചല്ല.
കേരളകൗമുദി വാർത്ത കൊടുത്തതും തള്ളാണോ? രാഷ്ട്രീയത്തിനപ്പുറം അടിമമനോഭാവം കൂടുതലാവുമ്പോഴാണ് അങ്ങിനെയൊക്കെ തോന്നുന്നത്@@okey1317
Verudhe ano shafiye kendrathilote paranj vittadh ethra devasathe sremamanennareyamo okkachangayemarude kuzhal nadan alle pinne apol dee vannekkanu adhoke mele mangootam
ഹെലികോപ്റ്ററിന്റെ കളർ കണ്ടിട്ട് മരുമകന്റെ ബിനാമിയാകാൻ സാധ്യതയുണ്ട്🎉
ധൂർത്തിന്റെ അവസാന വാക്കാണ് ഹെലികോപ്റ്റർ വിജയൻ
😅
കക്കുക മുക്കുക നക്കുക ഭയം വേണ്ട ജാഗ്രത മതി പ്രിപ്പറേറ്റർ വിജയൻ
ഈ കാലനെ കേരളം സ്വയം എടുത്ത് വേണ്ടാത്തിടത്ത് വച്ചു. അനുഭവിക്ക.
മുടിയനായ പുത്രൻ എന്ന് പറയുന്നത് പോലെ മുടിയനായ മുഖ്യമന്ത്രി
ധൂർത്ത് മുഖ്യമന്ത്രി എന്ന് കേട്ടിട്ടേയുള്ളൂ ഇതാണ് ഒറിജിനൽകാരണഭൂതനായകമ്മ്യൂണിസംമുഖ്യൻഎന്ത് ചെയ്യാനാണ്
Someone should get him out!!! And put him in PRISON!!!! HORRIBLE MAN!!!! EVIL MAN!!!!
ഇതിൻ്റെ യഥാർത്ഥ മൊയ്ലാളി വിജയനോ പൊന്നുമോളോ ആകാനാണ് സാധ്യത. കമ്പനി വെറും ബിനാമി ആയിരിക്കും
നല്ലൊരു നാളെക്കായി കമ്മ്യൂണിസം എന്ന വിഷം എത്രയും പെട്ടെന്ന് ഈ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാതാകട്ടെ എന്ന് ആശംസിക്കുന്നു
Vere enthanu better? Congress/bjp Oke vannal ithilum kuzhappam alle avu
@@okey1317ഇതിൻ്റെ അത്ര പ്രശനം മറ്റു പാർട്ടികൾക്ക് ഇല്ല. അതുകൊണ്ടാണല്ലോ ഈ പാർട്ടി കേരളത്തിൽ മാത്രം ആയി ഒതുങ്ങിയത്......
@akhiljoseph681 athu chilappo നല്ലത് ആയതുകൊണ്ടും അവില്ലേ?
1000 സ്ക്വായർ meetter nu എന്തിനാണ് ഒന്നര കോടി , ഒരു സ്ക്വായർ മീറ്റർ ന് 3000 ൽ താഴെയെ ചിലവ് വരൂ , പിന്നെ എങ്ങിനെ ഇത്ര ബിഗ് എമൗണ്ട് വരുന്നത് , ആരെ ആണ് പൊട്ടാരക്കുന്നതു 😛
കോവിഡ് ന് ശേഷം ചൈനയിൽ പുതിയ വൈറസ് രൂപപ്പെട്ടു എന്നറിഞ്ഞപ്പോൾ പിണറായിയുടെ മനസ്സിൽ ലഡു പൊട്ടി അടുത്ത ഇലക്ഷന് മുന്നോടിയായി പർ ചയ്‌സും നടക്കും കോടികൾ കമ്മീഷൻ തട്ടാം അതുപോലെ രക്ഷക വേഷം കെട്ടി ഒരു തവണ കുടി മലയാളിയെ പറ്റിക്കാമെന്നും കണക് കുട്ടി മലയാളിയെ ദൈവം കാത്തു
ഇത്രയും ദുർഭരണം ഇതുവരെ ഇവിടെയുണ്ടായിട്ടില്ല
എന്റെ അമ്മോ ഇതുപോലെ ഒരു കള്ളൻ😂😂😂 എന്റെ പൊന്നു കണ്ണൂരുകാരൻ ഈ കള്ളന്മാരെ കേരള തലസ്ഥാനത്തേക്ക് അയക്കല്ലേ 😂
എർണ്ണാകുളത്ത് വീട്ടിൽ കയറി ഒരുത്തൻ മൂന്നു പേരെ വെട്ടിക്കൊന്നതിൽ ചികിത്സയിലിരിക്കുന്ന ആളെ ചികിത്സിക്കാൻ നാട്ടുകാർ പണം പിരിക്കുകയാണ്
ഇവിടെ എന്തിനാണ് ഇങ്ങനെയൊരു സർക്കാർ
കഷ്ടം തന്നെ
Great job M. Malayali❤❤❤❤❤❤❤
ഇതിൽപരം ഒരു അബദ്ധം, കേരളത്തിലെ ജനങ്ങൾ ഇനി ചെയ്യാനിടയില്ല. അതുകൊണ്ടാണ് പ്രബുദ്ധകേരളം ഇന്ന് അബദ്ധകേരളമായത്.
ധൂർത്ത് വിജയൻ;
ഇതൊക്കെ ബിനാമി കമ്പനി ആയിരിക്കും... ഇതിൻ്റെ വാടക പോകുന്നത് സ്വന്തം പോക്കറ്റിൽ ആയിരിക്കും...
കമ്മ്യൂണിസം എന്നാൽ ഒരു കാലഘട്ടം കഴിഞ്ഞാൽ.. കലഹരണപെട്ടുപോകേണ്ട ഒന്നാണ്.. അത്.. നിലനിന്നു പോകുക എന്നാൽ.. സർവ്വ നാശം എന്നാണ്.. 😀😀..
പ്രതിപക്ഷം അവർക്ക് അനുകൂലമാണ്
ജനങ്ങളുടെ പണം ഇതുപോലെധൂർത്തടിച്ച് ചെലവഴിക്കുമ്പോൾ എന്തുകൊണ്ടാണ് കേന്ദ്രം ഇതിൽ ഇടപെടാത്തത് ?അതിന് നിയമങ്ങൾ ഇല്ലെ? ശരിക്കും അഴിമതി അല്ലേ?
കേട്ടറിവിനേക്കാൾ ഭയാനകമാണ് അഴിമതി വീരൻ അൽമുക്കറി വിജയൻ എന്ന സത്യം 😂😂😂
ആർകെങ്കിലും ഇതിനൊക്കെ ഓഡിറ്റ് സംവിധാനം വേണമെന്ന് ഒരു ഹർജി ഹൈകോടതിയിൽ കൊടുത്തുകൂടെ.
ഒരു കോടി രൂപ വീതം ഓരോ വ്യക്തികൾക്കും കൊടുത്താൽ അവർ വീടും സ്ഥലവും വാങ്ങി സുഖമായി കഴിയും മോഷ്ടിക്കാൻ ഇദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ട
കൊള്ളാം നന്നായിട്ടുണ്ട്
കോപ്റ്റർ വിജയൻ ഇനി ഒരു ബോയിംഗ് വിമാനം കൂടി വാങ്ങാട്ടെ സര്ക്കാര് ചെലവിൽ 😂😂😂
പൊതു പണം പാഴാക്കിയതിന് ഉത്തരവാദിയായ വ്യക്തിയിൽ നിന്ന് പണം തിരിച്ചെടുക്കാൻ എന്തെങ്കിലും നിയമമുണ്ടോ?
Good point
ഇത് പോലെ പൊതു ഫണ്ട് അടിച്ചു മാറ്റുന്നത് കേരളത്തിലും നോർത്ത് കൊറിയ യിലും മാത്രമേ ഉള്ളു.
സത്യം.....
ഇദ്ധേഹത്തിനു അവാർഡ് കൊടുക്കുകയാണെങ്കിൽ രണ്ട് അവാർഡുകൾ ഒന്നിച്ചു കൊടുക്കണo ഡോ: ധൂർത്തോത്തമയും ഡോ: തസ്ക്കര വീർ
Nava kerala 🚌..
ഇതിന്റെ വാടക പോകുന്നിടത്തും കമ്മീഷൻ കാണും
എല്ലാ തരത്തിലുള്ള അഴിമതിക്കും താട ഇടാൻ നീയമവും വ്യവസ്ഥയും ഉള്ളപ്പോൾ മുഖ്യ ന്റ ഈ ദൂർത്ത് തടയാൻ വ്യവസ്ഥ ഓന്നും ഇല്ലെ ആതൃ തടയാൻ ആരും ഭാരതത്തിൽ ഇല്ലെ
ഇനി ഇതുപോലെ ഒരു അവസരം കിട്ടില്ല എന്ന് വിജയം നന്നായി അറിയാം
പിണറായിയ്ക്കു
അഭിനന്ദനങ്ങൾ...
അടിച്ചു പൊളിക്കടെ മായാളികളായ മണ്ടന്മാരുടെ നികുതി 🙏
എന്തായാലും പോകാൻ പോകുന്നു, അപ്പോൾ മാക്സിമം ധൂർത്ത് അടിച്ചു Life അടിച്ചു പൊളിക്കുകയാണ് ആശാൻ...
ആരുണ്ടിവിടെ ചോദിക്കാൻ 🤔
ഇവിടെ പ്രതിപക്ഷം എവിടെ? അവരും ഈ വഴിക്കണോ? ഗതികേട്
ധൂർത്തിൽ റിസർച്ച് ചെയ്യുന്ന മുഖ്യമന്ത്രി
ഇതിന്റെ നല്ലൊരു ഭാഗം പ്രതിപക്ഷമാണ് തിന്നുന്നത്, അത് ഭരണപക്ഷം കണ്ടിട്ടും മിണ്ടാതിരിക്കുകയാണ്, ഇടയ്ക്കെങ്കിലും മുഖ്യമന്ത്രിക്ക് പോകാൻ അവർ അവസരമുണ്ടാക്കി കൊടുക്കുകയാണ്, അവർക്ക് മറ്റു വരുമാനമൊന്നുമില്ല, ഭരണമില്ലാതെ ഇത് രണ്ടാം term ആണല്ലോ, പിന്നെ ഒരു ഷെയർ കേരളത്തിലെ മാധ്യമങ്ങൾക്കും വീതിച്ചു കൊടുക്കുന്നു, പ്രതിപക്ഷ നേതാക്കൾ ഒരിക്കലും ഈ ഹെലികോപ്റ്റർ ഉപയോഗിക്കില്ല, കാരണം ഇത് അവരുടേതാണെന്ന് ജനങ്ങൾ അറിയുമെന്ന ഭയമാണ്.
നമ്മുടെ നാട്ടിൽ നടക്കും അതാണ്..അതാണ്.. പിണറായി സം..., കേരളത്തിൽ മാത്രം കണ്ടുവരുന്ന ഇപ്പോഴെത്തെ അവസ്ഥ.,. കേരളത്തിൽ നടക്കും............ നിരേശ്വര വധികൾ വഴുന്നനാടണ് കേരളം ഭരിക്കുന്നത് അവർക്ക് എല്ലാം അറിയാം.... ഒരു 10 കൊല്ലം കൂടി കൊടുക്കു..എല്ലാം ശരിയാക്കി തരും.... അതാണ്... പിണറായി സം...ഷജൻസർ ചിന്തിക്കൂ.....,🤔🤔🤔🤔
പ്രിയ ഷാജൻ
എത്ര മാത്രം വേദന തോന്നുന്നു.
രത്നാകരൻ എന്ന കാട്ടാളൻ,
ഒടുവിൽ വാല്മീകിയായി
ഉണരുന്ന നേരം പറഞ്ഞ ആദൃ
വാചകം, മാ നിഷാദാ എന്നാണ്.
വേടാ അരുത്.. കഷ്ട്ടം
കൊമ്രട് വിജയൻ എന്ന പേര് മാറ്റി കോപ്റ്റർ വിജയൻ എന്നാക്കിയിരിക്കുന്നു,
ഇതെല്ലാം ഇങ്ങനെ കിടന്നു പറഞ്ഞിട്ടും ഇങ്ങേരു നന്നാകതില്ലല്ലോ
thankalude nireeshanangal valere correct annu .pakshe innum kuzhal ozhathan aalund
ഉച്ചക്ക് കഞ്ഞി ആണേലും കറി കൊഴിയാണെന്നു പറയുന്നു കേട്ടിട്ടില്ലേ..ഇവിടെ spl. സെസ്സ് പിരിച്ചു ക്ഷാമ പെൻഷൻ കൊടുക്കാൻ സാധിക്കാതെ ഒരു ഭാഗത്ത്..അവിടെ ധൂർത്ത് നടത്തി പ്രമാണിച്ച് സുഖിക്കുന്നവർ മറുഭാഗത്ത് ..കഷ്ടമേ കഷ്ടം..
വരവ് എട്ടണ,, ചെലവു പത്തണ, അതികം രണ്ടണാ......
കടൈസിയിൽ തുന്തനാ...തുന്തനാ.....തുന്തനാ........... ------- പണ്ട് ഒരു തമിഴ് പാട്ട് കേട്ടിട്ടുണ്ട്.
ഇതിലും നല്ലത് സെപ്റ്റിക്ക് ടാങ്ക് തോണ്ടി തിന്നുന്നതാണ്
👍👍👍
പ്രതിപക്ഷം ഭരണപക്ഷത്തോട് ചേർന്ന് നിൽക്കുന്നു. അടുത്ത CM സ്വപ്നം കണ്ടു നിർവൃതി അടയുന്നു. LDF UDF നെ ബഹിഷ്കരിക്കുക.
ജയവിജയൻ
പ്രതിപക്ഷം ചെരക്കാൻ പോയിരിക്കുന്നു ! ശമ്പളം ഒരു പൈസ കുറയാതെ കൃത്യമായി കിട്ടിയാൽ മതി .
Company is son in law's commission
❤️👍❤️❤️❤️❤️
സ്വന്തം മുണ്ട് മുറുക്കി.. അയൽ സംസ്ഥാനത്തു വരെ പോയി സഹായം ചോദിച്ചു വാങ്ങി ഇല്ലായ്മയിലും വല്ലായ്മയിലും നമ്മളെ സംരക്ഷിക്കുന്ന അച്ഛനെ പോലെ ബഹുമാനിക്കേണ്ട (പുതിയ വാഴ്തു പാട്ട് എഴുതിയ മഹാ കവി പറഞ്ഞത്..) കാരണവരെ കുറിച്ചാണോ ഈ പറയുന്നത്..
Therivuthendiyude Oru Avstha. Thalleyooli
എന്റെ മലദൈവങ്ങളെ ഈ കണ്ണുരുകാരനെ മുഖ്യമന്ത്രി ആകരുതേ പകരം വി. എസ്. അച്യുതാനന്ദൻ തന്നെ മുഖ്യമന്ത്രി ആവണമേ
അഹങ്കാരത്തിന്റെ മൂർദ്ധാഞ്യാവസ്ഥ! ആരുണ്ട് ചോദിക്കാൻ? റയാവല്ലേ?? പ്രതിപക്ഷം വിവന്റിലേറ്റർഇൽ (ICU).
വളരെ ശെരി. കേരളീയർ ആണ് ഈ സാഹചര്യം ഉണ്ടാക്കിയത്
ഞങ്ങടെ കാരണഭൂതത്തിനേക്കാൾ വളരാൻ ഒരു ഭൂതത്തേയും സമ്മതിക്കൂല്ല ...ഓം കാരണഭൂതം നമായ: എന്ന മന്ത്രത്തേക്കാൾ ശക്തിയേറിയ ഒരു മന്ത്രവും ഇഹത്തിലോ പരത്തിലോ ഇല്ല..വേണമെങ്കിൽ പരീക്ഷിച്ചുനോക്കൂ... സുപ്രീം കോടതിവരെ നമിച്ചു നിന്നുപോയിട്ടുണ്ട് ....പിന്നെയാണോ നിങ്ങടെ ഈ ചായകട ജൽപ്പനങ്ങൾ ...കഷ്ടം ..നിങ്ങൾക്കൊക്കെ എന്നാ വിവരം വെക്കുക?..സമയം കളയാതെ ആ മന്ത്രം ജപിക്കൂ..നിങ്ങൾക്ക് മംഗളം ഭവിക്കും
ആണായി പിറന്നവർ അവിടെ ഇല്ല്ലേ കഷ്ട്ര
ധൂർത്തിൽ Ph. D.?
അങ്ങിനെ സ്വന്തം വാങ്ങിയാൽ എങ്ങിനെ അടി വലി നാ നട - ടക്കും കമ്മിക് ൾ കരയുന്നുണ്ടായിരുന്നു പ്രളയത്തിന് വന്ന ഹെലികോപ്റ്ററിന് വാടക മേടിച്ചെ ന്ന് പറഞ്ഞ് ഇതിെ നൊരു കഴപ്പു മില്ലെ
മോഡിക്ക് കേന്ദ്രതിൽ വിമാനം വാങ്ങാമെങ്കിൽ കേരളതിലെഫീനിക്സിന് ഒരു ഹെലികോപ്റ്റർ എങ്കിലും വേണ്ടെ ?
ഇതിനൊക്കെ ഇങ്ങനെ കുറ്റം പറയാമോ ????😂
80 ലക്ഷത്തിൽ 40 ലക്ഷം കേരള കൊള്ളക്കാരൻ്റെ കൈയ്യിൽ കിട്ടും😂😂
ജനങ്ങളെ കരുതുക യല്ലേ
😢enne onnu matriyakku ee natil oro veetilem issues njan 1 manikkoor ullil cheythu tharum
Oro natilum problems immediate action without any unwanted expense, oru chance thayo enikku salary polim venda njan kanichu tharam 100 % janasevanam plus nadinte nanma vikasanm real gods own country egane venam nu
ഈ പ്രതിപക്ഷം എന്തു ചെയ്യുകയാണ്.
കമ്മീഷൻ കിട്ടാൻ വേണ്ടി
Yes 🎉
🎉🎉🎉
👍🙏🙏🙏🙏🙏👌
Is there no way to get rid off this VIJAYAN?????
കേരളത്തിൻ്റെ കാലൻ കേരളം കൊള്ളയടിക്കാൻ മാത്രം
Anthakajanmam....chathuthulayunnillallo....
TEACH A LESSON TO LDF BY NEXT ELECTION
കാരണദുർഭൂതം.. അണയാൻ പോകുന്ന തീ.. ആളിക്കത്തും.. ഇനി പലതും കാണാം 😱🙄
What is the central government is doing . Why they are not interfere this , what governor doing
🙏🏻💕💕🤭🤭
ഇങ്ങനെ പലതരം ധൂർത്തും അഴിമതിയും ഇവിടെ ധാരാളമായി നടക്കുന്നു. അതിന് ഷാജനോ എന്തിന് CAG യോ മറ്റ് ഏജൻസികളോ കണ്ടെത്തിയാലും കാര്യമില്ല. ഇങ്ങനെ ലഭിച്ച പണം ദൂർത്തടിച്ച /അഴിമതി നടത്തിയ ആളുടെയോ ബന്ധുക്കളുടെയോ അക്കൗണ്ട്ൽ എത്തി അല്ലെങ്കിൽ സർക്കാർ സംവിധാനം ഉപയോഗിച്ച് നിയമം ലംഘിച്ചു സഹായം നൽകി എന്ന് വ്യക്തമായ തെളിവ് ഉണ്ടെങ്കിൽ മാത്രം കോടതിയിൽ പോയാലെ കാര്യമുള്ളൂ. തെളിവില്ലെങ്കിൽ കേസ് നിലനിൽക്കില്ല. അതാണ് പ്രതിപക്ഷനേതാവിനും സംഭവിക്കുന്നത്.
സാർ നവകേരള യാത്രക്ക് ഫ്ലക്സ്ന് ചിലവ് കോടി കണക്കിന് രൂപ ചിലവ് 15 ലക്ഷം രൂപ ചിലവ് വരുന്ന വീടിന് 30 ലക്ഷം ചിലവ് ഉയരളൂങ്കാളിന് കോട്ടേഷൻ ഇല്ലാതെ പണി എല്പിക്കുക അതിലെ പാർട്ടേൺമാർ സിപിഎം കാർ ജയ് വിജയ്ൻ
യുഡിഫ് വന്നാലും ഇത് തന്നെ ഗതി അല്ലെങ്കിൽ ഇതിനെതിരെ ജനനങ്ങളുടെ കണ്ണിൽ പൊടിയിട്ട് നടക്കുന്നത് കാണുന്നില്ലേ
😮😮😮😮
ഇവിടൊരെണ്ണം ചുമ്മാതെ ഇട്ടിട്ടു വാടക കൊടുക്കാമെങ്കിൽ പിന്നെ കേന്ദ്രത്തിനു വാടക കൊടുക്കാൻ എന്തിനു മടിക്കണം....
ധൂർത്തിൻ്റെ രാജാവ് - അതിന് ചുക്കാൻ പിടിക്കുന്ന വിവരദോഷികളായ ന്യായകി ര തൊഴിലാളികളും
ഇതും കാഴ്ച ബക്ളാവിൽ വയ്ക്കണം
അതിലും വലിയ ധൂർത് അല്ലേ എല്ലാ ആനുകൂല്യങ്ങളും വാങ്ങി മിണ്ടാതെ പിണുവിന് കുട പിടിക്കുന്ന വീഡി സതീശൻ 😁😁😁😁
Lottery, madyam kootiyal mathi....athu vangikunnavar ee panam kodukkum....KSEB koodae also shremichal pinnae pedikenda.....and we will again vote for such Government 🎉
കേരളത്തിൽ ൽ ഇവൻ്റെയൊക്കെ അവസാനഭരണം
They say that vijayan is the poorest Chief Minister among all the CMs in India
😮😮😮😮
Idhehathinu enthanu Doctorate kodukkathathu. College kanathavarku polum doctorate kodukkunnu.
*****D A S A N ***❤
This guy should be fined from his private fund
ബുദ്ധിമാൻമാർ എല്ലാം നാട് വിട്ടു പിന്നെ വിഡ്ഢികൾ ആയ ജനതയ്ക്ക് ഇതിൽ കവിഞ്ഞ ഭരണതികാരിയെ എങ്ങനെ കിട്ടും?
Eni jaykkan pokunna udf vaanangal ethokke tanne cheyyum atha mindatherikkunnae... Nammude vidhi... 😢
😡😡😡😡😡😡😡😡😡😡😡😡😡😡😡😡
എന്തുകൊണ്ട് പ്രതിപക്ഷം മൗനമായിരിക്കുന്നു മറ്റു ചാനലുകളും മൗനമായിരിക്കുന്നു???
Whatever you say
47 percent Keralites are
Strong supporters and
blind believers of the party
Hence....their third rule in Kerala during
2026....31
Riyaz Mon.....CM
P P Divya... Health minister
Arshow...... Education minister
Arya Rajendran....PWD minister
സ്വാഭാവികം. 😄😄😄
This service was setup and got the commission
Anubhavicho 😂
കഷ്ടം വിജ്യ,, കഷ്ടം 😢
Marunadan...thottu.mone