ടീമേ.. പുതിയ കാറിൽ ആദ്യ യാത്ര അമ്മച്ചിയുമായി..വണ്ടി വെഞ്ചരിപിച്ചത് ഇടപ്പള്ളിയിൽ..

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • ടീമേ.. പുതിയ കാറിൽ ആദ്യ യാത്ര അമ്മച്ചിയുമായി..
    വണ്ടി വെഞ്ചരിപിച്ചത് ഇടപ്പള്ളിയിൽ..
    @Bineesh Bastin
    @Binu Adimali @Lakshmi Nakshathra
    @Sreevidya Mullachery
    @Shiyas Kareem Official
    @Anumol Anukutty official
    @Flowers Comedy

ความคิดเห็น • 517

  • @afnasafnas9600
    @afnasafnas9600 2 ปีที่แล้ว +481

    👍👍🥰😍 അമ്മച്ചിയേയും ടീമിനെയും നന്നായി സ്നേഹിക്കുന്ന ഒരു പെണ്ണിനേയും കൂടി തന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +170

    ടീമേ...
    ആശംസകൾ 😍
    അമ്മയോടൊപ്പം, ഈ വനിതാ ദിനത്തിൽ, പൊളി 😍👌👌👌

  • @shinojoy9706
    @shinojoy9706 2 ปีที่แล้ว +32

    ഉമ്മാന്റെ കാലടിപ്പാടിലാണ് സ്വർഗ്ഗം ഓർത്തോ ളിൻ എന്നൊരു പാട്ട് ഉണ്ട് നിങ്ങളെ കാണുമ്പോൾ അത് ഓർമ്മ വരുന്നു

  • @AnoopActionVlogs
    @AnoopActionVlogs 2 ปีที่แล้ว +3

    അമ്മച്ചി ഇതേ പൊലുള്ള നല്ല മനസ്സ് ഉള്ള മകനെ ഞങ്ങൾക്കു തന്നതിൽ ഒരായിരം നന്ദി ദൈവമേ ഇ കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @shahirim7737
    @shahirim7737 2 ปีที่แล้ว +64

    ടീമേ ഒരുപാട് ഇഷ്ടാണ് നിങ്ങളെ, അതുപോലെതന്നെ ആ പാവം അമ്മച്ചിനേം 😘

  • @SumeshkichuVlogs
    @SumeshkichuVlogs 2 ปีที่แล้ว +84

    ടീമേ ❤️
    അമ്മച്ചിയുടെ കൂടെ ആദ്യ യാത്രയും വണ്ടി വെഞ്ചരിപ്പിക്കലും കുഞ്ഞ് ഷോപ്പിങ് അടിപൊളി ❤️
    ഇനിയുള്ള യാത്രകളിൽ താങ്ങും തണലുമായി മാറട്ടെ പ്രിയ വാഹനം ❤️
    എല്ലാവിധ ആശംസകളും നേരുന്നു ❤️spread the happiness ❤️

  • @surabhikrishnansurabhikris251
    @surabhikrishnansurabhikris251 2 ปีที่แล้ว +69

    അമ്മയും ആയി.പോകുംമ്പോൾ അത് ഒരു പ്രത്യേകത ആണ് ♥♥♥♥♥♥♥♥♥♥

  • @muhammad.thariq7743
    @muhammad.thariq7743 2 ปีที่แล้ว +47

    അമ്മ ഒരു പച്ച പാവം ആണന്നു തോനുന്നു ❤❤❤😄😄😄

  • @nishasiju3308
    @nishasiju3308 2 ปีที่แล้ว +44

    ഈ വനിതാ ദിനത്തിൽ അമ്മച്ചിയെ വളരെ അധികം സ്നേഹിക്കുന്നു എന്ന് തെളിയിച്ച ടീമിന് ആശംസകൾ 💕💕💕നിങ്ങളെ 2പേരെയും ഇത് പോലെ സ്നേഹിക്കുന്ന ഒരു പങ്കാളിയെ കൂടി ടീമിന് കിട്ടട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 💕💕💕

  • @rajeshhoora4095
    @rajeshhoora4095 2 ปีที่แล้ว +1

    ടീമേ നമിച്ചു... മാതാപിതാക്കളെ നട തള്ളുന്ന കാലം...
    ഈ കാലഘട്ടത്തിൽ ടീമിന്റെയും അമ്മയുടെയും കുടുംബത്തിന്റെയും സന്തോഷത്തിൽ... ഞാനും പങ്കു ചേരുന്നു❤️❤️
    പിന്നെ ടീമേ നമുക്ക് ഒരു കോളേജ് ഫങ്ഷനിൽ ഒരു ഇൻസൾട് ഉണ്ടായിട്ടുണ്ട്...
    ആ മഹാൻമാർക്ക് അഹന്തയോടെ സമർപ്പിക്കാം നമുക്കീ അവസരം...
    ആ കീടം എവിടെയുണ്ട്...
    കോട്ടും സ്യൂട്ടുമിട്ട് ചിലച്ച അവൻ കാണട്ടെ എന്റെ ടീമിന്റെ ഈ വിജയം...👍👍 എല്ലാ പിന്തുണയും...

  • @user-pu2fe4mv5v
    @user-pu2fe4mv5v 2 ปีที่แล้ว +39

    അമ്മയെ പൊന്നു പോലെ നോക്കുന്ന ബിനീഷിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ❤️

    • @kamalasananvs
      @kamalasananvs ปีที่แล้ว

      👍👍👍🙏🙏🙏💓💓💓💝

  • @sabupsam6280
    @sabupsam6280 2 ปีที่แล้ว +22

    നല്ല അമ്മച്ചിയുടെ പ്രാർത്ഥനയുടെ ഫലം . ആ അനുഗ ഹം നഷ്ടപ്പെടാതെ സൂക്ഷിക്കുക . നല്ലത് വരട്ടെ god bless you and family

  • @mayakumar1420
    @mayakumar1420 2 ปีที่แล้ว +22

    ടീമേ ഒരുപാട് സന്തോഷം എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ ❤❤❤

  • @shafipurangu
    @shafipurangu 2 ปีที่แล้ว +24

    ടീമേ ഒരു റിപ്ലൈ താടോ... ടീമിനെ ഭയങ്കര ഇഷ്ടമാണ് 🥰🥰🥰🥰

  • @rupeshkn4354
    @rupeshkn4354 2 ปีที่แล้ว +10

    നിഷ്കളങ്കമായ മനസ്സ് എന്നും ബിനീഷ് ചേട്ടാ നിങ്ങൾക്കുണ്ടാകട്ടെ എല്ലാ നൻമകളും ഉണ്ടാകട്ടെ എന്നു പ്രാത്ഥിക്കുണു അമ്മച്ചിനെ പൊന്നുപോലെ സ്നേഹിക്കുന്നു 🙏✨

  • @hindhind8967
    @hindhind8967 2 ปีที่แล้ว +30

    ടീമും അമ്മയും സൂപ്പർ❤️❤️❤️❤️🤝🤝💯💯

  • @ravicv-pt5kh
    @ravicv-pt5kh ปีที่แล้ว +1

    ❤❤❤അമ്മയെ കൈ വിടാത്ത ടീമിന് big salute ടീമേ

  • @radhakrishnang3815
    @radhakrishnang3815 2 ปีที่แล้ว +23

    അമ്മച്ചിയേയും, മോനെയും ഇഷ്ടമായി ❤❤

  • @rr-xz2ig
    @rr-xz2ig 2 ปีที่แล้ว +9

    ടീമേ...അമ്മച്ചിയാണ് നമ്മുടെ ടീം....സൂപ്പർ...❤️❤️❤️❤️

  • @sinisadanandan1525
    @sinisadanandan1525 2 ปีที่แล้ว +4

    അമ്മച്ചിക്കും മോനും ഹൃദയം നിറഞ്ഞ ആശംസകൾ 🥰🥰🥰എന്നും നന്മകൾ ഉണ്ടാവട്ടെ 👍🏻

  • @UshadeviMp
    @UshadeviMp 2 ปีที่แล้ว +2

    നല്ലൊരു മകനാണ് ബാസ് സ്റ്റിൻ ഏത് നല്ല കാര്യത്തിനായാലും അമ്മയെ കൂട്ടി പോകുന്നത് തന്നെ കാര്യo. എന്നും ഇത് നിലനിലക്കട്ടെ. പെങ്ങളും അളിയനും മോളെ യും കണ്ടതിൽ സന്തോഷം🥰✌🏻💕

  • @geetharaju7052
    @geetharaju7052 2 ปีที่แล้ว

    സൂപ്പർ 👌👌👌👌ടീമേ ഒരായിരം ആശംസകൾ 💕💕💕💕എത്ര അഭിന്ധിച്ചാലും മതിയാവില്ല ❤️❤️❤️❤️❤️🥰🥰🥰🥰🥰 🙏🏻🙏🏻🙏🏻 👍

  • @abhisworld9844
    @abhisworld9844 2 ปีที่แล้ว +3

    അമ്മച്ചിയേയും ടീമിനെയും ഒരുപാട് സ്നേഹിക്കുന്ന ഒരു പാവം പെൺകുട്ടിയെ കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vidyanagarponnuse3284
    @vidyanagarponnuse3284 2 ปีที่แล้ว +1

    ടീ മേ അമ്മച്ചി പൊളിച്ചു ഇതിനിടയ്ക് അമ്മച്ചി കല്യാണത്തിന് ഒരു പരസ്യം ചുളുവിൽ ചെയ്തു ഉഗ്രൻ അമ്മച്ചി

  • @shezonefashionhub4682
    @shezonefashionhub4682 2 ปีที่แล้ว

    എന്റെ അമ്മനേം കൊണ്ട് ഒന്ന് പോണം. ചുമ്മാ ഒരു ഔട്ടിങ് എവിടെങ്കിലും...
    🙏🙏🙏🙏
    ♥️♥️♥️♥️

  • @subairkaruveetil7285
    @subairkaruveetil7285 2 ปีที่แล้ว +3

    സന്തോഷം ട്ടീമേ ♥കുടുംബതെ പൊന്നു പോലെ നോക്കുക അപ്പോ എല്ലാം നമ്മളിൽ വന്നു ചേരും ♥

  • @muhammadmuhsin4436
    @muhammadmuhsin4436 2 ปีที่แล้ว +1

    അമ്മേ അമ്മക്ക് നല്ല യാത്ര അക്കട്ടെ അതിന് ഈസ്വരൻ അനുഗ്രഹിക്കട്ടെ

    • @muhammadmuhsin4436
      @muhammadmuhsin4436 2 ปีที่แล้ว

      അമ്മച്ചിക്ക് നല്ലൊരു മാര് മോളെ തരട്ടെ

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 2 ปีที่แล้ว

    Super . അച്ഛൻ പ്രാർത്ഥിച്ചു ഇനിയും എങ്ങനെ വേണമെങ്കിലും ഡ്രൈവ് ചെയ്യാം ഒരു അപകടവും വരുത്തില്ല.

  • @sajeebcssajeebcs1444
    @sajeebcssajeebcs1444 2 ปีที่แล้ว +3

    ടീമെ പൊളിച്ചു എല്ലാ വിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ💕💕💕💕👍

  • @സൂര്യബാല
    @സൂര്യബാല 2 ปีที่แล้ว

    ഞാൻ ഇപ്പൊ ആണ് ഈ vdo കാണുന്നത്
    ഒരുപാടു സന്തോഷം
    ദൈവം കാവലാകട്ടെ 🙏🙏🙏

  • @Abhiii_Nair
    @Abhiii_Nair 2 ปีที่แล้ว +1

    🌝അമ്മച്ചിയുടെ സന്തോഷം നോക്കെടാ പിള്ളേരെ 💜... മക്കൾ എല്ലാം ഓരോ നിലയിൽ എത്തുമ്പോൾ അമ്മമാർക്ക് ഭയങ്കര സന്തോഷം സമാധാനം ആയിരിക്കും 🌝

  • @itsmedileep647
    @itsmedileep647 2 ปีที่แล้ว +5

    ടീമേ ❤ ഫേസ്ബുക്കിൽ രാവിലെ തന്നെ കണ്ടു 🔥🔥🔥
    ❤ടീമേ ❤uyir🔥🔥❤

  • @bijojose2342
    @bijojose2342 2 ปีที่แล้ว +4

    അമ്മയോട് ഉള്ള സ്നേഹം ആണ് ടീമിൻ്റെ ഹൈലൈറ്റ്. നിങ്ങൾക്ക് നിങ്ങളുടെ അമ്മയോട് സ്നേഹം ഉണ്ടോ, നിങ്ങൾ നല്ലൊരു മനുഷ്യൻ ആയിരിക്കും. അങ്ങനെ ആകണം ഏതൊരു ആണും. അങ്ങനെ വന്നാൽ ഒരുപാട് അനീതികൾ ഒഴിവാകും.

  • @rajeevsreekumar6061
    @rajeevsreekumar6061 2 ปีที่แล้ว

    ടീമേ....... പൊളീട്ടാ.. ആശംസകൾ.... അഭിനന്ദനങ്ങൾ

  • @sajilp5804
    @sajilp5804 2 ปีที่แล้ว +3

    അമ്മച്ചി ❤❤❤❤❤❤❤❤❤
    ടീമിന്റെ പൊന്നമ്മച്ചി ❤❤❤❤❤

  • @beenacherian182
    @beenacherian182 2 ปีที่แล้ว

    അഭിനന്ദനങ്ങൾ ടീമേ 👍👍🌹
    ദൈവം അനുഗ്രഹിക്കട്ടെ 🌹
    പ്രാർത്ഥനയിൽ ഓർക്കുന്നു..

  • @drishyavudya7586
    @drishyavudya7586 2 ปีที่แล้ว

    സൂപ്പർ അമ്മച്ചി പൊന്ന് പോലെ നോക്കുന്നടീം ന് ഒരുപാട് ഇഷ്ടം 😄🥰😍😘🤲🤲🤲🤲🤲

  • @tg_rogue3957
    @tg_rogue3957 2 ปีที่แล้ว +16

    Teame……God bless you,Ammachi and all family members 🙏

  • @binyjose1479
    @binyjose1479 2 ปีที่แล้ว +8

    All the best Bineesh God bless you and your family 🌹🌹🌹👌👌👌👏👏👏

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 ปีที่แล้ว

    അമ്മച്ചിക്കും ടീമിനും കുടുംബത്തിനും ആശംസകൾ 👏🌹😍🥰ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sreelekhavs7932
    @sreelekhavs7932 2 ปีที่แล้ว +2

    പാവം അമ്മച്ചി ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @mohdalinazeer9719
    @mohdalinazeer9719 2 ปีที่แล้ว +3

    അമ്മച്ചിയെ സ്നേഹിക്കുന്ന ടീമിന് ഒരായിരം നന്ദി 🌹

  • @reetharency3688
    @reetharency3688 2 ปีที่แล้ว

    ടീം എപ്പോ, ഴു ഉം അമ്മയെ കൂടെ കൊണ്ട് നടക്കുന്നതിൽ സ്സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ

  • @shajien1252
    @shajien1252 2 ปีที่แล้ว +1

    ടീമേ എല്ലാവിധആശംസകളും നേരുന്നു 👍👍👍👍👏👏👏👏👏

  • @ഒറ്റയാൻ-ധ1ശ
    @ഒറ്റയാൻ-ധ1ശ 2 ปีที่แล้ว

    കൊല്ലം രെജിസ്ട്രേഷൻ ആണല്ലോ വണ്ടി... സൂപ്പർ

  • @thararejijohn7036
    @thararejijohn7036 2 ปีที่แล้ว +5

    God Bless U... Bineeshetta &അമ്മച്ചി 🔥🔥🔥🔥❤❤❤❣️❣️❣️❣️👌👌

  • @Jelly_roll_123
    @Jelly_roll_123 2 ปีที่แล้ว

    അമ്മച്ചിക്ക് ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @gopu3787
    @gopu3787 2 ปีที่แล้ว

    അമ്മയും എല്ലാവരും വളരെ ഹാപ്പി. പിന്നെ ഞാനും ഹാപ്പി

  • @sarakuriakose4528
    @sarakuriakose4528 2 ปีที่แล้ว

    Super...ammaye ethrayum
    karuthinna , snehikunna Monu nalla oru jeevithapankaliye kittatte .prarthikunnu .nanmmakal nerunnu.god bless you and your family.

  • @Market_Mavens
    @Market_Mavens 2 ปีที่แล้ว +18

    ടീമേ... അടിപൊളി... ❤️

  • @farshadum2776
    @farshadum2776 2 ปีที่แล้ว +4

    ടീമേ... Haaii🤗
    വണ്ടി ഷോറൂമിൽ നിന്ന് ഇറക്കുന്ന വീഡിയോ കണ്ടിരുന്നു Sprr❣️❣️

  • @user-nv6ln1hm7b
    @user-nv6ln1hm7b 2 ปีที่แล้ว +3

    ടീമേ വണ്ടിയെടുത്തിട്ട് ട്രിപ്പ് എന്നാ പോകുന്നേ ഫാമിലിയിട്ട് 😘🥰😍

  • @antonyabraham9654
    @antonyabraham9654 2 ปีที่แล้ว

    വളരെ സന്തോഷം തോന്നി ടീമേ അമ്മയെ എന്നും ഇതു പോലെ നോക്കണം കല്യാണം കഴിഞ്ഞാലും

  • @sarathst4370
    @sarathst4370 2 ปีที่แล้ว +6

    ടീമേ ആശംസകള്‍ ❤️അമ്മച്ചീ 😘😘😘

  • @arjunmenonkandanat6328
    @arjunmenonkandanat6328 2 ปีที่แล้ว

    Nalla feel good video.
    Santhosham bineesheee.....

  • @harikumarchidambaranathan9561
    @harikumarchidambaranathan9561 2 ปีที่แล้ว

    വളരെ സന്തോഷം.
    നന്നായി വരട്ടെ.
    നല്ല കുടുംബം.
    ഈശ്വരൻ രക്ഷിക്കട്ടെ

  • @ashrafqatarblogs5479
    @ashrafqatarblogs5479 2 ปีที่แล้ว +3

    ടീമേ ആയിരമായിരം അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ 🤲❤❤❤

  • @anoopmoideen631
    @anoopmoideen631 2 ปีที่แล้ว +3

    U great man,,,step by step forward,,,God with you,,

  • @santhoshnandhanam9212
    @santhoshnandhanam9212 2 ปีที่แล้ว +4

    ടീമേസൂപ്പർസൂപ്പർ👍👍👍👍👌👌👌👌👌

  • @Devil-xx5we
    @Devil-xx5we 2 ปีที่แล้ว +7

    Teametta adipoli ❣️👍🤝

  • @manjumol1997
    @manjumol1997 2 ปีที่แล้ว +1

    ടീമേ......❤️❤️❤️ അമ്മച്ചിയും മോനും ലൗ യു🥰🥰🥰

  • @Dream-uo4rs
    @Dream-uo4rs 2 ปีที่แล้ว +1

    ടീമിന്റെ പവർ അമ്മച്ചി ആണ് 🥰പാവം അമ്മച്ചി 🥰🥰

  • @sabi8564
    @sabi8564 2 ปีที่แล้ว

    Kasargod kalyanam kazhikk Teame nammal ivide ellarum poliya.ellavarum snehamullavara.Kurach dhivasam Nammale kasargod thaamasichal ath manasilaakum😍

  • @anishsundaram84
    @anishsundaram84 2 ปีที่แล้ว

    Bro നല്ല മനസിന്റെ ഉടമയാണ്, എല്ലാം set ആകും

  • @sunithact5592
    @sunithact5592 2 ปีที่แล้ว +1

    അമ്മച്ചിക്ക് നല്ല ഒരു മരുമോളെ കിട്ടട്ടെ

  • @rakeshr7533
    @rakeshr7533 ปีที่แล้ว

    ഈശ്വരന്റെ അനുഗ്രഹം എപ്പോഴും കൂടെ കാണും❤❤

  • @MubarakAli-ww8bp
    @MubarakAli-ww8bp 2 ปีที่แล้ว +2

    ജീവിക്കണേൽ ഇതു പോലെ കുറച്ചു കാലം അമ്മ മാർക്ക്‌ വേണ്ടി ജീവിക്കണം

  • @dhinalabraham2590
    @dhinalabraham2590 2 ปีที่แล้ว +6

    All the best....
    Congratulations .....
    GOD BLESS YOUR FAMILY...👍🙏

  • @johnmathew8829
    @johnmathew8829 2 ปีที่แล้ว

    Super adipoli. Good. But........oru kaariyam vanna vazi marakkaruthe

  • @akhik1580
    @akhik1580 2 ปีที่แล้ว

    നിങ്ങൾ പൊളിക്കു ചേട്ടാ അമ്മ ആണ്‌ നിങടേയ്‌ ഭാഗ്യം

  • @irshadmunna123
    @irshadmunna123 2 ปีที่แล้ว

    അമ്മച്ചിനെ സ്നേഹിക്കുന്ന ടീമിന് ഒരുപാട് ഇഷ്ടം

  • @fishgallerymalayalam5454
    @fishgallerymalayalam5454 2 ปีที่แล้ว +1

    ടീമേ
    E video kandathil oruvad santhosham 🥰🥰🥰🥰

  • @alexandermathews3601
    @alexandermathews3601 2 ปีที่แล้ว +1

    More than anything else I respect Binesh for taking care of his "MOTHER" very very well. God will bless you more and more abundantly.

  • @anishkwl3128
    @anishkwl3128 2 ปีที่แล้ว

    ടീമെ . വണ്ടി പുതിയതാണോ ? കൊള്ളാം സൂപ്പർ ആയിട്ടുണ്ട് വണ്ടി .മറ്റുള്ള സെലിബ്രിറ്റികളെ കാണുന്ന പോലെ അല്ലെ ടീമിനെ കാണുമ്പോൾ. വലിയ ജാഡയും ആർഭാടവും ഒന്നും ഇല്ലാതെ ഒരു എളിമയിലൂടെ ജീവിക്കുന്ന ഒരു സെലിബ്രറ്റി .

  • @balajinanappanponnunni9806
    @balajinanappanponnunni9806 2 ปีที่แล้ว +1

    Team അണ്ണാ വണ്ടി കിടുക്കാച്ചി 🎊🎊🙌🏽🙌🏽all ആശംസകൾ from me & family.. നെൽസൺ അണ്ണൻ ന്റെ ചെറിയ ഒരു relative ആണ് 🤭⚡️⚡️💪🏽💪🏽

  • @rameshthembalath6584
    @rameshthembalath6584 2 ปีที่แล้ว +3

    അമ്മച്ചി പൊളിയാട്ടോ... 👍👍👍

  • @tsmarar6991
    @tsmarar6991 2 ปีที่แล้ว +1

    സന്തോഷം ബിനീഷ് ഒരുപാട് 👍❤

  • @amalchacko5141
    @amalchacko5141 2 ปีที่แล้ว

    Kollam god bless😎😇iniyum uyarangal keezhadakateee

  • @vishnuc8227
    @vishnuc8227 2 ปีที่แล้ว

    മച്ചാനെ എന്ത് പറ്റി കൊല്ലം രെജിസ്ട്രേഷൻ ആയെ വണ്ടിക്കു..

  • @vineethcb4646
    @vineethcb4646 2 ปีที่แล้ว +1

    എല്ലാവിധ നന്മകളും ഉണ്ടാകട്ടെ ടീമേട്ട ♥♥♥♥

  • @vishnup2169
    @vishnup2169 2 ปีที่แล้ว +1

    Machane poliee machante aliyane kandittue sreenivaasane pooleyundue

  • @mufig.m8658
    @mufig.m8658 2 ปีที่แล้ว +2

    Super binishetta👍👍oru day anukuttyodoppam vidio cheyyamo❤️

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว

    ഇന്നത്തെ കാലത്ത് വയസായ അമ്മച്ചിക്ക് ഒരു കാറും അതിൽഅമ്മച്ചിയേയും കൊണ്ടാരു യാത്ര ഷോപ്പിംഗ് ഭക്ഷണം 👍👍👍 super❤❤❤

    • @jaffersadik4109
      @jaffersadik4109 2 ปีที่แล้ว

      എൻ്റെ കണ്ണു നിറഞ്ഞു

  • @girijamk5628
    @girijamk5628 2 ปีที่แล้ว +1

    അമ്മയെ ഇത്രയും സ്നേഹിക്കുന്ന മകന് 🙏

  • @shaziyashihab4583
    @shaziyashihab4583 2 ปีที่แล้ว +1

    അമ്മയ്ക്കും മോനുക്കും ദീർഗായുസ് കൊടുക്കട്ടെ ❤🥰

  • @scariyajohn54
    @scariyajohn54 2 ปีที่แล้ว

    എല്ലാ മംഗളങ്ങളും നേരുന്നു...അമ്മച്ചികും..മോനും

  • @finestgroup8695
    @finestgroup8695 2 ปีที่แล้ว

    വണ്ടി കാണിക്കുന്നതിനിടക്ക് ടീമിന് പെണ്ണ് ആലോജിച്ച പൊന്ന അമ്മച്ചി ആണെന്റെ ഹീറോയിൻ

  • @jyothisjoy7263
    @jyothisjoy7263 2 ปีที่แล้ว +1

    എന്റെ ടീമേ.... കലക്കി!! 😍😍🎉

  • @malexgeorge
    @malexgeorge 2 ปีที่แล้ว

    കലക്കി team Etta അമ്മച്ചിക്ക് ആശംസകൾ

  • @jayakumari6953
    @jayakumari6953 2 ปีที่แล้ว

    നല്ലതായിരിക്കട്ടെ
    Godbless. യൂ.

  • @rayeestk1027
    @rayeestk1027 2 ปีที่แล้ว

    ഇങ്ങനെ തായെ തട്ടിൽ ഉള്ളവർ മലയാള സിനിമയിൽ വളർന്നു വരുന്നത് പൊളി ആണ്

  • @hakkimqtr
    @hakkimqtr 2 ปีที่แล้ว

    Ammayea snehikunna thangalkku big salute

  • @rpoovadan9354
    @rpoovadan9354 2 ปีที่แล้ว

    കാർ മാരുതി ഏർട്ടിഗ ആണോ. Cute ഫാമിലി.👍👌👏

  • @rabidmusic-hub
    @rabidmusic-hub 2 ปีที่แล้ว

    അമ്മയുമായി അടിച്ചുപൊളിച്ചു വാ ബ്രോ 👍🏻... 🎹🎹🎹

  • @jomyjoby1116
    @jomyjoby1116 2 ปีที่แล้ว

    ബിനീഷിനും അമ്മച്ചിക്കും ഒരു ഹായ്👋

  • @rajeevvp9238
    @rajeevvp9238 2 ปีที่แล้ว

    പറയുന്നത് തെറ്റ് അനഗിൽ പൊറുക്കണം റിനിക്കു കെട്ടികൂടെ ഇ മനുഷ്യൻ നെ നല്ല ഒരു മനസാണ് നമ്മുടെ tem

  • @mebishkannamaly9152
    @mebishkannamaly9152 2 ปีที่แล้ว

    ടീ മേ സൂപ്പർ നന്നായി വരട്ടെ

  • @sulekasaji9951
    @sulekasaji9951 2 ปีที่แล้ว

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏ആമേൻ 🙏🌹👍👍👍👍

  • @udhayakumarkb1919
    @udhayakumarkb1919 2 ปีที่แล้ว +1

    Ottam kooduthal alle bineeshetta diesel edukkayirunnille
    Wish you a happy and wonderful journey😍

  • @vikinbalachandran8759
    @vikinbalachandran8759 2 ปีที่แล้ว +1

    സ്നേഹം മാത്രം ❤️ അമ്മച്ചി ❤️