C D JINAN | INDIAN SUPERCROSS LEGEND | DOCUMENTARY

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • 2002 - 2006 കാലഘട്ടത്തിൽ ഇന്ത്യൻ SUPER CROSS CHAMPION ആയിരുന്നതിനുശേഷം , 13 വർഷം നീണ്ട പ്രവാസ ജീവിതം. തിരികെ ഇന്ത്യയിൽ പോയി 2019 INDIAN SUPER CROSS CHAMPION ആയ C D JINAN നുമായുള്ള അഭിമുഖ സംഭാഷണം.
    ACHIEVEMENTS
    6 times winner of Indian National Motocross Championship (2002-2006 | 2019).
    Leading Dubai Motocross Championship in SX2 class 2018-2019.
    1st Runner Up - MRF National Motocross Championship 2018.
    winning 3 of 6 legs
    1st Runner-up in MRF National Motocross Championship 2017.
    2nd Runner-up in Dubai Motocross Championship season 2017-2018,
    2nd Runner Up - International Motocross championship 2012, held in Dubai (Only Indian rider to achieve this feat),
    2nd Runner Up - International Motocross Championship 2012, held in Um Al Quin (Only Indian rider to achieve this feat),
    2nd Runner Up - Fujairah International Motocross Championship in 2010 (Only Indian rider to achieve this feat),
    2nd Runner Up - Liwa International motocross competition 2016-2017 held in Abu Dhabi, UAE
    Winner of more than 25 Gulf Dirt Track races held in India,
    Has won over 300 Motocross/Dirt Track/Super cross events in India,
    Winner Karnataka K1000 Rally
    Fastest Rider and stage winner in Himalayan Rally 2004.
    #CDJINAN #SUPERCROSS #BIKESTUNT

ความคิดเห็น • 216

  • @77rasheedkm
    @77rasheedkm 3 ปีที่แล้ว +27

    പുള്ളിയെ കണ്ട് ആരാധന മൂതിട്ടാ ഞാൻ അടക്കം ഒരുപാട് ആളുകൾ ട്രാക്കിൽ ഇറങ്ങിയത്. ചെറുപ്പം മുതലേ എല്ലാ റേസ് ട്രാക്കിലും ഉയർന്നു കേട്ട നാമം Jinan CD. പലപ്പോഴും പിന്നിൽ വന്നിരുന്ന റൈഡേഴ്സ് നേ സ്വന്തം വണ്ടി slow ചെയ്തു വീണ്ടും cover ചെയ്തിരുന്ന ഒരു unpredictable rider. ആവേശമാണ് അഹങ്കാരമാണ് ജിനൻ, എന്തൊക്കെ ഇങ്ങനെയൊക്കെ പറഞ്ഞാലും അടങ്ങാത്ത ആവേശം CD 50

    • @YounusYousuf
      @YounusYousuf  3 ปีที่แล้ว +4

      ഒരു ജാഡയും ഇല്ലാത്ത മനുഷ്യൻ

    • @77rasheedkm
      @77rasheedkm 3 ปีที่แล้ว +3

      @@YounusYousuf പല തവണ ചാമ്പ്യൻ ആയിട്ടും നാട്ടിൽ വന്ന് ലോക്കൽ റേസ് ഓടിച്ച വേക്തി ആണ് അത്രേം സിംപിൾ ആണ് പുള്ളി, ഇവിടെ ഉള്ള കുറെ അവന്മാർ 4 റേസ് അടുപ്പിച്ച് പ്ലേസ് ചെയ്താൽ അപ്പോ നിർത്തും local ഓടിക്കൽ

    • @YounusYousuf
      @YounusYousuf  3 ปีที่แล้ว +1

      3 ദിവസം കൊണ്ടാണ് വീഡിയോ ഷൂട് ചെയ്തത്.ചില ജമ്പ് ഒക്കെ പ്രതീക്ഷിക്കാത്ത വേഗതയിൽ ആയിരിക്കും. ഒരുപാട് തവണ retake എടുത്തിട്ടുണ്ട്.ഒരു കുഴപ്പവും ഇല്ലാതെ വീണ്ടും ചാടും.

  • @lineeshts5967
    @lineeshts5967 2 ปีที่แล้ว +3

    എന്റെ ച്ചെറുപ്പത്തിലെ സൂപ്പർ താരം അദേഹത്തിന്റെ ഇന്റർവ്യൂ വിന് ഒരു പാട് നന്ദി 👍👍

    • @YounusYousuf
      @YounusYousuf  2 ปีที่แล้ว

      Interview കണ്ടതിൽ ഒരുപാട് സന്തോഷം. സുഹൃത്തുക്കൾക്ക് കൂടെ അയച്ചു കൊടുക്കണേ ❤️

  • @arjunaju7483
    @arjunaju7483 3 ปีที่แล้ว +4

    ചെറുപ്പം തൊട്ടു ചേട്ടന്മാർ പറഞ്ഞു കേട്ട പേര് ഇപ്പോ എന്റെ അനിയന്മാർ ഞാൻ പറഞ്ഞു കൊടുക്കുന്നു ലെജൻഡ് jinan🔥

    • @YounusYousuf
      @YounusYousuf  3 ปีที่แล้ว

      Jinan....jinan ♥♥♥

  • @najeebnazir9860
    @najeebnazir9860 3 ปีที่แล้ว +8

    എന്റെ ചെറുപ്പത്തിൽ ആണ് ജിനൻ എന്ന ആളെ കുറിച്ച് കേൾക്കുന്നത് അന്ന് കാണണം എന്നുണ്ടായിരുന്നു, ഇപ്പൊ അത് പറ്റി, സൂപ്പർടാ മോനെ

    • @YounusYousuf
      @YounusYousuf  3 ปีที่แล้ว

      Mattancheri race nu vararundayirunnu.

  • @Sparkvinod
    @Sparkvinod 3 ปีที่แล้ว +3

    യൂസഫ് ഇക്കാ, വേറെ ലവൽ വീഡിയോ... നമ്മുടെ കുട്ടികാലത്തെ ഹീറോ ആയിരുന്ന ആൾ... ഇപ്പോഴും ആള് പുലിയാ

    • @YounusYousuf
      @YounusYousuf  3 ปีที่แล้ว

      Thanks bro.. bydufai എന്റെ പേര് younus എന്നാണ് 😂

    • @Sparkvinod
      @Sparkvinod 3 ปีที่แล้ว

      @@YounusYousuf Sorry... 🙏🙏 Name Mari poyi ...

  • @niyasaliss
    @niyasaliss 3 ปีที่แล้ว +9

    Njan aadhyaya CD Jinan ney patti ariyunnath. Really encouraging personality. Appreciated for this energetic and well narrated documentary.

    • @YounusYousuf
      @YounusYousuf  3 ปีที่แล้ว +1

      thanks bro ❤️

    • @thefighter37
      @thefighter37 3 ปีที่แล้ว +1

      Allellum arem angikarikkillallo indians

  • @aswin1386
    @aswin1386 2 ปีที่แล้ว +2

    ഇതിഹാസം💥🔥

  • @shafeerashraf6893
    @shafeerashraf6893 3 ปีที่แล้ว +8

    j!naN...uy!R...🥰😍.....your video editing kola mass as usual.....😍😍 keep making more videos....don’t look at your numbers.... keep going....sure you will keep growing.....💪🏻💪🏻💪🏻....katta support......

    • @YounusYousuf
      @YounusYousuf  3 ปีที่แล้ว

      Thanks a lot bro... Please do share with your friends

  • @abijith1954
    @abijith1954 3 ปีที่แล้ว +2

    my dream ❤️😘🔥

    • @YounusYousuf
      @YounusYousuf  3 ปีที่แล้ว +1

      Let your dreams be the wings ❤️

  • @fahadabdullatheef2158
    @fahadabdullatheef2158 3 ปีที่แล้ว +6

    legends are not born, they are built 👌💪
    Cd jinan the person who inspired alot of us to live the dream

  • @ummuhankm7430
    @ummuhankm7430 2 ปีที่แล้ว +2

    So... nice man... ❤️

  • @vipin.p.kvipin.p.k619
    @vipin.p.kvipin.p.k619 2 ปีที่แล้ว +2

    CD JINNAN MY HERO 2007 💪

  • @vimalpaulkanjirathingal72
    @vimalpaulkanjirathingal72 3 ปีที่แล้ว +3

    Indian motocross legend 🤩
    Gods own country legend 🤩
    Memories never die
    Jinan,jinan,jinan,jinan........

  • @raisonrapheal2875
    @raisonrapheal2875 2 ปีที่แล้ว +2

    Super liked your bgm and subject

  • @kmsubair7002
    @kmsubair7002 3 ปีที่แล้ว +2

    സൂപ്പർ സൂപ്പർ വിഡിയോ 👍👍👍

  • @kudamaniamba
    @kudamaniamba 3 ปีที่แล้ว +2

    നന്ദി ഇക്ക. നല്ലൊരു വീഡിയോ തന്നതിന് 😍

    • @YounusYousuf
      @YounusYousuf  3 ปีที่แล้ว

      thanks for watching 😍

  • @NidhiVpd
    @NidhiVpd 3 ปีที่แล้ว +3

    CD J 50 അന്നും ഇന്നും എന്നും 😍😍😍✌️

  • @ajusvibs....8294
    @ajusvibs....8294 2 ปีที่แล้ว +1

    Jinnan... Broi... 💕💕💕👍👍👍

  • @st-cw7ue
    @st-cw7ue 2 ปีที่แล้ว +1

    CD Jinan 🔥🔥

  • @muhammadshehinlal1532
    @muhammadshehinlal1532 3 ปีที่แล้ว +2

    Jinan bai ❤️

  • @raeezraeez5916
    @raeezraeez5916 3 ปีที่แล้ว

    യൂസഫ്യ്ക്ക ഞങ്ങൾ നിങ്ങളിൽ നിന്നും ഇങ്ങനത്തെ വീഡിയോസ് ഇനിയും പ്രധീക്ഷിക്കുന്നു
    പിന്നെ jinan ചേട്ടന് oru big സല്യൂട്ട്

    • @YounusYousuf
      @YounusYousuf  3 ปีที่แล้ว

      എന്റെ അച്ഛന്റെ പേരാണ് ബ്രോ യൂസഫ്.😂

  • @basithab
    @basithab 3 ปีที่แล้ว +2

    Nice documentary bro.

  • @merinmerz
    @merinmerz 3 ปีที่แล้ว +2

    Super video making

  • @SARKEETwithAJMAL_
    @SARKEETwithAJMAL_ 3 ปีที่แล้ว +2

    Awsom bro....

  • @LinuDT
    @LinuDT 2 ปีที่แล้ว +1

    പണ്ട് കരിംങ്കുന്നത്ത് Aug 15 ന് രോമാഞ്ചം കൊണ്ട് കണ്ട് നിന്നിട്ടുണ്ട് ഇതിയാന്റെ തീപ്പൊരി പ്രകടനം ❤️❤️

    • @YounusYousuf
      @YounusYousuf  2 ปีที่แล้ว

      അതൊക്കെ ഒരു ടൈം.❤️. ഇന്ന് നാട്ടിൽ ഇതുപോലെ ഉള്ളവർ ഉണ്ടോ?

    • @LinuDT
      @LinuDT 2 ปีที่แล้ว +1

      @@YounusYousuf ഇതിനൊക്കെ നല്ലൊരു ട്രാക്കും ഫീൽഡും ഒക്കെ സെറ്റ് ചെയ്ത് ഒരു ട്രെയിനിങ് സെന്ററും തുടങ്ങാൻ നമ്മുടെ ഗവൺമെന്റിന് തോന്നില്ലാലോ , അതുകൊണ്ടല്ലോ മികച്ചൊരു റേസർ ജീവിക്കാൻ പ്രവാസി ആകേണ്ടി വന്നത് .... അഥവാ ആരേലും തുടങ്ങിയാൽ അവൻ്റെ കാര്യം കട്ടപ്പൊക

    • @YounusYousuf
      @YounusYousuf  2 ปีที่แล้ว +1

      Car വിന്ഡോ ടിന്റിങ് പോലും നമ്മുടെ നാട്ടിൽ പറ്റില്ല. അപ്പൊ ഇതൊക്കെ ഏതു കൊല്ലം നടക്കാനാണ്

  • @d12smokie
    @d12smokie 2 ปีที่แล้ว +1

    Childhood hero

  • @rasiyasubyer
    @rasiyasubyer 3 ปีที่แล้ว +5

    A down to earth person.inspiring talks from a legend and video works as usual polichu

    • @Iamsafeerhussain
      @Iamsafeerhussain 3 ปีที่แล้ว +1

      പോ അവിടുന്നു

    • @rasiyasubyer
      @rasiyasubyer 3 ปีที่แล้ว

      @@Iamsafeerhussain 😇

    • @YounusYousuf
      @YounusYousuf  3 ปีที่แล้ว

      @@Iamsafeerhussain 😂

  • @Iamsafeerhussain
    @Iamsafeerhussain 3 ปีที่แล้ว +1

    പൊളി മച്ചാൻ

  • @vijaym4791
    @vijaym4791 11 หลายเดือนก่อน +1

    OUR PRINCE OF ARABIA

  • @SHABEEBSHA
    @SHABEEBSHA 3 ปีที่แล้ว +2

    😍 ishtapettu ishtapettu 👍
    Adipoli video
    Jinan chettan super aaa🤩

  • @alenvlogz3525
    @alenvlogz3525 3 ปีที่แล้ว +1

    Jinettan uyir

  • @soulwillspeak6945
    @soulwillspeak6945 ปีที่แล้ว +1

    Legend 🙏

  • @shyamchandran1606
    @shyamchandran1606 2 ปีที่แล้ว +1

    ഒരിക്കൽ ഇദ്ദേഹത്തിന് കൈ കൊടുക്കാൻ പറ്റിയിട്ടുണ്ട്..

  • @wesolveeasy9011
    @wesolveeasy9011 3 ปีที่แล้ว +1

    Super video 👌♥

  • @safeersafeer2103
    @safeersafeer2103 2 ปีที่แล้ว +1

    Super 💜 power

  • @malayalamtravel106
    @malayalamtravel106 3 ปีที่แล้ว +1

    Superb video.editing shots ellam adipoli.cd jinan enna vyakthiye nerathe parichayam illa.but aalude samsaram othiri down to earth and close pole felt .and truly a legend.

  • @vivekjose3575
    @vivekjose3575 3 ปีที่แล้ว +2

    jinan is a real inspiration.Congrats younus, good job. Loved it

  • @sreeramiyer3595
    @sreeramiyer3595 3 ปีที่แล้ว +2

    Great video boss

    • @YounusYousuf
      @YounusYousuf  3 ปีที่แล้ว

      Thanks a lot bro ♥

    • @sreeramiyer3595
      @sreeramiyer3595 3 ปีที่แล้ว +1

      @@YounusYousuf please make another video of him if possible. Really interesting and good visuals. Precise but included everything. I am jinan's friend, I talked to him just now.

    • @YounusYousuf
      @YounusYousuf  3 ปีที่แล้ว

      @@sreeramiyer3595 we shoot around 40-50 minutes stuff ( stunts, talks, opinions etc)
      Last edit was like 25 minutes video. But i don't know how many of us will watch or share these kind of contents without drama.

    • @sreeramiyer3595
      @sreeramiyer3595 3 ปีที่แล้ว

      @@YounusYousuf ok

  • @jaseemfaris4488
    @jaseemfaris4488 3 ปีที่แล้ว +4

    Poli

    • @YounusYousuf
      @YounusYousuf  3 ปีที่แล้ว +1

      Thanks bro ♥

    • @jaseemfaris4488
      @jaseemfaris4488 3 ปีที่แล้ว +2

      @@YounusYousuf video full kandu adipol Skip cheyyan thonniyath thenne illa ✨️✨️

    • @YounusYousuf
      @YounusYousuf  3 ปีที่แล้ว +1

      Othiri santhosham bro ♥

  • @hanankasim1146
    @hanankasim1146 3 ปีที่แล้ว +3

    Frm mallu explorer❤️🎸

  • @psyops3652
    @psyops3652 2 ปีที่แล้ว +1

    Super

  • @mushraf_zyd4343
    @mushraf_zyd4343 3 ปีที่แล้ว +2

    Adipoli

    • @YounusYousuf
      @YounusYousuf  3 ปีที่แล้ว

      Thanks bro ♥

    • @mushraf_zyd4343
      @mushraf_zyd4343 3 ปีที่แล้ว +1

      @@YounusYousuf bro u did it well , u deserve more attention

    • @YounusYousuf
      @YounusYousuf  3 ปีที่แล้ว

      ❤. Video patumenkil friendsnu share cheyyane bro

  • @deepthinair933
    @deepthinair933 3 ปีที่แล้ว +1

    superrr

  • @tata6122
    @tata6122 3 ปีที่แล้ว +1

    Wow superb

  • @varungalaxy495
    @varungalaxy495 3 ปีที่แล้ว +1

    Super 👏👏👏👏👍👍🏍🏍🏍🏍

    • @YounusYousuf
      @YounusYousuf  3 ปีที่แล้ว

      ♥♥♥😍😍😍

    • @varungalaxy495
      @varungalaxy495 3 ปีที่แล้ว +1

      I saw your shooting and meet your brother also...good work...waiting your next video...

    • @YounusYousuf
      @YounusYousuf  3 ปีที่แล้ว

      Thanks bro. You have a nice team there. ♥

  • @Arshhhvlogginn
    @Arshhhvlogginn 3 ปีที่แล้ว +1

    Superb doc and #cdjinan is a brother with full of motivation

  • @hijnasismail2693
    @hijnasismail2693 3 ปีที่แล้ว +2

    Such an inspirational video 😍👌 nd that behind the scenes are not only fun, it shows your hard work too... Superb... 😊👏👏👏

  • @leelavathypremlal4878
    @leelavathypremlal4878 3 ปีที่แล้ว +2

    Nice

  • @Kyleblakejune22
    @Kyleblakejune22 2 ปีที่แล้ว +2

    90 s kids know him ... Innathe Duke odikkana pillerk ariyan chance illa

  • @nijithpanamukkath5509
    @nijithpanamukkath5509 3 ปีที่แล้ว +1

    ജിനൻചേട്ടോ... 👍👏👍👏👍

  • @carloboss8966
    @carloboss8966 3 ปีที่แล้ว +1

    King 💚

  • @samjithsajan7226
    @samjithsajan7226 3 ปีที่แล้ว +1

    Annum ennum innum cdj50🔥

  • @nebeedvm919
    @nebeedvm919 3 ปีที่แล้ว

    Superb.....

  • @maneeshem5496
    @maneeshem5496 3 ปีที่แล้ว +1

    🔥🔥🔥🔥🔥

  • @asifhassanedk5467
    @asifhassanedk5467 3 ปีที่แล้ว +1

    സൂപ്പർ

  • @sheji0367
    @sheji0367 2 ปีที่แล้ว +1

    Poli video 😍😍

  • @sajeeshayarcholayil9300
    @sajeeshayarcholayil9300 3 ปีที่แล้ว +2

    Like Jersey movie 🥰🥰

  • @anilkumar-er6mk
    @anilkumar-er6mk 3 ปีที่แล้ว +2

    Camera works and Editz 🔥🔥🔥😍

  • @ibnumoideen
    @ibnumoideen 3 ปีที่แล้ว +1

    Really inspiring...

  • @anilkumar-er6mk
    @anilkumar-er6mk 3 ปีที่แล้ว +1

    Jinan chettan ❤️

  • @anoopkg3318
    @anoopkg3318 3 ปีที่แล้ว +1

    Jinan ❤❤❤❤❤

  • @kiransanthosh563
    @kiransanthosh563 3 ปีที่แล้ว +2

    Power🔥

  • @basithpm1911
    @basithpm1911 3 ปีที่แล้ว +1

    Mallu paranjapo ithra predheekshichilla spr bro❤

  • @jithinsundar7673
    @jithinsundar7673 3 ปีที่แล้ว +1

    Super camera work and editing.

  • @hannanusrin9689
    @hannanusrin9689 3 ปีที่แล้ว +1

    Adipoli 🔥🔥

  • @nazeebn7146
    @nazeebn7146 3 ปีที่แล้ว +2

    CD JINAN!! 🔥🔥🔥🔥🔥

  • @sadaruashraf
    @sadaruashraf 3 ปีที่แล้ว +1

    Jinen👏🏻👏🏻👏🏻👏🏻

  • @tastentravelbyrajansabira8356
    @tastentravelbyrajansabira8356 3 ปีที่แล้ว +1

    Super content my Bro.. GOD Bless you. Eid Mubarak bhai..

  • @AMAC48F
    @AMAC48F 3 ปีที่แล้ว +1

    Awesome video! 👍👍

    • @YounusYousuf
      @YounusYousuf  3 ปีที่แล้ว

      Thanks for the visit ❤️❤️❤️

  • @ONEDMALAYALAM
    @ONEDMALAYALAM 3 ปีที่แล้ว +1

    Superb video brother ❤️

    • @YounusYousuf
      @YounusYousuf  3 ปีที่แล้ว

      Thanks a lot brother. ♥♥♥

  • @thecritique1239
    @thecritique1239 3 ปีที่แล้ว +1

    Kidilan video.so inspiring

  • @ijasahmed5514
    @ijasahmed5514 3 ปีที่แล้ว +1

    Nice one brother...keep going..👍👍

  • @maxie_bgmi
    @maxie_bgmi 2 ปีที่แล้ว +1

    🔥

  • @suhailsulaiman8174
    @suhailsulaiman8174 3 ปีที่แล้ว +2

    CD50 🦸🏻‍♂️

  • @farhanakabirchowdary9240
    @farhanakabirchowdary9240 2 ปีที่แล้ว +2

    My name is also Jinan

  • @remyanair8069
    @remyanair8069 3 ปีที่แล้ว +1

    👍👍

  • @amalsfootprints
    @amalsfootprints 3 ปีที่แล้ว +1

    ❤️🖤

  • @Iamsafeerhussain
    @Iamsafeerhussain 3 ปีที่แล้ว +6

    ചേട്ടൻ content എവിടുന്നു ഒപ്പിക്കുന്നു

  • @anandhukrishna9101
    @anandhukrishna9101 3 ปีที่แล้ว +1

    💕💕

  • @dittocleetus3005
    @dittocleetus3005 3 ปีที่แล้ว +2

    Team 50❤️🔥

    • @YounusYousuf
      @YounusYousuf  3 ปีที่แล้ว

      Team 50 rocks ✌🏾♥

  • @cj-sf5st
    @cj-sf5st 2 ปีที่แล้ว +1

    "RX100" the only planeterian object that makes you still young
    If your body Said you aren't but your heart will say let's give it a try
    You can buy it but you can't be the fresh owner of that object it's called pedigree

  • @vasanthapv6004
    @vasanthapv6004 2 ปีที่แล้ว +1

    👍

  • @a_k_creatives809
    @a_k_creatives809 3 ปีที่แล้ว +2

    bro video coloring egane cheythu software ?

    • @YounusYousuf
      @YounusYousuf  3 ปีที่แล้ว

      Davinci resolve bro. Lut pack release cheythittundu.
      th-cam.com/video/kivmLZY0k4U/w-d-xo.html

  • @ShahulHameed-tx8pq
    @ShahulHameed-tx8pq 3 ปีที่แล้ว +2

    🎥🔥🔥🔥

  • @ytedit1384
    @ytedit1384 3 ปีที่แล้ว +1

    mallu explorer 😇 suv kandu vanath

  • @yaseenpm462
    @yaseenpm462 3 ปีที่แล้ว +1

    🔥🔥

  • @aswathis3552
    @aswathis3552 3 ปีที่แล้ว +1

    👏👏👏

  • @lubnaruxana9553
    @lubnaruxana9553 3 ปีที่แล้ว +1

    👌👌👏👏

  • @LijoNimisha
    @LijoNimisha 3 ปีที่แล้ว +1

    👏🏻👏🏻👏🏻👏🏻

  • @vishnueps8473
    @vishnueps8473 3 ปีที่แล้ว +1

    Jith mashinte brother.

  • @razikcm8763
    @razikcm8763 3 ปีที่แล้ว +1

    ❤️❤️

  • @fauziyashine9324
    @fauziyashine9324 3 ปีที่แล้ว +1

    👌👌👌👌

  • @Yutyoob
    @Yutyoob 2 ปีที่แล้ว +1

    പുള്ളിയാ പണ്ട് +2യിൽ (2003-05) പഠിച്ചൊണ്ട് ഇരുന്നപ്പോൾ കാണുമാരുന്നു. ഫോർട്ട്കൊച്ചി / വൈപ്പിൻ / ചാവക്കാട് ബീച് രേസ് കാണാൻ പോകുമ്പോൾ. കാണുന്നതും ഒരു adrenaline ആയിരിന്നു ✌🏻😌. ഇപ്പോളത്തെ പിള്ളേർക്ക് രേസ് എന്താ എന്ന പോലും അറിഞ്ഞുട. രേസ് = ട്രാക്ക് Not = റോഡ് 😒

    • @YounusYousuf
      @YounusYousuf  2 ปีที่แล้ว +1

      aalu ippolum race nu pokunnundu

    • @Yutyoob
      @Yutyoob 2 ปีที่แล้ว +1

      @@YounusYousuf പുള്ളിയുടെ വീഡിയോസ് ഞാൻ ഇപ്പോഴും സെർച്ച്‌ ചെയ്യാറുണ്ട് 😄 ബൈക്ക് = ലൈഫ് 💪🏻

    • @Yutyoob
      @Yutyoob 2 ปีที่แล้ว +1

      @@YounusYousuf എന്റെ ഫ്രണ്ട്സും റെസിന് ഇറങ്ങുമാറുന്നു 🏆

    • @YounusYousuf
      @YounusYousuf  2 ปีที่แล้ว +1

      ❤❤❤

  • @akshayakshay6442
    @akshayakshay6442 3 ปีที่แล้ว +1

    💫❤️

  • @cj-sf5st
    @cj-sf5st 2 ปีที่แล้ว +1

    Some bad bloods aren't able understand why the others are different
    They still preaching the prihoes kuzhimadi and myr+padamashans film
    It ain't change, ride to the grave CDJ

  • @aapzz_desighnzz
    @aapzz_desighnzz 3 ปีที่แล้ว +2

    Cheruthile thudangi kelkunna name

  • @nebeedvm919
    @nebeedvm919 3 ปีที่แล้ว

    Kurach vandiyude reviwsum

    • @YounusYousuf
      @YounusYousuf  3 ปีที่แล้ว +1

      Vandi review enik patiya pani aayi thonnunnilla bro

  • @lalkrishnaism
    @lalkrishnaism 3 ปีที่แล้ว +1

    .

    • @YounusYousuf
      @YounusYousuf  3 ปีที่แล้ว

      Idakidakk youtube algorithm nu vendi kuthittu pokunna broo....😍😍😍😍

  • @maheshnaduvath5237
    @maheshnaduvath5237 3 ปีที่แล้ว +2

    🔥🔥🔥

  • @siyadesmail5304
    @siyadesmail5304 3 ปีที่แล้ว +1

    👍