Thilakan | Oommen Chandy | Hema Committee Report

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 369

  • @Musicball2024
    @Musicball2024 22 วันที่ผ่านมา +245

    Now we can proudly say you are a secret agent🔥👌

    • @rdjfan3963
      @rdjfan3963 22 วันที่ผ่านมา

      Ini ee naarikal arenn arijitte malayala cenima kanunollu

    • @nafidpk1
      @nafidpk1 22 วันที่ผ่านมา

      Malaraanu

    • @fairuzbinabdullah2729
      @fairuzbinabdullah2729 22 วันที่ผ่านมา

      😂😂😂😂

  • @sani_nikki
    @sani_nikki 22 วันที่ผ่านมา +73

    ഈ സത്യം പുറത്തു വരുന്നത് വരെ തിയേറ്റർ കയറാതിരിക്കാൻ ആരൊക്കെ ഉണ്ട്... സിനിമാക്കാർ അറിയണം അവർ എങ്ങനെ അവർ ആയെന്നു.. നമ്മളൊക്കെ ഒറ്റകെട്ടായി നിന്നാൽ ഒരു പരിധി വരെ ഒതുക്കിക്കൂടെ

    • @Otsana7
      @Otsana7 22 วันที่ผ่านมา +4

      Njn und

    • @aswadaslu4430
      @aswadaslu4430 22 วันที่ผ่านมา

      ഞാൻ 😂🤣🤣ഈ സിനിമ എന്ന നാറിയ സാധനം കാണാറില്ല കള്ള് കഞ്ചാവ് പെണ്ണുപിടി ലിപ് lock കിസ്സ് കിടപ്പറ seen പിന്നെ എടി പൊട്ടി കേൾക്കാൻ പറ്റുന്ന രീതിയിലുള്ള തെറികൾ അയ്യേ അയ്യേ നല്ല കുടുംബത്തിൽ പിറന്നവരാരും സിനിമ ജീവിതത്തിലേക്ക് പോകില്ല ഈ കാലഘട്ടത്തിൽ അതുമാത്രമല്ല എന്റർടൈൻമെന്റ് സഫാരി ചാനൽ ഒന്ന് വച്ച് നോക്ക് സഞ്ചാരം കാണാം എത്ര നല്ല കാഴ്ചകൾ എത്ര നല്ല അറിവുകൾ എത്ര നല്ല രുചി

    • @social_influencer7
      @social_influencer7 22 วันที่ผ่านมา +4

      മലയാളം സിനിമ മാത്രം കാണാതെ ഇരിക്കണം 🙌🏼

    • @sadik7414
      @sadik7414 21 วันที่ผ่านมา

      Sathyam orikalum purathu varillaa koodiyal orazhcha koodi athu lazhinjal vere news varum athunte purake pokum..njn cinema kaanan pokum ellarum thettukaar allaa. Oru entertainment alle .

  • @SukanyaAadi
    @SukanyaAadi 22 วันที่ผ่านมา +77

    സത്യം എത്ര നന്നായി മൂടി വെച്ചാലും ഒരുനാൾ പുറത്തു വരും 👍👍

    • @Ameen007a2m2
      @Ameen007a2m2 22 วันที่ผ่านมา +2

      മറ നീകീ...

    • @daliya2944
      @daliya2944 22 วันที่ผ่านมา

      Eppo varum ...
      Varilla ...sure

  • @mshl001
    @mshl001 22 วันที่ผ่านมา +53

    💯കർമ 💯അത് വരികതന്നെ ചെയ്യും
    തിലകൻ ചേട്ടാ 🙏🙏🙏ഷമ്മി തിലകൻ ഇറങ്ങണം ഇനി അദ്ദേഹത്തെയും അടിച്ചു അമർത്തിയതല്ലേ 👍👍

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 22 วันที่ผ่านมา +78

    *തിലകൻ ചേട്ടനെ പിന്നിൽ നിന്ന് കുത്തിയ പല പ്രമുഖ നടന്മാരും ഇപ്പോൾ നല്ലവരായ ഉണ്ണിയായി നടക്കുന്നു "തിലകൻ & വിനയൻ ഇവരെ സിനിമയിൽ നിന്ന് വിലക്കിയിട്ട് ഒരു super സ്റ്റാറുകൾ അതിനെതിരെ ശബ്ദമുയർത്തിയില്ല "ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന സിനിമയിൽ മോഹൻലാലിന്റെ അച്ഛനായി അഭിനയിക്കാൻ പ്രൊഡ്യൂസർ സുബൈർ ആദ്യം അഡ്വൻസ് കൊടുത്തത് തിലകൻ ചേട്ടനായിരുന്നു എന്നിട്ട് ചിലരുടെ പാര കാരണം തിലകൻ ചേട്ടനെ മാറ്റി സായികുമാറിനെ കൊടുന്നു "ഇന്നും തിലകൻ ചേട്ടന്റെ ക്ഷാഭം മലയാള സിനിമ നേരിടുന്നുണ്ട്...*
    *തിലകൻ🥀🙏*

  • @manjudelvi3917
    @manjudelvi3917 22 วันที่ผ่านมา +25

    ഉമ്മൻ ചാണ്ടി സാറിനോട് ചെയ്തത് മറക്കാൻ പറ്റില്ല കല്ലിന് എറിഞ്ഞത് ഒന്നും തന്നെ 😢😢😢

  • @JOJOPranksters-o6p
    @JOJOPranksters-o6p 22 วันที่ผ่านมา +22

    *no one can replace thilakan💯🔥*

    • @oommenthms2728
      @oommenthms2728 19 วันที่ผ่านมา

      *No one can replace JojO Veyttavalliyans Mala Vaanam* 💩🚀😂

  • @aswadaslu4430
    @aswadaslu4430 22 วันที่ผ่านมา +16

    ആ 15 ചവറുകളുടെ പേര് പറയാത്തടത്തോളം ക്കാലം ആരും തീയറ്ററിൽ പോവല്ലെ അവർ മനസിലാക്കട്ടെ എങനെ അവർ വളർന്നത് എന്ന്

  • @Ramzan656
    @Ramzan656 22 วันที่ผ่านมา +31

    മണിചേട്ടന്റെ മരണത്തിലും എന്തൊക്കെയോ ദുരൂഹത ഉണ്ട് ,അത് ഒന്നുകൂടി അന്വേഷണം വേണം

  • @kriti373
    @kriti373 22 วันที่ผ่านมา +58

    Ari Annan white shirt l look aayttund ❤

  • @KannanRaj744
    @KannanRaj744 22 วันที่ผ่านมา +17

    ഇരിക്കട്ടെ ഒരു കുതിര പവൻ🏅

  • @shaijuuk
    @shaijuuk 22 วันที่ผ่านมา +13

    ചില അംഗങ്ങൾ അവർ മതി..... തിലകൻ ബ്രോ നിങ്ങളാണ് സത്യം ❤️ കാലം ഒന്നും കണക്കുചോദിക്കാതെ പോയിട്ടില്ല. #karma is a boomerang#

  • @zebinz
    @zebinz 22 วันที่ผ่านมา +17

    നിങ്ങളെ പോലെ ഉള്ളവർ video ഇല്‍ എങ്കിലും തെറ്റുകൾ വിളിച്ചു പറയുന്നത് കാണുമ്പോള്‍ അതിലൂടെ ഞങ്ങള്‍ക്കും കുറെ കാര്യങ്ങൾ മനസ്സിലാവുന്നു

  • @vineethvavachi7460
    @vineethvavachi7460 22 วันที่ผ่านมา +14

    തിലകൻ പൊളി❤വിനായകൻ അതിലും പൊളി

  • @madayanaz
    @madayanaz 22 วันที่ผ่านมา +7

    18:50 i thought the same❤️they are diverting the mullaperiyar issue💯

  • @ഋഡ്രിണ്ണധ്വഋരാളൻ
    @ഋഡ്രിണ്ണധ്വഋരാളൻ 22 วันที่ผ่านมา +25

    Old is gold

  • @augu6895
    @augu6895 22 วันที่ผ่านมา +5

    ഞാൻ subscribe ചെയ്തു ഇപ്പോൾ. നിങ്ങൾ വിശ്വസിക്കാൻ കൊള്ളാവുന്നവൻ ആണ്

  • @mayamayagod9173
    @mayamayagod9173 22 วันที่ผ่านมา +6

    ❤ Thilakan chetten annu anubhaviche vishamathinum ottappedalinum ennu Daivam marupadi koduthu sathyam orikkal mara neekki purathu varum vannathu ekkarithil sathyamayi

  • @vr07744
    @vr07744 22 วันที่ผ่านมา +16

    Everyone knows it's dileep who's creating these problems in in the industry...

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL 22 วันที่ผ่านมา +4

    അവർക്കെല്ലാം കൂടി ഒരു പേരാണ്.
    പ്രാമുഖർ.

  • @santhosha414
    @santhosha414 22 วันที่ผ่านมา +5

    ഇതിനു കൃത്യമായ നടപടി വരുന്നത് വരെ ഒരാളും സിനിമയും അവരുടെ പ്രോഗ്രാമും കാണില്ല എന്ന് എത്ര പേര് വെക്കും

  • @pranavjithmp6604
    @pranavjithmp6604 22 วันที่ผ่านมา +5

    My favourite actor Thilakan

  • @kaderpc8117
    @kaderpc8117 22 วันที่ผ่านมา +12

    The predicter thilakan sir🗿

  • @FaisalfarisNv
    @FaisalfarisNv 22 วันที่ผ่านมา +4

    കാണരുത് ഫിലിം ആരും കാണാതെ എങ്ങനെ വിജയിപ്പിക്കുക എന്ന് തോന്നി തോന്നണം ജനങ്ങൾ കാണണം

  • @VIVEKPV-pj5mv
    @VIVEKPV-pj5mv 22 วันที่ผ่านมา +6

    മന്ത്രി ഗണേഷ്കുമാർ മുൻ നിര രാഷ്ട്രീയത്തിൽസജീവമായിരിക്കുന്നോദുതൊലം കാലം ഈ റിപ്പോർട്ടിലേ ഒരു പേരും പുറംലോകം അറിയാൻ പോകുന്നില്ല.

  • @alakodanxavi3143
    @alakodanxavi3143 22 วันที่ผ่านมา +6

    ഇതിപ്പോൾ പെട്ടെത് വന്നത് ചെകുത്താൻ സ്വാധീനിച്ചതാണ്........ ചെകുവിന് മുകളിൽ പിടിയുണ്ട്😊😊😊😊😊😊😊

  • @zebinz
    @zebinz 22 วันที่ผ่านมา +10

    Bro എല്ലാ ജനങ്ങളും ഒറ്റ കെട്ടിയിട്ട് നില്‍ക്കണം അല്ലാതെ ഇതൊന്നും മാറാൻ പോകുന്നില്ല
    നമ്മുടെ നാട്ടില്‍ ജനങ്ങൾ ഓരോരുത്തരും പല രീതിയിലാണ് ചിന്തിക്കുന്നത്
    ആശാനു അടുപ്പിലും ആകാം അതാണ് സത്യം
    പിന്നെ ബുദ്ധി ഇല്ലാത്ത കുറെ വാണങ്ങൾ പാർട്ടി എന്നൊക്കെ പറഞ്ഞു നടക്കുന്നു

  • @Arun_madassery
    @Arun_madassery 22 วันที่ผ่านมา +12

    ആ കുറ്റക്കാരുടെ പേര് പുറത്തു വരുന്നത് വരെ ഓരോ മലയാള നടന്മാരും ഞങ്ങളുടെ കണ്ണിൽ കുറ്റം ചെയ്തവർ ആവും അത് ഏതു വലിയ നടൻ ആയാലും

  • @DONX0-nv2wj
    @DONX0-nv2wj 22 วันที่ผ่านมา +35

    ഈ മോഹൻലാൽ മമ്മുട്ടി യെ ഒക്കെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല 💯

    • @Akshay-ik5lc
      @Akshay-ik5lc 22 วันที่ผ่านมา +3

      Thannod ndho chythh avrr . Avr ndhelum chythann thannik urapp ondo

    • @athulraj5135
      @athulraj5135 22 วันที่ผ่านมา +1

      ​@@Akshay-ik5lcangne prayum.,pramukhar ennu prnjal...a Mammootty,mohn lal ennonnum illa....aaranennu peru prynm

    • @Akshay-ik5lc
      @Akshay-ik5lc 22 วันที่ผ่านมา

      @@athulraj5135 njn athinn ndhelum aano paranje. Eyal paranje evare kudicha vellathil vishvasikal aan. Athina njn paranje

    • @STUDYWITHME24495
      @STUDYWITHME24495 22 วันที่ผ่านมา

      no dhileep

    • @athulraj5135
      @athulraj5135 21 วันที่ผ่านมา

      @@Akshay-ik5lc bro...nmmal ippol kelkkunna news nthanu ..pramukhar ennalle...premukar enu prybol seniority aanu film industry yude main...premukhr oriklum youth actress aavnmennilla,.bcoz athinu munne mlylm industry kaaryngl theerumnikunth power grp aan ennanu report l pryunnth..athu kondu thnne e pryunna enik mohanlal , Mammootty ulpade oru actors actress neyum personally ariyilla..broyk ariyumo ? on screen avr chyyunna chrctors aanu nml knunnth ..real life avr nthnennu aryillalo...ipozhthe news ode ellvrum i mean chila pramukhr nmuk samshyikm..bocoz nmmlde paisa kondlle avr jeevikunnth ..njnum bro yum okke theatr l poyi movies kaanunnthlle...so nmuk samshyikm..athreye njnum prnjullu..avde support chyynda oru aavishyvum as a audience aa arkum illa

  • @arjunsivadas6673
    @arjunsivadas6673 22 วันที่ผ่านมา +5

    Thilakanism❤😍

  • @sreekuttan2004
    @sreekuttan2004 22 วันที่ผ่านมา +6

    Sreenath died bcoz of extreme alcoholic tendency..He was extremely alocoholic and caused a mess in the shooting set and then he suicied bcoz of depression!!

  • @democraticthinker-Erk
    @democraticthinker-Erk 22 วันที่ผ่านมา +7

    The real star, One and only Thilakan , maturity is when you realise WCC was right... from being just Fans we must hv self respect and stand with TRUTH....

  • @sherlymanilal1827
    @sherlymanilal1827 22 วันที่ผ่านมา +6

    തിലകൻ സർ 🙏

  • @SavinVarghese
    @SavinVarghese 22 วันที่ผ่านมา +7

    SA is back poliiii ❤❤❤

  • @fameelafami2975
    @fameelafami2975 22 วันที่ผ่านมา +6

    ശെരിക്കും ആരുംസിനിമ പോയി kanarudh അപ്പോൾ എല്ലാത്തിനും ഇട്ടു കിട്ടിക്കോളും

  • @stefaniejohannes5113
    @stefaniejohannes5113 22 วันที่ผ่านมา +49

    ജഗതിയുടെ ആക്‌സിഡന്റ് ഒന്ന് അന്വേഷിച്ചാൽ അതും ചിലപ്പോൾ AMMA യിൽ പോയി നിൽക്കും 😃.

    • @Krishnan-tn7fu
      @Krishnan-tn7fu 22 วันที่ผ่านมา +15

      Adehathinte acident karma annu adeham cheytha thettinu thirichu kitti athra thanne. Avarku avasanam neethi labichu kurichu vayiki poyegilum

    • @anzifrazack9934
      @anzifrazack9934 22 วันที่ผ่านมา +1

      ​@@Krishnan-tn7fu adheham cheytha thett eantha

    • @Brigh5dosê
      @Brigh5dosê 22 วันที่ผ่านมา

      Valiya thett ayaalil ninn vannu oru penninte maha vaakilaan ayaal ingane aayath ​@@anzifrazack9934

    • @Krishnan-tn7fu
      @Krishnan-tn7fu 22 วันที่ผ่านมา

      @@anzifrazack9934 oru 16 vayasulla pen kochinne peedipichu athra thanne. Athinte vedhana annu innu adeham anubavikunathu

    • @Krishnan-tn7fu
      @Krishnan-tn7fu 22 วันที่ผ่านมา

      @@anzifrazack9934 oru 16 vayasulla pennu kocinne peedipichu. Aa kochinte shapam annu adeham anubavikunnathu

  • @JijoMathew-e4u
    @JijoMathew-e4u 22 วันที่ผ่านมา +3

    Kaalam Ezhuthi vecha kaavyaneethi, USTAD HOTEL 🔥 ❤
    HE IS BACK!🎉

  • @JK-Talk777
    @JK-Talk777 22 วันที่ผ่านมา +18

    അടിച്ചു കേറിവാ 🔥🔥🔥

  • @lashink8872
    @lashink8872 22 วันที่ผ่านมา +4

    Sai❤❤u r too pretty in white shirt

  • @soumyavs9156
    @soumyavs9156 22 วันที่ผ่านมา +3

    Nice presentation Sai.

  • @kriti373
    @kriti373 22 วันที่ผ่านมา +7

    Namuk vivaravakaasha commission l complaint chythukoode? Nml adacha tax eduthalle ivnmaar ee valum thalayum illatha report purath kond vannath?

  • @renjith6938
    @renjith6938 22 วันที่ผ่านมา +8

    സായി..ഇവന്മാരുടെ ഈ power team concept ആണ് നിങ്ങളുടെ bigboss session ൽ കൊണ്ട് വരാൻ നോക്കിയത്. ഇപ്പോ മനസ്സിലായി😂😂😂

    • @Ameen007a2m2
      @Ameen007a2m2 22 วันที่ผ่านมา

      Onn poye da maire

    • @renjith6938
      @renjith6938 22 วันที่ผ่านมา

      @@Ameen007a2m2 ninte video kku thazhe vannalla comment ittatu choriyathe poi odeda mayire..

  • @Safv_n
    @Safv_n 21 วันที่ผ่านมา +1

    Well said bro❤❤

  • @tastyentertainment8624
    @tastyentertainment8624 22 วันที่ผ่านมา +8

    o t t യിൽ പോലും ഇവന്മാരുടെ സിനിമ കാണില്ല. എന്ന് തീരുമാനിച്ചാൽ എല്ലാ സത്യവും എല്ലാവരുടെയും പേരും സിനിമാക്കാർ തന്നെ വിളിച്ച് പറയും

  • @Ilyasbinraheem
    @Ilyasbinraheem 22 วันที่ผ่านมา +4

    എല്ലാവരും കൂടി theater ബഹിഷ്കരിക്കു..🤓

  • @jeganjnair9275
    @jeganjnair9275 22 วันที่ผ่านมา +3

    Thilakan sir ❤

  • @Pravasi_trollen
    @Pravasi_trollen 22 วันที่ผ่านมา +7

    Agent is back with fire 🔥❤

  • @Shintu.Samuel
    @Shintu.Samuel 22 วันที่ผ่านมา +2

    Thilakan sir 👌👌👌❤

  • @lincemathew2255
    @lincemathew2255 21 วันที่ผ่านมา

    Pwoli man. Bigg claps🤝

  • @anuranjnirmal
    @anuranjnirmal 22 วันที่ผ่านมา +3

    Its high time people should stop worshipping the so called superstars. Being a fan is OK but dont be a person's Bakth. Truth must always prevail.

  • @kasyapnr7707
    @kasyapnr7707 22 วันที่ผ่านมา +5

    Well said bro 👍👍

  • @Anu____770
    @Anu____770 22 วันที่ผ่านมา +6

    Well said bro.. 👏🏻

  • @Amnshl
    @Amnshl 22 วันที่ผ่านมา +3

    18:49 from here started firing. you said it buddy 💯

  • @sachinsathya6524
    @sachinsathya6524 22 วันที่ผ่านมา +9

    Brode videos eppol anu kandu thudagunath. Nice

    • @yedhukrishna4755
      @yedhukrishna4755 22 วันที่ผ่านมา +2

      Welcome to TH-cam 😂😂😂

    • @sachinsathya6524
      @sachinsathya6524 22 วันที่ผ่านมา

      😂 mathoru lookathek vilikunnath pole undallo

    • @BondJFK
      @BondJFK 22 วันที่ผ่านมา

      😂😂😂 Njagal okke ipoza nirthyatu, BB povunathinu munp vare kandirunu

  • @mnster1350
    @mnster1350 13 วันที่ผ่านมา

    Secret agent on track...❤

  • @moncyoliviya1328
    @moncyoliviya1328 22 วันที่ผ่านมา +1

    Well said sai we are foolish kastam

  • @chekuthan2.0
    @chekuthan2.0 22 วันที่ผ่านมา +4

    Kannettan back ❤❤

  • @GalacticDigambaran
    @GalacticDigambaran 22 วันที่ผ่านมา +9

    I think the super star he talking about is our, Mammotty without any doubt, but there is his fans who can’t accept this truth and trying to white wash , glorifying Mammotty.

    • @67895748
      @67895748 22 วันที่ผ่านมา

      Dont be biased. Evrybdy knows its lal.

    • @STUDYWITHME24495
      @STUDYWITHME24495 22 วันที่ผ่านมา +2

      no dhileep

    • @AnvarshaA-z5e
      @AnvarshaA-z5e 21 วันที่ผ่านมา

      Thilakan Said About issue for Acting On Christian brothers,(May be Dileep or Mohanlal)

  • @muhammedmuhsin8961
    @muhammedmuhsin8961 22 วันที่ผ่านมา +2

    Oommen chandi sir 💔

  • @Chekkyguy
    @Chekkyguy 22 วันที่ผ่านมา +6

    Mulaperiyar arum marakanda .

  • @anilchandran4927
    @anilchandran4927 22 วันที่ผ่านมา +1

    ഇവരെ പോലുള്ളവരെ വളർത്തുന്നത് സത്യം പറഞ്ഞാൽ നമ്മൾ പൊതുജനങ്ങളാണ് #boycott Malayalam films

  • @syamkumar2014
    @syamkumar2014 22 วันที่ผ่านมา +7

    എനിക്ക് അത് തോന്നി മുല്ലപെരിയാർ വിഷയം മുക്കാൻ വേണ്ടിയാണോയെന്ന്

  • @mjlak1473
    @mjlak1473 22 วันที่ผ่านมา +1

    Ithippo main prathi araa cristian brothers actor lalettan alle laaleten anno

  • @user-fp4kr8cz8y
    @user-fp4kr8cz8y 22 วันที่ผ่านมา +4

    Onnum nadakkan povunilla korach days kayiyumbum ella news pola ithum mukkum

  • @crazyme7517
    @crazyme7517 22 วันที่ผ่านมา +2

    നമ്മൾ ഇവിടെ ഇരുന്നു തൊലിച്ചിട്ട് ഒരു കാര്യവും ഇല്ല.. സഹകരിക്കുന്ന സ്ത്രീകൾ ഉള്ളിടത്തോളം കാലം സിനിമ ഇങ്ങനെ ആണ്, ആയിരിക്കും 😂

  • @akashgooner4892
    @akashgooner4892 22 วันที่ผ่านมา +1

    Thilakan❤❤…🫡

  • @gokulkrishna2801
    @gokulkrishna2801 22 วันที่ผ่านมา +5

    Chalakudikaran changathiyil engana oru seen ondd😪

  • @vishnupriyapmm4767
    @vishnupriyapmm4767 22 วันที่ผ่านมา +1

    Correct aane paranjathu...enthe konde pere purathe varunilla...

  • @adithyann3
    @adithyann3 22 วันที่ผ่านมา +12

    Laleettanumayittu pullikku ithuvare thettendivannittilla achan makan bendha maanu❤❤adeham thanee paranjittullathanu💎

    • @isahakvattekkattel4091
      @isahakvattekkattel4091 22 วันที่ผ่านมา

      അദ്ദേഹത്തിന് ഇഷ്ടം മമ്മുക്ക യോടാണ്.

    • @vaisaksaseendran9399
      @vaisaksaseendran9399 22 วันที่ผ่านมา

      ആരുപറഞ്ഞു ​@@isahakvattekkattel4091

    • @mymomentisyettocome2340
      @mymomentisyettocome2340 22 วันที่ผ่านมา

      ​@@isahakvattekkattel4091thaniku ishttam ennu para Thilakan sir paranja interview poyyi kandittu para are anu ishttam nu athu laltettane anu

  • @saneeshsam5505
    @saneeshsam5505 22 วันที่ผ่านมา +11

    Mamooty thilakan issue ondarunnu...

    • @thoufikp.8723
      @thoufikp.8723 22 วันที่ผ่านมา +4

      Personal issue 👍

    • @febinks3410
      @febinks3410 22 วันที่ผ่านมา

      Ikka anu main.... Loka udayipp anu ika

    • @MuneerValiyathodi
      @MuneerValiyathodi 22 วันที่ผ่านมา

      😂😂😂 onnu podaa😂😂​@@febinks3410

  • @Deepak-dt5dw
    @Deepak-dt5dw 22 วันที่ผ่านมา +1

    മണിച്ചേട്ടന്റെ മരണം!!!!!!!!!

  • @Sabr895
    @Sabr895 22 วันที่ผ่านมา +6

    Sound vannu

  • @harishsuresh4301
    @harishsuresh4301 22 วันที่ผ่านมา +1

    Hope major ravi in the power group

  • @chandreshkumar9787
    @chandreshkumar9787 21 วันที่ผ่านมา +1

    Prthiviraj was attacked during his early periods in Malayalam cinema

  • @DrSirajpattan
    @DrSirajpattan 22 วันที่ผ่านมา +1

    Secret Agent is back 🔥

  • @aswin2736
    @aswin2736 22 วันที่ผ่านมา +1

    Bro💯

  • @shacreation7874
    @shacreation7874 22 วันที่ผ่านมา +1

    ഒരുത്തനും ഒരുത്തന്റെയും പേര് പറയരുത്. പിന്നെ എങ്ങനെയാണ് സാദാരണക്കാർ ഈ കള്ളമാരെ മനസിലാക്കുക. നല്ല നടൻ മാരെയും നടിമാരെയും സംശയിക്കേണ്ട അവസ്ഥ. കഷ്ട്ടം 😔

  • @adithyanrajendran2428
    @adithyanrajendran2428 22 วันที่ผ่านมา

    Well said bro... Sai on track 🔥❤️

  • @suhairnalakath9809
    @suhairnalakath9809 22 วันที่ผ่านมา +1

    Car podcast when we can expect ? 😅❤

  • @Wickieeez
    @Wickieeez 22 วันที่ผ่านมา +1

    KIC sharanam ❤

  • @lindaelizabeth1441
    @lindaelizabeth1441 22 วันที่ผ่านมา +1

    Isn’t it interesting that Thilakan too died while in a film shoot. He was taken to the hospital from shooting site

  • @afinalexander3568
    @afinalexander3568 22 วันที่ผ่านมา +1

    It’s so surprising y people in Kerala just watch and simply omit all this it’s all our money we are paying tax

  • @KannanRaj744
    @KannanRaj744 22 วันที่ผ่านมา +1

    🔥M.A.M.A🔥🔥

  • @zellazeba1793
    @zellazeba1793 22 วันที่ผ่านมา

    Well said

  • @ashharjamal2372
    @ashharjamal2372 22 วันที่ผ่านมา

    Well said secret agent ❤

  • @albinj5191
    @albinj5191 22 วันที่ผ่านมา

    Well said 👍🏻

  • @Blueberry007-cc7dw
    @Blueberry007-cc7dw 22 วันที่ผ่านมา +1

    Pulli parayuna kettit mohanlal or Mammootty who aara thalapath erikuna super star

  • @Anbeashivam815
    @Anbeashivam815 22 วันที่ผ่านมา +1

    Aa nadan 🐘 venganoor work cheiyunna oru lady ayurveda doctor de bestie aanu... Avarude phonil ayal ayacha mosham messagesum, pron videosum kandavar undu.. She support all his activities becz of power money and fame.and she enjoys it..

  • @jojojoy6186
    @jojojoy6186 21 วันที่ผ่านมา

    ❤❤🔥🔥🔥🔥

  • @ansarkv8582
    @ansarkv8582 22 วันที่ผ่านมา

    Nice work ❤❤❤

  • @nandhuvijayan1482
    @nandhuvijayan1482 7 วันที่ผ่านมา

    ipo thilakan sir undayirunel youtubil koodi pulli stories paranjene

  • @AlShaailiGroup
    @AlShaailiGroup 22 วันที่ผ่านมา +1

    NOW YOU ARE SECRET AGENT

  • @hrithwikrajc7366
    @hrithwikrajc7366 22 วันที่ผ่านมา +1

    Sai bro Why judicial court is not involving in this🤔🤔.

  • @dereksam007
    @dereksam007 22 วันที่ผ่านมา

    Saii bro you are great ❤

  • @kiranbr9011
    @kiranbr9011 22 วันที่ผ่านมา +1

    I think we should boycott our malayalam movies until the air is cleared..

  • @A7IF007
    @A7IF007 22 วันที่ผ่านมา +3

    Looks like Dileep is root cause of all problems.....

  • @sreekuttan2004
    @sreekuttan2004 22 วันที่ผ่านมา +1

    Hema committee report should be used for betterment of women in cinema and not for defaming and insulting actors who are gentleman...!!

    • @nyx78767
      @nyx78767 22 วันที่ผ่านมา +10

      Kuttam chythit indkl avr sikshikapedanm👍🏻ath eth actor aankilum

  • @Rafsalahad
    @Rafsalahad 22 วันที่ผ่านมา

    Secret agent now back in role ❤

  • @anoopvargheseabraham1356
    @anoopvargheseabraham1356 22 วันที่ผ่านมา +2

    അതെ ബ്രോ അതും ഒരു സംശയം ഉളവാക്കുന്നുണ്ട്, എന്തൊക്കെയോ, എവിടൊക്കെയോ മറയ്ക്കുന്നു ഇവർ... ശരിക്കും എങ്ങോട്ടാണ് ഈ നാടിന്റെ പോക്ക് 🤔🤔

  • @BadhiriNadh
    @BadhiriNadh 22 วันที่ผ่านมา

    Super 👍👍👍👍👍👍👍👍👍👍👍👍👍👍