Dear, വീഡിയോ യിൽ 2kva offgrid system എന്നാണ് പറയുന്നത്. 2kva എന്ന് പറയുന്നത് എന്തിന്റെ കപ്പാസിറ്റി ആണ് ഉദ്ദേശിക്കുന്നെ ? സോളാർ പാനൽ ന്റെ കപ്പാസിറ്റി ആണ് താങ്കൾ ഉദ്ദേശിക്കുന്നത്. അങ്ങനെ പറയുന്നത് തെറ്റാണു. സോളാർ പാനൽ watt ഇൽ തന്നെ പറയണം. Va യും watt ഉം same അല്ല. ഇൻപുട് നെകാളും കുറവ് ഔട്ട്പുട് തരുന്ന കാര്യങ്ങൾ കാണു va (apparent power) അല്ലെങ്കിൽ kva പറയുക. സോളാർ പാനൽ അനുകൂലമായ അവസ്ഥയിൽ പറഞ്ഞിരിക്കുന്ന വാട്ടാജ് തരാൻ കഴിവുള്ളതാണ്. Rare ആയി കൂടുതലും തരും. അതുകൊണ്ടാണ് പ്രൊട്ടക്ഷൻ devices വെക്കുന്നെ. സംശയം ഉണ്ടെങ്കിൽ കൂടുതൽ clear ആക്കാൻ പറ്റും. Inverter കപ്പാസിറ്റി ആണ് ഉദ്ദേശിച്ചതു എങ്കിൽ അത് clear ആയി പറയണേ.
ഓഫ് ഗ്രിഡിൽ ഇൻവെർട്ടറിന്റെ കപ്പാസിറ്റിയെ കുറിച്ചാണ് പറയുക അതിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആളുകൾക്ക് വ്യക്തമായിട്ട് പറഞ്ഞുകൊടുക്കും പാനിൽ എത്ര വാട്ട് ആണെന്ന പാനലിൽ നമുക്ക് വാട്ട് കുറച്ചും കൂടിയും ചെയ്യാം മാറ്റം ഉണ്ടാകും ഓരോ വീട്ടുകാരുടെ ആവശ്യത്തിന് അനുസരിച്ചിട്ടാണ് പാനൽ കൂട്ടുന്നതും കുറയ്ക്കുന്നതും
Super bro
Battery ഇല്ലാതെ direct work ചെയ്യുന്ന സിസ്റ്റം undo
Nice
😍✋
Shadow prashnam undo?.. undangil adjust engannebavum?
👍👍
2KV വച്ചാൽ സബ്‌സിഡി കിട്ടുമോ
Haii
Navas Baii
2 kv?
Battery എത്ര?
Panel എത്ര വാട്ട്സ്?
ഈ project ഏകദേശം എത്ര cost വരും
Hello sir
✋🙋
Hybrid cheunundo
നവാസ്ക് panels parrelel or സീരീസ് ആയിട്ടാണോ കൊടുത്തത്
ചെരിവ് എത്രയാണ് ഉള്ളത്
1 kv off Grid Budgetry price pls
നല്ല രീതിയിൽ ചെയ്യുമ്പോൾ 70,000 രൂപക്ക് മുകളിൽ വരാം
Vedio link
Goodjob nasar bai
Ohh TNX taa
445w mono perc nte Rate Ethrayaan
Dear,
വീഡിയോ യിൽ 2kva offgrid system എന്നാണ് പറയുന്നത്. 2kva എന്ന് പറയുന്നത് എന്തിന്റെ കപ്പാസിറ്റി ആണ് ഉദ്ദേശിക്കുന്നെ ? സോളാർ പാനൽ ന്റെ കപ്പാസിറ്റി ആണ് താങ്കൾ ഉദ്ദേശിക്കുന്നത്. അങ്ങനെ പറയുന്നത് തെറ്റാണു. സോളാർ പാനൽ watt ഇൽ തന്നെ പറയണം. Va യും watt ഉം same അല്ല. ഇൻപുട് നെകാളും കുറവ് ഔട്ട്പുട് തരുന്ന കാര്യങ്ങൾ കാണു va (apparent power) അല്ലെങ്കിൽ kva പറയുക. സോളാർ പാനൽ അനുകൂലമായ അവസ്ഥയിൽ പറഞ്ഞിരിക്കുന്ന വാട്ടാജ് തരാൻ കഴിവുള്ളതാണ്. Rare ആയി കൂടുതലും തരും. അതുകൊണ്ടാണ് പ്രൊട്ടക്ഷൻ devices വെക്കുന്നെ. സംശയം ഉണ്ടെങ്കിൽ കൂടുതൽ clear ആക്കാൻ പറ്റും. Inverter കപ്പാസിറ്റി ആണ് ഉദ്ദേശിച്ചതു എങ്കിൽ അത് clear ആയി പറയണേ.
ഓഫ് ഗ്രിഡിൽ ഇൻവെർട്ടറിന്റെ കപ്പാസിറ്റിയെ കുറിച്ചാണ് പറയുക
അതിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആളുകൾക്ക് വ്യക്തമായിട്ട് പറഞ്ഞുകൊടുക്കും പാനിൽ എത്ര വാട്ട് ആണെന്ന
പാനലിൽ നമുക്ക് വാട്ട് കുറച്ചും കൂടിയും ചെയ്യാം മാറ്റം ഉണ്ടാകും
ഓരോ വീട്ടുകാരുടെ ആവശ്യത്തിന് അനുസരിച്ചിട്ടാണ് പാനൽ കൂട്ടുന്നതും കുറയ്ക്കുന്നതും
Price
Whatsapp il
എത്രയാണ് ഇതിൻറെ പൈസ
റേറ്റ് എത്ര ആയി
ഒരു ലക്ഷം മുതൽ തുടങ്ങും
26ah solar battery price
Illa bro
Enthu rate varum
Whatsapp il varu
@@NAZinfo number tharo
8075555414
1kv off-grid rate athra varum?
60000 രൂപയ്ക്ക് മുകളിൽ വരും
1KV എത്ര രൂപയാകും
നല്ല ക്വാളിറ്റിയിൽ ചെയ്യുമ്പോൾ 70000 രൂപയ്ക്ക് മുകളിൽ വരും
Mppt in-built inverter ഉപയോഗിച്ച് ചെയ്താൽ കോസ്റ്റ് കുറക്കാം efficientcy കൂടുകയും ചെയ്യും
ഏകദേശം 60 k ചെയ്യാൻ പറ്റും
1 ton 3 ac ക്ക് എത്ര rate വരും
Chettan work adukunnudo@@shihabhabeebful
🙄
Prize eganyaa
Whatsapp il varu
ഒന്നും നോക്കാ നില്ല ഭായി മുന്നോട്ട് തന്നെ..
🙋🎉✋😊😍🤲🙏
Ur
Whatsapp nunber...എവിടെ
8075555414
👌👌👌👌👌👌👌
Tnx😍🎉✋