വീട്ടിലെ നടുറൂമിൽ മരപ്പട്ടിയും, കുഞ്ഞും എന്ത് ചെയ്യണമെന്നറിയാതെ വീട്ടുകാർ | Snakemaster EP 519

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 482

  • @jaisripallikkal6307
    @jaisripallikkal6307 5 ปีที่แล้ว +103

    സഹജീവികളോടുള്ള താങ്കളുടെ സ്നേഹബഹുമാനങ്ങൾക്കും പരിഗണനയ്ക്കും ബിഗ് സല്യൂട്ട്...

  • @fasnafathima508
    @fasnafathima508 4 ปีที่แล้ว +35

    ഗർഭിണി ആയ പൂച്ചയെ കെട്ടി തൂക്കി കൊന്നവരും ആനയെ പന്നിപ്പടക്കം കൊടുത്ത് കൊന്നവരും ഉള്ള ഈ നാട്ടിൽ വാവ സുരേഷിനെ പോലെ ഉള്ള മനുഷ്യർ നമുക്ക് അത്യാവശ്യം ആണ്... we respect u sir..... 👏👏👏

  • @visakhsasidharan419
    @visakhsasidharan419 5 ปีที่แล้ว +1122

    സുരേഷ് ചേട്ടന്റെ fance ഇവിടെ like അടിച്ചോ 😍 വാവ സുരേഷ് ഇഷ്ടം 😘

  • @krishnakumarv9737
    @krishnakumarv9737 4 ปีที่แล้ว +5

    മൃഗങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ച വാവക്ക് സ്നേഹാദരം

  • @aswink1663
    @aswink1663 5 ปีที่แล้ว +1070

    നമ്മൾ ആ ക്യാമറമാനേ കൂടി സമ്മതിക്കണം എന്നുള്ളവർ ലൈക്ക് അടി 👍🏻

    • @naseefulhasani9986
      @naseefulhasani9986 5 ปีที่แล้ว +6

      അത് ഉള്ളതാണ് ബ്രോ. ആരും കാണാതെ പോകുന്ന ഒരു വ്യക്തിത്വം. നമ്മുടെ ക്യാമറ മാൻ

    • @riyas8603
      @riyas8603 4 ปีที่แล้ว +2

      😒🙄

    • @riyas8603
      @riyas8603 4 ปีที่แล้ว +2

      Risvan

    • @jayakrishnanjaya6264
      @jayakrishnanjaya6264 2 ปีที่แล้ว

      Vava suresh poli aanu Deeran riyal 😍😍👌👏

  • @purushothamanpillaipoovakk8622
    @purushothamanpillaipoovakk8622 2 ปีที่แล้ว

    ശ്രീ വാവ സുരേശിന് അഭിനന്ദനങ്ങൾ! മനുഷ്യർക്ക് ഭീതിയും, ഉപദ്രവവും ഉണ്ടാക്കുന്ന ജന്തുക്കളേയും സ്നേഹിക്കുന്ന വാവ സുരേശേ! നമസ്ക്കാരം! അരങ്ങയ്ക്ക് മംഗളങ്ങൾ നേരുന്നു.

  • @sayoojlal9587
    @sayoojlal9587 5 ปีที่แล้ว +8

    Sureshettta, nigalk ethinodulla sneham, respect, athinu big salute

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 5 ปีที่แล้ว +40

    കുഞ്ഞിനെ കാണാൻ നല്ലഭംഗി... 😊😊😊

  • @shifaajmal6701
    @shifaajmal6701 4 ปีที่แล้ว +29

    മരപ്പട്ടി യെ ആദ്യമായി കാണുന്നവർ ലൈക് അടിക്കു

  • @Smkmklk
    @Smkmklk 5 ปีที่แล้ว +5

    Thank you sureshettan, ഇത്രയും നല്ല രീതിയിൽ മരപ്പട്ടി യെ പ്പറ്റി പറഞ്ഞു തന്നതിന്. ഇദ്ദേഹത്തെപ്പോലെയുള്ളവരാണ് അവാർഡുകളും ബഹുമതികളും യഥാർത്ഥത്തിൽ അർഹിക്കുന്ന ആൾ. സുരേഷേട്ടനും ഈ team നും എല്ലാവിധ ആയുരാരോഗ്യവും സൗഖ്യവും നേരുന്നു.

  • @sreelakshmiprasannansreela8458
    @sreelakshmiprasannansreela8458 4 ปีที่แล้ว +15

    He is a wonderful man ❤️🔥🔥🥰

  • @swadisonu5091
    @swadisonu5091 5 ปีที่แล้ว +368

    ആദ്യമായി മരപ്പട്ടിയെ കാണുന്ന ഞാൻ 😎

    • @rajilc.k.t2195
      @rajilc.k.t2195 5 ปีที่แล้ว +7

      ദിവസവും കണ്ണാടി നോക്കിയാൽ ദിവസവും കാണാം

    • @kidslover2780
      @kidslover2780 5 ปีที่แล้ว

      swadi sonu ഞാനും

    • @swadisonu5091
      @swadisonu5091 5 ปีที่แล้ว +9

      @@rajilc.k.t2195 അയ്യോ എനിക്ക് വല്ലപ്പോഴും ഇങ്ങനെ ഒക്കെ കണ്ടാൽ മതി താങ്കൾ ദിവസവും കണ്ണാടി നോക്കി ഉറപ്പു വരുത്തുന്നില്ല സന്ദോഷം 😁

    • @MLi-zl7ff
      @MLi-zl7ff 5 ปีที่แล้ว

      @@swadisonu5091 ഹ് ഹ് ഹ

    • @jubairvengasseri6221
      @jubairvengasseri6221 5 ปีที่แล้ว +2

      Njaanum

  • @fareedunitra4276
    @fareedunitra4276 5 ปีที่แล้ว +166

    ഹോ !!
    അങ്ങനെ മരപ്പട്ടിയെ കണ്ടു
    ഇനി ഈനാം പേച്ചിയെ കൂടെ ഒന്ന്
    കാണിക്ക് എന്റെ വാവച്ചേട്ടാ
    😉😉😉😉

    • @polaroidscreations1797
      @polaroidscreations1797 5 ปีที่แล้ว +1

      Check previous videos bro..... u wil get it.....

    • @റാസ്ക്കൽ
      @റാസ്ക്കൽ 5 ปีที่แล้ว +20

      കണ്ണാടി നോക്കിയാൽ മതി 😁

    • @augustinealosious7971
      @augustinealosious7971 5 ปีที่แล้ว

      Eeenaaamppaachi kadikkuvo

    • @kvm9603
      @kvm9603 5 ปีที่แล้ว

      Y
      yy
      gu
      Yyyyj
      Yy

    • @kvm9603
      @kvm9603 5 ปีที่แล้ว

      @@polaroidscreations1797
      luv
      l
      @

  • @ajeeshaagnal9785
    @ajeeshaagnal9785 5 ปีที่แล้ว +57

    Vava sureshinu nalloru veedum adhehathinte makkalude padanachilavum nallavaraya aalukalkoodi cheithu kodukan manassukanikanam annoru abhiprayam und

  • @darsana____s5977
    @darsana____s5977 4 ปีที่แล้ว +11

    "Adheham"......aa viliyilund adhehathinte mahathwam❤

  • @abdullakkt
    @abdullakkt 5 ปีที่แล้ว +93

    ഇദ്ധേഹം എന്ത് നല്ലോരു സ്വഭാവമുള്ള മനുഷ്യൻ
    ആ വീട്ടിൽ ഉള്ള സ്ത്രീകളോട് പോലും ഒന്നും മിണ്ടിയിട്ട് പോലും ഇല്ല .

    • @chimmichinnaan9941
      @chimmichinnaan9941 5 ปีที่แล้ว +9

      അമ്മേ എന്നുള്ള വിളി കേട്ടില്ലേ സ്വന്ധം മക്കൾ വിളിക്കുന്നതിനേക്കാൾ സ്നേഹം

    • @MovieXplaineRAmith
      @MovieXplaineRAmith 5 ปีที่แล้ว +12

      മിണ്ടിയാലെന്താ ?

    • @georgevarghese9957
      @georgevarghese9957 4 ปีที่แล้ว

      Abdullah understand talking to ladies and give them respect is very important it is nothing negative . Ladies are person there is nothing negative . You are a dangerous person for ladies I hopeyouaremarried and have children

  • @Tech28
    @Tech28 5 ปีที่แล้ว +2

    Ee sadhu jeevikale rakshikkunna vava chettanu ente big salute

  • @sudhinunni1992
    @sudhinunni1992 2 ปีที่แล้ว +5

    God bless you vava chetta❤🙏

  • @muhammedshafi5398
    @muhammedshafi5398 4 ปีที่แล้ว +11

    എല്ലാ നല്ല വീഡിയോകൾക്ക് പിന്നിലും പ്രവർത്തിക്കുന്ന ക്യാമറമേനോൻ മാർക്ക് വേണ്ടി എല്ലാവരും ലൈക്ക് 👍👍👍അടിക്കുമെന്ന പ്രതീക്ഷയോടെ.... 😍❤️😍❤️😍❤️👍👍👍👍👍👍👍

  • @amalachu9761
    @amalachu9761 2 ปีที่แล้ว +1

    Nigal an prekarthiyeyum miragangaleyum snehikkunna yathratha manushyan big salute sir✨♥️♥️♥️♥️♥️♥️♥️♥️♥️

  • @unknown-bi7tc
    @unknown-bi7tc 5 ปีที่แล้ว +269

    മരപ്പട്ടി ആദ്യായിട്ട് കാണുവാണ്..
    കീരി പോലെയുണ്ട്.

    • @najurahman8519
      @najurahman8519 5 ปีที่แล้ว +1

      Njanum😁

    • @unknown-bi7tc
      @unknown-bi7tc 5 ปีที่แล้ว

      @@najurahman8519
      😛😛

    • @richurishadmohammed9473
      @richurishadmohammed9473 5 ปีที่แล้ว +1

      Njanum

    • @ղօօք
      @ղօօք 5 ปีที่แล้ว +3

      Angel maria കീരിന്റെ മാമന്റെ മോനാ മരപ്പട്ടി 😆

    • @ponnuponnuzz1127
      @ponnuponnuzz1127 5 ปีที่แล้ว +1

      Angel maria ഞാനും

  • @avscars9940
    @avscars9940 5 ปีที่แล้ว +10

    enikku oru kaaryathil santhoshamundu. Aa paavam mindaapraanigale thalli kollunnathinu pagaram avar athine muriyil poottiyittu

  • @ദേവഗായത്രി
    @ദേവഗായത്രി 5 ปีที่แล้ว +74

    ഈനാം പേച്ചിയുടെ ബെസ്റ്റ് ഫ്രണ്ട് 😅😅😂😂😍😍

    • @kiran.rpillai1949
      @kiran.rpillai1949 5 ปีที่แล้ว +6

      ഇനി അവൻ വരും പകരം ചോദിക്കാൻ 😂

    • @ദേവഗായത്രി
      @ദേവഗായത്രി 5 ปีที่แล้ว +3

      @@kiran.rpillai1949 😅😅😅 അവനെയും കൂടെ കാണാലോ നമുക്ക്😃😃

    • @devanandhnv9960
      @devanandhnv9960 5 ปีที่แล้ว +2

      കലക്കി

    • @akshay8b748
      @akshay8b748 3 ปีที่แล้ว

      Mone pever

  • @ShahulHameed-lp8ck
    @ShahulHameed-lp8ck 5 ปีที่แล้ว +36

    സുരേഷേട്ടാ ഇങ്ങള് പുലിയാണ് കേട്ടാ

  • @annievo4207
    @annievo4207 4 ปีที่แล้ว +3

    Vava Suresh, you are so Great. You doing good job, because of you so many people staying without fear of snakes and this kind of creatures. One thing I like, you not teasing or killing them. They also have a rights to live in this Green Planet. Big SALUTE. GOD BLESS YOU.

  • @daisykoshykoshy7289
    @daisykoshykoshy7289 5 ปีที่แล้ว +1

    Ugran ..marapatti pidutham. Apara kazhivu Anu...big salute

  • @Lunadreamer98
    @Lunadreamer98 5 ปีที่แล้ว +7

    Vava suresh the real legend 😍

  • @പച്ചാളം-ഭാസി
    @പച്ചാളം-ഭാസി 5 ปีที่แล้ว +25

    suresh chettante fans like adichoo
    👍👍👍👍👍👍👍👍

  • @nishadmurshi1398
    @nishadmurshi1398 5 ปีที่แล้ว +22

    ഞങ്ങടെ വീട്ടിലും മുൻപ് കേറിയാരുന്നു ഇദ്ദേഹം... 😍മരപ്പട്ടി

  • @suneerep4475
    @suneerep4475 5 ปีที่แล้ว +3

    Vere arum ithpole pidikaruth. Suresh sir. Experience kandille

  • @pigeontech2836
    @pigeontech2836 5 ปีที่แล้ว +10

    Sar dhaivam ningala anugrahikataye

  • @amalbenny9982
    @amalbenny9982 ปีที่แล้ว

    ഇദ്ദേഹതിന് ആയിസും ആരോഗ്യം ബുദ്ധി ശക്തി കൊടുക്കട്ടെ ദൈവം 🙏

  • @jessss5270
    @jessss5270 5 ปีที่แล้ว +79

    The real hero
    😘😘😘

  • @Adarshbabu1947
    @Adarshbabu1947 5 ปีที่แล้ว +6

    Sureshettan...."Evde eadhu typum nammalu edukum bhaii..".

  • @dinoopvm774
    @dinoopvm774 5 ปีที่แล้ว +4

    Suresh ettan kuttikalodu bhayankara ishtam anallo 😘😘😘

  • @mtvlog6946
    @mtvlog6946 3 ปีที่แล้ว +1

    പുളി സുരേഷേട്ടാ

  • @_shbna.__
    @_shbna.__ 2 ปีที่แล้ว +1

    good best 🥰vava🙏

  • @inspiringminds1510
    @inspiringminds1510 5 ปีที่แล้ว +11

    Bravest man in kerala👍

  • @swapnasonu1738
    @swapnasonu1738 4 ปีที่แล้ว

    ആദ്യമായിട്ടാ മരപ്പട്ടീനെ കാണുന്നെ......

  • @muhammedabidkt2117
    @muhammedabidkt2117 5 ปีที่แล้ว +75

    *ഇവനാണല്ലേ..ഈനാംപേച്ചിയുടെ കൂട്ടക്കാരൻ...* 😁😁😁🏃

  • @shrividyap2651
    @shrividyap2651 5 ปีที่แล้ว +3

    God bless uu suresh chettaaa

  • @SunilKumar-wj3yv
    @SunilKumar-wj3yv 4 ปีที่แล้ว

    പൊളിച്ചു. സുരേഷ് ചേട്ടൻ

  • @aparnasnair545
    @aparnasnair545 5 ปีที่แล้ว +1

    Nalla manushan annu . Devam anugarhikathe🙏

  • @SajithlalNandanam
    @SajithlalNandanam 4 ปีที่แล้ว +2

    മനോഹരമായ ജോലി

  • @kcvft
    @kcvft 5 ปีที่แล้ว +2

    Title kandapo naan vijarichu marappattyum manushiya kunjunnemennu....pedichu poye

  • @anuavani1391
    @anuavani1391 5 ปีที่แล้ว +2

    Chettan poliya

  • @aswathik1740
    @aswathik1740 3 ปีที่แล้ว

    അച്ചോടാ..... Cute.....

  • @evertonesantos4666
    @evertonesantos4666 5 ปีที่แล้ว +1

    Ee manushyan karanam kaumadhi tv 1M keri😌

  • @SandeshKumar-ww7mz
    @SandeshKumar-ww7mz 5 ปีที่แล้ว +5

    ഗാന്ധിജി മഹാൻ വാവ സുരേഷും മഹാൻ

  • @soumyachandran5827
    @soumyachandran5827 4 ปีที่แล้ว

    കാണാൻ നല്ല ഭംഗി

  • @gokulpb5903
    @gokulpb5903 5 ปีที่แล้ว +1

    മരപ്പട്ടിയെ ഞാൻ ആദ്യം ആയി കാണുന്നത് ഏകദേശം മൂന്ന് വർഷം മുൻപ് ആണ്... എന്റെ ഓഫീസിൽ കാലത്ത് തുറന്നപ്പോൾ അതിനു അകത്തു ഒരു മരപ്പട്ടി... ഒന്ന് ഓർക്കണം ഓഫീസ് എറണാകുളം നഗരമധ്യത്തിൽ MG road ൽ പള്ളിമുക്ക് ജംഗ്ഷനിൽ ആണെന്ന് എന്നത് ആണ് വാസ്തവം... എവിടെ നിന്നോ അവൻ ഓഫീസിൽ കയറിക്കൂടി..

  • @achuvava213
    @achuvava213 4 ปีที่แล้ว +3

    ഹോ ഹെഡ് സെറ്റ് വച്ച കണ്ടത് സൗണ്ട് കേട്ട് കിളി പോയി, പ്രേതം വരുന്നപോലെ 🤒🤒🤒

  • @Muhdfasil
    @Muhdfasil 5 ปีที่แล้ว +36

    Snake master ഉള്ളതു കൊണ്ടു മാത്രം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തവരുണ്ടോ

  • @jk9832
    @jk9832 5 ปีที่แล้ว +1

    മരപ്പട്ടിയെ കിട്ടിയാൽ അതിനെ പിടിച്ചു ചാക്കിൽ ഇട്ടു കെട്ടരുത് പകരം ചെറിയ രീതിയിൽ വായു സഞ്ചാരം കിട്ടുന്ന ഒരു മരപ്പെട്ടിയിൽ അടച്ചു ഫോറെസ്റ്റ് കാര്ക്ക് കൈമാറുക പിന്നെ മരപ്പട്ടി കേറാൻ ചാൻസുള്ള വീടുകളിൽ ഒരു മരപ്പെട്ടി കരുതി വെക്കുക ചിലപ്പോൾ അത് നേരെ വന്നു മരപ്പെട്ടിയിൽ കേറാനും ചാൻസ് ഉണ്ട് !!!!!

  • @vanajakslc469
    @vanajakslc469 2 ปีที่แล้ว

    വാവ genious

  • @fahmidafarhath2703
    @fahmidafarhath2703 5 ปีที่แล้ว +6

    Ee vdio kanumbol serial kanunna feel undallo idakk😁😜

  • @renjur9222
    @renjur9222 4 ปีที่แล้ว

    Nalla kadiyana ente veedinte purathu ennum varum kappikuruthinnum anjilichakkem thinnit pokum

  • @akashnkmnkm5764
    @akashnkmnkm5764 5 ปีที่แล้ว +25

    Sureshettan ❤️😍

  • @suhailaliyar3331
    @suhailaliyar3331 5 ปีที่แล้ว +1

    Polichu

  • @mekhalijin
    @mekhalijin ปีที่แล้ว

    Chetta itinea oddikan ravillea ileaanoo ni8 aanoo light iddandeaa

  • @sumisasidharan6120
    @sumisasidharan6120 5 ปีที่แล้ว +3

    Daivame.. Nammude veetil um ethe pole ethelum kayarumbo ariyam nammude nenjideppu... Apo ee vava Suresh ine polulla courage and bold alukal nammalkku daivathinte sthanathavum... Alle...

  • @Janguuu730
    @Janguuu730 2 ปีที่แล้ว

    @ 4:50 Kunjinu nalla tune ittu kodutha vava maman sett😹

  • @augustinealosious7971
    @augustinealosious7971 5 ปีที่แล้ว +2

    Big fan sir

  • @malikk7942
    @malikk7942 4 ปีที่แล้ว

    പൊളിച്ചു ചേട്ടായി

  • @റാസ്ക്കൽ
    @റാസ്ക്കൽ 5 ปีที่แล้ว +2

    ☺️☺️☺️ഇക്ക മുത്താണ്

  • @ayishanashad4699
    @ayishanashad4699 5 ปีที่แล้ว +2

    Aadhyamaayittanu njaan marapattiye kaanunnath... njangl ithine meru ennaan parayaar

  • @shamnaabbas486
    @shamnaabbas486 5 ปีที่แล้ว +20

    ഞാന്‍ ഇതിനെ വളര്‍ത്തിയിട്ടുണ്ട് 12 വര്‍ഷം മുന്‍മ്പ് നായകളെപ്പോലെത്തന്നെ നല്ല ബുദ്ദിയാ കുഞിന് പല്ലുണ്ടാവില്ല അതുകൊണ്ട് കടിചാലും പ്രശ്നമില്ല എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു പൂച്ച കടിചുകൊന്നു ഞാന്‍ രണ്ടു ദിവസം ജലപാനംപോലും ഇല്ലാതെകിടന്നു കരഞിട്ടുണ്ട്

    • @rinurajraj8178
      @rinurajraj8178 4 ปีที่แล้ว +1

      എന്തൊക്കെ ഫുഡ്‌ ആയിരുന്നു കൊടുത്തിരുന്നത്

    • @majeedibrahim9827
      @majeedibrahim9827 4 ปีที่แล้ว

      Thallu 😂😂

    • @harikrishnan9007
      @harikrishnan9007 4 ปีที่แล้ว

      എന്ന് ഈനാം പേച്ചി 😜

  • @santhosharuvath
    @santhosharuvath 4 ปีที่แล้ว

    Ithine ok pidikkumbol oru koodu koodi kondu pokaan try cheythaal nannayirunnu... Chaakkil vachaal dead aavaan chance undu ennu kelkkumbol entho Oru manaprayaasam

  • @Salinisalini-kq2fz
    @Salinisalini-kq2fz ปีที่แล้ว

    വാവ സുരേഷ് 🙏🙏🙏🙏🙏

  • @sajnasajsaj8412
    @sajnasajsaj8412 4 ปีที่แล้ว +1

    marappatty vallathoru sadanama, njangade parunthine pidichu konnittu, kazhuthinu pirakil mathram kadichu murichu, vere onnum thonnittilla, sookshikanam ee jandhuvine,

  • @ravoofmuniyoor1302
    @ravoofmuniyoor1302 5 ปีที่แล้ว +16

    Ethre snehatgodeyaa mrgangalod polum Perumarnhath💪👍

  • @siddickrubs4377
    @siddickrubs4377 5 ปีที่แล้ว +1

    Ur great......

  • @kiranmurali1792
    @kiranmurali1792 5 ปีที่แล้ว +6

    Cute marapatty

  • @nagasai.2242
    @nagasai.2242 4 ปีที่แล้ว

    Greet job sir, God bless you.

  • @ashiqashiq5916
    @ashiqashiq5916 5 ปีที่แล้ว +1

    Bgm cheytha aalkk oru horror movie cheyyavunnathaan... Bgm aanu ivante main

  • @lenymr7105
    @lenymr7105 5 ปีที่แล้ว +5

    Ee parasparam serial music onnu maatumo

    • @zenhaparveen5649
      @zenhaparveen5649 5 ปีที่แล้ว

      ചിരിക്കരുത് ...എന്നാലും ചിരിച്ച് പോയി😂😂

  • @hiitsme2023
    @hiitsme2023 5 ปีที่แล้ว +1

    Super Suresh bhai

  • @soresalom3068
    @soresalom3068 4 ปีที่แล้ว

    Uthrayude kese Annealpikku theluvukal njantharam thookukayar nalennam seriyakku???

  • @seena7869
    @seena7869 5 ปีที่แล้ว +1

    Very good vava

  • @umarulfarooq3948
    @umarulfarooq3948 5 ปีที่แล้ว +4

    Ithenthaa serial aano? Odukkathe background music !!!!

  • @rijinmp
    @rijinmp 5 ปีที่แล้ว +1

    So Cute

  • @dilshad3490
    @dilshad3490 5 ปีที่แล้ว +11

    BGM ഇട്ട് വെറുപികരുത് 🙏

  • @nichutech8731
    @nichutech8731 4 ปีที่แล้ว

    Chaak oyivaki oru net type kootayalle nalladh

  • @nusrathzackariya2524
    @nusrathzackariya2524 3 ปีที่แล้ว

    Vava super 👍👍

  • @manoj9578713025
    @manoj9578713025 3 ปีที่แล้ว

    Is there a trap to catch palm civets.. It is spoiling our cocunut tree yield heavily. Want to catch this and leave in a forest. Please help

  • @anshaddhaf5528
    @anshaddhaf5528 5 ปีที่แล้ว +192

    അത്ര സാധു ജിവി ഒന്നും അല്ലാ മരപ്പട്ടി... എന്റെ പ്രാവിനെ പിടിച്ചിട്ടു ഉണ്ട്.. ഈ സാധനം

    • @dimblesayang1878
      @dimblesayang1878 5 ปีที่แล้ว +7

      Pooochakutti kozhi ellm pidikum dushta itema

    • @oldisgold2744
      @oldisgold2744 5 ปีที่แล้ว +2

      Anshad dhaf കരുനാഗപ്പള്ളി saramilla pravalle

    • @anshaddhaf5528
      @anshaddhaf5528 5 ปีที่แล้ว +4

      @@oldisgold2744 പ്രാവ് നിസാരം ആണോ ബ്രോ

    • @ajiputhenpureyil5569
      @ajiputhenpureyil5569 5 ปีที่แล้ว +2

      Ayyooo pavam

    • @pramos4035
      @pramos4035 5 ปีที่แล้ว +1

      നമ്മളെ എന്തെങ്കിലും ചെയോ ഉപദ്രകാരി ആണോ

  • @anandhu0077
    @anandhu0077 5 ปีที่แล้ว +28

    ആ വാലിലൊക്കെ എങ്ങനെ കറക്റ്റായി പിടിക്കുന്നു??

    • @rinurajraj8178
      @rinurajraj8178 4 ปีที่แล้ว +1

      അതാണ്,, ഞാൻ ഈ സാധനത്തിനെ പിടിക്കാൻ ശ്രമിച്ചിട്ടുണ്ട്. ശെരിക്കും കടിക്കാൻ വരും..

    • @anandhu0077
      @anandhu0077 4 ปีที่แล้ว +1

      @@rinurajraj8178 it's very danger

  • @fathipv2529
    @fathipv2529 4 ปีที่แล้ว

    Nigale samadhikkanam chetta

  • @salimkumar9748
    @salimkumar9748 5 ปีที่แล้ว +1

    Thanks

  • @rencygeorge4428
    @rencygeorge4428 5 ปีที่แล้ว +1

    Hi vava chettaaa😍😍😍😍😍

  • @aamiisha743
    @aamiisha743 5 ปีที่แล้ว +4

    Ente veetil und. Shalywm sahikkan vayya. Kore marappatti und. Ethra lyt ittititum prayojanam illa. Machinte mugalil kedanu celing ellam poichit nashipichu ithpole thanne. Masam athinte maintenance nu venam 5000 minimum. Nthelm margam aryunnavar please help

    • @Abdulhafeellh
      @Abdulhafeellh 5 ปีที่แล้ว +1

      ഇതിൽ നമ്പർ kannikunndallo അതിലേക് vilch parayamayirunnu

  • @makkathkader5255
    @makkathkader5255 4 ปีที่แล้ว

    Paavam manushyan vaava

  • @jaseerajasirayan3565
    @jaseerajasirayan3565 2 ปีที่แล้ว

    Inn njangale vtlum undaayirunnu...

  • @vineeshbabu964
    @vineeshbabu964 5 ปีที่แล้ว +2

    Music idunna settayi🙏🙏🙏

  • @sebinthomas9051
    @sebinthomas9051 5 ปีที่แล้ว +2

    Powli

  • @SARA-xng
    @SARA-xng 5 ปีที่แล้ว +4

    *ഇതാണല്ലേ മരപ്പട്ടി... ചെലയിടത്ത് ഇതിനെ കറിവെക്കും ന്ന് കേട്ടിട്ടുണ്ട്.. ഭയങ്കര ടേസ്റ്റ് ആണത്രേ.. 🙊🙊 യ്യേ ഇതിനെ കണ്ടാ എങ്ങനാ തിന്നാൻ തോന്നണേ*

  • @vinodkumargovindanvikraman610
    @vinodkumargovindanvikraman610 5 ปีที่แล้ว +1

    Good program

  • @maluselin8936
    @maluselin8936 5 ปีที่แล้ว

    Athine athiente ammayodoppam vidanam please my request.

  • @muhammadyasir941
    @muhammadyasir941 4 ปีที่แล้ว

    എന്റെ വീട്ടിലെ കുളിമുറിയിൽ ഉണ്ടായിരുന്നു കുളിമുറിയിൽ നിന്നും പുറത്തു പോകാൻ ഒരു പാട് പെട്ടു

  • @inspiringminds1510
    @inspiringminds1510 5 ปีที่แล้ว +3

    Yudhakala adistanathil keralathile ella schools thorum Vava Suresh sir ne kondu class eduppikkunathu nannayirikkum.🐍🐍