നൗഫലെ. നിങ്ങളോട് ഉള്ള സ്നേഹം കൊണ്ട് പറയുകയാണ്. 🙏🏻ഇനി ഉപ്പ വന്നാൽ പഴെ കാലത്തിലെ ഉപ്പയായി കാണാതെ. എല്ലാരും ഒരുമിച്ച് സംസാരിക്കുകയും എല്ലാ കാര്യങ്ങളും പറയുകയും ഒരുമിച്ച് ഫുഡ് കഴിക്കുകയും. പിന്നെ ഒരിക്കലും ഉമ്മാനോട് ഉപ്പയെ തരം താഴ്ത്തി സംസാരിക്കാതെയും സ്നേഹം കൊണ്ട് കീഴടക്കി സന്തോഷത്തോടെ കഴിയാൻ സാധിക്കട്ടെ
സത്യം പറയാലോ നൗഫൽ എനിക്ക് ഉപ്പാനോട് സങ്കടം തോന്നുന്നില്ല എനിക്ക് നൗഫൽ നോട സങ്കടം തോന്നുന്നേ കുടുംബത്തോട് ഇത്തിരി യെങ്കിലും സ്നേഹം ഉണ്ടങ്കിൽ അയാൾ അങ്ങിനെ ചെയ്യില്ല മക്കളെ ഭാവി ഓർത്തെങ്കിലും അയാൾക് അത് നിർത്തി കൂടെ nou
Maashaallah വിഷമിക്കേണ്ട നൗഫൽ എല്ലാം ശെരിയാവും.പടച്ച റബ്ബ് കൂടെയുണ്ട് കൈവിടില്ല. നിന്റെ ഈ പുഞ്ചിരി മതി എല്ലാത്തിനും. ഉമ്മനോടും പെങ്ങന്മാരോടുമുള്ള ഈ സ്നേഹം പടച്ചോൻ എന്നും നിലനിർത്തിത്തരട്ടെ ആമീൻ 🤲🤲
ഉപ്പാക്ക് കട വേണ്ട നൗഫു വേറെന്തെകിലും ചെയ്യാൻ ഏല്പിക്കുക കട ആവുമ്പോൾ നിങ്ങൾക് കാണാൻ പറ്റില്ല തെറ്റ് ചെയ്യും ആട്, പശു, പോത്ത് ഇതിനെ യതിനെയങ്കിലും പോറ്റാൻ പറ അപ്പോൾ നിങ്ങൾക് കാണാൻ പറ്റുമല്ലോ
നൗഫൽക്കാ കള്ള് കുടിച്ച് ശില മായാൽ അത് മാറ്റുല ഒരു പാട് കുടുംബം ഇതിൽ കണ്ണിർ കുടിക്കുന്നുണ്ട് എന്തായാലും ഉപ്പാക്ക് നല്ല മനസ് കൊടുക്കട്ടെ ഉപ്പ നന്നായാൽ എന്തെ രു ഹാപ്പിയായിരിക്കും നൗഫൽക്കാൻ്റെ കുടുംബം
സത്യം,,, അനുഭവം ആണ്,,, എന്റെ ഭർത്താവ്,, ഇനി നോക്കാത്ത ചികിത്സ ഇല്ല,, മരുന്നില്ല, മുന്ന് വർഷം മുൻപ് ഗൾഫിൽ പോയത് ☹️, അവിടെ കുടിച്ചു കുടിച്ചു, ഒരു ഷോപ്പിലും നിർത്താതെ ആയി, ഹോട്ടൽ ഫീൽഡ് ആയിരുന്നു, ☹️ipo മൂന്നു വർഷത്തിന് മേൽ ആയി,,,, ഒരു വിവരവുമില്ല ☹️കൊണ്ടാക്റ്റ് ചെയ്യുന്ന നമ്പർ ഒക്കെ സ്വിചൊഫ്,,,, അളിപ്പോ ജീവനോടെ ഉണ്ടോ എന്നുപോലും അറിയില്ല, ഞാനും എന്റെ കുഞ്ഞി മുന്ന് മക്കളും,,, കഷ്ടപ്പെട്ടു ജീവിക്കുന്നു ☹️മദ്യം,,,,,,,, അതൊരു വല്ലാത്ത,,, അടിക്റ്റ് ആണ്, കുടുംബത്തെ കുട്ടികളെ,, മറക്കും,,,,
വ അലൈകും മുസ്സലാം നൗഫൂ ഉപ്പാക്ക് നല്ല മനസ്സ് ഉണ്ടാവാൻ ദുആ ചെയ്യാം അള്ളാഹു റാഹത്തിൽ ആക്കട്ടെ ആമീൻ ഇതുപോലെ ഉപ്പാട് കര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം അള്ളാഹു എല്ലാവർക്കും നല്ലത് വരുത്തട്ടെ ആമീൻ👍💚🥰😘💕
നൗഫലെ. എന്റെ അവസ്ഥയും ഇതൊക്കെത്തന്നെ പക്ഷെ ആരോടും പറയുന്നില്ല റബ്ബിനോടല്ലാതെഞാൻ തൃശൂർ ഹോസ്പിറ്റലിൽ ആൻകാണിച്ചത് ചിന്ദിക്കുന്നോർക്ക് മാറ്റമുണ്ട് നമുക്ക്മാറ്റമില്ല റബ്ബ് പരീക്ഷിക്കവും എല്ലാവർക്കും നല്ലബുദ്ദി കൊടുക്കട്ടെ 😭😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🏠😭🤲🏻
നൗഫലെ. നിങ്ങളോട് ഉള്ള സ്നേഹം കൊണ്ട് പറയുകയാണ്. 🙏🏻ഇനി ഉപ്പ വന്നാൽ പഴെ കാലത്തിലെ ഉപ്പയായി കാണാതെ. എല്ലാരും ഒരുമിച്ച് സംസാരിക്കുകയും എല്ലാ കാര്യങ്ങളും പറയുകയും ഒരുമിച്ച് ഫുഡ് കഴിക്കുകയും. പിന്നെ ഒരിക്കലും ഉമ്മാനോട് ഉപ്പയെ തരം താഴ്ത്തി സംസാരിക്കാതെയും സ്നേഹം കൊണ്ട് കീഴടക്കി സന്തോഷത്തോടെ കഴിയാൻ സാധിക്കട്ടെ
എവിടെയും മക്കളെ നന്നാക്കാൻ പാട് പെടുമ്പോ ഇവിട ഇതാ ഒരു മകൻ ഉപ്പ നന്നാകാൻ വേണ്ടി പാട് പെടുന്നു
ഈ മോന് സ്വാലിഹത്തായ ഒരു ഇണ യെ അല്ലാഹ് കൊടുക്കട്ടെ
Aameen
എല്ലാം ശേരിയവും
Ameen
ആമീൻ 🤲
Ameen
സത്യം പറയാലോ നൗഫൽ എനിക്ക് ഉപ്പാനോട് സങ്കടം തോന്നുന്നില്ല എനിക്ക് നൗഫൽ നോട സങ്കടം തോന്നുന്നേ കുടുംബത്തോട് ഇത്തിരി യെങ്കിലും സ്നേഹം ഉണ്ടങ്കിൽ അയാൾ അങ്ങിനെ ചെയ്യില്ല മക്കളെ ഭാവി ഓർത്തെങ്കിലും അയാൾക് അത് നിർത്തി കൂടെ nou
ഉപ്പയോട് മനസ്സു തുറന്നു സംസാരിച്ചത് വളരെ നന്നായി
ഉപ്പാക്ക് കട ഇട്ട് കൊടുക്കരുത് ഒരു ആടിനെ വാങ്ങി കൊടുക്കു അല്ലെങ്കിൽ ഒരു പോത്തും കുട്ടിയെ
അതന്നെ
പത്തു പോത്തിന് വാങ്ങി പാടത്ത് കൂടെ തീറ്റി നടക്കട്ടെ രാത്രി കിടക്കണം സമയം മാത്രം ഒഴിവു കിട്ടിയാൽ മതി എന്നാൽ ശരിയാവും
👍👍
നൗഫൽക്കാ ഉപ്പ വന്നിട്ട്. ഇപ്പോ ഫോണിലൂടെ സംസാരിച്ചപോലെ ഉപ്പാനോട് ഒന്ന് മനസ്സ് തുറന്നു സംസാരിക്കാൻ ശ്രമിക്ക്. ഒരുപക്ഷെ എല്ലാം രഹത്തയാലോ.. 🤲🏻cheyyam
എല്ലാം തുറന്ന് പറയുന്ന നൗഫൽൻ ഇരിക്കട്ടെ 👍👍👍🤲🤲🤲🤲🤲🤲
ഉപ്പാക്ക് നല്ല ബുദ്ധി കൊട്ടുക്കണേ നാഥാ 🤲
ആമീൻ 🤲
Ameen
ameen
കട ഇട്ട് കൊടുക്കരുത്
ഒരിക്കലും കടവേണ്ട
ഒരു രണ്ടോ മൂന്നോ ആടിനെയോ പോത്തിനേയോ പശുവിനേയോ വേടിച്ച് കൊടുക്ക് അതായിരിക്കും നന്നാവുക
രണ്ട് പോത്തും കുട്ടിയെ വാങ്ങിക്കൊടുക്കുക വാപ്പാക്ക്
Maashaallah വിഷമിക്കേണ്ട നൗഫൽ എല്ലാം ശെരിയാവും.പടച്ച റബ്ബ് കൂടെയുണ്ട് കൈവിടില്ല. നിന്റെ ഈ പുഞ്ചിരി മതി എല്ലാത്തിനും. ഉമ്മനോടും പെങ്ങന്മാരോടുമുള്ള ഈ സ്നേഹം പടച്ചോൻ എന്നും നിലനിർത്തിത്തരട്ടെ ആമീൻ 🤲🤲
നൗഫൽ നിന്റെ ഈ ചിരി അത് ഒരിക്കലും മായാതിരിക്കട്ടെ എല്ലാം ശരിയാവും😍😍😍😍
നൗഫൽ ഇങ്ങനെ പറയണം ഉപ്പാനോട് ഇഷ്ട്ടം ഇല്ലാഞ്ഞിട്ടല്ലല്ലോ നന്നാവാൻ അല്ലേ തെറ്റ് ചെയ്യുന്നത് തിരുത്തി കൊടുക്കണം
ഒരു പോത്തും കുട്ടിയെ വാങ്ങി കൊടുക്ക് മോനെ കട ഇട്ട് കൊടുക്കരുത് പ്ലീസ് കട ഇട്ടാൽ കുടിക്കാൻ നല്ല സൗ കര്യം ആവും
Pavam. എല്ലാം. ശെരിയാകും. ഉപ്പാക്ക്. നല്ലമനസസ്കൊടുക്കണേ. Allah🤲🤲🤲🤲🤲
വിഷമിക്കേണ്ട നൗഫൽ എല്ലാം ശരിയാകും നമുക്ക് പ്രാർത്ഥിക്കാം നിന്റെ ആ ചിരി മതിയല്ലോ എല്ലാത്തിനും 😂മാഷാ അള്ളാ 👍👍
ഉപ്പയുടെ അസുഖം വേഗം സീഫായാവട്ടെ ഉപ്പാക്ക് നല്ല മനസ്സ് ഉണ്ടാവട്ടേ 🤲🤲🤲
ഇൻശാഅല്ലാഹ് എല്ലാം ശരിയാവും
എല്ലാശരിയാവും നൗഫു നീ എല്ലാ ഉപ്പാനെനോട് പറഞ്ഞപ്പോൾ മനസ്സിൽ ഒരു സമാദാനം ഉണ്ടാവും
നൗഫൽന്റെ ഉപ്പാനോടുള്ള സംസാരം കേട്ടിട്ട് കണ്ണ് നിറഞ്ഞു 😥😥😥
Kadayonnum ഇടേണ്ട നൗഫൽക പൈസ കിട്ടിയാൽ വീണ്ടും തുടങ്ങും
വീട്ടിൽ തന്നെ നിർത്തിയാൽ മതി
നൗഫലേ നീ എന്തിനാ ആ കാവി തുണി എടുക്കുന്നത്
അത് ഇടണ്ടടാ നമുക്ക് ചേർന്നതല്ല OK💞💞
വിഷമിക്കണ്ട എല്ലാം ശരിയാവട്ടെ റബ്ബ് ശെരിയാക്കി തരട്ടെ
ഉപ്പാക്ക് കട വേണ്ട നൗഫു വേറെന്തെകിലും ചെയ്യാൻ ഏല്പിക്കുക കട ആവുമ്പോൾ നിങ്ങൾക് കാണാൻ പറ്റില്ല തെറ്റ് ചെയ്യും ആട്, പശു, പോത്ത് ഇതിനെ യതിനെയങ്കിലും പോറ്റാൻ പറ അപ്പോൾ നിങ്ങൾക് കാണാൻ പറ്റുമല്ലോ
സര്‍വ്വശക്തനായ അല്ലാഹു ഉപ്പാക്ക് ശിഫനല്‍കി നല്ല മനസ്സ് കൊടുക്കട്ടെ ആമീന്‍ആമീന്‍ആമീന്‍
ആമീൻ
Eallam sheri aavum dua cheyyan pratheeksha kaividelle
ആമീൻ 🤲🏻🤲🏻😭
ഉപ്പാന്റെ സംസാരം കേക്കുമ്പോ പാവം തോന്നലേ😔
എല്ലാം ഒന്ന് കലങ്ങി തെളി ഞ്ഞ മദി യായിരുന്നു 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 vejaറാ യിപ്പോയി
പാവം ഉപ്പ എന്താ ചെയ്യാ noufal
നിന്നെ കുറിച് ആലോചിക്കുമ്പോ വിഷമം ഉണ്ട് 😥
അല്ലാഹു എല്ലാ നേരാക്കി തരട്ടെ 🤲🏻🤲🏻🤲🏻
നല്ല manassa നൗഫൽ എപ്പോഴും ആ കുടുംബത്തെ നോക്കാനുള്ള കഴിവ് അള്ളാഹു നൽകട്ടെ ameen
Oke ശെരിയാവട്ടെ നൗഫൽ നല്ലോണം പൈസ ചെലവാക്കി നോക്കുന്നുണ്ടല്ലോ സ്വന്തം ജീവിതം പോലും മറന്നു അള്ളാഹു എല്ലാം ശെരിയാക്കി തരട്ടെ 🤲🤲😍🥰❤❤
വിഷമിക്കണ്ട എല്ലാം ശെരി ആകും നൗഫൽ.....
Kada vagi kodukkaruth. Ath cas kittiyal.pinneyum thudagum pothumkuttiye vagikodutho athan nallath
ഇന്നെ തല്ലല്ലേ വാപ്പാ ഞാൻ നേരാവൂല ഉമ്മ 🤣🤣🤣
ഉപ്പാക്ക് നല്ല മനസ് കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
വിഷമിക്കണ്ട എല്ലാം ശരിയാകും ❤️♥️
എല്ലാം ശരിയാവും ഇൻശാ അള്ള
Noufu uppanod manass thurann paranathill 👌👌👌😍😍rabee uppane manass nannakane rabhe🤲🤲🤲🤲
അള്ളാഹുവിനോട് ദുഹാ ചെയ്യുക പടച്ചോൻ ഉപ്പാന്റെ മനസ്സ് നല്ല സ്വഭാവത്തിലേക്ക് മാറ്റി കൊടുക്കട്ടെ ആമീൻ 🤲
Kak
Aameen 🤲🤲🤲
ആമീൻ
ആമീൻ
Noufalae ijj vappakk kada ett kodukkathae oru aaaadinae vaaaji kodukkk.athakum nallath.
പടച്ചോനോട് ദുആ ചെയ്യാം ഒക്കെ ശെരിയാവട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲
നൗഫൽ വിഷമിക്കേണ്ട എല്ലാം അള്ളാഹു കാണുന്നുണ്ട് പ്രാർത്ഥിക്കാം നമുക്ക് ഉപ്പാന്റെ മനസ്സ് നന്നാവാൻ
Allahu koodea und yellam shifayakatea aameen vishamam ullilund yennal purat kanikunnilla njan prartikam duhachiyanea yenikum👍👍❤️
നൗഫൽ ഉപ്പാക്ക് ആട്ടിൻ കുട്ടിയെ മേടിച് കൊടുക്ക് എന്നാൽ പ്രശ്നം ഇല്ല ല്ലോ
എല്ലാം ശരിയാവും നൗഫൽ ഇക്കാ
വിഷമിക്കണ്ട ഇക്ക എല്ലാം ശെരിയാവും ഇക്ക☹️🤲🤲
ഉപ്പയുടെ അസുഖം വേഗം ശിഫയാകട്ടെ ഉപ്പാക്ക് നല്ല മനസ്സ് കൊടുക്കട്ടെ 🤲🤲🤲🤲🤲
ഉപ്പാക് ഒരിക്കലും കട തുറന്ന് കൊടുക്കരുത്. അവിടെ നിന്ന് ക്യാഷ് കിട്ടുമ്പോ പഴയതൊക്കെ ഓർമ വരും. വീണ്ടും ഒന്നൂടെ പോയാലോ ഒന്ന് ആലോചിക്കും
പൊന്നു മോനെ വിഷമിക്കണ്ട ഉപ്പാനെ തിരിച്ചു കിട്ടും
എല്ലാം ശെരിയാവും പടച്ചോനല്ലേ വലുത് namude എല്ലാരേയും പ്രാർത്ഥന ഉണ്ടാവും എല്ലാം ശെരിയാവും insha allah🤲🤲🤲
ഉപ്പാപ്പ ഒരു ഞാൻ സഹായിച്ച മോനെ
എല്ലാം ശെരിയാവും പടച്ചവനോട് പ്രാർത്ഥിക്കാം 🤲🤲🤲🤲
വിഷമിക്കേണ്ട നൗഫൽ എല്ലാം ശെരിയാകും
എല്ലാം ശരി ആവും 🤲🤲🤲🤲
ഉപ്പ വന്നാൽ ഉപ്പനോട് മടി ഇല്ലാതെ തുറന്ന് സസാരിക്ക് കടയിൽ വീട്ടാതിരിക്ക്
Noufal n Nalla vishamam und... Mugam kandal manasilakum... Ellam shariyakum... Dua cheyyam... 🤲🤲🤲😍
Ellam sheriyakum noufale🤲🏻🤲🏻🤲🏻🤲🏻
പാവം ഉപ്പ
നൗഫൽക്കാ കള്ള് കുടിച്ച് ശില മായാൽ അത് മാറ്റുല ഒരു പാട് കുടുംബം ഇതിൽ കണ്ണിർ കുടിക്കുന്നുണ്ട്
എന്തായാലും ഉപ്പാക്ക് നല്ല മനസ് കൊടുക്കട്ടെ
ഉപ്പ നന്നായാൽ എന്തെ രു ഹാപ്പിയായിരിക്കും നൗഫൽക്കാൻ്റെ കുടുംബം
സത്യം,,, അനുഭവം ആണ്,,, എന്റെ ഭർത്താവ്,, ഇനി നോക്കാത്ത ചികിത്സ ഇല്ല,, മരുന്നില്ല, മുന്ന് വർഷം മുൻപ് ഗൾഫിൽ പോയത് ☹️, അവിടെ കുടിച്ചു കുടിച്ചു, ഒരു ഷോപ്പിലും നിർത്താതെ ആയി, ഹോട്ടൽ ഫീൽഡ് ആയിരുന്നു, ☹️ipo മൂന്നു വർഷത്തിന് മേൽ ആയി,,,, ഒരു വിവരവുമില്ല ☹️കൊണ്ടാക്റ്റ് ചെയ്യുന്ന നമ്പർ ഒക്കെ സ്വിചൊഫ്,,,, അളിപ്പോ ജീവനോടെ ഉണ്ടോ എന്നുപോലും അറിയില്ല, ഞാനും എന്റെ കുഞ്ഞി മുന്ന് മക്കളും,,, കഷ്ടപ്പെട്ടു ജീവിക്കുന്നു ☹️മദ്യം,,,,,,,, അതൊരു വല്ലാത്ത,,, അടിക്റ്റ് ആണ്, കുടുംബത്തെ കുട്ടികളെ,, മറക്കും,,,,
Ellam sheriyaavum
Noufal ikka ellam sariyavum appante samsaram kettittu pavam thonunnu
ഉപ്പാനെ ഇനി ഒരു ജോലിക്കും വിടണ്ട പൈസ കയ്യിൽ കിട്ടിയാൽ വീണ്ടും പഴയത് പോലെയാകും
ഉപയുടെ അസൂഖം പെട്ടന്ന് ശിഫ നൽകട്ടെ 😔😔amee
വ അലൈകും മുസ്സലാം നൗഫൂ ഉപ്പാക്ക് നല്ല മനസ്സ് ഉണ്ടാവാൻ ദുആ ചെയ്യാം അള്ളാഹു റാഹത്തിൽ ആക്കട്ടെ ആമീൻ ഇതുപോലെ ഉപ്പാട് കര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം അള്ളാഹു എല്ലാവർക്കും നല്ലത് വരുത്തട്ടെ ആമീൻ👍💚🥰😘💕
എല്ലാം ശരിയാകും insha allah 🤲🏻
നൗഫൽ നല്ല കുട്ടിയാണ് പാവം
Saramilla
Uppaak oru kada ittu kodukkoo ful time athumaaytt nadannolum poruthappettu poykkolum aalukalullidath .aadine vaghiyalonnum shariyavoola
Noufu ellam shariyam nammude koode padachon und dua epoyum undavum 🤲🏻🤲🏻 uppante karyathil nalla sangadam und 😢🤲🏻
Nalla manasinde udamayann ikka ellam seriavum 🤲
ഇൻഷാ അള്ളാ എല്ലാം ശരിയാകും
Noufalevishamikarud allahunammudeyoke prarthanasweekarikum 🤲🤲🤲ulpedutharund
Saralla to okey shariyavum novfaley🥰🥰🥰
എല്ലാം ശരിയാവും😰😰
Ellam sheriyaakum insha Allah
എത്രയും പെട്ടെന്ന് ഉപ്പാക് സുഖപ്പെടട്ടെ. എല്ലാം ശെരിയാകും ബ്രോ. ഉപ്പാനെ സ്നേഹിച്ചു കൊണ്ട് വായോ. 🤲🏻🤲🏻🤲🏻
Ellavarudeyum dua ninte koodeyund ellam sheriyakum
എല്ലാം ശരിയാകും നൗഫൽ
റബ്ബിനെ കാവൽ എപ്പോഴും നമുക്ക് ഉണ്ടാകും
എല്ലാം ശരിയാകും🤲🤲
ഉപ്പാക് നല്ല ബുദ്ധി കൊടുക്കണേ നാഥാ 🤲🤲🤲🤲
Uppak nalla budhikodukane Allah,
Pavam uppa 😢
ആ ഉപ്പാന്റെ മനസ്സ് നന്നാക്കണമെന്ന് അള്ളാഹുവേ
എല്ലാം ശെരിയാകും നമുക്ക് 🤲🏻 ചെയ്യാം
Pavam uppa😭🥰
എല്ലാം ശരിവും
Ente bro nte same character aanu noufalinu. Noufaline kaanumbo enik ente bro ne orma varum
എല്ലാംശരിയാകും നൗഫലെ ✨️ഉപ്പയുടെ അസുഖം വേഗം ഷിഫയാക്കട്ടെ ✨️
നൗഫലെ. എന്റെ അവസ്ഥയും ഇതൊക്കെത്തന്നെ പക്ഷെ ആരോടും പറയുന്നില്ല റബ്ബിനോടല്ലാതെഞാൻ തൃശൂർ ഹോസ്പിറ്റലിൽ ആൻകാണിച്ചത് ചിന്ദിക്കുന്നോർക്ക് മാറ്റമുണ്ട് നമുക്ക്മാറ്റമില്ല റബ്ബ് പരീക്ഷിക്കവും എല്ലാവർക്കും നല്ലബുദ്ദി കൊടുക്കട്ടെ 😭😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🏠😭🤲🏻
Noufal mutha vishamikanda Allan ok yakum🙏🙏🙏💓🧡🧡🧡
Ellavideosumkanarulla sistarane ningalude familyeyumorupadishtaman 😘😘😘🥰♥️
🤲🤲🤲🤲😭😭allah nallamanassakikodukane 🤲🤲🤲
എനിക്ക് ഇഷ്ടമുള്ള song ആണ് noufal ഇക്ക padiyath
Uppante asugam pettanu sugamavatte 🤲
Athrayum pettann sugam avattee
Dua cheyyam noufale
Anil kumar sir peru pettann kettappl oru santhosham☺️
മലപ്പുറത്ത് AA പറഞ്ഞ ഒരു കൂട്ടായ്‌മ ഉണ്ട് ഹോസ്പിറ്റലിൽ നിന്നും വന്നിട്ട് ഉപ്പാനെ അതിൽ ചേർക്കു ഒരുപാട് പേർക്ക് മാറ്റം ഉണ്ട്
Noufal chamravetath oru chikilsayund orikalum kudikoola admit aavenda.ente familiyil 2 aalk anubavam und onn shramich nok🤲🤲🤲
Allaam shariyaavum noufal
Ellam shariyavatte.namukk prarthikkam🤲🤲🤲🤲🤲
Alhamdulillahh ellaam sheriyaavum🤲🤲🤲
വിഷമിക്കേണ്ട നൗഫൂ എല്ലാം ശരിയാകും