Angel Numbers🌈🌈🌈/ 111, 222, 333, 444, 555, 666, 777, 888, 999

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 149

  • @twinklekv1721
    @twinklekv1721 2 ปีที่แล้ว +18

    Vedio യിൽ പറഞ്ഞ എല്ലാ synchronicites ഉം കണ്ടു കൊണ്ടിരിക്കുന്നു.. ഏറ്റവും shocking and surprising ആയി തോന്നിയത് unexpected ആയി sky യിൽ rainbow കണ്ടതും feathers കാണാൻ ഒരു സാധ്യത യും ഇല്ലാത്ത സ്ഥലത്തു വച്ചു feathers കിട്ടിയതും ആണ്..

  • @paaru486
    @paaru486 2 ปีที่แล้ว +41

    11:11, 111,1221,1010,1212 ippol kure kaanunnu.. Njan manifest ചെയ്യുന്നുണ്ട് .. Then let it go ചെയ്യണോ വേണ്ടയോ എന്ന് confused ആയിട്ട് ഇരുന്നപ്പോൾ എന്നോട് പറയുന്നപോലെ ഒരു word ഞാൻ കണ്ടു 'ഉപേക്ഷിക്കാൻ വരട്ടെ ' എന്ന് 😁.. അത് ബസിൽ ഇരുന്നു ആലോചിച്ചപ്പോൾ ഒരു പരസ്യ ബോർഡ്‌ കണ്ടതാ.. ഞാൻ ആലോചിച്ചു ഇനി ഇതു എന്നോട് പറഞ്ഞതാണെന്ന്..😁😁universe എനിക്ക് ഗൈഡൻസ് തരുന്നുണ്ട്..I can feel it.. Thank you thank you thank you dear universe 🥰

  • @anuvelayudhan2474
    @anuvelayudhan2474 2 ปีที่แล้ว +8

    Njn 1111 daily kanunnund

  • @007PRATHAP
    @007PRATHAP ปีที่แล้ว +5

    Thank you univers 🙏🙏
    Thank you Angels 🙏🙏
    Thank you sister 🙏🙏

  • @beenac8336
    @beenac8336 ปีที่แล้ว +3

    Correct aanu thank you

  • @jishawilliams3275
    @jishawilliams3275 2 ปีที่แล้ว +1

    Orupad tension num, prayasangalum anubhavikkunnavarkkulla video..... Nishkalankamayi nam prapanchathil aasrayikkumbol daivam namukk nalkiya sandesamayi ellarum kaanuka. Daivavum prapanchavum namme kaividilla. Njan valare vedhanichirikumbolaanu unexpected aayi rainbow kandathu. Vandi nirthi aa mahalbutham camarayil aaki. Athenikku kaanichu thanna daivathod nanni paranju. Pittennu oru vella thooval parannu ente munnil vannu veenu. Orupad santhosham. Ellavarkum daivanugraham nerunnu. Madathinu special thanks ❤

  • @varghesearana3390
    @varghesearana3390 หลายเดือนก่อน

    2222 ഈ നമ്പർ കുറച്ചു മുൻപ് കണ്ടു അതിന്റെ meaning നോക്കാൻ തുടങ്ങിയപ്പോൾ ഈ veedeo പകുതി കണ്ടപ്പോൾ മൊബൈലിൽ 1111 കണ്ടു thankyou universe❤❤❤

  • @sree6329
    @sree6329 2 ปีที่แล้ว +11

    Thank you dear Asha ji.... healing ന് meditation ചെയ്യേണ്ട വിധം വിശദീകരിക്കുന്ന ഒരു video ചെയ്യാമോ .. please

  • @sreejithsreejithlal9048
    @sreejithsreejithlal9048 ปีที่แล้ว +1

    താങ്ക്സ് യൂണിവേഴ്സ്

  • @suryaasmina1099
    @suryaasmina1099 2 ปีที่แล้ว +4

    Daily 777 kaanunnund ♥️

  • @ansiansi2068
    @ansiansi2068 2 ปีที่แล้ว +1

    1 മുതൽ 0 വരെ ഉള്ള angel നമ്പർസ് daily കാണുന്നുണ്ട് white ബ്ലാക്ക് feather's കാണാറുണ്ട് പുതിയ തുടക്കം തന്നെ ആണ് പ്രാർത്ഥന ഉണ്ടാവണം

  • @minimini2984
    @minimini2984 ปีที่แล้ว +1

    Thank you universe and thankyou mam

  • @pocotv799
    @pocotv799 5 หลายเดือนก่อน +1

    Thank you❤🌹🙏❤ universe🌌🌌
    Thank you❤🌹🙏❤ divine❤❤❤
    Thank you❤🌹🙏❤ AGELE'SS❤
    Thank you❤🌹🙏❤ madam❤❤

  • @sharahiyassshajahan3528
    @sharahiyassshajahan3528 ปีที่แล้ว +2

    കറക്റ്റ് ആണ്.....222 നല്ല വിഷമത്തിൽ ആയിരുന്നപ്പോഴാ കണ്ടത്.....ഒത്തിരി കരഞ്ഞു......അപ്പോഴാ ഈ വീഡിയോ കണ്ടത്.....ചെറിയ സമാധാനം ആയി😇

  • @meenuzz111
    @meenuzz111 2 ปีที่แล้ว +3

    Tnk u universe🙏🙏🙏

  • @parvathybhanukuttan7169
    @parvathybhanukuttan7169 2 ปีที่แล้ว +4

    444 sthiram kanarund❤️

  • @ShemeerSha-d1o
    @ShemeerSha-d1o 5 หลายเดือนก่อน +1

    .മനസ്സ് എല്ലാവരിലും ഉണ്ട് മനസ്സിലാക്കാനുള്ള മനസ്സ് എല്ലാവരിലും കണ്ടെന്നു വരില്ല..

  • @sudhambikakishore1978
    @sudhambikakishore1978 ปีที่แล้ว +1

    Thanku univers❤❤❤

  • @vinodrrajan160
    @vinodrrajan160 ปีที่แล้ว +2

    111, 1010, 222, ഈ നമ്പരൊക്കെ ഞാൻ പലപ്പോഴായിട്ട് ഇപ്പൊ കാണുന്നുണ്ട് തുടർച്ചഈ നമ്പരൊക്കെ ഞാൻ പലപ്പോഴായിട്ട് ഇപ്പൊ കാണുന്നുണ്ട് തുടർച്ചയായിട്ട് അതുപോലെ ബട്ടർഫ്ലൈസ്
    Thank you universe❤❤❤❤❤

    • @aswathyshyamalan6438
      @aswathyshyamalan6438 ปีที่แล้ว

      ഞാനും ഇന്ന് തന്നെ 111 222 333 444 555 ഒക്കെ കണ്ടു ബട്ടർഫ്‌ളൈസ് കണ്ടു

  • @shahibabu5043
    @shahibabu5043 ปีที่แล้ว +2

    Thank you universe 🙏 thank you God 🙏 thank you angel 🙏 thank you mam 🙏❤️❤️❤️❤️

  • @peaceofmind9553
    @peaceofmind9553 9 หลายเดือนก่อน

    ❤Thank you sister....thank you Universe.....LOKHA SAMASTHA SUGINO BAVANTHU ❤❤❤

  • @sindhuudayakumar4856
    @sindhuudayakumar4856 ปีที่แล้ว +1

    Thank u..sis🙏🙏🙏❤️👍thank u universe👍🙏🙏🙏🙏🙏❤️

  • @abhiramiabhirami9363
    @abhiramiabhirami9363 2 ปีที่แล้ว +7

    ithil paranjadellam kanunnund...kooduthalayi 11;11,ennum two whitecolor butterfly,angelsinte touchings,Angeline polum kandu ma'am 🙏 Thankuu univers ,,,iam trust my univers,,, 🙏

    • @vinshinv4629
      @vinshinv4629 2 ปีที่แล้ว +1

      Angels na kado aganayanu feel chayithathu

    • @abhiramiabhirami9363
      @abhiramiabhirami9363 2 ปีที่แล้ว

      @@vinshinv4629 third eye chakra openayapol kandu ...firstil oru yellow light undakum pineed angel roopam athil theliyum ..pine kalinte viralilum kavililum touching anubhavapettu

    • @vinshinv4629
      @vinshinv4629 2 ปีที่แล้ว

      @@abhiramiabhirami9363 epozanu meditation chayithu tudagiyathinu shesam ano

    • @vysakhv4188
      @vysakhv4188 ปีที่แล้ว

      Update pls

  • @ashas4680
    @ashas4680 2 ปีที่แล้ว +6

    Angel number um butterfly kanarundu ❤

  • @ShemeerSha-d1o
    @ShemeerSha-d1o 5 หลายเดือนก่อน

    ബ്യൂട്ടിഫുൾ വീഡിയോ മാഡം
    ..🥰

  • @angelprabhavg226
    @angelprabhavg226 ปีที่แล้ว +1

    എന്റെ പേര് ഏഞ്ചൽപ്രഭ ആണ്.

  • @ADStudioOffical
    @ADStudioOffical 2 ปีที่แล้ว +1

    100% correct aanuu.......😇😇

  • @p.ratnakarannairprknair8735
    @p.ratnakarannairprknair8735 ปีที่แล้ว +1

    Good channel. I liked this. Thsnk you universe 🌹

  • @geetharajesh6950
    @geetharajesh6950 3 หลายเดือนก่อน

    Thank you Mam.

  • @mrudulak656
    @mrudulak656 ปีที่แล้ว +2

    1010,1111,111,222,333,kanarund

  • @79784
    @79784 2 ปีที่แล้ว +2

    ഞാൻ വിചാരിച്ചതെ ഉള്ളൂ എന്താണ് ഇങ്ങനെ (111,11:11,123)നമ്പർ കാണുന്നത് എന്ന്.ഈ നമ്പർ ഒക്കെ അർത്ഥം എന്താണ് എന്ന് അതിന് ശേഷം എനിക്കുള്ള ഉത്തരം എന്നോണം ഈ വീഡിയോ അപ്‌ലോഡ് ആക്കി. Thank you❣️

  • @nidhines8130
    @nidhines8130 ปีที่แล้ว +2

    Thanks universe, Thanks ma'am 💜🌎🎁

  • @soumya.sjyothish3201
    @soumya.sjyothish3201 ปีที่แล้ว +1

    222 thanku angels ❤❤❤❤

  • @DeviDevu-i5y
    @DeviDevu-i5y 2 ปีที่แล้ว +3

    🦋thank uu universe 🦋🦋🦋🦋ഞാൻ ഇന്ന് കൂടി കണ്ടതെ ഉള്ളു 🥰🥰🥰🥰🥰

  • @gayathri9793
    @gayathri9793 2 ปีที่แล้ว +3

    Asha njan epolum 111 and ipo ee idayayit 1221 kanuanu

  • @anoopanair6283
    @anoopanair6283 2 ปีที่แล้ว +1

    Thank you mam... Njan ippo angel nbrs ne patti orthathe ollu appo thanne video vannu..😍😍

  • @aneelmi7332
    @aneelmi7332 2 ปีที่แล้ว +5

    After all you are creating
    A long March of people
    With candles
    Of peace. Keep it up
    God bless you

  • @Jyothikeralakutty
    @Jyothikeralakutty 2 ปีที่แล้ว +3

    തേടി നടന്ന വീഡിയോ ആണ് ചേച്ചി

  • @sajiahachandran9879
    @sajiahachandran9879 6 หลายเดือนก่อน

    Sathyam

  • @mizuki6757
    @mizuki6757 2 ปีที่แล้ว +3

    Thankyou for this video
    Earth Angel, Twin , Light worker, Starseed , indigo ethine patyy oru video cheyyamo. Who we are on our soul level enn ariyanm paranju tharamo.
    Love , light and peace

  • @Premaprema939
    @Premaprema939 8 หลายเดือนก่อน

    Thank you univers

  • @sajikumar6803
    @sajikumar6803 ปีที่แล้ว +2

    Thank you universe ❤❤❤

  • @ambilibinu.g5156
    @ambilibinu.g5156 2 ปีที่แล้ว

    Reunion. എന്ന വാക്ക് ഞാൻ കണ്ടു അതിനുശേഷം ഒരു മണിക്കൂർനുള്ളിൽ e. വീഡിയോ കണ്ടത് സമാധാനം ആയി

  • @krishnaminnu4975
    @krishnaminnu4975 2 ปีที่แล้ว +2

    Valuable information thank you mam

  • @reejats951
    @reejats951 ปีที่แล้ว

    ഞാൻ എന്നു കാണു ❤️🙏

  • @maneshveliyaremmal
    @maneshveliyaremmal 3 หลายเดือนก่อน

    എന്റെ life ൽ ഒരു പേഴ്സൺ കടന്നു വന്നു. എനിക്ക് സ്വപ്നത്തിൽ പലവട്ടം യൂണിവേഴ്സ് msg തന്നു അവരിൽ നിന്നും akalcha പാലിക്കാൻ. But ഞാൻ അതു കേട്ടില്ല. ഞാൻ അവരെ ഒരു close ഫ്രണ്ട് ആയി കണ്ടു. But ഒരു സുപ്രഭാതത്തിൽ അവർ എന്നെ ഇട്ടു പോയി. ഇന്ന് എന്റെ മനസ് വല്ലാതെ വിഷമിച്ചു നിൽക്കുകയാണ്. അവരെ മറക്കാൻ പറ്റുന്നില്ല 😞

  • @shreyaranasajeesh
    @shreyaranasajeesh 2 ปีที่แล้ว +4

    111🌈✅️🦋🌈

  • @silvyaliyama8060
    @silvyaliyama8060 2 ปีที่แล้ว +1

    Thanks chechi 🙏🙏❤❤

  • @mohnishamohan4002
    @mohnishamohan4002 7 หลายเดือนก่อน

    Thank you so much dear 🙏 ❤

  • @roshbindya2291
    @roshbindya2291 2 ปีที่แล้ว +3

    Thank you chechi

  • @pradibhavnairvettath8499
    @pradibhavnairvettath8499 7 หลายเดือนก่อน

    Thank you mam🙏🏼🙏🏼🙏🏼

  • @jay-369-i5t
    @jay-369-i5t 2 ปีที่แล้ว +3

    Thank you ma'am for valuable msg🙏🏼

  • @noushadp9732
    @noushadp9732 ปีที่แล้ว

    333 thankyou Angeles

  • @mudhunas
    @mudhunas 2 ปีที่แล้ว +1

    Thank you 😊

  • @prosperityking1870
    @prosperityking1870 ปีที่แล้ว

    നിങ്ങൾ ജീവിക്കുന്നത് എന്നെ സ്നേഹിക്കാനാണ്.

  • @anoljoseph2050
    @anoljoseph2050 2 ปีที่แล้ว +1

    Thank you so much

  • @sheebakp1271
    @sheebakp1271 2 ปีที่แล้ว +1

    Thank you

  • @imreyzz1056
    @imreyzz1056 2 ปีที่แล้ว +1

    Twin flame number ഒരുപാട് നാളായി കാണാറുണ്ട്.., കൂടുതലും mobile phone time el ആണ് ഇത് കാണുന്നത്.., ദിവസത്തിൽ രണ്ട് വട്ടം എങ്കിലും ഈ numberkal കാണാറുണ്ട്..!

  • @sreethurajan9698
    @sreethurajan9698 2 ปีที่แล้ว

    363 th like❤️ee video kanumbol time 11:11😍😍

  • @rajeeshkp4730
    @rajeeshkp4730 2 ปีที่แล้ว +60

    1, 11, 111,1111-എന്നീ നമ്പരുകൾ ദിവസവും കാണുന്നു🤔

    • @raneesharanee9073
      @raneesharanee9073 2 ปีที่แล้ว +12

      മാനിഫെസ്റ്റേഷൻ wrk ആവുന്നു. നെഗറ്റീവ് ചിന്തിച്ചാൽ നെഗറ്റീവ് നടക്കും ഈ ടൈം പോസിറ്റീവ് മാത്രം ചിന്തിക്കുക

    • @co.operativebankstudies1927
      @co.operativebankstudies1927 2 ปีที่แล้ว +2

      S ഞാനും

    • @sreepournami
      @sreepournami 2 ปีที่แล้ว +3

      Same

    • @MhnoharnJhon
      @MhnoharnJhon 7 หลายเดือนก่อน

      0:42

  • @prajithsp4122
    @prajithsp4122 8 หลายเดือนก่อน

    ആശയും ഒരു angel ആണ് ❤

  • @ajmalazar1210
    @ajmalazar1210 2 ปีที่แล้ว +1

    Idea customacrenu call vannal enum 111 ahh kanar

  • @sujashiju4487
    @sujashiju4487 2 ปีที่แล้ว +1

    Thank uu 🙏🏻💞😍

  • @ashokkumaraso7112
    @ashokkumaraso7112 2 ปีที่แล้ว

    ARUMAi NANRi 🦋

  • @rameesharaheem5924
    @rameesharaheem5924 2 ปีที่แล้ว

    Correct.... 👍

  • @praveens9043
    @praveens9043 2 ปีที่แล้ว +1

    Thank you so much ma'am ❤️

  • @lachuz9397
    @lachuz9397 2 ปีที่แล้ว +1

    Njanum kanarund.Innu angine sad aayi irikumbol "I samayavum kadannu pokum" enna word kandu.

  • @SreerajK-p6s
    @SreerajK-p6s 10 หลายเดือนก่อน

    Tq❤️

  • @sharahiyassshajahan3528
    @sharahiyassshajahan3528 ปีที่แล้ว +2

    ചാർജ് നോക്കിയപ്പോ....77

  • @rajanic952
    @rajanic952 ปีที่แล้ว

    മാഡം എന്റെ പുറത്തു ഒരു തുമ്പി വന്നിരുന്നു നല്ലത് ആണോ നമ്പർ 1111 എപ്പോഴും കാണും ചിത്രശലഭം കാണുന്നു

  • @sreekanthms2549
    @sreekanthms2549 2 ปีที่แล้ว

    I am Lauding your energy 👏

  • @vismaya333
    @vismaya333 2 ปีที่แล้ว

    Njan eppol phone eduthu nokkiyalum.. Appozhathe time ile last 2 numbers um ente Phone ile charge um same aakkunnu.. Athupole thanne 7:32 time eppozhum daily njan ariyathe thanne kaanum.. Pinne 3:33 3:28 3:30 ithum kaanunnu..

  • @deepapradeep5473
    @deepapradeep5473 2 ปีที่แล้ว +1

    Thankyou ❤

  • @vidhulakp5082
    @vidhulakp5082 2 ปีที่แล้ว +4

    369, 963 കാണുന്നു

    • @MhnoharnJhon
      @MhnoharnJhon 7 หลายเดือนก่อน

      3:05 3:06

  • @ShajiReghu
    @ShajiReghu ปีที่แล้ว

    എന്റെ atm കാർഡിന്റെ മൂന്നക്ക് നമ്പർ, 666

  • @Akhil-ib1ng
    @Akhil-ib1ng 2 ปีที่แล้ว +2

    Oru doubt chodhikate... Naml. Ee. Vandi numbr platil 0777 ingane kannunnthe. Nallathanoo.?.. Atho. 777 seprate kanunnathanoo nallathe..?

  • @Comali22
    @Comali22 2 ปีที่แล้ว

    I'd kand kondirikubol 5white birds parannupoi

  • @ShemeerSha-d1o
    @ShemeerSha-d1o 5 หลายเดือนก่อน

    സന്മനസ്സുള്ളവർക്ക് സമാധാനം... അണ്ടർ പ്രസന്റ്

  • @aswathyar5139
    @aswathyar5139 2 ปีที่แล้ว +1

    ഇരട്ടജ്വാല യാത്രയിൽ വെളുത്ത ഫുൾ മൂൺ ന്റെ അർത്ഥം പറയാമോ? പ്ലീസ്

  • @yamunaunnikrishnan8796
    @yamunaunnikrishnan8796 ปีที่แล้ว +1

    Eppolum 13 kaanunnathu enthukondanu

  • @ammaamma-mv8xn
    @ammaamma-mv8xn 5 หลายเดือนก่อน

    6666 car number eppol kandu❤

  • @varalakshmiadithyan7396
    @varalakshmiadithyan7396 2 หลายเดือนก่อน

    🎉🎉🎉🎉

  • @kavya1977
    @kavya1977 2 ปีที่แล้ว +2

    1010 number nthanu udeshikunnunath ?

  • @leenapaul3790
    @leenapaul3790 2 ปีที่แล้ว +2

    Mam,96 or 69 kankayanenkil ?

  • @chithra5749
    @chithra5749 2 ปีที่แล้ว +2

    69,96 മീനിങ് enthaanu

  • @farookraheem5361
    @farookraheem5361 9 หลายเดือนก่อน

    111,222,1111,333,444,555,666,777,888,999. Rain bwo,butterfly.. Kanarund.. Thank you universe ❤❤❤

  • @vinshinv4629
    @vinshinv4629 2 ปีที่แล้ว

    Chechi njan ee parajathu allam experience chayyunu

  • @arunkg5432
    @arunkg5432 2 ปีที่แล้ว +1

    ഇതെല്ലാം കാണുന്നുണ്ട്, പുറമെ സമയം നോക്കുമ്പോഴും വണ്ടികളുടെ നമ്പർ കാണുമ്പോഴും 12:12, 14:14, 23:23, 36:36, 15:15, 09:09, etc.. ഈ രീതിയിലും കാണാറുണ്ട് കാണുന്നുണ്ട്. എന്തുകൊണ്ടാണ്

  • @sudheerassudheer8439
    @sudheerassudheer8439 2 ปีที่แล้ว

    ഞാൻ 9191 കാണുന്നു

  • @athiraanu23
    @athiraanu23 2 ปีที่แล้ว +2

    💯💯💯❤

  • @divyarajesh9332
    @divyarajesh9332 2 ปีที่แล้ว +1

    Thank u valuable information 🥰

  • @jithuudhayasree1723
    @jithuudhayasree1723 2 ปีที่แล้ว

    Swapnam kanunnathano atho chumma pettann kanunnathano parayunnath

  • @anupamaanu1918
    @anupamaanu1918 2 ปีที่แล้ว +2

    Chechi Reverse Belief System മാറാൻ എന്ത് ചെയ്യണം??

  • @shibuka5333
    @shibuka5333 ปีที่แล้ว

    33333 oh my god

  • @rajuthomas8549
    @rajuthomas8549 ปีที่แล้ว

    ലോഓഫ്ആകട്രാഷൻഎന്പറഞതടിപിൻെറവെറേരപവകഭോധ०എൻെറസമയ०നിടികേണ്ട്പോകൻകണ്ട്പിടിചമാർഗ०ഇതിൻെറകഉള്ളിൽഎനിക്ഒനു०പടില്ലനിങൾക്എല്ലാ०എടകുകയു०വേണ०ഒാരളനുണപറഞുപറിച്അയാൾക് കിടെണ്ടത്നനിങൾക്ആകിഎടുകാനുളസ്രമ०

  • @rajanic952
    @rajanic952 ปีที่แล้ว

    എന്റെ ചേട്ടൻ പിണക്കത്തിൽ ആണ് തിരിച്ചു വരാൻ ഞാൻ എന്താ ണ് ചെയ്യണ്ടത് മാഡം

  • @ishanikalyani1932
    @ishanikalyani1932 2 ปีที่แล้ว

    Eniyku black feather kitti..dander aano

  • @sreejashekhar6266
    @sreejashekhar6266 2 ปีที่แล้ว

    Ore divathinte photo eppozhum ellaayidathum kandaal ulla result enthaanennu parayaamo🙏🏻

  • @karthikakathu7958
    @karthikakathu7958 2 ปีที่แล้ว

    Chechi njn mikkappozhum butterflies ne kanarund. Eppzhum kanumbo orepplulla 2 ennam kanum athentha..

  • @drshinu6129
    @drshinu6129 2 ปีที่แล้ว

    Njan epozum love symbol ❤️kanunu.. Athinte artham entthanu??
    Even if water drops, i see it as love symbol... Wats the meaning???
    Plzz plzz plzz reply...