എന്റ്റെ അമ്മച്ചി കുട്ടികൾക്ക് ചക്കര ഉമ്മ.... പിന്നെ എല്ലാ താടി കുട്ടൻ മാർക്കും..... മക്കളെ എല്ലാരും സൂപ്പറാണ് കേട്ടോ നിങ്ങളെ കാണാൻ നല്ല ലുക്ക് ആയിരുന്നു കേട്ടോ
ഇതൊക്കെ കൊണ്ടാണ് flowers മലയാളിയുടെ ഇഷ്‌ട ചാനെൽ ആയി മറിയത്.ഇന്ന് കേരളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ചാനെൽ ഏതെന്ന് ചോദിച്ചാൽ ഏത് കുട്ടിയും പറയും flowers എന്ന്... വേറെ ഒരു ചാനൽ ഉണ്ടല്ലോ.. എന്താ മക്കളെ അതിന്റെ പേര്.. വേശ്യാനെറ്റ്.. ഇപ്പോഴും പാതിരാ രംഗങ്ങൾ പോലും ക്യാമറ വെച്ച് ജനങ്ങൾക്ക് കാണിച്ച് കൊണ്ടിരിക്കാ...
മക്കൾ ഉപേക്ഷിച്ചു പോയെങ്കിലും ഒരുപാട് സന്തോഷത്തോടെ ഈ പ്രായത്തിലും ഇങ്ങനെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... ആ അമ്മയുടെ വാക്കുകൾ കണ്ണ് നിറഞ്ഞുപോകുന്നു. മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞ ഒരു പ്രോഗ്രാം ഇത് തന്നെ ആണ്.. ഈ പ്രായത്തിലും എന്ത് നന്നായി പാടുന്നു അമ്മ... KBS ബിഗ് സല്യൂട്ട് 😊ഒന്നും പറയാനില്ല മനസ്സ് നിറഞ്ഞു...
ഒരു അസുഖവും കൊടുക്കല്ലേ പടച്ചോനെ. ആരെയും ബുദ്ധിമുറ്റിക്കരുതെന്ന് ആഗ്രഹിക്കുന്ന അമ്മ, ഒന്ന് മക്കളുടെ കൂടെ പുറത്ത് പോണം എന്ന് ആഗ്രഹിക്കുന്ന അമ്മ, വീട്ടിലേക്കു പോകണ്ട എന്ന് പെട്ടെന്നായാലും പറഞ്ഞു പോയീലെ പാവം.... മരണം വരെ ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ പറ്റട്ടെ... അതിനൊത്ത ആരോഗ്യം കിട്ടട്ടെ... ആമീൻ
അമ്മച്ചി പൊളിച്ചു..ഇനി ഈ അമ്മുമ്മ ആണ് എന്റെ പ്രചോദനം... ജീവിച്ചിരുപ്പുണ്ടേൽ 80 ആയാലും ഇതു പോലെ ഹാപ്പി ആകണം...നമ്മുടെ നാട്ടിൽ ഇപ്പോഴും ഉണ്ട് ചില ആൾക്കാർ ഒരു 30കഴിയുമ്പോൾ തന്നെ കിളവി അല്ലെങ്കിൽ വയസ്സൻ എന്നൊക്കെ കമന്റുകൾ പറയും..പക്ഷെ ഇവർ അത് മാറ്റി പറയിപ്പിച്ചു...അടിപൊളി...
Albert Alvin mamukka ...still young ok...but avarkoke beauty and body maintain cheyan Ulla Ella situation um und..evare aa oru glamour IL alla njan kandathu ...orupad bhhumuttum kazhtapadum ullapozhum avar avarudethaya santhosham kandethunu..arodum parathiyum paribhavum elathe ..
ഈ പ്രായത്തില്ല ഇത്രയും നന്നായി എതർ ജിയായി ഡാൻസ് കളിക്കാനും പാടാനുമുള്ള കഴിവിനെ അഭിനന്ദിക്കുന്നു ഇനിയും ഈ അമ്മമാർക്ക് ഒരു പാട് വേദികൾ കീഴടക്കാൻ കഴിയട്ടെ ഈ ഫ്ലവേ ഴ് TV യുടെ സംഘാടകരെയും ഈ കാര്യത്തിൽ അഭിനന്ദിക്കുന്നു
എല്ലാ അമ്മമാര്‍ക്കും നൂറുമ്മകള്‍..... 45 50 വയസ്സ് ആകുമ്പോള്‍ തന്നെ വയസ്സായെന്ന് ചിന്തിച്ച് വീട്ടില്‍ ഒതുങ്ങുന്ന അമ്മമാര്‍ക്ക് ഒരു പ്രചോദനം ആകട്ടെ ഈ അമ്മമാര്‍...
മനസ്സിൽ ഒരുപാട് സങ്കടം ഉണ്ടായിരുന്നു ഇത് കാണുന്നതിന് മുൻപ് എന്നാൽ ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി എല്ലാ അമ്മമാർക്കും ദീർഘായുസ് ഉണ്ടാവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
Outstanding പെർഫോമൻസ്..... ❤️❤️❤️💋💋💋💋💋🤩🤩💯💯💯💯🤩❤️❤️ ഓഡിയൻസ് & ജഡ്ജസ് ഡാൻസ് തുടക്കം മുതൽ അവസാനം വരെ standing പോസിഷനണിൽ നിന്ന് വളരെ ആക്റ്റീവ് ആയി നിന്ന് കണ്ട ബെസ്റ്റ് വീഡിയോ for കോമഡി ഉത്സവം.... ❤️❤️❤️💋💋🤩🤩💯 ആ അമ്മയുടെ വാക്കുകൾ നെഞ്ചിൽ കൊണ്ടത് എനിക്ക് മാത്രം ആണോ... എന്റെ അപ്പന്റെ പെങ്ങളും കല്യാണം കഴിച്ചിട്ടില്ല.... എന്റെ അപ്പനെ വളർത്താൻ വേണ്ടി വിവാഹം വേണ്ടന്ന് വച്ചതാ..... ..😭
സത്യത്തിൽ ഇതു കാണുമ്പോൾ നമ്മുടെ അമ്മമാർ ആഗ്രഹിച്ചു കാണില്ലേ അടുക്കളയിൽ നിന്നും കുടുംബം ഒത്തു ഒന്നു സന്തോഷിക്കാൻ പലഅമ്മമാർക്കും കഴിയാതെ പോയി പോകുന്നു ഫെമിനിച്ഛികൾ ഇതൊക്കെ കാണണം ഇവരെ ആണ് ആദരിക്കേണ്ടത് ഇപ്പോഴും ജോലിക്കു പോയി കഴിയുന്ന ആമനസ്സു ഉണ്ടല്ലോ എന്റെ ഉമ്മടെ പ്രായം ഉണ്ട് പലർക്കും I Miss my mother നിങ്ങളെ ഞാൻ നമിക്കുന്നു മനസ്സുകൊണ്ട് ആദരിക്കുന്നു മിഥുൻ ബ്രോ പലതും പറയുമ്പോൾ നിങ്ങടെ തൊണ്ട ഇടറുന്നു അറിയാന് പറ്റി ഇതുകൊണ്ടാണ് ബ്രോ മറ്റുള്ളവരിൽ നിന്നും മികച്ചു നിൽക്കുന്നത് ബ്രോക് നല്ല മനസ്സാണ് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ബിജു കുട്ടൻ പ്രദീപ് കലക്കി ടിനി ചേട്ടാ ഒന്നും നോക്കണ്ട മനസ്സു തുറന്നു സന്തോഷിക്ക് നിങ്ങൾ പൊളിയാണ്
പുറമേ ചിരിച്ചു കളിച്ചും ഈ പ്രോഗ്രാമിൽ ninnangilum ഒരുപാട് ദുഃഖം ആ അമ്മമാരുടെ മനസ്സിൽ ഉണ്ടാകും എന്നിട്ടും ഈ പ്രോഗ്രാമിൽ അവർ കാണിച്ച എനർജി എന്നെ അത്ഭുദം peadutti അമ്മമാർക് ഒരു ബിഗ് saloot
എല്ലവിധ ആധുനിക സൗകര്യങ്ങൾ ഉണ്ടായിട്ടും വീട്ടിൽ 'എനിക്കു വയ്യ 'എന്ന് പറഞ്ഞ് കട്ടിലിൽ കയറിക്കിടക്കുന്ന പെൺപിള്ളേർ ഈ പരിപാടി കണ്ണ് തുറന്ന് കാണട്ടെ,,,, ഈ അമ്മമാർക്ക് ഒരു ബിഗ് സല്യൂട്ട്,,,, ഒപ്പം ഫ്ലേവേഴ്സ് ചാനലിനും,,,,,
ടിൻറുമോൻ പറഞ്ഞ കാര്യം കേട്ടപ്പോൾതന്നെ എനിക്ക് ഒരുപാട് വിഷമം വന്നു സത്യം പറഞ്ഞാൽ നമ്മളൊന്നും ഒന്നുമല്ല ഇവരാണ് ഹീറോസ് നല്ല കട്ട അമ്മമാർ ഇവരെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടായി ഇവരെ ഈ വേദിയിലേക്ക് കൊണ്ടുവന്ന എല്ലാവർക്കും എൻറെ ഹൃദയത്തിൻറെ ഭാഷയിൽ നന്ദി പറയുന്നു😘😘😘
-Pushpalatha programme adipwolli aayittunde..ee prayathil thanne ithre aarogyamm undello.. ente adhe praayamaànenkillum ene konde ithu sadhikilla❤❤ ivare ishtamullavar oru like
ശരിക്കും കരയിച്ച കളഞ്ഞല്ലോ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി മിഥു തിൻറെ അവതരണം സൂപ്പർ നിങ്ങടെ പ്രോഗ്രാം എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ എല്ലാ പ്രോഗ്രാമും ഞാൻ കാണാറുണ്ട്
പോളിച്ചടക്കി..... ഇങ്ങനെ ഒക്കെ ഉള്ള ആളുകൾക് flowers channel പ്രതേകിച്ചു കോമഡി ഉത്സവത്തിൽ അവസരം ഒരുക്കി കൊടുക്കുന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്...
സെലിൻ അമ്മുമ്മയുടെ ചിരിയും പെർഫോമൻസും കണ്ടപ്പോ രണ്ടു മാസം മുൻപ് മരിച്ചുപോയ എന്‍റെ അമ്മുമ്മയെ ഓർമ വന്നു..😢😢 കാണാനും സെലിൻ അമ്മുമ്മപോലെ തന്നെ ഉണ്ട്...അതോർത്തു കണ്ണ് നിറഞ്ഞുപോയി.. ബാക്കി ഡാൻസ് കാണാനുള്ള മനശക്തി ഉണ്ടായില്ല...😢😢😢
എന്റെ പൊന്നാര അമ്മമാർക്ക് ഇരുകവിളിലും ഹൃദയം നിറഞ്ഞ ഒരായിരം ചുടുചുംമ്പനം 💋💋💋💋💋💋💋💋💋💋💋❤❤❤❤❤❤❤❤❤❤❤❤
II
@Mahin Mahin ji vyy
😂😢😢❤ ni@rixxo4344😊 Dr ko 8:52
Dàaeßßwasaàaasasasa
aàasaßasàßaàaßaàaaßasasasaßasaàsaßasaaàasaaßaasaaasaßasaasaasaaßasaassassaassaßasasasaàasasaßasaaaasaaaaasasasasasasassasasasasaasàasasaasàaaasassaàsasasaßàsaßsasaàsssaàasaassaàassàasssaßßßßssßàsassßsàssßssaàsàaßsaasaàassßsàasaßsasaàsßsasaàasssàsßsaaaàsasaßsasaaàsaàsaàaaßsaàsaaasßsasaàasasßsßssàsßsasaàsaßsaßsasasasßsàsßàsßsaàaßsaaàasasßsàasaßssaßsàaaasssàsßàßàaßsàßsasaaàaßsßssaßsàaßsaàasassàßàasaßsàasasaßàsasasaaasaasàasaßsaaasasàsasaßßsasaaasaaasaàaßßasaasàaaßßsasaaasàassaàaasasaßsaàassßsaaààssßsaaàaaàßßasaßßsaaàaaasaßsaàsasaßsasasaàaßsasaàßsßssaàsaßsasaaàßsasaasaaàaßasaàssasaaàßaàsasaßsasàsßsaasaàsaasaßßsaaàsasaßsàsaßàsaasasaßssaaàssaaàsasaßaaàßaàassaasaaaasàssasaaasasasasasaasaasaàasassaaaaasasasaaasàsassassàsasassaasasaàasaassasaasaasaàassasaaàasaasassasaasaaasaaasaaàasasssaaaassasssassasasasasasasassasasasssasassasasasaasaasaasasssasaasasassasasssassasasaasassassasaàsaassasaaaaàasasassasasasaasasaasaasaassaassasasasassasasassasaasaasasasasasassassaàsasasssaasaszeed@rixxo4344 à1
😂 തന്ന് എന്ന@@babyhentry9114
ഒത്തിരി സന്തോഷത്തോടെ കണ്ട ഒരു .എപ്പിസോഡായിരുന്നു, അമ്മമാരുടെ ആയുർ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു.
ആ അമ്മമാരുടെ മുഖം ഒന്നുകൂടി നേരെ കാണാൻ ഫ്ലോറിൽ ഇരുന്നുപോയ ടിനിടോമിനു എന്റെ വക ഒരായിരം അഭിനന്ദനങൾ 👍
ആ അമ്മൂമ്മയ്ക്ക് എന്റെ ബിഗ് സല്യൂട്ട്...😍😍😍😍😍
ഖഡറായിക് അടുത്ത സദ് ഫഹ ഫ്ഘ്ജ് ഫഹജ്ഡ് അടിപൊളി റ്റിഎസ്‌ഫ് ഗുഡ്
നീർ മാതളം Q
നീർ മാതളം
നീർ മാതളം Qw
Q
അവിടെ ഇജ്ജാതി ഫ്രീക് അമ്മുമ്മമാർ ..ഇവിടെ ദേ കാലാട്ടിയതിനു തെറിവിളിച്ച ഒരമ്മുമ്മയും രണ്ടാളും മെസ് ആണ്😂😂😘😍😘
എന്റെ പൊന്നോ ടിന്റു മോന് എന്നാ എനര്ജിയാ ഉള്ളിൽ ഉള്ളത് വെട്ടിത്തുറന്ന് പറയും
ഒരുപാട് ഇഷ്ട്ടം 😍😍😍😍
മനസ്സ് നിറഞ്ഞു ഈ അമ്മമാരുടെ പ്രോഗ്രാം കണ്ടപ്പോൾ അടിപൊളി അമ്മച്ചിമാരും മിഥുൻ ഏട്ടനും 😍😍😍😍😍😍😍😍😍
Aleena Ale
God bless all
Ance å
79വയസ്സുള്ള കുട്ടിയെ ഇഷ്ടമായവർ Like അടിച്ചേ..
Pppppppppppppppp PM ppppppppppppppp
ഈ പ്രോഗ്രാമിൽ അവർ കാണിച്ച എനർജി എന്നെ അത്ഭുദം അമ്മമാർക് ഒരു ബിഗ് saloot
8
Super
Super .. എല്ലാ അമ്മമാർക്കും ഒരുപാട് ദീർഗായുസ്സ് നൽകട്ടെ.....
അമ്മൂമ്മക്കു 80 വയസ്സിന്റെ കേക്ക് മാത്രമല്ല ഇനിയും ഒരുപാട് ജന്മ ദിനം ആഘോഷിക്കാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു..അതുപോലെ എല്ലാവർക്കും
79 വയസ്സുള്ള നമ്മടെ മുത്തിനെ ഇഷ്ടമുള്ളവർ അടി ഒരു ലൈക്
Enthoru chakkudu mutha ath...... oru ummmmmmmmmaaaaa ente chakkara tintooo and love you ammmmummaaaaa
ഖുർആൻ വെയിറ്റ് രണ്ടു രി യ്യ ഉണ്ടോ
supper
AppSu kafttaneaju
Oru thavanna mathram like adikan patyulluu 😊😄
മലയാള ടെലിവിഷൻ ഞാൻ കണ്ട ഏറ്റവും മികച്ച പ്രോഗ്രാം മികച്ച അവതാരകനും
Ťhjj
💯
എന്റ്റെ അമ്മച്ചി കുട്ടികൾക്ക് ചക്കര ഉമ്മ.... പിന്നെ എല്ലാ താടി കുട്ടൻ മാർക്കും..... മക്കളെ എല്ലാരും സൂപ്പറാണ് കേട്ടോ നിങ്ങളെ കാണാൻ നല്ല ലുക്ക് ആയിരുന്നു കേട്ടോ
ഇതൊക്കെ കൊണ്ടാണ് flowers മലയാളിയുടെ ഇഷ്‌ട ചാനെൽ ആയി മറിയത്.ഇന്ന് കേരളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ചാനെൽ ഏതെന്ന് ചോദിച്ചാൽ ഏത് കുട്ടിയും പറയും flowers എന്ന്...
വേറെ ഒരു ചാനൽ ഉണ്ടല്ലോ.. എന്താ മക്കളെ അതിന്റെ പേര്.. വേശ്യാനെറ്റ്.. ഇപ്പോഴും പാതിരാ രംഗങ്ങൾ പോലും ക്യാമറ വെച്ച് ജനങ്ങൾക്ക് കാണിച്ച് കൊണ്ടിരിക്കാ...
abdulla najad
8
ടിന്റുമോൻ പൊളിച്ചു i love you
Good
ഈ അമ്മമാരുടെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു .എല്ലാവരുടെയും തമാശയും എല്ലാം സൂപ്പർ
മക്കൾ ഉപേക്ഷിച്ചു പോയെങ്കിലും ഒരുപാട് സന്തോഷത്തോടെ ഈ പ്രായത്തിലും ഇങ്ങനെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... ആ അമ്മയുടെ വാക്കുകൾ കണ്ണ് നിറഞ്ഞുപോകുന്നു. മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞ ഒരു പ്രോഗ്രാം ഇത് തന്നെ ആണ്.. ഈ പ്രായത്തിലും എന്ത് നന്നായി പാടുന്നു അമ്മ... KBS ബിഗ് സല്യൂട്ട് 😊ഒന്നും പറയാനില്ല മനസ്സ് നിറഞ്ഞു...
ഒരു അസുഖവും കൊടുക്കല്ലേ പടച്ചോനെ. ആരെയും ബുദ്ധിമുറ്റിക്കരുതെന്ന് ആഗ്രഹിക്കുന്ന അമ്മ, ഒന്ന് മക്കളുടെ കൂടെ പുറത്ത് പോണം എന്ന് ആഗ്രഹിക്കുന്ന അമ്മ, വീട്ടിലേക്കു പോകണ്ട എന്ന് പെട്ടെന്നായാലും പറഞ്ഞു പോയീലെ പാവം....
മരണം വരെ ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ പറ്റട്ടെ... അതിനൊത്ത ആരോഗ്യം കിട്ടട്ടെ... ആമീൻ
Kalakki
Sajana mohammad Abdulrahiman
Prjithmelam
Aameen
Sajana mohammad Abdulrahiman you
ഇവിടെ ഓരോന്നിനു30വയസ്സ് ആവുമ്പോയേക്കും കട്ടിലിൽ നിന്നും എണീക്കാൻ വയ്യ
Navas Nas 🤣
പരമാർത്ഥം ബ്രോ
Navas Nas 🤣🤣🤣🤣correct
Mmmm. Sariya. Enik onn alaki eneekunbolekum nadu vethana sahikan akilla.. 😟😟
niciyya lallu നിന്നെ പോലെ ഓരോന്നിനെയാ ഉദേശിച്ചത്
അമ്മച്ചി പൊളിച്ചു..ഇനി ഈ അമ്മുമ്മ ആണ് എന്റെ പ്രചോദനം... ജീവിച്ചിരുപ്പുണ്ടേൽ 80 ആയാലും ഇതു പോലെ ഹാപ്പി ആകണം...നമ്മുടെ നാട്ടിൽ ഇപ്പോഴും ഉണ്ട് ചില ആൾക്കാർ ഒരു 30കഴിയുമ്പോൾ തന്നെ കിളവി അല്ലെങ്കിൽ വയസ്സൻ എന്നൊക്കെ കമന്റുകൾ പറയും..പക്ഷെ ഇവർ അത് മാറ്റി പറയിപ്പിച്ചു...അടിപൊളി...
SA Jos എന്ത് കൊണ്ട് മമ്മൂക്കയെ ഓർക്കുന്നില്ല ചങ്ങാതി
Albert Alvin mamukka ...still young ok...but avarkoke beauty and body maintain cheyan Ulla Ella situation um und..evare aa oru glamour IL alla njan kandathu ...orupad bhhumuttum kazhtapadum ullapozhum avar avarudethaya santhosham kandethunu..arodum parathiyum paribhavum elathe ..
SA Jos ശരിയാണ് കുമ്പാരി
😂 ആ അമ്മുമ്മ സുപ്പർ
അമ്മച്ചിമാര് പൊളിച്ചടുക്കി, സന്തോഷം..
ദൈവം അവർക്ക് ആരോഗ്യത്തോടെ ദീർഘായുസ് നൽകട്ടെ..
ഈ പ്രായത്തില്ല ഇത്രയും നന്നായി എതർ ജിയായി ഡാൻസ് കളിക്കാനും പാടാനുമുള്ള കഴിവിനെ അഭിനന്ദിക്കുന്നു ഇനിയും ഈ അമ്മമാർക്ക് ഒരു പാട് വേദികൾ കീഴടക്കാൻ കഴിയട്ടെ ഈ ഫ്ലവേ ഴ് TV യുടെ സംഘാടകരെയും ഈ കാര്യത്തിൽ അഭിനന്ദിക്കുന്നു
സന്തോഷം കൊട്ട് കണ്ണ് നിറഞ്ഞു. അമ്മച്ചിയെ...... love youu
എല്ലാ അമ്മമാര്‍ക്കും നൂറുമ്മകള്‍.....
45 50 വയസ്സ് ആകുമ്പോള്‍ തന്നെ വയസ്സായെന്ന് ചിന്തിച്ച് വീട്ടില്‍ ഒതുങ്ങുന്ന അമ്മമാര്‍ക്ക് ഒരു പ്രചോദനം ആകട്ടെ ഈ അമ്മമാര്‍...
PaperCafe പേപ്പര്‍ കഫേ no
*അമ്മമാർ പൊളിച്ചു എല്ലാവിധ ആശംസകളും നേരുന്നു*
VISHNU- കുമ്പിടി e. Zz
....1
......
ഡാ നീ എല്ലാത്തിനും കമെന്റ് ഇടുന്നുണ്ടല്ലോ
മനസ്സിൽ ഒരുപാട് സങ്കടം ഉണ്ടായിരുന്നു ഇത് കാണുന്നതിന് മുൻപ് എന്നാൽ ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി എല്ലാ അമ്മമാർക്കും ദീർഘായുസ് ഉണ്ടാവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
ഈ അമ്മമാരെ ഈ പ്രായത്തിൽ വീട്ടിൽ തളച്ചിടാതെയും വൃദ്ധ സദനത്തിൽ തള്ളാതെയും പൂർണ സപ്പോർട്ടായി നിന്ന അവരുടെ വീട്ടുകാർക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.
Outstanding പെർഫോമൻസ്..... ❤️❤️❤️💋💋💋💋💋🤩🤩💯💯💯💯🤩❤️❤️
ഓഡിയൻസ് & ജഡ്ജസ് ഡാൻസ് തുടക്കം മുതൽ അവസാനം വരെ standing പോസിഷനണിൽ നിന്ന് വളരെ ആക്റ്റീവ് ആയി നിന്ന് കണ്ട ബെസ്റ്റ് വീഡിയോ for കോമഡി ഉത്സവം.... ❤️❤️❤️💋💋🤩🤩💯
ആ അമ്മയുടെ വാക്കുകൾ നെഞ്ചിൽ കൊണ്ടത് എനിക്ക് മാത്രം ആണോ...
എന്റെ അപ്പന്റെ പെങ്ങളും കല്യാണം കഴിച്ചിട്ടില്ല.... എന്റെ അപ്പനെ വളർത്താൻ വേണ്ടി വിവാഹം വേണ്ടന്ന് വച്ചതാ.....
..😭
എന്റെ പൊന്നേ... എന്ത് active ആണ് എല്ലാരും ! നന്ദി flowers ! Great work !
കണ്ണ് നിറഞ്ഞു
അമ്മമാർക്ക് സ്നേഹത്തോടെ ഉമ്മ്മ്മ്മ്മ്മ 😘😘😘
Oru padishtathode kanda prgrm 😍 79 വയസ്സ് ആ അമ്മയെ നമിക്കുന്നു ഈ prgrm ക്യപ്റ്റൻ ഒരു ബിഗ് സല്യൂട്ട്
Super...👍
Hi ..itha
Hi
Super
ഈ അമ്മമാരുടെ കൊച്ചുമക്കൾ എത്ര ഭാഗ്യം ചെയ്തവരാണ്
നമ്മുടെ ജനറേഷനിൽ ഉള്ളവർക്ക് ഈ പ്രായത്തിൽ ഇത്രയൊന്നും എനർജി ഉണ്ടാവില്ല ...എന്താ oru spirit എല്ലാവർക്കും
Rash jahan valareee Sariya athu ....
Fr
വാക്കുകൾ ഇല്ല പറയാൻ, ഓരോ അമ്മമാരുടെയും കാലിൽ തൊട്ടു തൊഴാണo കലക്കി ട്ടാ
സാധാരണ ഞാൻ skip ചെയ്താ കാണുന്നെ... പക്ഷെ ഇത് 👏👏👏👏👏👏👏👏
സത്യത്തിൽ ഇതു കാണുമ്പോൾ
നമ്മുടെ അമ്മമാർ ആഗ്രഹിച്ചു കാണില്ലേ അടുക്കളയിൽ നിന്നും കുടുംബം ഒത്തു ഒന്നു സന്തോഷിക്കാൻ
പലഅമ്മമാർക്കും കഴിയാതെ പോയി
പോകുന്നു
ഫെമിനിച്ഛികൾ ഇതൊക്കെ കാണണം
ഇവരെ ആണ് ആദരിക്കേണ്ടത്
ഇപ്പോഴും ജോലിക്കു പോയി കഴിയുന്ന ആമനസ്സു ഉണ്ടല്ലോ
എന്റെ ഉമ്മടെ പ്രായം ഉണ്ട് പലർക്കും
I Miss my mother
നിങ്ങളെ ഞാൻ നമിക്കുന്നു മനസ്സുകൊണ്ട് ആദരിക്കുന്നു
മിഥുൻ ബ്രോ പലതും പറയുമ്പോൾ നിങ്ങടെ തൊണ്ട ഇടറുന്നു അറിയാന് പറ്റി
ഇതുകൊണ്ടാണ് ബ്രോ മറ്റുള്ളവരിൽ നിന്നും മികച്ചു നിൽക്കുന്നത്
ബ്രോക് നല്ല മനസ്സാണ് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
ബിജു കുട്ടൻ പ്രദീപ് കലക്കി
ടിനി ചേട്ടാ ഒന്നും നോക്കണ്ട മനസ്സു തുറന്നു സന്തോഷിക്ക് നിങ്ങൾ പൊളിയാണ്
അമ്മമാരെ കണ്ടപ്പോൾ മനസ് നിറഞ്ഞു 🙏🙏❤️പ്രേതെയ്കിച്ചും 79 വയസുള്ള മുത്തശ്ശി 👍👍🤗🤗❤️❤️❤️
പുറമേ ചിരിച്ചു കളിച്ചും ഈ പ്രോഗ്രാമിൽ ninnangilum ഒരുപാട് ദുഃഖം ആ അമ്മമാരുടെ മനസ്സിൽ ഉണ്ടാകും എന്നിട്ടും ഈ പ്രോഗ്രാമിൽ അവർ കാണിച്ച എനർജി എന്നെ അത്ഭുദം peadutti അമ്മമാർക് ഒരു ബിഗ് saloot
Ammamarene parangal ethane ammamar..enganathe oru society Ella panchayathilum undakate..gathi matha bedamanye...
Super ammamarae
എനിക്ക് ഇഷ്ടം ആയി ഈ അമ്മമാരേ ഞാൻ സ്റ്റേജിൽ പാടാറുണ്ട് എല്ലാ സ്റ്റേജ് പ്രോഗ്രാമും കാണാറുമുണ്ട് 🌷🌷🌷🌹🌹😍😍
ഈ മാഷ് ആണോ പെണ്ണൊ അമ്മമാരിൽ ഒരാളാണോ
ഹൃദയ സ്പർശിയായ പരിപാടി
ബിഗ് ലൈക് അമ്മമാരേ
ഞാനും വിചാരിച്ചു പെണ്ണോ ആണോ എന്ന്
എല്ലവിധ ആധുനിക സൗകര്യങ്ങൾ ഉണ്ടായിട്ടും വീട്ടിൽ 'എനിക്കു വയ്യ 'എന്ന് പറഞ്ഞ് കട്ടിലിൽ കയറിക്കിടക്കുന്ന പെൺപിള്ളേർ ഈ പരിപാടി കണ്ണ് തുറന്ന് കാണട്ടെ,,,, ഈ അമ്മമാർക്ക് ഒരു ബിഗ് സല്യൂട്ട്,,,, ഒപ്പം ഫ്ലേവേഴ്സ് ചാനലിനും,,,,,
Masha Allah. ആരോഗ്യവും ദീര്‍ഘ ആയുസും അമ്മമാര്‍ക്കു nalgatte. ആമീന്‍
ടിൻറുമോൻ പറഞ്ഞ കാര്യം കേട്ടപ്പോൾതന്നെ എനിക്ക് ഒരുപാട് വിഷമം വന്നു സത്യം പറഞ്ഞാൽ നമ്മളൊന്നും ഒന്നുമല്ല ഇവരാണ് ഹീറോസ് നല്ല കട്ട അമ്മമാർ ഇവരെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടായി ഇവരെ ഈ വേദിയിലേക്ക് കൊണ്ടുവന്ന എല്ലാവർക്കും എൻറെ ഹൃദയത്തിൻറെ ഭാഷയിൽ നന്ദി പറയുന്നു😘😘😘
Kudukki....Kalakki...Thimirthu....Powlichu...Superb
Super 😀😃😃🎁
സൂപ്പർ...കണ്ണു നിറഞ്ഞു...മനസ്സും
-Pushpalatha
programme adipwolli aayittunde..ee prayathil thanne ithre aarogyamm undello..
ente adhe praayamaànenkillum ene konde ithu sadhikilla❤❤
ivare ishtamullavar oru like
Super ,ഇതിലും നല്ല പരിവാടി ഞാൻ കണ്ടിട്ടില്ല
എനിക്ക് ഉണ്ട് ഒരു വല്ലുമ്മ 106വയസ്സ് ഇപ്പോഴും സ്വന്തം കാര്യങ്ങൾ തനിച്ചു ചെയ്യും
104വയസ്സ്🙀🙀
Dd.@@ajikuttannair5662
എന്റെ വല്യമ്മച്ചിയെ മിസ്സ് ചെയ്യുന്നു ♥️♥️
അമ്മമാര്‍ പൊളിച്ചടുക്കി പ്രത്യകിച്ചും ടിന്റു മോള്‍
Ithinu vallathoru kaazhchayaanu Ammamaare... Enteyokke aarogyam ippo thanne kshayichirikkuva. 79yrs ennokke parayumbol evidekkethanam njanokke.
God bless u....
ammachimaar polichadikki😍😍😍😍😍😍😄😄😄😄😄👏👏👏👏👏👏👏👌👌👌👌👌👌😘😘😘😘😘😘😘njangalkkothiri ishtaayitoo.... ammamaarkkorummmmmmmmmma......
പ്രായം വെറും അക്കങ്ങൾ അണ്എന്ന് ഈ അമ്മമാർ തെളിയിച്ചു........ എല്ലാ അമ്മമാർക്കും ഒരായിരം ഉമ്മകൾ 😍😍😍😘😘😘
Superrr namichu.... ammachimare ningal kidu aanu ore pwoliiii
വൃദ്ധസദനത്തിൽ ഉള്ള 104 അമ്മമാരുടെ മക്കൾ ഇവിടെ ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട് 😡😡😡
Jibin Joy
Crct
😂😂
Machane sathyam....
വാസ്തവം
sathyanu chetta.....
Thanks FLOWERS eganae ee ammamarku oru opportunity koduthathinu....
Audience pakka support... Great🙏
Asianet ethu kandu padikku...
എല്ലാ അമ്മമാരെയും ഒരുപാട് ഇഷ്ടായി..... Love u അമ്മാസ്
അറിയാതെ കണ്ണ് നിറഞ്ഞു പോയി 😍
Intea ummammak 97 vayass Alhamdulillah ippalum oru prashnavum illa allahuvintea anugraham 🤩💯💯💯💯💯💯💯🥰
ശരിക്കും കരയിച്ച കളഞ്ഞല്ലോ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി മിഥു തിൻറെ അവതരണം സൂപ്പർ നിങ്ങടെ പ്രോഗ്രാം എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ എല്ലാ പ്രോഗ്രാമും ഞാൻ കാണാറുണ്ട്
Love u all mothers. Big salute
kunjungalude dance kanunnath pole undayirunnu😍😍😍😚😚😚😚
79 വയസ്സിലും ഇത്രെയേറെ ശുഷ്‌കാന്തി. അമ്മച്ചി പൊളിച്ചു. കണ്ണുവെക്കല് 😘😘
ഒരുരക്ഷല്ലാ അമ്മച്ചിമാരെ👍👍😘😍🌹
മിഥുൻ ....പിന്നെ പറയണ്ടല്ലൊ....അത് എപ്പയും സൂപ്പറാ.....
big salute comedy ulsavam team😍😍😍
Awsome......😍😍😍 its a lesson for evry1... :) vayazze vearum number maathram aane... 😘 MashaAllah .....
ശരിക്കും കണ്ണു നിറന്നു പോയി😢😢😢
പാവം അമ്മച്ചിമ്മാർ😢👍👏👏👏
നല്ല കിടുക്കാച്ചി അമ്മമാർ❤️❤️❤️ അവർക്കു എല്ലാ സപ്പോർട്ട് ഉം നൽകിയ അടിപൊളി ഓടിയൻസ് ഉം ഫ്ലവർസ് channelum . Enjoyed😍😍
Adipoli performanc !!!!!! Love you all ammachieeees
ഒരു പാട് സന്തോഷം 100%എനർജി
prayamalla manassanu nammale polullavarkku thadassam.... 2 nem tholppicha ammamarkku👍 👍 👍
അമ്മമാരെ..... നിങ്ങൾ പൊളി ആണ്...
Appreciate Flowers TV to bring them in the show. All other channels should watch and include them in any programs. Dont avoid people after 60 years
അമ്മച്ചിമാർക് ഒത്തിരി ചക്കര ഉമ്മ 🌹🌹🌹🌹🥰🥰പാട്ടുപാടിയ അമ്മക്ക് ഒത്തിരി ആശംസ അടി പൊളി ആയിട്ട് പാടി 🥰🥰🥰
Woooooowwwww awesome ammaaamareeee love uuuu 😍😍😍😍😍😍😍😍💖💖💖💖💖💖 chundarriii kuttyyyyssss 😘😘😘😘😘😘😘😘😘😘
Fully energy, ntammo 21 aaya nammakk onn chaadumbokk kithappaaan, namichu 👍👍👍👍
Ithokke kaanumbolaanu ravile eneekkan madiyulla enneyokke eduthu thottil kalayan thonnunnathu ...
#Bigsalute Ammachimaare
Ummmaaaaaa
NIKHIL NINAN.K
Ha ha sathyam... njanum chinthichu.. njanoke enthei ingane enn...
Sathyatto
സൂപ്പർ അമ്മൂമ്മമാരേ ദൈവം അനുഗ്രഹിക്കട്ടെ അമ്മൂമ്മമാരേ
Audience great support✌✌✌
Sherikkum kannum manasum orupoole niranju...😘😘😘😘😘😘
ഞാൻ പുതുവൈപ്പിൽ ജനിച്ചതിൽ അഭിമാനിക്കുന്നു.....
പോളിച്ചടക്കി..... ഇങ്ങനെ ഒക്കെ ഉള്ള ആളുകൾക് flowers channel പ്രതേകിച്ചു കോമഡി ഉത്സവത്തിൽ അവസരം ഒരുക്കി കൊടുക്കുന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്...
Orrurekshayumilla thakarthu marichu pollllllliiichuuu...😚
Pwolichu sherikkum like cheythu
All the best
God bless you all
സെലിൻ അമ്മുമ്മയുടെ ചിരിയും പെർഫോമൻസും കണ്ടപ്പോ രണ്ടു മാസം മുൻപ് മരിച്ചുപോയ എന്‍റെ അമ്മുമ്മയെ ഓർമ വന്നു..😢😢 കാണാനും സെലിൻ അമ്മുമ്മപോലെ തന്നെ ഉണ്ട്...അതോർത്തു കണ്ണ് നിറഞ്ഞുപോയി.. ബാക്കി ഡാൻസ് കാണാനുള്ള മനശക്തി ഉണ്ടായില്ല...😢😢😢
Aryaaathe kannu niranjupoyi 😢😢😢santhosham kondaaavam..hatsofff to all Ammommas out there..😀😀😀😀😀
ഈ 79 വയസ്സുള്ള അമ്മുമ്മക്ക് സല്യൂട്ട് 🙀🤑💛💚
അടിക്കാം ഒരു ആയിരം ലൈക്ക്
Big saloot,and support love u all mothers.... Super performance....
Allahuve ellavarkum aafiyathum dheergayussum nalkane Aameen #love#you#all#❤️❤️😘
മിഥുനേ ......
നിങ്ങളെ എത്രകണ്ട് നമിച്ചാലും
മതിയാകില്ല .....
കർമ്മത്തിലും
സ്വഭാവത്തിലും
നന്മയിലും .... നിങ്ങളൊരു പുണ്യമാണ്.
27/12/2021
8:24 pm
flowers tv doing a great job. big salute👍👍👍👏👏👏👏
Really great episode... Our body will become old, but our spirit never never gets old....
Supper ammachigal 😘😘😘😘
superr....😘😘😘 ethra umma koduthalum mathiyavilla... ammamar polichuuuu.. ethra age ayalum namuk enthu venelum nedanam enna aghraham undel ath sadhichirikkum athinu example ane e ammamar luv u all...😍😘
Me right now-Happiness + fun + love + tear + joy
Adipoli