വിഴിഞ്ഞംതുറമുഖം സിപിഎം ന്റെ വിജയം ലുട്ടാപ്പി 😂/vizhinjam port /troll malayalam/pinarayi vijayanm.

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 800

  • @ebinjohn1432
    @ebinjohn1432 10 หลายเดือนก่อน +495

    പിതൃത്വം ഏറ്റെടുക്കാൻ വന്നുതുടങ്ങി....

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 10 หลายเดือนก่อน +44

      കേരളത്തിൽ ഇന്ന് കാണുന്ന സകല വികസനവും കൊണ്ട് വന്നത് udf ആണ് സിപിഎം എല്ലാം മുടക്കാൻ സമരം ചെയ്ത ചരിത്രം kampyootar പ്ലസ് ടൂ.. നെടുമ്പാശേരി.. കൊച്ചി മെട്രോ... അങ്ങനെ എണ്ണിയാൽ എത്ര വിഴിഞ്ഞം പദ്ധതി ക്ക് എതിരെ എന്ത് സമരം നടത്തി അയ്യായിരം കോടി അഴിമതി എന്നൊക്കെ പറഞ്ഞു പരമാവധി നാണം കെടുത്തി.. കേരളത്തിൽ ഒന്നുമില്ലാ തക്കാൻ എന്നും മുന്നിൽ നിന്ന് മുടക്കുന്ന ഏർപ്പാട്... ഇപ്പൊ ഉളുപ്പ് എന്ന് പറയുന്ന ഒന്ന് ഇല്ല.... കൊണ്ഗ്രെസ്സ് തീരെ പോരാ അനങ്ങുന്നില്ല...

    • @deep5495
      @deep5495 10 หลายเดือนก่อน +18

      അത് ഇവറ്റകളുടെ സ്ഥിരം പരിപാടിയാണല്ലോ 🤣🤣..

    • @sheelajoy5727
      @sheelajoy5727 10 หลายเดือนก่อน +6

      Pithru shunnyan മാരുടെ

    • @paultom8905
      @paultom8905 10 หลายเดือนก่อน +1

      @@deep5495paranjathil ethaaanu thettu … in Kerala history can u point out the projects brought by ldf … none … they block UDF and follow up what UDF did and boasts …

    • @aasadk6144
      @aasadk6144 10 หลายเดือนก่อน +1

      ഇലക്ഷന് നാല് മാസം മുന്നേ ഒരു കല്ലിട്ട് പോയത് കൊണ്ട് ക്രെഡിറ്റ്‌ മൊത്തം ചാണ്ടി സാരിന് ആണ്. ഇത് കൂടാതെ കേരളം മൊത്തം 129 കല്ലുകൾ കൂടി ഇട്ടിട്ടുണ്ട്.

  • @mslohitha2260
    @mslohitha2260 10 หลายเดือนก่อน +363

    ഇത് ഉമ്മൻ ചാണ്ടിയുടെ വിജയമാണ് മക്കളേ പേരിട്ടില്ലെങ്കിലും ഈ പദ്ധതി എന്നാൽ ഉമ്മൻ ചാണ്ടി എന്ന് തന്നയാ❤

  • @vipinvijayan9088
    @vipinvijayan9088 10 หลายเดือนก่อน +99

    സുജയാ പാർവ്വതി കൃത്യമായി പറഞ്ഞു 🔥🔥💯

  • @user-tg3lb8mj4j
    @user-tg3lb8mj4j 10 หลายเดือนก่อน +225

    6000 കോടി അഴിമതിയെന്ന് പറഞ്ഞു മുടക്കാൻ നോക്കിയ പിണുവും.... അദാനിയെ അടുപ്പിക്കില്ലെന്ന് പറഞ്ഞ അച്ചുമോനും...... 👌🏻👌🏻👌🏻

  • @mithram2430
    @mithram2430 10 หลายเดือนก่อน +407

    CPIM 🔔നേതാക്കൾക്ക് നാണവും ഇല്ല🔔 മാനവും ഇല്ല.🔔 ഉളുപ്പും ഇല്ല.🔔
    ഇങ്ങനെ ഒരു നുണയൻമാർ 🔔ഭൂമിയിൽ ഇല്ല. 🔔ഒരെണ്ണം പോലും CPIM ൽ ചൊവ്വില്ല🔔 എന്നുള്ളതാണ്. സത്യം❤

    • @kuttenbo
      @kuttenbo 10 หลายเดือนก่อน

      Kerala is being ruled by the media and they are doing their false propaganda against political parties and people, politicians are not decent but the media is playing intervene in situations, who is saritha and swapna, how are they famous for?, they are lady bombs to get down the ruling party from authority as per the instruction from medium and opposition leaders

    • @jayanvenjaramood9730
      @jayanvenjaramood9730 10 หลายเดือนก่อน +2

      ഉമ്മൻ ചാണ്ടി എന്ത ചെയ്ത കിട്ടു

    • @pradeebk8696
      @pradeebk8696 10 หลายเดือนก่อน +9

      adimakal viddikal.ayathu nethakkalude kuzhappam ano

    • @sarathkumar.msarathkumar.m321
      @sarathkumar.msarathkumar.m321 10 หลายเดือนก่อน

      Poyi muriyandi moonj myra rahime

    • @Enlighten_tours
      @Enlighten_tours 10 หลายเดือนก่อน

      Thanthayum illa nathakkal nayikkalk

  • @ajayanarimmal2813
    @ajayanarimmal2813 10 หลายเดือนก่อน +302

    ആരാന്റെ ഗർഭം ചുമക്കാൻ ഇവന്മ്മാർക് എന്നും നല്ല മിടുക്ക....🤣🤣🤣

    • @abrahamej3837
      @abrahamej3837 10 หลายเดือนก่อน +4

      Athum chitappan !

    • @georgemathew3909
      @georgemathew3909 10 หลายเดือนก่อน

      അതു ഗർഭം ഉണ്ടാ ക്കുന്നതു എങ്ങനാണന്നു ഈചെറ്റകൾക്കു അറിയില്ല അതുകൊണ്ട.

    • @sasidharank1499
      @sasidharank1499 หลายเดือนก่อน

      Swanthamayi garbhamundakan kazhiyathavananthu cheyyana

  • @sunilkumarvksunilkumarvk3301
    @sunilkumarvksunilkumarvk3301 10 หลายเดือนก่อน +144

    👍👍വല്ലവന്റേം കൊച്ചിന്റെ പിതൃത്വം ഏറ്റെടുക്കാൻ നാണം ഇല്ലെടോ

  • @RADIANCEOL
    @RADIANCEOL 10 หลายเดือนก่อน +172

    കേരളത്തിലെ കിഴങ്ങന്മാരായ ജനങ്ങളിൽ നിന്ന് വോട്ട് മേടിക്കണ്ടേ... എന്നാലല്ലേ 3 ആം തവണയും ജയിക്കാൻ പറ്റൂ ... 🤔

  • @sivarajanb3270
    @sivarajanb3270 10 หลายเดือนก่อน +115

    വായിക്കാൻ പാടില്ലാത്ത പത്രമാണ് ദോശഭിമാനി. മറവി റഹിമിനെ പോലുള്ളവർ വായിക്കും. ഇവന്റെ പേര് മറവി ലുട്ടാപ്പി എന്നാക്കണം.

  • @gnanam1232
    @gnanam1232 10 หลายเดือนก่อน +109

    അന്ന് സർവ്വ മുരടൻന്മാരും അന്ന് തിരിഞ്ഞും മറിഞ്ഞും കിടന്ന് സമരം ഇന്ന് ബിരിയാണി വെട്ടിവിഴുങ്ങാൻ ക്യൂ നിൽക്കുന്നു - . - നമിക്കുന്നു സഖാക്കളെ

  • @subinson8321
    @subinson8321 10 หลายเดือนก่อน +142

    ഉളുപ്പ് ഇല്ലാതെ മുഖ്യമന്ത്രി മുന്നോട്ട് നാണം ഇല്ലേ സാറേ തല ഉയർത്തി ആ പോർട്ടിൽ നിൽക്കാൻ

    • @MyCyriac
      @MyCyriac 10 หลายเดือนก่อน

      ഉളുപ്പോ? പിനുഗുണ്ടിക്കോ. ഉ ളു പ്പ്.

  • @bijuthulaseedharan555
    @bijuthulaseedharan555 10 หลายเดือนก่อน +72

    ക്രെഡിറ്റ് വീതിക്കാനൊന്നും ആരും നിക്കണ്ട അത് ഉമ്മൻ ചാണ്ടിക്കുള്ളത് തന്നെയാണ്. എന്നുവച്ചാൽ അന്നത്തെ യുഡിഎഫ് സർക്കാറിന് 🌹

  • @sinisam9481
    @sinisam9481 10 หลายเดือนก่อน +40

    വിഴിഞ്ഞം പോർട്ട്!! അത് ഉമ്മൻ ചാണ്ടി യുടെ വിജയം ♥

  • @sofiyac3966
    @sofiyac3966 10 หลายเดือนก่อน +82

    സാശ്രയ കോളേജിന് എതിരെ സമരം ചെയ്യുകയും സ്വന്തം മകളെ സാശ്രയ കോളേജിൽ ചേർത്തു പഠിപ്പിക്കുകയും ചെയ്ത സഖാവ് ആണ് ഞങ്ങളുടെ നേതാവ്.... 😂😂

  • @fusiongaming753
    @fusiongaming753 10 หลายเดือนก่อน +77

    അടുത്ത അഴിമതി റെഡി ആയിഇട്ടു ഒണ്ട് ഇവർ വികസനം എന്ന് പറഞ്ഞൽ അഴിമതി എന്നാണ് അർഥം 😂😂😂😂😂

  • @ThomasThomas-dm9kd
    @ThomasThomas-dm9kd 10 หลายเดือนก่อน +86

    ഷണ്ഡന് കുട്ടി ജനിക്കില്ല,എവിടെയെങ്കിലും പെണ്ണുപെറ്റാൽ കുട്ടിഎന്റെതാണന്ന് പറഞ്ഞുനടക്കുന്ന ഷണ്ഡനെപ്പോലെയാണ് സി പി എം..ഇവന്മാരെ കണികണ്ടാൽ കഞ്ഞികിട്ടില്ല..🎉

    • @wamt777
      @wamt777 หลายเดือนก่อน

      😂🤣

    • @nishas1471
      @nishas1471 หลายเดือนก่อน

      പൊളിച്ചു 😂😂😂

  • @biju65
    @biju65 10 หลายเดือนก่อน +65

    കൂടെ നടക്കാൻ ഇതുപോലെ മൊണ്ണകൾ ഉള്ളടുത്തോളം കാലം ഇവന്മാർ ഇങ്ങനൊക്കെ പറയും. പകുതി മൊണ്ണകൾ എങ്കിലും തിരിയുമ്പോൾ ഇവന്മാർ തീരും

  • @shajahaninshan867
    @shajahaninshan867 10 หลายเดือนก่อน +18

    ഉമ്മൻ ചാണ്ടി 💪💪💪💪💪💪💯💯💯💯💯💯💯💪💪

  • @tvmhighflyers4384
    @tvmhighflyers4384 10 หลายเดือนก่อน +9

    കഷ്ടം തന്നെ ഇത്രക്കും ഗതികെട്ടവർ ഈ പാർട്ടിയുടെ അണികൾ അല്ലാതെ കേരളത്തിൽ വേറെ ഒരു സമൂഹവും ഇല്ല

  • @akhil1194
    @akhil1194 10 หลายเดือนก่อน +22

    ഉമ്മൻ ചാണ്ടി ❤️❤️❤️

  • @anandhuvishnu6193
    @anandhuvishnu6193 10 หลายเดือนก่อน +42

    നാണം മാനം ഇല്ലാ പിന്നെ എങ്ങനെ ആണ്

  • @rajafrancis2010
    @rajafrancis2010 10 หลายเดือนก่อน +43

    ഉളുപ്പില്ലാത്ത വർഗ്ഗം.....😂😂😂

  • @ansarpamangadan1196
    @ansarpamangadan1196 10 หลายเดือนก่อน +25

    Oommen Chandy Sir: the only man worked behind this dream project.
    Credit 100 percentage goes to him

  • @vibhasatheesh7399
    @vibhasatheesh7399 10 หลายเดือนก่อน +30

    ലുട്ടാപ്പി 😅😅😅😅ക്ക് നാണം ഉണ്ടോ 🤣🤣🤣🤣അലവലാതി 🤣🤣🤣🤣കുട്ടുസനും, ഡാകിനി യുടെയും ലുട്ടാപ്പി 💯💯💯വിജയന്റെയും, കമലയുടെയും 🤣🤣🤣

  • @mariyammaabraha764
    @mariyammaabraha764 7 หลายเดือนก่อน +1

    സുജയാ വ്യക്തമായി തന്റെ അഭിപ്രായം പറഞ്ഞു ❤❤❤❤❤ അത്‌ തന്നെയാ എനിക്കും പറയാൻ ഉള്ളത്... അലേലും വല്ലവന്റേ കുഞ്ഞിന്റെ തന്തയാകാൻ ഇവമ്മർ വരും

  • @mohananchellappan8592
    @mohananchellappan8592 10 หลายเดือนก่อน +10

    ക്രെയിൻ ആയാലും കമ്പി ആയാലും ഇറക്കുന്നതിന്റെ അട്ടിമറി കൂലിയും നോക്കുകൂലി യും നമുക്കു തന്നെ. നിർമാണത്തിനാവശ്യമായ കല്ലും കമ്പിയുംഇറക്കിയപ്പോൾ സമരം, പ്രതിഷേധം.ക്രയിനിറക്കിയപ്പോൾ വികസനം,ആഘോഷം.

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er 10 หลายเดือนก่อน +19

    ജയിഭാരത് jai വിഴിഞ്ഞം jai ummanji 🙏🙏🙏

  • @tomydevasya2217
    @tomydevasya2217 10 หลายเดือนก่อน +14

    എല്ലാം ഇങ്ങനെ തന്നെയാ - ഇടുക്കിയിൽ - മെഡിക്കൽ കോളേജ് - തുടങ്ങിയത് ഉമ്മൻ ചാണ്ടി. ഉത്ഘാഢനം: പിണറായി - എങ്ങനെയുണ്ട്:

  • @SureshKumar-mu2fu
    @SureshKumar-mu2fu 10 หลายเดือนก่อน +16

    വിഴിഞ്ഞം തുറമുഖം കാര്യങ്ങളെക്കെ ഇവിടുത്തെ വിവരമുള്ള ജനങ്ങൾക്ക് അറിയാം അത് ഇനി പുതുതായി പറയേണ്ടതില്ല.

  • @subinson8321
    @subinson8321 10 หลายเดือนก่อน +38

    പിണറായി നേരെ ചൊവ്വേ നടത്തിയ ഒരു കാര്യം പറയണം

    • @rahultnnambiar9251
      @rahultnnambiar9251 10 หลายเดือนก่อน

      Kure gundu adichchu vidaarille??!! 😏

    • @mohananchellappan8592
      @mohananchellappan8592 10 หลายเดือนก่อน +13

      എത്ര വേണമെങ്കിലും ഉണ്ട് അഴിമതി,സ്വജനപക്ഷപാതം,കള്ളക്കേസ്സ്...

    • @remyacremanan
      @remyacremanan 10 หลายเดือนก่อน

      Undallo keriyappo thottu azhimathi kolla kola

    • @yhwhtv4777
      @yhwhtv4777 10 หลายเดือนก่อน +9

      അഴിമതി 😂

    • @jesusissonofgod796
      @jesusissonofgod796 10 หลายเดือนก่อน +1

      ബിരിയാണി ചെമ്പിൽ ഗോൾഡ് കടത്താൻ പറ്റുമോ

  • @user-oh6gi4yg2t
    @user-oh6gi4yg2t 10 หลายเดือนก่อน +9

    മോൾക്ക് കപ്പലും മരുമോന് പോർട്ടും 😂😂😂😂

  • @ajeeshmangalathe
    @ajeeshmangalathe 10 หลายเดือนก่อน +64

    കടലക്കൊള്ളാ എന്നു പറഞ്ഞ സിപിഎം

  • @ardravrc5808
    @ardravrc5808 10 หลายเดือนก่อน +30

    5000 കോടിയുടെ അഴിമതി എന്ന് പറഞ്ഞായിരുന്നു അന്ന് കമ്മി ദിനപത്രം റിപ്പോർട്ട് ചെയ്തത്.

  • @nisarmuhammad733
    @nisarmuhammad733 10 หลายเดือนก่อน +17

    ഉമ്മൻ ചാണ്ടി ഇഷ്ടം

  • @sreeneshk-be4rg
    @sreeneshk-be4rg 10 หลายเดือนก่อน +9

    ഇത് ഞങ്ങളുണ്ടാക്കി
    ഇതാ പിടിച്ചോ ജനങ്ങളുടെ വോട്ട്
    എന്ന് കരുതിയെങ്കിൽ തെറ്റി
    ഈ പാർട്ടി ഇനി അധികാരത്തിൽ വരില്ല

  • @shyrac7962
    @shyrac7962 10 หลายเดือนก่อน +5

    ജനങളുടെ കാശുകൊണ്ട് കട്ട് തിന്നുന്ന ഓരോ സാധനവും കുടലിൽ കെട്ടികിടന്നു പുഴുക്കണേ.. എന്റെ ആവണകാടു ചാത്ത 🙏🙏🙏🙏🙏🙏

  • @thomasthekkekara
    @thomasthekkekara 10 หลายเดือนก่อน +48

    പദ്ധതിക്കെതിരെ ആണെങ്കിലും നമ്മൾ നടത്തിയ സമരങ്ങളുടെ വിജയമാണ് ഈ പദ്ധതി.

  • @tomydevasya2217
    @tomydevasya2217 10 หลายเดือนก่อน +10

    10 ആം മാസത്തിൽ ഞാനാണ് അപ്പൻ എന്ന് പറയുവാനും ഒരു ചങ്കൂറ്റം വേണം

  • @sreejithmonpanathur
    @sreejithmonpanathur 10 หลายเดือนก่อน +21

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നാറിയ പാർട്ടി

  • @satheeshchandran1453
    @satheeshchandran1453 10 หลายเดือนก่อน +35

    ഈ പാർട്ടിയിൽ മൊത്തം എട്ടുകാലി മമ്മൂഞ്മാരാണല്ലോ....

  • @LogicThoughts
    @LogicThoughts 10 หลายเดือนก่อน +9

    മാമുക്കോയയുടെ ഡയലോഗ് ആണ് ഇപ്പൊ ഓർമ വരുന്നത് ; ഇജ്ജ് എന്തിനാ ആരാന്റെ കൊച്ചിന്റെ ബാപ്പ ആകാൻ നോക്കണേ.
    Simply തന്തയില്ലായ്മയുടെ extreme version.

  • @user-ux9th2if8t
    @user-ux9th2if8t 10 หลายเดือนก่อน +15

    കാരണ ഭൂതം കൊണ്ട് വന്ന ഒരു പദ്ധതി പറയുമോ സഖാക്കളേ

    • @sunilsunilkumar8033
      @sunilsunilkumar8033 หลายเดือนก่อน

      മാസപ്പടി പദ്ധതി...

  • @uniqueurl
    @uniqueurl 10 หลายเดือนก่อน +12

    കേരളത്തിലെ കുറച്ച് അടിമ ജനങ്ങൾ കാരണം മുഴുവൻ പേരും ഈ ദുരിതം അനുഭവിക്കുന്നു

  • @abdulla8553
    @abdulla8553 10 หลายเดือนก่อน +8

    ഞമ്മളിട്ടാൽ ബർമുഡ......നിങ്ങളിട്ടാൽ പാവാട😅

  • @muhammedhaneef5683
    @muhammedhaneef5683 10 หลายเดือนก่อน +7

    നാണമില്ലെ സഖാക്കളെ വല്ലവരുടേയും പിതൃത്വം ഏറ്റെടുക്കാൻ
    വിഴിഞ്ഞം ഉമ്മാൻ ചാണ്ടിയുടെ നിശ്ചയധാർ ഡ്യത്തിന്റെ പ്രതീകം

  • @anaswaraanu7579
    @anaswaraanu7579 10 หลายเดือนก่อน +9

    ഇവരെയൊക്കെയാണ് ഉളുപ്പ് ഇല്ലാത്തവർ എന്ന് പറയുന്നത് 😂

  • @somathomas6488
    @somathomas6488 10 หลายเดือนก่อน +11

    ലുട്ടാപ്പിയും മായാവിയും (വിജയനും ko.. വിന്ദനും )😂😂😂

  • @TravelwithFam
    @TravelwithFam 10 หลายเดือนก่อน +11

    പിതൃത്വം ഏറ്റെടുക്കാൻ
    ഇവമ്മാരുടെ
    ജീവിതം
    ഇനിയും ബാക്കി 😂

  • @ramachandrank5063
    @ramachandrank5063 10 หลายเดือนก่อน +5

    ഇത്തരം ആൾക്കാരോട് എന്തിനാണ് മാധ്യമ പ്രവർത്തകർ അഭിപ്രായം ചോദിക്കുന്നത് അവർ എന്താണ് പറയുക എന്ന് നമുക്കു അറിയാം

    • @sindhukesu580
      @sindhukesu580 10 หลายเดือนก่อน

      അങ്ങനെ മാധ്യമപ്രവർത്തകർ ചോദിക്കുന്നത് കൊണ്ട് ട്രോളർമാർക്ക് ട്രോൾ ഉണ്ടാക്കാൻ വിഷയം കിട്ടുന്നു. നമ്മളെ പോലുള്ളവർക്ക് ചിരിക്കാനും 😂😂

  • @ajithk9875
    @ajithk9875 10 หลายเดือนก่อน +12

    ഒരല്പം ഉളുപ്പ് നല്ലതാ...... ലുട്ടാപ്പി

  • @sunnymathew516
    @sunnymathew516 10 หลายเดือนก่อน +2

    ഉമ്മൻചാണ്ടിക്ക് വേണ്ടി സമർപ്പിക്കുന്നു വിഴിഞ്ഞം തുറമുഖം

  • @gopakumarkk5960
    @gopakumarkk5960 10 หลายเดือนก่อน +3

    അതായത് രമണാ.
    ഗർഭിണി ആക്കിയവന്റെ അല്ല...
    പേറ് എടുത്തവന്റെ പേര് ആണ് കുട്ടിക്ക് ഇടേണ്ടത് എന്ന്.... 😏😍

  • @idominator98
    @idominator98 10 หลายเดือนก่อน +24

    സ്വന്തമായി തന്തയില്ലാത്തത് കൊണ്ടല്ലേ 😂

  • @pauljoseph2811
    @pauljoseph2811 10 หลายเดือนก่อน +8

    ഇങ്ങനെ നാറാനും ഒരു ചങ്കൂറ്റം വേണം.

  • @dasakhil9465
    @dasakhil9465 10 หลายเดือนก่อน +7

    കപ്പലെത്തിയെ കപ്പലെത്തിയെ😂

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 10 หลายเดือนก่อน +6

    നാണമില്ലാത്തവന്മാർ ഞെളിഞ്ഞു പോകുവാണ്. ആരാന്റെ effort കൈയ്യടക്കാൻ പറ്റിയ കൂട്ടങ്ങൾ worst...

  • @Annbabu
    @Annbabu 10 หลายเดือนก่อน +12

    ഉളുപ്പില്ലാത്ത വർഗ്ഗം.

  • @rajukurian5938
    @rajukurian5938 10 หลายเดือนก่อน +15

    എട്ട് കാലി മമ്മൂഞ്ഞ് എത്രയോ ഭേദം..

  • @joemonAbraham-ql7gk
    @joemonAbraham-ql7gk 10 หลายเดือนก่อน +20

    Oomman Chandy was a great Man . Blessed Man . Pinarayi Vijayan is a Cursed Politician. Because we can see Ldf Development in Kanuur, go and see how big it is

  • @abdulkareem9601
    @abdulkareem9601 หลายเดือนก่อน +1

    ഉളുപ്പ് ഇല്ലാഞ്ഞാൽ പറഞ്ഞിട്ട് കാര്യമില്ല .. ഒരു പങ്കുമില്ലാത്തവർ ആഘോഷിക്കുന്നു . കൊള്ളാം !

  • @georgegeorge4109
    @georgegeorge4109 10 หลายเดือนก่อน +8

    ഇതാണ് കാലം കാത്തുവെച്ച കാവിനിധി എന്ന് പറയുന്നത്

  • @ratheeshratheesh1690
    @ratheeshratheesh1690 10 หลายเดือนก่อน +3

    വിഴിഞ്ഞം സമരം നടക്കുമ്പോള്‍ നിങ്ങള്‍ ഇത് അല്ലല്ലോ പറഞ്ഞത്‌

  • @samiae7898
    @samiae7898 10 หลายเดือนก่อน +3

    രാഷ്ട്രീയത്തിൽ പാദ സേവ കൊണ്ടു സ്ഥാനം കിട്ടുന്ന കുറെ എണ്ണം.....

  • @navamukulam3385
    @navamukulam3385 10 หลายเดือนก่อน +6

    മുളച്ച ആല് പടർന്നു പന്തലിച്ചു.ഊഞ്ഞാൽ കെട്ടി ആടുന്നതിനു എന്തിന് നാണിക്കണം.

  • @sivadaspi1628
    @sivadaspi1628 10 หลายเดือนก่อน +9

    Along with Oommen Chandi, it is important to recall the initiative n contribution of MV Raghavan too

    • @rajendrank8933
      @rajendrank8933 10 หลายเดือนก่อน

      ഇന്ന് കേരളത്തിൽ കാണുന്ന ദേശീയ പാതകൾ മുഴുവനും കൊണ്ടുവന്നതാരാണെന്ന് അറിയില്ലേ ? അത് തള്ള് വിജയനാ. ഇപ്പോ ദേ വിഴിഞ്ഞം തുറമുഖവും പിണു ശരിയാക്കി തന്നു , ഭാരതത്തിന്റെ പുതിയ പാർലമന്റ് മന്ദിരവും നമ്മുടെ മു ക്യ യനാ ശരിയാ ക്കിയത് . വിഴിഞ്ഞം തുറമുഖത്തിന് അനുമതി കൊടുത്തതും പിണു മു ക്യ യനാ . ഈ ലോക സൃഷ്ടിക്ക് മുഴുവനും കാരണ ഭൂതമായ പിണു ഭഗവാന് ഈ ജന്മത്ത് വിവരം വയ്ക്കാത്ത അന്തം കമ്മികളുടെയും രാജ്യ സ്നേഹികളായ എല്ലാ സുഡുക്കളുടെയും വി പ്ള വാ..... അഭിവാദനങ്ങൾ . ഒരു അപേക്ഷയുണ്ട് പിണു ഭഗവാനെ , ഇപ്പോ കേരളം മൊത്തം വെള്ളം കേറി മുടി മുങ്ങി കിടക്കുകയാണ് . അങ്ങേക്ക് സന്മനസുണ്ടായി ഒരിക്കൽ കൂടി കൂട്ടംബ സമേതം നെതർലന്റ് വരെ ഒന്ന് പോയ് വന്നാൽ നന്നായിരുന്നു.

  • @Hasheee
    @Hasheee 10 หลายเดือนก่อน +3

    കപ്പലെത്തിയെ കപ്പലെത്തിയെ..!😂😂

  • @RejiTalks
    @RejiTalks 10 หลายเดือนก่อน +1

    Metro konduvannathu omman chandy sir❤️❤️❤️❤️

  • @manunair10
    @manunair10 10 หลายเดือนก่อน +3

    ഇവരെ ഇപ്പോളും ജനങ്ങൾക്ക് മനസിലായിട്ടില്ല.

    • @Sasura7349
      @Sasura7349 10 หลายเดือนก่อน

      Yes correct

  • @jeevarashi
    @jeevarashi 10 หลายเดือนก่อน +1

    ഉമ്മൻ ചാണ്ടി... കൊണ്ട് വന്ന വികസനം.... കേരളത്തിൽ ആർക് കുട്ടി ഉണ്ടായാലും പ്തിരുത്യം.. ഏറ്റു എടുക്കനെ ആളുകൾ ഉള്ളു... Ldf, വികസനം എന്ന് പറഞ്ഞാൽ അഴിമതി എന്നാ അർഥം... ഇതിൽ eni🙏എത്ര കട്ട് എടുത്തു എന്ന് പിന്നെ അറിയാം

  • @Priya-gi3lz
    @Priya-gi3lz 10 หลายเดือนก่อน +1

    ചിരിക്കാൻ വയ്യേ 😂😂😂

  • @jonvigeorge
    @jonvigeorge 10 หลายเดือนก่อน +1

    ഉത്കടന ജാഥയിൽ വായിച്ച ഗാനം;
    കാശ് ദുട്ട് പണം money money
    കാശ് ദുട്ട് പണം money money

  • @nigeeshp5517
    @nigeeshp5517 หลายเดือนก่อน +1

    ഉമ്മൻ ചാണ്ടി സാർ 🙏🙏🙏🙏🇮🇳🙏🙏🙏♥️

  • @jayakumarkumar4260
    @jayakumarkumar4260 10 หลายเดือนก่อน +56

    ആരാന്റെ ഗർഭം ഏറ്റെടുക്കുന്ന CPM സഖാക്കളെ... CPM ഒന്നും ചെയ്യില്ല്ല സമരം ചെയ്യാനും... ജനങളുടെ നെഞ്ചിൽ മഞ്ഞകുറ്റി അടിക്കാനും പെറ്റി അടിക്കാനും ഒരു ഭരണം..

  • @p.c.thankappan6973
    @p.c.thankappan6973 10 หลายเดือนก่อน +3

    ഒരു നാണവും മാനവുമില്ലാത്ത പാർട്ടി ഉമ്മൻ ചാണ്ടിയുടെ പേര് തന്നെ ഇടണം

  • @LaluGeorge-uo3il
    @LaluGeorge-uo3il 2 หลายเดือนก่อน +1

    ഏതു വലിയവൻ ആയാലും ഉമ്മൻ ചാണ്ടി സാറിനെ അപമാനിച്ചാവർ അനുഭവിച്ചേ മരിക്കു 🙏😔😔🙏sure

  • @sujai7819
    @sujai7819 10 หลายเดือนก่อน +3

    Oommen chandy ❤

  • @prasadvelu2234
    @prasadvelu2234 หลายเดือนก่อน

    ഇങ്ങനെ എന്തെല്ലാം... നെടുമ്പാശ്ശേരി എയർപോർട്ട് വരാതിരിക്കാൻ എന്തെല്ലാം '

  • @priyankajithesh3681
    @priyankajithesh3681 10 หลายเดือนก่อน

    ഇങ്ങനെ കുറ്റം പറയേണ്ട കാര്യം ഒന്നുമില്ല ഉളുപ്പില്ലാത്തത് ആരുടെയും തെറ്റൊന്നും അല്ല

  • @sreeneshk-be4rg
    @sreeneshk-be4rg 10 หลายเดือนก่อน +3

    ഇതുണ്ടാക്കിയത് അദാനി
    ഈ രണ്ട് പാർട്ടിക്കാരും സമരം ചെയ്യുന്നത് അദാനിയെ ജയിലിലിലടക്കാൻ മുറവിളി കൂട്ടുന്നത്
    എന്താല്ലേ😂😂😂😂😂😂

  • @neerajk8218
    @neerajk8218 10 หลายเดือนก่อน +1

    എല്ലാറ്റിനെയും എതിർക്കും
    എല്ലാറ്റിന്റെയും ക്രെഡിറ്റും വേണം

  • @akbaraliak-ct9fp
    @akbaraliak-ct9fp หลายเดือนก่อน

    ചില സത്യങ്ങൾ എത്ര മറച്ചു വെച്ചാലും അത് പുറത്ത് വന്നു തെളിഞ്ഞു നില്കും

  • @geevarghesec2149
    @geevarghesec2149 10 หลายเดือนก่อน +1

    ഈ പാര്‍ട്ടി നേതാക്കളുടെ ബുദ്ധി മരവിച്ച് പോയി. അവര്‍ക്ക് ഒന്നും ഓര്‍മ ഇല്ല .

  • @sirilsunny7584
    @sirilsunny7584 10 หลายเดือนก่อน +2

    എയറിൽ കയറാൻ മാത്രം ഉള്ള ഒരു ജന്മം 🤣

  • @chandhuchandhu5217
    @chandhuchandhu5217 10 หลายเดือนก่อน +1

    അപ്പം കോവിന്ദൻ തുറമുഖം എന്ന് പേര് ഇട്ടോ 😂അല്ലെ ചെമ്പ് ബിജയൻ അത് ആകുമ്പോൾ ഉത്ഘാടനം നടത്തി അപ്പോൾ തന്നെ പൂട്ടാം 😂

  • @user-sb1bo3hw8e
    @user-sb1bo3hw8e 10 หลายเดือนก่อน +2

    നന്മയുള്ള ലോകമേ 😂😂😂

  • @lineeshmk9628
    @lineeshmk9628 10 หลายเดือนก่อน +1

    ഡബിൾ AA 😂. അല്ലേലും പിതൃക്കൾ ഇല്ലാത്ത കളിയാ 🤣 3:37 മ്മക്ക് ബഹുമാനം ഒന്നുല്ല..... Omkv

  • @unnipv7312
    @unnipv7312 หลายเดือนก่อน +1

    ദീർഘാവീക്ഷണം എന്തെന്നറിയാത്ത ആളാണ് നമ്മുടെ മുഖ്യൻ, കൂട്ടിയിട്ടു rahim govindan, 3* ജയരാജൻ.

  • @somank1762
    @somank1762 หลายเดือนก่อน +1

    Sujaya🥰👌😊

  • @thomasjoseph4913
    @thomasjoseph4913 หลายเดือนก่อน

    പിണറായിയുടെ ദീർഘ വീക്ഷണം ഭയങ്കരം തന്നെ. വിഴിഞ്ഞത്തു നിന്ന് അങ്ങ് ദീർഘ ദൂരത്തേക്കു ( കണ്ണെത്താ ദൂരത്തേക്കു ) നോക്കി നോക്കി വിഴിഞ്ഞം തുറമുഖം തന്നെ സൃഷ്ടിച്ചല്ലോ. ഹോ, ഭയങ്കരം!

  • @user-ts2qf2vq2e
    @user-ts2qf2vq2e 10 หลายเดือนก่อน

    ആരൊക്കെ എതിർത്താലും വിഴിഞ്ഞം പദ്ധതി നടപ്പാക്കിയിരിക്കുമെന്ന ഉമ്മൻ ചാണ്ടിയുടെ നിയമസഭയിലെ പ്രസ്താവന ഈ കാര്യത്തിൽ എത്ര ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ഇച്ഛാശക്തിയും ആർജ്ജവവുമാണ് ഈ പദ്ധതി നടപ്പാക്കാൻ ഇടയാക്കിയതെന്ന നഗ്നസത്യം എത്ര മറച്ചുവച്ചാലും കേരള ജനത മറക്കില്ല

  • @sreesept4647
    @sreesept4647 10 หลายเดือนก่อน +1

    1:18😂 super

  • @rahu253
    @rahu253 10 หลายเดือนก่อน +1

    ഉളുപ്പ അത്ത് ഇല്ല അതാ 😂

  • @josepjohn1142
    @josepjohn1142 10 หลายเดือนก่อน +1

    വികസനം വരുമ്പോൾ അതിനെതിരേ
    നിരക്ഷരരായ ജനങ്ങളേയും തൊഴിൽ
    ഇല്ലാത്ത യുവജനങ്ങളെ യും അണി...
    നിരത്തി എതിർക്കുകയും ...മറ്റാരെങ്കിലും വികസനം കൊണ്ടുവന്നാൽ അതിൻ്റെ ..പിതൃത്വം
    ഈറ്റെടുകുകയും .അതിൻ്റെ ഗുണഫലങ്ങൾ കൂടുതൽ അനുഭവിക്കുകയും ചെയ്തു വരുന്ന
    വർഗ്ഗം.........

  • @anishjames168
    @anishjames168 10 หลายเดือนก่อน +1

    കല്ലിട്ടാൽ കപ്പലോടില്ല !
    അതിന്
    ഇച്ഛാശക്തിവേണം
    ആ ഇച്ഛാശക്തിയുടെ
    ഉദാഹരണങ്ങൾ
    നാഷണൽ ഹൈവേ
    മലയോര ഹൈവേ
    ഗെയിൽ പൈപ്പ്ലൈൻ
    ഇടമൺ കൊച്ചി പവർ ഹൈവേ
    പുതുവൈപ്പിൻ എൽപിജി ടെർമിനൽ
    കൊച്ചി വാട്ടർമെട്രോ
    ഡിജിറ്റൽ സയൻസ് പാർക്ക്
    ദേശീയ ജലപാത
    വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്
    ഒടുവിൽ
    വിഴിഞ്ഞം തുറമുഖവും

  • @abdullakuttyabdulla
    @abdullakuttyabdulla 10 หลายเดือนก่อน

    എന്താ സുഹൃത്തുക്കളെ ഇങ്ങനെ ഞങ്ങളെ പാർട്ടി എതിർത്ത ഏതെങ്കിലും വിജയിക്കാതിരുന്നിട്ടുണ്ടോ കമ്പ്യൂട്ടറിനെ എതിർത്തപ്പോൾ എന്തായി അത് ഞങ്ങളുടെ നിഘണ്ടുവിൽ പറഞ്ഞത് ഞങ്ങൾ എതിർത്തോ നിങ്ങൾ കരുതി നിന്നോ അത് വിജയിക്കും

  • @latharamakrishnan2711
    @latharamakrishnan2711 10 หลายเดือนก่อน +1

    ബഹുമാനപ്പെട്ട കേരളത്തിൻ്റെ മുഖ്യ മന്ത്രിയോ? ചിറ്റപ്പാ, അപ്പോ പിന്നെ കേരളത്തോട് മാത്രമേ ബഹുമാനമുള്ളോ? മുക്കിയനോടില്ലെ 😅?

  • @vujaybabu
    @vujaybabu 10 หลายเดือนก่อน +2

    100% credit goes to Ommen Chandy. No doubt about that. All the CPM leaders were against Vizhinjam. All of us remember that. Bluffs will not be accepted by people of Kerala.

  • @RoppinRoppin-oq4zy
    @RoppinRoppin-oq4zy 10 หลายเดือนก่อน

    ദീർഘ വീക്ഷണം എന്നായിരിക്കില്ല.. ദീർഘ വൃക്ഷണം എന്നായിരിക്കും

  • @vikramannair8886
    @vikramannair8886 10 หลายเดือนก่อน

    ഇവനെപോലെയുള്ളവന്മാരെ എന്തു പറഞ്ഞാലും കുടിപോകില്ല

  • @ArjunkK-hr1xg
    @ArjunkK-hr1xg 10 หลายเดือนก่อน +2

    ISRO പൂട്ടിക്കും എന്നു പറഞ്ഞ teams ann😂