.എന്തിനാ ഇല്ലാത്തതു പറയുന്നേ.ഒരു video തന്നെ.അവസാനം cut ചെയ്യുന്നത് കണ്ടൂടെ. same cake പീസ് തന്നെയാണ് ഫോട്ടോ എടുത്ത്.whole wheat ആവുമ്പോൾ പുറമേനിന്നു കളർ അങ്ങിനെ ആയിരിക്കും.വീടിമുള്ളിൽ വച്ചു വവീഡിയോ എടുക്കുമ്പോൾ ക്ലാരിറ്റി അത്രയേ കിട്ടുന്നുള്ളൂ.thumbnail photo ബാൽക്കണിയിൽ sunlight ഇൽ വച്ചു എടുത്തതാണ്.ക്യാമറയും രണ്ടും different ആണ്.അല്ലാതെ വേറെ വേറെ കാണിക്കേണ്ട കാര്യമൊന്നും എനിക്കില്ല.അങ്ങിനെ ചെയ്തിട്ടു എന്തു നേടാൻ?
ക്യാരറ്റ് വീട്ടിലെ എല്ലാവരുടെയും ഇഷ്ട ഐറ്റം ആണ്. മൈദക്ക് പകരം ഗോതമ്പും പഞ്ചസാരയ്ക്ക് പകരം കരുപ്പെട്ടിയും (ശർക്കര) ആയതു കൊണ്ട് സൂപ്പർ കേക്ക് ആകും എന്നതിൽ സംശയമില്ല. പരമാവധി മൈദയും പഞ്ചസാരയും ഒഴിവാക്കാൻ ശ്രമിക്കുകയാണ്. Thank you very much!!
നന്നായിട്ടുണ്ട്.... Will definitely try
What is the option for replacing egg
cake looks super soft and tasty stay connected
Like 44 നന്നായിട്ടുണ്ട് കേട്ടോ കേക്ക് ഒന്ന് ട്രൈ ചെയ്യണം
chechi jaggery powder use cheyumbol mixi jaril adikumbo athinte procedure engandyanu?
Egg +jaggery pdr +essence, mixie 👍 choodakathe adikkuka.shesham mathram oil mix cheythu onnu pulse cheytha mathi.
@@jayasrecipes-malayalamcook595 thank you
Looks nice. Madam can you please give ingredients list in English because I dont understand the language. Thank you.
Done👍😊
@@jayasrecipes-malayalamcook595 Thanks a lot.
ഹണി ഇട്ട് കുക്ക് ചെയ്യാമോ
Very yummy recipe and thank you for sharing it to us goodnight from here my friend
Thinking to add dates ..So can add less sugar.
ഈ കേക്ക് ഞാൻ ഉണ്ടാക്കാറുണ്ട് സൂപ്പറാണ് 👌👍😊
Thank you for this recipe & for the tips too🙏❤️ looking forward to healthy recipes 🙏😊 Take care ❤️
🤗😊🙏🏻❤️
Today I tried this cake. It was really tasty 😋😋🤤
🥰❤️🙏🙏
Enna kku pakaram. Butter cherthal mathiyo
Cherkkam
എന്തായാലും ഉണ്ടാക്കി നോക്കാം
😊👍
Recipe is good..... We tried with 25 minutes but it came as underbaked.. Need atleast 45min to get it fully baked
Oven to oven may vary
I tired it came out so tasty. Used butter instead of oil
🥰🤗🙏😘
മുക്കാൽ കപ്പ് oil നു പകരം 1/2 Cup oil ഉം കാൽ കപ്പ് പാലും ഉപയോഗിച്ചു നോക്കി, നന്നായി വന്നു.
Ohh.great.🤗😊❤️🙏
Backing soda nirbadhamaano
Yes👍
Super ജയ ഉണ്ടാക്കുന്നുണ്ട് 👍😊
😊👍
Superb
More nutritious if you add jaggery instead of sugar
Stay Blessed 👌🏻😇
You can add dear👍
Gasket washer ano
Yes😊
കുക്കറിൻ്റെ വാഷർ മാറ്റണോ
Yes.venam.vereyum carrot cake recipe last week il upload cheythittundu tto.kanootto.😊
Captainil itirikkunna photo ithu allallo. Undakkiya cake kanditu yummy alla
Photoyil nalla soft look. Randu vedio aano
.എന്തിനാ ഇല്ലാത്തതു പറയുന്നേ.ഒരു video തന്നെ.അവസാനം cut ചെയ്യുന്നത് കണ്ടൂടെ. same cake പീസ് തന്നെയാണ് ഫോട്ടോ എടുത്ത്.whole wheat ആവുമ്പോൾ പുറമേനിന്നു കളർ അങ്ങിനെ ആയിരിക്കും.വീടിമുള്ളിൽ വച്ചു വവീഡിയോ എടുക്കുമ്പോൾ ക്ലാരിറ്റി അത്രയേ കിട്ടുന്നുള്ളൂ.thumbnail photo ബാൽക്കണിയിൽ sunlight ഇൽ വച്ചു എടുത്തതാണ്.ക്യാമറയും രണ്ടും different ആണ്.അല്ലാതെ വേറെ വേറെ കാണിക്കേണ്ട കാര്യമൊന്നും എനിക്കില്ല.അങ്ങിനെ ചെയ്തിട്ടു എന്തു നേടാൻ?
Cool
നന്നായിട്ടുണ്ട്
Super
ഒരു ടീസ്പൂൺ baking സോഡാ ചെയ്തപ്പോൾ അതിന്റെ ചുവ മുന്നിട്ട് നിന്നു. അത്രയും വേണ്ട
ക്യാരറ്റ് വീട്ടിലെ എല്ലാവരുടെയും ഇഷ്ട ഐറ്റം ആണ്. മൈദക്ക് പകരം ഗോതമ്പും പഞ്ചസാരയ്ക്ക് പകരം കരുപ്പെട്ടിയും (ശർക്കര) ആയതു കൊണ്ട് സൂപ്പർ കേക്ക് ആകും എന്നതിൽ സംശയമില്ല. പരമാവധി മൈദയും പഞ്ചസാരയും ഒഴിവാക്കാൻ ശ്രമിക്കുകയാണ്. Thank you very much!!
☺️😊👍
മുട്ടക്ക് പകരം വേറെ എന്തെകിലും ?
3/4cup കട്ടത്തൈര് ചേർതു നോക്കൂ.ഞാൻ മുട്ട വച്ചാണ് ഉണ്ടാക്കാർ
Thank you it very tasty
Yummy 😋😋