Be grateful, be grateful that we got to see actors like Mammootty in our lifetime. വെറുതെ fan, hater എന്നൊക്കെ പറഞ്ഞ് തെറി വിളിച്ചോണ്ട് നടക്കുമ്പോൾ ഓർക്കുക ,ഇതൊക്കെ temporary ആണ്. ഇവരും പോകും, നമ്മളും പോകും. ഉള്ളപ്പോൾ Appreciate ചെയ്യുക.
An emotional rollercoaster. My husband who smiled and held me when i cried , was crying at the last scene where Mathew is walking away from Omana. Loved every bit of this movie ❤
അയാൾ കരഞ്ഞാൽ ഞാൻ കരയും എന്നോടൊപ്പം അങ്ങനെ ഒരു സങ്കടപ്പുഴ തീർത്ത് തീയറ്റർ ആകെ നിലവിളി ഇത് മമ്മൂട്ടിക്ക് മാത്രം പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഉള്ളത് അത്ഭുതമെന്നല്ലാതെ മറ്റെന്തു പറയാൻ
One of the best movies of recent times. അതിമാനുഷികതയില്ല, അതിശയോക്തിയില്ല, stereotype കഥാപാത്രങ്ങളില്ല. പക്ഷെ ഒരു വലിയ ചരിത്രത്തിന്റെ കിടിലം തുടക്കം. ഈ സിനിമയുടെ uniqueness- എന്തെന്നുവച്ചാൽ അഭ്രപാളിയിൽ അഭിനേതാക്കൾ മാത്രമല്ല കഥാപാത്രങ്ങൾ, ഇതിലെ ഓരോ സീനിലും ഈ സിനിമ കാണുന്ന ഓരോ പ്രേക്ഷകനും തോന്നും ഞാനവിടെ നിൽപ്പുണ്ടായിരുന്നു എന്ന്. അതാണ് ഈ സിനിമയുടെ 'കാതൽ' ; അതായത് പ്രേക്ഷകൻ screen-നു മുന്നിലിരുന്നല്ല സിനിമ കാണുന്നത്, അവൻ സിനിമയ്ക്കുള്ളിൽ തന്നെയാണ്. മമ്മുക്ക മുതൽ എല്ലാവരും super. direction,story, dialogues, music, songs.... brilliant masterpiece.
I was watching a video of your's about Kaathal in the morning 9.30 after seeing your video I felt I should watch this movie FDFS ...Then I went on first show on 10.30 . Dude literally I was wondering about how this movie going ...An absolute masterpiece from jeo...The writing Maan...the making ...small detailing ...and performances .Jyotika how sweet she is & the person who played mammukka's father his acting (I Don't think it's acting) he wasn't saying anything but I could feel the guilt through emotions what a stellar performance...and the background & songs ,lyrics everything 😍 . Thank u for made me to watch this movie (First show).Because I was sure I am gonna watch but not today...Finally My man mammukka ..I DON'T WANNA SAY ANYTHING .DON'T WRITE ,SPEAK,LISTEN...JUST WATCH HIM...(Proud to be a fanboy)
Was waiting for your review chetta❤❤😊, inganthe topics present cheyyunna films netflix and other platforms il kaanumbo okke nammde mainstream commercial films um eppozha indava ennu thonniyittund, glad that this film speaks about such a relevant topic❤....
മമ്മൂക്ക കരയിപ്പിച്ചുകളഞ്ഞല്ലോ... സൂപ്പർ മൂവി... Must watch this Movie.. മാത്യൂസിനെയും ഓമനയെയും കേരളക്കര കൈനീട്ടി സ്വീകരിച്ചു... ജിയോ ബേബിയുടെ സൂപ്പർ ഡയറക്ഷൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്നും മമ്മുക്ക എനിക്ക് emotional ആണ്. എന്റെ അച്ഛനെ പോലെയാണ് മമ്മൂക്കയെ തോന്നുന്നത്. ഒരേ attitude : Johny സിനിമ കുഞ്ഞിലേ കുറേ കരയിപ്പിച്ചിട്ടുണ്ട്.😢😢😢😢
പണ്ട് തൊട്ടേ മമ്മൂക്കയുടെ ഫിലിംസ് കാണാൻ പേടി ആണ്.... കാരണം കൂടെ കരയും... 🥹🥹🥹🥹🥹😭😭😭😭.. പുള്ളി വിങ്ങി പൊട്ടുന്ന ആ സമയം... തൊണ്ടയിലൊക്കെ ഒരുമാതിരി ഒരു ഫീൽ ആകും....... 😢😢😢... ഉറപ്പായും ഈ ചിത്രം തീയേറ്ററിൽ തന്നെ പോയി കാണും.....
പലരും മമ്മുട്ടിയുടെ വാത്സല്യവും രാപകലും കണ്ട് കരഞ്ഞു എന്ന് പറയുന്നു... ഇന്നോളം വീർപ്പുമുട്ടിയതും നൊമ്പരപ്പെട്ടതും ഒന്നുമല്ലെന്ന് കാണിക്കുന്ന ഒരു സിനിമയുണ്ട്.. തനിയാവർത്തനം.. നെഞ്ച് പൊടിയും..😢
Chettan Reliance Trendz ninn medicha shirt analle ath The main funny part is ee video kaanumbo iam wearing the same netplay shirt , same color same pattern , same shirt 🤣🤣🤣😂😂
Shakir baqavi mampad നെ കുറിച്ചു ഈ അവസരത്തിൽ ഒരു വീഡിയോ ആകാം... നല്ല ആട്ടിൻ തോലിട്ട ചെന്നായ ആണ്.. 13 വയസുള്ള പയ്യനെ നിരന്തരം പീഡിപ്പിച്ചു പുള്ളിയെ പോലീസ് പൊക്കി പുള്ളി ചിലപ്പോൾ ഒരു gay or bisexual ആകാം എന്നാൽ മൈനർ ആയ കുട്ടിയെ സമ്മതത്തോടയോ അല്ലാതയോ ബന്ധപ്പെടാൻ പാടില്ല... പിന്നെ ആട്ടിൻ തൊലിട്ട ചെന്നായ എന്ന് പറയാൻ കാരണം പുള്ളിടെ പേര് ഒന്ന് യൂട്യൂബിൽ അടിച്ച് നോക്കിയാൽ മതി മത വിശ്വാസികളെ നേർ വഴിക്ക് നടത്താൻ പാട്പെടുന്നു കൊറേ വീഡിയോസ് കാണാം😅
jaibyjoseph.graphy.com
ഫാൻസിനു 100 കോടിയും 200 കോടിയും കൊടുക്കാൻ ALLA മമ്മൂക്ക നോക്കുന്നത് ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന സിനിമ കൊടുക്കാനാണ്
S
Fans kandu mathram engane oru padam 100 um 200 um kodi adikkum
Majority audience including fansinu ishtapettal mathrame 100 150 cr okke malayalathil kittu
മമ്മൂക്ക ഫാൻസ് എന്നും പറഞ്ഞു നടക്കുന്നവർ എത്ര പേർ ഉണ്ട് കണ്ടില്ലെങ്കിൽ ഉറപ്പായും കാണണം വെടിയും പുകയും മാത്രം അല്ല സിനിമ മമ്മൂക്ക 🔥🔥🔥❤️❤️❤️
മമ്മൂക്കയുടെ കാഴ്ചയും രാപകലും സിനിമ കണ്ടു കരഞ്ഞവർ എത്ര പേരുണ്ട് ഇവിടെ
Soorya Manasam , Kaazhcha ,Vesham, Vatsalyam etc.... ❤
Amaram , thaniyavarthanam , bhoothakkannadi 🔥✨
പപ്പയുടെ സ്വന്തം അപ്പൂസ് hospital scene ഇപ്പോൾ കണ്ടാലും കരയും 😥
Njn karanjatha Sukrutham, Valsalyam oke kanditanu
Thaniyavarthanam
സ്വന്തം അച്ഛന്റെ കയിൽ പിടിച്ചു ഒരു സീൻ ഒണ്ട് നെഞ്ച് തകർന്നു പോയി 🥺Mammukka ❤️
❤️
Yes❤
സൂപ്പർബ് ഫിലിം amazing 💙
❤
Kidu padam
Kaathal Mammookka Performance MegaActor Mammookka ♥😍
Next Turbo loading Mass Commercial Entertainer loading 🔥🔥😊😍
Megastar Mammookka 🔥🔥
കാലം ചർച്ച ചെയ്യപ്പെടട്ടെ❤❤❤ വാക്ക് കൊണ്ട് തീരുന്നില്ല. ഹൃദയം❤
Mammootty and father last combination seen very heart touching.. great acting ...❤❤
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കുടുംബ ചിത്രം ❣️
Yes❤
മമ്മൂട്ടി കമ്പനി പ്രൊഡ്യൂസ് ചെയുന്ന സിനിമകൾക്കു മിനിമം ഗ്യാരണ്ടി ഉണ്ടായിരിക്കും എന്ന് കാതൽ പോസറ്റീവ് റിവ്യൂവിലൂടെ ഉറപ്പായി റോഷക്ക്, നന്പകൽ നേരത്തു മയക്കം, കണ്ണൂർ സ്ക്വാഡ് നൗ കാതൽ 🥵🔥💯..
This is equally the story of Omana as its Mathews. Jyothika was brilliant. Mammooka was exceptional.
മമ്മൂക്കയെ കുറിച്ച് എന്തോന്ന് പറയാനാണ് 🙏
മാസ്മരിക പെർഫോമൻസ് 🔥
ജ്യോതികയുടെ ബെസ്റ്റ് റോൾ ❤️
കഥാപാത്രങ്ങൾക്കുണ്ടായ വീർപ്പുമുട്ടലിനേക്കാൾ കൂടുതൽ കാഴ്ചക്കാരനായ ഞാൻ വീർപ്പുമുട്ടൽ അനുഭവിച്ചു. പ്രത്യേകിച്ച് രണ്ടാം പകുതി. അടുത്ത് കണ്ട മനോഹര സിനിമ.
Be grateful, be grateful that we got to see actors like Mammootty in our lifetime.
വെറുതെ fan, hater എന്നൊക്കെ പറഞ്ഞ് തെറി വിളിച്ചോണ്ട് നടക്കുമ്പോൾ ഓർക്കുക ,ഇതൊക്കെ temporary ആണ്. ഇവരും പോകും, നമ്മളും പോകും.
ഉള്ളപ്പോൾ Appreciate ചെയ്യുക.
So true
❤
Yes ❤️
ഒരാൾക്ക് എങ്ങിനെ ഇത്ര നല്ല സിനിമകൾ മാത്രം ചെയുന്നു. അത്ഭുതം ആണ് മമ്മൂക്ക
Yes❤
An emotional rollercoaster. My husband who smiled and held me when i cried , was crying at the last scene where Mathew is walking away from Omana. Loved every bit of this movie ❤
ഈ മനുഷ്യനെ 𝐆𝐎𝐀𝐓 എന്ന് വിളിക്കുന്നത് ചുമ്മാതെയാണോ.... എല്ലാ കാലത്തും മികച്ചു നിൽക്കുന്ന നടൻ 💯
GOAT എന്ന് ആര് വിളിച്ച് 🙄
@@sreerajsree5057empurran 1000 kodi 😂😂😂😂😂
God
@@sreerajsree5057Malayalikal...nthe? He's GOAT in Malayalam film industry...Eni epo GOAT ennu vilikaan nthu aanavo vendathu? Ohh 2 100 Cr padam venam aayirikum🥴🙏🏻😮
ദൈവം എന്നാണോ ഉദ്ദെശിച്ചത് -
മമ്മൂക്ക കരഞ്ഞാൽ മലയാളിക്ക് കരയാതിരിക്കാനാവുമോ?
എത്രയെത്ര വട്ടമാണ് കാഴ്ച വാത്സല്യം രാപകൽ ഒക്കെ കണ്ടു നമ്മൾ കരഞ്ഞുപോയിട്ടുള്ളത് ☹️
കരയാത്തവരും കാണും, ലയിച്ച് ഇരുന്നാൽ കരയും,
Kathaparayumbol as a guest scene
Mammoookka❤
Acting🎉
Well feeling👌
തീയേറ്ററുകളിൽ പ്രേക്ഷകർ ഇറങ്ങി വരുമ്പോൾ കരഞ്ഞ് കലങ്ങിയ കണ്ണുമായിട്ടാണ് ❤
❤മമ്മൂട്ടി.. നിങ്ങള് എന്തൊരു മനുഷ്യനാണ്ഭായ്..❤️🔥
അയാൾ കരഞ്ഞാൽ ഞാൻ കരയും എന്നോടൊപ്പം അങ്ങനെ ഒരു സങ്കടപ്പുഴ തീർത്ത് തീയറ്റർ ആകെ നിലവിളി ഇത് മമ്മൂട്ടിക്ക് മാത്രം പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഉള്ളത് അത്ഭുതമെന്നല്ലാതെ മറ്റെന്തു പറയാൻ
One of the best movies of recent times. അതിമാനുഷികതയില്ല, അതിശയോക്തിയില്ല, stereotype കഥാപാത്രങ്ങളില്ല. പക്ഷെ ഒരു വലിയ ചരിത്രത്തിന്റെ കിടിലം തുടക്കം. ഈ സിനിമയുടെ uniqueness- എന്തെന്നുവച്ചാൽ അഭ്രപാളിയിൽ അഭിനേതാക്കൾ മാത്രമല്ല കഥാപാത്രങ്ങൾ, ഇതിലെ ഓരോ സീനിലും ഈ സിനിമ കാണുന്ന ഓരോ പ്രേക്ഷകനും തോന്നും ഞാനവിടെ നിൽപ്പുണ്ടായിരുന്നു എന്ന്. അതാണ് ഈ സിനിമയുടെ 'കാതൽ' ; അതായത് പ്രേക്ഷകൻ screen-നു മുന്നിലിരുന്നല്ല സിനിമ കാണുന്നത്, അവൻ സിനിമയ്ക്കുള്ളിൽ തന്നെയാണ്. മമ്മുക്ക മുതൽ എല്ലാവരും super. direction,story, dialogues, music, songs.... brilliant masterpiece.
Thank you for sharing the movie review with us❤ you are the best 🥰🥰🥰🥰🥰✌️✌️✌️✌️good luck
Thank you! You too!🤗❤️
Kok review kand shock aayavar undo ???? Warning ⚠️⚠️⚠️⚠️🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨⚠️
കാലം ആവശ്യപ്പെടുന്ന കഥ❤
Entha theam?
മമ്മൂട്ടി ❤വിജയപരമ്പര തുടരുന്നു 👍🏻
Mammootty : The Face of Indian Cinema 🙏❤
His every recent movies are his Career Best 💯
Mammootty - The Gem of An Actor 💎
Mammootty is great acting choosing subject very well and courages appreciative...❤❤❤
I was watching a video of your's about Kaathal in the morning 9.30 after seeing your video I felt I should watch this movie FDFS ...Then I went on first show on 10.30 . Dude literally I was wondering about how this movie going ...An absolute masterpiece from jeo...The writing Maan...the making ...small detailing ...and performances .Jyotika how sweet she is & the person who played mammukka's father his acting (I Don't think it's acting) he wasn't saying anything but I could feel the guilt through emotions what a stellar performance...and the background & songs ,lyrics everything 😍 . Thank u for made me to watch this movie (First show).Because I was sure I am gonna watch but not today...Finally My man mammukka ..I DON'T WANNA SAY ANYTHING .DON'T WRITE ,SPEAK,LISTEN...JUST WATCH HIM...(Proud to be a fanboy)
🤗❤️❤️thanks bro
നിങ്ങൾ പറഞ്ഞതിൽ ഒരു വലിയ കാര്യം ഉണ്ട്..കഥാ പരിസരം വേറെ മതം ആയിരുന്നേൽ ഇങ്ങനെ എടുക്കാൻ പറ്റില്ലായിരുന്നു.. അസഹിഷ്ണുത ഭീകരമായിരിക്കും
Actually this is the reason I am reluctant to see the movie. When Mammootty cries, I cry.
Mamookka ❤❤
Mamookkaa 🔥🔥🔥🔥🔥🔥
Very very very Proud of mammukka! It needs a lot of courage to play this role especially him being a Muslim!
Was waiting for your review chetta❤❤😊, inganthe topics present cheyyunna films netflix and other platforms il kaanumbo okke nammde mainstream commercial films um eppozha indava ennu thonniyittund, glad that this film speaks about such a relevant topic❤....
🥰🤗
അത് ശെരിയാ, മറ്റേ കൊക്കൻ കോമാളി എല്ലാരേയും ഇൻസൾട്ട് ചെയ്യുന്ന പോലെയാ
ഇദ്ദേഹമാണ് റിവ്യൂവറിൽ മമ്മൂട്ടി 😂
കൊതി ആകുന്നു കാണാൻ. വാവ ഉണ്ട്. ഉടനെ കാണാൻ കഴിയില്ല. രണ്ട് ആഴ്ച wait ചെയ്യണം😢😢😢
Same here
In love with KADHAL❤🎉
കണ്ടു ഒരു പാട് ഇഷ്ടായി ലാസ്റ്റ് കരഞ്ഞു പോയി 😥❤️👍🏻mammookak❤️ jodhika ❤️ജിയോ ബേബി 👍🏻
😔😔😔😔😔...... ഞാനും കാണാൻ കാത്തിരുന്നതാ... എല്ലാരും കണ്ടു അഭിപ്രായം പറയുമ്പോൾ സങ്കടം തോന്നുന്നു 😔😔😔.... Uae യിൽ എന്ന് വിലക്ക് മാറി കാണാൻ പറ്റും
Uae vilikkano?
അന്ന്, കാഴ്ച്ച, ഇന്ന്, കാതൽ...... മമ്മൂട്ടി സർ ❤❤❤
Mammootty karanjal malayali karayum.lalettan pranayichal malayaleem pranayikkum.
❤️
Mammooty karanjal nammalenthin karayanam oro bhakthanamar😆🙏🏻
Ayyente moneee… athinte edekooode premam 😂
അതെന്തിനാടാ പന്നി.... ഇപ്പം പറഞ്ഞത്
ലാലുണ്ണിയെ അങ്ങനെ തിരുകി കയറ്റ് 😂😂. ലാലുണ്ണി വളി ഇട്ടാൽ മലയാളി ഇടും അതാണ് safe
ഒന്ന് പോയെടാ
Mamooty the legend........ Hatsoff!!!!!!
Epic directorial of the year.
മമ്മൂക്ക കരയിപ്പിച്ചുകളഞ്ഞല്ലോ... സൂപ്പർ മൂവി... Must watch this Movie.. മാത്യൂസിനെയും ഓമനയെയും കേരളക്കര കൈനീട്ടി സ്വീകരിച്ചു... ജിയോ ബേബിയുടെ സൂപ്പർ ഡയറക്ഷൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്നും മമ്മുക്ക എനിക്ക് emotional ആണ്. എന്റെ അച്ഛനെ പോലെയാണ് മമ്മൂക്കയെ തോന്നുന്നത്. ഒരേ attitude : Johny സിനിമ കുഞ്ഞിലേ കുറേ കരയിപ്പിച്ചിട്ടുണ്ട്.😢😢😢😢
ഒരു tipical മലയാളികുടുംബത്തിന്റെ ന്മുൻദ്ധാരണകൾ കൊണ്ട് ഉണ്ടാക്കിയ പ്രാന്തിനെതിരെയുള്ള ഒരു ട്രീറ്റ്മെന്റാ ണി സിനിമ..🤘🔥
Brave review covering aspects of the movie alongwith social criticism 👍🏻👍🏻
*no one can replace mammootty's acting🔥💯*
Good review chetta ❤
Thanks dear❤️
Yes very good review
പണ്ട് തൊട്ടേ മമ്മൂക്കയുടെ ഫിലിംസ് കാണാൻ പേടി ആണ്.... കാരണം കൂടെ കരയും... 🥹🥹🥹🥹🥹😭😭😭😭.. പുള്ളി വിങ്ങി പൊട്ടുന്ന ആ സമയം... തൊണ്ടയിലൊക്കെ ഒരുമാതിരി ഒരു ഫീൽ ആകും....... 😢😢😢... ഉറപ്പായും ഈ ചിത്രം തീയേറ്ററിൽ തന്നെ പോയി കാണും.....
Hi. എവിടെയായിരുന്നു.
കുറേ നാളായല്ലോ കണ്ടിട്ട്
@@shaheervm??
@@aparna3657 oho
@@aparna3657 gd nit
Mammookka ❤ King
Megastar Mammootty ❤❤
Mammookka 🥰🥰🔥
Was waiting for this review
🥰❤️
❤❤mammookka ❤❤
Was waiting for this❤❤
❤️🥰
Yes me too
Such an apt title! My mother (a huge mammootty fan) always say, she can tolerate anything except Mammooty’s tears 🥹
ആന്റണി പെരുമ്പാവൂർ ഒന്ന് മാറ്റി ചിന്തിക്കുന്നത് നന്നായിരിക്കും
അടിപൊളി മൂവി ആണ് ❤️🥰
❤️
Mammokka ❤️❤❤
ഇജ്ജാതി പടം🔥🔥🔥
❤️❤️❤️
ഇക്ക പിന്നെ എന്നും പൊളി തന്നെ 🥰
കൗരവർ ❤️ മൂവിയിൽ ഇക്കാ നന്നായി കരയിക്കുന്നുണ്ട്.. കുട്ടികൾ ഇക്കാക്ക് ഫുഡ് എടുത്തു കൊടുക്കുന്ന ആ സീൻ 🤗🤗❤️
കണ്ണ് നിറഞ്ഞു ❤❤❤
മമ്മൂക്ക യുടെ ചില സീനിലെ അഭിനയം നമ്മൾ ചിന്തിക്കുന്നതിനും മുകളിലാണ്. ഇനിയും ഇക്കയുടെ നല്ല നല്ല സിനിമകൾ ഉണ്ടാകട്ടെ 🎉🎉🎉🎉🎉.
Jeobaby❤ mammooka 🥰
Proud to be a fan girl ❤❤❤
മമ്മുക്ക 😘😘😘
മമ്മൂക്കയുടെ അനായാസ അഭിനയം ❤
Gulf country motham ban cheyan mathram enthanu reason .??? :( 😔😔😔😔😔😔😔😔😔😔
🔥🔥🔥Mammookka
❤️❤️
സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 🙏🙏🙏🙏👍👍🙏👍👍🙏🙏🙏🙏👍👍🙏🙏🙏
പലരും മമ്മുട്ടിയുടെ വാത്സല്യവും രാപകലും കണ്ട് കരഞ്ഞു എന്ന് പറയുന്നു... ഇന്നോളം വീർപ്പുമുട്ടിയതും നൊമ്പരപ്പെട്ടതും ഒന്നുമല്ലെന്ന് കാണിക്കുന്ന ഒരു സിനിമയുണ്ട്.. തനിയാവർത്തനം.. നെഞ്ച് പൊടിയും..😢
ഞാനെന്നാത്തിനാ റിവ്യൂ കണ്ടു കരയുന്നതെന്ന് എനിക്കറിയില്ല... 🙁
Njanum
I watched this movie must watch movie
ഈ കഥയിലെ പ്രശ്നം
ഒരു മതത്തിൽ ഉള്ള ആൾക്കാരുടെ മാത്രം പ്രശ്നം അല്ല.....
😂
ഈ ഒരൊറ്റ review കാരണം im ur new subscriber 💙💙💙
ഇങ്ങേരുടെ സെലക്ഷൻ 🔥🔥
Chettan Reliance Trendz ninn medicha shirt analle ath
The main funny part is ee video kaanumbo iam wearing the same netplay shirt , same color same pattern , same shirt 🤣🤣🤣😂😂
Njan alojichittund igtbq related films ivide illathath enthanenn ..
മമ്മൂട്ടി കരഞ്ഞാൽ മലയാളി കരയും❤
കിടു സിനിമ ❤കാതൽ ❤
Very good presentation keep it up🙏
ഈ സിനിമയിൽ അതിന്റെ മ്യൂസിക് വളരെ അധികം പ്രധാനമാണ്, മാത്യൂസ് പുളിക്കൻ.
Movie kandu ...❤❤ Superb 👏🏽👏🏽👏🏽👏🏽
Nicely reviewed. This why I watch ur videos ..!!
അവതരണം സൂപ്പർ ഇതുപോലെ വേണം
Mammutty company Quality stuff only 😊
Such a nice analysis.... Emotional transition is the core❤
ഇനി പിടിച്ചാൽ കിട്ടില്ല 🌹
Shakir baqavi mampad നെ കുറിച്ചു ഈ അവസരത്തിൽ ഒരു വീഡിയോ ആകാം...
നല്ല ആട്ടിൻ തോലിട്ട ചെന്നായ ആണ്..
13 വയസുള്ള പയ്യനെ നിരന്തരം പീഡിപ്പിച്ചു പുള്ളിയെ പോലീസ് പൊക്കി
പുള്ളി ചിലപ്പോൾ ഒരു gay or bisexual ആകാം
എന്നാൽ മൈനർ ആയ കുട്ടിയെ സമ്മതത്തോടയോ അല്ലാതയോ ബന്ധപ്പെടാൻ പാടില്ല...
പിന്നെ ആട്ടിൻ തൊലിട്ട ചെന്നായ എന്ന് പറയാൻ കാരണം പുള്ളിടെ പേര് ഒന്ന് യൂട്യൂബിൽ അടിച്ച് നോക്കിയാൽ മതി മത വിശ്വാസികളെ നേർ വഴിക്ക് നടത്താൻ പാട്പെടുന്നു കൊറേ വീഡിയോസ് കാണാം😅
വഴി തെറ്റുന്ന യുവത്വം 😅
വഴി തെറ്റുന്ന യുവത്വം 😅
വഴി തെറ്റുന്ന യുവത്വം അതായത് കുണ്ടനടിക്കു വിധേയന്മാർ ആവാതെ ചെറുപ്പക്കാർ ഇതര മതകാരുമായി സൗഹൃദം സ്ഥാപിക്കുന്നു
Great movie❤
മമ്മൂട്ടി കരഞ്ഞാൽ മലയാളി തീർച്ചയായും കരയും.
അതെന്തിന് 🙄
അറിയാലോ മമ്മൂട്ടിയാണ് 😍
must watch movieeee🎉🎉🎉
ore oru ikka 🎉🎉
A real presentation. Kathal become a megahit. All the best.
Beautiful movie, Hats off to Mammootty
മമ്മൂക്ക വേറെ ലെവൽ എങ്ങനെ സാധിക്കുന്നു
Matured.... sharing👌