മലയാളികളെ പോലെ മലയാളം സംസാരിക്കുന്ന എമിറാത്തി സഹോദരങ്ങൾ noora and maryam

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • ‪@VLOGUEDXB‬ #malayalam #trending

ความคิดเห็น • 231

  • @TIKTOK_MEDIA786
    @TIKTOK_MEDIA786  7 หลายเดือนก่อน +2

    th-cam.com/video/74q51c8uV8E/w-d-xo.htmlsi=1cckOT5ബിഫ്വൗഫ്ക്കൾ
    Noora & mariyam Interview with nyla usha

  • @madhuv9646
    @madhuv9646 7 หลายเดือนก่อน +18

    കേരളത്തിലെ എല്ലാ ജില്ലകളിലും വരണം ❤❤❤❤❤

  • @mujeebrahmanv7625
    @mujeebrahmanv7625 7 หลายเดือนก่อน +12

    ഇത് അവരുടെ വീട്ടിലെ ജോലിക്കാരി നിന്നും കുഞ്ഞുനാൾ മുതൽ കേട്ട് പഠിച്ച ത് കൊണ്ട് മാത്രമാണ് ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത് അല്ലാണ്ട് ഒരു സിനിമ കണ്ടാലും ഇങ്ങനെ ഫ്ലൂവൻസി കിട്ടില്ല...

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 7 หลายเดือนก่อน +54

    ഇത് അത്ഭുതംതന്നെ, ഇത്കാണുമ്പോൾചിലമലയാളി നടിമാരെ എടുത്ത് കിണറ്റിലിടാൻതോന്നുന്നു.

    • @TIKTOK_MEDIA786
      @TIKTOK_MEDIA786  7 หลายเดือนก่อน +3

      ❤❤😊

    • @sharathganesh8540
      @sharathganesh8540 7 หลายเดือนก่อน +3

      സത്യം

    • @shyamlalmani9926
      @shyamlalmani9926 7 หลายเดือนก่อน +2

      Malayalam nadimare mathramalla 10th kazhiyunna mikka penkuttikalkum..korachu,korachu mathram malayalam parayuuu

    • @mohammadsabeeh5957
      @mohammadsabeeh5957 7 หลายเดือนก่อน

      Enthinu

    • @arungopalan9291
      @arungopalan9291 7 หลายเดือนก่อน

      👍👍👍

  • @Jzla4521
    @Jzla4521 7 หลายเดือนก่อน +7

    Oru jaadayum illa ... so humble
    Noora mariyam

  • @salmankerala6069
    @salmankerala6069 3 วันที่ผ่านมา

    Arabsine പോലെ തന്നെ anchor നന്നായി interview ചെയ്തു well done mr പെരേര✌️✌️✌️

  • @midhuntc991
    @midhuntc991 7 หลายเดือนก่อน +18

    നല്ല കുട്ടികൾ 🤗🤗🥰🥰ഒരുപാട് സന്തോഷം...

  • @FIROZJSAILM
    @FIROZJSAILM 7 หลายเดือนก่อน +10

    Kerala welcomes both of you 😊

  • @Ibrusmanu-zo1dl
    @Ibrusmanu-zo1dl 7 หลายเดือนก่อน +5

    നിങ്ങളെ 2 ആളെ യും ഞങ്ങൾ UAE മലയാളി കൾ
    ഒരു പാട് സന്തോഷത്തോടെ 2 കയ്യ് നീ ട്ടി സ്വീകരിക്കുന്നു

  • @ashraftp6130
    @ashraftp6130 7 หลายเดือนก่อน +6

    അത്ഭുദം തന്നെ 🌷🤝 🤲 ماشاء الله

  • @mohammedanas4330
    @mohammedanas4330 7 หลายเดือนก่อน +5

    Masha Allah Alhamdulillah

  • @Ashikcarzoom
    @Ashikcarzoom 7 หลายเดือนก่อน +3

    Kurippukale endhu ishttamanennu enikk thannen ariyilla mashaaa allah god blessing 🙌 🙏 ♥️ ❤️ 💖 ✨️ 🙌 🙏 ♥️ ❤️

  • @paulgrigory9627
    @paulgrigory9627 7 หลายเดือนก่อน +2

    വളരെ നിഷ്കളങ്കമായി സംസാരിക്കുന്നു രണ്ടുപേരും സഹോദരിമാരാണോ

  • @anasanasvarkala7562
    @anasanasvarkala7562 7 หลายเดือนก่อน +5

    ശെരിക്കും മലയാളം പഠിപ്പിച്ചതും അതിന് കാരണക്കാരും അവർ ജനിക്കുന്നതിന് മുന്നെ തന്നെ അവിടെ ഉണ്ടായിരുന്ന ജോലിക്കാരിയും ഡ്രൈവർമാരും ഇപ്പോഴും ' അവിടെ ഉണ്ട് അത് കൊണ്ട് മാത്രമാണ് അവർക്ക് മലയാളം മിണ്ടാൻ കഴിയുന്നത് അവർ നേരത്തെ അത് കൃത്യമായി പറഞ്ഞിരുന്നു ഇപ്പോൾ അതാണ് ശെരിക്കും കാരണം എന്ന് അവർ മറക്കാൻ ശ്രമിക്കുന്നു

    • @TIKTOK_MEDIA786
      @TIKTOK_MEDIA786  7 หลายเดือนก่อน +1

      ❤❤

    • @official7809an
      @official7809an 7 หลายเดือนก่อน +2

      മറച്ചു വെച്ചോട്ടെ.. അതിനിപ്പോ എന്താ അതവരുടെ സൗകര്യം. അവർ മലയാളം നന്നായി സംസാരിക്കുന്നു.. അതിനെ അഭിനന്ദിച്ചുകൊണ്ടൊരു വാക്ക്... ഏഹെ.. ല്ല. Bt കുറ്റം കൃത്യമായി കണ്ടെത്തി. അത് വൃത്തിയായി എഴുതുകയും ചെയ്തു.. പടച്ചോന്റെ അനുഗ്രഹം കൊണ്ട് അവർ മലയാളം മാത്രമേ പഠിച്ചുള്ളൂ, മലയാളിയുടെ ഈ വൃത്തികെട്ട സ്വഭാവം പഠിച്ചില്ലല്ലോ.. അൽഹംദുലില്ലാഹ്...
      രണ്ടാമത്, ഞാൻ ഇപ്പോൾ ഇംഗ്ലീഷ് സംസാരിക്കും.. അമേരിക്കൻ accent ഉപയോഗിച്ച് തന്നെ.. പക്ഷെ എന്റെ ചുറ്റുവട്ടത്ത് പോലും ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാള് പോലുമില്ല.. വീട്ടിലുമില്ല.. കോളേജിലോ സ്‌കൂളിലോ ഒരാളുപോലുമുണ്ടായിരുന്നില്ല.. പഠനകാലത്ത് ഇംഗ്ലീഷ് വളരെ പിന്നിലും.. ഞാൻ നാട് വിട്ട് പോയിട്ടുമില്ല.. ഒരു കോഴ്സ് ചെയ്തിട്ടുമില്ല.. പക്ഷെ ചെറുപ്പം മുതലേ എനിക്ക് ഹോളിവുഡ് സിനിമകൾ കാണുന്ന ശീലമുണ്ട്..

    • @anasanasvarkala7562
      @anasanasvarkala7562 7 หลายเดือนก่อน +1

      @@official7809an ഞാൻ അവരെ കുറ്റം പറയുന്നത് എന്തിനാണ് അവർ തന്നെ ആദ്യമെ പറഞ്ഞാ കാര്യം. അവർ മലയാളം സംസാരിക്കാൻ പ്രചോദനമായതും അതിൻറെ തുടക്കാരും അവരെ സഹായിച്ചതും ഒക്കെ ആ മലയാളി ഫാമിലി എന്നാണ് അത് അവർ ഉറപ്പിച്ച് പറഞ്ഞതാ . ഇവിടെ ചോദിക്കുബ്ബോൾ അവർ പ റയുന്നത് സിനിമകൾ കണ്ടാണ് എന്ന് എന്ത് പറഞ്ഞാലും ഇവർക്ക് മലയാളം സംസാരിക്കാൻ കഴിഞ്ഞതിൻ്റെ അടിസ്ഥാന കാരണക്കാർ അവിടെ ഉള്ള ' ആഫമിലി തന്നെയാണ് അത്രയും മാത്രമെ ഞാൻ പറഞ്ഞുള്ളു

    • @official7809an
      @official7809an 7 หลายเดือนก่อน +1

      ഇംഗ്ലീഷ് മലയാളം വലിയ കനത്തിലുള്ള ഡിക്ഷണറി ബുക്ക്‌ വർഷങ്ങളെടുത്തുണ്ടാക്കി പ്രസിദ്ധീകരിച്ചപ്പോൾ അടുത്ത ദിവസം തന്നെ ഒരാള് author ന്റെ വീട്ടിൽ വന്നു.. അഭിനന്ദനങ്ങൾ അർപ്പിക്കുന്നതിനാണ് എന്നാണ് കരുതിയത്.. Bt അയാൾ വന്നത് ആയിരക്കണക്കിന് വാക്കുകൾ ഉള്ള ആ വലിയ കനമുള്ള ഡിക്ഷണറിയിലെ ഒരു വാക്കിന്റെ അർത്ഥം തെറ്റ് ആണെന്ന് പറയാൻ ആയിരുന്നു വളരെ ദൂരം സഞ്ചരിച്ചുകൊണ്ട്... !!

    • @anasanasvarkala7562
      @anasanasvarkala7562 7 หลายเดือนก่อน +1

      @@official7809an അതും ഇത് മായി എന്ത് ബന്ധം അയാൾ ജനങ്ങൾക്ക് ഉപകാരം ഉണ്ടാകുന്ന കാര്യം ചെയ്തു ഇവർക്ക് ഇത് കൊണ്ട് നേട്ടം ഉണ്ടായി.🤣🤣🤣

  • @roymathew8265
    @roymathew8265 7 หลายเดือนก่อน +1

    Truely much appreciated both emirate sisters efforts. Now shinning well in the media

  • @aswathirani6151
    @aswathirani6151 7 หลายเดือนก่อน +2

    മറ്റു രാജ്യക്കാർ വേണമെന്ന്
    വന്നിരിക്കുന്നു 'മലയാലി 'ക്ക്
    മലയാളം പറയാൻ. Eg. Aparna Mulberry, Eliza etc.

  • @shafeekpm7065
    @shafeekpm7065 7 หลายเดือนก่อน +1

    നമ്മുടെ പാട്ടുകാരി സിത്താരയുടെ... ഒരു ചായ കാച്ചൽ.... എനിക്ക് മാത്രമാണോ???

  • @smitheshkp2332
    @smitheshkp2332 7 หลายเดือนก่อน +1

    Applause to the presenter & guests 👏 for a good presentation......

  • @Hert355
    @Hert355 หลายเดือนก่อน

    ലോകമലയാളി ദിനത്തിൽ ഇവരെ അതിഥികളായി ക്ഷണിക്കണം

  • @asharafoc8285
    @asharafoc8285 8 หลายเดือนก่อน +2

    Najan istatapedunna UAE le ratndu sisters...samsarikkunna kelkkumbol santhosham..All the best Sisters..

    • @drumcoverzone280
      @drumcoverzone280 8 หลายเดือนก่อน

      Ayyoo, uae le baaki ellavareyum verukkan entha kaaranam? Malayalam arinjoodathondano?

    • @TIKTOK_MEDIA786
      @TIKTOK_MEDIA786  8 หลายเดือนก่อน

      ❤️❤️

  • @s444-c3q
    @s444-c3q 7 หลายเดือนก่อน +3

    Intresting aayittund❤

  • @1000noushi
    @1000noushi 7 หลายเดือนก่อน +3

    Noor & Mariyam 👍👍👍

  • @user-ob4io6bk8v
    @user-ob4io6bk8v 7 หลายเดือนก่อน +2

    Noura and Mariyam,, both speaks Malayalam like native central Travancore Malayalees,, sooper,, god bless, be blessed 🌹🙏many Malayalees are from yemen, Hormoos Korafeci , umman Korfezi, Araba, Palestine who came to kerala old Malabar for trade in black pepper, cardamon spices even from the time of king sulaiman ,,,, they still keep their sur names,, like umman, Hormoos, Abraham, Salem, and many more, 🌹🌹👌👍

  • @shyamlalmani9926
    @shyamlalmani9926 7 หลายเดือนก่อน +1

    Ivarku salute adichu maduthuu...ennalum oru salute koodi...

  • @josephsebastian3947
    @josephsebastian3947 7 หลายเดือนก่อน +2

    Good great 🎉🎉🎉🎉

  • @Syed-dx3vd
    @Syed-dx3vd 7 หลายเดือนก่อน +1

    Masha Allah ❤❤❤

  • @RojiKp
    @RojiKp 3 หลายเดือนก่อน

    Show your parents.... blessed parents

  • @raveendrank5681
    @raveendrank5681 7 หลายเดือนก่อน +1

    Surprise. Beautiful better than malayali

  • @SmilingComputer-zp9ef
    @SmilingComputer-zp9ef 7 หลายเดือนก่อน +3

    Amazing

  • @MuhammadAtheer-hd4lg
    @MuhammadAtheer-hd4lg 7 หลายเดือนก่อน +3

    നമ്മുടേ നടിമാരുടെ ഇംങ്കിലേഷ് മുരിജ് പോയി All the best 🙏🙏🙏🙏🙏

  • @ayoobkp8421
    @ayoobkp8421 7 หลายเดือนก่อน +1

    Masha Alla

  • @Shihabudeennp-wb3cd
    @Shihabudeennp-wb3cd 7 หลายเดือนก่อน +2

    Orupadu സന്തോഷം 👍👍👍

  • @ashraftp6130
    @ashraftp6130 7 หลายเดือนก่อน +4

    അത്ഭുദം 🌷🤝 🤲 ماشاءالله 🤲 🤝 السلام عليكم و رحمة الله وبركاته 🌷കേരളത്തിലെ മുസ്ലിംകൾ നൂറു ശതമാനവും അറബി എഴുതും അത് പോലെ എഴുതാനും വായിക്കാനും അറിയാവുന്ന സഹോദര സമുദായ ക്കാരും ഇഷ്ടം പോലെ ഞങ്ങളുടെ നാട്ടിൽ ഉണ്ട് കേട്ടോ അവർക്ക് പറഞ്ഞു കൊടുത്തേ احسنت 👍 بارك الله فيك 🤲 جزاكم الله خيرا 🤲 🌷🤝

  • @muzzmuzz9770
    @muzzmuzz9770 7 หลายเดือนก่อน +1

    Kidu avatharanam aaasi

  • @Suhailvtlr
    @Suhailvtlr 7 หลายเดือนก่อน +1

    ഞങ്ങൾ മലയാളികളുടെ ജീവിതം നിങ്ങൾ ആണ്..uae 30%മലയാളികൾ ഉണ്ട്..സൗദി and other gcc after 🥰

    • @TIKTOK_MEDIA786
      @TIKTOK_MEDIA786  7 หลายเดือนก่อน +1

      😊😊❤️

    • @TIKTOK_MEDIA786
      @TIKTOK_MEDIA786  7 หลายเดือนก่อน +1

      Dont forget to subscribe 😊😊❤️❤️

  • @zubairdoha3828
    @zubairdoha3828 7 หลายเดือนก่อน +1

    Good. കൊള്ളാം മോനെ. അലറൽ

  • @NkMustafa
    @NkMustafa 7 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ 👍

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 4 หลายเดือนก่อน

    Noora mariyam❤❤🇦🇪🇦🇪👌👌

  • @chalikandiabdulrahman9691
    @chalikandiabdulrahman9691 7 หลายเดือนก่อน +1

    Masha Allha

  • @sumesharamban7014
    @sumesharamban7014 7 หลายเดือนก่อน +2

    Excellent ❤️❤️❤️

  • @enjoyindianmusic
    @enjoyindianmusic 7 หลายเดือนก่อน +1

    ഗ്രാൻഡ് മദർ കേരള 😄😄👍👍

  • @santhoshlkumar6743
    @santhoshlkumar6743 7 หลายเดือนก่อน +1

    എൻറ്റെ സ്നേഹം അറിയിക്കുന്നു

  • @aboobackerveshakaran111
    @aboobackerveshakaran111 7 หลายเดือนก่อน +1

    ❤️👍🌹👌മലയാളം 👌🌹👍❤️ambassador 👌🌹👍❤️you👌🌹👍❤️

  • @binujacob9107
    @binujacob9107 7 หลายเดือนก่อน +2

    Super

  • @RajeeshKunju-pk1yt
    @RajeeshKunju-pk1yt 7 หลายเดือนก่อน +2

    Nice

  • @user-ly6do7hi2e
    @user-ly6do7hi2e 7 หลายเดือนก่อน +2

    Very impressive ❤❤❤❤

  • @NK-dn4cx
    @NK-dn4cx 7 หลายเดือนก่อน +1

    Chircha face koode aaan e video full kandu theerthath

  • @basheerkallikkal7742
    @basheerkallikkal7742 7 หลายเดือนก่อน +1

    Mariyam noora amazing

  • @jcn1072
    @jcn1072 7 หลายเดือนก่อน +1

    Can't believe.. Super..

  • @user-ry1id5ih8c
    @user-ry1id5ih8c 7 หลายเดือนก่อน +2

    Noramolepole enik oru peramkal und 🌹🌹🌹🌹🌹

  • @user-zx5iw8dq6g
    @user-zx5iw8dq6g 7 หลายเดือนก่อน +4

    2 പേരും സൂപ്പറാ 👌👌👍

  • @Akshay76541
    @Akshay76541 7 หลายเดือนก่อน +2

    ഇവരെ കണ്ടിട്ട് മലയാളി പോലെ ഉണ്ട് 😂😂

  • @spiltterspalakullam8134
    @spiltterspalakullam8134 7 หลายเดือนก่อน +1

    ❤❤❤❤

  • @ppp-uc7gd
    @ppp-uc7gd 3 หลายเดือนก่อน

    Malayalam has become their foster mother-tongue.

  • @rinup1
    @rinup1 7 หลายเดือนก่อน +1

    what a cute girls, love them❤

  • @thomaskoshy2849
    @thomaskoshy2849 7 หลายเดือนก่อน +1

    Super guys congrts

  • @shahulameer91ameer41
    @shahulameer91ameer41 7 หลายเดือนก่อน +1

    ഇനി വരബോൾ മലപ്പുറത്തേക്കും വരണട്ടൊ

  • @subibala7256
    @subibala7256 7 หลายเดือนก่อน +1

    അതിശയം ❣️

  • @abdulsalamk15
    @abdulsalamk15 7 หลายเดือนก่อน +6

    നൂറ ക്കാണ് കൂടുതറിവുന്നത്

  • @lovelovee5900
    @lovelovee5900 7 หลายเดือนก่อน +1

    வாழ்த்துக்கள் ❤

  • @ashifpkd7849
    @ashifpkd7849 7 หลายเดือนก่อน +1

    മറിയം❤

  • @sakajeb
    @sakajeb 8 หลายเดือนก่อน +2

    Maryam 🔥🔥

  • @Hert355
    @Hert355 หลายเดือนก่อน

    ചില മലയാളികൾ മലയാളം അരിയില്ല എന്ന് പറയുന്നത് കേൾകുബോൾ

  • @thetruthchannel3518
    @thetruthchannel3518 8 หลายเดือนก่อน +1

    Aware awaraakkiya as kkaraaya
    Dsmbathimaarkanu ithinte
    Full credit

  • @peterhenrykj761
    @peterhenrykj761 4 หลายเดือนก่อน

    Amazing 👏

  • @shamsudheenshamsudheen186
    @shamsudheenshamsudheen186 7 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @enjoyindianmusic
    @enjoyindianmusic หลายเดือนก่อน

    Father or mother മലയാളി 👍

  • @fayidasaleel6478
    @fayidasaleel6478 7 หลายเดือนก่อน +1

    ഇവരെ എല്ലാ മലൂസ് കൂടി വെറുപ്പിക്കണ്, ഏത് ചാനൽ നോക്കിയാലും ഇത് തന്നെ. എല്ലാരും ഒരേ ചോദ്യവും

  • @wilsonkl8404
    @wilsonkl8404 7 หลายเดือนก่อน +1

    ❤👌🏻👌🏻👌🏻❤

  • @Hert355
    @Hert355 หลายเดือนก่อน

    Proud for your

  • @Hert355
    @Hert355 หลายเดือนก่อน

    കേരള പിറവി ദിനത്തിൽ ഇവരെ ഫഗ്ഷന് ക്ഷണിക്കണം

  • @ummarnk6532
    @ummarnk6532 7 หลายเดือนก่อน +1

    Noora mariyam attipoli hai

  • @fasald3922
    @fasald3922 7 หลายเดือนก่อน +1

    എമിറാത്തി ഏത് രാജ്യമാണ്

  • @alluallu994
    @alluallu994 7 หลายเดือนก่อน +1

    ❤❤❤super..

  • @GafoorGafoor-vh3qc
    @GafoorGafoor-vh3qc 7 หลายเดือนก่อน +1

    ❤❤❤❤❤❤

  • @risvansafeer6861
    @risvansafeer6861 7 หลายเดือนก่อน +1

    💥

  • @jacobjohn4180
    @jacobjohn4180 7 หลายเดือนก่อน +1

    Very cute

  • @user-sr4bk7jy2t
    @user-sr4bk7jy2t 7 หลายเดือนก่อน +1

    Mariym❤nice

  • @zubairpalakkad8083
    @zubairpalakkad8083 7 หลายเดือนก่อน +1

    👍👍👍👍👍

  • @sarfazzsyousaf9084
    @sarfazzsyousaf9084 7 หลายเดือนก่อน +1

    🥰🥰🥰👌👌👌

  • @muhammadrayan9419
    @muhammadrayan9419 7 หลายเดือนก่อน +1

    And mariyam

  • @iloveindia1076
    @iloveindia1076 7 หลายเดือนก่อน +1

    Qute pretty girls ❤️👍🌹

  • @TIKTOK_MEDIA786
    @TIKTOK_MEDIA786  7 หลายเดือนก่อน +2

    th-cam.com/video/N7pPAszy67o/w-d-xo.htmlsi=EcsFlxO1MwZiQaST
    ഇവരാണ് ഞങ്ങളെ മലയാളം പഠിപ്പിച്ചത്

  • @ShyamArt-gd2cx
    @ShyamArt-gd2cx 7 หลายเดือนก่อน +1

    Ngaan arabye pole Arabi paryum

  • @shafilamars8876
    @shafilamars8876 8 หลายเดือนก่อน +2

    നൈസ്

  • @iloveindia1076
    @iloveindia1076 7 หลายเดือนก่อน +1

    U r not Keralas daughter in law u r keralas daughter, both come and stay marrie kerala boys

  • @user-ru3ls6tf6o
    @user-ru3ls6tf6o 5 หลายเดือนก่อน +1

    aa kuttkal parayatteda

  • @ashokvarayil5190
    @ashokvarayil5190 7 หลายเดือนก่อน +1

    Naggal Alla Ketta. Njaggal allegil nammal

  • @ashiqhamdhan8744
    @ashiqhamdhan8744 7 หลายเดือนก่อน +1

    😂❤❤❤

  • @abdulnasir6816
    @abdulnasir6816 7 หลายเดือนก่อน +1

    ഞ ഞ 😌

  • @muhammadrayan9419
    @muhammadrayan9419 7 หลายเดือนก่อน +3

    Love noora

  • @nishamps9022
    @nishamps9022 7 หลายเดือนก่อน +1

    മലയാളികളെക്കാൾ നന്നായി സംസാരിക്കുമെന്നോ അത്രയ്ക്ക് വേണോ?

  • @user-gu4ok5vf6h
    @user-gu4ok5vf6h 3 หลายเดือนก่อน

    😅 mm

  • @sebastianke9424
    @sebastianke9424 7 หลายเดือนก่อน +1

    വെൽ സ്പീകിങ് മലയാളം

  • @sabuts5958
    @sabuts5958 7 หลายเดือนก่อน +1

    🙏💜💐🎇🪔🪔👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @sk-dq4os
    @sk-dq4os 7 หลายเดือนก่อน +2

    Nice 😍

  • @sha5743
    @sha5743 7 หลายเดือนก่อน +1

    എവിടെ നോക്കിയാലും ഇവളുമാരല്ലോ(കുറച്ചു ഓവറാണല്ലോ രണ്ടും)

    • @TIKTOK_MEDIA786
      @TIKTOK_MEDIA786  7 หลายเดือนก่อน +2

      അയിന് 🙄🙄

  • @hamzak2569
    @hamzak2569 7 หลายเดือนก่อน +1

    Chodhikunna ningal viddigalaayadh kond idhil albudham thonunnu athreyo malayaaligal Arabi valare nannaaai samsaarikkunnu adh kond idhil albudhappedaanonnumilla take it easy arabigal pothuve smart aan

  • @shajahans-hx9dr
    @shajahans-hx9dr 4 หลายเดือนก่อน

    നിഷ്കളങ്കരായ അറബി കുട്ടികൾ🎉🎉🎉🎉🎉

  • @spaalw7046
    @spaalw7046 7 หลายเดือนก่อน +2

    ഇവരെ മലയാളം പഠിപ്പിച്ചത് ഒരു മലയാളികുടുംബമാണ്. നുണ പറയാതെ എഴുന്നേറ്റ് poodee