ടെസ്റ്റിൽ പൂജാരയെ പോലുള്ള ഒരു batter വേണ്ട എന്ന് പറയുന്ന ആളുകൾ ഈ formate ശരിക്ക് മനസിലാക്കിയിട്ടില്ല എന്നതാണ് സത്യം.ഒരു ബൗള്ളരുടെ confidence കുറക്കുന്ന ഒരു പ്രധാന ഘടകം ആണ് ഉത്തരം batters
ജലജ് സക്സന യുടെ exp, റെക്കോർഡ് ഉള്ള ഒരു ടെസ്റ്റ് പ്ലയെർ ഇ ടീമിൽ ഉണ്ടോ ബാറ്റിംഗ്, ബൌളിംഗ് രണ്ടു റെക്കോർഡ് ഉള്ള ഒരു പ്ലയെർ. അയാൾക്ക് ചാൻസ് കൊടുക്കാൻ ബിസിസി തയ്യാർ ആണോ ടെസ്റ്റിൽ മാത്രം. കരുൺ നായർ ഫസ്റ്റ് ടെസ്റ്റിൽ 300 അടിച്ച ഓപ്പൺബാറ്റർ
യാതൊരു പ്രതീക്ഷയും വേണ്ട ബ്രോ.. Series india മിനിമം 3ടെസ്റ്റ് എങ്കിലും തോൽക്കും... 5-0ത്തിനു തോറ്റാലും അത്ഭുതം ഇല്ല.. കോഹ്ലിയെയുo രോഹിറ്റിനെയും രഹുലിനെയും എല്ലാം ഒഴിവാക്കി പുതിയ പിള്ളേരെ ഇറക്കണം എന്ന് പറയുന്നവരുടെ വായടയുന്നത് വൈകാതെ കാണാം. ആദ്യമായി ഓസ്ട്രേലിയ യിൽ കളിയ്ക്കുന്നവർക്ക് പേടി പെടുത്തുന്ന series ആകും ഇതു... തുടക്കo തന്നെ ഗംഭീരം.. ആദ്യമായി ഓസ്ട്രേലിയ യിൽ ടെസ്റ്റ് കളിയ്ക്കുന്ന രണ്ടുപേർ duck ആയി മടങ്ങി..
നിതീഷ് കുമാർ റെഡ്‌ഡി ക്ലിക്ക് ആയാൽ പൊളിക്കും. H പാന്ധ്യ യുടെ ഹുങ്ക് തീരും. രാഹുൽ, കോലി, ഗിൽ ഇവരെയൊക്കെ പുറത്തു നിർത്തി പുതിയ പിള്ളേരെ എടുത്തു കളിപ്പിക്കട്ടെ.സച്ചിനെ തിരിച്ചു വിളിച്ചു ജെയ്സവൽ ഒപ്പം ഓപ്പൺ ചെയ്തു നോക്കട്ടെ.
Kore varshangal aayitt ashes one sided ahnu. England oke shokam ahnu. Ashes is always great .. pakshe last korach years aayi bgt is the best in terms of quality and competitiveness .. best test cricket rn is bgt

Miss Pujji and Ajju for sure 😢💔
Yeah bro
I support ഓസ്ട്രേലിയ 👍👍💪💪💪💪
😇
King ❤❤
Kohli, waiting for your come back 🤟🏻🔥
Yeah bro
Pant നാഥൻ ലിയോൺ പോരാട്ടം waiting
Nithish kumar reddy dangorus batsman
🇮🇳❤💪🏻🤞🏻
Always
രാഹുലിന്റെ ബാറ്റിംഗ് പൊസിഷൻ മാറ്റികൊണ്ടിരുന്നാൽ ക്ലിക്ക് ആവും എന്ന് തോന്നുന്നില്ല
Yeah athum problem ahn
❤
❤️
സത്യം പറഞ്ഞാൽ ആ ജ്യൂവലിനെ എന്തിനാ കൊണ്ടുപോകുന്നത് ഫുൾടൈം ബെഞ്ചിൽ ഇരുത്താൻ അല്ലെ ?😅
No bro ee match il chance undavum
Rcb king kohli you can do it തിരിച്ചു varu
ജലജ് സക്സന യുടെ exp, റെക്കോർഡ് ഉള്ള ഒരു ടെസ്റ്റ് പ്ലയെർ ഇ ടീമിൽ ഉണ്ടോ ബാറ്റിംഗ്, ബൌളിംഗ് രണ്ടു റെക്കോർഡ് ഉള്ള ഒരു പ്ലയെർ. അയാൾക്ക് ചാൻസ് കൊടുക്കാൻ ബിസിസി തയ്യാർ ആണോ ടെസ്റ്റിൽ മാത്രം. കരുൺ നായർ ഫസ്റ്റ് ടെസ്റ്റിൽ 300 അടിച്ച ഓപ്പൺബാറ്റർ
Pujara'ye enni test'll edukko endho
Ithu kanditt chances onnum ini kanunnilla
യാതൊരു പ്രതീക്ഷയും വേണ്ട ബ്രോ.. Series india മിനിമം 3ടെസ്റ്റ് എങ്കിലും തോൽക്കും... 5-0ത്തിനു തോറ്റാലും അത്ഭുതം ഇല്ല.. കോഹ്ലിയെയുo രോഹിറ്റിനെയും രഹുലിനെയും എല്ലാം ഒഴിവാക്കി പുതിയ പിള്ളേരെ ഇറക്കണം എന്ന് പറയുന്നവരുടെ വായടയുന്നത് വൈകാതെ കാണാം. ആദ്യമായി ഓസ്ട്രേലിയ യിൽ കളിയ്ക്കുന്നവർക്ക് പേടി പെടുത്തുന്ന series ആകും ഇതു... തുടക്കo തന്നെ ഗംഭീരം.. ആദ്യമായി ഓസ്ട്രേലിയ യിൽ ടെസ്റ്റ് കളിയ്ക്കുന്ന രണ്ടുപേർ duck ആയി മടങ്ങി..
Ac milan fan also ആന്നോ
Ey alla bro njan jersey ellam collect cheyyarund
Washington sunder alle varendath.. Last bgt il bat kond nalla performance aanu.. Ashwin battingil flop akkum chilapo
@@rahul...4982 but they will go with ash because 11 il experience ulla players illa
ജഡേജ യെ ഇറക്കമായിരുന്നു..
@@وايفاي-ف2ص chance kuravanu
𝐇𝐚𝐫𝐝𝐢𝐤 𝐯𝐞𝐧𝐚𝐦 aayirunnu
No bro test il poyal injury aavanulla chances high ahnu so let him concentrate on limited over cricket
Matches onum kaanila enn manasilayi... He stopped playing Test since 2018
നിതീഷ് കുമാർ റെഡ്‌ഡി ക്ലിക്ക് ആയാൽ പൊളിക്കും. H പാന്ധ്യ യുടെ ഹുങ്ക് തീരും. രാഹുൽ, കോലി, ഗിൽ ഇവരെയൊക്കെ പുറത്തു നിർത്തി പുതിയ പിള്ളേരെ എടുത്തു കളിപ്പിക്കട്ടെ.സച്ചിനെ തിരിച്ചു വിളിച്ചു ജെയ്സവൽ ഒപ്പം ഓപ്പൺ ചെയ്തു നോക്കട്ടെ.
Pujara venam ❤
Ashes ayut bgt compare chayathe bro 😂😂
Ashes 🔥
Kore varshangal aayitt ashes one sided ahnu. England oke shokam ahnu. Ashes is always great .. pakshe last korach years aayi bgt is the best in terms of quality and competitiveness .. best test cricket rn is bgt
Ashes ഒക്കെ ഇപ്പൊ തണുത്ത പടക്കം പോലെ ആയി