കുഞ്ഞിന് നല്ല ഭംഗി വെക്കാൻ ഗർഭിണികൾ ചെയ്യേണ്ടത് Safuvan Saqafi Pathapiriyam

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 1.4K

  • @MuslimProMalayalamOfficial
    @MuslimProMalayalamOfficial 3 ปีที่แล้ว +1057

    അള്ളാഹു എല്ലാ ഗർഭിണികൾക്കും സുഖപ്രസവം നൽകട്ടെ

  • @sidhanworld7177
    @sidhanworld7177 3 ปีที่แล้ว +404

    എല്ലാ ഗർഭിണികൾക്കും അവരുടെ പ്രസവ സമയം അള്ളാഹു റാഹത്തിൽ ആക്കി കൊടുക്കട്ടെ ഒരു ബുദ്ദിമുട്ടും ഇല്ലാതിരിക്കട്ടെ 🤲🤲🤲

  • @snms4017
    @snms4017 3 ปีที่แล้ว +21

    ഞാൻ 7 മാസം ഗർഭിണിയാണ്.. അൽഹംദുലില്ലാഹ് ആദ്യത്തെ 3 പെൺകുട്ടികളാ... ഈ പ്രസവത്തിൽ സ്വാലിഹായ ആൺകുട്ടി ആവാനും സുഖപ്രസവം ആവാനും ദുആ ചെയ്യണേ ഉസ്താദേ.... എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണെ....ആമീൻ

    • @shanavasabdulla4316
      @shanavasabdulla4316 หลายเดือนก่อน +1

      മോനെ കിട്ടിയോ

  • @rasiharisrasiharis3975
    @rasiharisrasiharis3975 3 ปีที่แล้ว +101

    ഉസ്താദെ ഞാനിപ്പോൾ 16 വർഷത്തിന് ശേഷം 2മാസം ഗർഭണിയാണ്..നല്ല ആരോഗ്യമുള്ള സ്വാലിഹായ കുഞ്ഞിനെ ലഭിക്കാൻ ദുആ ചെയ്യണേ 🤲🤲😢🙏🙏🙏🙏

    • @b.fworld4630
      @b.fworld4630 2 ปีที่แล้ว +1

      ആമീൻ

    • @AASASAktk
      @AASASAktk 2 ปีที่แล้ว +3

      Masha Allaah....
      Alhamdulillah ☺👍👍🤲🏻🤲🏻🤲🏻🤲🏻😒

    • @AASASAktk
      @AASASAktk 2 ปีที่แล้ว +3

      Ennitt ippo enthaayiii......👍
      Enna kutti.....??

    • @fathimakn6477
      @fathimakn6477 ปีที่แล้ว +1

      Babyk ippo etra aayi?

    • @thsnivp9218
      @thsnivp9218 ปีที่แล้ว

      Aameen

  • @aachiaachi9605
    @aachiaachi9605 2 ปีที่แล้ว +66

    ഉസ്താദേ ഞാൻ 1 1/2 മാസം ഗർഭിണി ആണ് സ്വാലിഹായ ആരോഗ്യം ഉള്ള അംഗവൈല്യം ഇല്ലത്ത കുഞ്ഞിനെ നൽകി അനുഗ്രഹിക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @nizuworld222
    @nizuworld222 3 ปีที่แล้ว +283

    Njanum garbiniyanu....നിറമോ ഭംഗിയോ ഒന്നും വേണ്ട .....സ്വാലിഹായ ആരോഗ്യമുള്ള നാളെ ആഖിറത്തിലും ദുനിയാവിലും നന്മ ചെയ്യുന്ന സന്താനം ആയാൽ മതി .

  • @ridingwithmallu8837
    @ridingwithmallu8837 3 ปีที่แล้ว +25

    ഉസ്താദേ എനിക്ക് 5 മാസമായി സുഖ പ്രസവം ആവാനും സ്വാലിഹായ ആരോഗ്യ ഉള്ള കുട്ടി ജനിക്കാനും ഉസ്താദ് ദുആ ചെയ്യണേ 🤲🤲

  • @asnarahman3638
    @asnarahman3638 3 ปีที่แล้ว +149

    ഞാൻ 8 മാസം ഗർഭിണി ആണ്. കുട്ടി തിരിഞ്ഞാണ് കിടക്കുന്നതെന്നു ഡോക്ടർ പറഞ്ഞു. കുട്ടിക്ക് ഒരു കുഴപ്പം ഇല്ലാതെ സുഖപ്രസവത്തിനു വേണ്ടി ദുആ ചെയ്യണേ ഉസ്താദേ... 🤲🤲

    • @muhammadshafi738
      @muhammadshafi738 3 ปีที่แล้ว +4

      Aameen

    • @thaniya7694
      @thaniya7694 3 ปีที่แล้ว +2

      Usthad perunna dikir choolikko

    • @shajavlog4274
      @shajavlog4274 3 ปีที่แล้ว +1

      🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲🕋🕋😢😢😢😢

    • @jumailaashik4641
      @jumailaashik4641 3 ปีที่แล้ว

      Ameen

    • @Laibafathimasworld
      @Laibafathimasworld 3 ปีที่แล้ว

      സുഖപ്രസവമായിരുന്നോ??

  • @amnaramees8238
    @amnaramees8238 3 ปีที่แล้ว +105

    1) not hear songs
    2) not see bad things
    3)say +ve things
    4)patience &calm mind
    5)read sur: yousuf
    6)Read sur:inshikak .kuttik enthenkilum valarcha Karachi,idipp kurav okke parayunnavar oru glass vellathil ee Surathile adya 5ayath oothi oothi kudikkuka
    7)idath bhagath cherinj kidakkuka
    Pinne suga prasavathin “Ayatul kursi “ vardipikkuka . Read sur: ihrah 55,56,57 ayat )If u liked it like here 👇👍🏻

    • @rafiyashafi6820
      @rafiyashafi6820 3 ปีที่แล้ว +5

      Not (ihrah)× surah al ahraf✓

    • @firozelappully3056
      @firozelappully3056 ปีที่แล้ว

      Njan 4 month pregnent ആണ് എനിക്ക് pcod ഇണ്ടായിരുന്നു pregnent ആയപ്പോൾ mudhal inshikak oodhi കുടിച്ചു വെള്ളത്തിൽ സ്കാനിങ്ങിൽ എന്റെ pcod പൂർണമായും മാറി 🤲

    • @rami8471
      @rami8471 ปีที่แล้ว +2

      @@firozelappully3056 aano, enikum pcod nd , 5 week pregnant aane , pedi aane Pcod ullad kond

    • @firozelappully3056
      @firozelappully3056 ปีที่แล้ว +1

      @@rami8471 ഡെയിലി മഗ്‌രിബ് നിസ്കാര shesham ഒരു ക്ലാസ്സ്‌ വെള്ളത്തിൽ നിങ്ങളുടെ മനസ്സിൽ നിയ്യത്ത് വെച്ച് inshikak 5 ആയത് oodhi വെള്ളം കുടിക്കു ഉറപ്പായും മാറും 🤲

    • @rami8471
      @rami8471 ปีที่แล้ว +1

      @@firozelappully3056 Inshaallah

  • @murshida2771
    @murshida2771 3 ปีที่แล้ว +54

    അറിവിൻ നിലാവ് കാണുന്ന കുടുംബത്തിലെ എല്ലാ ഗർഭിണികൾക്കും അള്ളാഹു സുഖപ്രസവംനൽകട്ടേ ആമീൻ

    • @moidinmaazin5842
      @moidinmaazin5842 3 ปีที่แล้ว +8

      Angne Dua cheyyan paadilla ellavarkum Dua cheyyanam arivin nilav nokunnavark vendi mathram Dua cheythal Allah sweekarikkumo

    • @shifuhishurashi5759
      @shifuhishurashi5759 2 ปีที่แล้ว

      ആമീൻ

    • @minhafathimaok7660
      @minhafathimaok7660 2 ปีที่แล้ว

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

    • @Hope-xy7sz
      @Hope-xy7sz 2 ปีที่แล้ว

      Aameen

    • @nadeeranajeer5120
      @nadeeranajeer5120 2 ปีที่แล้ว

      Aameen

  • @shimlysinu6101
    @shimlysinu6101 3 ปีที่แล้ว +19

    ഉസ്താദെ ഞാൻ 8 മാസം ഗർഭിണിയാണ്. ആരോഗ്യമുള്ള ആണ് കുട്ടിയെ കിട്ടാൻ ഉസ്താ ദുആ ചെയ്യണം 🤲🤲

  • @amvloggs8066
    @amvloggs8066 3 ปีที่แล้ว +171

    സൌന്ദര്യം ഉള്ളവർ എന്നാൽ എന്താണ് അള്ളാഹുവിന്റെ സൃഷ്ടികളിൽ അല്ലാഹ് നൽകാൻ വിചാരിച്ചത് നൽകും അവിടെ തൊലി നിറമോ വടിവോ റബ്ബ് വേർതിരിച്ചിട്ടില്ല.... പിന്നെ ആയുസ്സും ആരോഗ്യവും ഉള്ള സ്വാലിഹായ മക്കളെ നൽകാൻ നമുക്ക് പ്രാർത്ഥിക്കാം

  • @minnusworld8034
    @minnusworld8034 3 ปีที่แล้ว +62

    ഉസ്താദേ എനിക്ക് 9മാസം ആയിട്ടുണ്ട് സുഖപ്രസവം ആവാനും സ്വാലിഹായ സന്താനം കിട്ടാനും ഉസ്താദ് പ്രേതേകം ദുഹാ ചെയ്യണം

    • @mohamedshareef2013
      @mohamedshareef2013 3 ปีที่แล้ว +2

      നിങ്ങൾ ഇത്തരം ചൂഷിതരായ അന്ധവിശ്വാസം അനാചാരം വളർത്തുന്ന മൊല്ലമാരോട് ദുആചെയ്യാൻ പറഞ്ഞു ഒരുഫലവുമില്ല .വേണ്ടത് മനശുദ്ധിയോടെ ദേഹശുദ്ധിയോടെ പടച്ചവനോട് സ്വയം ദുആചെയ്യുക.നിങ്ങളുടെ ഗുണകാംഷികൾ അത് ചെയ്യുക.
      ഖബർപൂജ വഴിവാട് ശിർക്ക് ഒന്നും ചെയ്യാതെ നമ്മുടെ എല്ലാവേദനയും ആവശ്യങ്ങളെ അറിയുന്ന വികാരവിചാരം മനസിലാക്കുന്ന ഹാജത്തുകൾ സാധിപ്പിച്ചുതരുന്ന സർവ്വശക്തനായ അല്ലാഹുവിനോട് മാത്രം പ്രാത്ഥിക്കുക

    • @Aydicrafts97
      @Aydicrafts97 3 ปีที่แล้ว +5

      @@mohamedshareef2013 kanunnavar aarenkilum avarkk vendi aathmarthamaayi dua cheythaalooo... Aaranu allahuvinte adukkal eettavum uthamar enn ariyillallooo....nammude dua allah sweekarichillenkil nammekkal nallavarum undaavilleee

    • @nathershanazeer2796
      @nathershanazeer2796 3 ปีที่แล้ว

      🧊🧊🧊🧊🧊🧊🧊🧊🧊🧊🧊🧊🧊🧊🧊🧊

    • @YesFreshIndia-gw7mw
      @YesFreshIndia-gw7mw 10 หลายเดือนก่อน

      നിങ്ങൾക് അല്ലാഹുവിനോട് ചോദിച്ചാൽ പോരെ ,,, ഈ തട്ടിപ്പ് പെണ്ണ് കേസ്‌ മുയലാക്കന്മാരുടെ ചൂഷണത്തിന് ഇരയാവാൻ നിൽക്കണോ .

  • @sameersuhara6909
    @sameersuhara6909 3 ปีที่แล้ว +103

    കല്യാണം കഴിഞ്ഞു 12 വർഷത്തിന് ശേഷം ഇപ്പൊ 6മാസം ഗർഭിണിയാണ് ഉസ്താദ് ദുആ cheyyanam

    • @abdulsalampalliyali6467
      @abdulsalampalliyali6467 3 ปีที่แล้ว

      രണ്ട് റകാഅത്ത് തഹജുദ് നമസ്കരിച്ച് പ്രാർത്ഥിക്ക് അല്ലാതെ ഇതു പോലുള്ള ഉഡായിപ്പൻമാരോട് വസിയത്ത് ചെയ്താൽ ഉള്ള ബർക്കത്തും ഇല്ലാതാവും.

    • @monoosmonu8165
      @monoosmonu8165 3 ปีที่แล้ว +2

      @@abdulsalampalliyali6467 quran othanan usthad paranjath

    • @mebrozzworld4652
      @mebrozzworld4652 2 ปีที่แล้ว

      Ma sha allah

    • @rahshafathima1746
      @rahshafathima1746 2 ปีที่แล้ว

      🤲🤲🤲ameen

    • @mehendibyhiya9222
      @mehendibyhiya9222 2 ปีที่แล้ว

      Alhamdulillah

  • @munshidaafsal4145
    @munshidaafsal4145 3 ปีที่แล้ว +44

    ഞങ്ങളുടെ ഇന്നലെ മരണപ്പെട്ട മൂത്തമ്മക്ക് വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲

  • @jabirk4799
    @jabirk4799 3 ปีที่แล้ว +9

    ഞാൻ 6മാസം ഗർഭിണി ആണ്.സ്വാലിഹായ കുഞ്ഞുണ്ടാവാനും സുഖപ്രസവത്തിനും ഉസ്താദ് ദുആ ചെയ്യണം.

  • @hibahamna4345
    @hibahamna4345 3 ปีที่แล้ว +17

    8മാസം ഗർഭനിയൻ നല്ല 2പെൺകുട്ടികൾ ഉണ്ട് എനിക്ക് നല്ല ഒരു സ്വാലിഹായ മോനെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ ജൂലൈ 23ന് ആണ് ഡേറ്റ് ഇൻശാഅല്ലാഹ്‌

    • @mufeedajuraij4910
      @mufeedajuraij4910 3 ปีที่แล้ว +1

      Anikkum insha allah

    • @harisk2108
      @harisk2108 3 ปีที่แล้ว

      Aenikum dua cheyannee oru penkuttikk vendi 😊eppo 4monthayi

  • @shalushazz1076
    @shalushazz1076 3 ปีที่แล้ว +11

    ഉസ്താദേ സുഖപ്രസവം ആവാൻ ദുആ ചെയ്യണേ... സ്വാലിഹത്തായ ഒരു സുന്ദരി ആയ പെൺകുഞ്ഞിനെ തരാൻ ദുആ ചെയ്യണേ

  • @salamkurikkal9532
    @salamkurikkal9532 3 ปีที่แล้ว +29

    എനിക്ക് 3പെൺ മക്കളാണ്. ഉസ്താദ് ഇപ്പൊ ഞാൻ ഗർഭിണിയാണ്. സ്വാലിഹായ ആൺകുട്ടി ഉണ്ടാവാൻ ദുആ ചെയ്യണം.

    • @Robortc1
      @Robortc1 2 ปีที่แล้ว

      Aameen

    • @naeemasajeer9004
      @naeemasajeer9004 2 ปีที่แล้ว

      Aameen

    • @nihalk5595
      @nihalk5595 2 ปีที่แล้ว +1

      എനിക്കും ദുആ ചെയ്യണം

  • @nusinusrath8390
    @nusinusrath8390 3 ปีที่แล้ว +110

    എനിക്ക് 3 ആൺകുട്ടികൾ ആണ് ഇപ്പൊ 4മാസം ഗർഭിണി ആണ്... സ്വാലിഹായ ഒരു പെൺകുട്ടിക്ക് വേണ്ടി ദുഹാചെയനെ

  • @murshida2771
    @murshida2771 3 ปีที่แล้ว +35

    എന്റെ കുടുംബത്തിൽ മൂന്ന് ഗർഭിണികളുണ്ട് സുഖപ്രസവം ആകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @rimshasherin2174
    @rimshasherin2174 3 ปีที่แล้ว +2

    Njan 6 മാസം ഗർഭിണിയാണ് ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണം സുഖപ്രേസവത്തിനും ആരോഗ്യമുള്ള സ്വാലിഹായ സന്താന സൗഭാഗ്യത്തിനും വേണ്ടി

  • @jamsheenap509
    @jamsheenap509 3 ปีที่แล้ว +36

    എനിക്ക് 7 മാസം ആയിട്ടുണ്ട് 2 പെൺ കുട്ടികളുണ്ട് 3 മത്തെ ആരോഗ്യമുള്ള ഒരു ആൺകുട്ടിയാകാനും സുഖ പ്രസവമാകനും ദുആ ചെയ്യണം ഉസ്താദെ 🤲🤲🤲

    • @shameerjenna3609
      @shameerjenna3609 3 ปีที่แล้ว +3

      മുഹമ്മദ് എന്ന് പേര് വെക്കും എന്ന് നിയ്യത്ത് ചെയ്യുക

    • @jamsheenap509
      @jamsheenap509 3 ปีที่แล้ว +3

      @@shameerjenna3609 ചെയ്തിട്ടുണ്ട്

    • @shameerjenna3609
      @shameerjenna3609 3 ปีที่แล้ว +4

      @@jamsheenap509 എനിക്ക് അനുഭവം ഉണ്ട് എന്നിട്ട് ഞാൻ പേര് വെ ച്ചു മുഹമ്മദ് മുസ്തഫ എന്ന്

    • @minnoos1989
      @minnoos1989 3 ปีที่แล้ว +1

      Insha Allah....

    • @shamnarayees7720
      @shamnarayees7720 3 ปีที่แล้ว

      Prasavicho

  • @fidavafiya5008
    @fidavafiya5008 3 ปีที่แล้ว +12

    ഉസ്താദേ njn 6 മാസം ഗർഭിണിയാണ് നല്ല ആരോഗ്യമുള്ള കുട്ടി ആവാനും സുഖ പ്രസവത്തിന് ഉസ്താദ് ദുആ ചെയ്യണം

  • @raseenarasi9173
    @raseenarasi9173 3 ปีที่แล้ว +76

    ഉസ്താതെ ഞാൻ 9 മാസം ഗർഭിണി ആണ്. നല്ല സ്വാലിഹായ, നല്ല സുന്ദരി ആയ മോളെ കിട്ടാൻ ദുആ ചെയ്യണേ.

  • @fellascorner1308
    @fellascorner1308 3 ปีที่แล้ว +36

    5maasam garbhiniyaan 2penmakkal und..alhamdulillaah... Ini swalihaaya nalloru mon aavaan ellaarum dua cheyyane.. Sugaprasavam aavaanum...

  • @shamseeashamseera
    @shamseeashamseera 6 หลายเดือนก่อน +1

    ഞാൻ ഗർഭിണി യാണ്. സുഖ പ്രസവം ലഭിക്കാനും, ആരോഗ്യമുള്ള ഒരു കുഞ് ജനിക്കാൻ ഉസ്താദ് ഉസ്താദ്‌ ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲

  • @farooqueodamalack867
    @farooqueodamalack867 3 ปีที่แล้ว +14

    ഉസ്താദേ ഞാൻ 7 മാസം ഗർഭിണിയാണ് നല്ല സ്വാലിഹായ നല്ല സുന്ദരി ആയ മോളെ ലഭിക്കാൻ
    ദുആ ചെയ്യണേ ഉസ്താദേ

    • @rayyaanvlogs2579
      @rayyaanvlogs2579 3 ปีที่แล้ว

      എനിക്ക് വേണ്ടിയും dhua ചെയ്യണം

  • @sulmi2703
    @sulmi2703 3 ปีที่แล้ว +40

    ഉസ്താദേ 5 മാസം ഗർഭിണി ആണ്. മാഷാഅല്ലാഹ്‌ ഇരട്ട കുട്ടികൾ ആണ് ഉസ്താദ് ദുഹാ ചെയ്യണം. ബെഡ് റസ്റ്റ് ആണ്

    • @afsal.nanippa7897
      @afsal.nanippa7897 3 ปีที่แล้ว +5

      മാഷാ അല്ലാഹ് നല്ല ആരോഗ്യ തോട് കൂടിയ സ്വലിഹായ മക്കൾ ആവാൻ ദുആ ചെയ്യാം. എനിക്ക് വേണ്ടി ദുആ ചെയ്യണം'

    • @lubishia984
      @lubishia984 3 ปีที่แล้ว +3

      ☺️mashaallh

    • @junaifap5966
      @junaifap5966 3 ปีที่แล้ว +1

      Masha Allah dua cheyyam enikkum adyatheth irattakuttikaalaan

    • @muhsiasifmuhsiasif7492
      @muhsiasifmuhsiasif7492 3 ปีที่แล้ว

      Njanum

    • @farsaabdu6827
      @farsaabdu6827 3 ปีที่แล้ว +1

      Masha allah
      Enik dua chayyanee
      8 yr ayi kuttikal ayilla

  • @fathimathsuhra2039
    @fathimathsuhra2039 3 ปีที่แล้ว +13

    അടുത്ത മാസം ഡേറ്റ് കിട്ടിയിട്ട് പ്രാർഥനയോടെ ഇരിക്കാണ്... സ്വാലിഹയാ സന്താനം ഉണ്ടാകാൻ, സുഖപ്രസവം ആകാൻ എല്ലാരും ദുആ ചെയ്യണേ... ആമീൻ 🤲

  • @muhammadasharaf6784
    @muhammadasharaf6784 3 ปีที่แล้ว +1

    ഞാൻ ഇപ്പോൾ 6മാസം ഗർഭിണിയാണ്. സ്വാലിഹായ നല്ല കുട്ടിയെ കിട്ടാനും സുഖ പ്രസവമായി കിട്ടാനും ദുആ ചെയ്യണം ഉസ്താദെ....

  • @fasnafasna5657
    @fasnafasna5657 3 ปีที่แล้ว +6

    ഉസ്താദേ... ഞാൻ 5 മാസം ഗർഭിണിയാണ്. സ്വലിഹായ സന്താനത്തിനും സുഖപ്രസവത്തിനു വേണ്ടിയും ദുആ ചെയ്യണേ

  • @sufairasufi2132
    @sufairasufi2132 3 ปีที่แล้ว +1

    8month scaningl kuttiyude kazhuthil pokkil kodi chuttiyirunnu.. Operation venamenn dr paranjirunnu.. Daily arivin nilavile vellam kudochirunnu.. Surah inshikak odhi vellam kudichirunnu..swalathil fathih.. 313cholli.. Alhamdhullillah next scaningl ellam normal ayirunnu.. Labour roomilek povan neram oru kuppiyil vellam edith surah inshikak odhi oodhi aa vellam kudichu.. Alhamdhullillah.. Sugaprasavam aayirunnu.. Mol aanu.. Inshahallah 😍mashahallah😍

    • @nihalaarshadnihalaarshad5323
      @nihalaarshadnihalaarshad5323 3 ปีที่แล้ว

      Ethra prvshyman othendath inshaqak

    • @sufairasufi2132
      @sufairasufi2132 3 ปีที่แล้ว

      @@nihalaarshadnihalaarshad5323 daily odhiyirunnu.. Labour roomilek povan neram 3vattam odhi oodhi aa vellam kudichirunnu

  • @sabnasabnarafeeq8522
    @sabnasabnarafeeq8522 3 ปีที่แล้ว +100

    ഞാൻ 3 മാസം ഗർഭിണി ആണ്. ആരോഗ്യമുള്ള ഒരു മോളെ കിട്ടാൻ ദുആ ചെയ്യണേ

  • @falahkavot
    @falahkavot 8 หลายเดือนก่อน +1

    ഉസ്താദ് എനിക്ക് സുഖപ്രസവം ആവാൻ ഉസ്താദ് ദുആ🤲🏻 ചെയ്യണം നല്ലൊരു ആരോഗ്യമുള്ള കുഞ്ഞിനും വേണ്ടി ദുആ ചെയ്യണം🤲🏻🤲🏻

  • @famunashamshi2559
    @famunashamshi2559 ปีที่แล้ว +3

    ഉസ്താദേ ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടി ദുആ ചെയ്യണേ. സുഖപ്രസവത്തിനും 🤲🏻🤲🏻🤲🏻

  • @bababava1551
    @bababava1551 3 ปีที่แล้ว +8

    ഉസ്താദേ എനിക്ക് ഒരു സ്വാലിഹായ ആൺകുഞ്ഞകാൻ ദുആ ചെയ്യണേ സുഖ പ്രസവത്തിനും

  • @MEDIA-qk5bp
    @MEDIA-qk5bp 3 ปีที่แล้ว +21

    ദുആ വസിയ്യത്തോടെ... അറിവിന്‌ നിലാവിന്റെ കൂട്ടുകാരൻ 🤲🤲

    • @nathershanazeer2796
      @nathershanazeer2796 3 ปีที่แล้ว

      😊😊😊😊😊😊😊😊😊😊😊🙂🙂🙂🙂🙂🙂🙂🙂🙂😚😚😊😊😊🤔🤔🤔😍😍😍😍🥰🥰🥰🥰

    • @nathershanazeer2796
      @nathershanazeer2796 3 ปีที่แล้ว

      9

  • @MemmisVlog786
    @MemmisVlog786 3 ปีที่แล้ว +1

    ഇപ്പോൾ ഞാൻ 4 മാസം ഗർഭിണിയാണ് സുഖപ്രസവിക്കാൻ ദുആ ചെയ്യണേ
    എനിക്ക് 2 മക്കളുണ്ട്
    രണ്ടാമത്തെ മോൻ നല്ല സ്വഭാവത്തോടെ വളരാൻ ദുആ ചെയ്യണേ ഉസ്താദേ

  • @sumifaisu6288
    @sumifaisu6288 3 ปีที่แล้ว +14

    13 വർഷ്ത്തിന് ശേഷം ഞാൻ ഗർഭിണിയാണ് .ഇപ്പോ 5 മാസം കഴിഞ്ഞു. പൂർണ ഗർഭിണിയായി പ്രസവിക്കാൻ ദുആ ചെയ്യണേ

  • @sakeernk8165
    @sakeernk8165 ปีที่แล้ว

    സുഖപ്രസവത്തിന് ദുഹാ ചെയ്യണം ഉസ്താതെ

  • @afseenapv5441
    @afseenapv5441 3 ปีที่แล้ว

    ഉസ്താതെ ആറാം മാസം ഗർഭിയാണ്.ഇത് മൂന്നാമത്തെ കുട്ടിയാണ് ഫസ്റ്റ് സുഖപ്രസവവും രണ്ടാമത്തെ ഓപ്പറേഷനും ആയിരുന്നു. Moonaamathe സുഖപ്രസവം ആവാൻ വേണ്ടി നോക്കാം എന്നാണ് പറഞ്ഞത്. ഉസ്താത് സുഖപ്രസവം അആവാൻ വേണ്ടി ദുആ ചെയ്യണം.

  • @musthafap3609
    @musthafap3609 3 ปีที่แล้ว +8

    എന്റെ മോളും ഗർഭിണി ആണ് ഉസ്താദ്
    സുഖപ്രസവത്തിന് ദുഹാ ചെയ്യാനേ..

  • @Jouhari-er3qf
    @Jouhari-er3qf 2 ปีที่แล้ว +1

    Arivu paranju paranju thanna usthadinu aafiyathulla deergayusu nalkane Allha🤲😢

  • @MuslimProMalayalamOfficial
    @MuslimProMalayalamOfficial 3 ปีที่แล้ว +35

    നമ്മുടെ സഹോദരിമാരെ അള്ളാഹു സംരക്ഷിക്കട്ടെ

  • @farhanapk3341
    @farhanapk3341 2 หลายเดือนก่อน

    ഉസ്താദേ അൽഹംദുലില്ലാഹ് ഞാൻ 3മാസം ഗർഭിണിയാണ് എനിക്ക് 2പെൺകുട്ടികളാണ് ഇത് ഒരു ആൺകുട്ടി ആവാൻ ദുആ ചെയ്യണേ 🤲🤲ഒരുപാട് അസുഖം ഉണ്ട് എല്ലാം ശിഫ നൽകാൻ ദുആ ചെയ്യണേ

  • @iqbalsalwana3013
    @iqbalsalwana3013 3 ปีที่แล้ว +31

    ഉസ്താദേ ഞാൻ 5മാസം ഗർഭിണി യാണ് സുഖ പ്രസവത്തിനു ദുആ ചയ്യണേ

  • @MujeebRahman-io6bz
    @MujeebRahman-io6bz 3 ปีที่แล้ว +1

    ഞാൻ 7 മാസം ഗർഭിണിയാണ്. കുട്ടിയുടെ കിടത്തം ശരിയല്ല എന്ന് ഡോക്ടർ പറയുന്നു. അത് ശരി ആവാനും സുഖപ്രസവ ത്തിനും സ്വാലിഹായ ആരോഗ്യ മുള്ള കുഞിനെ കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲🤲🤲. വല്ലാത്ത വിഷമത്തിൽ ആണ് 😢😢😢😢

  • @rafidhakp9023
    @rafidhakp9023 3 ปีที่แล้ว +6

    ഞാൻ 8 മാസം ഗർഭിണി ആണ് ഉസ്താദേ സോലിഹായ പെൺ കുട്ടി ജനിക്കാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @samadsamad7403
    @samadsamad7403 3 ปีที่แล้ว +1

    ഉസ്താദേ ഞാൻ 7മാസം ഗർഭിണിയാണ് സുഖ പ്രസവത്തിന്ന് ദുആ ചെയ്യണേ സ്വാലിഹതായ കുഞ്ഞാവൻ ദുആ ചെയ്യണേ

  • @AsdAsd-zm8ju
    @AsdAsd-zm8ju 3 ปีที่แล้ว +11

    എന്റെ മകൾ 8 മാസം ഗർഭിണിയാണ് സുഖ പ്രസവത്തിനു ദുആ ചെയ്യണേ ഉസ്താദ്

    • @mujitk3810
      @mujitk3810 3 ปีที่แล้ว

      3 madam garbhiniyan dua cheyyanam . sukha prasavathin

  • @inshasworld4083
    @inshasworld4083 3 ปีที่แล้ว

    ഞാൻ 6 മാസം ഗര്‍ഭിണിയാണ് കുറച്ച് പ്രശ്നങ്ങൾ ഉണ്ട് രക്തത്തില്‍ platelate count കുറവാണ് ഉസ്താദ്‌ പ്രത്യേകം ദുആയിൽ ഉള്‍പ്പെടുത്തണം സ്വാലിഹ് ആയ കുഞ്ഞിനെ ഒരു കുഴപ്പവും കൂടാതെ കിട്ടാനും എന്റെ രോഗം അപ്പോഴേക്കും ഷിഫയാവാനും 🤲🤲🤲

  • @mashuzzworld6353
    @mashuzzworld6353 3 ปีที่แล้ว +11

    6മാസം ആയി ഉസ്താദേ സ്വാലിഹായ ആരോഗ്യമുള്ള കുട്ടി ജനിക്കാനും സുഖപ്രസവത്തിനും വേണ്ടി ദുആ ചെയ്യണേ

    • @niyasmuhammed1389
      @niyasmuhammed1389 3 ปีที่แล้ว

      Sooratthul fathihi 100 vattam othi dua cheyyu inshaalllah swalihaya santhanagale kittum

  • @ashraframsi8242
    @ashraframsi8242 3 ปีที่แล้ว

    Alhamdhulillaah 4 years n shesham allaaahu enik sandhosham thannu inn njan garbiniyaan arivin nilaav ennum kaanarund duaah cheyyananam oru problem illathe swalihaya nalla oru baby undakan

  • @saniya4564
    @saniya4564 3 ปีที่แล้ว +4

    സൂറത്തുൽ inshiqal ennum ootharunde🤲 aarogyavum aayussum ulla kunjine nalkane naatha..

  • @MuneerRamath
    @MuneerRamath หลายเดือนก่อน

    ഉസ്താദെ എന്റെ ഭാര്യക്ക് 3 മത്തെ താണ് നല്ല സ്വാലിഹായ മക്കളെ കിട്ടാൻ ദുഹാ ച്ചെയ്യണേ

  • @shahanasuneer438
    @shahanasuneer438 2 ปีที่แล้ว

    ഞാൻ 7 മാസം ഗർഭിണി ആണ് ദുആ ചെയ്യണം ഉസ്താദേ, സ്വാലിഹായ നല്ല ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടാനും, സുഖപ്രസവത്തിന് വേണ്ടിയും.

  • @littledreams6097
    @littledreams6097 3 ปีที่แล้ว +28

    7 masam ഗർഭിണി ആണ് പെൺകുട്ടി ആവാൻ ദുആ cheyyane

  • @justsaid4207
    @justsaid4207 3 ปีที่แล้ว

    ഞാൻ ഒരു ആണ് കുട്ടിക്ക് വേണ്ടി ആഗ്രെഹിക്കുന്നു.. എന്റെ ഉമ്മാക്ക് 3 പെൺ മക്കളാണ്.. എന്റെ പ്രെസവത്തിലെങ്കിലും ഒരു ആണ് കുഞ്ഞിനെ കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @nashamol677
    @nashamol677 3 ปีที่แล้ว +3

    ആരോഗ്യം ഉള്ള ഒരു മോൻ ഉണ്ടാവാൻ 🤲🤲🤲

  • @shafivettam6879
    @shafivettam6879 3 ปีที่แล้ว +1

    എനിക്ക് 3 പെൺകുട്ടികളാണ് ഇപ്പോൾ രണ്ടുമാസം ഗർഭിണിയാണ് എനിക്ക് സ്വാലിഹായ ഒരു ആൺകുട്ടി ആകാൻ ഉസ്താദ് ദുആ ചെയ്യണേ

  • @afnakp3322
    @afnakp3322 2 ปีที่แล้ว +3

    Alhamdulillah 6 masam garbini aan . Swalihaya arogyamulla kunjhine kittanum sugaprasavam nadakkanum dua cheyyanee Usthade🤲🤲

  • @murshidv2588
    @murshidv2588 3 ปีที่แล้ว

    ഉസ്താദേ ഞാൻ 6 മാസം ഗർഭണി ആണ്. ഇരട്ടകുട്ടികൾ ആണ്. കിടപ്പ് ശരിയല്ല പറഞ്ഞിട്ടുണ്ട്.അത് ശരിയാവാനും സുഖ പ്രസവത്തിനും ആരോഗ്യവും ഭങ്ങിയും ഉള്ള സ്വാലിഹായ കുഞ്ഞുണ്ടാവാനും ദുആ ചെയ്യണേ 😥🤲🤲🤲

  • @fadhilfadhil834
    @fadhilfadhil834 3 ปีที่แล้ว +5

    ഉസ്താദ്ദേ ഞാൻ 7 മാസം ഗർഭിണിയാണ്. സുഖ പ്രസവത്തിനും kunj സ്വാലിഹവാനും ദുആ ചെയ്യണേ

    • @nasiyaladeed478
      @nasiyaladeed478 3 ปีที่แล้ว

      Amen ente mole suga prasavathinum kunj salihavanum dua cheyane

  • @bavirisham9125
    @bavirisham9125 3 ปีที่แล้ว +1

    ഞാൻ 7 മാസം ഗർഭിണിയാണ് ഉസ്താദേ സുഖപ്രസവതിനും കുഞ്ഞ് സ്വാലിഹ് ആവാനും ദുആ ചെയ്യണേ ഉസ്താദേ 🤲

  • @salmasereej1654
    @salmasereej1654 3 ปีที่แล้ว +5

    ഉസ്താതെ ഞാൻ 8 മാസം ഗർഭിണി അന്ന് സുഖ പ്രസവത്തിന് വേണ്ടി dua ചെയ്യണേ

  • @sadiyasherin5577
    @sadiyasherin5577 2 ปีที่แล้ว +2

    Aaroghyamulla bhudhiyulla swalih aaya kunnine tharane 🤲🤲

  • @afreethaju78
    @afreethaju78 3 ปีที่แล้ว +4

    ഉസ്താദെ ഞാൻ 5 മാസം ഗർഭിണിയാണ്. സുഖപ്രസവം ഉണ്ടാവാൻ ദുആ ചെയ്യണം

  • @Potatoesandbrownies
    @Potatoesandbrownies 3 ปีที่แล้ว +2

    Njn 8 masam preganant ahn... nalla arogyamulla swalihaya oru kutyne kitan elarum dua cheyanam... in sha allah elarkum allah swalihaya kutygale nalki anugrahikate ameen ya rabbal alameen

  • @statusworld-ig7cn
    @statusworld-ig7cn 3 ปีที่แล้ว +33

    ഉസ്ദാദേ ഏഴ് മാസം ഗർഭണിയാണി സുഖപ്രസവം ഉണ്ടാവാൻ ദുഹാ ചെയ്യണം

  • @shafnachinju6147
    @shafnachinju6147 3 ปีที่แล้ว

    ഉസ്താദേ... ഞാൻ എട്ടാം മാസം പ്രഗ്‌നന്റ് ആണ്... സുഖപ്രസവത്തിനും ആരോഗ്യമുള്ള വൈകല്യങ്ങൾ ഇല്ലാത്ത ഒരു കുഞ്ഞിനെ കിട്ടാൻ ദുആ ചെയ്യണേ...

  • @hisanashakeer5343
    @hisanashakeer5343 3 ปีที่แล้ว +10

    എനിക്ക് അനുഭവമുണ്ട്. എനിക്ക് ഓപ്പറേഷൻ പറഞിരുന്നു. ഞാൻ ഇൻഷിഖാഖ് ഓതാറുണ്ടായിരുന്നു

  • @kulsuramsha7992
    @kulsuramsha7992 3 ปีที่แล้ว +1

    ഉസ്താദേ ഞാൻ 6 മാസം ഗർഭിണി ആണ് സുഖ പ്രസവം ഉണ്ടാകാൻ ദുആ ചെയ്യണം 😍 ഭർത്താവിന്റെ ജോലിയിൽ ബർകത് ഉണ്ടാവാനും കുടുംബ ബന്ധം നല്ല സന്ദോഷം അവനും ഉസ്താദ് പ്രേദേകം ദുആ ചെയ്യണം

  • @hasnasalam7067
    @hasnasalam7067 3 ปีที่แล้ว +7

    ഉസ്താദ്ദേ ഞാൻ 3മാസം ഗർഭിണി ആണ് ഇന്ക് നല്ല ആരോഗ്യ ഉള്ള ആൺകുഞ്ഞിനെ കിട്ടാൻ പ്രതേകം ദുആ ചെയ്യണം

  • @thaniya7694
    @thaniya7694 3 ปีที่แล้ว

    Alhamdulillah usthad aniyethi presavichu.veliye vishemam docter perencirunnu .usthad prenchu thenna th Poole cheythu

  • @شملالجاز
    @شملالجاز 3 ปีที่แล้ว +3

    ഉസ്താതെ..,5 മാസം ഗർഭണിയാണ്.. സ്കാനിംഗിൽ കുട്ടിക്ക് ചെറിയ നീർക്കെട്ട് ഉണ്ടെന്ന് പറഞ്ഞു... ബുദ്ധിമുട്ട് ഒന്നുമില്ലാതെരിക്കാനും സുഖപ്രസവമാകാനും ദുആ ചെയ്യണേ

    • @Userkvj
      @Userkvj 3 ปีที่แล้ว +1

      Ellam allahu sheriyakki tharatte, ende kunjinum ith pole undarnnu 7 masathe scanning l delivery kazhinjitt kuzhappam onnum undayillatto

    • @jamzworld2304
      @jamzworld2304 3 ปีที่แล้ว +1

      @@Userkvj
      Kidney k aayirunnoo

    • @Userkvj
      @Userkvj 3 ปีที่แล้ว

      @@jamzworld2304 s

    • @Userkvj
      @Userkvj 3 ปีที่แล้ว

      @@jamzworld2304 delivery kazhinj kutty urine pass cheythal pokum enn doctor paranjirunnu. Angane delivery kazhinjal pediatrician kunjine nokkille appo aa doctorod ee karyam paranju. Doctor paranju 14 divasam kazhinj scanning cheythale ariyan pattollu enn. Angane 14 divasam kazhinjitt scanning cheythappo result l Alhamdulillah kuzhappam onnum undayillaattoo

    • @hasinhidha6945
      @hasinhidha6945 2 ปีที่แล้ว +1

      @@jamzworld2304 😔

  • @faseela.v.p64706
    @faseela.v.p64706 3 ปีที่แล้ว

    ഉസ്താദേ ഞാൻ 6 മാസം ഗർഭിണിയാണ് രണ്ട് ആണ്മക്കളാണ് ഉള്ളത്. എനിക്ക് സ്വാലിഹായ ആരോഗ്യം ഉള്ള ഒരു മൊഞ്ചുള്ള ഒരു മോളെ കിട്ടാൻ ദുആ ചെയ്യണേ,....🤲🤲🤲അല്ലാഹുവേ സുഖപ്രസവം തന്ന് അനുഗ്രഹിക്കണേ......🤲🤲🤲

  • @umairanahas997
    @umairanahas997 3 ปีที่แล้ว +6

    ഉസ്താതെ എനിക്ക് പെൺകുഞ്ഞു ജനിക്കാൻ ദുഹാചെയ്യണ്ണം

  • @JennathJennnath
    @JennathJennnath 3 ปีที่แล้ว +2

    ഉസ്താദേ എനിക്ക് 2പെൺകുട്ടികളാണ് അടുത്തത് സ്വാലിഹായ ഒരാൺകുഞ്ഞു ഉണ്ടാവാൻ ദുആ ചെയ്യണേ

    • @fidhunidhu6439
      @fidhunidhu6439 3 ปีที่แล้ว

      എനിക്കും.. 🤲🤲
      രണ്ട് സുന്ദരികുട്ടികൾ ഉണ്ട്.. ഇനിയൊരു ആൺകുട്ടിയെ തരണേ അല്ലാഹ്...

    • @fellascorner1308
      @fellascorner1308 3 ปีที่แล้ว +1

      @@fidhunidhu6439 enikkum 2 penn makkal ipo 5month pregnent aan... Aaan kunh illaatavark swalihaaya aankunhine tann anugrahikkane allaah... Penkuttikal illaade vishamikkunnavark penn kunhinem nalkane... Kuttikal illaatavark kunhungale kodukkane naadhaaa...

  • @rasiarshu6481
    @rasiarshu6481 3 ปีที่แล้ว +10

    എനിക്കും നല്ല ആരോഗ്യവും ആഫിയത്തുമുള്ള ദീര്ഗായുസും ഉള്ള കുട്ടിയെ കിട്ടാൻ ദുഹാ ചെയ്യണേ . Aameen

  • @shafeeknt8394
    @shafeeknt8394 3 ปีที่แล้ว

    ഉസ്താദേ എനിക്ക് ഇപ്പൊ 6 മാസമായി സ്വാലിഹായ കുഞ്ഞിനെ കിട്ടാനും ഒരു മോനെ കിട്ടാനും duwa ചെയ്യണം.....

  • @fathimazuhara8662
    @fathimazuhara8662 3 ปีที่แล้ว +10

    5 masam garbhiniyanu.... Swalihaya kutty aavanum... Suga prasavathinum... Ella karyathilum rahath undavanum dua cheyyanam

  • @najnapp6198
    @najnapp6198 2 ปีที่แล้ว +1

    Alllaaahu nallla sundhariyaaya penguttigale tharattte

  • @rafeekanshif2815
    @rafeekanshif2815 3 ปีที่แล้ว +22

    ഉസ്താദേ 7മാസംഗർഭനിയാണ് സുഖ പ്രസവത്തിനു വേണ്ടി ദുഹാ ചെയ്യണo

    • @shabnarasheed852
      @shabnarasheed852 3 ปีที่แล้ว +1

      ഇന്ഷാ അല്ലാഹ് സുഖത്തിൽ പ്രസവിക്കാൻ അല്ലാഹ് തൗഫിക് നല്കട്ട്

  • @muhammedk1699
    @muhammedk1699 2 ปีที่แล้ว +2

    എനിക്ക് 3 ആൺ മക്കളാണ്. ഇപ്പോൾ നാല് മാസം ഗർഭിണി ആണ്.. സ്വാലിഹത്തായ ഒരു മോളെ കിട്ടാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻

  • @farishakhadir3157
    @farishakhadir3157 3 ปีที่แล้ว +46

    Nk നല്ല ആരോഗ്യo ഉള്ള ഒരു ആൺ കുട്ടി ഉണ്ടാകാൻ ദുആ ചെയ്യണേ 😭😭🤲

  • @shaafsi7020
    @shaafsi7020 3 ปีที่แล้ว

    ഉസ്താദെ 7 മാസം ഗർഭിണിയാണ് വിവാഹം കഴിഞ്ഞ് ഒന്നര വർഷത്തിന് ശേഷമാണ് precnent ആയത് ..സുഖ പ്രസവം ആവാൻ ദുആ ചെയ്യണം..ഇതു വരെ റെസ്റ്റ് ആയിരുന്നു ഉസ്താദെ.. റാഹത്താവൻ ദുആ ചെയ്യണം

  • @shezushani8753
    @shezushani8753 3 ปีที่แล้ว +3

    ഉസ്താതെ എനിക്ക് 3മാസം ആയി സ്വാലിഹായ ഭംഗിയുള്ള ആണ് കുഞ്ഞിനെ കിട്ടാൻ ദുഹാ ചെയ്യണേ

  • @thahamsmukriyakath1712
    @thahamsmukriyakath1712 3 ปีที่แล้ว

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ ഭാര്യ ആറുമാസം ഗർഭിണിയാണ് രണ്ടു പ്രശ്നങ്ങളാണ് ഭാര്യ നേരിടുന്നത് ഒന്ന് ഷുഗർ രണ്ടാമത്തേത് മറുപിള്ള ഇറങ്ങിയിട്ടാണെന്ന് പറഞ്ഞു ഡോക്ടർ ഈ രണ്ട് സുഖങ്ങളും എത്രയും പെട്ടെന്ന് സുഖമായി സുഖപ്രസവത്തിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @ayishashifu6053
    @ayishashifu6053 3 ปีที่แล้ว +32

    ഭർത്താവിന്റെ ജോലിയിൽ നല്ല ബർക്കത്ത് ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണം

    • @raheeskp944
      @raheeskp944 3 ปีที่แล้ว

      By😛🧐😚🍁🌷💌

  • @sufairathsuf5419
    @sufairathsuf5419 3 ปีที่แล้ว +2

    ഉസ്താദ് ഞാൻ ഞാൻ നാലാം മാസം ഗർഭിണി ആണ് ഉസ്താദിന്റെ അടുത്തേക്ക് ഞാൻ ഒരു തവണ വന്നിരുന്നു എനിക്ക് കുട്ടികളില്ല ഉസ്താദ് ഇപ്പോൾ ഞാൻ ഗർഭിണി എല്ലാം നന്നായി കഴിയണം ഉസ്താദ് ദുആ ചെയ്യണം എനിക്ക് എന്റെ കുട്ടിയെ കാണാനുള്ള ഭാഗ്യം തരണം😔😔😔

  • @miskuljanna3000
    @miskuljanna3000 3 ปีที่แล้ว +9

    മനസ്സില്‍ നന്മ വേണം അല്ലാതെ കുറെ ഭംഗി ഉണ്ടായിട്ട് ഒരു കാര്യവുമില്ല. 😇

  • @rajeenaajualajazarsal1993
    @rajeenaajualajazarsal1993 3 ปีที่แล้ว

    ഞാൻ 2 months പ്രഗാൻസി ആണ് രണ്ടും ആണുക്കുട്ടികൾ ആണ് 3ത് പെണ്ണ് കുട്ടി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @kenza3121
    @kenza3121 3 ปีที่แล้ว +4

    Enikk makkalilla 14 kollamaayi enikkum oru raahathulla kuttiye labikkaan duaacheyyane

  • @safwankambarkunchippakamba8461
    @safwankambarkunchippakamba8461 3 ปีที่แล้ว

    ഉസ്താദേ
    ഞാൻ 5മാസം ഗർഭിണി ആണ്. സുഖ പ്രസവത്തിനും സ്വാലിഹായ കുഞ്ഞിനെ ലഭിക്കാനും ഉസ്താദ് ദുആ ചെയ്യണം

  • @soudhasoudha5730
    @soudhasoudha5730 3 ปีที่แล้ว +8

    ഉസ്താദ് എന്റെ മോളെ 5മാസം ഗർഭിണി yàണ് ഉസ്താദ് കുഴപ്പം ഒന്നും ഇല്ലാതെ ഇരിക്കാൻ ദുഹാ ചെയ്യണേ

  • @suhurabeevia5245
    @suhurabeevia5245 3 ปีที่แล้ว

    എന്റെ മകൾ രണ്ടു മാസം garfini ആണ് മൂത്തത് രണ്ട് പെൺകുട്ടികൾ ആണ് സാലിഹത്തായ ഒരാൺകുഞ്ഞിന് വേണ്ടി ദുആ ചെയ്യണേ ഉസ്താതെ

  • @fathimafathimat5348
    @fathimafathimat5348 3 ปีที่แล้ว +48

    മരുമകൾ ഗർഭിണിയാണ് ദുആചെയനെ. അറിവിൽ നിലവിറ്റെകുടുംബം ആണ്

    • @shefivkn3337
      @shefivkn3337 3 ปีที่แล้ว

      ഒരു പക്ഷേ ഞാൻ

    • @shefivkn3337
      @shefivkn3337 3 ปีที่แล้ว

      ൽഹീലൊ എന്ന ഐറ്റം ഓൾ ധണേല ലവ് സന്ദർശനവും കഖജ
      ക്ക് കടം

  • @shahinayakushahinayaku7148
    @shahinayakushahinayaku7148 3 ปีที่แล้ว +2

    ഞാൻ ഗർഭിണി ആണ്... സുഖപ്രസവം ആവാനും സ്വാലിഹായ ഒരു പെൺകുഞ്ഞാവനും ദുആ ചെയ്യണം..

    • @shihabudheenshifa9038
      @shihabudheenshifa9038 3 ปีที่แล้ว

      ഞാൻ garbani ആണ് നല്ല സോലിഹായ കുഞ്ഞിനെ കിട്ടാൻ ഉസ്താത് ദുഹാ ചെയ്യണം. ഒരു ആൺ കുട്ടി യെ കിട്ടാൻ

  • @shefifazil4285
    @shefifazil4285 3 ปีที่แล้ว +5

    അൽഹംദുലില്ലാഹ് ഇൻശാഅല്ലാഹ്‌ മാഷാഅല്ലാഹ്‌